അമ്മ പറഞ്ഞാൽ വന്നല്ലെ പറ്റൂ | Mallika Vasantham @50 | Prithviraj Sukumaran | Indrajith Sukumaran

  Рет қаралды 1,211,679

Kaumudy Movies

Kaumudy Movies

4 ай бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mallikasukumaran #indrajithsukumaran #prithvirajsukumaran

Пікірлер: 525
@KaumudyMovies
@KaumudyMovies 3 ай бұрын
സിനിമയിൽ അഭിനയിക്കാൻ പോയ പൃഥ്വിക്കും ഇന്ദ്രനും ഞാൻ കൊടുത്ത ഉപദേശം : kzbin.info/www/bejne/oWbZZaxsj8uSgKM
@nourakappur8809
@nourakappur8809 3 ай бұрын
❤aquarius11
@Stains_George_Benny
@Stains_George_Benny 4 ай бұрын
അദ്ദേഹത്തിന്റെ എന്തിനെയും ഭയമില്ലാതെ, വകവയ്ക്കാതെ തന്റേടത്തോടെ സംസാരിക്കുന്നത് മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമായി ഈ മനുഷ്യന്റെ ഇടറിയ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു നൊമ്പരം, 💔
@user-bh9ky3uv1v
@user-bh9ky3uv1v 3 ай бұрын
True
@kunjambujoppu1785
@kunjambujoppu1785 3 ай бұрын
Sathym😢
@nikhilkumarnelson6777
@nikhilkumarnelson6777 3 ай бұрын
True
@alby-6742
@alby-6742 3 ай бұрын
ശോ തൻ്റേടം എന്ന് പറഞ്ഞാല് വിഷമം വന്നാൽ കണ്ണു നിറയില്ല ശബ്ദമിടറില്ല കരയില്ല എന്നല്ല.ഒരാൾക്ക് കരയാൻ സാധിക്കുന്നില്ലെങ്കിലാണ് ഒരു weak person ആയി കാണേണ്ടത്.
@wisekid4149
@wisekid4149 3 ай бұрын
That's true 😮😢​@@alby-6742
@Than_os
@Than_os 4 ай бұрын
മല്ലികമ്മയുടെ എല്ലാ interview ഇലും ഒറ്റ സങ്കടമേ ഉള്ളു എല്ലാരേം ഒരുമിച്ചു കാണണം കൂടണം..50 th celebration ന്റെ സന്തോഷത്തേക്കാൾ കൂടുതൽ സന്തോഷം ഇവരെ ഇങ്ങനെ 2 ണ്ട് മക്കളുടെയും കൂടെ കാണുമ്പോൾ ♥️♥️..
@ViswanathanPillai-xe5ct
@ViswanathanPillai-xe5ct 3 ай бұрын
❤hindhurilihureligiousongs
@ViswanathanPillai-xe5ct
@ViswanathanPillai-xe5ct 3 ай бұрын
Etrakettalummathivartrasongs
@lijorachelgeorge5016
@lijorachelgeorge5016 3 ай бұрын
എന്താ നിങ്ങടെ പ്രശ്നം 🙄​@@ViswanathanPillai-xe5ct
@nithinprasad864
@nithinprasad864 4 ай бұрын
Sound ഇടറിയ പൃഥ്വിയെ ആദ്യമായി ഞൻ ഇന്ന് കണ്ടൂ 😢🥹
@jeejabeegam7340
@jeejabeegam7340 4 ай бұрын
Amma is always a weakness
@abhishek_apz007
@abhishek_apz007 4 ай бұрын
💯💯
@praveenkeerthana
@praveenkeerthana 4 ай бұрын
True
@_shabeeb__rc2266
@_shabeeb__rc2266 4 ай бұрын
പ്രിത്വി കരയുന്നത് ഞാൻ ആദ്യമായി കണ്ടു
@rinkunair143
@rinkunair143 4 ай бұрын
Sathym.
