ആ സാരിയിൽ ബബിയേ കാണാൻ നല്ല ശേല് 😍വലിയ കമ്മലും കൂടി ആയപ്പോൾ ഒരു പ്രത്യേക ഭംഗി.. ❤️❤️❤️👌👌👌👌
@babithababi078 ай бұрын
❤️
@8bno24davidsanthosh87 ай бұрын
@@babithababi07 You look so beautiful in this black dress😂🎉
@FShehzaaaam8 ай бұрын
ഇങ്ങനത്തെ ആളുകൾ ഇപ്പോഴും ഉണ്ട്. മക്കളോടും പേരകുട്ടിക്കളോടും ഒരു സ്നേഹം, മരുമക്കളോടും അവരുടെ കുട്ടികളോടും വേറെ സ്നേഹം രണ്ടും തങ്ങളുടെ മക്കളുടെ കുട്ടികളാണ് എന്ന് അവർ ഓർക്കുന്നില്ല 😢
@Aizan8058 ай бұрын
Ipozhum und igane ullavar 💯
@sreejajoby1108 ай бұрын
Same എന്റെ അമ്മായി അമ്മേടെ സ്വഭാവം...
@lakshmi88148 ай бұрын
സത്യം അനുഭവം ഗുരു എന്റെ അച്ഛമ്മ ഉള്ളപ്പോൾ ഒരിക്കലും ഇങ്ങനെ ഒരു വേർതിരിവ് കാണിച്ചിട്ടില്ല ആൺമക്കളുടെ മക്കൾ എന്നോ പെണ്മക്കളുടെ മക്കൾ എന്നോ ഒന്നും ഇല്ല എന്നോട് ഓക്കേ ഭയങ്കര ഇഷ്ടം ആയിരുന്നു.. അച്ഛമയുടെ കൂടെ തറവാട്ടിൽ തന്നെ ആയിരുന്നു താമസം പിന്നെ തറവാടിന്റെ അടുത്ത് തന്നെ വേറെ വീട് വെച്ചു എന്നാലും ഭയങ്കര ഇഷ്ടം ആയിരുന്നു പക്ഷെ അങ്ങനെ ഉള്ള എനിക്ക് മക്കൾ ആയപ്പോൾ എന്റെ അമ്മായിയമ്മ എന്റെ മക്കളെ വിവർതിരിച്ചെ കണ്ടിട്ടുള്ളൂ എന്റെ അച്ഛമ്മ എന്നോടൊക്കെ സ്നേഹം കാണിക്കുന്ന കാണുമ്പോൾ ഓക്കേ അവരുടെ സങ്കടം ഞാൻ കാണാറുണ്ട് പക്ഷെ എന്റെ അച്ഛമ്മക്ക് അവരെയും ഭയങ്കര ഇഷ്ടം ആയിരുന്നു മക്കളുടെ ഫോട്ടോസ് ഓക്കേ വാങ്ങി വെക്കും... ഇപ്പൊ ആള് ജീവിച്ചിരിപ്പില്ല 😢😢പക്ഷെ അമ്മായിയമ്മ ഇപ്പോഴും ഉണ്ട്
@rubinoushad26458 ай бұрын
Enikum anubhavamund😔😔
@sajeeshkrishnan71218 ай бұрын
Kmmmmmmmmm
@aronaswathy23558 ай бұрын
അടിപൊളി ഇങ്ങനത്തെ അച്ഛമ്മമാർ ഉണ്ട് മോളെ കാണുമ്പോൾ എന്താ സ്നേഹം.
ബബിതകുട്ടി.. കൊള്ളാം. ഈ വീഡിയോ സൂപ്പർ..... ഓരോവീട്ടിലും നടക്കുന്നകാര്യങ്ങൾ.. സാരിയുടുത്ത മോള് കാണാൻ നല്ലഭംഗി..... കൊച്ചുകുരുട്ടു വെക്കുന്ന പാര കൊള്ളാം ചിന്തിക്കാനും ചിരിക്കാനും ഉണ്ട് 😄😄😄😄😄😄🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@RemyaPrasanthan6 ай бұрын
ഇതുപോലെയുള്ള ഒരു അമ്മായിഅമ്മ നമ്മുടെ വീട്ടിന്റെ അടുത്തും ഉണ്ട് മകന്റെ ഭാര്യയെയും മക്കളെയും കണ്ടുകൂടമകളുടെ മക്കളെ മാത്രം
@cheyuz8 ай бұрын
രണ്ട് പേരും അമ്മയുടെ കൊച്ച് മക്കൾ തന്നെയല്ലെ ഒരിയ്ക്കലും അവരെ വേർതിരിച്ച് കാണരുത് ആ കുഞ്ഞ് മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും പാവം മോള് ഇത് പോലേ ഒരു അമമമാരും കൊച്ചുമക്കളോട് ഇങ്ങനെയൊന്നും ചെയ്യരുത്
ഇതൊരു ചെറിയ കാര്യം അല്ല. എനിക്കും ഇതേ അനുഭവ൦ ഉണ്ടായിട്ടുണ്ട്. തുടർച്ചയായിട്ട്.. ഇതിനു൦ എത്രയോ വലിയ രീതിയിൽ.. എന്തൊക്കെ ആയാലും ചെറിയകുട്ടികളോട് എങ്ങനെ ഇങ്ങനൊക്കെ പറയാനും, ചെയ്യാനും തോ൬ു൬തെ൬് മനസ്സിലാവു൬ില്ല.. അവ൪ടെ വിചാരം കുട്ടിയായോണ്ട് ഇതൊ൬ു൦ അറിയില്ല, ഓർമ്മണ്ടാവില്ല എ൬ൊക്കെ ആയിരിക്കണം. പക്ഷേ ഒരു വ്യക്തിയുടെ ഏറ്റവു൦ നിർണ്ണായക ഘട്ടം ബാല്യമാണ്.. അത് എ൬െ നല്ലപോലെ ബാധിച്ചു..എനിക്കിപ്പോൾ 25 വയസ്സ്.. ഇപ്പോഴും ഞാൻ അതിന്റെ trauma യിൽ നിന്ന് completely recover ആയിട്ടില്ല.. Take care the mental health of our children🤍
@karthikaanilkumar8 ай бұрын
Chechi black dawani il vera look ann❤ superb❤❤ adhyam kandappol njan karuthii new face akum enn😅
@babithababi078 ай бұрын
😁❤️
@achuunni9590Ай бұрын
കൊല്ലം da ❤അടുത്തുള്ള വീടുകളിൽ പോകുമ്പോൾ ഞങ്ങളും പൂച്ചക്കുഞ്ഞിനെ കൊണ്ട് പോകും. ❤. പെട്ടെന്ന് അത് ഓർമ്മ വന്നു.
@faminasfami41788 ай бұрын
Chechii chechinte ee cheriya kuttyy face nalla rasa ithupole video cheyyanee comedy aayi😅😅😅😅🥰🥰🥰
@babithababi078 ай бұрын
😍
@anoosvibe85268 ай бұрын
Hai chechee.... Chechikk black colour dress nalla ഭംഗി ഉണ്ട് 😊👍🏻
@babithababi078 ай бұрын
❤️
@ponnuse46443 ай бұрын
എന്റെ മാതാശ്രീയും (അമ്മായിഅമ്മ )ഇങ്ങനെ തന്നെ മൂത്ത മോനെയും മക്കളെയും താല്പര്യം ഇല്ല, ഇളയ മക്കളോടും കൊച്ചുമക്കളോടും സ്നേഹം
@rajiarjun69028 ай бұрын
പൊളിച്ചു ചേച്ചി 🥰😁എനിക്ക് ഇത് ഇഷ്ടം ആയി
@Gaurisankaram2 ай бұрын
കറുപ്പ് സാരിയിൽ super. നല്ല ഭംഗിയുണ്ട്.❤🤗
@funnycrazy22558 ай бұрын
അടിപൊളി 😂😂😂സൂപ്പർ ആയിട്ടുണ്ട്.... Black ഡ്രെസ്സിൽ ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്....😊😊😊😊
Marichipoya achachaneyum ippozhum jeevanodulla achammayeyum njn ee avasathil smarikkunnu😵💫
@aswathyanu95205 ай бұрын
Aa karutha saree 👌👌👌👌👌👌
@alainannajohn3438 ай бұрын
ശ്ശോ അങ്ങനെ അങ്ങ് പോകല്ലേ ചൂരമീൻ കറി കൂട്ടി ചോറുണ്ടിട്ട് പോകാന്നെ 🤣🤣. വീഡിയോ സൂപ്പർ. ബബിയെ എന്റെ മോൾക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
@babithababi078 ай бұрын
😁
@ramshinaramshi8 ай бұрын
Fast ഞാൻ കണ്ടു ചേച്ചി njn ഒരുദിവസം ചേച്ചി ലൈവിൽ വന്നപ്പോ വെറുതെ ചേച്ചിയെ ഭദ്രകാളി എന്ന് വിളിച്ചിനും സോറി ചേച്ചി 🥰🥰 ചേച്ചി മേടിച്ച പൂച്ചയെ ഇപ്പൊ കാണാറില്ലല്ലോ അത് എവിടെപ്പോയി