അനുഭവങ്ങൾ കണ്ണ് നിറക്കുന്നു. എന്റെ വീട്ടുകാർ കണ്ണീരോടെ ഇറങ്ങിപോയിട്ടുള്ള ദിവസങ്ങൾ ഓർമയിലേക്ക് വന്നു..😢😢😢
@rishanaershad2410 Жыл бұрын
Same 😢😢
@radamani88922 жыл бұрын
മകൾ വിളിച്ചില്ലേൽ വിഷമം മരുമകൾക്ക് ഫോൺ വിളിക്കാൻ പറ്റില്ല വീട്ടിൽ പോകാൻ പറ്റില്ല ഇത് മിക്ക വീട്ടിലും ഉള്ള പരിപാടി യാ 🤪സച്ചു. സുജ കലക്കി വനജച്ചി കൊള്ളാം 🥰🥰🙏🏻🥰🙏🏻🥰
@thulasibiju42212 жыл бұрын
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്യുന്ന നിങ്ങനെ എനിക്ക് വല്യ ഇഷ്ടമാണ്. Superb👍🏻
@shanu5482 жыл бұрын
ജനങ്ങളിലേക്ക് നല്ല കാര്യങ്ങൾ എത്തിക്കുന്ന അമ്മയും മക്കൾക്കും ബിഗ് salute 👏👍
@ashabindi8712 жыл бұрын
ഞാൻ ഒക്കെ ഒരുപാടു ലക്കി ആണ്. എന്റെ hus ന്റെ ഫാമിലിക്ക് സാമ്പത്തികം മാത്രെ കുറവുള്ളൂ... ഭയങ്കര സ്നേഹമാണ്. 21 വർഷം ആകുന്നു ഇതുവരെ ഒരു തവണ പോലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മകളെയും മരുമകളെയും ഇതുവരെയും ഒരുപോലെയെ കണ്ടിട്ടുള്ളൂ.... Hus ന്റെ ചില സമയത്തെ പെരുമാറ്റം എന്നെ വേദനിപ്പിക്കാറുണ്ട്. പക്ഷെ അപ്പോളൊക്കെ ഞാൻ ആശ്വാസം കാണുന്നത് ഇത്ര നല്ല അമ്മായിഅമ്മയും നാത്തൂനും എന്റെ ഭാഗ്യമല്ലേ... Hus പിന്നേ കുറച്ചു നേരത്തേക്ക് അല്ലെ സാരമില്ല എന്ന് കരുതി ആണ്. Thank God 🙏🙏
@ramshidarayees26242 жыл бұрын
ഞാൻ ഒക്കെ എത്ര ഭാഗ്യവതി ആണ് 🥰എന്റെ അമ്മായി അമ്മ ഒരു പാവം ആണ് ☺️
@Sajida-vt4db2 жыл бұрын
എന്ത് നല്ല വീഡിയോ👍👍 ഇത് കാണുന്ന ഒരുപാട് അമ്മായിയമ്മ മാർക്ക് അവനവനിലേക് ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റിയത് ഒരുപാട് കുടുംബത്തിൽ നടക്കുന്നത് ഇത് കണ്ടെങ്കിലും അവർ മാറട്ടെ
@jasmijasmi51592 жыл бұрын
👍. അമ്മായിമ്മന്റെ കൂടെ നിന്നിടും മനസിലായില്ല ഒപ്പം അവഗണിക്കുന്ന മരുമകൾ ഉണ്ടാവൂ എന്ന്.
@betsymerin6808 Жыл бұрын
മകന് സ്വന്തമായി തീരുമാനം എടുക്കാൻ പ്രായമാകുമ്പോൾ കല്യാണം കഴിക്കണം... അല്ലാതെ അമ്മയുടെ താളത്തിന് തുള്ളിയാൽ വേണ്ടാന്ന് വയ്ക്കണം
@anganamanu8122 жыл бұрын
ഇത് അനുഭവിച്ചവർക്ക് അറിയാം അതിന്റ വേദന 😔
@jasminelatheef81212 жыл бұрын
Sathyam
@SiyadSanu-r1r11 ай бұрын
crt
@ragilabaiju74132 жыл бұрын
ഇവിടേം ഉണ്ട് ഇതുപോലത്തെ ഒരു സാധനം... വീഡിയോയിലെ അമ്മക്ക് തിരിച്ചറിവുണ്ടായി ഇതിന് ജീവിതകാലം അതുണ്ടാകൂല..
