അമ്മായിയമ്മ കാരണം വന്നു കേറിയ മരുമകൾ അനുഭവിക്കുന്നത് കണ്ടോ | Malayalam Short film

  Рет қаралды 150,357

Ammayum Makkalum

Ammayum Makkalum

2 ай бұрын

Ammayum Makkalum latest video

Пікірлер: 201
@user-qv4vb7cb7o
@user-qv4vb7cb7o 2 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികളാണ് ഞാൻ പണിചേയ്യിപ്പിക്കാറുണ്ട് ചെറിയ ആൾ 12 വയസ്സ് ഉള്ളു ചായ മുട്ടപൊരിക്കൽ പാത്രം കഴുകൽ വീട് വൃത്തിയാക്കൽ ചിക്കൻ ഫ്രൈ വരെ ഉണ്ടാക്കും അത് കൊണ്ടൊരു ഗുണമുണ്ടായി അവർക്കൊരു ചായ കുടിക്കാൻ ആരുടെയും സഹായം ആവശ്യമില്ല 👍
@vijithpk6800
@vijithpk6800 2 ай бұрын
Ente monum angane thanneya 11 vayassu cheriya cheriya jolikalokke cheyyum
@suseelaajikumar4504
@suseelaajikumar4504 2 ай бұрын
❤❤❤നിങ്ങൾ ഭാഗ്യവതി 👌വയ്യാതെകിടന്നാലും തന്നെ ഇട്ടുകുടിക്കണം 😔😔
@padminiPc
@padminiPc 2 ай бұрын
എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊
@padminiPc
@padminiPc 2 ай бұрын
എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊
@padminiPc
@padminiPc 2 ай бұрын
എന്റെ മോനും ചെറിയ സഹയംചെയ്തു തരും😊
@jaseenahaneef-sf6ts
@jaseenahaneef-sf6ts 2 ай бұрын
പിന്നല്ലാതെ😊സ്വന്തം വീട്ടിൽ എല്ലാർക്കും എല്ലാ ജോലിയും ചെയ്യാം👍ആൺ പെൺ വ്യത്യാസം ഇല്ലാതെ❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻👍🏻👍🏻
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 2 ай бұрын
ആണായാലും, പെണ്ണായാലും എല്ലാ പണിയും ചെയ്യിക്കണം. വീഡിയോ സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@user-ef4cl6nu6p
@user-ef4cl6nu6p 2 ай бұрын
വളരെ നല്ല വീഡിയോ.. എന്റെ ഭർത്താവ് എന്നെ അടുക്കളയിൽ സഹായിക്കാറുണ്ട്..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാ കാര്യത്തിലും തുല്യ അവകാശമുണ്ട്..
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes👍🏻❤️❤️❤️
@BinsiYoosuf
@BinsiYoosuf 2 ай бұрын
എൻ്റെ 10വയസ്സ് ഉള്ള മോൻ എല്ലാ പണിയും ചെയ്യും അടിച്ച് വാരും തുടക്കും പാത്രം കഴുകും ചായ ഉണ്ടാക്കും മുട്ട പൊരിക്കും.അവനുള്ളത് എനിക്ക് ഒരുപാട് ആശ്വാസം ആണ് എനിക്ക് ഊര ഡിസ്ക് പ്രോബ്ലം ഉണ്ട് അത് കൊണ്ട് അധികം ഭാരമുള്ള ജോലി ചെയ്യാൻ കഴിയില്ല. അത് അവൻക്ക് അറിയാം എല്ലാ കാര്യങ്ങളും ചെയ്യാൻ അവൻ സഹായിക്കും😊😊
@IndiraPrabhakaran-kf9bf
@IndiraPrabhakaran-kf9bf 2 ай бұрын
എൻ്റെ ഭർത്താവ് എന്നെ നല്ലപോലെ സഹായിക്കാറുണ്ട്.അതിനു പറയുന്ന ആൾക്കാരും ഉണ്ട്. നല്ല വീഡിയോ.❤❤❤❤❤👍👍👍👍👍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️1
@ammoosworld4867
@ammoosworld4867 Ай бұрын
Ente barthavu onnum cheyilla, onnum ariyukayum illa, eniyk 2 vayasaya monund, avan valarnnu varumpozhe ella paniyum njan padippikum, ente barthavu monodu parayunnathu ni petu enanu😅
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഫസ്റ്റ് ഫാമിലി യെ പോലെ ആണ് എന്റെ അമ്മായിഅമ്മ, മകനെ കൊണ്ട് ഒരു പണിയും ചെയ്യിക്കില്ല
@adenjohnmathew3334
@adenjohnmathew3334 2 ай бұрын
Same ഇവിടെയും പക്ഷേ ഞങ്ങൾ പുറത്ത് തന്നെ താമസിക്കാൻ തുടങ്ങി യപ്പോൾ അച്ചാച്ചൻ വന്ന് help ചെയ്യും. പെൺമക്കളുടെ ഭർത്താ ക്കൻ മാർ അവരെ help ചെയ്യുന്നത് വലിയ മഹത്യമാ പക്ഷേ മോൻ എന്തേലും മരു മോൾക്ക് ചെയ്ത തന്നാൽ അതിന് ഞാൻ കേൾക്കണം😂😂😂😅 കൊച്ചു മക്കളോടും ഉണ്ട് അതേ അകലം എന്ത് ചെയ്യാം😊
@sobhayedukumar25
@sobhayedukumar25 2 ай бұрын
സ്ത്രീകൾ പുറത്തു പോയി ജോലി ചെയ്യുന്നില്ലേ. പിന്നെന്താ വീട്ടിൽ അവരെ ഒന്ന് ഹെല്പ് ചെയ്‌താൽ കുഴപ്പം.
