No video

വിശ്വസിച്ചുകൊണ്ട് ഒരു ആവശ്യം അമ്മയോട് ചോദിക്കുക, Ente Amma, Marian miracle prayer

  Рет қаралды 463,375

Ente Amma

Ente Amma

Күн бұрын

Пікірлер: 6 300
@preethasuresh6028
@preethasuresh6028 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ..... എന്റെ കുടുംബത്തെ അസുഖങ്ങളിൽ നിന്നും, ആപത്തുങ്ങളിൽ നിന്നും, വിഷമങ്ങളിൽ നിന്നും കാത്തു രക്ഷികണേ..... എന്റെ അമ്മയെയും ആങ്ങളയെയും കാത്തു രക്ഷികണേ.... എന്റെ രണ്ടു മക്കൾക്കും പഠിച്ചു വിജയിക്കാനുള്ള കഴിവ് കൊടുക്കണേ അമ്മേ..... ഞങ്ങൾക്കു ഒരു വീട് വെക്കാനുള്ള ഭാഗ്യം തരണമേ അമ്മേ.... മാതാവേ... കന്യമറിയാമേ...... കാത്തുകൊള്ളണമേ അമ്മേ.... ആമേൻ.....
@VimalG-s3d
@VimalG-s3d 4 күн бұрын
Amme ente veettile oragamaya ente kunjine ellavedanayilninnum sukhappeduthane mathave avale vere hospitalil kondupokathe eppol thanne sukham prapikkanu aamen
@bahuleyank4260
@bahuleyank4260 3 ай бұрын
അമ്മേ ഇന്നെനിക്ക് ലോട്ടറിയിൽ നിന്നും നല്ലൊരു തുക സമ്മാനമായി ലഭിച്ചതിന് പരിശുദ്ധമാതാവിനും യൂണിവേഴ് സിനും നന്ദി അറിയിക്കുന്നു.
@anuarun8029
@anuarun8029 Ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ഹിന്ദു ആണ്. 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. 🙏🏻
@Rosily-zb8mx
@Rosily-zb8mx 2 ай бұрын
മാതാവേ എനിക്കൊരു ഭവനം നെൽക്കണമേ. എന്റെ മക്കൾക്ക് സ്ഥിരമായി ഒരു ജോലി നെൽക്കണമേ.എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ മാതാവേ...
@user-ky6pt7hc4g
@user-ky6pt7hc4g 3 ай бұрын
അമ്മേ എന്റ കാൻസർ രോഗം മാറ്റി സൗഗ്യം തരണേ. പഠിച്ചു ഒരു ജോലി നേടി അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കാൻ സാധിക്കണേ ഒരു വീട് നൽകി അനുഗ്രഹിക്കണേ പിന്ന കുറച്ച് മനസമാധാനവും 🥺🙏🏻അമ്മേ മാതാവേ അനുഗ്രഹിക്കണേ
@shalythomas697
@shalythomas697 2 ай бұрын
പരിശുദ്ധ അമ്മ സഹായിക്കും.വിശ്വാസത്തൊടുകൂടി പ്രാർഥിക്ക്.
@shyjanarayanan7167
@shyjanarayanan7167 2 ай бұрын
പ്രാർത്ഥിക്കു സാധിക്കും
@harshahaneesh3088
@harshahaneesh3088 2 ай бұрын
🙏
@beenubeenu4056
@beenubeenu4056 Ай бұрын
Maarummm
@babyjohnmanjaly2248
@babyjohnmanjaly2248 13 күн бұрын
God bless you 🙏🙏🙏🙏🙏🙏
@sheejak8633
@sheejak8633 2 ай бұрын
അമ്മേ മാതെ വർഷങ്ങളായി ജോലി ഇല്ലാതെ ഗൾഫിൽ അലയുന്ന എന്റെ സഹോദരന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, റോഷന് വിസ ശേരിയാകണമേ, എന്റെ മോന് എത്രയും വേഗം വിസ സ്റ്റാമ്പ്‌ ചെയ്തു കിട്ടണമേ മാതെ 🙏🙏🙏🙏
@priyanp4176
@priyanp4176 2 ай бұрын
കൃപാസനം മാതാവേ എന്റെ തലകറക്കം മാറി എനിക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤
@sosammachacko100
@sosammachacko100 2 ай бұрын
എന്റെ അമ്മേ, കൈവിടരുതേ. അമ്മേ, എന്റെ കുടുംബത്തോടെ കനിവ് കട്ടേണമേ. Amen
@censebeena
@censebeena 2 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ തലമുടി മുഴുവൻ പൊഴിയുന്ന അവസ്ഥ യും ശരീരത്തിലെ ezhema കൊണ്ടുള്ള അവസ്ഥ കളും മാറ്റിത്തരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@user-lx8lh5bq1y
@user-lx8lh5bq1y Жыл бұрын
എന്റെ മകന് വേണ്ടി അമ്മയോട് പ്രാർത്ഥിക്കണം എല്ലാം മക്കളെയും കാത്തുകള്ളണം അമ്മ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹😔😔😔😔
@GeethaRoy-mx5om
@GeethaRoy-mx5om 10 ай бұрын
അമ്മേ പരിശുദ്ധ അമ്മെ എൻ്റെ കുടുംബത്തെ കാത്ത് rakshiklkename
@GeethaRoy-mx5om
@GeethaRoy-mx5om 10 ай бұрын
എൻ്റെ മോളെ നല്ലതുപോലെ പഠിക്കാനുള്ള . മനസ്സ് കൊടുക്കണ മെ
@k.kanandom2272
@k.kanandom2272 10 ай бұрын
Ammeee ella aan makkalkkum jeevitha avasiagal sadichukodukkename ave maria ente asrayame 🙏🏻
@ShailajaramachandranShai-ng9fq
@ShailajaramachandranShai-ng9fq 8 ай бұрын
എന്റെ കുടുബത്തിൽ സമാധാത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ
@georgebthachil732
@georgebthachil732 8 ай бұрын
Antta. Brother.n. Bandit prayerkanamm
@VinithaAdarsh-du7yi
@VinithaAdarsh-du7yi 2 ай бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാ ഭയവും എടുത്ത് മാറ്റാണമേ, നല്ല ഒരു കുടുംബ ജീവിതം തരണമേ, എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതയും മാറണമേ, മനോവിഷമത്തിൽ കഴിയുന്ന എല്ലാ കുടുംബങ്ങളക്കും വിടുതൽ നല്കണമേ
@SreeKala-br3ip
@SreeKala-br3ip 2 ай бұрын
എന്റെ അസുഖങ്ങൾ എല്ലാം അകറ്റിതരണേ,,, മുഖത്തെ നിരുമാറ്റി,,,, എന്റെ ഞരമ്പിന്റെ വേദന മാറ്റിതരണേ,,, എനിക്ക് ഇറങ്ങി നടക്കാൻ കഴിയണേ മാതാവേ 🙏🙏
@Kichusonu
@Kichusonu 3 ай бұрын
പത്താം ക്ലാസ് എഴുതിയ എല്ലാ മക്കൾക്കും അവർ ആഗ്രഹിക്കുന്ന രീതിൽ മാർക്ക് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ
@divyaprakashabhilechu2388
@divyaprakashabhilechu2388 2 ай бұрын
അമ്മ മാതാവേ ഞാൻ ഗൾഫിലോട്ട് പോകാൻ എല്ലാം ശെരി ആയി ഇരിക്കുവാണ്. രണ്ടു തവണ പോയിട്ടും എനിക്ക് എർപോർട്ടിൽ നിന്ന് പോകാൻ പറ്റിയില്ല. ഒരു തടസവും കൂടാതെ എനിക്ക് കയറി പോകാൻ അമ്മ മാതാവ് എന്റെ കൂടെ കാണണമേ. അമ്മ മാതാവേ എന്റെ എന്നേ കൈ വിടല്ലേ എന്റെ ഒപ്പം കാണണമേ 🙏🙏🙏എന്റെ മോള് 10 ആണ് ഇപ്പോൾ അവൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു കൊടുക്കേണമേ എന്റെ ഭർത്യ മാതാവ് അസുഖത്തിൽ നിന്ന് സൗഖ്യം നേടേണമേ.