@lijishaa30412 жыл бұрын
Enteyum situation same.
@shafadhmuneer88672 жыл бұрын
Enikkim und ith polotha sadhanam
@mymoonp10162 жыл бұрын
അത് ok.... ഈ വീഡിയോയിലെ കുട്ടിയെ പോലെ ആണോ നിങ്ങൾ വീട്ടിൽ പെരുമാറുന്നത്. ?????....അതുകൂടി നോക്കേണ്ടേ.
@ragilabaiju74132 жыл бұрын
@@mymoonp1016 അതിലും നന്നായ നോക്കിയിരുന്നേ അവരുടെ ഡ്രസ്സ് അലക്കി ഓണക്കി മടക്കി റൂമിൽ കൊണ്ട് വെച്ച് അവർ കഴിച്ച പാത്രം കഴുകി പോണ സ്ഥലത്ത് മുഴുവൻ കൊണ്ടോയി എവടെ പോയാലും ഡ്രസ്സ് തേച്ച് ഒരുക്കി വേണ്ട സാധനങ്ങൾ എല്ലാം ( ഡ്രസ്സ്, നൈൽപോളിഷ്, പൊട്ട്, ക്ലിപ്പ് ) എല്ലാം വാങ്ങി കൊടുത്തു കഴിക്കാൻ പുറത്ത് നിന്ന് ഫുഡ് എല്ലാം വാങ്ങിക്കൊടുത്ത്, പറയുന്നതെല്ലാം വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊടുത്തു എല്ലാം ചെയ്യുവാരുന്നു.... ഇളയത് വന്നപ്പോ നമ്മൾ കറിവേപ്പില.... അവളോ പോണ ഒരു സ്ഥലത്തും കൊണ്ടുപോകില്ല ഒന്നും മേടിച്ചും കൊടുക്കില്ല എന്നാലും അവൾ പൊന്നും കുടം.... ആയിക്കോട്ടെ അങ്ങനെ തന്നെ ആവട്ടെ പരാതിയില്ല എന്നും കണ്ടാ മതി... ഇവരുടെ സ്വഭാവം ആയതുകൊണ്ട് പറഞ്ഞതാ.... പറയാൻ ഇനിയും ഉണ്ട്.. ടൈപ്പ് ചെയ്തു മടുത്തു
@mymoonp10162 жыл бұрын
@@ragilabaiju7413 ക്ഷമിക്കുക. ഭർത്താവ് സ്നേഹത്തോടെ കുട്ടിയുടെ കൂടെ യുണ്ടെന്ന് കരുതുന്നു... അതുണ്ടെങ്കിൽ മറ്റൊന്നും കാര്യമാക്കേണ്ട. തന്റെ നന്മ തിരിച്ചറിയുന്ന നാൾ ഉണ്ടാവും.
@hafsalhafsal84332 жыл бұрын
സ്വന്തം മകൾ ടൂർ പോയാൽ ഒരു കുഴപ്പവുമില്ല മകനും മകൻറെ വൈഫും ടൂർ പോയാൽ അപ്പോൾ തുടങ്ങും ഓരോ പ്രശ്നങ്ങൾ നിനക്ക് തക്കതായ മറുപടി കൊടുത്ത് അവിടെ നിൽക്കും അല്ലാത്തവർക്ക് കൊണ്ടുനടക്കാം പണ്ടൊക്കെ കുട്ടികൾക്ക് ഇപ്പോഴത്തെ കുട്ടികളെ ഇതിനെ കിട്ടുകയില്ല
@shiningstarsofas30942 жыл бұрын
👌🏼👌🏼
@SiyadSanu-r1r11 ай бұрын
crt
@karthikadeepam268 Жыл бұрын
ഇത് കണ്ടപ്പോൾ ഒരു പാട് കാര്യങ്ങൾ ഓർത്ത് പോയി നമ്മൾ ചെയ്യുന്നതിനൊന്നും ഒരു നല്ല വാക്ക് പോലും കേട്ടിട്ടില്ല.. എന്ത് ചെയ്ത് കൊടുത്താലും എൻ്റെ പെൺമക്കൾ അവരുടെ സന്തോഷം മാത്രം
@ffbro34872 жыл бұрын
എത്ര സത്യം ആണ് ഇതെല്ലാം verygood 🌹🌹🌹🌹
@divyyadiya4692 жыл бұрын
മരുമകൾ കുറച്ചു സ്ട്രോങ്ങ് ആയാൽ പോരെ. അടിമയെ പോലെ നില്കുന്നത് കൊണ്ടാണ്.
@Jasmin01352 жыл бұрын
നല്ല വീഡിയോ. നിങ്ങളുടെ എല്ലാ വീഡിയോസും നല്ലൊരു ഗുണപാഠം തരും. എനിക്ക് ഒരുപാട് ഇഷ്ടാ നിങ്ങളെ 🥰 വെറുപ്പിക്കുന്ന ഒരു വീഡിയോ പോലും കണ്ടിട്ടില്ല നിങ്ങളെ ചാനലിൽ. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസിനായി കാത്തിരിക്കുന്നു 😍
@savithaunni37902 жыл бұрын
Climax super ആയിട്ടുണ്ട് 👌👌👌😍😍
@സയനു Жыл бұрын
അമ്മയാണെങ്കിലും പെങ്ങളാണെങ്കിലും ഭാര്യയാണെങ്കിലും കൊടുക്കേണ്ട പരിഗണന കൊടുക്കണം നിറുത്തേണ്ട നിലക് നിറുത്തണം
@OnePlus-n3r Жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പറ് ഒരു നല്ല മെസ്സേജ് ഉണ്ട് എല്ലാത്തിനും
@suhailaalimon1435 Жыл бұрын
മരുമകളുടെ വീട്ടുകാർ ശത്രുക്കൾ മരുമകൾ ജോലിക്കാരി 😊😊😊😊😊വീഡിയോ യിലെയും സിനിമയിലെയും ക്ലൈമാക്സ് പൊളിയാവും പക്ഷെ ജീവിതത്തിൽ അതൊരിക്കലും അതൊരിക്കലും ഉണ്ടാവില്ല 😢😢😢എന്നാലും ഒരു പ്രതീക്ഷ😅😅😅😅
@sarithashibil37582 жыл бұрын
മിക്ക വീട്ടിലും നടക്കുന്ന സംഭവം. ഭർത്താവിന്റെ നിസ്സഹാവസ്ഥ ഓർത്തു ഭാര്യ എല്ലാം സഹിക്കും. ഇതു കണ്ടിട്ട് എകിലും പഠിക്കട്ടെ
@jaseela21512 жыл бұрын
👍👍
@kavithaks6972 жыл бұрын
Anthu nisahathaaa
@ushakumari6761 Жыл бұрын
ആര് പഠിക്കാൻ
@anjususanabraham4077 Жыл бұрын
കല്യാണം കഴിഞ്ഞു 9 വർഷം ആകാൻ പോകുന്നു, എന്റെ വീട്ടുകാർ വരുമ്പോൾ എന്നെക്കാളും സന്തോഷം എന്റെ ഭർത്താവിന്റെ വീട്ടിൽ അമ്മയ്ക്കും പപ്പയ്ക്കും ആണ്, അവരെ sweekarikkanum ഫുഡ് കൊടുക്കാനും എല്ലാം എന്നേക്കാൾ ഭയങ്കര ഉത്സാഹം ആണ്, അത് ഓരോ ദിവസം കഴിയുമ്പോ കൂടി വരുന്നു 🥰🥰y
@kanikashankariyer90642 жыл бұрын
Topic is correctly chosen. And acting is also superb- Amma's and sandhya's.
@mariyammariyam40702 жыл бұрын
ഇതൊക്കെ പ്രതികരിക്കാത്തത് കൊണ്ട് ഉണ്ടാവുന്ന അസുഖമാണ്
@jaseela21512 жыл бұрын
👍👍
@sandhyajoshy28142 жыл бұрын
Sathyam
@hibuuz_world11 ай бұрын
ഞാൻ കുറെ കാലം സഹിച്ചു നിന്നു പിന്നീട് സഹികെട്ടു പ്രതികരിക്കാം തുടങ്ങി. ഇപ്പോൾ അവിടെ നിന്നും കുറച്ച് കാലത്തേക്ക് മാറി താമസിക്കാം എന്ന് കരുതി
@sajeerfaseela84342 жыл бұрын
എൻറെ ഭർത്താവിന്റെ ഉമ്മാനെ എത്ര നന്നായി ഞാൻ നോക്കിയാലും കുറ്റവും കുറവും മാത്രമെ ഉണ്ടാവു വാക്കി മുന്ന് മരുമകൾ ഉണ്ട് എന്നാലും ഞാൻ വേണം എല്ലാത്തിനും ഞാൻ എവിടെയും പോകാൻ പാടില്ല
@jaseela21512 жыл бұрын
എന്റെ അമ്മാവിക്ക് 4 മരുമകളെ യും കൊച്ചു മക്കളെയും വേണ്ട മോളെയും കൊച്ചുമോളെയും മതി 😃ഇപ്പം എല്ലാം adjaustayi
@hibuuz_world11 ай бұрын
ആത്മാർത്ഥ തയോടെ നോക്കുന്നവർ എന്നും വേണ്ടാത്തവർ എന്നാൽ എല്ലാറ്റിനും അവർ വേണം അവർ എവിടെയും പോവാനും പറ്റില്ല. എന്നാൽ തൊട്ടതിന് ഒക്കെ കുറ്റവും കെട്ടിയോൻ മാർ കുറച്ച് പാവം കൂടി ആയാൽ പറയും വേണ്ട. ഞാൻ ഇതിലും കൂടുതൽ അനുഭവിച്ചു. ഇവർക്കൊന്നും ഒരു കാലത്തും മനസ്സിലാവില്ല എത്ര പാഠം വന്നാലും അവർ പഠിക്കില്ല. അവർക്കുള്ളത് ദൈവം തന്നെ കൊടുത്തോളും അത് കരുതി സമാധാനിക്കാം
@lakshmi88142 жыл бұрын
ഇവിടെ പെണ്മക്കളിൽ നിന്നും എത്ര അനുഭവം ഉണ്ടായാലും സ്വഭാവം മാറ്റാത്ത ഒരു അമ്മായിയമ്മ ആണ് ഉള്ളത് എന്തെങ്കിലും വയ്യായ്ക വന്ന ആ time എന്നെ അമ്മ മോളെ വിളിച്ചു വരും.. ആ വിളിയും ഒന്ന് തോന്നണം വിളിച്ചില്ലെങ്കിലും ആ time എന്നോട് സ്നേഹം ആണ് എല്ലാം കഴിഞ്ഞു പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ എന്നാ പറഞ്ഞ പോലെ ആണ്... വയ്യായ്ക വന്ന മോളെ ഫോൺ വിളിച്ചു വരാൻ പറയും പക്ഷെ അങ്ങനെ ഒന്നും അവര് അമ്മയെ കാണാൻ വരാറും ഇല്ല... എന്നാലോ അമ്മക്ക് മോളെ അത്രയും ജീവനും.. നോക്കുന്ന നമ്മൾ ഓക്കേ ഇവിടെ ആരും അല്ലാത്ത പോലെയും.. എന്നെ കണ്ണെടുത്ത കണ്ടു കൂടാ.... നേരത്തെ പറഞ്ഞത് പോലെ വയ്യായ്ക വന്ന മാത്രം കുഴപ്പമില്ല എന്ന് വെച്ചു അവർക്ക് അസുഖം വരാൻ വേണ്ടി പ്രാർത്ഥിക്കാൻ പറ്റോ.. അപ്പോഴും ബുദ്ധിമുട്ട് നമുക്ക് തന്നെ അല്ലെ..
@Shibikp-sf7hh Жыл бұрын
ഇവിടെ ഇങ്ങനെ തന്നെ അമ്മായി അപ്പനാണ് വില്ലൻ
@prasannakpaul48002 жыл бұрын
ഇതിലെ മോന്റെ കഴിവുകേടും അമ്മയുടെ ധിക്കാരത്തിനു കാരണമാണ്. അമ്മയെതന്നെ പറയണ്ട.. പെൺകുട്ടികൾകുറേക്കൂടി ധീരരാവണം.. അല്ലേൽ ഇതുപോലിരിക്കും എന്റെ അനുഭവം പോലെ 😠
@sojijoy63432 жыл бұрын
Correct aanu
@jainysebastian6277 Жыл бұрын
true … pysa karyamonnum amma ariyanda karyam polum illa
@Rajimalayalamvlogs Жыл бұрын
Nammude chuttupadilum dharalam ammayi ammamarund ithupole... Very good message..
@nirmalanirmala44752 жыл бұрын
എൻറ്റ അമ്മായി അമ്മയും ഈ തരകാരി ആണ്. അവരുടെ പെൺമക്കൾ അതിനെക്കാൾ തറ.എൻതു ചെയ്യാൻ കുടുംബ സമാധാനം ആണല്ലോ വലുത്. സഹിക്ക തന്നെ.
@rashidkkd7855 Жыл бұрын
എല്ലാം സഹിക്കരുത്.. തിരിച്ചു പറയേണ്ട സമയത്ത് തിരിച്ചു പറയണം.
@jessesimon770010 ай бұрын
💖🌹Kalam karyagnal padippikkum All the best 👍
@jayalakshmimg16372 жыл бұрын
പെൺകുട്ടി കൾ സ്ട്രോങ്ങ് ആയി നിൽക്കുക... അടിമകൾ ആകരുത്..
@muhsinashamnas43692 жыл бұрын
Ente ammayimma ingne an
@shamimsheikh82722 жыл бұрын
Vallare athikam ishtapetta topic 🥰🥰🥰👍👍
@anriya40532 жыл бұрын
Oh correct എന്റെ അമ്മായി അമ്മ
@mariyammariyam40702 жыл бұрын
കുറച്ചൊക്കെ പ്രതികരിക്കണം
@geethap6241 Жыл бұрын
Kalyanam Kazhinjal Oralude Makan Mathramalla Oru Bharthavum Koodiyanu Ennu Orma Venam. Nalla Video Thanne
@radhikanarayan7999 Жыл бұрын
Aa vella poochedi, hanging flowers, .,... Oru chedi tharamo? Very nice.
ഇതു എല്ലാ നല്ല കുടുംബത്തില് നടക്കുന്ന കാര്യം ആണ് പക്ഷേ അവസാനം പറഞ്ഞ പോലെ അല്ല രോഗം മാറിക്കഴിഞ്ഞ് നമ്മളെ അടച്ച് പുറത്താക്കും ഇത് എന്റെ അനുഭവം ആണ് ഇതല്ല ഇതിന്റെ റ അപ്പുറം ആണ്
@kaleedmuhammed1032 жыл бұрын
സമ്മതിച്ചു
@chithra64362 жыл бұрын
Super
@sheelaviswam98452 жыл бұрын
Sathayam thaneee
@noorami123452 жыл бұрын
👍
@nafilasajeer37282 жыл бұрын
Ennod engaanum ingane order idaan vannal njan eduthu angu air il idum...kodukkaan pattunnathinte maximum respect kodukkunnund..