മാതാവേ എൻ്റെ ഹസ്ബൻ്റിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരണമേ
@vanisaju2042Ай бұрын
Amma mathave please pray for my husband also 😭🙏
@minithomas4064Ай бұрын
❤ അമ്മേ മാതാവേ വെരിക്കോസ് രോഗികളെ എല്ലാം അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു സൗഖ്യം കൊടുക്ക ണം അമ്മേ വേദനകൾ മാറ്റി കൊടുക്കണമേ. ആവേ മരിയ ആമ്മേൻ ഹാലേലുയ❤❤❤❤❤
@Annamma-j7fАй бұрын
അമ്മേ മാതാവേ 25വർഷം ആയിട്ട് എനിക്ക് വേരിക്കോസ് വെയിൻ ആണ് കുറവ് ചെയ്തു തരണേ
@dencyjohnson1326Ай бұрын
Pp
@leelakr2382Ай бұрын
@@Annamma-j7fമാറും പ്രാർത്ഥിക്കാം 🙏🏻 മാതാവ് രക്ഷിക്കട്ടെ 🙏🏻
@lintamartin6380Ай бұрын
എന്റെ അമ്മക്കും വേരിക്കോസ് vein പ്രോബ്ലം ആണ്...🙏ദൈവമേ രക്ഷിക്കണേ...
@smijukrishnan4686Ай бұрын
❤❤
@anugrahasavool523Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ മക്കളെയും അവരുടെ യാത്ര യെയും അമ്മയുടെ വിമലഹൃദയം ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിച്ചു പ്രർത്തിക്കുന്നു തിരിച്ചു വീട്ടിൽ എത്തുന്നത് വരെ അമ്മയുടെ കാപ്പയീൽ പോതിഞു സംരക്ഷണം നൽകണമേയെന്ന് പ്രർത്തിക്കുന്നു.
@treesatreesa3815Ай бұрын
അമ്മേ എല്ലാം പാപങ്ങളും ഏറ്റ് പറഞ്ഞ് നല്ല കുമ്പസാരം എൻ്റെ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും കൊടുക്കണമേ കൃപയിൽ ജീവിക്കുവാൻ അനുഗ്രഹം തരണമേ കൃപാസനത്തെ അനുഗ്രഹിക്കണമേ ആമേൻ❤❤❤
@swapnamanu6436Ай бұрын
എന്റെ അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@treesatreesa3815Ай бұрын
അമ്മേ മാതാവേ എൻ്റെ മകന് വിവാഹം പ്രായം കഴിഞ്ഞു. അവന് വരുന്ന എല്ലാം കാര്യങ്ങളം പലരും മുടക്കുകയാണ് മുടക്കുന്നവരുടെ മദ്ധ്യ അമ്മയും ഈ ശോയും ഉണ്ടാകണമേ ഞാൻ സാക്ഷ്യം പറയും സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ ആമേൻ❤❤❤
@UshaGeorge-rv1ye29 күн бұрын
അമ്മേ എന്റെ ഭർത്താവിനും മോനും നല്ല ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കണം ആമ്മേൻ എന്റെ കട ബാത്യത തീർത്തു തരണമേ ആമ്മേൻ
@JfdftjbcdtddfАй бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മധൈര്യം നൽകി അനുഗ്രഹിക്കേണമേ അവളെ അലട്ടുന്ന പ്രശ്നം പരിഹരിക്കുവാൻ അമ്മ കൃപ നൽകേണമേ അമ്മേ മാതാവേ സഞ്ചാരി മാതാവേ എൻ്റെ മകൾക്ക് സാന്നിധ്യം നൽകേണമേ
@dhanyajayarajan309Ай бұрын
അമ്മേ, മാതാവേ, എന്റെ പ്രാത്ഥന കേൾക്കണമേ 🌹❤
@pelagiathomas6058Ай бұрын
അമ്മേ മാതാവേ എന്റെ അമ്മേ എന്റെ ഫർത്താവിന്റെ കാലിലെ വേരികൊസ് മാറ്റി തരണേ എന്റെ സഹോദരങ്ങൾക്കും വേരിക്കോസ് വേദന മാറ്റി കൊടുക്കണം ആമേൻ നന്ദി സ്തുതി സ്തോത്രം
@philipposejoseph3744Ай бұрын
അമ്മേ മാതാവേ എന്റെ കാലിന്റെ വേതന മാറ്റിത്തരാണമേ
@Bindhu-r4tАй бұрын
അമ്മേ മാതാവേ എനിക്കും ഉടമ്പടി എടുക്കുവാൻ അനുഗ്രഹം തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@royantony7082Ай бұрын
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
@SimiHaridas-yb1soАй бұрын
മാതാവേ ഞാൻ ഇന്ന് പോകുന്നിടത്തെ കാര്യം സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏
@LalySamuel-ee9hlАй бұрын
എന്റെ അമ്മമാതാവേ എന്റെ കുടുംബ ജീവിതത്തിൽ അമ്മ പ്രവർത്തിച്ചു ദൈവ സ്നേഹം കൊണ്ട് നിരക്കണമേ അമ്മേ.
@susammajacob5962Ай бұрын
പരിശുദ്ധ അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ ദൈവസ്നേഹം വർദ്ധിപ്പിക്കണമെ സമാധാനം തരണമെ
@ShinyVinoyАй бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ പാപങ്ങൾ ഏറ്റു പറഞ്ഞ് കുമ്പസാരിക്കാൻ കൃപ തരണമേ
@JohnAx-p5tАй бұрын
Mathave എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ സൗക്യപെടുതനെ
@RevathyKrishna-b1nАй бұрын
അമ്മേ... മാതാവേ... ന്റെ കൂടെ കൂട്ടിനുണ്ടാകേണമേ ഞാൻ ന്തു ചെയ്യുമ്പോളും ന്റെ കരം പിടിക്കാൻ oppamundakename. Jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla nalloru atmosphere thannanugrahikkename. Nne correct time il ethichathinu orupad nandhi. Nte vashium deshyavum okkematti nallareethiyil jeevan krupa nte molkkum nikkum threname. Nikk videshath pokanulla krupa tharename. Amen. Nte aniyathikkum oruvavaye kodukkename amme. Nne chathichavarkkum nte vilayariyathe nne kuttappeduthiyavarkkum amma marupady kodukkename. Amen🙏🏻🙏🏻🙏🏻🙏🏻. Nikkoru bhavanam undakkuvan amma anugrahikkename. Amen🙏🏻🙏🏻🙏🏻🙏🏻. Nne aviduthe prethyaksheekaranathinte sakshiyakki uyarthename. Amen🙏🏻🙏🏻🙏🏻🙏🏻
@philominaphilip6808Ай бұрын
അമ്മേ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണേ
@anoopathira9527Ай бұрын
അമ്മേ മാതാവേ തിങ്കളഴ്ച്ചത്തെ എന്റെ മെഡിക്കൽ പാസാക്കി തരണമേ ചൊവ്വ ഴ്ച്ച അമ്മയുടെ തിരനടയിൽ വന്ന് സാക്ഷ്യം പറയുവാനും ഉടമ്പടി പുതുക്കി എടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ ആമേൻ🙏🙏🙏🙏🙏
@LalySamuel-ee9hlАй бұрын
അമ്മ മാതാവേ എന്റെ എന്റെ കുടുംബജീവിതത്തിൽ അമ്മ പ്രവർത്തിക്കണമേ.
@ManjushaS-d7h22 күн бұрын
എന്റെ അമ്മേ എനിക്ക് എന്റെ ഭർത്താവിനോടും മക്കളോടും ഒപ്പം അമ്മയുടെ തിരുനാടയിൽ വന്ന് പ്രാർത്ഥിക്കാനും ഉടമ്പടി എടുക്കാനും കരുണ തോന്നേണ്മേ 🙏🙏🙏🙏
@agithapattani8454Ай бұрын
അമ്മേ മാതാവേ ലിവർസൈറോസിസും കിഡ്നിരോഗവും മൂത്രത്തിൽ പഴുപ്പും ഷുഗറും ഇങ്ങിനെ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എന്റെ ഭർത്താവിന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. എന്റെ മോന്റെ ക്യാൻസർ രോഗവും പൂർണമായി സുഖപ്പെടുത്തണമേ. അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@IndulekhaShibuАй бұрын
എന്റെ കൃപാസനം അമ്മേ എന്റെ ചേട്ടനും എനിക്കും മക്കൾക്കും വിശ്വാസം വർധിപ്പിച്ചു തരണേ 🙏🙏🙏
@ajithapradeep6174Ай бұрын
അമ്മേ എല്ലാവരുടെയും അസുഖം മാറ്റി തരണമേ 🙏🙏🙏
@SreedeviSreedevi-f9gАй бұрын
മാതാവേ എന്റെ കണ്ടതിനു ഒരു ഉത്തരം disamber25 മുൻപായി ഒരു ഉത്തരം തരണേ. എനിക്കും എന്റെ ഭർത്താവിന്റെയും വേരിക്കോശിന്റെയും അസുഖം മാറ്റി തരണേ. എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുക്കേണം. ആമേൻ
@susammajacob5962Ай бұрын
അമ്മ മാതാവേ എൻ്റെ vericose vain മാറ്റി തരണമെ
@alphonsamathew7101Ай бұрын
Amma Mathave Entta Kudumbathel Krepasanam Sasheyakke Mattanama Amma Mathave 🙏❤️❤️♥️♥️♥️
@ashavarghese682Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ
@arunantony1287Ай бұрын
Praise the Lord Halleluah 🙏🙏🙏🙏🙏🙏
@GeethaFrancis-vs8oyАй бұрын
അമ്മേ മാതാവേ ❤
@Aaaaannnnn7uu26 күн бұрын
എൻ്റെ ഭാർത്താവിൻ്റെ കൂടെ അമ്മ മാതാവേ എന്നും ഉണ്ടാക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@AnilaThomas-w2k24 күн бұрын
അമ്മേ മാതാവേ എന്റെ വേരിക്കോസ് വെയിനും പൂർണ്ണമായും മാറ്റി തരണേ ഞാൻ നല്ലൊരു സാക്ഷ്യത്തിന് ഉടമയാക്കി തരണമേ 🙏🙏🙏
@tessj265Ай бұрын
Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤
അമ്മ മാതാവേ എൻ്റെ കാലിന്റെ വെരിക്കോസ് എന്നിൽനിന്ന് എടുത്ത് മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🌹🙏🙏🌹🙏🌹🌹🙏🙏🌹🙏🌹🌹🙏🙏🌹🙏🌹🌹
@JohnAx-p5tАй бұрын
മത്സ്യത്തൊഴിലാളികളെ അമ്മ അവരുടെ അധ്വാനം ഫലം നൽകി അവരുടെ കുടുംബങ്ങളെ anugrahekane🙏
@Latha-jt2scАй бұрын
എന്റെ അമ്മ മാതാവേ എന്റെ അനിയത്തിയുടെ ആധാരം 9 തിയതി തന്നെ നടത്തിത്തരേണമേ മാതാവേ 🙏🙏🙏
അമ്മേ എനിക്കു വെരിക്കോസിൻ്റെ മുറിവ് വന്ന് ഭയങ്കര വേദനയായിരുന്നു എന്നാൽ മാതാവിനോട് എൻ്റെ ആൻ്റി പ്രാർത്ഥിച്ചതിൻ്റെ ഫലമായി പൂർണ്ണമായി സുഖമായി അതിനു ശേഷം ഞാനും എൻ്റെ കുടുംബവും ഉടമ്പടിയെടുത്ത് അമ്മയുടെ സാക്ഷിയാകാൻ പ്രാർത്ഥിക്കുന്നു എനിക്കും എൻ്റെ ഭർത്താവിനു ജോലി നൽകി അനുഗ്രഹിക്കണമെ
@jizajustin6012Ай бұрын
എൻ്റെ ഭർത്താവ് ജസ്റ്റിൻ്റെ വെരിക്കോസ് എന്ന രോഗം മാറി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@lekhas3211Ай бұрын
Amma ente mone sahaayikkane
@Thomas66628Ай бұрын
Amme Ella asugagalum mattane, kochinu nanayi padikan ulla anugraham kodukanne🙏
@alphonsamathew7101Ай бұрын
Amma Mathave Entta Kudumbathel Varanama Amma Mathave 🙏🙏🙏❤️
@117thomassunny4Ай бұрын
പരിശുദ്ധ അമ്മേ എനിക്ക് ഇന്റർവ്യൂ പാസ്സ് ആക്കി തരണമേ 🙏
@AnilaThomas-w2k24 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന് കുടുംബപ്രാർത്ഥനയെ തന്ന അനുഗ്രഹിക്കണമേ എനിക്ക് വചനം പറഞ്ഞ് പ്രാർത്ഥിക്കുവാൻ അനുഗ്രഹം തരണമേ
@sheejaashok157114 күн бұрын
അമ്മ മാതാവേ എന്റെ മനസിന്റെ ഫാരം മാറ്റിത്തരണമേ
@nishaanil5221Ай бұрын
പിത്താശയത്തിൽ കല്ലുള്ള രോഗികളെ എല്ലാം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@manuthomas3927Ай бұрын
Papeyaya ente mel karunayarikaname Amma mathave
@royantony7082Ай бұрын
അമ്മേ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@annsabraham15Ай бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം പറഞ്ഞ മകളെയും കുടുംബത്തെയും കേൾക്കുന്ന മകളെയും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.