@sarasammasasikp6628
@sarasammasasikp6628 2 ай бұрын
അമ്മെയ് മാതാവേ എന്റെ കുഞ്ഞിന് അനുമോൻ ഒരു അസുഖവും ഉണ്ടാകാൻ ഇടയ്ക്കരുതേ. അവനെ അമ്മേ മാതാവേ കാത്തുകൊള്ളേണമേ അവൻ porna arogyamullavanആകേണമേ. അവനെ രക്ഷിക്കേണമേ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകേണമേ amen🙏🏻🙏🏻🙏🏻🙏🏻
@manjushaju4199
@manjushaju4199 2 ай бұрын
എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റി തരേണമേ ഞങ്ങള്ക്ക് പഠിക്കാൻ ബുദ്ധി തരേണമേ
@anchusujitharathimol4576
@anchusujitharathimol4576 2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിറുത്തി. എന്നെയും മക്കളെയും സ്നേഹിക്കണമെ. എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തിയാക്കി അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമെ 🙏🙏🙏🙏
@MeenuMeenuzzz-pz4qp
@MeenuMeenuzzz-pz4qp 2 ай бұрын
എന്റെ അമ്മേ മാതാവേ സന്ദീപ് ഏട്ടൻ പരീക്ഷയിൽ പാസ്സ് ആവാണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പെട്ടന്നു തീർത്തു തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@SheebaK-vb2yh
@SheebaK-vb2yh Жыл бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും നല്കണമെ അമ്മ മാദ്ധ്യസ്ഥം വഹിക്കേണമേ
@dairymilk_editx
@dairymilk_editx 11 ай бұрын
അമ്മയുടെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും എന്നെ പോലെ തന്നെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ജോലിസംബന്ധമായ തടസ്സം മാറ്റേണമേ ആമേൻ
@SunilaSunilas-il7um
@SunilaSunilas-il7um 2 ай бұрын
അമ്മേ മാതാവെ എൻ്റെ കുടുബത്തിനു വേണ്ടി പ്രാത്ഥിക്കേണമേ സാമ്പത്തി തമായി നല്ല ബുദ്ധിമുട്ടിയാണ് കടങ്ങൾ ഉണ്ട്. അതെല്ലാം വിട്ടി തരുവാൻ ഞങ്ങൾക്ക് വേണ്ടി അമ്മപ്രാത്ഥിക്കേണമേ എൻ്റെ പരിശുദ്ധ മാതാവ എനിക്ക് എൻ്റെ ക്കും ബ്രത്തിന് നല്ലതുമാത്രം വരുത്തേണമേ മാത്രാവേ എൻ്റെ മോള് PSC എഴുതി കൊണ്ടിരിക്കുന്നു അവൾക്ക് നല്ല ജോലി കിട്ടുവാൻ അമ്മ കരുണക നിക്കേണമേ എൻ്റെ ഒരു ട്രായ് ഡിഗ്രിക്ക് പഠിക്കുന്നുണ്ട് അവൾക്ക് പഠിക്കുവാൻ അമ്മ അനുഗ്രഹിക്കേണ്ട മേ എല്ലാം സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മാത്രം ഞങ്ങളെ കൈവിടരുതേ❤
@subinantony242
@subinantony242 4 ай бұрын
പരിശുദ്ധ അമ്മേ എൻ്റ വിവാഹവും അനിയന് നല്ല ജോലികിട്ടി GULF ൽ പോകുവാനും എൻ്റ മാതാപ്പി താക്കൾ ഒരുപാട് ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു അമ്മേ ആവരുടെ പ്രാർത്ഥന കേൾക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏
@SubashPk-zs2tv
@SubashPk-zs2tv 10 ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ കാരണം വലയുന്ന ഞങ്ങൾക്ക് ഒരു ജീവിതം നൽകണെ അമ്മേ .....ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കണെ അമ്മേ ...... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണെ......
@SoniyaKm-ln3fo
@SoniyaKm-ln3fo 2 ай бұрын
എന്റെ പരിശുദ്ധമാതാവേ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും നീക്കി തരേണമേ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആണ് ഈശോയെ എന്റെ മേലും കുടുംബത്തിന്റെ മേലും അനുഗ്രഹം വാർഷികേണമേ ആമ്മേൻ എന്റെയും ഭർത്താവ് 2 പെൺകുട്ടികൾ അമ്മ അടങ്ങുന്ന കുടുംബത്തിൽ അനുഗ്രഹങ്ങളും കരുണയും ഭാഗ്യവും ആരോഗ്യവും നെൽകി അനുഗ്രഹിക്കണമേ ശാന്തിയും സമാധാനം എല്ലാം നെൽകി എന്റെ ഭവനത്തെ അനുഗ്രഹിക്കണമേ ഈശോയെ പഠിക്കുന്ന എല്ലാ കുട്ടികളെയും നല്ല ബുദ്ധിയും ഓർമയും കൊടുത്തു അനുഗ്രഹികേണമേ
@sheejak8633
@sheejak8633 2 ай бұрын
അമ്മേ ദേവി മാതെ ഒരുപാട് നാളായി ജോലി ഇല്ലാതെ വിദേശത്തു കഷ്ടപ്പെടുന്ന എന്റെ സഹോദരന് ഒരു ജോലി നല്കണമേ മാതാവേ 🙏🙏🙏
@daliajacob4697
@daliajacob4697 Жыл бұрын
അമ്മേ രോഗങ്ങളാലും സാമ്പത്തിക പ്രശ്നങ്ങളാലും വലയുന്ന എന്നെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ മനസമാധാനം നല്കണമേ.