@Theyya_Prapanjam
@Theyya_Prapanjam 4 ай бұрын
പൃഥ്വിരാജ്നെ ആദ്യമായ ഇങ്ങനെ കണ്ടത്.... അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി 🥰😢
@user-fp4bq6mt4u
@user-fp4bq6mt4u 4 ай бұрын
🎉😅ആ ചെവി പിടിച്ചു.!! ആ ചെവിൽ വിരൽ വച്ചുള്ള തിരിച്ചലിൽ *** ആ എന്താടാ താൻ പറഞ്ഞെ *** എന്ന ഡായോലോഗുമായി സാക്ഷാൽ സുകുമാരൻ സാന്നിധ്യം കൂടി കണ്ടു. റിയൽ ബോണ്ടിങ് 🥰🌻🌻🌻🌻
@sreekutty.
@sreekutty. 3 ай бұрын
I like your comment..😊
@user-fp4bq6mt4u
@user-fp4bq6mt4u 3 ай бұрын
@@sreekutty. 🌻
@user-wu2cm4dd2h
@user-wu2cm4dd2h 3 ай бұрын
Yes enikkum thonni sukumaran sir
@sreeragkichu9330
@sreeragkichu9330 3 ай бұрын
Exactly bro ❤
@sreeragssu
@sreeragssu 4 ай бұрын
Prithviraj ❤️ ഇങ്ങേരു എത്ര സംസാരിച്ചാലും കേട്ടിരുന്നു പോകും അത്രയും നല്ല വാക്കുകൾ. അവസാനം കേട്ടിരുന്നവരെയും കരയിപ്പിച്ചു കളഞ്ഞു.. 🥺🥺
@lionheart_siva
@lionheart_siva 4 ай бұрын
How can people hate this man. He is a proud son, brother, husband and a father. ❤
@rockingstar781
@rockingstar781 4 ай бұрын
❤❤
@syamdas2248
@syamdas2248 4 ай бұрын
Now nobody
@georgeking315
@georgeking315 4 ай бұрын
Only the religious biased, political party biased and male chauvinists spread hate against Superstar Prithviraj Sukumaran. The secular logical and intelligent Malayalies accept, appreciate, encourage, love and support Superstar Prithviraj Sukumaran always. 🤩😇
@martinsam8787
@martinsam8787 4 ай бұрын
​@@georgeking315also mamotty dumb fans are hating prithvi just bcuz he is lal fan and directs film with mohanlal. And also is rival for dq
@anirudh6386
@anirudh6386 4 ай бұрын
​@@martinsam8787എന്നൊരു ജിമ്മിട്ടൻ ഫാൻ 😂😂
@mukundank3203
@mukundank3203 3 ай бұрын
അമ്മയോടുള്ള സ്നേഹവും ബഹുമാനവും വാത്സല്യവും പകർന്നു നൽകിയ പ്രിത്വിരാജ്. വളരെ മനോഹരമായി മനസ്സ് പങ്കു വെച്ചിരിക്കുന്നു എല്ലാ കരുതലോടെയും. നിരീക്ഷണ കൗതുകത്തോടെയും. അഭിനന്ദനങൾ.
@fabulouzfashionz5322
@fabulouzfashionz5322 4 ай бұрын
അവസാനത്തെ ആ മിനിറ്റിൽ പ്രിത്വി യുടെ ശബ്ദം ഇടറിയപ്പോൾ കണ്ണ് നിറഞ്ഞത് എനിക്കു മാത്രമാണോ 🥹
@sanjusuji9084
@sanjusuji9084 3 ай бұрын
😢
@meeramenon5517
@meeramenon5517 4 ай бұрын
ഈ അമ്മയെയും മക്കളെയും ഇങ്ങനെ കാണാൻ കഴിഞ്ഞതിനു ദൈവത്തിനു നന്ദി!
