വസന്തരമണൻ ഇപ്പോഴാണ് ഒരു ആണ് ആയത്...... അമ്മയ്ക്ക് അത് തന്നെ വേണം ❤❤❤😂😂
@yilan3689 Жыл бұрын
VasanthaRamanan😅😂
@naseerafeeq4082 Жыл бұрын
❤..😅😅..lm.... Mm n 😊😅 n😊m
@PrabhulKrishna-mk6oj Жыл бұрын
ആ ചിക്കൻ തീറ്റ കണ്ടു ചിരിച്ചു ചത്ത്.. അതിന്റെ ഇടയ്ക്ക് "അമ്മേ.. അമ്മേ.." Expressions🤣
@murshidhaamaliya706 Жыл бұрын
കണ്ടോണ്ടിരുന്നപ്പോ നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു climax പൊളിച്ചു 💯💯💯
@kattukulamathiyannoor5150 Жыл бұрын
എന്റെ വീട്ടിലും ഇങ്ങനെ തന്നെ മകൾക്കും മരുമകനും. ബാക്കി ഉള്ളവർ മനുഷ്യൻ മാർ അല്ലാത്ത പോലെ .എന്തായാലും വീഡിയോ ഇഷ്ടം ആയി . സൂപ്പർ
@selvisolomon56687 ай бұрын
ഇതുപോലല്ലേ പലവീടുകളിലും നടക്കുന്നെ..... ചുണയുള്ള വസന്ത രമണന്മാർ ഉണ്ടെങ്കിലേ.... കൂട്ടികൊണ്ട് വരുന്ന പെണ്ണുങ്ങൾക്ക് ഒരു തുണയാകു..... 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️നല്ല വീഡിയോ
@aiswarya253 Жыл бұрын
വസന്തരമണൻ ഇത്തവണ കലക്കി , aa തള്ളടെ അഹങ്കാരം കണ്ടപ്പോ , എനിക്ക് അതിനെ പിടിച്ച് കോഴിക്കറി ആക്കാൻ തോന്നിയതാണ്😂😂😂
@shysnicker9088 Жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഇതേ സ്വഭാവം ഉള്ള ഒന്ന്..... മോൾക്കും മരുമോനും, അവരുടെ മക്കൾക്കും മാത്രേ എല്ലാം ഉള്ളു. ബാക്കി ഉള്ളവർ ആരും മനുഷ്യർ അല്ലാത്തപോലെ... വീഡിയോ ഇഷ്ടപ്പെട്ടു 😍
@asharatheesh516 Жыл бұрын
Ente വീട്ടിലും ഉണ്ട്
@nimashan8109 Жыл бұрын
Same
@irongirl369 Жыл бұрын
Njan oru mootha marumolaan. Ente Ammayi ammak enneyum ente hus neyum ishtamalla. Avark moleyum mole husneyum ilaya makane avante wife ne aan ishtam. Njan enth cheyth koduthalum ente kuttam paranj nadakum. Munnil ninn chirichit pinnil ninn kuthum . Enne ee lokath ettavum koodutha vedhanipichathum ente Ammayiamma aan .