@AsifAbdullah-jo1eb
@AsifAbdullah-jo1eb 2 ай бұрын
Super video. വളരെ ഇഷ്ടപ്പെട്ടു
@martinpjoseph1403
@martinpjoseph1403 2 ай бұрын
2ഉം ഫാമിലി അടിപൊളി ആണ് ❤️🥰🥰
@sujamenon3069
@sujamenon3069 2 ай бұрын
Super video and good message 👌👌 acting adipoli 🥰🥰
@vijithasiva1016
@vijithasiva1016 2 ай бұрын
സൂപ്പർ നല്ലൊരു msg തന്നതിന് നന്ദി 😊😊😊😊
@user-yj6fr2ce5u
@user-yj6fr2ce5u 2 ай бұрын
2nd family super ❤❤❤ ....good Message ....
@mnv56
@mnv56 2 ай бұрын
അച്ഛന്റെ അഭിനയം പണ്ടത്തേതിലും സൂപ്പർ ആയി വരുന്നുണ്ട് 🌹🌹
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@user-lr2uh7zd1z
@user-lr2uh7zd1z 2 ай бұрын
Innevare Oru Paniyum Cheyyichittilla Ethra Anthassodeyanu Parayunnathu. Makante Bharya Paranjathanu Sari. Aankuttikale Kondu Paniyeduppichu Seelippichal Bhaviyil Upakarikkum. Nalla Video Aanutto. Nalla Advisum.
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️❤️
@user-sn5lw7ld1j
@user-sn5lw7ld1j 2 ай бұрын
എനിക് രണ്ടാമത്തെ കുടുബത്തെയ് ആണ് ഇഷ്ട്ടം ആയത് ❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@BavithakBavi
@BavithakBavi 2 ай бұрын
Good message.
@user-og7gj1zc7l
@user-og7gj1zc7l 2 ай бұрын
സൂപ്പർ വിഡിയോ നല്ല മെസ്സേജ് നിങ്ങളുടെ എല്ലാ വിഡിയോയിലും മാതൃക യാക്കാനുള്ള ഒരു മെസ്സേജ് ഉണ്ടാവും വീണ്ടും പ്രതീക്ഷിക്കുന്നു 👍👍
@saritharajeesh8863
@saritharajeesh8863 25 күн бұрын
അടിപൊളി ❤❤
@jessesimon7700
@jessesimon7700 2 ай бұрын
🙏💞Ella arum orupole Sahayikunnathanu Good ❤
@saleemismail6687
@saleemismail6687 2 ай бұрын
Adipowli vlog❤
@jithaajikumar6187
@jithaajikumar6187 Ай бұрын
Good message
@leelapaul3591
@leelapaul3591 2 ай бұрын
Family's super❤
@fauziyanazeer8289
@fauziyanazeer8289 2 ай бұрын
Video allam super ❤❤
@Ranseja
@Ranseja 2 ай бұрын
Nice video ❤❤❤ Nalla abinayamayirunnuttooo ellavarum ❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@sudhavijayan78
@sudhavijayan78 2 ай бұрын
Nalla message super video
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@aminaka4325
@aminaka4325 2 ай бұрын
സൂപ്പർ 👍👍👍
@saraswathysiby1111
@saraswathysiby1111 2 ай бұрын
സൂപ്പർ 👍
@haseenamuhammed7625
@haseenamuhammed7625 2 ай бұрын
വളരെ നന്നായിട്ടുണ്ട്❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@aliceandrewskottiry3355
@aliceandrewskottiry3355 2 ай бұрын
Good message 👌
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@mariaantony9432
@mariaantony9432 2 ай бұрын
Good message ❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@lathakrishnan4998
@lathakrishnan4998 2 ай бұрын
Very nice video DEARS 🌹❤️🌹
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@user-du7co1vi5q
@user-du7co1vi5q 2 ай бұрын
Good vedeo
@laluzagilaluzagi2990
@laluzagilaluzagi2990 2 ай бұрын
Ivide ഉണ്ട് ഒരു അമ്മായി അമ്മ തള്ള 😄😄ഒരു മകൾ ഉണ്ട് എന്നാലും അവളെ കൊണ്ട് ഒരു പണിയും ചെയ്യിക്കൂല എന്റെ ഹുസ്ബന്റിനെ കൊണ്ട് ചെയ്യിക്കണം എന്നെകൊണ്ടും ചെയ്യിക്കണം😂😂
@roshinisatheesan562
@roshinisatheesan562 2 ай бұрын
❤❤ Super❤ എല്ലാ പണിയും എല്ലാവരും ചെയ്യണം❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Athe👍🏻❤️❤️❤️
@user-kj8ff3rg6q
@user-kj8ff3rg6q 2 ай бұрын
❤❤Super
@Misu194
@Misu194 2 ай бұрын
Nice 👍🏻 🙂 good message
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you 🙂❤️❤️
@habeebasalim
@habeebasalim 2 ай бұрын
Hi.desrs families ella videos um super aanu.ella varum.nannai.abhinai ku.nnu du joli.ku poku nna achanea kondu.veettu.joli.cheikunna mon marriage kazhin ja pol.monea kondu joli cheiku.nna wife super wife eathu.polea aanum.peannum onni.chu nennu.veetu.joli cheithal veetil.families.ella varum.happy.aai. jeevekam.super videos um super messages um.aanu. otthi rri.snehom families nodu eniku.god bless you
@beenakt3731
@beenakt3731 2 ай бұрын
Very good message 👏 👍 👌
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@madhupillaimadhu628
@madhupillaimadhu628 2 ай бұрын
സൂപ്പർ....
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@rajanik4447
@rajanik4447 2 ай бұрын
2nd family super❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@lathakannan8709
@lathakannan8709 2 ай бұрын
നല്ല വീഡിയോ 💝
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 2 ай бұрын
Ellavarum , kandirikkenda oru veedio🎉Nice message
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@sobhav390
@sobhav390 2 ай бұрын
Sathyam 🙏💞 very nice 👍😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@meenakrishnan709
@meenakrishnan709 2 ай бұрын
Super
@Basheet-xd9hw
@Basheet-xd9hw 2 ай бұрын
Super msg aanu ee video
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️1
@saranyaratheesh3000
@saranyaratheesh3000 2 ай бұрын
Adipoli❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@chandrapwilson5241
@chandrapwilson5241 2 ай бұрын
Good message for everyone
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️
@vidyaraju3901
@vidyaraju3901 2 ай бұрын
അടിപൊളി വിഡിയോ 👍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@subadhrakaladharan359
@subadhrakaladharan359 2 ай бұрын
Nice video ❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@merina146
@merina146 2 ай бұрын
ഇവിടെ കഥ തിരക്കഥ സംഭാഷണം സംവിധാനം ഒക്കെ ഞാൻ തന്നെ 😂😂ചിലപ്പോൾ സങ്കടം വരും . കല്യാണം കഴിക്കേണ്ടാരുന്നു എന്ന് വരെ തോന്നിപോകും
@blessysusanjoseph6718
@blessysusanjoseph6718 2 ай бұрын
Same.im doing a full-time job as well
@blessysusanjoseph6718
@blessysusanjoseph6718 2 ай бұрын
Same.im doing a full-time job as well
@mallikabinu6019
@mallikabinu6019 2 ай бұрын
Second ഫാമിലി സൂപ്പർ
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@user-mv5lp7dd3c
@user-mv5lp7dd3c 2 ай бұрын
Second family ആണ് എൻ്റെ വീട്ടിൽ first family ആണ് ഭർത്താവിൻ്റെ വീട്ടിൽ ഒരു രക്ഷയും ഇല്ല
@prasanthks7174
@prasanthks7174 2 ай бұрын
Second family super
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@NajalachuLachu
@NajalachuLachu 2 күн бұрын
☺️njanum ente hussum engananu. Adheham enne help cheyyum , Ella karyathilum . Supportum anu .
@m.kashrafm.kashraf9796
@m.kashrafm.kashraf9796 2 ай бұрын
❤ super
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@thanu7755
@thanu7755 2 ай бұрын
Idhinte oru shorts video idooo chilarkoke kaanaan status idaaloo 😅
@Fathmaaah123
@Fathmaaah123 2 ай бұрын
👍🏻👍🏻👍🏻
@user-sc1ok7tn2x
@user-sc1ok7tn2x 2 ай бұрын
Good vdo
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@haskarap175
@haskarap175 2 ай бұрын
Message 👍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@geethaashok3783
@geethaashok3783 2 ай бұрын
Sathyam
@tprahana1879
@tprahana1879 2 ай бұрын
👍
@ancyammu-gb1pr
@ancyammu-gb1pr 2 ай бұрын
വനജ അമ്മായിക്ക് ഈ ഇടയായി ദേഷ്യം കൂടുന്നോ എന്ന് ഒരു സംശയം 😄😄😄
@shahira6016
@shahira6016 2 ай бұрын
👍👍💜💜
@MustafaMuhammed-ye7mt
@MustafaMuhammed-ye7mt 2 ай бұрын
Katta waiti
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@user-kd2go7pp7e
@user-kd2go7pp7e 2 ай бұрын
രണ്ടാമത്തെ ഫാമിലി ഇഷ്ട്ടം
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@shaly7490
@shaly7490 2 ай бұрын
❤❤❤
@user-lr2uh7zd1z
@user-lr2uh7zd1z 2 ай бұрын
Ithrayum Prayamulla Makanodu Inghane Kshamikkenda Aavasyam Undo Orammakku.
@shajilshan3733
@shajilshan3733 2 ай бұрын
ചേച്ചി നിങ്ങളുടെ വീട് എവിടെയാ... നല്ല ഭംഗി ഉള്ള സ്ഥലം...
@Denzia7
@Denzia7 Ай бұрын
എൻ്റെ അമ്മായി അമ്മയും ഇങ്ങനെ ആണ് അമ്മായിയമ്മ ആൺമക്കളെ അല്ല അവരുടെ മകൾ ഉൾപെടെ ആരെയും ഒന്നും ചെയ്യാൻ അനുവദിക്കില്ല.അവർ കഴിച്ച പാത്രം ഉൾപെടെ ഡെയ്‌ലി നമ്മൾ തന്നെ 4നേരവും കഴുകി കൊടുക്കണം.ഡ്രസ്സ് കഴുകനോ മടക്കനോ തേക്കനോ അറിയില്ല.എല്ലാം ചെയ്ത് കൊടുക്കണം.നമ്മൽ ചെയ്യിക്കാൻ നോക്കിയാൽ അമ്മ ഓടി വരും...ആളുകൾ കാണും എന്നു പറഞ്ഞുകൊണ്ടു. ഒന്നും ചെയ്യിക്കുക ഇല്ല, എന്നൽ അച്ഛനെ കൊണ്ട് അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യിക്കും.എന്നെ എൻ്റെ ഭർത്താവ് സഹയിക്കരുത് എന്ന മനോഭാവവും.😢
@muhammmadmishal4647
@muhammmadmishal4647 2 ай бұрын
👍👍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
👍🏻👍🏻
@naliniradhakrishnan3824
@naliniradhakrishnan3824 2 ай бұрын
Nice
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@user-yi6dw8cj9z
@user-yi6dw8cj9z 2 ай бұрын
💯
@NajmahaneefNaju
@NajmahaneefNaju 2 ай бұрын
എനിക്ക് 3 ആൺമക്കളാ മൂത്ത ആൾ 7ൽ പഠിക്കുന്നു. രണ്ടാമത്തെ ആൾ 5ലും. വെള്ളം കോരിത്തരും, ചെടിനനയ്ക്കും, എനിക്ക് സുഖമില്ലെങ്കിൽ പാത്രം കഴുകിതരും, കലക്കിയ തുണി എടുത്തു വെക്കും ഞാൻ അവരെ ചെറിയ സമയത്തെ ചെറിയ ചെറിയ പണി എടുപ്പിക്കും
@sreelakshmisfamily4153
@sreelakshmisfamily4153 2 ай бұрын
Anganeyaanu വേണ്ടത് 🥰
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Very good 👍🏻❤️❤️
@jeenarathish6976
@jeenarathish6976 2 ай бұрын
സത്യം 👍
@shibyAchenkunju
@shibyAchenkunju 2 ай бұрын
Amma big salute....
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️❤️❤️
@lathikar7441
@lathikar7441 2 ай бұрын
Nalla theme aanu
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️❤️❤️❤️
@jesnajesimol7087
@jesnajesimol7087 2 ай бұрын
2 family ishttam
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@jamshikoyamon2781
@jamshikoyamon2781 2 ай бұрын
എന്റെ family 2 ആണ്. ഒന്നും parayanda കണ്ടറിഞ്ഞ് ചെയ്തോളും ❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@gayathriraj274
@gayathriraj274 2 ай бұрын
Njangade veetil ellarum Ella paniyum cheyyum...ente monu 12 vayasayi..avane njan cheriya paniyoke kodukkunnund...ente hus um enne help cheyyarund free aavumbo...pinne amma parikkunna ila enthanennu parayumo....njan Palakkad aanu...enikkum ividathe ammaykum ente makkalkum ningaleyoke orupadu ishtamanu....ente chechi und Calicut mims nu near
@muneermeppadi4810
@muneermeppadi4810 2 ай бұрын
❤❤😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@Mumthas-vy6qh
@Mumthas-vy6qh 2 ай бұрын
❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@yadhunandcp2935
@yadhunandcp2935 2 ай бұрын
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@devikannamboothiri8879
@devikannamboothiri8879 2 ай бұрын
എനിക്കു 2nd ഫാമിലി ഇഷ്ടം പെട്ടു
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@shamnad3115
@shamnad3115 2 ай бұрын
👍🏻... Pinne drs തുണി മാറ്റ് സ്റ്റെപ്പിൽ ഇടരുതേ.. തെന്നും
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Yes correct 👍🏻❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 2 ай бұрын
❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt 2 ай бұрын
Super message ente hus enne sahayikkarund😊
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
👍🏻👍🏻❤️❤️
@mintumollijo3178
@mintumollijo3178 2 ай бұрын
2nd family pole anu my family❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@santachathunny8779
@santachathunny8779 2 ай бұрын
❤❤❤❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@AmbikaO-er6xs
@AmbikaO-er6xs 2 ай бұрын
എന്റെ ചേട്ടനും മകനും വീട്ടിൽ എല്ലാ ജോലിയും ചെയ്യും
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️❤️
@sanasiddy972
@sanasiddy972 2 ай бұрын
Ningale ella vdeosum kanarund
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
Thank you❤️11
@jayajose7323
@jayajose7323 2 ай бұрын
Correctane ente monum husband um ella jolikalum cheyum athil oru nanakkedum illa
@merinjeemon7497
@merinjeemon7497 2 ай бұрын
My husband 2nd family
@swathygirish7498
@swathygirish7498 2 ай бұрын
Ente monum chetanum ella paniyun cheyyum
@ganesanpv3660
@ganesanpv3660 2 ай бұрын
Athan chayamansa upperi വെക്കുന്ന ഇല
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
👍🏻👍🏻❤️
@Mumthas-vy6qh
@Mumthas-vy6qh 2 ай бұрын
പാവം അച്ഛൻ 😍
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
😌❤️❤️
@marietjose5962
@marietjose5962 2 ай бұрын
ഞാൻ duty കഴിഞ്ഞു വരുമ്പോ ... കാപ്പി എന്റെ മോന്റെ വകയാ
@anniemathew95
@anniemathew95 2 ай бұрын
👌👌👌👌💓💓💓👌👌
@ammayummakkalum5604
@ammayummakkalum5604 2 ай бұрын
❤️❤️❤️
@jayabalan6554
@jayabalan6554 28 күн бұрын
If he is not very busy in his work n gets time he should help. Some people f there simply wasting time in watching tv n mobile ignoring thd household work like this
@SreeshaammuAmmu
@SreeshaammuAmmu 2 ай бұрын
Ente hus vtl pani ok cheyum but ente amma ente brother kond otta pani cheyikunilla
10 May 2024
9:07
prashob p
Рет қаралды 10 М.
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
Sprinting with More and More Money
00:29
MrBeast
Рет қаралды 24 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 734 М.
പെണ്ണ് കാണാൻ പോയി പെട്ടു 😂😂😂
1:31
Fasla Nasar -Mancheri Kurikkal
Рет қаралды 18
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53