@varghesegeorge9012
@varghesegeorge9012 3 ай бұрын
ലോകത്ത് അമ്മ കഴിഞ്ഞേയുള്ളൂ ഏതൊരു ശക്തിയും..ഈയൊരു തിരിച്ചറിവ് മതി ലോകത്ത് ഏതൊരു മക്കൾക്കും ജീവിത വിജയം നേടാൻ..അമ്മ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരമാണ് ഇന്ദ്രനും ഈ നിൽക്കുന്ന ഞാനും..ഈ വാക്കുകൾ തന്നെ കാരണം, പൃത്വിയുടേ ഇപ്പോൾ കാണുന്ന വളർച്ചയ്ക്ക്...❤️☺️
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 4 ай бұрын
അവസാനത്തെ ഒരു മിനിറ്റ് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ
@dhaneapenseban8620
@dhaneapenseban8620 3 ай бұрын
Kuranjathe oru 10 pravashyam engilum repeat cheythe kanukem cheythu aaaaaaaa kooode karayukayum cheythu.......🥰🥰🥰🥰
@user-bh9ky3uv1v
@user-bh9ky3uv1v 3 ай бұрын
Yes
@SaneHane
@SaneHane 3 ай бұрын
Yes
@sumamsumam320
@sumamsumam320 3 ай бұрын
ഉണ്ട്‌ ❤
@kunjambujoppu1785
@kunjambujoppu1785 3 ай бұрын
Yes
@mtravindran7226
@mtravindran7226 2 ай бұрын
പ്രിത്വിരാജ് ആട് ജീവിതത്തിൽ തകർത്ത് അഭിനയിച്ചു. എടപ്പാൾ സ്വദേശിയായ സുകുമാരൻ ' നിർമ്മാല്യം " കാലം മുതൽ സഹോദര തുല്യനായിരുന്നു. സുകുമാരൻ്റെ മക്കളുടെ ഉയർച്ചയിൽ വലിയ സന്തോഷം തോന്നുന്നു.❤❤
@ashrafmk602
@ashrafmk602 4 ай бұрын
പൃഥ്വിയുടെ കണ്ണു നനയുമ്പോൾ അത് കാണുന്ന ഞങ്ങളുടെയും കണ്ണു നനയും... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൃഥ്വിയെ കാണുന്നത്... നിങ്ങളുടെ അമ്മ തന്നെയാണ് നിങ്ങളുടെ വിജയം... God bless your family... ❤️❤️😍
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 4 ай бұрын
സുകുവേട്ടൻ അകാലത്തിൽ മരണപ്പെട്ട വേദനയിൽ നിന്ന് അൽപം എങ്കിലും രക്ഷപ്പെടാൻ സാധിച്ചത് മക്കളുടെ ഈ ഉയർച്ച ആണ്, അദ്ദേഹം സഽർഗത്തിൽ ഇതെല്ലാം കണ്ട് സന്തോഷകരമായി ഇരിക്കുന്നുണ്ടാകും, കണ്ണുകൾ നിറയരുത്...
@sarathkrishnan8656
@sarathkrishnan8656 3 ай бұрын
സത്യം 💯💯
@mmstar9821
@mmstar9821 4 ай бұрын
❤️😒😒emotional ആയ പൃഥ്വി യെ കണ്ടു ❤❤ഒരേ ഒരു വികാരം അമ്മ ♥️♥️♥️
@ruksanam7867
@ruksanam7867 4 ай бұрын
അമ്മയോടുള്ള സ്നേഹം അ താണ് പ്രിഥ്വി രാജ് ❤❤❤❤
@pranayakadhakal
@pranayakadhakal 3 ай бұрын
ആ അമ്മയുടെ പുണ്യം.... Talented ആയിട്ടുള്ള 2 മക്കൾ.... അതിൽ പരം ഒരമ്മക്ക് എന്ത് വേണം.... എത്ര നന്നായി ആണ് ആ അമ്മ ആ മക്കളെ വളർത്തി എടുത്തത്... Hats off...❤അച്ഛൻ എന്ന് പറയുമ്പോൾ ആ മൂന്നു കണ്ണുകളും നനയുന്നു.... അപ്പോൾ അദ്ദേഹം അവർക്ക് ആരായിരുന്നു എന്ന് അതിൽ കൂടി മനസിലാക്കാം.... നഷ്ടം അവരുടേത് മാത്രം ആണ് എന്നുള്ളതിന് ഉദാഹരണം.....
@anithakrishnan2948
@anithakrishnan2948 4 ай бұрын
ചേട്ടൻ ചേട്ടൻ അത് തന്നെ മതി സ്നേഹമുള്ള ഒരു അനിയൻ കൂടി ആണെന് മനസിലായി
@Durgaprithvi42
@Durgaprithvi42 4 ай бұрын
ഏട്ടൻ ഇത്രേം ഇമോഷണൽ ആയി ആദ്യമായി കാണുക അന്ന് അച്ഛൻ മരിച്ചപ്പോൾ പോലും... സൈലന്റ് ആയി നിക്കുന്നതെ കണ്ടിട്ടുള്ളു...😢❤️❤️❤️
@sunithachullikaparambu9596
@sunithachullikaparambu9596 3 ай бұрын
അഹങ്കാരി എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ പൃധ്വിരാജിന്റെ കൂടെ കരയുന്ന മലയാളികൾ എന്തായാലും സംഗതി സൂപ്പറാ ❤❤❤
@richenjakemathew4344
@richenjakemathew4344 4 ай бұрын
കുടുംബസ്നേഹിയായ ഒരച്ഛന്റെ കൂടെ ഭാര്യയായി, അമ്മയായി സന്തോഷത്തോടെ ജീവിച്ച സ്ത്രീ യാണ് മല്ലികാമ്മ... അതെ പാത പിന്തുടർന്ന് കരുത്തോടെ ആണ്മക്കളെ വളർത്തി വലുതാക്കി സമൂഹത്തിനു മുൻപിൽ ആ അമ്മ ആത്മാഭിമാനത്തോടെ നിൽക്കുന്നു മക്കളെയും കുടുംബത്തെയും ചേർത്തുനിർത്തിക്കൊണ്ട്. ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നിങ്ങൾക്കെല്ലാവർക്കും തരുമാറാകട്ടെ എന്നാശംസിക്കുന്നു 💝🥰😘❤️🌹
@MARVELM4U
@MARVELM4U 3 ай бұрын
അപ്പൻ മരണപെട്ടപ്പോ... ആ അപ്പന് മുന്നിൽ പ്രിത്വിരാജ് കണ്ണട വച്ച് നിൽക്കുന്ന ഒരു രംഗം കണ്ടു.... ആ നിൽപ്പിൽ ഉണ്ട് അപ്പനോട് മോനുള്ള സ്നേഹം ❤... Like u പൃഥ്വി
@adhnanthathayil
@adhnanthathayil 4 ай бұрын
Prithviraj sukumaran 🖤 Gem of Mollywood💎
@thomaskottayamthomas3270
@thomaskottayamthomas3270 4 ай бұрын
ഇന്നത്തെ തലമുറകൾ കണ്ടു പഠിക്കണം..മക്കളെ ഇങ്ങനെ വേണം വളർത്താൻ.....👍👍👍
@seenaraniggeetha2911
@seenaraniggeetha2911 3 ай бұрын
ശരിക്കും ഒരു മകൻ, അത് കേൾക്കുമ്പോ അമ്മയുടെയും ചേട്ടന്റെയും കണ്ണ് നിറയുന്നു.
@Renjan_Mathews
@Renjan_Mathews 4 ай бұрын
കരയിപ്പിച്ചല്ലോ രാജുവേട്ടാ 🥲
@sabusworld9095
@sabusworld9095 4 ай бұрын
Emotional ആയ പൃഥ്വിയെ ആദ്യമായിട്ടാണ് കാണുന്നത് ❤️
@dr.lincykurian7663
@dr.lincykurian7663 4 ай бұрын
A fine personality....strived hard to bring her kids up in a fine way ... congratulations.....all the best for the future.
@5me6797
@5me6797 3 ай бұрын
അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ ഇന്ദ്രജിത്ത് സാറിൻ്റെ കണ്ണു നിറഞ്ഞത്... 😢😢😢❤
@candlewithyara5680
@candlewithyara5680 3 ай бұрын
😂 3:11 ഞാൻ എപ്പോഴും ചിന്ദിക്കും ഈ മനുഷ്യന്റെ succesinu പിന്നിൽ എന്തു എന്ന്. She is success behind him. My favourt acter പ്രിത്വി ♥️❤️❤️♥️♥️♥️♥️♥️♥️ bold nd tallend
@lijorachelgeorge5016
@lijorachelgeorge5016 3 ай бұрын
ശബ്ദം ഇടറി പോകുന്ന പൃഥ്വിയെ ആദ്യമായി കാണുന്നു. സങ്കടമായി. പല തവണ കണ്ടു 😔
@aiswaryaanil2656
@aiswaryaanil2656 3 ай бұрын
ഇത് ആദ്യം ആയിട്ട് അല്ല രാജു ഏട്ടൻ ഇങ്ങനെ emotional aayitt സംസാരിക്കുന്നത് പണ്ട് സൂര്യ ടിവി Madura patinettill Prithvi എന്ന program rajuvettan വളരെ emotional sachi sir പറഞ്ഞിരുന്നു അന്നും ഇതു പോലെ തൊണ്ട ഇടഞ്ഞാ സംസാരിച്ചത് അതിന് ശേഷം ഈ program rajuvettan ഇങ്ങനെ കാണുന്നേ അച്ഛൻ എന്ന് പറയുമ്പോൾ ആ വാക്കുകൾക്ക് വേണ്ടിയുള്ള വിറയൽ ഒക്കെ ശരിക്കും touching aayirunnu😢😢😢😢😢😢😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 മല്ലിക്കാമ്മ ശരിക്കും ഒരു strong woman mother ആണ് രാജുഏട്ടനും ഇന്ദ്രട്ടനും strong ആയ മകളും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anandhanofc
@anandhanofc 3 ай бұрын
എത്രയോ വർഷമായി കാണുന്ന പൃഥ്വി, പുള്ളി ഇത്രേം ഇമോഷണലായി കണ്ടിട്ടില്ല❤️
@mmvidhun
@mmvidhun 4 ай бұрын
First time ever seen, the prithvi, with shivering sound and sad in public platform
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*ശബ്ദം ഇടരുമ്പോ പൃഥ്വിയുടെ face മല്ലിക മ്മയുടെ രണ്ടു കണ്ണുകൾക്ക് ഇടയിൽ നിക്കുന്നു 😊😇*
@ourprettyzain7905
@ourprettyzain7905 4 ай бұрын
Vow, This is amazing👌👌👌💯💯💯💯💯💯💯..... She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. I saw her in Mathrubhumi program, she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...
@kichukrishna2546
@kichukrishna2546 3 ай бұрын
മല്ലിക അമ്മയെ ഒരുപാട് ഇഷ്ട്ടമാണ് .... അമ്മയ്ക്കും ആയൂർ ആരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ 🥰😍 Powerful Woman 🔥❤️
@VishBob
@VishBob 3 ай бұрын
By listening to you i remember my grandmother. She lost her husband and son at her late 50’s and i was just 1.5 years old and my mother married a new person .after that my grandmother and myself left in our house she only bought up me and gave good education and food with her pension amount as she was a teacher and with that monthly minimal amount she taken care of me and i completed my mba currently working in a bank during my graduation she also passed away but she was an iron lady who stood for me without any others support and she will b my super women till my death ❤
@suphiyansvlogs8034
@suphiyansvlogs8034 4 ай бұрын
മല്ലിക അമ്മിയ്ക് സന്തോഷം ആയി കണ്ണും എല്ലാ വരും ഉണ്ടല്ലോ
@vinodnair8277
@vinodnair8277 4 ай бұрын
Mother means Divine 😊. His sound modulations says the bond. 😊
@sreerajsiva5816
@sreerajsiva5816 4 ай бұрын
എല്ലാ അമ്മമാരും ഒരു പോലെ അല്ല. There are devils in between who act as noble
@sreerajk6758
@sreerajk6758 3 ай бұрын
നല്ല അമ്മ... നല്ല മക്കൾ ❤️
@sheebageorge3991
@sheebageorge3991 4 ай бұрын
Prithviyude vaakkukal kannu nanayichu. Mallika chechiyude oro interviewsum kandukonde irikkaan thonnum. Randu makkaleyum kondu enthumaathram kashtapettittundaayirikkum. Ellavareyum onnichu kaanumbol valare santhosham thonnum. Randu makkalum, marumakkalum, kochumakkalum mallika chechiye ponnupole nokkum ennariyam. Thirakku kaaranam chilappol ammayude adukkalekku ethaan kazhiyillayirikkaam, ammayude kannu nanayuvaan idayaakathe nokkuka.
@kalavijai5773
@kalavijai5773 3 ай бұрын
സങ്കടവും സന്തോഷവും തോന്നിയ video 👍 അമ്മയും മക്കളും super ❤ May God Bless🙏
@mayamenon9947
@mayamenon9947 4 ай бұрын
Mallika aunty....one of the sweetest soul, I have ever know... Long live with full health, happiness and peace of mind aunty kutty. Love you so much... 😘🥰❤️🫂🙌🏻
@Mammoottybasheer
@Mammoottybasheer 3 ай бұрын
പ്രത്വി നിങ്ങളെ ഇങ്ങനെ കാണുമ്പോൾ കരയുന്നത് ഞങ്ങളൊരോരുത്തരുമാണ് മല്ലികാമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി നാഥൻ അനുഗ്രഹിക്കട്ടെ
@fidhaamazingworld
@fidhaamazingworld 3 ай бұрын
അമ്മയെ എത്ര സ്നേഹിക്കുന്ന മക്കളെ നമ്മൾ ഇന്ന് കണ്ടുപഠിക്കണം ❤️🥰😁👌👍 super പൃഥ്വിരാജിനെ പോലെയുള്ള മക്കളെ നമ്മൾ മാതൃക ആക്കണം 😁❤️
@athulkrishna-bu3ss
@athulkrishna-bu3ss 3 ай бұрын
പുരുഷൻ എന്നതിന് ഉത്തമ ഉദാഹരണം.... അദ്ദേഹത്തിന്റ നിലപാടുകളും അധ്വാനവും എല്ലാം ആരാധന കൂട്ടുന്നു ❤
@georgeking315
@georgeking315 4 ай бұрын
The Megastar Complete Actor Prithviraj Sukumaran
@Butterfly-B20
@Butterfly-B20 4 ай бұрын
അത്രയ്ക്കുമൊന്നുമില്ല കാരണം മോഹൻലാൽ മമ്മൂട്ടി ഇവരുടെ അഭിനയ പാടവം ഒന്നും ഇവർക്കില്ല.... ആ ലേബൽ അവർക്ക് തന്നെ ഇരിക്കട്ടെ.....
@beenav1066
@beenav1066 4 ай бұрын
Prithvi is super better than mohan lal and mamooty
@Butterfly-B20
@Butterfly-B20 4 ай бұрын
@@beenav1066 അവരെക്കാൾ നന്നായി അഭിനയിച്ച ഏത് film.......
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*മല്ലിക സുകുമാരന്റെ.. ഭാഗ്യം ആണ് രണ്ടു ആൺമക്കളും ❤❤❤❤❤*
@UnaisaManikkam
@UnaisaManikkam 3 ай бұрын
രാജു അമ്മയെക്കുറിച്ചു പറയുമ്പോൾ അറിയാത്ത ഒന്ന് കണ്ണ് നിറഞ്ഞുപോയി
@livinglife637
@livinglife637 3 ай бұрын
ഇയാള് introvert ആണെങ്കിലും അച്ഛനില്ലാതെ പിടിച്ചു നിന്നതിന് hats off you❤❤❤❤
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
രാജുവേട്ടൻ ❤️❤️❤️ അമ്മ 🥰
@ushababu62
@ushababu62 4 ай бұрын
ഇങ്ങനെ ഒക്കെ എല്ലാവർക്കും ആകാൻ പറ്റില്ലല്ലോ. നിങ്ങൾ ഭാഗ്യം ചെയ്തവർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@SebastianK.s
@SebastianK.s 3 ай бұрын
രാജൂസ് അവസാനം ഒന്ന് ഇമോഷനായി കണ്ണ് നിറഞ്ഞു😢
@sassikaladeviks3969
@sassikaladeviks3969 3 ай бұрын
കരഞ്ഞു പോയി..... നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു 🙏 lucky mother and lucky family 🙏❤️🥰
@grgcxghh
@grgcxghh 3 ай бұрын
സഹോദരങ്ങളും ഭാര്യമാരും എന്ത് സ്നേഹം❤❤❤
@malavikanayana1727
@malavikanayana1727 4 ай бұрын
First time watching prithi emotional 😢
@sunithaek1543
@sunithaek1543 3 ай бұрын
She is so great ❤ you so much
@abhijithbinoy3646
@abhijithbinoy3646 3 ай бұрын
Chila movies oke prithivde acting kanumbo enik isttamalla but adhehathinu matram cheyavunna chila movies und athinu oru example avatte aadujeevitham ❤ Prithivi interview oke enik bhayakara isttamanu Last karajappo emotional ayi
@atmo8672
@atmo8672 3 ай бұрын
Ho.. the way Prithviraj speaks!!!! Such a talented man!!!❤
@syamsudhakaran
@syamsudhakaran 4 ай бұрын
Soo emotional about his mother...
@lakshmibaikk5497
@lakshmibaikk5497 4 ай бұрын
Prithviraj so handsome ❤❤
@rininadapuram6423
@rininadapuram6423 3 ай бұрын
ആദ്യമായി ആ ശബ്ദം ഒന്ന് ഇടറി കണ്ടത് ഇന്നാണ്.❤ Love you prithvi❤
@aboobackertm6542
@aboobackertm6542 4 ай бұрын
നിലപാടും തൻ്റേടമുള്ള നടൻ, അമ്മ യുടെ അനുഗ്രഹം കിട്ടിയ നടൻ പ്രിഥ്വിരാജ്
@lucygeorge38
@lucygeorge38 4 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢 prithi we can understand your emotions.. we love sukumaran sir
@rockingstar781
@rockingstar781 4 ай бұрын
Rajuettan ❤
@ebyjames9231
@ebyjames9231 3 ай бұрын
2:34 Prithviraj 🫂
@koshikurian4381
@koshikurian4381 4 ай бұрын
ആടുജീവിതത്തിനായി വെയ്റ്റിംഗ് 😍
@vivekvaikkattil9958
@vivekvaikkattil9958 4 ай бұрын
I can relate to Prithvi. Even though im not so happy with his movies offlate
@spyderman9615
@spyderman9615 3 ай бұрын
അല്ലേലും ഞങ്ങൾ ആൺപിളർക് അമ്മ കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരും ❤️
@GokulKumar-hm9gb
@GokulKumar-hm9gb 3 ай бұрын
🔥പ്രിഥ്വി ഇനി താടി വെക്കണ്ട 🥰🥰🥰ഈ ലുക്ക്‌ ആണ് കൂടുതൽ ഇഷ്‌ടം 😍😍😍😍😍😍😍😍
@DeejuPNM
@DeejuPNM 4 ай бұрын
Why I'm crying 😢 😢😢 May God bless you all
@chandrikaunnikrishnan5099
@chandrikaunnikrishnan5099 4 ай бұрын
Great Lady
@sreejaca6773
@sreejaca6773 3 ай бұрын
You said it.....Well Always stay blessed with your family & Your own strong mom❤
@CHRIZ683
@CHRIZ683 4 ай бұрын
Mammooty mohanlal raju❤️❤️
@user-uk1bv3wt9g
@user-uk1bv3wt9g 4 ай бұрын
Avasanam karayippicha vaakukal oru pakshe athratholam ishtam kondaavum sherikum sankadam vannu .....Ammak thulyam amma maathram ❤❤❤❤❤indra and pripthi is best in malayalam cinema
@rajiniharidas8443
@rajiniharidas8443 4 ай бұрын
Sure shes the most talented inur family.talent unexplored
@minhafathimasshajeer7964
@minhafathimasshajeer7964 4 ай бұрын
My favorite hero....❤❤❤
@lifeofkerala3
@lifeofkerala3 4 ай бұрын
ഭാഗ്യം ഉള്ള അമ്മ. ❤❤❤
@geethageetha7971
@geethageetha7971 3 ай бұрын
കണ്ണു നിറഞ്ഞ നിമിഷം സന്തോഷം കൊണ്ട്
@Darsarhan
@Darsarhan 4 ай бұрын
മല്ലികാമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ❤❤❤
@Miakunji
@Miakunji 4 ай бұрын
Good quality cherecter person Raju 👍👍👍👍
@RahulCk-rv3qc
@RahulCk-rv3qc 4 ай бұрын
Rajuvettaaa ❤
@holidaytourworldtourworld254
@holidaytourworldtourworld254 3 ай бұрын
God Bless her and family🙌🏻🙌🏻🙏
@NMYAJ
@NMYAJ 3 ай бұрын
പൃവി ഇത്രേം തൊണ്ട ഇടറി കണ്ടിട്ടില്ല. ഇമോഷൽ ആയപ്പോ സുകുമാരന്റെ ആ ചെവി പിടുത്തം അതേ പോലെ 😘
@riyak5143
@riyak5143 3 ай бұрын
Blessed family🙏🙏🙏 strong woman with proud sons❤❤❤Amma enna vakkinte artham purnamayum manasilakkunna makkal😊😊
@pkarjun3658
@pkarjun3658 3 ай бұрын
ദൈവം അനുഗ്രഹിച്ച കുടുംബം... എല്ലാവരും ഒന്നിനൊന്നു മെച്ചം 👍... Prthvi... Sound ഇടറി യപ്പോൾ.... Feelings ആയി.. Iam deepa അർജുൻ....
@sherlyjacob9716
@sherlyjacob9716 4 ай бұрын
So beautiful. Great tribute by son to mom
@raihanathpm9583
@raihanathpm9583 3 ай бұрын
Athra nalla...person..enganeyoru makane kitiya...mallikamma bagyavadhiya😊
@amalkumar4225
@amalkumar4225 3 ай бұрын
Loveuuuu raju
@sumithk1581
@sumithk1581 3 ай бұрын
Last paranja vakkukal kettappol chank kathiyathu pole ayi
@ANANDhu616
@ANANDhu616 4 ай бұрын
Superstar Prithvi ❤
@bijithbalan3030
@bijithbalan3030 3 ай бұрын
God blesss ✌️✌️
@rubinipriya37
@rubinipriya37 3 ай бұрын
So much love to this family
@preethappreethap4177
@preethappreethap4177 4 ай бұрын
Prithvi❤❤❤❤idari aaa sound
@anuprp1755
@anuprp1755 3 ай бұрын
Gem 💎 of a person Prithvi
@5007joseph
@5007joseph 3 ай бұрын
Wow touching ❤
@santhamohan1516
@santhamohan1516 4 ай бұрын
My god what an emotional moment. ❤❤❤❤
@ishaqishaq3914
@ishaqishaq3914 4 ай бұрын
Prithviraj 🔥🥰🔥🔥
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 48 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 15 МЛН
MALLIKA SUKUMARAN | INTERVIEW |PART 2 | CHOYCH CHOYCH POWAM | GINGER MEDIA
21:40
Ginger Media Entertainments
Рет қаралды 1 МЛН
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 319 М.
Малыш Борется За Свою Жизнь 😱
0:59
Kino Bear
Рет қаралды 2,6 МЛН
Thank you 30M subscriber❤️IB:@hagimeshacho
0:23
ISSEI / いっせい
Рет қаралды 38 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 3,4 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50