@NeethuSanal-zt7lw Жыл бұрын
Ende veettilum ind
@sajnarajan5945 Жыл бұрын
അയ്യോ എനിക്കും ഉണ്ട് ഇതുപോലെ
@nishaks1392 Жыл бұрын
ഇഷ്ടപ്പെട്ടു ❤️വസന്ത രമണൻ കലക്കി ☺️ഇങ്ങനുള്ള എല്ലാ അമ്മായിതള്ളമാർക്കും വേണ്ടി ഡെഡിക്കേറ്റഡ് 😂👍
@ASHAMANMADHAN-me2sk10 ай бұрын
എനിക്ക് കുട്ടി ബബിത യെ ഒത്തിരി ഇഷ്ടം ആണ് എത്ര കണ്ടാലും മതി വരുന്നില്ല 💕👍
@sumayyashameer9056 Жыл бұрын
ബബിത എല്ലാ റോളും ഒറ്റെക്ക് കൈകാര്യം ചെയ്യുന്നു അടിപൊളി, ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ കഥ കാണുമ്പോൾ എൻ്റെ അമ്മായി അമ്മയെ ഓർമ വന്നു ഇത് പോലെ തന്നേ
സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ട്ടപെട്ടു . ഇത് കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ അച്ഛമ്മ ഇട്ടു കഷ്ടപ്പെടുത്തിയത് ഓർത്തു പോയി നല്ല അവതരണം 👌👌😘
@fatimajerome8424Ай бұрын
Me too My Achammanalso did same thing to My Mom 😭
@3star1234 Жыл бұрын
എന്റെ അമ്മായി അമ്മയും ഇങ്ങനെതന്നെയാ... എന്തും മോൾക്കും കുട്യോൾക്കും അവളുടെ കെട്ട്യോനും മാത്രം. നമ്മൾ പണിയെടുക്കാൻ മാത്രമുള്ള ഒരാൾ.. ഞമ്മൽത് പോട്ടെ പക്ഷെ കുട്യോളോട് വരെ ഈ രണ്ടുത്തരം തിരിവ്....
രണ്ടാം ഭാഗം തള്ള മൊത്തം മോൾക്ക് കൊടുത്തു വിടുമെന്ന് ഉറപ്പായിരുന്നു പക്ഷെ വസന്ത രമണൻ ഇജ്ജാതി അടി അണ്ണാക്കിൽ കൊടുക്കും എന്ന് വിചാരിച്ചില്ല 😆😆കൊച്ചിന്റെ കരച്ചിൽ കണ്ട് വിഷമിച്ചു പോയി but final ചിരിച്ചു സത്ത് 😂🤣🤣love u babi❤️❤️
@babithababi07 Жыл бұрын
❤️
@Hello_vaish Жыл бұрын
Last achammayude dialogue...💓😅
@lathadas2163 Жыл бұрын
വസന്തരമണന്റെ മീശ സൂപ്പർ 😂😂😂
@lakshmi8814 Жыл бұрын
സത്യം പറയാലോ എനിക്ക് ദേഷ്യം വന്നു അമ്മായിയമ്മ തള്ളേടെ സ്വഭാവം കണ്ടിട്ട് ഇപ്പൊ സമാധാനം ആയി 😂😂😂😂ആ അവർക്ക് അങ്ങനെ തന്നെ വേണം കറുമ്പി വയറ്റിൽ ആയി അമ്മച്ചി ഇനി കിട്ടീതും വെച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്യ് അല്ല പിന്നെ 😬😏
@ambilivipin8934 Жыл бұрын
പണി എടുക്കാൻ ഞാൻ വേണം... എന്നിട്ടു എനിക്കും ഇന്റെ മക്കൾക്കും അമ്മായിഅമ്മ ഒന്നും തരൂല... എനിക്ക് പെട്ടന്നു ഇന്റെ life ഓർമ വന്നു.... Super chechi ക്ലൈമാക്സ് പൊളിച്ചു
@Irfan.313_ Жыл бұрын
Angane ulavarku vendi ini paniyedukkaruth. Swantham arogyamkoodi nokku sahodaree. Njan anubhavichu cheett vangi irikkuva. Ipo Kali nadakkulla.kodukkum nallathu
@violetgirl478 Жыл бұрын
Kaalu thalliyodichekku😅
@gamingboysfan Жыл бұрын
But enthu kandaalum husbands nu oru kuzapom illa.. 😢
@shinepx7402 Жыл бұрын
എന്റെ ജീവിതം ഇതായിരുന്നു, എല്ലാം ഉണ്ടാക്കി വിശന്നു തിന്നാൻ ഇരിക്കുമ്പോൾ എനിക്ക് മാത്രം ഇല്ല. എല്ലാം മകൾക്കും മരുമകനും. നിറുത്തി പണി എടുക്കാൻ ചെല്ലുന്നത്. വർഷം ഉരുപാട് കഴിഞ്ഞു,
@haleemanabil632711 ай бұрын
💯
@BeautifulSignature-16 Жыл бұрын
ഈ ഓംരെ സാരി...... പാട്ടു എവിടുന്നു കിട്ടി കൊള്ളമ്മ ❤️❤️❤️❤️🥰
@sandrajs7843 Жыл бұрын
Vasantharamanan inn polich...😂😂❤
@anilkumarraji2153 Жыл бұрын
Super agane thanne venam😂😂😂❤❤
@sumishapadanmaril Жыл бұрын
ക്ലൈമാക്സ്😂😂.... അപ്പോഴേ എങ്കിലും എൻ്റെ കുട്ടിയെ ഓർത്തോ.... ആ ഡയലോഗ് സൂപ്പർ
@anrobanrob4039 Жыл бұрын
ന്റ പൊന്നോ സമ്മതിച്ചു സ്റ്റോറി അടിപൊളി ചേച്ചി കുട്ടി 🥰💯
ബബിതേച്ചി നല്ല രസമുണ്ടായിരുന്നു ഒരാള അഭിനയിക്കുന്നത് എന്ന് പോലും തോന്നില്ല.... എല്ലാദിവസവും ഇടണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജോലിക്ക് പോകുന്നതുകൊണ്ട് അതൊന്ന് സാധിക്കാറില്ലായിരിക്കും അല്ലേ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല വീഡിയോ ആണ്.. നല്ല നല്ല കണ്ടന്റും നല്ല അഭിനയം ഒത്തിരി സ്നേഹത്തോടെ ഒരു കുട്ടിഅധ്യാപിക.. 😘😘😘😘😘😘
@babithababi07 Жыл бұрын
😍
@dhvnika Жыл бұрын
@@babithababi07 ഒത്തിരി തിരക്കിനിടയ്ക്ക് എനിക്ക് മറുപടി തന്നതിന് ഒത്തിരി നന്ദി
@aparna.k1477 Жыл бұрын
ചേച്ചി ഒരു രക്ഷയില്ല സൂപ്പർ 👏🏻
@BookLoverLLNL Жыл бұрын
വസന്തരമണൻ പൊളി 😁😁🤣🤣
@successlearningplatform7090 Жыл бұрын
ആ കൊച്ചിന്റെ തീറ്റി 👌😂😂😂
@Nandhu_cute521 Жыл бұрын
Kochu thinnunna kandapposha manasinu oru aaswSam kittiye 😂❤
@ashnabhabughachu19034 ай бұрын
എന്റെ പൊന്നു ചേച്ചി ഒന്നും പറയാൻ ഇല്ല അടിപൊളി ആണ് 🥰🥰🥰🥰❤️❤️❤️ ചേച്ചിടെ അഭിനയം ഒരു രക്ഷയില്ല കേട്ടോ 🤝🤝 ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ ❤❤ എന്നെങ്കിലും നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട് 🥰
Ealla shots kandu and video perfect Chechi comady aannu tto
@safvanathrauf5838 Жыл бұрын
I love the call of the rooster and it makes me laugh 😅😅😅🤞🏻🤞🏻
@drdasamipr27724 ай бұрын
Ente vtlum ithe pole thanne.....Aanmakkalku indd.Njn manushyanonum allaa nulla poleyaanu.Aadyoke sangadam aayrnu.Ipo sheelam aaypoyiii😊😊Onnum kiteelelum paraathiym illa paribhavum illa.....Video adipoli❤❤
@honeyswaraj9443 Жыл бұрын
Nannayi egane thanne venam👏👏 .annan super aayito chechi👌👌💖