#alziyarah

  Рет қаралды 563,928

Al Ziyarah

Al Ziyarah

2 жыл бұрын

#alziyarah #Konamoochi_Valiyyullahi_Muhammedkutty
കൂനംമൂച്ചി വലിയ്യുള്ളാഹി മുഹമ്മദ് കുട്ടി(ന:മ)
#കൂനംമൂച്ചി_വലിയ്യുള്ളാഹി_മുഹമ്മദ്_കുട്ടി
KOONAMOOCHI MUHAMAMD KUTTY MASTHAN UPPAPA(R) MAKHAM
maps.app.goo.gl/PS3CQwVwFyPww...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 522
@abdulrahimrahim2839
@abdulrahimrahim2839 Жыл бұрын
ഈ മഹാൻെറ ബറക്കത്തുകൊണ്ട് ഹലാലായ എന്റെ ആവശ്യം നിറവേറ്റിത്തരണം റബ്ബേ
@alziyarah
@alziyarah Жыл бұрын
ആമീൻ
@RafeeqN-qc6mt
@RafeeqN-qc6mt 2 ай бұрын
In tv bukan UV
@Shabi--bishr
@Shabi--bishr 8 ай бұрын
🤲🤲🤲... ഞാൻ ചെറുപ്പത്തിൽ ഈ മഹാനവർകളെ ഹയാത്ത് കാലത്ത് കണ്ടിട്ടുണ്ട്..
@user-mx6vh7fi9l
@user-mx6vh7fi9l 9 ай бұрын
അൽഹംദുലില്ലാ ആദ്യത്തെ അനുഭവമാണു മഹാ നവറുകളുടെ കറാമത്ത് കൊണ്ട് അള്ളാഹു വെ പാല സ്റ്റീൻ മക്കളെ നിക്കാക്കണേ അള്ളാ
@MetroManaf
@MetroManaf Жыл бұрын
ഈ മഹാന്റെ അടുത്ത് ഞാൻ നേരിട്ട് കണ്ടിട്ട് ദുആ ചെയുന്നതിൽ ഉൾപ്പെട്ടിട്ട് ഉണ്ട് ദുആ ചെയുക
@alziyarah
@alziyarah Жыл бұрын
Masha Allah
@safiyapm2149
@safiyapm2149 2 жыл бұрын
അവരുടെ dharaja. അള്ളാഹു. Uyarttumaraavate.. ആമീൻ. യാറബ്ബൽ ആലമീൻ
@ummerp6336
@ummerp6336 Жыл бұрын
അമിഹാനെ എനിക്ക് അറിയാം
@fathimaabobacker5602
@fathimaabobacker5602 Жыл бұрын
മക്കൾസ്വാലിഹീങ്ങൾആവാൻദുആചെയ്യണംഉസ്താദെ
@rahmathullacm4532
@rahmathullacm4532 2 жыл бұрын
ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് കബർസ്ഥാനിൽ ട്ടർപായക്കുള്ളിൽ കിടന്ന് ഇബാദത് ചെയ്യുന്നഅവസ്ഥ യിൽ. മഹാനാവർകള്ളൊട് ദുഃആ വസിയത്തും ചെയ്തിരുന്നു
@rahmathullacm4532
@rahmathullacm4532 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muthusinan
@muthusinan Жыл бұрын
അള്ളാഹുവേ മഹാനാവരുകളുടെ ബർകത് കൊണ്ട് ഞങ്ങളെ നീ വിജയിപ്പിക്കണേ അള്ളാഹ്
@alziyarah
@alziyarah Жыл бұрын
ആമീൻ
@rasiyacs9324
@rasiyacs9324 2 жыл бұрын
അസലാമു അലൈക്കും. അൽഹംദുലില്ലാഹ് സുബഹാനള്ള ഉസ്താദ് തെ.ദുആ.ചെയ്യുമ്പോൾ. ഞങ്ങള്ളെ.ഏല്ലവരെയും.പെടുത്തുക.എനിക്ക്. വീട്. കിടുവാന്നും.
@madeenarahees9733
@madeenarahees9733 2 жыл бұрын
അസ്സലാമു അലൈകും കടംവീടാൻ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-og1ed8vl7o
@user-og1ed8vl7o 2 жыл бұрын
പാപിയായ ഞാൻ ഒക്കെ എന്ത് ചെയ്യും allah ഈ മഹാന്മാരുടെ ഒക്കെ പൊരുത്തവും ബർകതും കിട്ടാൻ 😭....
