കുട്ടിയുടെ ത് ഉറച്ച നല്ല തീരുമാനം. ആ അമ്മ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്. എനിപോയാൽ അതിൽ കൂടുതൽ ദ്രോഹിക്കും. ആ സ്ത്രി - നമ്മുടെ സങ്കടനകളും കൂട്ടായ്മകളും സൻമനസുകളുള്ള കേരളിയരും അഭിമാനം തന്നെ❤❤❤❤❤❤❤
@vijayalakshmiprabhakar15542 ай бұрын
ഇതൊരു സങ്കടം തന്നെ! സംഘടനയാണ് ട്ടൊ
@sherly_j2 ай бұрын
അതിനു പഠിച്ച് വല്യ ആൾ ആകണം എന്നാണ് she is too intelegent
@sandhyasreya38692 ай бұрын
കുഞ്ഞു സുരക്ഷിതം ആയിട്ടിരിക്കട്ടെ.. ദൈവം നിന്റെകൂടെയുണ്ട് മോളു... ലവ് u
@ShahulHameed-dz3of2 ай бұрын
ആ കുട്ടിക്ക് പോകാൻ ഒരു ഇടം ഉണ്ടായതുകൊണ്ട്, ഇടമില്ലാത്ത പല കുട്ടികളും കഷ്ടപ്പെടുകയാണ്.
@blackcats1922 ай бұрын
😢😢😢😢
@ashrafc4352 ай бұрын
നമ്മൾ മലയാളികൾ ഇങ്ങിനെയാണ് 🥰 സ്നേഹിച്ചാൽ കരള് വരെ പറിച്ച് നൽകും. എന്താ മലയാളി പൊളിയല്ലേ?
@shajimj68822 ай бұрын
കുട്ടിയെ രക്ഷിക്കൂ
@Anuannu-fw7hp2 ай бұрын
👍 വിടേണ്ട
@salmahaneefa42912 ай бұрын
അമ്മ രണ്ടാണമ്മയായിരിക്കും. അച്ഛന് സ്നേഹമുണ്ട്
@jameelasalim69732 ай бұрын
ഈ ഫാമിലിയെ സിവക് ഏറ്റെടുക്കുക. അവർ കേരളത്തിൽ വളരട്ടെ. ഈ മോളെ നല്ല ധയ്ര്യശാലി ആണ്. അവൾ മലയാളം പഠിക്കട്ടെ. മലയാളിയായി വളരട്ടെ.
@daddy6762 ай бұрын
ഇവിടെ ആൾക്കര് അവിശുത്തിന് കൂടുതൽ ഉണ്ട്....കണ്ട ബംഗാളിയെയും അസാമിയെയും ഇവിടെ വളർത്തേണ്ട കാര്യം എന്താണ്.....
@royantony4433Ай бұрын
കേരളം,,,,❤,, ബിഗ് സല്യൂട്ട്,, ❤️❤️
@femina-z6t2 ай бұрын
അച്ഛന്റെ മുഖത്തു ആ സങ്കടം കാണുന്നുണ്ടായിരുന്നു മക്കൾ നല്ലത് പോലെ പഠിച്ചു ഉഷാർ ആവട്ടെ
@sobhanab93212 ай бұрын
Pavam moluuuuuu God bless you nalla future kittatte ❤
@ushusbeautyparlor37722 ай бұрын
Super madam🎉
@ansarini64202 ай бұрын
Children homes സുരക്ഷിത ആകണം
@jamesmathew87552 ай бұрын
കേരളം ❤🙏
@jameelaop57852 ай бұрын
അവളെ കേരളത്തിൽ നിന്ന് പഠിക്കട്ടെ
@Kiduszahra2 ай бұрын
2 nd mom is always second mom 😢
@kripaanish79692 ай бұрын
When parents become cruel and narcissistic, it is hell for children
@suharasalam26432 ай бұрын
എല്ലാം നല്ലതിന്🎉❤
@ayoobmahmood8732 ай бұрын
അമ്മ വല്ലാദേ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അദ് മോശം.. മക്കൾ അമ്മയെ അനുസരിച്ചു നടക്കണം ആ അമ്മയുടെദ് തന്നെയുള്ള മകൾ അല്ലേ 😊
@merrymerry-qi3mo2 ай бұрын
പഴയ മേടം ആയിരുന്നെങ്കിൽ പറഞ്ഞേനെ എന്നാൽ പിന്നെ അനുഭവിച്ചോന്ന്
@girijakumari43142 ай бұрын
😂
@rabiak5492 ай бұрын
😂😂😂 സത്യം😂😂
@AbdulNasar-x2n2 ай бұрын
😂
@thamburatti12272 ай бұрын
നിങ്ങൾ ഈ ആഘോഷിക്കുന്ന ഈ വാക്കുയുണ്ടല്ലോ അത് ഏത് സാഹചര്യത്തിൽ പറഞ്ഞതാണ് എന്നറിയുമോ.... ഒരു സ്ത്രി അവരുടെ ലൈഫിൽ അനീതി നടന്നിട്ടും പ്രതികരിക്കാത്ത മനോഭാവത്തിൽ നിന്നും ഉണ്ടായ കോപത്തിൽ പറഞ്ഞിവാക്കാണ് നിങ്ങളീ ആഘോഷിക്കുന്നത്
@goldie76892 ай бұрын
@@thamburatti1227 Appo "njan enne bhaavam" M.C Josephine ine ille ?
@FOILBOY982 ай бұрын
സത്യത്തിൽ എപ്പഴും ട്രെയിൽ കയറിപ്പോകുന്ന കുട്ടിയായത് കൊണ്ടും ധൈര്യശാലിയായത് കൊണ്ടും അവളങ്ങ് പോയി. വീട്ടിൽ കുട്ടികളെ കൊണ്ട് പണി എടുപ്പിക്കൽ സാധാരണ പതിവാണല്ലോ. താഴെയുള്ള കുട്ടികളെ മുതിർന്നവർ വല്ലാതെ ശല്യം ചെയ്യുമ്പോൾ മാതാക്കൾ നല്ലോണം അടിക്കും. ചെറിയ കുട്ടികളെ ശല്യപ്പെടുത്തുമ്പോൾ അവർ മാതാവിൻ്റെ അടുത്ത് വരും അവരെ അലോസരപ്പെടുത്തും അപ്പൊ മുതിർന്ന കുട്ടികൾക്ക് അടി കിട്ടും. വലിയ കുട്ടികളെ അടിക്കുമ്പോൾ ചെറിയ കുടികളെ അടിക്കുന്ന പോലെ ആയിരിക്കില്ലല്ലോ ഒന്നും കൂടി ഉശാറായി കൊടുക്കും അപ്പൊ അവർക്ക് തോന്നും എന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണണെന്ന്. ഇത്രയൊള്ളൂ കാര്യം. പണി എടുക്കാൻ കുട്ടികൾക്ക് മടിയാണല്ലോ. അപ്പൊ എല്ല ാംകൽപ്പിച്ച് ധൈര്യശാലി ആയത് കൊണ്ട് അവൾ ആ സാമിലേക്ക് വണ്ടി കയറിക്കാണും അപ്പോഴത്തെ ദേശ്യത്തിന് 'ട്രെയിൻ കയറിയാൽ നേരേ ആസാമിലെത്താ എന്ന് വിചാരിച്ചിട്ടുണ്ടാവും. ഒരിക്കലും മാതാപിതാക്കളെ കുറ്റപ്പെടുത്തണ്ട ആവശ്യമില്ല
@sarukarthika77682 ай бұрын
അതെ. ഒരു ഗ്ലാസ് എടുത്ത് വരാമോ എന്നു ചോദിച്ചാൽ അത് വലിയൊരു പണിയായിട്ടാണ് മക്കൾ കരുതുന്നത്. ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാൻ മടിയാണ്. വെറും മൊബൈലും തോണ്ടി ഇരിപ്പ്. അടിയുടെ ചൂട് അവർക്കറിയാഞ്ഞിട്ടാണ്. അടി. അത് നമ്മുടെ ചെറുപ്പത്തിൽ കിട്ടിയതായിരുന്നു അടി. അതു വല്ലതും ഇപ്പൊഴത്തെ മക്കൾക്ക് അറിയുമോ
@susheelakonna9802 ай бұрын
എനിക്ക് ഇളയ കുട്ടികൾ യില്ലായിരുന്നു. മൂത്തതു സഹോദരൻ ആണ്. എന്നിട്ടും അമ്മയുടെ കയ്യിൽ നിന്നും സഹോദരൻ്റെ കയ്യിൽ നിന്നും ക്രൂരമായി അടി കിട്ടിയിട്ടുണ്ട്. 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഞാൻ പാതകത്തിന് മുകളിൽ കയറി അടുപ്പിൽ പുഴുങ്ങി കിടക്കുന്ന നെല്ല് കുട്ടയിൽ കോരി അവിടെ നിന്നും താഴെ ഇറങ്ങി എടുത്തു വെയിലിൽ കൊണ്ടുചെന്ന് ഉണക്കും. വലിയ കലത്തിലെ നെല്ല് തീരുന്നതുവരെ ഇത് ആവർത്തിക്കും. സ്പീഡ് പോരെങ്കിൽ കൂട്ടത്തിൽ അടിയും കുട്ടികളോട് പറയാൻ പാടില്ലാത്ത പദ പ്രയോഗങ്ങളും. 64 ) ം വയസ്സിലും മറ ക്കാൻ സാധിക്കുന്നില്ല. സ്വന്തം അമ്മയാണ്. ഇതു പോലെ പലതും......
Chidrens ഹോമിൽ നിൽക്കുമ്പോൾ ആയിരിക്കും വീട്ടിലെ വില അറിയുന്നത്.
@anaswerdaevs21962 ай бұрын
അവൾ നാളത്തെ ഇന്ത്യയുടെ വാഗ്ദാനമാണ് അവൾ ചിരകടിച്ചേ മതിയാകു 💛💛❤❤
@ayshaashraf96992 ай бұрын
Thank u so much Mam for the right decision .. ❤️ she deserves a better condition of living.. As she is traumatic in in the incidents she went through 💔
@harshonesjojy2 ай бұрын
അതെ അവർ രണ്ടാനമായ ന്യൂസിലൊടായിരുന്നു
@jiju25512 ай бұрын
🙏🙏🙏
@remabaipp19272 ай бұрын
അത് കുട്ടിയുടെ രണ്ടാനമ്മ ആണ്
@nufinafla80942 ай бұрын
N
@JOSEPHPALLIVATHUKKAL2 ай бұрын
never handover to parents, secure her life by govt organization
സർക്കാരിന്റെ തണലിൽ കുട്ടി വളരട്ടെ. അമ്മയെരണ്ട് വെട്ട് വെട്ടണം...... വേറെ ഒരു കാര്യം കഴിയുമെങ്കിൽ സർക്കാർ ഇവരുടെ ഫാമിലിയെ കേരളത്തിലേയ്ക്ക് കൊണ്ട് വരുന്നത് തടയണം.. ആണുങ്ങൾ വന്നോട്ടെ.. സ്ത്രീകളും കുട്ടികളും വരരുത്. കാരണം ഇവരുടെ സ്ട്രീകളുടെയും. കുട്ടികളുടെയും. ഇവിടത്തെ അവസ്ഥ കാണാൻ വയ്യ ആണുങ്ങൾ കാര്യമായി നോക്കില്ല അവർ വെള്ളവും കഞ്ചാവും വലിച്ചു സ്ത്രീയുടെയും കുട്ടികളുടെയും അവസ്ഥ കണ്ടാൽ സങ്കടം തോന്നും