@sarammascaria3488
@sarammascaria3488 9 ай бұрын
Mathavemakaluamaudaaduthuvaruvananuvatikanam
@user-wk4wp2cs3f
@user-wk4wp2cs3f 8 ай бұрын
അമ്മേ എന്റെ മനസ്സിൽ ഞാൻ ആഗ്രഹിച്ച കാര്യം എന്റെ മാതാവിന്റെ മുന്നിൽ ഞാൻ പറയുന്നു ഭംഗി ആക്കി തന്ന് എന്റെ മനസ്സിനു സന്തോഷം തരണം എന്റെ മാതാവേ എത്രയും പെട്ടെന്ന് 😘😘😘
@greeshmaaneesh007
@greeshmaaneesh007 2 ай бұрын
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏💚💚💚💚💚💙💙💙💙💙🙏🙏🙏🙏🙏
@AlexanderKunjumon
@AlexanderKunjumon 2 ай бұрын
അമ്മേ മാതാവേ ഒരു ലോനിനായി എല്ലാ പേപ്പറും ഇന്നു കൊടുത്തു അത് എത്രയും വേഗം തടസങ്ങൾ ഒന്നും കൂടാതെ ലഭിക്കാനും. മോൾക്ക്‌ കൊടുക്കാന്നു പറഞ്ഞിരിക്കുന്ന തുകയും തടസങ്ങൾ ഇല്ലാതെ ലഭിക്കാൻ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.
@SujiChinnu-jz3mr
@SujiChinnu-jz3mr Жыл бұрын
അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മയുടെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏എന്റെ ശ്വാസം മുട്ടൽ ഇല്ലാതാക്കി ബിപി നോർമൽ ആക്കി തരണേ അമ്മേ 🙏എന്റെ എല്ലാം ആവശ്യങ്ങളും അറിഞ്ഞു എന്നെ സഹായിക്കണേ അമ്മേ 🙏എന്റെ കടഭാരങ്ങൾ ഇല്ലാതാക്കണേ അമ്മേ 🙏ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും ഇല്ലാതാക്കി അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണെ അമ്മേ 🙏🙏🙏
@raamadossdoss9555
@raamadossdoss9555 11 ай бұрын
MOTHER MARRY PLEASE PRAY AND BLESS ME TO OVERCOME MY BURDENS AND BLESS ME AMEN
@sajithabinubinu2238
@sajithabinubinu2238 8 ай бұрын
എന്റെ അമ്മേ എന്റെ കടങ്ങളും രോഗങ്ങളും ഭർത്താവിന്റെ അസുഖങ്ങളും മദ്യപാനവും അതിനെ തുടർന്ന് ഉണ്ടാകുന്ന വഴക്കുകളും എല്ലാം മാറ്റി ഞങ്ങളെ അനുഹിക്കാൻ അമ്മ തിരുകുമാരനോട് അപേക്ഷിക്കണേ ആമേൻ ❤❤❤
@user-wb3xb8zu4i
@user-wb3xb8zu4i 2 ай бұрын
എന്റെ മോൾക് Spc ഫിസിക്കൽ test പാസ്സാകണേ .....🙏🙏 ബുധിമുട്ടൊന്നും ഇല്ലാതെ നല്ലപോലെ ചെയ്യാൻ അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@najmanaju4537
@najmanaju4537 2 ай бұрын
മാതാവേ എൻറെ മകന് ഉറപ്പിച്ചു വെച്ച പെൺകുട്ടിയുമായുള്ള വിവാഹം യാതൊരു തടസങ്ങളും കൂടാതെ നടത്തി തരേണമേ എന്റെ മകന്റെ മനസിലുള്ള ദുർചിന്തകളെ അകറ്റി കൊടുക്കേണമേ ആമേൻ
@priyankajohn8787
@priyankajohn8787 7 ай бұрын
കുഞ്ഞിന് weight കൂടാനും, ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ പോകാനും അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏
@vijayab3355
@vijayab3355 6 ай бұрын
എന്റെ പരിശുദ്ധ മാതാവേ ഞാനും എന്റെ ചേട്ടനും ആണ് ബാങ്കിലെ കടം തീർത്തതെന്നു കോടതിക്ക് ബോധ്യമാകണമേ ....സത്യം തെളിയാണേ . എന്നെ അവർ ഇനി അപമാനിക്കാൻ ഇടയാക്കരുതേ മാതാവേ ...........ഞാൻ ചെയ്യാത്ത തെറ്റ് അവർ പറയുന്നു മാതാവേ .....സത്യം തെളിയണമേ .......... എന്നെ കോടതി അംഗീകരിക്കണേ .......എല്ലാവര്ക്കും സത്യം ബോധ്യമാകണമേ......ഞാൻ താമസിച്ചിരുന്ന എന്റെ ചേട്ടന്റെ വീട് അവർ കൈക്കലാക്കി വച്ചിരിക്കുന്നു മാതാവേ .....അത് എനിക്ക് കോടതി വഴി തിരികെ കിട്ടണമേ മാതാവേ. ...ആരോരും ഇല്ലാത്ത എന്നെ കബളിക്കൻ നോക്കുവാണേ മാതാവേ അവർ .....സത്യം തെളിയണമേ . പരിശുദ്ധമാതാവേ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
@user-fj6ck1gz8w
@user-fj6ck1gz8w 2 ай бұрын
അമ്മേ എന്റെ മോനെ നല്ലൊരു ജോലി കിട്ടാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണമേ
@ushashaji2081
@ushashaji2081 15 күн бұрын
അമ്മ മാതാവ് എന്റെ മക്നു നല്ലോരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം Aameen
@M-r-.strike
@M-r-.strike 2 ай бұрын
അമ്മേ എന്റെ മോന്റെ കാലിനു വേദന പൂർണ്ണമായി മാറ്റി തരണമേ മാതാവേ. എന്റെ ലോൺ റെഡിയാവണമേ. എന്റെ വീടിന്റെ പണി പൂർത്തിയാക്കണമേ. മാതാവേ.
@dayanasebastian3701
@dayanasebastian3701 Жыл бұрын
അമ്മേ എന്റെ ശരീരത്തെ സമർപ്പിക്കുന്നു എന്റെ തല മുതൽ കാൽ വരെയുള്ള എല്ലാ അസ്വസ്ഥതകളും അങ്ങ് മാറ്റി തരണേ അമ്മേ എല്ലാവരെപ്പോലെയും സന്തോഷിച്ചും ആഹ്ലാദിച്ചും ടെൻഷൻ അടിക്കാതെ ഉന്മേഷത്തോടും ഉണർവോടും ഒരു ദിവസവും നല്ലൊരു പ്രഭാതത്തിൽ എഴുന്നേറ്റ് വളരെ പോസിറ്റീവ് എനർജിയിൽ ജീവിക്കാനുള്ള കൃപ മകൾക്ക് തരണമേ അമ്മേ അറിഞ്ഞ അറിയാതെയോ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് തരണേ എന്നിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണം
@renisamuel2943
@renisamuel2943 4 ай бұрын
അമ്മേ എന്റെ മോനെ ദൈവ വേലക്കായി നിയോഗിക്കേണമേ എഴുതുന്ന പരീക്ഷ വിജയിക്കുവാനും ഉയർന്ന മാർക്കൂടെ പാസാകുവാനും സഹായിക്കേണമേ അമ്മേ. അഷ്ബി മോനു കൊടുത്ത വിജയത്തിനായി സ്തോത്രം. അമ്മേ ഞാൻ കുറച്ചു സ്വർണം ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്തു.2 വർഷം ആയി. മടക്കി തരാനുള്ള മനസ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@aravind.s19
@aravind.s19 2 ай бұрын
അമ്മേ മാതാവേ എന്റെ കടം എല്ലാം തീർക്കാൻ ഒരു വഴി തെളിച്ചു തരണേ പെട്ടന്ന് ആമേൻ ❤
@jerinjames5516
@jerinjames5516 2 ай бұрын
അമ്മേ മാതാവേ ജോലിക്കായി ബാംഗ്ലൂരിലേക്ക് പോകുന്ന എന്റെ ആങ്ങളയുടെ മകൻ അഭിനെ സമർപ്പിക്കുന്നു അവർ നല്ലൊരു ജോലി ലഭിക്കുവാനും അനാവശ്യമായ കൂട്ടുകെട്ടിൽ നിന്ന് വിടുവിനു അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 ആമേൻ 🌹🌹🌹
@user-lr4pp2zg6d
@user-lr4pp2zg6d 2 ай бұрын
എന്റെ അമ്മേ മാതാവേ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് തീർക്കുവാനും എനിക്ക് ഒരു ചെറിയ ഇൻഷുറൻസ് കിട്ടാനുണ്ട് അത് തടസം കൂടാതെ കിട്ടുവാനും എനിക്ക് എത്രയും പെട്ടെന്ന് ട്രാൻസ്ഫർ കിട്ടുവാനും അടുത്ത മാസം തന്നെ സാക്ഷി പറയുവാനും എന്റെ അമ്മ മാതാവ് കൃപ തന്നു സഹായിക്കണം. ആമേൻ അമ്മേ മാതാവേ
@monizachariah5361
@monizachariah5361 3 ай бұрын
എന്റെ അമ്മേ ഇന്ന് റിസൾട്ട്‌ വരുമ്പോൾ എന്റെ മകൻ ബെഞ്ചമിനെയും അവന്റെ കൂട്ടുകാർക്കും ഫുൾ എ പ്ലസ് കിട്ടാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@kunjumolv.a553
@kunjumolv.a553 3 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻെറ ഫോട്ടോ സ്റ്റാറ്റ് മെഷീൻ, കംപ്യൂട്ടർ ഇവ രണ്ടും എത്ര യും വേഗം വാങ്ങാൻ ആളെ കണ്ടെത്തി തരണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏🙏🙏🙏🙏 ആമേൻ.
@shyilajamohanmohan113
@shyilajamohanmohan113 2 ай бұрын
അമ്മേ എന്റെ മകൾക് നല്ല ഒരു ജീവിതം നൽകേണമേ അവളുടെ ഭർത്താവിന്റെ സ്വഭാവം മാറ്റിത്തരേണമേ !
@user-po9kb1fc6h
@user-po9kb1fc6h 2 ай бұрын
അമ്മേ.. മാതാവേ... ഭർത്താവിന്റെ.. ജോലിതടസം.. മാറ്റി.. ജോലി.. നൽകി. അനുഗ്രഹിക്കേണമേ......ഞങ്ങളുടെ.. കട ബാധ്യത.. മാറ്റി... ആവശ്യമായ.. സാമ്പത്തികം.. നൽകി.. അനുഗ്രഹിക്കേണമേ.... 🙏🙏
@user-oy8wc1hf3m
@user-oy8wc1hf3m 6 ай бұрын
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ
@sosammachacko100
@sosammachacko100 2 ай бұрын
എന്റെ ദൈവമാതാവേ എന്റെ 4:04 ആൻമോളുടെ വിവഹ മോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ. ആൻമോൾക്ക് ഒരു ദാമ്പത്യ ജീവിതം നൽകേണമേ. എന്റെ കുടുംബത്തെ അങ്ങേ പരിപാലനയിൽ സൂക്ഷിക്കേണമേ. ആമേൻ
@sheejak8633
@sheejak8633 2 ай бұрын
അമ്മേ ദേവി മാതെ എന്റെ മോന് ബയോമേട്രിക് കഴിഞ്ഞു അമ്മേ യാതൊരു തടസവും കൂടാതെ എത്രയും വേഗം അവന് വിസാ കിട്ടണേ മാതാവേ. എന്റെ സഹോദരന്റെ വിവരവും അറിഞ്ഞു മാതെ കോടി പ്രണാമം കോടി സ്തുതി കോടി സ്തോത്രം അമ്മേ 🙏🙏🙏🙏
@vedha9405
@vedha9405 2 ай бұрын
അമ്മേ ലോകമാതാവേ എനിക്ക് ഈശോ നൽകിയ താൽക്കാലികമായി പണിയുന്ന ഭവനത്തിൻ്റെ പൂർത്തീകരണത്തിന് മഴ വലിയ തടസ്സമാകുന്നു. 2024 ജൂൺ 5 ന് ആ ഭവനത്തിലേക്ക് താമസം മാറുന്നതിന് എന്നെ സഹായിക്കണമേ. ഞാൻ ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത്. ഈ വീട്ടിൽ നിന്നും ജൂൺ 10 ന് മാറി കൊടുക്കണം ഈ വീടിൻ്റെ എഗ്രിമെൻ്റ് ജൂൺ 10 ന് തീരും. എല്ലാ പ്രാർത്ഥനാ കൂട്ടായ്മയിലും ഈ വലിയ ആവശ്യം സമർപ്പിച്ച് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആ വേ മരിയ
@binidak8738
@binidak8738 2 ай бұрын
അമ്മേ മാതാവേ എൻ്റ്റ അനഘകുട്ടി നടക്കാൻ അങ്ങ് അനുഗ്ര ഹിക്കണ്ണമേ
@sreedevi5320
@sreedevi5320 Жыл бұрын
അമ്മേ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏അമ്മയുടെ അടുക്കൽ അർപ്പിച്ചിട്ടുള്ള എല്ലാ നിയോഗങ്ങളും ഓരോന്നായി സാധിച്ചുതാരേണമേ 🙏🙏🙏ആമ്മേൻ 🙏
@marykuriakose6550
@marykuriakose6550 11 ай бұрын
Amme മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ
@geethamn5178
@geethamn5178 10 ай бұрын
I nu exam ezhuthunna ente makaneyum ella makkalleyum mathavinte anugrahathal nirakkaname nirakkaname
@geethakumari6324
@geethakumari6324 2 ай бұрын
മാതാവേ എന്റെ മക്കൾക്കു രണ്ടുപേർക്കും സർക്കാർ ജോലി ലഭിക്കേണമേ ആമേൻ
@leelammaraju7127
@leelammaraju7127 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടേണ്ട പൈസ കിട്ടുന്നതിലുള്ള തടസം മാറ്റിത്തരേണമേ ആമെൻ 🙏🙏🙏🙏🙏🙏
@bennyandrewsdelhi5191
@bennyandrewsdelhi5191 Жыл бұрын
അമ്മേ മാതാവേ - നല്ല ഒരു വീട് വാങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@sheejadas959
@sheejadas959 10 ай бұрын
Ammen
@Jj-pr9no
@Jj-pr9no 4 ай бұрын
Amen
@arathy1951
@arathy1951 4 ай бұрын
Amen
@jasminexavier9946
@jasminexavier9946 8 ай бұрын
അമ്മേ മാതാവെ എന്റെ പാപങ്ങൾ പൊറുക്കേണമെ...ആമ്മേൻ
@SoniyaKm-ln3fo
@SoniyaKm-ln3fo Ай бұрын
അമ്മേ എന്റെ അഖില മോളെ അനുഗ്രഹിക്കണമേ 10 ൽ ആണ് മോൾ ഈ വർഷം എല്ലാ വിഷയവും നല്ലപോലെ പഠിക്കാൻ കുട്ടിയെ അനുഗ്രഹിക്കണമേ മലയാളം വായിക്കാൻ കുറച്ചു ബുദ്ധിമുട്ടു ഉണ്ട് ഉറക്കെ വായിക്കാൻ പേടി ആണ് പക്ഷേ എക്സാം നല്ല പോലെ എഴുതും മാർക്ക്‌ കിട്ടും ക്ലാസിൽ ഉറക്കെ വായിക്കാൻ പേടിയാണ് അമ്മേ അഖില മോളെ അനുഗ്രഹിക്കണമേ എല്ലാ വിഷയവും നല്ല പോലെ പഠിക്കാൻ ബുദ്ധിയും ഓർമയും കൊടുകേണമേ ആമ്മേൻ
@user-ip2zr9nn5n
@user-ip2zr9nn5n Ай бұрын
എന്റെ അമ്മേ തടസ്സമായി കിടക്കുന്ന എന്റെ മോന്റെ ശമ്പളം കൊടുക്കാൻ അമ്മ സംസാരികേണമേ ആമേൻ 🙏🙏🙏🙏
@reenaabraham0765
@reenaabraham0765 7 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് പഴയതുപോലെ പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ. എന്റെ കുഞ്ഞുങ്ങളെ രക്ഷപെടുത്തേണമേ. മെറിന്റെ കോവിഡ് മാറ്റി, അവൾക്കു പൂർണ്ണ ആരോഗ്യം കൊടുക്കേണമേ
@deepam593
@deepam593 6 ай бұрын
പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടിന്റെ പണി മുഴുവൻ തീർത്തു തരണേ. എന്റെ അനിയത്തിയുടെ ഡെലിവറി കാര്യങ്ങൾ എല്ലാം നന്നായി നടക്കുവാൻ അമ്മ അവൾക്കു കൂട്ടായിരിക്കണേ
@jollyanie7620
@jollyanie7620 2 ай бұрын
പരിശുദ്ധ അമ്മേ, എന്റെ കുടുംബത്തെ അങ്ങേ തിരു കൈരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ എന്റെ മോൾക്ക് മടിക്കുടതെ സ്കൂളിൽ പോകുവാനുള്ള ഉൽത്സകവും, മനസ്സും, സംരക്ഷണവും നൽകണമേ. കുടുംബ ജിവിതത്തിൽ പരസ്യപര സ്നേഹവും, ബഹുമാനവും, ഐക്യാവും, നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.. രോഗങ്ങളിൽ ഞങ്ങൾക്ക് സഖ്യാമായി വരണമേ. അമ്മയുടെ ശക്തി ഞങ്ങളുടെ തൊഴിൽ മേൽ ഉണ്ടാകണമേ. ഞങ്ങൾക്കു വേണ്ടി കഷ്ടപ്പെടുന്ന എനിക്ക് വേട്ടപ്പെട്ടവരെ അനുഗ്രഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യണമേ. ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ ആമ്മേൻ🙏
@catherineebin
@catherineebin 2 ай бұрын
എന്റെ മാതാവേ, എന്റെ മകന് സന്ധിവാദം ആയിട്ടു ICH ktm admittu ആണ്. വേദന കുറയാത്തതിനാൽ ഇപ്പോൾ കുഞ്ഞിന് stiroid കൊടുക്കുകയാണ്. ഇന്നു വൈകിട്ട് dr, husbandinodu കുഞ്ഞിന്റെ കുറച്ചു കാര്യങ്ങൾ പറഞ്ഞു. അവന്റെ അന്ദരിക അവയവം ങ്ങൾക്ക് എന്ടെങ്കിലും സംഭവിക്കാൻ ഇടയുണ്ടെന്നു. എന്റെ മാതാവേ എന്റെ കുഞ്ഞിനെ തോട്ടു സുഖപ്പെടുത്താണമേ. ആമേൻ
@sobhanasam3386
@sobhanasam3386 Ай бұрын
കാരസ്ക്കര ക്യതം നെയ്യ് മേടിച്ച് കൊടുക്കണം. അമ്മമാതാവ് ആ മോനേസുഖപ്പെടുത്തു.🙏
@catherineebin
@catherineebin Ай бұрын
@@sobhanasam3386 എവിടെയാ മേടിക്കാൻ കിട്ടുന്നത്
@user-bn7pn8kk8f
@user-bn7pn8kk8f 7 ай бұрын
അമ്മേ,,മാതാവേ,, എനിയ്ക്കുണ്ടായിരിക്കുന്നബിപി കൂടിയിട്ടുള്ള ശരീരത്തിന്റെ ബുദ്ധിമുട്കൾ മാറ്റിത്തരേണമേ എന്റെ കുടുബത്തിന്റെ കഷ്ടംതകൾ നീക്കിത്തരേണമേ സാമ്പത്തിക ബാധ്യതകളും രോഗങ്ങളും അകറ്റി തരണേമേ,, എന്റെ മാതാവേ,,, അനുഗ്രഹംതരണേമേ 🙏🙏🙏🙏🙏🙏🙏🙏
@user-bp5he7xu5q
@user-bp5he7xu5q 2 ай бұрын
എന്റെ മകളുടെ കുടുബത്തിന് ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ അമ്മേ മാതാവേ
@sivapriya3252
@sivapriya3252 Ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ നന്നായി പഠിക്കാൻ സാധിക്കണേ എന്റെ കടം എല്ലാം തീർക്കാൻ ഒരു വഴി കാണിച്ച തരണേ മാതാവേ. എന്റെ മോൻ ഉല്ലാസിന്റെ അസുഖം എല്ലാം മാറ്റി തരണേ മാതാവേ. എന്റെ മോൻ ഉമേഷിനു നല്ല ഒരു ജോലി ശെരി ആവണേ മാതാവേ. എന്റെ മോൾക്ക്‌ അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കണേ മാതാവേ Amen
@user-jh4zc1kt5h
@user-jh4zc1kt5h 11 ай бұрын
എന്റെ അമ്മ മാതാവെ🙏🙏 മാസങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകെണമെ 🙏🙏എന്റെ മക്കളെയെയുo കുടുംബത്തെയും സംരക്ഷിക്കണമെ🙏 സമാധാനം നൽകെണമെ 🙏
@diyadrisya
@diyadrisya 7 ай бұрын
അമ്മേമാതാവേ എന്റെ സഹോദരനെയും ഭാര്യയെയും അനുഗ്രഹിച്ചു നല്ല ജീവിതം നല്കണമേ
@amruthavv8320
@amruthavv8320 2 ай бұрын
അമ്മേ എന്റെ മകൾ എക്സാം എഴുതികൊണ്ടിരിക്കുന്നു മകളെ അനുഗ്രഹിക്കേണമേ
@ishwarya7601
@ishwarya7601 2 ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവ് വീട്ടിലെ ബുദ്ധിമുട്ട് കാരണം കടം വാങ്ങാൻ ഉദ്ദേശിക്കുന്ന പൈസ അവരിൽനിന്ന് കിട്ടേണമേ....
@blaisusrony6214
@blaisusrony6214 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കുന്ന അമ്മേ ഞങ്ങൾ അമ്മക്ക് നന്ദി പറയുന്നു🙏 രോഗിയായി കഴിയുന്ന മകനെ തിരു രക്തത്താൽ കഴുകി ശുദ്ധീകരണമേ സുഖമാക്കണമെ ആമേൻ🙏🙏🙏🙏
@SindhuGiju
@SindhuGiju 3 ай бұрын
അമ്മേ എന്റെ മകന്റെ ജോലി തിരികെ കിട്ടണമേ, അവന്റ കൂട്ടുകാരെയും കമ്പനി തിരികെ വിളിക്കണമെന്ന് പ്രാർത്ഥിക്കണം, മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@user-hj3cw7iv8d
@user-hj3cw7iv8d 2 ай бұрын
അമ്മേ ഭർത്താവിന് നല്ലൊരു സാഹചര്യം ഒരുക്കി കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ
@ashapillai1723
@ashapillai1723 2 ай бұрын
മകന്റെ exam marksheet കിട്ടി അഡ്മിഷൻ ആവാൻ കനിയേണമെ...മാതാവേ.... ആമേൻ....
@sukanyachandran8597
@sukanyachandran8597 Жыл бұрын
അമ്മേ മാതാവേ ഇന്ന് ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, അമ്മേ ഞങ്ങളുടെ വിഷമവസ്ഥ മാറുന്നില്ലല്ലോ അലച്ചിലും കഷ്ട്ടപ്പാടും സങ്കടം വും മാത്രം ആണല്ലോ ഞങ്ങളുടെ ജീവിതം രക്ഷിക്കണമേ മാതാവേ കൈവിടല്ലേ
@sheelavarghese6084
@sheelavarghese6084 Жыл бұрын
അമ്മേ ദൈവമാതാവ് ഞങ്ങളുടെ ഭവനത്തിൽ അനുഗ്രഹം സമാധാനം സന്തോഷം പകരുന്ന തരണമേ ഞങ്ങളുടെ മക്കൾക്ക് നല്ല സമാധാനം സന്തോഷം അനുഗ്രഹം ചൊരിയണം മക്കൾ വളരെ പ്രയാസതിൽ ആണ് ഇമകൾ ആവിശ്യം പെടുന്നു ഏതെല്ലാം തരത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റിതരണ്
@sheejak8633
@sheejak8633 4 күн бұрын
അമ്മേ ദേവി എന്റെ മോൻ പഠിക്കാൻ കാനഡയിൽ പോയി അവന് തുണയായി അവന് മുമ്പേ അവിടുന്നുണ്ടാകണമേ അമ്മേ എമ്പസിയിലെ പ്രോസസ്സിംഗ് എല്ലാം യാതൊരു തടസവും കൂടാതെ അവിടുന്ന് നടത്തി കൊടുക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@treesafernandez4610
@treesafernandez4610 Ай бұрын
അമ്മേ മാതാവേ നിങ്ങളുടെ എല്ലാ മാനസികാവസ്ഥകളും വേദനകളും ഒറ്റപ്പെടലുകളും മാറ്റിക്കൊണ്ട് അവൾക്ക് നല്ല സമാധാനം നൽകണമേ അന്ന് അവൾക്കൊരു കൂട്ടുകാരിയായി അവളെ കൊണ്ട് നടക്കണമേ അവളുടെ കാലുവേദനയ്ക്ക് നല്ല ആശ്വാസം നൽകണമേ
@narayananthadathil8233
@narayananthadathil8233 11 ай бұрын
അമ്മഞങ്ങൾ അപേക്ഷിച്ച ലോൺ യാതൊരു തടസ്സവും ഇല്ലാതെ ഇന്ന് തന്നെ പാസ്സാക്കി തരേണമേ. നന്ദി മാതാവേ
@itsmejokutty9932
@itsmejokutty9932 Жыл бұрын
അമ്മേ എന്റെ മക്കളുടെ വിദ്യാഭ്യാസ രംഗത്ത് കരുണയായിരിക്കണമേ😢ലിസിയെ സമർപ്പിക്കുന്നു അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@sathyjoshy8629
@sathyjoshy8629 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
@georgekuttymathew8728
@georgekuttymathew8728 17 сағат бұрын
വിധവയായ സ്മിതക്ക് ഫോൺ വാങ്ങാനുള്ള അപക്ഷ സ്വീകരിച്ച് അനുഗ്രഹിച്ചതിന് നന്ദി.. മാതാവേ, ഈശോയ നന്ദി. സ്മിതയെ കൃപ കൊണ്ട് നിറക്കണമേ - ആമേൻ .
@user-ur2pn4zy4u
@user-ur2pn4zy4u 4 күн бұрын
അമ്മേഞാൻ അതി കഠിനമായ തലവേദനയാൽ ബുദ്ധിമുട്ടുന്നു എന്റെ തലവേദനയും കണ്ണിനുവേദനയും സുഖപ്പെടുത്തണേ എന്റെ പൊന്നൂസിന്റെ തോക് രോഗം മാറ്റാണെ ആമേൻ 🙏🙏🙏ആമേൻ
@CarmelUgin
@CarmelUgin Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരനും , എന്റെ നാത്തൂനും. എല്ലാ രോഗങ്ങളിൽ നിന്നും മോചനം നല്കണമേ അമ്മേ. അവരെ അനുഗ്രഹിക്കേണമേ.
@samo5469
@samo5469 3 күн бұрын
അമ്മയെ എനിക്കൊരു സഹായിയെ തന്ന് അനുഗ്രഹിക്കണമേ.എൻറെ കച്ചവടത്തെഅനുഗ്രഹിക്കേണമേ.എൻറെ സാമ്പത്തിക ബാധ്യതയും തീർത്തു തരേണമേ.എൻറെ വീടിൻറെ പണി എത്രയും പെട്ടെന്ന് തീർക്കുന്നതിനുള്ളസാമ്പത്തിക സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു
@anjali7731
@anjali7731 Ай бұрын
എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്തവിന്റെക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ ആരോഗ്യവും ആയസും കൊടുക്കണമ്മമ്മെ അമ്മയുടെ കരം തെട്ട് സൗഖ്യം മാക്കണമ്മെ എന്റെ കാ ബാധ്യതയിൽ നിന്ന് രക്ഷിക്കണമ്മെ എന്റെ ഭർത്ത വിന്റെ ദേഷ്യം മാറ്റി ശാന്ത സ്വഭാവമാക്കണമ്മെ എന്റെ വീട്ടിലെ കാവല കാണമ്മെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@agnesthomas7908
@agnesthomas7908 Жыл бұрын
അമ്മേ എന്റെ യേശൂവിന്റ്റ് അമ്മേ എന്റ്റെ മകന് മനസാന്തരം കൊടുത്തു ദൈവ സ്നേഹത്തിൽ നിലനിർത്തണമേ 🙏
@SujiChinnu-jz3mr
@SujiChinnu-jz3mr Жыл бұрын
അമ്മേ എന്റെ നന്ദുമോനെയും വിക്കിമോനെയും നേർവഴിക്കു നടത്തണേ 🙏ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള പെടുമരണരത്തിൽ എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മേ 🙏അമ്മേ എന്റെ മക്കൾക്ക് സ്കൂളിൽ പോകുവാനും പഠിക്കുവാനും ഉള്ള മടിയും അലസതയും ഇല്ലാതാക്കി എന്റെ മക്കൾക്ക് പഠനത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഉള്ളിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണേ അമ്മേ 🙏
@user-bl3xw1hp4g
@user-bl3xw1hp4g 11 күн бұрын
അമ്മേ മാതാവേ എന്റെ മോന് ഇതുവരെ ജോലിക്ക് ഉള്ള വിസവന്നിട്ടില്ല എത്രയും പെട്ടന്ന് ജോലിക്ക് ഉള്ള വിസവന്നു ജോലിയിൽ കേറുവാനുള്ള മോന്റെ ആഗ്രഹം സാധിച്ചു തരണമേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ചെയ്‌തു പോയ എല്ലാ പാപങ്ങളും പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ അമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@monizachariah5361
@monizachariah5361 4 күн бұрын
എന്റെ അമ്മ മാതാവേ ഒറ്റക്ക് താമസിക്കുന്ന എല്ലാ മാതാപിതാക്കളെയും എന്റെ അമ്മെയും കാത്തുപരിപാലിക്കുവാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🏻aamen🙏🏻🙏🏻🙏🏻
@nimishakg312
@nimishakg312 8 ай бұрын
അമ്മേ മാതാവേ ഞങളുടെ മോളുടെ ഹാർട്ടില്ലേ ഹോൾ അടഞ്ഞുകിട്ടേണമേ. എല്ലാം ഉണ്ണികൾക് ഒരു ആപത്തുവരാതെ കാത്തു കൊള്ളണമേ ആമീൻ
@itsmejokutty9932
@itsmejokutty9932 Жыл бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷികണമേ😢
@SunilaSunilas-il7um
@SunilaSunilas-il7um Ай бұрын
അമ്മേ മാതാവെ എൻ്റെ മകൾക്ക് ഒരു വീട് വാങിയിട്ടുന്ന മാതാവ് ഞങ്ങൾക്ക് അനുഗ്രഹിച്ചതന്ന ഭവനം ആണ് എൻ്റെ മരുമകനും, മകൾക്ക് ചെറുമകൾക്ക് വേണ്ടി അമ്മ പ്രാർഥിക്കേണമേ എൻ്റെ മാതാവ് എല്ലാം അനുഗ്രഹവും കൊടുക്കേണമേ
@Smithaanil-np2cr
@Smithaanil-np2cr 2 ай бұрын
അമ്മ മാതാവേ. എന്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ. പൈസ കൊടുക്കാനുള്ളവർ വന്നു ആഷേപിച്ചിട്ട് പോണു. അവരിൽ നിന്നും മോചനം നേടാൻ. എന്നോട് കരുണ കാണിക്കണേ മാതാവേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnmathewcherian7890
@johnmathewcherian7890 6 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കുടുംബത്തിലുള്ള എല്ലാ പ്രതിസന്ധികളെയും നീക്കി തരണമേ. ഞങ്ങൾക്ക് ദാനമായ സ്ഥാപനത്തിന്റെയും അതിൻറെ പ്രതിസന്ധികളെയും നീക്കിത്തരാൻ പുത്രൻ തമ്പുരാനോട് അപേക്ഷിക്കണമേ
@vinithabosco9339
@vinithabosco9339 6 ай бұрын
Amme ente avashyangal ariyinna ente amme nee eniku thunayekaname ente amme enne sahayikane
@DayaRamesh-sx3cn
@DayaRamesh-sx3cn 4 ай бұрын
Sambathika budhimuttu Matty tharanee
@SujiChinnu-jz3mr
@SujiChinnu-jz3mr Жыл бұрын
അമ്മേ എന്റെ വിക്കിമോന്റെ ചെവിപഴുപ്പും നന്ദുമോന്റെ രോഗങ്ങളും അച്ഛന്റെ ശ്വാസം മുട്ടലും അമ്മയുടെ തൈറോയിഡും എന്റെ രോഗങ്ങളും സുഖപ്പെടുത്തണേ അമ്മേ 🙏😢
@ligiantony3544
@ligiantony3544 Ай бұрын
അമ്മേ എന്റെ മകന്റെ വിദേശത്തെ ജോലിക്ക് ആയി ഉള്ള എല്ലാ തടസങ്ങളും മാറ്റിതരേണമേ എന്റെ കുടുബത്തിൽ ഉള്ളവർ അനുഭവിക്കുന്ന മനസികമായ ബുധിമുട്ട് എല്ലാം എടുത്തു മാറ്റി ഞങ്ങളുടെ സാമ്പത്തിക ബാധ്യത എല്ലാം തീർക്കാൻ കനിവുണ്ടാകണമേ
@vineethavineetha
@vineethavineetha Ай бұрын
എന്റെ കടങ്ങൾ ഒഴിവാക്കി തരണമേ. എനിക്ക് കിട്ടാനുള്ള പൈസ കിട്ടേണമേ. എന്റെ മനസ് വേദനിപ്പിച്ചവരോട് ചോദിക്കേണമേ. കുടുമ്പത്തെ രക്ക്ഷിക്കേണമേ. അമ്മേ കൈ വിടല്ലേ, എന്നെയും എന്റെ കുടുംബത്തെയും
@monizachariah5361
@monizachariah5361 7 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ ചേച്ചിയുടെ വസ്ത്തൂന്റെ കാര്യങ്ങൾ എല്ലാം ഇന്ന് തന്നെ ശരിയാകേണമേ 🙏🏻🙏🏻🙏🏻
@Achusdevuty980
@Achusdevuty980 Жыл бұрын
🙏അമ്മേ കൃപാസന മാതാവേ എന്നേം എന്റെ കുടുംബത്തെയും അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏
@SreelakshmiKS-hi8se
@SreelakshmiKS-hi8se Ай бұрын
അമ്മേഎൻ്റ മകന്പഠിക്കുവാനുള്ള സാമ്പത്തീകവും സാഹചര്യവും ഒരുക്കിത്തരേണമേ എന്നെ സാമ്പത്തീക തകർച്ചയീൽ നീന്ന്. ഖരകയറ്റേണമേ❤❤
@sajinimuralidas8697
@sajinimuralidas8697 9 күн бұрын
എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ, എന്റെ മോനു വിദേശത്ത് എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടണേ. സ്വന്തമായി ഒരു വീട് തരണേ
@nandhithaappuzz6177
@nandhithaappuzz6177 3 ай бұрын
അമ്മേ മാതാവേ നാളെ plus two റിസൾട്ട്‌ വരും. എന്റെ കരുണ നിറഞ്ഞ മാതാവേ ഞാൻ എല്ലാ വിഷയവും നല്ല മാർക്കോഡ് കൂടി ജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AmalShoyi
@AmalShoyi 3 ай бұрын
Amaljoephteplustoresultvrubolnallamarkenedijayyyikename
@lissysamuel1906
@lissysamuel1906 Жыл бұрын
അമ്മേ സാമ്പത്തികമായി അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@favouritefav2687
@favouritefav2687 11 ай бұрын
അമ്മേ ഞാനും എന്റെ കുടുംബങ്ങങ്ങളും ഞങ്ങളുടെ ആത്മാക്കൾ നശിച്ചു പോകാൻ ഒരിക്കലും ഇടയ്ക്കരുതേ അമ്അങ്ങയിൽ ഞങൾ അസ്ത്രയിക്കുന്നു സഹായിക്കണമേ
@user-sl3zx4vu1k
@user-sl3zx4vu1k 11 ай бұрын
​@@favouritefav2687ñ
@Surendran-ec1wi
@Surendran-ec1wi 11 ай бұрын
ബ ദ്ധ്യത തിർത്തു തരണമേ
@mollycherian7648
@mollycherian7648 4 ай бұрын
Molly nagalude mode vivagam akunnathenuvedi prathikkaname
@rejanishaji1457
@rejanishaji1457 26 күн бұрын
അമ്മേ മാതാവേ പിതാവേ എൻ്റെ ഭർത്താവിൻ്റെയും എൻ്റെയും എൻ്റെ അച്ഛൻ്റെയും എൻ്റെ ആങ്ങളയുടെയും ആങ്ങളുടെ ഭാര്യയുടെയും ആങ്ങളയുടെ മോൻ്റെയും മോളുടെയും എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ എല്ലാ ആപത്തിൽ നിന്നും കാത്തുരക്ഷിക്കേണമേ അമ്മേ❤❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,8 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН