ഞാനും എന്റെ സുഹൃത്ത് ഹമീദാജിയും ആ പള്ളിക്കാട്ടിൽ പോയിക്കണ്ടിട്ടുണ്ട്. മൗലിദ് കിതാബ് ഓതാൻ പറഞ്ഞു. ഞങ്ങള്‍ ഓതി. ദുആ ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങള്‍ അദ്ദേഹത്തെ തന്നെ നിർബന്ധിച്ചു. അപ്പോള്‍ അദ്ദേഹം നല്ല അക്ഷര വൃത്തിയോടെ ദുആ ചെയ്തു.
@AbdulAziz-ml4wk7 ай бұрын
Pwwwwwww2wwww2a5awwqaŵafß
@Semimonts3 ай бұрын
മുസ്ലിംങ്ങൾ മന്ദൻമാർ ആകരുത് മഖാം ഔലിയ കബറിട പ്രാർത്ഥന നടത്തരുത് പ്രാർത്ഥന അല്ലാഹുവിനോട്ട് മാത്രം
@BLINK_-.613 ай бұрын
😂😂😂😂😂
@makkarmm1652 ай бұрын
എന്ത് ബർക്കത്ത് ആണ് കിട്ടിയത്.... അയാൾക്ക് തന്നെ ബർക്കത്ത് ഇല്ല....
@Semimonts2 ай бұрын
@@1abdulrahim2abdul38 ഒടുവിൽ വലിയ ഒരു Closet കിട്ടി മണ്ഡന്മാർ പള്ളിയിൽ
@HUDHA__MEDIA_7868 ай бұрын
ഈ മഹാൻ്റെ ബറകത്ത് കൊണ്ട് എല്ലാ മുജാഹിദീങ്ങൾക്കും അല്ലാഹു നല്ല ബുദ്ധി നൽകട്ടെ.
@Abdulmajeed-xk5lc8 ай бұрын
മുജാഹിദുകൾക്ക് അല്ലാഹു ഹിദായത് നൽകിയിട്ടുണ്ട് മോനെ
@nizamudheenmannani64468 ай бұрын
ആമീൻ
@alimk85038 ай бұрын
ആമീൻ
@alimk85038 ай бұрын
😂
@alavipathiyil31218 ай бұрын
കള്ള് കുടിച്ചാൽ എല്ലാവരും മസ്താവും
@KabirHydru8 ай бұрын
ജമാഅത്തേരെ അല്ലാഹു നേർ വഴിക്കു നഴിക്കട്ടെ...
@makkarmm1652 ай бұрын
അവർ ഇപ്പോൾ നേർ വഴിക്കാണ്... തെറ്റിക്കാതിരുന്നാൽ മതി
@pmabdulmajeed66123 ай бұрын
ഞാനും ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് നല്ല അവസ്ഥയിലാണ് കണ്ടിട്ടുള്ളത് അല്ലാഹു ദറജ ഉയർത്തി കൊടുക്കട്ടെ
@hameedk75203 ай бұрын
മരിച്ചിട്ട് അല്ല ഓഫാതായിട്ട്. നല്ല അധബ്. വേണം മഹത്തുക്കൾ. ബഹുമാനികൾ 🌹🌹🌹🌹🌹
@musthafaeravakkad49088 ай бұрын
2003 ൽ അദ്ദേഹത്തിനെ ഞാൻ കണ്ടിരുന്നു അന്ന് ഞാൻ ചൂണ്ടലിലുണ്ടായിരുന്നു ആ സമയങ്ങളിൽ എല്ലാവരും ആട്ടിയോടിക്കുമായിരുന്നു അതിന് മുന്നേയും ശേഷവും ഇപ്പോൾ എല്ലാവർക്കും വേണ്ടപ്പെട്ടവരായി അദ്ദേഹം ഇഷ്ടപ്പെട്ടവർക്ക് അനുഗ്രഹം നൽകട്ടെ അല്ലാത്തവരുടെ കാര്യം അതികം വൈകാതെ അള്ളാഹു നൽകും
@jabbarp43138 ай бұрын
തീർച്ചയായും താങ്കളുടെ കാര്യവും അല്ലാഹു തന്നെ തീരുമാനിക്കും.
@AliPerigatt5 күн бұрын
ആദ്യമായി കാണുവാനുള്ള ദിവസം 20 വര്‍ഷമായി പള്ളി കാട്ടില്‍ ചന്ദ്രിക പത്രത്തിൽ കണ്ടപ്പോഴാണ് പിന്നീട് സ്ഥിരം സന്ദര്‍ശനം ഒരിക്കല്‍ പോലും സംസാരിക്കാതെ മടങ്ങില്ല ഒരിക്കല്‍ പറഞ്ഞു എനി കട്ട്റൊട് വേണ്ട ഹൈവെയിൽ ആണ്
@sulfikersulfi30233 ай бұрын
ഞാനും ഈ മഹാനെ കണ്ടിട്ടുണ്ട്, ദുആ ചെയ്തിട്ടുണ്ട്, ആ ദിക്കറും ദുആയും ഇന്നും മനസിലുണ്ട്,
@ലൈഫ്ടൈംസ്വലാത്ത്8 ай бұрын
കുനം മുച്ചി ഉപ്പാപ്പ ഞാൻ കണ്ട് ട്ടുണ്ട് മാഷല്ലാഹ്
@MaluT-fi4vd8 ай бұрын
നല്ലതു വരട്ടെ എല്ലാവർക്കും
@BADUSHA.159 ай бұрын
ഞാൻ കണ്ടു 2010 2011 കാലഘട്ടം അന്ന് കണ്ടു സംസാരിക്കാൻ കഴിഞ്ഞു. എനിക്ക് ഇപ്പോൾ 35 വയസ്സ് ആയി
@MuhammedMusthafa-h4s8 ай бұрын
ഫുഡ് എങ്ങനെ ആണ്
@BADUSHA.158 ай бұрын
@@MuhammedMusthafa-h4s വെള്ളം.. എന്തോ പഴം മുളകുപൊടി. അങ്ങനെ അങ്ങനെ
@haifashions-wd5lk8 ай бұрын
ഞാനുമായി നല്ല ബന്ധത്തിലായിരുന്നു. ഇടയ്ക്കിടെ അവിടെപ്പോയി കാണും. കുറേനേരം സംസാരിച്ചിരിക്കും. മരണപ്പെടുന്ന അന്നും ഞാൻ നാട്ടിലുണ്ടായിരുന്നു. പോയി കണ്ടിരുന്നു. ഇപ്പോഴും മഖ്ബറ സിയാറത്ത് ചെയ്യാൻ പോകാറുണ്ട്.
@jabbarp43134 ай бұрын
@@haifashions-wd5lk സംസാരിക്കാറുണ്ടോ....?
@shihabs43928 ай бұрын
ഞാൻ 2008 ല് മഹാൻ അവർകളെ നേരിട്ട് കണ്ടിട്ടുണ്ട്, അൽപസമയം എന്നോട് സംസാരിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം ജീവിതത്തിൽ വലിയൊരു മാറ്റം തന്നെ ഉണ്ടായി. Alhamdulillah
@jabbarp43138 ай бұрын
നീയാണെടാ യഥാർത്ഥ * തീക്കൊള്ളി"...
@muhammedanases2 ай бұрын
ഇവിടെ എങ്ങനെ വരാൻ patttum ekm
@kasimmaster81669 ай бұрын
എല്ലാവരും മരിക്കും വരെ വീട്ടിലും മരിച്ച് കഴിഞ്ഞാൽ പള്ളിക്കാട്ടിലും .. ഇത് നേരെ തിരിച്ചായി!
@pandarakkalan.6158 ай бұрын
Allahu vinodu prarthikku saho
@mohammedrafi82688 ай бұрын
നേരിൽ കണ്ടിട്ടുണ്ട് ഈ മഹാനെ, അദ്ദേഹം കഴിക്കുന്ന ഭക്ഷണം കൈ കൊണ്ട് എടുത്തു തന്നു, വെള്ളം വേണോ ചോദിച്ചു തന്നു മുളക് ഇട്ട് തിളപ്പിച്ച വെള്ളം, അവസാനം കണ്ടപ്പോ രണ്ടു ദിവസം കഴിഞ്ഞു ഞാൻ വിളിക്കാം അന്ന് വരണം എന്ന് പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞു അദ്ദേഹത്തിന്റെ വിസാൽ ആയിരുന്നു 😍 മുഹമ്മദ് കുട്ടി മസ്താൻ (റ)
@asjedanu35687 ай бұрын
Visal ennal ndhanu?
@MuhammadthoufeekS3 ай бұрын
@@asjedanu3568 vafath
@dasthakeerposoat50758 ай бұрын
Nan kanditund eyale ayattil vech ❤ eyale ummaneyom kanditund samsarichitund
@ShahiShahida-h6f8 ай бұрын
Allhahuvinod aduthal allhahu karamathukal kodukum
@ShafiT-ub3wh4 ай бұрын
الحمد لله naanum എൻ്റെ ഉപ്പയോടൊപ്പം പോയി കണ്ടിട്ടുണ്ട്
@haneefanalakath61219 ай бұрын
Masha Allah
@ameeraliameer65869 ай бұрын
കൊടുവള്ളി സിറാജ്ജുദ്ധീൻ ഹൈദറൂസി തങ്ങളുടെ ജീവിത ചരിത്രം ഒന്ന് വീഡിയോ ചെയ്യാമോ ❤
@ShereefRight9 ай бұрын
ചെയ്യാം
@alipmalipm78649 ай бұрын
വരവ് കുറവാണോ?
@alipmalipm78649 ай бұрын
വരവ് കുറവാണോ?
@Yes00698 ай бұрын
@@alipmalipm7864ഇതെന്താ പ്രൊമോഷൻ വീഡിയോ ആണോ 😂
@AbdussamadKmSamad8 ай бұрын
ചെയ്യണം
@rifairifqa71773 ай бұрын
janangalukku yeppol aanu putti varum sata oru manusanay valiyalakkunnu padacha rabbay (ALLAH)porukkulaa itu siruk aanu makkalay
@Ismail.Valiyakath.7 ай бұрын
E, Mahante Barkath Kond Palastinile Paavangale Rakshapeduthumo?
@AshrafAhammad-k2s4 ай бұрын
Athu hadeesil vanna pravachanangal aanu.ava pularum. avasaanam imaam mahdi eesa a varum. vidhi kale maanikkuka.
@MuhammedAli-l7c9 ай бұрын
Alhamdulillah ❤❤❤
@Factstorytruth2 ай бұрын
മാനസിക പ്രെശ്നമുള്ള ആൾക്കാരെ മെന്റൽ ഹോസ്പിറ്റലിൽ ആകണം , അല്ലാതെ ഔലിയ ആകുക അല്ല വേണ്ടത് . ഇക്കാലത്തു ഇങ്ങനെ എവിടേലും പള്ളിയിൽ ഇനി ആരേലും ജീവിച്ചിരിപ്പുണ്ടോ , പടച്ചോനറിയാം
@Nurul.official2 ай бұрын
🌹🌹🕌🙏🤲🙏🕌⚔️🌹🌹🌹
@Liza-b9z3 ай бұрын
കറാമത്തുകൾ ഏതെല്ലാം വിശദീകരിക്കുക.
@harisksharisrichu3178Ай бұрын
വിവാഹതടസം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@FaisalFaisal-nk9qd8 ай бұрын
Ameen
@shihabm54959 ай бұрын
ഞാൻ കണ്ടിട്ടുണ്ട്..
@sulaimanhamza66488 ай бұрын
പള്ളിക്കാട്ടിൽ ഒരു കുടിലുകെട്ടി ഇരിക്കുന്ന ആ അവസ്ഥ ഒന്ന് ഓർത്തുനോക്കിയേ രാവും പകലും മഴയും വെയിലും ഒന്നും വകവെക്കാതെ ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട് ആ പള്ളിക്കാട്ടിൽ പോയി സുബ്ഹാനള്ളാ ബാക്കിയുള്ള കാര്യങ്ങൾ അല്ലാഹു നിശ്ചയിക്കുന്നത് പോലെ നമ്മൾ ഒരാളെയും ചെറുതായി കാണാൻ ആഗ്രഹിക്കുന്നില്ല എന്തായാലും ഒരു അമാനുഷികത ആ കബറിടത്തുള്ള ജീവിതത്തിൽ എനിക്ക് മനസ്സിലായിട്ടുണ്ട് അള്ളാഹു അഅ ലം
@jabbarp43138 ай бұрын
സുലൈമാനേ ജ്ജ് വെറും സുലൈമാല്ലടാ...നീ വിചാരിച്ചാൽ പടച്ചോനേ ക്കാൾ ഈ കുട്ടി മസ്ഥാനെ വലുതാക്കാൻ കഴിയുമോ.... നന്ദി കെട്ട മനുഷ്യാ...
@shajeersaje19593 ай бұрын
@@jabbarp4313ജബ്ബാറെ 'സുലൈമാൻ്റെ കമൻ്റ് ശരിക്കും വായിക്ക് . ജ് വെറും ജാഹിലല്ല 'അബൂ ജാഹിലാ ....
@Kadeeja-i9b2 ай бұрын
😊 M 😊@@jabbarp4313
@rasheedpynkulam87678 ай бұрын
ഞാനും കണ്ടിടുണ്ട് മാനസ്സിക നിലതേറ്റിയ ഒരു പാവം മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ഇല്ലാത്ത കറാമത്തുകൾ ലക്ഷ്യം വരുമാന മാർഗം അല്ലാതേ ഒന്നും ഇല്ലാ
@travellove1388 ай бұрын
Vahhabiyalle yukthivathiyavathe nokkuga
@ismaillatheefi66114 ай бұрын
നീ കണ്ടിട്ടൊള്ളു ബാക്കിയുള്ളവർ കണ്ട് സംസാരിച്ചു പൊരുത്തം നേടി ജീവിതത്തിൽ പല മാറ്റങ്ങൾ സംഭവിച്ചവരാണ് നിന്റെ മെസ്സേജ് ഇവിടെ വില പോകില്ല 😂😂കണ്ടം വഴി ഓടിക്കോ 😅😅😅
@ismaillatheefi66114 ай бұрын
നിനക്ക് മാനസിക രോഗി അല്ലാഹുവിന്റെ അടുക്കൽ വലിയും
@happinessonlypa3 ай бұрын
ഔലിയാകൾ ആരെയും ബോധ്യപെടുത്താൻ ഒന്നും ചെയ്യില്ല അവരുടെ മുന്നിൽ നിന്ന് വേശ്യാ പണി ചെയ്താലും അത്തരം മഹാന് മാർഅത് കാണുകയോ നോക്കുകയൊ ഇല്ല സുഖവും ആഗ്രഹിക്കില്ല ഒരു ദുഃഖത്തിനും ഒരുപുല്ലു വിലകൽ പ്പിക്കുകയുമില്ല. ചിലപ്പോൾ നിങ്ങൾ തള്ളിയിട്ടേക്കാം അദ്ദേഹം വീഴേക്കാം ഒരു ശാപവാക്കും അദ്ദേഹം ചെയ്യില്ല. അല്ലാഹു ചിലപ്പോൾ നേരിട്ട് ശിക്ഷിച്ചേക്കാം അത്രമാത്രം
@tecvlogs62478 ай бұрын
2007ൽ നന്നും കണ്ടു
@Sayed_Ba_Alawi9 ай бұрын
❤❤❤❤❤❤❤❤❤❤
@salamsalu85658 ай бұрын
❤
@SadhiqAnwer8 ай бұрын
അള്ളാഹു dharaja ഏറ്റികൊടുക്കട്ടെ
@habeebullahhabeebullah37918 ай бұрын
ഇത് എവിടെ സ്ഥലം
@kms33k8 ай бұрын
Mm ok.athanu poornamaya allahuvine pediyulla manushyan.🎉
1992 muthal2000 vare enikkunerttuariyam Nan AA palliyil jholi chaitirunnu
@peacefulllifemubimon55308 ай бұрын
നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്
@mohammedbasheer21333 ай бұрын
❌❌❌❌❌😵25 വർഷം ഒരു വ്യക്തി കബറിന് മുകളിൽ ഇരുന്നിട്ട് അദ്ദേഹത്തിന് വേണ്ട ട്രീറ്റ്മെൻറ് ചെയ്യാനും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനും ശ്രമിക്കാത്ത ആ നാട്ടിലെ ജനങ്ങൾ നാളെ അല്ലാഹുവിനോട് ഉത്തരം പറഞ്ഞു തന്നെ മതിയാകൂ 😡
@latheef00022 ай бұрын
പള്ളിയിൽ ഇരുന്നുടെ 😂😂😂😂 കൂലി കിട്ടും😂 ഞാൻ ഗുരുവായൂർ ആണ്
3:40 മദം പൊട്ടിയ ആന പളളി കോമ്പോണ്ടിൽ കയറിയപ്പോൾ വേറെ മദം പൊട്ടിയ ആളെ കണ്ടപ്പോൾ ആന കരുതിക്കാണും ഒരു സ്ഥലത്ത് രണ്ട് ഭ്രാന്തമാർ വേണ്ട എന്ന് 😅
@roofic3732 ай бұрын
നീ കൊള്ളാമല്ലോ
@roofic3732 ай бұрын
നീ കൊള്ളാമല്ലോ
@naasnaas6032Ай бұрын
ഒരു ഡോക്യുമെൻ്ററി ഒക്കെ ആവുമ്പോൾ അതിൽ വിശദീകരണം നടത്തുന്ന ആളുടെ ഉച്ചാരണ ശുദ്ധി..പ്രേക്ഷകർക്ക് കേട്ടാൽ മനസിലാവുന്ന രീതി..അത് കുടുംബകാരൻ ആയാലും പള്ളി ഇമാം ആയാലും അനുചരൻ ആയാലും..മ്‌നസിലാവണം.. ഓഡിയോ അംബേ പരാജയപ്പെട്ടു..
@ShereefRightАй бұрын
😃👍🏻
@AbdulKareem-ij9kw7 ай бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട്
@mohammedmatteriyin31323 ай бұрын
أن رسول الله صلى الله عليه وسلم لعن اليهود والنصارى، فقال: " لعنة الله على اليهود والنصارى، اتخذوا قبور أنبيائهم مساجد " ١، وقال: " لعن الله زوارات القبور، والمتخذين عليها المساجد والسرج ദൈവദൂതൻ, യഹൂദന്മാരെയും ക്രിസ്ത്യാനികളെയും ശപിച്ചുകൊണ്ട് പറഞ്ഞു: "യഹൂദരുടെയും ക്രിസ്ത്യാനികളുടെയും മേൽ ദൈവത്തിൻ്റെ ശാപം ഉണ്ടാകട്ടെ, കാരണം അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റുകളെ ആരാധനാലയങ്ങളാക്കി."1. അദ്ദേഹം പറഞ്ഞു: " അവയുടെ മുകളിൽ പള്ളികളും വിളക്കുകളും സ്ഥാപിക്കുന്നവരെയും ദൈവം ശപിക്കട്ടെ."
@suphiyansvlogs80348 ай бұрын
Alhamdulillah
@Shihabaliyar-tq2tp8 ай бұрын
Masha allah🥰
@faisalmuhammed28583 ай бұрын
ഇപ്പഴുത്തെ trend ആണ് ഒരുപള്ളിയായാൽ ഒരു മാകുബറെ നിർബന്ധമാണ്
@sidhiquee90253 ай бұрын
ചെങ്ങാതി പള്ളിയിൽ അല്ല ഖബർ വീട്ടിൽ ആണ് എതങ്കിലും വിളിച്ച് പറയങ
@faisalmuhammed28583 ай бұрын
@@sidhiquee9025 മുമ്പൊക്കെ പള്ളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പം വീട്ടിലും തുടങ്ങിയോ 🤔
@BadushaKb3 ай бұрын
Konammochisglaad, tuhaapalli
@NisarEkkandy-ds5ls8 ай бұрын
സംഭവത്തിൽ കിളി പോയതാണ് അന്ന് അവരുടെ കിളി പോയി ഇന്ന് ഇവരുടെ കിളി പോകുന്നു
@ismaillatheefi66114 ай бұрын
നാളെ നിന്റെ കിളി മാത്രമല്ല കളിയും പോകും ഞങ്ങൾ മഹാന്മാരെ സ്നേഹിച്ചു റസൂലിനോടൊപ്പം സ്വർഗത്തിൽ കളിക്കും അപ്പോൾ നിന്റെ കളയും പോകും
@saleem52783 ай бұрын
മൊത്തം കിളിപോകും... വാ പോകാം
@naturalworlds36073 ай бұрын
@@ismaillatheefi6611 നിങ്ങൾ ഏത് പ്രവാചകന്റെ ആനുയായികളാണ് നിങ്ങളുടെ വിശ്വാസം പുനഃപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിറ്റുണ്ട്
@AbubakarAbu-b3o8 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്.
@noushadkodungalloor74049 ай бұрын
❤❤❤
@RahmathNasar-v5n3 ай бұрын
ബുദ്ധി ഭ്രമം ബാധിച്ചവൻ മസ്താൻ അല്ലാഹു അയാൾക്ക് പൊറുത്തു കൊടുത്തേക്കാം.. ബുദ്ധിയുണ്ടായിട്ടും മത്തടിച്ചത് പോലെ അയാൾക്ക് പിന്നാലെ പോയവരുടെ അവസ്ഥ എന്താകും...
@sidhiquee90253 ай бұрын
ഞാൻ കണ്ട് വർത്തമാനം പറഞ്ഞു പിരിയുമ്പോൾ പിന്നെയും വരാൻ പറയും
@mbhameed67158 ай бұрын
ആ മസ്താൻ മരിച്ചപ്പോൾ തന്നെ വീട്ടിലേക്ക് വന്നു കുളിച്ചു പള്ളിപ്പറമ്പിൽ പോയി സ്വന്തം കബർ താഴ്ത്തി ഇറങ്ങി കിടന്നു എന്താ കറാമത്ത് എല്ലാവരും നേർച്ച കാശുമായി അനുഗ്രഹം വാങ്ങാൻ വരുക
@ismaillatheefi66114 ай бұрын
നിന്റെ വീട്ടിലേക്കാണോ വരേണ്ടത് ഒന്ന് പോടോ വോഹാബി തുള്ളുമ്പോയേക്കും തെറിക്കുന്ന ഈമാനല്ല ഞങ്ങളുടേത് അതാദ്യം മനസിലാക്കിക്കോ
@Secular6338 ай бұрын
എന്താ വിഡിയോ ഒക്കെ ആയി ഇറങ്ങിയത്. പിരിവു കുറവാണെന്നു തോന്നുന്നു.
കഴുതേ ഈജ്പ്റ്റിലും, തുർക്കിയിലും, ഇറാക്കിലും നീ പോയി നോക്ക് : അവന്റെ ഒരു ചലപി...!
@jamshifkp27437 ай бұрын
Arabikusan
@ismaillatheefi66114 ай бұрын
ഇറാക്കിൽ ജോർഥനിൽ വോഹാബി ഭരണമില്ലാത്ത എവിടെയും കാണാം നീ കിണറ്റിലെ തവളയാണ് ഒന്ന് ലോകം കാണ്
@naturalworlds36073 ай бұрын
27 വർഷം മഴയും വെയിലും കൊളളുന്ന സമയത്തു ഒരു കൂര പണിത് കൊടുക്കാത്ത വ്യക്തിക്ക് മരണ ശേഷം മണി മാളിക പണിതു കൊടുതുവല്ലോ 😅
@pmfaisalfaisal86968 ай бұрын
❤❤❤❤❤chuyali abdulla moulaviyude sahadath Enna speach kelkoo🍎🍎🍎🍎🍎🍎🍎🍎🍎🍎
@AhmedKunhadath-ot2rp3 ай бұрын
Kure,pottanmaar,viddikal
@makkarmm1652 ай бұрын
ഏർവാടിയിൽ നിന്ന് കിട്ടിയത് ആണ് 😄😄😄 ഇയാളുടെ ക റാ മത്ത് ഒന്നും കേട്ടില്ല
@JafarThiruthy-wo6hv6 ай бұрын
Allhaa..emanhit...kaduppam.....😢
@sharafudheenmohamed34058 ай бұрын
ഞാൻ കണ്ട മനഷ്യൽ. വിവരമില്ലാത്ത ഖൗമ് അദേഹത്തെ മഹാനാക്കി. കുളിക്കാതെ നഖം മുറിക്കാതെ നിസ്കരിക്കാത്ത മാനസിക അസുഖമുള്ള വ്യക്തി.
@ismaillatheefi66114 ай бұрын
നീ മനുഷ്യനെ കണ്ടു ഞങ്ങൾ ഔലിയാക്കളെ കണ്ടു അതിനെന്താ നീ സാധാരണ അറബി പയ്യനെ കണ്ടു ഞങ്ങൾ ലോകനേതാവ് അഷ്‌റഫുൽ ഖൽഖ്ആയ അസാധരണത്തമുള്ള റസൂലിനെ കണ്ടു
@salahvaliyakath.55833 ай бұрын
കറക്ട്.. 👍
@salahvaliyakath.55833 ай бұрын
ആ മനുഷ്യനെ ഞാൻ അവിടെ പോയി കണ്ടിട്ടുണ്ട്. എനിക്കും അയാൾ ഒരു മാനസിക രോഗി ആയിട്ടേ തോന്നിയുള്ളു.. അയാളെ ആ പള്ളിയിൽ നിന്നും ഇറക്കി വിട്ടപ്പോൾ ആ കബർസ്ഥാനിൽ ചെന്ന് ഇരുന്നതാ, അയാൾ മരിച്ചപ്പോൾ പള്ളിക്കാർ അത് ബിസ്സിനസ്സ് ആക്കി... ഇപ്പോൾ എന്തൊരു സ്നേഹം...
@malimali203 ай бұрын
*മാനസിക വിഭ്രാന്തി ബാധിച്ച ഒരു മനുഷ്യനായിരുന്നു.ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കാൻ ആരും ശ്രമിച്ചില്ല.ഇപ്പോൾ മഖാമ് പണിത് ആണ്ട് നേർച്ച കഴിച്ച് വരുന്നു.*
@ameenihsan56882 ай бұрын
ഭ്രാന്ത് മാറ്റിയാൽ പിന്നെ ഇയാളെ ഔലിയ പാപ്പ ആക്കാൻ കഴിയില്ലല്ലോ 😜😜😜
@malimali202 ай бұрын
@@ameenihsan5688 😂
@shamsham-ln5xe2 ай бұрын
അല്പൻ
@ameenihsan56882 ай бұрын
@@shamsham-ln5xe മടവൂരിനെ അങ്ങനെ പറയല്ലേ... അതോ അയാളെ വിറ്റ് കോടികൾ ഉണ്ടാക്കുന്നവരോ
@malimali202 ай бұрын
@@shamsham-ln5xe നിന്റെ അപ്പൻ.
@ismailpv36629 ай бұрын
ഈ നോമ്പ് പടിപ്പിച്ച പ്രവാചകന്റെ പേര് പറയു😂😂😂 കഥകൾ എല്ലാം എഴുതി വെക്കണം അല്ലങ്കിൽ ഓരോരുത്തരും പറയുന്നത് മാറി പോവും. ആളുകൾ പരിഹസിക്കും😂😂
ഏത് മസ്താൻ എന്തു മസ്താൻ ഒന്ന് കളഞ്ഞിട്ടു പോ മനുഷ്യ ഇസ്ലാമിന് അവഹേളിക്കാൻ ഇത്തരം കുറെ ജാതികൾ ഇറങ്ങിയിട്ടുണ്ട്
@risanatesni14718 ай бұрын
ivaraanu allhahuvil aayavar
@worldofkichu8 ай бұрын
താങ്കളുടെ ഇസ്ലാം കളഞ്ഞിട്ടു പോകാൻ പറയുന്നുണ്ടെങ്കിൽ വണ്ടി വിട്ടോ ഇവിടെ ഇതൊക്കെ ഉണ്ടാകും
@ismaillatheefi66114 ай бұрын
ഇസ്ലാമിനല്ല വഹാബികൾക്ക്
@ameenihsan56884 ай бұрын
മയ്യിത്ത് നേ വിറ്റ് പൈസ ഉണ്ടാക്കി പള്ളി നടത്തുകയും കീശ വീർ പ്പി ക്കു കയും ചെയ്യുന്നവർ അല്ലാഹുവിന്റെ മുമ്പിൽ എത്തുമ്പോൾ ഉള്ള ഒ രവസ്ഥ ഭയാനകം
@IbrahimIbrahim-mq7fr3 ай бұрын
ഇനിക്കു പൈസ തന്നിട്ടുണ്ട് ഈ മഹാൻ.
@swalahthirurangadi46698 ай бұрын
വരുമാനം കിട്ടുന്നുണ്ടോ
@ismaillatheefi66114 ай бұрын
നിന്റെ വീട്ടിലെ കാര്യവും വരുമാനവും നോക്കിയാൽ മതി ഇവിടുത്തെ കാര്യം സുന്നികൾ നോക്കിക്കോളാം
@jabbarp43138 ай бұрын
ജാറം വക പുതിയ "റമളാൻ പ്രമോഷൻ" അല്ലാഹു വിനെ സൂക്ഷിച്ചു ജീവിക്കൂ മനുഷ്യാ.... നാണമില്ലേ ശിർക്ക് ചെയ്യാൻ .?
@mueenudheenpk-gf3us8 ай бұрын
ഇങ്ങനെയുള്ള ശിർക്ക് ഞങ്ങൾക്ക് ഇഷ്ടമാണ് വിവരമില്ലാത്ത ബുദ്ധിജീവി
@amjathkhanamjad83228 ай бұрын
@@mueenudheenpk-gf3usme too
@rabirabaah65358 ай бұрын
ഓട്രാ മുജ്ജെ.
@jabbarp43138 ай бұрын
@@mueenudheenpk-gf3us ആ വിവരവും കൊണ്ട് പരലോകത്ത് എത്തുംബോൾ മനസ്സിലാകും...
@AbdhulKabeer-g5k8 ай бұрын
@@jabbarp4313എന്താണ് ശിർക്ക്
@truthseeker48138 ай бұрын
സകല മനോരോഗികളേയും ഇവന്മാർ മഹാനാക്കും മരണശേഷം ..വഴി പിഴച്ചവർ !!😅
@worldofkichu8 ай бұрын
എല്ലാത്തിലും ഉണ്ടാകും ഇങ്ങനെ coment ഇടുന്ന ഒരു ഊള
@sahadullasahadulla62978 ай бұрын
പോടാ തെണ്ടി മോനെ
@nizamudheenmannani64468 ай бұрын
പറഞ്ഞപ്പോൾ മനസ്സിലായി മനോരോഗം നിനക്ക് തന്നെയാണോ
@AbdulrahmaEllikkal9 ай бұрын
അല്ല ചെങ്ങായിമാരെ ഇങ്ങക്ക് പുതിയൊരു മതം രൂപീകരിച്ചൂടെ 😄😄😄😄
@KabeerVKD9 ай бұрын
എന്നിട്ട് വേണം എല്ലാരേം കൂട്ടി ആട് മേക്കാൻ സിറിയയിലേക്ക് കൊണ്ട് പോകാൻ അല്ലെ 😂😂😂
@ShereefRight9 ай бұрын
😅👍🏻
@abdullatheeflatheef79169 ай бұрын
@@KabeerVKDഇതിലും ബേധം അത് തന്നെയാണ് 😂😂😂😂😂😂😂
@abdullatheeflatheef79169 ай бұрын
അദ്ദേഹത്തിന്റെ ആ ദയനീയ ഇരുത്തം കണ്ടാൽ തന്നെ അറിയാം സുഖമില്ലാത്ത ആളാണ് ennu🤣🤣🤣🤣
@KabeerVKD8 ай бұрын
നാം ഭൗതികതയുടെ തിളക്കത്തിലാണ്. അല്ലാഹുവിന്റെ ദിക്റിലും, ഫിക്റിലും നിങ്ങൾ ഒരു ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടോ? നമുക്ക് തന്ന എല്ലാ അവയവങ്ങളും അല്ലാഹുവിന്റെ തൃപ്തിയിൽ മാത്രമായി കൊണ്ട് ഒരു ദിവസമെങ്കിലും ജീവിച്ചിട്ടുണ്ടോ? അല്ലാഹു നമുക്ക് തന്ന,നൽകിയിട്ടുള്ള അനുഗ്രഹങ്ങളെപ്പറ്റി നാം ചിന്തയിലായി കൊണ്ട് ഒരു മണിക്കൂറെങ്കിലും ഇരുന്നിട്ടുണ്ടോ??? ഇല്ല. അങ്ങനെ ഇരിക്കണമെങ്കിൽ ഹഖീഖത്തിന്റെയും മഅരിഫത്തിന്റെയും ഇൽമ് കിട്ടണം. ആ ഇൽമ് സ്വായത്തമാക്കണം. അത്തരം കിട്ടിയവർ ദുനിയാവിന്റെ പളപളപ്പിലോ ഭൗതിക സുഖത്തിന്റെ അടിമയായി കൊണ്ട് ജീവിക്കുകയോ ചെയ്യുകയില്ല. അങ്ങനെയുള്ളവർ സാധാരണക്കാരിൽ സാധാരണക്കാരായിരിക്കും. ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അവർ ശ്രമിക്കുകയുമില്ല. വിമർശിക്കുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ച് ആദ്യം നമ്മൾ പഠിക്കണം
@AbdulGafoorAbuaysha-ei9cl8 ай бұрын
ഇത് ഏതാ മതം മോനേ,,, നല്ല കച്ചവടം....
@ismaillatheefi66114 ай бұрын
നീ കാണാത്ത മതം സുന്നി അഹ്ലുസ്സുന്ന വോഹാബി മതമല്ല
@GhRtg-fu3ck3 ай бұрын
😮😮😮😮😅😅😅😅😄😄😄
@AbdulkhaderOdiyil9 ай бұрын
ഇത്തരം മസ്താന്മാരുടെ കദ കേൾക്കാൻതാൽപ്പര്യമില്ല.
@ShereefRight9 ай бұрын
☹️
@ShanavasShanu-p1z8 ай бұрын
ആരാ അന്നേ നിർബന്ധിച്ചേ
@worldofkichu8 ай бұрын
താല്പര്യമുണ്ടെങ്കിൽ കേട്ടാൽ മതി കേൾക്കാൻ ഇഷ്ടമുള്ളവർ വേറെയുമുണ്ട്
@jamshifkp27437 ай бұрын
Podaulikusa
@ismaillatheefi66114 ай бұрын
നിന്നോട് chodhicheelallo😃
@basheerahbasheerah19798 ай бұрын
ജീവിച്ചു പോകാം അല്ലേ ഉറൂസ് 😂😂😂
@ismaillatheefi66114 ай бұрын
നിനക്കും കാരണം അതിനെ എതിർത്തിട്ടാണ് നിന്റെ ആളുകൾ ജീവിക്കുന്നത്
@jaleelmfd8 ай бұрын
നിങ്ങൾ അള്ളാഹുവിനെ ഭയപ്പെടു
@Hassankutty-w6k8 ай бұрын
നീ മാത്രേ അല്ലാഹുവിനെ ഭയപ്പെടുന്നുള്ളു മിടുക്കൻ !
@ismaillatheefi66114 ай бұрын
അല്ലാഹുവിനെ ഭയപ്പെടേണ്ട സ്നേഹിക്കൂ അപ്പോൾ അവന്റെ മഹാന്രെയും സ്നേഹിക്കും.......
@jaleelmfd4 ай бұрын
@@ismaillatheefi6611 നിങ്ങൾ ദീനിൽ പുതുതായി ഉണ്ടാക്കുന്നതിനെ സംബന്ധിച്ചാണ് അള്ളാഹുവിനെ ഭയപ്പെടൂ എന്ന് പറഞ്ഞത്.
@abdulsalam65378 ай бұрын
Ee25വർഷം അദ്ദേഹം നമസ്കരിച്ചിരുന്നോ, നോമ്പ് അനുഷ്ഠി ച്ചിരുന്നോ.
@nizamudheenmannani64468 ай бұрын
നോമ്പും നിസ്കാരവും ഒക്കെ അല്ലാഹുവിനുള്ളതാണ്
@nizarkv13377 ай бұрын
14 വയസിൽ നാടുവിട്ടു മഹാനായി നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചോള്ളൂ ചേല്ലോല് വിശ്വസിക്കും ചില്ലോല് വിശ്വസിക്കൂല്ല. മുന്നമ്പത്ത് ബീവി എത്. മതത്തിൽ പെട്ടതാണെന്നറിയില്ല ബാല്ലാത്ത കൗമ്
@ismaillatheefi66114 ай бұрын
പോയി നോക്കിക്കൊണ്ടായിരുന്നില്ലേ നിനക്കെന്താ പണി
@ismaillatheefi66114 ай бұрын
@@nizamudheenmannani6446ബാക്കി തോന്നിയവർക്കും
@ismaillatheefi66114 ай бұрын
നിന്നെയും നിന്റെ ആളുകളെയും ഒഴിച്ചു
@NazimudheenPM8 ай бұрын
കഷ്ടം 😞😞😞
@anasnavas75428 ай бұрын
Mulakepodi
@nilave35168 ай бұрын
Jaram....bizass....😂
@ismaillatheefi66114 ай бұрын
തുടങ്ങുന്നുണ്ടോ വോഹാബികൾ പരസ്യം ചെയ്യാൻ റെഡിയാണ്
@jaleelmfd8 ай бұрын
ഖുറാഫാത്ത്
@ismaillatheefi66114 ай бұрын
നിന്റെ പൂർവീകാർ ചെയ്‌തത നിനക്ക് പറ്റൂല നീ വഹാബിയല്ല്യ 😊
@jaleelmfd4 ай бұрын
@@ismaillatheefi6611 പോടാ ചിരിപ്പിക്കാതെ
@MohammedIrshad-f4s9 ай бұрын
കബർ പൂജ
@Hassankutty-w6k8 ай бұрын
ചലപി പൂജ
@ismaillatheefi66114 ай бұрын
നിനക്ക് തോന്നും ഹജറുൽ ആസ് വാദ് മൂത്തുമ്പോ നിനക്കിത് തോന്നാറുണ്ടോ കല്ല് പൂജ ന്നാ പിന്നെ പണി നോക്കി പോയിക്കോ
@moideenkoyavk6779 ай бұрын
Edokke kettukadhakalelle
@worldofkichu8 ай бұрын
സ്വന്തം അനുഭവിക്കുന്നത് വരെ കേൾക്കുന്നതെല്ലാം ചിലർക്ക് കെട്ടു കഥകളാകും
@ismaillatheefi66114 ай бұрын
ആര് കെട്ടി 😂😂😂😂
@phoenixvideos29 ай бұрын
kzbin.info/www/bejne/jnSyaZyvf9aVna8si=1h7NSo5lMOvM9Qu4 മഹാനെ പറ്റി തന്നെ ❤❤❤