@RamlausmanKvRamlaKv
@RamlausmanKvRamlaKv 2 жыл бұрын
അവിടെ പോയി 7. പ്രദക്ഷിണം. സാധ്യവോ.? 😃
@salamsalu8565
@salamsalu8565 2 жыл бұрын
😭😭
@Mohamed-dp4ho
@Mohamed-dp4ho 5 ай бұрын
പുതിയ ഒരു കട പ്പുറത്ത് കിട്ടിയിട്ടുണ്ട് നാലഞ്ചു ലക്ഷം രൂപ എനിക്ക് വേണം ഉസ്താദേ പലവരോട് ചോദിച്ചിട്ട് കിട്ടിയിട്ടില്ല ഇപ്പോൾ ഞാൻ ഉള്ളത് ഒമാനിൽ ആണ് ഉസ്താദ് എനിക്ക് വേണ്ടി ദുഹായിൽ ഉൾപെടുത്തുക
@user-hh3oq4lj9d
@user-hh3oq4lj9d 6 ай бұрын
ഉസ്താദേ അല്ലാഹുവിന്റെ വീട് ഒരു കേട്പാടും കൂടാദേ നിലനിൽക്കാൻ ദുവാചെയ്യാൻ മറക്കരുത്
@suharabin8396
@suharabin8396 2 жыл бұрын
മക്കൾ നല്ല സ്വലിയായ മക്കൾ ആവാൻ വീട് പണി പൂർത്തിയായി കിട്ടാൻ നമ്മുടെ കുടുംബം സ്നേഹതോടുകുടി കഴിഞ്ഞു കൂടാൻ ഉസ്താദ് ദുആ ചെയ്യണം
@faisalck1290
@faisalck1290 2 жыл бұрын
അതിന് ഉസ്താദ് അല്ല പ്രാർതികേണ്ടത്, നിങ്ങള് തന്നെ ചെയ്യണം,
@rishadriya3877
@rishadriya3877 2 жыл бұрын
امين امين يا ربال الامين
@nplusn4673
@nplusn4673 Жыл бұрын
Faisal oru karyam ninte ummayko vapayko asugam vannal nee rabbinod ummaykk allenkkl vaapaykl vendi dua cheyyille.? Atho avarod arayumo.. asugam maranamenkil njngal thannebdua cheyyanam. Njan cheythal rabb sweekarikoola enn.. Neee oru puthan vaadhi anenn anu nte smashayam
@Majidkhan-lp9op
@Majidkhan-lp9op 2 жыл бұрын
ഈ മഹാന്റെ ഭർഖത്തു കൊണ്ട് എന്റെ ഉമ്മാന്റെ എല്ലാ അസുഖഞ്ഞളുടെ ബുദ്ധിമുട്ടും വീട്ടിന്റെ ബുദ്ധിമുട്ടും മാറാൻ ഉസ്താദ് ദുഅ ചെയ്യണേ
@hussanpayyanadan5775
@hussanpayyanadan5775 2 жыл бұрын
Asugam Maran hospitalil kondupoguga veetile budhimutt Maran panikpoguga
@mohammednisham.v7585
@mohammednisham.v7585 2 жыл бұрын
Aameen
@raindrops1038
@raindrops1038 2 жыл бұрын
Enthaanu mister ningal parayunnath Angerude enth barkath Allaahuvinodallaathe mattoraalodum sahaayam chodikkaan paadilla ennaanu islam parayunnath Nale mahsharayil vijaaranakk vendi nilkumpol mahsharayile chood sahikkaan vayyaathe manushyar oroo nabimaarude aduth poyi vijaarana thudangaan parayum .. apol aadam nabi thott oroo nabimaar parayum allaahuvinod shupaarsha cheyyaan enikaakilla kaaranam njan thett cheythavanaanenn Eg : aadam nabi (a.s) parayun allaahuvinte anuvaadam illaathe pazham parichu thinnuvenn Angare orooroo nabimar oroon paranj ozhinju maarumpol avasaanam Mohammed nabi (s.a) matgramaanu allaahuvinod shupaarsha cheyyuka Mattu nabimarekaal valuthaano ningal barkath kond budhimutt maataan parayunna iyaal Enth kashtamaanu suhrthee.. allaahuvinum avante srishtikum idayil idanilakkaarante Aaradhya mills.. Ningalk vendath allaahuvinod neritt praarthikkaalo
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
@@hussanpayyanadan5775 നീ അത് പോലെ ചെയ്തോ
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
@@raindrops1038 നീ ഒരു കാര്യം മാത്രം ചിന്തിച്ചാൽ മനസ്സിലാകും. അല്ലാഹു ബഹുമാനിക്കാൻ കല്പിച്ച ആദം നബി (അ) ന് സുജൂദ് ചെയ്യാൻ വിസമ്മതിച്ച കാരണത്താൽ ആട്ടി പുറത്താക്കപ്പെട്ട ഇബ്ലീസ്( ല) ചെയ്ത പണി തന്നെയാണ് വഹാബികളും ചെയ്തു കൊണ്ടിരിക്കുന്നത്.
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 8 ай бұрын
ഉസ്താദേ തിങ്കൾആഴ്ച എന്റെ മോനി ഒരു പരീക്ഷ ഉണ്ട് ദർസ്സിൽ പഠിക്കുന്ന മോൻ ആണ് ആ പരീക്ഷയിൽ നല്ലമാർക്ക് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲
@sehinoushu
@sehinoushu 2 жыл бұрын
🤲🏻🤲🏻 ദുആ ചെയ്യണം ഉസ്താദ് 😢😢 നല്ല ആരോഗ്യമുള്ള സ്വാലിഹായ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 😢😢😢🤲🏻😢🤲🏻😢
@fathimakt8298
@fathimakt8298 2 жыл бұрын
ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲🤲🤲
@mohammedakbar5976
@mohammedakbar5976 Жыл бұрын
എനിക് കാണാൻ ഭാഗ്യം കിട്ടി ഉമ്മകൊണ്ട് വന്ന പരിപ്പുവട യും ഇതിരി കാന്തആ രീ വെള്ളവും കുടിക്കാൻ തന്നു ആലപ്പുഴ ൽ നിന്നുംആണ് ഞാൻ പോയതു അൽഹംദുലില്ലാഹ്
@meeraav2989
@meeraav2989 2 жыл бұрын
അവിടുത്തെ അനുഗ്രഹംഎന്റെ കുടുംബത്തിലും ഉണ്ടാവാൻ അല്ലഹു വിനോട് പ്രാർത്ഥിക്കുന്നു....
@subisubi4078
@subisubi4078 Жыл бұрын
എവിടുത്തെ
@sadiquealin965
@sadiquealin965 2 жыл бұрын
ദാമ്പ്യത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണെ ഉസ്താദെ
@jooblyjoobly1404
@jooblyjoobly1404 2 жыл бұрын
നല്ലോണം പണി എടുത്താൽ സെരിയാവും വേണമെങ്കിൽ ഉസ്താത് എടുത്ത് കാണിച് തരും
@RamlausmanKvRamlaKv
@RamlausmanKvRamlaKv 2 жыл бұрын
കിട്ടുന്ന സമ്പാദ്യം ഉസ്താദിനെ ഏൽപ്പിക്കുക. എന്നിട്ട് നീ ദാമ്പത്യം നടത്തിനോക്ക്. 😃ഒക്കെ ശരിയാവും ന്റെ ഉണ്ണ്യേ. 😃😃👍
@shadiyashirin2813
@shadiyashirin2813 2 жыл бұрын
ആമീൻ
@shortsshaa4437
@shortsshaa4437 Жыл бұрын
🤲🤲🤲
@mohamedmohammed3667
@mohamedmohammed3667 Жыл бұрын
​@@jooblyjoobly1404 ni ni hu ni. hu hu. no g cl . se Dr ko x 1r ko XD 33 g5d 69y 5G r
@sabeenashajahan2584
@sabeenashajahan2584 2 жыл бұрын
അല്ലഹ് ഈ മഹാന്റെ ബർകത്തു കൊണ്ട്. ജീവിതത്തിൽ ബർകത്തു ചെയ്യണേ. ഭർത്താവിന്റെ അടുത്ത്. എത്രയും പെട്ടന്ന് പോകാൻ തൗഫീഖ് ചെയ്യണേ അല്ലഹ് 🤲🤲🤲🤲
@fkh786
@fkh786 2 жыл бұрын
ആമീൻ
@shoukathathippatta8835
@shoukathathippatta8835 Жыл бұрын
പാപ്പാന്റെ കാവൽ നൽകണേ അള്ളാ
@sulthanasart3666
@sulthanasart3666 Жыл бұрын
എനിക്ക് പാവപെട്ടവരെ നോക്കി ആളുകളെ സഹായിക്കണം അതിന് കടം വീടി പണം കൈയിൽ കിട്ടാൻ ബിസ്നസ്സിൽ വിജയം ഉണ്ടാവാനും ദുഹാചെയ്യണം ഉസ്താതെ മകൾക്കു വിജയം ഉണ്ടാവാനും ഭർത്താവിന്ന് പള്ളിയിൽ ജോലി കിട്ടാനും ദുഹാചെയ്യണം
@alziyarah
@alziyarah Жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@rinshadck5253
@rinshadck5253 4 ай бұрын
നല്ല ചിന്താഗതി.. അള്ളാഹു തൗഫീഖ് നൽകട്ടെ🤲
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Alhamdulillaaaaaah 💜 palavattam اللهم اعل درجاتهم في الجنة 🌹
@shabeerkornna9839
@shabeerkornna9839 2 жыл бұрын
ഉസ്താതെ ഈ മഹാനെ എനിക്ക് നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് മാഷാ അള്ളാ
@shamilsha9203
@shamilsha9203 2 жыл бұрын
Yethea varshamaye vafathayitt
@muslim7134
@muslim7134 2 жыл бұрын
00
@subaidasubaida6354
@subaidasubaida6354 2 жыл бұрын
Masha allah ❤️❤️
@ahammedk8405
@ahammedk8405 2 жыл бұрын
പോ മുജാഹിദേ നീ ജിന്നുകളെ കാര്യത്തിൽ തീരുമാനമാക്ക്
@azruzack1897
@azruzack1897 2 жыл бұрын
7777777777
@naseerans7508
@naseerans7508 Жыл бұрын
ഇൗ മഹാന്റെ ബർകത് കൊണ്ട് എന്റെ ചെറിയ മോന് ജോലി കിട്ടാനും മൂത്ത മോന്റെ അസുഖം മാറ്റി. തരാനും അള്ളാനോട് ദുവാ ഉസ്താദ് ചെയ്യണേ
@sufyzartncraftsuphiyan2319
@sufyzartncraftsuphiyan2319 Жыл бұрын
Ameen yarabbal alameen Mahantay barkath kond allah kakkanna allah
@sabeenaraouf3810
@sabeenaraouf3810 2 жыл бұрын
mashaallah mahanmare barakath kond allah njangalude qalb shudiyakane mahante karamath kettapol vallathoru anuboothy thonni
@noufalnoufal8729
@noufalnoufal8729 2 жыл бұрын
അസുഗം മാറാൻ ദുഹാ ചെയ്യണം. മുഴ. നീര്. മാറാൻ കടം വീടാൻ ദുഹാ ഉസ്താതെ
@abdulvahab345
@abdulvahab345 2 жыл бұрын
Ame
@MohammedAli-of7wu
@MohammedAli-of7wu 11 ай бұрын
മഹാന അവര്‍ കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം മുണ്ട് alhamdulilla
@kunhancherani6186
@kunhancherani6186 2 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് സിയാറത്ത് ചെയ്യുമ്പോൾ സിഹ്ർ ബാത്തിലാവാൻ ദുആ ചെയ്യണം സിഹ്ർ കൊണ്ട് ബുദ്ദമുട്ട് അനുഭവി ക്കുന്ന ഒരാളാണ് ഉസ്താദ്ന് അല്ലാഹു ദീര്ഗായ്സും ആഫിയത്തും നൽകട്ടെ ആമീൻ
@user-og1ed8vl7o
@user-og1ed8vl7o 2 жыл бұрын
ഞാനും 😭...🤲ദുആ വേണം എല്ലാരും..
@nkppn3756
@nkppn3756 2 жыл бұрын
حاصبي الله فاحمل وكيل Allah is sufficient for me
@Sale-y
@Sale-y 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@faoziya2105
@faoziya2105 Жыл бұрын
അല്ലാഹു കബർ സ്വർഗംപ്പൂത്തോപ്പകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@MuhammedAli-ih2uv
@MuhammedAli-ih2uv Жыл бұрын
ആമീൻ
@riyassilk4850
@riyassilk4850 2 жыл бұрын
Kadam und dua cheyyane. Bissnass നഷ്ടത്തിലാണ്
@KhadeejKhadi-ld1mn
@KhadeejKhadi-ld1mn Жыл бұрын
അള്ളാഹുവൊ.അവിട്തൊ.സഹായം.നൽഗണൊ.അള്ളാഹ്
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
അള്ളാഹു ഖബർ സ്വാർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ .ആമീൻ
@jasmisalam4719
@jasmisalam4719 Жыл бұрын
💚🤣🤣🤣🤣🤣
@sophiashraf7160
@sophiashraf7160 11 ай бұрын
ആമീൻ ആമീൻ ആമീൻ
@sirajkutty8193
@sirajkutty8193 11 ай бұрын
Aameenyarabilalameen 🤲🤲🤲
@nishadkannankannan
@nishadkannankannan 10 ай бұрын
​@@sophiashraf7160pv
@AsikhBabu25885
@AsikhBabu25885 4 ай бұрын
എ ന്റെ ക്കു ട്ടി ക്കു ജൻ മ നാ ല് സുഖമമി ല്ല ത യാ ണ് ഇ പ്പോൾ തി രേ വയ്യ അ വി ട് ത്ത ബ ർ ക്ക ത്തു കൊ ഡ് ഏ ന്റെ ക്കു ട്ടി ക്കു സു ഗമാ വാ ൻ തു ഹാ ചേയ്യ നൺ ആ മ്മീൻ
@safeena.k.k7571
@safeena.k.k7571 2 жыл бұрын
ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ
@bapputtyyehiya6882
@bapputtyyehiya6882 2 жыл бұрын
പോടാ പോടാ നീ എന്തിനാ ഈ വേഷവും കെട്ടി നടക്കുന്നത് നിനക്ക് നരകത്തിൽ പോകും എന്ന് ഒരു പേടിയും ഇല്ലെടാ
@alsalamedappalam1116
@alsalamedappalam1116 2 жыл бұрын
വീടില്ല ഉസ്താദെ.... വീടെന്ന സ്വപ്നം സഫലമാകാൻ ദുആ ചെയ്യണേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ഖൈറായ ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Ra_Zal
@Ra_Zal Жыл бұрын
@@alziyarah aameen
@achushaan9403
@achushaan9403 2 жыл бұрын
നമ്മുടെ സമുദായം എങ്ങോട്ടാണ് പോകുന്നത്... അല്ലാഹു കാക്കട്ടെ
@savadpavizham7522
@savadpavizham7522 2 жыл бұрын
അല്ലാഹുവിന്റെ അവ്‌ലി യാക്കെലെ ഇഷ്ട പെടാതെ നമ്മൾ രക്ഷ പെടുകയില്ല
@kumshafy
@kumshafy 2 жыл бұрын
@@savadpavizham7522 എങ്ങിനെയാണ് അവരെ ഇഷ്ട്ടപെടെണ്ടത്!!? നബി അതിനു വല്ല മാതൃകയും കാണിച്ചു തന്നിട്ടുണ്ടോ!!?
@safvansaqafi1543
@safvansaqafi1543 2 жыл бұрын
@@kumshafy നബി യൂട്യൂബിൽ ഉണ്ടായിരുന്നോ?എവിടെന്നു കിട്ടി തനിക്കീ മാതൃക 🤣
@sanjarofdunya
@sanjarofdunya Жыл бұрын
@@safvansaqafi1543നബി ഇയ്യ് കഴിക്കുന്ന ഭക്ഷങ്ങളൊക്കെ കഴിച്ചുട്ടുണ്ടോ എന്താ ചെങ്ങായിയെ ഇയ്യ് പറയണേ കുറച്ചൊക്കെ Logikkulla കാര്യങ്ങൾ പറ😂
@abdulatheef2805
@abdulatheef2805 Жыл бұрын
​@@savadpavizham7522 jaravyavasayam podipodikkatta 😂😂
@nasarinnesri4999
@nasarinnesri4999 Жыл бұрын
Eemahante kavalundavane njangalkum kudumbathinum🤲🏻
@bagyam261
@bagyam261 2 жыл бұрын
‏​‏​‏​‏​‏​‏​‏​‏​‏​‏​‏​دُعَاء دُخُوْل رَمَضَان 🌙🌙🌙🌙🌙🌙🌙🌙🌙 الْلَّھُم أَهِلَّه عَلّيْنَا بِالْأَمْنّ وَالإِيْمَانَ وَالْسَّلامَةِ وَالْإِسْلَامَ وَالْعَوْن عَلَى الْصَّلاة وَالصِّيَام وَتِلَاوَة الْقُرْآَن الْلَّھُم سَلِّمْنَا لِرَمَضَانَ وَسَلَّمَه لنا وَتَسَلَّمْه مِنّا مُتَقَبَّلاً . 🌙🌙🌙🌙🌙🌙🌙🌙🌙 وكل عام وانتم بخير وعساكم من عواده SUBHANALLAH Nomb onninaanith kanunnath ALLAHU ﷻ awarude dharaja uyarthukayum awarude madhad kond nammude karyangal ellaam nannakitharikayum cheyyatte آمين يا رب العالمين ALHAMDULILLAH صلى الله على محمد صلى الله عليه وسلم
@pushpakl2200
@pushpakl2200 4 ай бұрын
ദുവാ ചെയ്യണേ വീടില്ല വല്ലാത്ത കഷ്ട്ടപാടും 🤲🤲🤲🤲🤲
@MAJLISULULOOM
@MAJLISULULOOM 2 жыл бұрын
ഇയാളെ ജീവിത കാലത്ത് പള്ളിക്കാട്ടിൽ ഇരിക്കുന്ന സമയത്ത് ഞാനും കണ്ടിട്ടുണ്ട്. മുഷിഞ്ഞ വേഷത്തിൽ മഴയും കൊണ്ട് ഒരു ടാർപായയുടെ ചുവട്ടിൽ ഇരിക്കുന്ന കാഴ്ച.
@RamlausmanKvRamlaKv
@RamlausmanKvRamlaKv 2 жыл бұрын
അപ്പൊ പിന്നെ ഔലിയ തന്നെ.ഔലിയാക്കളുടെ ലക്ഷണത്തന്നെ അതാ. അവർക്കു ദീനിനെ പറ്റി 😃ഒട്ടും വിവരമുണ്ടാവില്ല. ഉറപ്പിച്ചോളു നമുക്ക് പറ്റിയ ഔലിയയാണ്. 😃
@musthafaareekat
@musthafaareekat 8 ай бұрын
ഡാർപായ ഇട്ടിട്ടും മഴ കൊണ്ടു ഇരിക്കുന്നു
@m...5249
@m...5249 2 жыл бұрын
ഒരുനല്ല കച്ചവട വിജയത്തിന് ദുആ ചെയ്യുക
@aneeschekkalayil1165
@aneeschekkalayil1165 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sareenasalam7342
@sareenasalam7342 2 жыл бұрын
സ്വായലിഹായ മക്കൾ ണ്ടാവാൻ ദുഹാ ചെയ്യണേ.......
@abidhasaithalavi8939
@abidhasaithalavi8939 Жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@ummukulsukoolath1108
@ummukulsukoolath1108 11 ай бұрын
ഉസ്താദേ കടം വിടാൻ ദുആ ചെയ്യണേ
@alziyarah
@alziyarah 11 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@abdulgafoorch4858
@abdulgafoorch4858 Жыл бұрын
ശിർക്ക് കച്ചവടം പണം വാരൽ ബിസിനസ്സ് . പരലോകത്ത് ലാഭം കിട്ടാവുന്ന കാര്യങ്ങളിലേക്ക് മടങ്ങുക لا تشد الرحال إلا إلى ثلاثة مساجد -الحديث
@moideenkutty4485
@moideenkutty4485 4 ай бұрын
അബദുൽ ഗഫൂർ നിന്റെ തല മാറ്റി വെക്ക്
@muhammedashrafashraf1844
@muhammedashrafashraf1844 2 жыл бұрын
കടം വീടാൻ ദുആ ചെയ്യണം
@anshadshijina6077
@anshadshijina6077 Жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲
@sulaimanpilathottathil8976
@sulaimanpilathottathil8976 Жыл бұрын
ماشاءالله
@suharabin8396
@suharabin8396 2 жыл бұрын
മോന് ബീകോം എക്സാമ് ആണ് എല്ല വിഷയങ്ങൾ പാസാവാൻ ഉസ്താദ് ദുആ ചെയ്യണം അവന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@RamlausmanKvRamlaKv
@RamlausmanKvRamlaKv 2 жыл бұрын
ഓനോട്‌ നല്ലോണം പഠിക്കാൻ പറയണം.
@zenathrahisse4397
@zenathrahisse4397 2 жыл бұрын
നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@usman3248
@usman3248 2 жыл бұрын
ഇയ്യാക ന ഉബു ദുവ ഇയ്യാക നസ്ത ഈ ൻ യാ റമ്പ് നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു
@ahammedk8405
@ahammedk8405 2 жыл бұрын
സംശയം ഉണ്ടോ?
@TheDaddykool
@TheDaddykool 2 жыл бұрын
Surathul maedha 51 surathu mauthal othi padichal sookedu theerum..
@savadpackd
@savadpackd Жыл бұрын
ഇതൊക്കെ അറിഞ്ഞിരുന്നിട്ടും നീ അല്ലാഹുവിനെ എങ്ങിനെ ആരാധിക്കുന്നു? ഇങ്ങിനെ ഒരു rakhath നിസ്കരിക്കാൻ കഴിഞ്ഞിട്ട് ഉണ്ടോ.. ലക്ഷകണക്കിന് ഇഷ്ടങ്ങളെ കൊണ്ട് നടക്കുന്ന മനുഷ്യ.. നിൻ്റെ ഇഷ്ട്ടം എന്ന് മുതൽ അള്ളാഹു മാത്രം ആവും.. പരിഭാഷ വായിച്ച് പിഴച്ചു നടക്കാതെ.. അല്ലാഹുവിൽ നിന്ന് മാത്രം അറിവ് പഠിക്ക്
@Anu39075
@Anu39075 Жыл бұрын
Masha allah
@haifashions-wd5lk
@haifashions-wd5lk 8 ай бұрын
എന്റെ അടുത്ത നാട്ടുകാരനാണ്. ഞാൻ ഇടയ്ക്കിടെ പോയി കാണാറുണ്ട്. വഫാത്ത് സമയത്തും പോയിരുന്നു. എല്ലാ വർഷവും ആണ്ട് നന്നായി നടത്താറുണ്ട്.
@afsalafsal6166
@afsalafsal6166 Жыл бұрын
Nala ustada good afsal adil faheem
@user-og1ed8vl7o
@user-og1ed8vl7o 2 жыл бұрын
നേരിട്ട് കാണാൻ അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരെ ഓർക്കണേ ദുആയിൽ എന്നെയും മറ്റെല്ലാവരെയും
@mkshop6041
@mkshop6041 Жыл бұрын
Lp pl
@vinithavijayan2950
@vinithavijayan2950 2 жыл бұрын
ഈ പുണ്യഭൂമിയിൽ അർപ്പിച്ചു പ്രാർത്ഥന ചെയ്യുവാനുള്ള ഭാഗ്യം എനിക്കുമുണ്ടായി....
@jaleelp3408
@jaleelp3408 2 жыл бұрын
ഉസ്താദേ അരേ പറ്റി പറയുബോളും നന്നായിപഠിക്കണം നിങ്ങളോട് ജനങ്ങൾ ചോദിച്ചാൽ ശരിക്ക് മറുപടി പറയാൻ കഴിയണം
@shahidsha3229
@shahidsha3229 Жыл бұрын
ഞാനും പോയിട്ടുണ്ട് അൽഹംദുലില്ലാഹ്
@sidhiqk.v6181
@sidhiqk.v6181 8 ай бұрын
@rasiyacs9324
@rasiyacs9324 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബിൽ ആലാമീൻ
@basheerbasheer792
@basheerbasheer792 2 жыл бұрын
Aameen Aameen Aameen
@shahidhasahi4433
@shahidhasahi4433 2 жыл бұрын
Yenikum avare pole allhahuvinod adukan dhua cheyyane 😭🤲
@aslamtccheruvathur2475
@aslamtccheruvathur2475 2 жыл бұрын
എപ്പോഴും അല്ലാഹുവിന് ദിക്ർ ചൊല്ലുക
@raindrops1038
@raindrops1038 2 жыл бұрын
Dua cheythaal pora Ningal ibaadath cheythaal mathy Allaahuvinod prarthikkaan or ibaadath cheyyaan idanilakkaarante aavashyamilla.. directe prarthikaam Direct ibaadath cheyyaam
@shamilsha9203
@shamilsha9203 2 жыл бұрын
@@aslamtccheruvathur2475 ok
@shamilsha9203
@shamilsha9203 2 жыл бұрын
@@raindrops1038 ok
@savadpackd
@savadpackd Жыл бұрын
സൂറത്ത് maedha 35 ല് അല്ലാഹുവിലേക്ക് അടുക്കാൻ ഒരു വഴിക്കാട്ടി വേണം എന്ന് പറയുന്നുണ്ട്. അതില്ലാതെ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുന്നത് കൊണ്ട് മാത്രം അല്ലാഹുവി ലേക്ക് എത്തില്ല .. ഇബാദത്ത് ചെയ്യാൻ പഠിക്കാൻ ഒരു മുറബിയെ വേണം
@usmankoya4836
@usmankoya4836 5 ай бұрын
8:57 റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു സൂറത്തുൽ ഫാത്തിഹ
@user-nc1rb8ij4q
@user-nc1rb8ij4q 4 ай бұрын
avarude barakath kond allha ne kakane yennan potta allathe avare arathikalalla
@ramlathbasheer6919
@ramlathbasheer6919 2 жыл бұрын
മേന് ജേലികിടാൻ ഉസ്താദ് ദുആ ചെയണേ
@raslarasla5182
@raslarasla5182 2 жыл бұрын
Alhamdulillah parayumbbol koritharikkunnu kettappol avide veran thonunnu in sha Allah
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Inshaallah
@KhadeejKhadi-ld1mn
@KhadeejKhadi-ld1mn Жыл бұрын
മാഷാഅള്ളാഹ്..മഹാൻറ.ബർകത്ന്..നൽഗണോ.അള്ളാഹ്..ഉസ്തതൊ.ദുഹായീൽ.ഉൾപൊടുതണൊ
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@afimishu6216
@afimishu6216 Жыл бұрын
Mahantte barkath kond mol +2 nalla markod koodi passavane rabbe dunaviyayum uqravitayum yella jeevithavum allahu kayarakkatte
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
ആമീൻ 🤲🤲🤲🌹🌹
@shamilsha7495
@shamilsha7495 Жыл бұрын
Alhamdulillah subhanallah yenik povan pattitto
@sajnapennumma4939
@sajnapennumma4939 2 жыл бұрын
ഈ മഹാന്റെ ബർക്കത്തു കൊണ്ട് എന്റെ തലവേദന മാറാൻ പ്രാർത്ഥിക്കണം
@veeranokkechery185
@veeranokkechery185 11 ай бұрын
പറഞ്ഞു
@muhammednishad3770
@muhammednishad3770 Жыл бұрын
Masha Allah ❤
@mansoorkottakkal5015
@mansoorkottakkal5015 Жыл бұрын
നല്ല ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ.
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ
@shareefmuhammadshareef6539
@shareefmuhammadshareef6539 2 жыл бұрын
ഉസ്താദേ ദുഃആ യിൽ ഉൾപ്പെട്ടുതന്നേ
@ramlayahiya9407
@ramlayahiya9407 Жыл бұрын
ഉമ്മാക് നെജ്ൻ പറയാസമാണ് അന്ന് 🤲🤲പിന്നെ എന്റെ പരമാകാൻ ദുആ ചെയ്യാൻഎം
@musthafaep8787
@musthafaep8787 Жыл бұрын
😍😍😍allahuakber. Mashaallah ❤❤❤❤❤❤
@nisamqp2320
@nisamqp2320 2 жыл бұрын
Masha,Allha
@salihkt4298
@salihkt4298 2 жыл бұрын
Allahuvinode prayanae
@saleemabasheer2563
@saleemabasheer2563 2 жыл бұрын
ഞാനും ഒരു പ്രാവ്യഷിം അവിടെ അദ്ദേഹത്തെ പോയി കണ്ടിട്ടുണ്ട്
@navasnavasvmpadam4968
@navasnavasvmpadam4968 10 ай бұрын
💚അൽഹംദുലില്ലാഹ് 💚💚💚അൽഹംദുലില്ലാഹ് 💚ആമീൻ 💚
@kunjimohammedkm620
@kunjimohammedkm620 2 жыл бұрын
Wa alikumsalam Aameen 🤲🤲
@alikoyak9182
@alikoyak9182 11 ай бұрын
Usthade duha cheyyanee
@alziyarah
@alziyarah 11 ай бұрын
ഇൻശാ അല്ലാഹ്
@sagheerali6226
@sagheerali6226 2 жыл бұрын
Masha Allah
@thomonpc2607
@thomonpc2607 2 жыл бұрын
Duaa cheyyane
@faisaly4709
@faisaly4709 2 жыл бұрын
Alhamdulillah
@SubaidaBeevi-it1ds
@SubaidaBeevi-it1ds 11 ай бұрын
Assalamu Alaikum Usthade kudumpathil Samadanvum Sandoshavum Muradu Hasilavanum Ee Uppanta kavalundavatte Aameen Aameen Yarabal Aalameen Aameen
@alziyarah
@alziyarah 11 ай бұрын
ആമീൻ
@AbdulGafoor-pl6iq
@AbdulGafoor-pl6iq Жыл бұрын
MashaAllah
@sareenasalam7342
@sareenasalam7342 2 жыл бұрын
മാഷാ അല്ലാഹ് 🥰🌹🌹🌹🌹
@shainv969
@shainv969 Жыл бұрын
Aameen
@guppyfishfarm6553
@guppyfishfarm6553 2 жыл бұрын
Ameen 🤲
@suharaaboobacker5199
@suharaaboobacker5199 2 жыл бұрын
Makante kalyanam shariyavan dua cheyanee
@noufilashameernoufilashame6658
@noufilashameernoufilashame6658 Жыл бұрын
Duaayil.ulpeduthane
@shameemasaleem7600
@shameemasaleem7600 Жыл бұрын
ദുആചെയ്യണേ ഉസ്താതെ 🤲
@alziyarah
@alziyarah Жыл бұрын
ഇൻഷാഅള്ളാഹ്
@user-xz9tb6wm9j
@user-xz9tb6wm9j 6 ай бұрын
അളാഹുവൊ..ആ..ബ൪കത്..നൽഗെണൊ..അളാഹ്
@Mohamed-dp4ho
@Mohamed-dp4ho 5 ай бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ ദുഹായിൽ എന്നേയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
@jaseenanazar1208
@jaseenanazar1208 Жыл бұрын
Alhamdulillah mashaallah
@mujeebnm8174
@mujeebnm8174 Жыл бұрын
മക്കൾ ഉണ്ടാവാൻ ദുആ ചെയ്യുക
@user-nc1rb8ij4q
@user-nc1rb8ij4q 4 ай бұрын
yrnik avide povan kazhinjhu alhamdhu lillha
@tto7437
@tto7437 2 жыл бұрын
ആർട്ടിഫിഷ്യൽ ആണെന്ന് പറയില്ല അത്രയ്ക്ക് നന്നായിട്ടുണ്ട് ☺️
@Ra_Zal
@Ra_Zal 2 жыл бұрын
😡
@muhammededhrees5725
@muhammededhrees5725 2 жыл бұрын
Aameen Yaa Rabbal Aalameen
@abdulrahiman3919
@abdulrahiman3919 2 жыл бұрын
Amഅബ്ദുൺ രഹിമാൻ ആലക്കട പല്ലിരിമംഗലം പി.ഒ.686 67
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН