അമ്മ നിന്നെ പേരെടുത്ത് വിളിച്ചിരിക്കുന്നു, നീ സന്തോഷിക്കാൻ പോകുന്നു/kreupasanam channel/Jesus prayer

  Рет қаралды 3,912

Mary Miracle Prayer

Mary Miracle Prayer

Күн бұрын

Пікірлер: 88
@vimalavijayan4929
@vimalavijayan4929 Ай бұрын
അമ്മേ ദൈവമാതാവേ അമ്മയുടെ പുത്രിക്ക് ഹോസ്പിറ്റൽ തെറാപ്പി പരീക്ഷയിൽ പഠിച്ച ഭാഗത്തിലെ ചോദ്യങ്ങൾ ചോ ദിച്ചു മറക്കാതെ answer പറയുവാൻ കഴിയണേ എന്ന് അമ്മേ ദൈവപുത്രനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@anonymous-dv1sd
@anonymous-dv1sd Ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കൃപാസനമാതവേ ! എൻ്റെ മകൻ സെബാസ്റ്റ്യൻ ഡാനിയൽ കുബസാരിച്ച വിശുദ്ധകുർബാന സ്വീകരിക്കണമേ! അമ്മ അവനെ സഹായിക്ക് ണമേ!അവനിൽ വില് സുവർദ്ധിക്കണമേ
@LathaRavi-rr6hw
@LathaRavi-rr6hw Ай бұрын
മാതാവ് ഞാൻ ഇറകുന്ന എല്ലാം വഴി അമ്മ കോടയുട്ടാകണം
@SpiderMan-c6w
@SpiderMan-c6w Ай бұрын
അമ്മ മാതാവേ കിട്ടാനുള്ള പൈസ കിട്ടേനെ ആമേൻ ആമേൻ ameñ
@Jaya-r7r
@Jaya-r7r Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@SheejaSharafudeen-s3f
@SheejaSharafudeen-s3f Ай бұрын
വീണ്ടും അമ്മ മാതാവിനു എഴുതുക അമ്മ മാതാവേ പ്രമാണം ചെലവാവ മാതാവേ
@GracyThomas-wi7xc
@GracyThomas-wi7xc Ай бұрын
Amma Matha ennoodu Karuna thonnanamay
@sreelekhakrishnan1808
@sreelekhakrishnan1808 Ай бұрын
എന്റെ എല്ലാ പ്രാർത്ഥനകളും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു 🙏🙏🙏🙏
@dhanyarajeesh7149
@dhanyarajeesh7149 Ай бұрын
Amma antha annda niyogam sathichu tharatha Amma anikku annda sthalthenda atharam anikku therechu tharana
@sreejaprabhakaran7037
@sreejaprabhakaran7037 Ай бұрын
ദൈവമാതാവേ അനുഗ്രഹം ചൊരിയണമേ എൻ്റെ ഈശോയെ❤❤❤
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ ചേട്ടന് പൂർണസൗഖ്യം കൊടുക്കേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ സ്കൂളിൽ ജോലിക്ക് അമ്മ vilippikkename🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@poly.t.j.5972
@poly.t.j.5972 Ай бұрын
Amme. Parishuthaamme. എന്റെ. നിയോഗംഗാല്ലാം. നിറവേറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@dhanyarajeesh7149
@dhanyarajeesh7149 Ай бұрын
Amma mathava annda niyogam nadakkana
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ എനിക്ക് സ്കൂളിൽ ജോലി തീരുമ്പോൾ stepping stone il അമ്മ വിളിപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏മുട്ടുവേദന മാറ്റിത്തരേണം പൊന്നമ്മേ 🙏🙏🙏🙏🙏🙏🙏🙏
