അവരുടെ സംസാരരീതി അതാണ് എന്തിനാണ് ഇങ്ങനെ കുറ്റം കണ്ടുപിടിക്കിനായിട്ട് കാണുന്നത്
@sheelatn217516 сағат бұрын
@@Bindunarayanan-b5t സംസാര രീതി ഇതായിരുന്നില്ല. ഇപ്പോൾ കുറച്ചു നാളായി കൊഞ്ചലാണ്. എപ്പോഴുമില്ല. പിന്നേ , 18 തികഞ്ഞിട്ടില്ലല്ലോ. ഓരോ തരം വേഷം കെട്ടൽ തന്നെ. അല്ലാതെന്താ?
@VesuP-ys4rt7 сағат бұрын
Sathyam
@user-ob1nh8wj4p7 сағат бұрын
അസൂയ @@sheelatn2175
@jayachithras194431 минут бұрын
അഭിനയമാണ് എല്ലാം അപ്പൂസ് നല്ല കുട്ടി ഇവർ രണ്ടും 😏
@sreejac842416 сағат бұрын
❤❤❤❤❤❤❤❤
@Savithasuresh51118 сағат бұрын
🙋🏻♀️♥️♥️♥️
@minipminimol965619 сағат бұрын
എവിടെയെങ്കിലും പുറത്ത് പോയി വന്നാൽ കയ്യ് സാനിറ്റെ റയ് സ് ർ ചെയ്യണം' പലസ്ഥലത്തും തൊടുന്നതല്ലേ.🥰🥰🥰
@ramlaP-gz2db17 сағат бұрын
ആ നാരങ്ങ മിട്ടായി രസം ഇല്ലാ
@JassiAshru18 сағат бұрын
♥️♥️♥️♥️♥️♥️
@soumyasoumya298915 сағат бұрын
അമ്മയെ തനിച്ചാക്കി എവിടെയും പോവരുത്. പാവം അസുഖം പെട്ടന്ന് മാറട്ടെ 🙏🙏🙏
@PresannaKumari-t6i18 сағат бұрын
സിന്ധുനെബസിൽ വിടാതെ കൊണ്ട് വിട്ടു കൂടെ അടുത്തല്ലേ 😮
@sheejavr-qs4ym17 сағат бұрын
തലയിൽ തുകർ ത്തു കൊണ്ട് മൂടി ചെവിയിൽ തണുപ്പ് അടിക്കാതെ പൊതിഞ്ഞു കെട്ടുക ഇപ്പോൾ മഞ്ഞു ഉണ്ടല്ലോ, എന്റെ അണ്ണൻ റബ്ബർ വെട്ടുമ്പോൾ ഇങ്ങനെ തലയിൽ കെട്ടും. ഞങ്ങൾക്ക് റബ്ബർ മരം ഉണ്ട്
@sreekumarypadmanabhan96002 сағат бұрын
സുന്ദരിച്ചേച്ചി യെ ഇഷ്ടമാണുട്ടോ. എന്റെ anyashanam പറയണം
@sumathivazhayil19 сағат бұрын
സൂപ്പർ വീഡിയോ ❤❤❤
@orunaadanfamily65174 сағат бұрын
♥️🙏🙏
@lishabalan242219 сағат бұрын
❤❤❤🎉🎉🎉❤❤❤
@lakshmip117719 сағат бұрын
അമ്മയെ കണ്ടപ്പോ സന്തോഷം തോന്നുന്നു
@sreekumarypadmanabhan96002 сағат бұрын
ഷിജി ഇപ്പോഴൊക്കെയല്ലേ പല പല കമ്മൽ ഇടാൻ പറ്റു. ഇടക്കൊക്കെ ഇട്ടു നടക്കണം 🥰
@JassiAshru18 сағат бұрын
Plastic ozhivaki sanji upayogikkoo 🥰👍
@shiduzidhan715619 сағат бұрын
❤❤😊
@shajuraju910019 сағат бұрын
❤❤❤❤
@orunaadanfamily65174 сағат бұрын
❤️❤️
@minipminimol965619 сағат бұрын
സത്യാണ് ഷീജീ . നമുക്ക് ഒരു വണ്ടീ ഉണ്ടെങ്കിൽ രാത്രി ആണെങ്കിലും എപ്പഴാ ച്ചാ പോവാ ലോ . സ്വാതി കുട്ടി സുന്ദരി കുട്ടിയാ🥰🥰🥰🥰
@SunithaKk-e7y19 сағат бұрын
സിന്ധു ചേച്ചിടെ ചിരി silent ആണ് അല്ലെ പാവം ♥️
@DeepaP-y6g19 сағат бұрын
പ്ലാസ്റ്റിക് ഒഴിവാക്കു നിങ്ങളെക്കെ മാതൃക ആവണെ
@chandramathikvchandramathi388519 сағат бұрын
❤️❤️❤️❤️
@nivedya999416 сағат бұрын
Swathikkum falooda medikkarunnu
@jay.k58616 сағат бұрын
Swathikku vendannu parayunna dallo athinu kabhakkettayathu kondanu angane paranjath
@Ghostrider-z5u19 сағат бұрын
🎉🎉🎉🎉🎉🎉❤
@ShylajaUdayakumar19 сағат бұрын
👍
@orunaadanfamily65174 сағат бұрын
❤️❤️
@FarsanaShafeeq-s7n7 сағат бұрын
അമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് സന്തോഷം ആയി മുത്തേ 🤗❤️🤗❤️🤗❤️🥰❤️
4 മണിക്ക് റബ്ബർ വെട്ടാൻ പോകുന്നത് വലിയ കാര്യമൊന്നുമില്ല. ഞങ്ങളുടെ റബ്ബറൊക്കെ 4 ആവുമ്പൊ വെട്ടിക്കഴിയാറുണ്ട്
@abdulrahiman184916 сағат бұрын
ഒക്കെ നല്ല കാര്യേം തന്നെ പക്ഷെ. വണ്ടിയിൽ ഉള്ള വിഡിയോ അത്ര നല്ല തല്ല. കാരണം നിയമ വിരുദ്ദം. മറക്കകരുത്. എം. വി. ഡി. കണ്ടാൽ. പണി പാളും. കേട്ടോ. നിങ്ങളുടെ. നല്ലതിന്. പറഞ്ഞതാ. കേട്ടോ
@minnalagru17 сағат бұрын
Super
@lathakrishnan499818 сағат бұрын
😊😊😊😊
@manjusharaju31418 сағат бұрын
എല്ലാ നമ്പകളും ഈശ്വരൻ തരട്ടെ❤️❤️❤️❤️❤️❤️
@A-dhi-dhya-6 сағат бұрын
Sound vykthatha illa onum mansilavatha video
@SunithaKh-p4e16 сағат бұрын
Shege,yano,cenhu,vano,mutatha
@Sureshkumar-wi8fr16 сағат бұрын
അമ്മേ വാശി പിടിക്കല്ലേ എരിവും പുളിയും ഉള്ള ഭക്ഷണം നമുക്ക് അസുഖം പെട്ടന്ന് ഭേദം ആയിട്ട് കഴിക്കാം എല്ലാം പെട്ടന്ന് ഭേദം ആകും 🙏🏻🙏🏻🙏🏻💞💞💞