@MiniSaseendran-b5z
@MiniSaseendran-b5z Ай бұрын
എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു എന്റ അമ്മ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ഒന്നു കഴിക്കാൻ പറ്റാതെ ആകെ അവശയായിരുന്നു എന്റെ അമ്മേ യോട് ഞാൻ പ്രാർത്ഥിച്ചു അതിന്റെ ഫലമായി എന്റെ അമ്മ ഭക്ഷണം വെള്ളവും കഴിച്ചു ഇപ്പോ എന്റെ അമ്മയുടെ ക്ഷീണവും തളർച്ചയും മാറി നല്ലൊരു മാറ്റവും വന്നു എനിക്ക് സന്തോഷമായി മാതാവേ ഹോസ്പിറ്റലിൽ കിടന്നിടത്ത് ഒരു ചേച്ചി എനിക്ക് മാതാവിന്റെ പത്രം തന്നു അത് വെച്ച് ഞാൻ പ്രാത്ഥിച്ചു അസുഖം കുറഞ്ഞു . നാളെ വീട്ടിൽ പോകാൻ മാതാവ് തീർമാനം തരണേ അമ്മ മാതാവേ🙏🙏🙏🙏🙏🙏❤️❤️❤️❤️
@Ebroxff
@Ebroxff Ай бұрын
കൃപാസന മാതാവേ ഇന്നലെ എന്റെ അച്ഛനും അമ്മയും വഴക്ക് ഉണ്ടാക്കി . അത് മാറ്റി തരേണമേ
@handle-e6k
@handle-e6k Ай бұрын
കർത്താവേ യേശുവേ പരിശുദ്ധ അമ്മ മാതാവേ എന്നും അവിടുത്തെ സന്നിധിയിൽ ജീവിക്കുവാനുള്ള കൃപയും അനുഗ്രഹവും ഉണ്ടായിരിക്കേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ അമ്മയിൽ അഭയം പ്രാപിക്കുന്നഎല്ലാ മക്കളെയും കാത്ത് സംരക്ഷിച്ചു കൊള്ളേണമേആമേൻ 🙏🙏🙏🙏🙏🙏
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ ലോകത്തുള്ള എല്ലാവരെയും കത്തൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ
@sreejamadhu8358
@sreejamadhu8358 Ай бұрын
മാതാവേ സഹായിക്കണമേ മാതാവേ തിങ്കളാഴ്ച 60000 രൂപ ബാങ്കിൽ അടക്കണം അല്ലെങ്കി നിയമ നടപടി ഉണ്ടാകും
@shinymanuel5936
@shinymanuel5936 Ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ sadichutharename😡
@BindhuPc-ep9zz
@BindhuPc-ep9zz Ай бұрын
അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടനെ അമ്മ സുഖപ്പെടുത്തി തരണേ.. അമ്മയുടെ അനുഗ്രഹം ഉണ്ടകിൽ മാത്രമേ സുധി ഏട്ടൻ സുഖം പ്രവിക്കു അമ്മേ കനിവ് തോന്നേണെ മേ 🙏🙏🙏🙏🙏🙏🙏
@marykuttyjohny342
@marykuttyjohny342 Ай бұрын
Amme ella കൗമാര പ്രായകാരും വിശുദ്ധിയിൽ വളരാൻ കൃപ നൽകണമേ
@LissammaJijo
@LissammaJijo Ай бұрын
അമ്മേ കൃപാസനം ക്യ പാവരമാതാവേ എന്റെ നിയോഗങ്ങളിൽ ഒന്നെങ്കിലും സാധിച്ചു തരേണമെ ആമേൻ
@KochuraniJoy-fp2qe
@KochuraniJoy-fp2qe Ай бұрын
🙏🙏Amen🙏🙏🌹
@KochumolRaju-up6gr
@KochumolRaju-up6gr Ай бұрын
മെയ് പരിശുദ്ധ അമ്മേ എൻറെ മകൾക്ക് നല്ലൊരു ജോലി കിട്ടുവാൻ അമ്മയുടെ യാചിക്കുന്നു
@teenujobin6983
@teenujobin6983 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് എടുക്കുന്ന ലോട്ടറിയിലൂടെ ഞങ്ങളുടെ കടങ്ങൾ തീരാനുള്ള cash തന്ന് അനുഗ്രഹിക്കണേ... ആമ്മേൻ 🙏🏻🙏🏻
@YasodaMohandas
@YasodaMohandas Ай бұрын
🙏🏾🙏🏾അമ്മേ എന്റെ മോളുടെBsc നഴ്സിംഗ് കോഴ്സ് പൂർത്തീകരിക്കാൻ saddhikke/ആമീൻ ആമേൻ 🙏🏾🙏🏾
@chinnuajith2910
@chinnuajith2910 Ай бұрын
Amme ammayude sahayam e makalke venam amme 🙏 ammayane e makalude shakthiyum rekshayum amme 🙏🙏🙏🙏🙏🙏
@VanithakumariVR
@VanithakumariVR Ай бұрын
Amme മാതാവേ അനീഷിനെ kakkane🙏🙏🙏🙏🙏🙏🙏🙏🙏CBT നന്നായി പഠിക്കാനുബുദ്ധി യും കൊടുത്ത് karuthane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏UK il പോകാൻ ഉള്ള പേപ്പേഴ്സ് എല്ലാം ശെരിയാക്കി തരണേ pinnamme💞💞💞💞💞💞💞💞💞💞💞💞💞💞
@molymanoharan4859
@molymanoharan4859 Ай бұрын
Ente Amme 🌷 Ente Asrayame 🌷 makkale sughappeduthane 🙏🏻😢
@SreelathaAS
@SreelathaAS Ай бұрын
Amma ana rsykanma Manas thakrunu amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vimalavijayan4929
@vimalavijayan4929 Ай бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ പുത്രിക്ക് ഇന്ന് ഹോസ്പിറ്റൽ തെറാപ്പി പരീക്ഷക്ക് ദൈവമാതാവ് തന്നെ ടീച്ചർ ആയി എത്തി കുഞ്ഞിനെ പാസ്സാക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ShinerajShine
@ShinerajShine Ай бұрын
എന്റെ ഉടമ്പടി അമ്മേ പാലെ തെറ്റുകൾ വരുന്നു അതിൽ നിന്ന് രക്ഷ ക്കേണ ഉടമ്പടി അമ്മേ എന്റെ ജീവിതത്തിൽ ഒരു വീട് ന്റെ വഴികൾ ഞാൻ പോകുന്ന പള്ളിയുടെ അടുത്തു വന്നട്ട് ഉണ്ട് അത് ക്യാപസന് അമ്മേ നെഞ്ചിലെ സമയ ആക്കി ഞാൻ പോകുന്നപള്ളി യുടെ അടുത്ത സ്റ്റാർ ന്റെ വീട് ഉണ്ട് വിലയ്ക്ക തരുവാൻ ഉള്ള വഴി ക്യാപസന് അമ്മേ തുറക്കണംഞാൻ പോകുന്ന പള്ളിയുടെ അടുത്ത് വീട് എന്റെ മുത്ത് അണ്ണൻ വാങ്ങിതരണേ. ഇഞ്ചിപ്പുല്ലവിള സ്ഥലം നല്ല പൈ സ്ക്ക വിൽക്കാൻ അനുഗ്രഹണമേ. എന്റെ ജീവിതത്തിലെ ആവശ്യം ആരോട് പറഞ്ഞ സാധിച്ച കിട്ടിയില്ല. പക്ഷേ ക്യാ പസ് ന അമ്മേയ്ക്ക മാത്രമോ. എനിക്ക് ഉള്ള. വീട് കാര്യം. എനിക്ക് കൈയിൽ പൈസ് ഇല്ല നല്ല ഒരു ജോലി. എന്റെ വീട്ടിയിലെ ഓരോ ദിവസത്തെ കടങ്ങൾ. വേദന. പ്രശ്നങ്ങൾ.. തെറ്റുകൾ. മാറി പേ കണ്ട കാര്യം മറി പോകണം. സ്വാധിച്ച് കിടിൻ ഉള്ള കാര്യം എത്രയുംപെട്ടെന്ന് സാധിച്ച കിട്ടിണ എന്റെ ജീവിതത്തിൽ കാര്യം ക്യാ പസ് ന് അമ്മേ യുടെ നെഞ്ചിൽ ഉണ്ട് എന്റെ കാര്യങ്ങൾ പെട്ടെന്ന് ഈ 20 25. യിൽ. ജനുവരിയിൽ. തന്നെ സ്വാധിച്ച തരണമോ. എന്നെ ക്യാ പസ് ന അമ്മേ യുടെ അടുക്കൽ സാക്ഷ്യ ആകണമേ🤲🤲🤲🤲🤲.😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🤲:🤲🤲🤲🤲🤲🤲🤲🤲: എന്റെ ഭാർത്ത വ് ഒരു ഓർപ്പേക്ഷൻ കഴിഞ്ഞയാണ്സ്റ്റിൽ ഓട്ടംഇല്ലപക്ഷേ വെറെവരുമാനം ഇല്ലഞങ്ങളുടെ ഓട്ടക്ഷയ്ക്ക നല്ല കമ്പിയിൽ. സ്ഥിര വരുമാന ഉള്ള ഓട്ടക്ഷയ്ക്ക ഓട്ടം കിട്ടി മേ. പക്ഷേ ഞങ്ങൾളുടെ ഓ ട്ട് ക്ഷ വാർ ക്ഷ പ്പോൽ എന്ന് കൊണ്ട് പോകുന്ന പ്രശനം മറ്റിതര ണമേ. വേറെ നല്ല സ്ഥലം ത്തെ എന്റെ ഭാർത്തവിനെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലി കിട്ടി മേ നല്ല ശമ്പള ള്ള ള ജോലിയായിണേ. എനിക്ക് സ്ഥിര വരുമാനo ഉള്ള നല്ല ഒരു ജോലി തരണമോ എനിക്ക ചെയ്യാൻ പറ്റുന്ന ജോലി ആയിരണേ മോ. നല്ല ശമ്പള ഉള്ള ജോലി. എനിക്കയും എന്റെ ഭാർത്തവ്നും. നല്ല ഓരോ ജോലി ഈ 20 25. മിൽ ജനുവരിയിൽ സ്വാധിച്ച് തരണമേ എന്റെ പെന്ന് ക്യാപ്സന് ഉടമ്പടി അമ്മേ എന്റെയും എന്റെ ഭാർത്തവയും. എന്റെ കുടുo ബത്തിന്റെയും. വഴികൾ തടസ്സങ്ങൾ ഇല്ലത്തത് തുറന്ന തരണമോ. എന്നെ ക്യാപസനത്തിൽ സാക്ഷ്യ o പറയാൻ പെട്ടെന്ന് അനുഗ്രഹണമേ.😭😭:😭😭😭😭😭😭.🤲.🤲🤲🤲🤲🤲.🙏🙏🙏🙏🙏🙏. എനിക്ക് തന്ന മകൾക്കനല്ല ആയുസ്സയും. വിദ്യഭ്യാസംഉള്ള യും ജോലിഉള്ള മക്കൾക്ക്കിട്ടിണ. വിദ്യാഭ്യാസത്തിന് ഒരു തടസ്സങ്ങളും. എന്റെ മക്കൾക്കളുടെ ജീവിതത്തിൽ എല്ലാം സന്തോഷങ്ങളും. ദിർ ആയുസ്സ് യും. രോഗങ്ങൾ ഇല്ലത്. നല്ല സ്വഭാവം ഉള്ള മക്കൾ യായി ജീവിക്കണം എന്റെ പെന്ന്ഉടമ്പടി അമ്മേ.🤲🤲.....😭.......😭😭🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭 ഈ ലോകത്തിലെ. തെറ്റുകൾ.മദ്യം മയക്ക മരുന്ന. വഴി കൾതെറ്റയായി വഴികൾ പോക്കുന്ന.അനുസരണഇല്ലത്ത തന്ന് ഇഷ്ടങ്ങൾ കാണിക്കുന്നത്. തെറ്റയായി ജീവിതത്തിെല യ്ക്ക് പോക്കുന്നവരെ. വീട്ട്കരെ കണ്ണ് യിൽ ആക്കി പ്രണയത്തിൽ പോകുന്നവരെ ഈ ലോകത്തിൽ ഉള്ളവരെ എല്ലാം വരെയും കാത്തു രക്ഷ്ക്കണമേ.😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭 ക്യാപ് സന് ത്തിലെ വചനങ്ങൾ പറയുന്ന വി.പി.ജോസ്സ് ഫ് അച്ഛനെ. ആയുസ്സയും.ആരാഗ്യം.കൊടുത്തു. അനുഗ്രഹത്തിങ്ങൾ കൊടുത്ത. ക്യാപ്സന് ഉടമ്പടി അമ്മേ യോട് പ്രാർത്ഥിക്കുന്ന🤲🤲🤲🤲🤲🤲🤲😭😭😭🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲
@omanasunny4950
@omanasunny4950 Ай бұрын
അമ്മേ മോനു ഫൈവ് ഡേയ്‌സ് മുൻപ് ടിക്കറ്റ് കിട്ടി വരുവാൻ ഈശോയെ anugrahikkaname
@magijames9727
@magijames9727 Ай бұрын
Amme Esoye Makkalekatthurekshikkanam Madyapanalehari ManaseekabhudhimuttDeshyam Duseelam Sosakosarogham Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@simonabraham9645
@simonabraham9645 Ай бұрын
Amme mathave njangalkkuvendi prarthikkename kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename amme ente makkale kathukollename 💔🥲🙏🙏🌷🌷🌷
@molymanoharan4859
@molymanoharan4859 Ай бұрын
Ente 🌷 🌷 Amme Ente Asrayame Krupa yute kalyanam Amma natathy tharane🙏🏻😢💔
@lizyjestas
@lizyjestas Ай бұрын
Amme mathave Aiswaryayeyum Amrithayeyum kripakalum varangalum nalkane. Eshoye sthuti Amme sthuti
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ അണ്ണന് ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം കൊടുക്കേണമേ 💞💞💞💞💞💞💞💞💞💞💞💞💞പൊന്നമ്മേ 28/12/24💞💞💞💞💞💞💞💞💞💞💞
@molymanoharan4859
@molymanoharan4859 Ай бұрын
Ente 🌷 Karthave Ente Daivame 🌷 Njangale kathukollename 🌷 Simy Suja Diya Don Swapna Dev Krupa Anugraha Manoharan Moly 🌷 🙏🏻 ❤️
@SREERENJUSREERENJU
@SREERENJUSREERENJU Ай бұрын
Ente amme mathave ente bharthavinte manasil ennodum molodum snehom nirachutharan krupa undavename easuve nanni halleluuyya manushyanu asadhyamayath deivathinu sadhyamanu ente koode arum illa kayyil onnum illa ente bharthavinu dhoorekku evide enkilum enneyum moleyumkootti poyi jeevikkan thonnikkename anugrahikkename aave mariya
@rosittsaji
@rosittsaji Ай бұрын
Amen ♥️🙏🙏🙏🙏🙏
@molygeorge1743
@molygeorge1743 Ай бұрын
31.12.24 date Ammaude karangalil elpikunnu ente makkalude ella presanangalum Ammaude karangalil elpikunnu ente kunjungle Ammaude karangalil elpikunnu ❤magi Varghese Ammaude karangalil elpikunnu 🎉🎉🎉🎉🎉❤❤❤❤❤
@SindhuPb-h9e
@SindhuPb-h9e Ай бұрын
Amme mathave ente sareerathil Ulla Ella rogangalum Matti tharane
@jaisonjoseph4936
@jaisonjoseph4936 Ай бұрын
അമ്മേ എന്റെ ഗ്യാസി.ന്റെ പ്രശ്നം മാറ്റിതരണ മേ
@SasiKumar-r8d
@SasiKumar-r8d Ай бұрын
💕💞🙏💞💕 ♥️Amen🙏Ave maria♥️
@mariammavarghese4474
@mariammavarghese4474 Ай бұрын
Ente Amme are vizamum analo❤
@BinuIssac-cj1rn
@BinuIssac-cj1rn Ай бұрын
Karthava.amma....kudabathil..sahodragal..othoramayoday.ondakanama.amen
@Ebroxff
@Ebroxff Ай бұрын
കൃപാസന മാതാവേ എന്റെ ചേട്ടൻ പത്താം ക്‌ളാസിലാണ് പഠിക്കുന്നത്. അവനെ നല്ല്ല മാർക്കോട് കൂടി വിജയിപ്പിക്കണേ
@lekhaoc6429
@lekhaoc6429 Ай бұрын
Ammayude prathyakshikaranathiente sakshiyayi uyarthaneme
@priyalathap8931
@priyalathap8931 Ай бұрын
മാതാവെ എൻ്റെ മോനും ഭാർത്താവും എന്നെ ജീവിക്കാൻ അനുവദിക്കില്ല. കേസ് കൊടു. എന്നെ രക്ഷിക്കണെ കൂടെ നിന്ന് കളിക്കുന്നവർക്ക് നല്ല ബുദ്ധി തോന്നിക്കണെ.
@linupaulmathew4057
@linupaulmathew4057 Ай бұрын
Amma anugrahikanama
@RajanRajan-sz2is
@RajanRajan-sz2is Ай бұрын
🙏അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ വിഷമങ്ങളും പ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ അമ്മയല്ലാതെ മറ്റാരും ഇല്ല അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കർത്താവായ യേശുനാമത്തിൽ സാധിച്ചു നൽകി അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@YasodaMohandas
@YasodaMohandas Ай бұрын
🙏🏾പരീശുദ്ധ അമ്മേ എന്റെ മിഥുന മോളുടെ ദേഷ്യവും ദുssadyav`ഉം mattikkod`kkename amen🙏🏾🙏🏾
@Jerome-e1c
@Jerome-e1c Ай бұрын
Ii
@thumbi9526
@thumbi9526 23 күн бұрын
Amen
@chinnammaap5251
@chinnammaap5251 Ай бұрын
mother runs out our eni mees🙏🏽🙏🏽🙏🏽🙏🏽🙏🏽
@lucythomas5519
@lucythomas5519 Ай бұрын
Jesus bless our family
@alicechristina3180
@alicechristina3180 Ай бұрын
Amma mathave vironmakante heart problem sugapeduthaname yesuveAmen 🙏
@madhu-d6j4c
@madhu-d6j4c Ай бұрын
Amme mathave ente kudumbathinnu kurach stalam und athunonnu vittal mathrame njangalude kadam mattanpattullu mathave avidunn onnu idapedaname amme🙏🙏🙏🙏
@KochumolRaju-up6gr
@KochumolRaju-up6gr Ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം പണിയാൻ ഗുരുവായൂർ എനിക്ക് തരണേ
@JyothyJayakumar-d1p
@JyothyJayakumar-d1p Ай бұрын
Mathave molkk hk hospital or presnam amme ath pariharam kanane amme🙏🙏mathave koode kavalayi karuthalay koode kanane 🙏🙏🙏🙏
@treasasebastian9753
@treasasebastian9753 Ай бұрын
7/12/2023 L Businesil Thadasam Nerittu Annu Muthal Ennu. Vare parisudha Amma Vazhi Easoyil Ninnu kittiya Baudheekamayathum Athmeekamayathum Ella kripakalkkum Anugrahatthinum Easoykum Ammaykum ❤❤❤kodaanukodi Nanniyude Narumalarukal Arppichu kollunn
@russelraj3289
@russelraj3289 Ай бұрын
❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord Dt before 31/12/24 not by merit but by Grace Amen ❤Praise the Lord God God God 🙏🙏🙏
@rosammaantonymolly
@rosammaantonymolly Ай бұрын
Amma. Matheve. Allow. Us. To. Travel. On. Justice. And. Alms. Giving. Kindness. Ave. Maria. Georgein. Score. High. Marks. In. Sslc. Exam. In. March. My. Pension. This. Month. Praise. The. Lord
@SulojanaSulo
@SulojanaSulo Ай бұрын
🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻👏🏻👏🏻❤️🙏🏻🙏🏻
@CharleyThomas-bi2lb
@CharleyThomas-bi2lb Ай бұрын
മോൾക്ക് എന്ന് ഡ്രൈവിംഗ് test ആണ് പാസ്സ് ആകണം മാതാവേ
@sumababy4568
@sumababy4568 Ай бұрын
Amme mathave ennale vanna ca final exam Resultvannappol ente moneyum vijayam nalkiyathine orthu eeshoye ennu njan nanniparayunnu nanniyode njan sthuthipadidum ente yesu naadha
@CharleyThomas-bi2lb
@CharleyThomas-bi2lb Ай бұрын
മരിക്കുട്ടിയുടെ അസുഖം മാറ്റണം മാതാവേ അല്മഹത്തി ഒന്നും ചെയ്യരുത് മാതാവേ ഉറക്കം കിട്ടണം mathave പേടി മാറ്റണം മാതാവേ തലവേദന മാറ്റണം മാതാവേ മോൾടെ അസുഖം മാറ്റണം മാതാവേ മോൾടെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകണം മാതാവേ മോൾക്ക് P R കിട്ടണം മാതാവേ മോൾടെ I E L T S testനല്ല സ്കോർ കിട്ടണം മാതാവേ എനിക്ക് മൂത്രം thente അസുഖം വരരുതേ മാതാവേ എന്റെ കല്ലിയാണം നടക്കണം മാതാവേ
@VanithakumariVR
@VanithakumariVR Ай бұрын
അമ്മേ 28/12/24 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏karuthane ponnamme❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lucythomas5519
@lucythomas5519 Ай бұрын
Please pray for good faith to my childern
@shajicc5678
@shajicc5678 Ай бұрын
Please renew my GST registration soon by holy Mary with the help of Jesus Christ.amen.
@aaron.v.s.......
@aaron.v.s....... Ай бұрын
Amme ente makkale yum husbentineyum kaathukollane
@urbanrebels488
@urbanrebels488 Ай бұрын
amma mathave kadel kachavadam onnum Ella amma anughikaname amma mathave bankilninu notes vannu amma enthaegillum margham kattitharañame
@shajicc5678
@shajicc5678 Ай бұрын
Please get a shop soon by holy Mary with the help of Jesus Christ.amen.
@BabyJohn-d9u
@BabyJohn-d9u Ай бұрын
Amme dencilinte um friend sineteaum family ea anugrahikkaneamea
@kamaladharanpk7941
@kamaladharanpk7941 Ай бұрын
Amme Mathave Help me to remove my financial crisis , family problems and the judgment of court case here , Besides Help me to receive the pending money from one person ,
@geethapushpalalen7582
@geethapushpalalen7582 Ай бұрын
Pray for my family
@BinuIssac-cj1rn
@BinuIssac-cj1rn Ай бұрын
Karthava.ammainnu.smathanmundakanama
@Malu1986-q3k
@Malu1986-q3k Ай бұрын
അമ്മ പരിശുദ്ധ അമ്മേ 🙏 എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ 🙏 +2 വിനു പഠിക്കുന്നു തെറ്റായ സ്നേഹബന്ധത്തിലാണ്. പിശാചിന്റെ ഉപദ്രവമുണ്ട് 🙏😔 അമ്മേ ഈ ഇതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കണേ 🙏
@MaryThomas-b2c
@MaryThomas-b2c Ай бұрын
Ethu ezhamthiyati nadanna aradhanayanallo veendum reapt cheyarundo ethil anchu hoursago ennanallo ethil parayunnathellam erupathu divasam munpulla karyangalanallo wthuu ormmapwduthiyathil sorry ❤🙏🌹🙏 amen nyan. Mika aradhanayum sradhikunna alane🙏🌹🙏 amen amen amen 🙏🌹🙏
@TreesajohnyEden
@TreesajohnyEden Ай бұрын
Amma mathave ente husband inta kaalinmel ulla murivu unakkaane mathathe kathukollena
@lucythomas5519
@lucythomas5519 Ай бұрын
Please pray for good catholicmarriageproposal to my daughter
@Ebroxff
@Ebroxff Ай бұрын
കൃപാസന മാതാവേ എനിക്ക് ആനുവൽ എക്സമിനു നല്ല mark മേടിച്ചു തരണമേ 😂
@divyamolkk5514
@divyamolkk5514 Ай бұрын
Jessy chechiyude husband inte cancer mattename
@ShibuGopal-si6bw
@ShibuGopal-si6bw Ай бұрын
🙏🙏💞💞🙏🙏
@chackomathew2671
@chackomathew2671 Ай бұрын
𝙰𝚖𝚖𝚎 𝚖𝚊𝚝𝚑𝚊𝚟𝚎 𝚜𝚘𝚗𝚝𝚑𝚊𝚖𝚊𝚢𝚎 𝚘𝚛𝚞 𝚟𝚎𝚎𝚍𝚞 𝚗𝚊𝚕𝚔𝚎 𝚊𝚗𝚞𝚐𝚛𝚊𝚑𝚒𝚔𝚔𝚎𝚗𝚊𝚖𝚎 𝚊𝚖𝚎𝚎𝚗.
@ranijoseph220
@ranijoseph220 Ай бұрын
എന്റെ മാതാവേ എന്റെ വിഷമങ്ങളും നിക്കിതരണ മേ🙏🙏 എനിക്ക് അമ്മ അല്ലാതെ ആരും ഇല്ല എന്നെ സഹായിക്കണമേ🙏🙏
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Live with Restream
Fr V.P Joseph Kreupasanam Official
Рет қаралды 140
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН