ഇതുകണ്ടപ്പോ മനസ്സിനെക്കരേ ഫിലിം ഓർമ വന്നവർ 👍അമ്മച്ചിയുടെ പഴയ സ്കൂൾ, പള്ളി, ആഹാ 👌
@deyanandanasoka27004 жыл бұрын
Ammachideschool
@nithyaseby534 жыл бұрын
Enikki ormmavannu
@itsmedani6084 жыл бұрын
@@nithyaseby53 👍😃
@zaheealiyar69774 жыл бұрын
Bonus voyage
@zaheealiyar69774 жыл бұрын
Bon voyage !!!
@albinjose41824 жыл бұрын
ദൈവഭയം ഉള്ള നല്ലൊരു ക്രിസ്തീയ കുടുംബം, മറ്റുള്ളവർക്ക് മാതൃകയാവട്ടെ. എല്ലാവർക്കും യാത്രാ മംഗളങ്ങൾ.🙏
@athuldominic4 жыл бұрын
Amen
@Revasvillagekitchen4 жыл бұрын
தமிழகத்தில் பல நல்ல இந்து குடும்பங்கள் உண்டு.வாருங்கள்
@ajipoulose60514 жыл бұрын
Yes ......
@eldhose47584 жыл бұрын
പണ്ട് കൊച്ചു ത്രേസ്യ അമ്മച്ചിയേം കൂട്ടി റെജിയും ഗൗരിയും വാകത്താനത്തിനു ഒരു യാത്ര പോയത് ഓർമ്മ വരുന്നു...😍😍😍 വർഷങ്ങൾക്ക് ശേഷം ജനിച്ചു വളർന്ന നാടും നാട്ടാരേം, പള്ളീം പള്ളികൂടോം ഒക്കെ കാണുമ്പോൾ ഉള്ള അമ്മച്ചിയുടെ ആ സന്തോഷം മനസ്സിൽ കണ്ടു നോക്കുവാർന്നു... അന്ന് പ്രാരാബ്ധങ്ങളുടെ ഭാണ്ട കെട്ടുമായി ചുരം കേറിയ അമ്മച്ചി, ഇന്ന് ഒരു സെലിബ്രിറ്റിയുടെ പകിട്ടുമായി ആ നാട്ടിലോട്ട് തിരിച്ചു ചെല്ലുന്ന കാഴ്ച്ച, ആഹാ, അന്തസ്സ്.....😍😍😍
@Amal_here4 жыл бұрын
നമ്മടെ കോട്ടയം കൈപ്പുഴക്കാരോണ്ടേൽ ഒന്ന് 👍 അടിച്ചേക്കു,,,, അമ്മച്ചിക്ക് നാട്ടിലോട്ടു സ്വാഗതം 👏👏🤩
@sandiacaine43234 жыл бұрын
എന്റെ മമ്മായും ചങ്ങനാശേരി ക്കാരി ആണ്. 😍 ഞാൻ ജനിച്ചതും അവിടെയാന്നു. യാത്ര തുടങ്ങുന്നതിനു മുന്നേ സങ്കീർത്തനങ്ങൾ 91 മത് അധ്യായം വായിച്ചു ഇറങ്ങുന്നത് നല്ലതാ. ❤️😍. ജനിച്ചു വളർന്ന നാടും നാട്ടുകാരെയും ഒക്കെ ഒത്തിരി കാലം കൂടി കാണാൻ പോകുമ്പോഴുണ്ടാകുന്ന സന്തോഷം, അതൊന്നു വേറെ തന്നാ ❤️. എന്റെ മമ്മായുടെ കൂടെ പോകുമ്പോൾ അതു ശരിക്കും അനുഭവിച്ചറിഞ്ഞിട്ടുണ്ട് 😍😍.
@dr.mariatheresa6574 жыл бұрын
കോട്ടയംകാരൊക്കെ ഒന്ന് കുത്തിയേച്ചു പോയാ മതി
@sangeethasangeetha-ph7um4 жыл бұрын
Ramapurma
@jissmariabiju97764 жыл бұрын
Poonjar
@shanups95424 жыл бұрын
Mannanam
@sumamjohn10244 жыл бұрын
Happy journey
@meghasivan4 жыл бұрын
Pampady ❤️
@molammathomas68694 жыл бұрын
അമ്മച്ചി കോട്ടയത്തക്ക് സ്വാഗതം. ♥️♥️♥️♥️♥️🤗🤗🤗🤗🤗
@rajuputhuparambil90024 жыл бұрын
Hii
@Revasvillagekitchen4 жыл бұрын
தமிழகம் வாருங்கள்.
@houseworld234 жыл бұрын
ഞങ്ങൾ 8 ലക്ഷത്തിലധികം മക്കളെയും കൂട്ടി അമ്മച്ചി അമ്മച്ചിയുടെ പഴയ ഓർമകൾ പുതുക്കുന്നു 😘😘😘😘
@sanilchacko99664 жыл бұрын
Kaipuzha St. George’s Knanaya Church 👍 ഞങ്ങളുടെ സ്വന്തം നാടും, പള്ളിയും 😍 എല്ലാവർക്കും ഞങ്ങളുടെ സ്വന്തം നാടായ കൈപ്പുഴക്കരയിലേക്ക് സ്വാഗതം 🙏
@asharajeshrajesh49484 жыл бұрын
ഞാൻ കോട്ടയംകാരി ആണ് ❤️❤️ അമ്മച്ചിക്കും എല്ലാവർക്കും സ്വാഗതം 🥰🥰 അടിച്ചുപൊളിക്കു 💝💝
@suchithraaneesh54464 жыл бұрын
അമ്മച്ചിക്ക് കോട്ടയത്തേക്ക് സ്വാഗതം.കുറെ ദൂരെ നിന്ന് വീട്ടിലോട്ട് ബന്ധുക്കൾ വരുമ്പോൾ നമുക്ക് തോന്നുന്ന ഒരു സന്തോഷം ഈ വീഡിയോ കാണുമ്പോൾ '
കോട്ടയത്തിന്റെ അച്ഛായത്തിക്ക് സ്വാഗതം 🤝🤝🤝🙏🙏🙏 കേറിവാ കേറിവാ അമ്മച്ചി 😘😘
@hazi97494 жыл бұрын
ഇനി കുറച്ചു ദിവസം അമ്മച്ചിയുടെ നാടായ കോട്ടയം വിശേഷങ്ങൾ കാണാം 😍
@Revasvillagekitchen4 жыл бұрын
Please come to palani.
@Revasvillagekitchen4 жыл бұрын
கூட்டம்.
@leelamaniprabha90914 жыл бұрын
Episode. നു വേണ്ടി waiting. അമ്മച്ചിയ്ക്കു ആശംസകളും ഒപ്പം പ്രാർത്ഥതയും ഞാൻ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരിക്കുന്നതിനാൽ അമ്മച്ചിയെ കോട്ടയത്തു വന്നു കാണാൻ സാധിക്കാതെയായി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങു അതിനാൽ ഞാൻ വയനാട്ടിൽ വന്ന് അമ്മച്ചിയെ കാണും എന്നാണ് വരുന്നത് എന്നു കൃത്യമായി അറിയാഞ്ഞതു കൊണ്ടാണ് ഒരു അത്യാവശ്യം പ്രമാണിച്ചു ഇവിടെ എത്തിയത്. കാണാൻ വരാൻ പറ്റാത്തതിൽ വിഷമം ഉണ്ട് അമ്മച്ചിയുടെ സന്തോഷത്തിൽ പങ്കുചേരണമെന്ന് ആഗ്രഹിച്ചിരുന്നു . Big Hai to Sachin and Pinchu. Go ahead with full power. Full support for your team because you two are the backbone of the channel. അങ്ങനെ അമ്മച്ചിയുടെ ജീവതത്തിൽ ഈശ്വരൻ സന്തോഷവും സമാധാനവും നിറയെ നൽകട്ടെ
@sanoopthomas30144 жыл бұрын
അമ്മച്ചിയെ. കോട്ടയത്ത് പോയി എല്ലാവരെയും കണ്ടിട്ട് തിരിച്ചു വാ പ്രാർത്ഥനയിൽ പ്രത്യേകം എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊള്ളാം
@ksa70104 жыл бұрын
8 ലക്ഷത്തിന് മുകളിലുള്ള മക്കൾക്കായി ഇന്ന് സ്പെഷ്യൽ വീഡിയോയുമായി ആണല്ലോ,,
അമ്മച്ചിയുടെ പ്രാർത്ഥനയിൽ പങ്കെടുത്തു അമ്മച്ചിയുടെ യാത്ര സുഖമായിരിക്കട്ടെ
@suryank13194 жыл бұрын
അമ്മച്ചി നോക്കി പോകണം എല്ലാആഗ്രഹങ്ങളും സാധിക്കട്ടെ എത്ര നല്ല മക്കളാണ് അമ്മച്ചിക്ക് ദൈവം അനുഗ്രഹിക്കട്ടെ waiting അമ്മച്ചിയുടെ കുക്കറി കാണാൻ ഒരിക്കൽ വരുന്നുണ്ട് അമ്മച്ചിനെ കാണാൻ
@maryammacherian82594 жыл бұрын
അമ്മച്ചിക്കും ടീമിനും എല്ലാ ആശംസകളും... safe n comfortable trip... enjoy well
@നീർമാതളം-ച9ഖ4 жыл бұрын
ആതിരമ്പുഴ ചന്ത അമ്മച്ചി പറഞ്ഞു കേട്ട് ഒന്ന് പോകണേ
@beenamathew18174 жыл бұрын
Njanum oru Kottayam party aanu. Kottayathu janichu ennumathram. Bangalore aanu jeevitham. Enkilum ammach kottayathu pokunnu ennu kettappol kothi thonnunnu. Happy journey ammachiiii....Babuchettan, pinchu....sachin, kunju vava....and all.
@archanals83444 жыл бұрын
അമ്മച്ചി യാത്ര സുഖമായിരിക്കട്ടെ..... തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാകും....👍👍👍
@suharabi39154 жыл бұрын
ennum undayirikkum
@suharabi39154 жыл бұрын
Ammachiyude samsaram nalla rasaman😍❤️
@raninair60654 жыл бұрын
Happy journey to അമ്മച്ചി ന all the team . കോട്ടയത്ത് അമ്മച്ചി ഒരു പാചക വീരഗാഥ തന്നെ rachikkatte 👍👍👍❤️
@krishnakumari70904 жыл бұрын
സന്തോഷകരമായ നല്ല ഒരു യാത്ര നേരുന്നു. ഈശോ യും കൂടെ ഉണ്ട് കേട്ടോ. ശുഭ യാത്ര. അടിച്ചു പൊളിക്കുക.മംഗളം നേരുന്നു ഞാൻ അമ്മച്ചി, മംഗളം നേരുന്നു ഞാൻ. എല്ലാവർക്കും, നന്മകൾ നേരുന്നൂ, ഹായ്....... ഹായ്..... അമ്മച്ചി.
@deviwarrier50774 жыл бұрын
ഞങ്കളുടെ നാട്ടിലേക്ക് അമ്മച്ചിക്ക് സ്വാഗതം.
@lp16694 жыл бұрын
അത് അമ്മച്ചീടേം നാടാണ്
@deviwarrier50774 жыл бұрын
Eppol ammachi vayanadkari aannu. 12 years kazijal evida thamasikkunvo.. Avidthukariya. Early kottayamkari aayirunnu
@lp16694 жыл бұрын
ഞാൻ ഇപ്പോൾ ജീവിക്കുന്നത് അമേരിക്കയിൽ ആണ്. അതും പറഞ്ഞു ഞാൻ ഇന്ത്യക്കാരിയും മലയാളിയും അല്ലാതാകുമോ. അത് പോലെ തന്നെ ആണ് നമ്മൾ ജനിച്ച ഗ്രാമവും. വൈകാരികത എന്നൊന്നുണ്ട്. സർക്കാർ നിയമവും കണക്കും ഒക്കെ പേപ്പറിൽ ആണ്.
@littleflower72694 жыл бұрын
@@lp1669 അതേ... ജനിച്ച നാട് ഏതാണോ അതാണ് സ്വന്തം നാടായി കരുതപ്പെടുന്നത്..
@gladson37954 жыл бұрын
Ammachi ente veedu Kottayam Kottayamkar arellum kanunnudankil Like 👇
@raseenavalappanthodika51894 жыл бұрын
Olthibest അമ്മച്ചി എന്നും എപ്പോഴും നല്ലതേ വരൂ, അമ്മച്ചി ന്റെ നാടും നാട്ടു കാരെയും പ്രിയ പെട്ടെതൊക്കെയുംകാണാൻ കാത്തിരിക്കുന്നു
അമ്മച്ചി നാട്ടിൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നി. പോയിട്ട് കുട്ടിക്കാലം ചിലവഴിച്ച സ്ഥലവും കുടുംബങ്ങളെയും എല്ലാം കണ്ടിട്ട് വരൂ
@basheerrajeena23584 жыл бұрын
അമ്മച്ചിയും കൂടെ പോരുന്നവരും സന്തോഷത്തോടെ പോയി വരട്ടെ.
@beenajoseph.4 жыл бұрын
Ente ponnooo... Wayanad churam road ആദ്യമായാണ് കാണുന്നത് എന്ത് ഭംഗിയാല്ലേ? ഇഷ്ട്ടായി 👏👏 എന്നെങ്കിലും ഒരിക്കൽ ഒന്നു പോയികാണണം എന്നു തോന്നിയ സ്ഥലം 🤗 ടൂറിന്റെ ബാക്കിക്കായി വെയ്റ്റിംഗ് 🙇♀️
@manjuvenugopal99654 жыл бұрын
സ്വന്തം നാടെല്ലാം കണ്ട് വരൂ അന്നമ്മച്ചി കൂടെ ഞങ്ങൾക്കുള വിഭവങ്ങളും തരണേ ഞാൻ കാത്തിരിക്കും ജഗദീശൻ അനുഗ്രഹിക്കട്ടേ എല്ലാ പേരേയും
@bijik58674 жыл бұрын
സച്ചിൻ, ബാബു ചേട്ടാ സൂപ്പർ, ഈ പ്രായത്തിൽ അമ്മച്ചിയെ പൊന്നു പോലെ നോക്കുന്നല്ലോ
@varghesethomas47914 жыл бұрын
അടിപൊളി, മനസ്സിനക്കരെ സിനിമാ യി ൽ നിന്നു വിത്യസ്തമായി സ്നേഹമുള്ള മക്കൾ, മരുമക്കൾ , കൊച്ചു മക്കൾ. സ്വർഗ്ഗം വയനാട്ടിൽ താണിറങ്ങി വന്നതാണൊ? God bless you ammachy and all family members
@jasminjo14594 жыл бұрын
ammachi...pattuanel enne onnu kandit poguo..ente veed etumanoor -neendoor roadila...at munduvelipady..iam ur big fan.last friday ente valliammachi marichu..i really miss her.pattuengil pogunnathinu mumb e vazhik anu ammachi pogunnathengil onnu vandi nirthuo...please.njan innanu ammachi kottayam vannath arinjath
അമ്മച്ചിയുടെ എല്ലാ വീഡിയോ ഉം കാണാറുണ്ട് സ്ഥിരമായീ ....എന്റെ നാടും നീണ്ടൂർ ആണ് ..ഷാപ്പിന്റെ അടുത്ത് thanne...തന്നെ...engine ഉണ്ട് ഞങ്ങളുടെ നീണ്ടൂർ
@merlinbibin67324 жыл бұрын
ഹായ് അമ്മച്ചി ഞാനും ഒരു കോട്ടയം കാരനാണെ.... കോട്ടയം ചിങ്ങവനം, ഞാൻ അബുദാബി യിൽ ആണ് അമ്മച്ചി, ബിബിൻ പോത്തേണെന്നാണ് പേര്.... അമ്മച്ചി യുടെ പാചകം സൂപ്പർ ആണ് കെട്ടോ,...അടിപൊളി 🥰
@travelingwithspice4 жыл бұрын
Adipoly aanutto ammummaa, ellavarum ethupole active ayirikanam
@happylifewithnandussminnu98914 жыл бұрын
അന്നമ്മച്ചി ഭാഗ്യം ചെയ്ത ആളാണ്. തീർച്ചയായും നല്ല പ്രവർത്തികളുടെ ഫലം ആണിത്. ഇതുകണ്ടപ്പോൾ മക്കളുമായി പിണങ്ങി വീട് ഒരു നരകം ആക്കുന്ന ചില അമ്മമാരേ ഓർമവന്നു. പിടിവാശിയും പുത്തൻ തലമുറയോട് പുച്ഛവും ഒക്കെയായി വെല്ലുവിളിച്ചു ജീവിച്ചു മരിക്കുന്നവർ. കർമഫലം ആണ് എല്ലാം....
@kshathriyan82064 жыл бұрын
എവിടെ പോയാലും നമ്മൾ ജനിച്ചു വളർന്ന സ്ഥലം അതൊരു വല്ലാത്തൊരു ഫീലിംഗ് തന്നെയാണ്👍❤️
@safinas49354 жыл бұрын
Sathyam manassil vinghunna feel
@kshathriyan82064 жыл бұрын
@@safinas4935 അതെ👍
@susanp49994 жыл бұрын
Yes
@kshathriyan82064 жыл бұрын
@@susanp4999 👍
@manuelroshen4 жыл бұрын
Bro surely I will tell u ,ammachi nostalgic videos gonna be a super hit and very soon she will be reaching 1 million subscribers ,god bless u all abundantly, take care
@raseenashameer99583 жыл бұрын
അമ്മച്ചിയാടെ ചാനൽ വൈകിയാണ് കണ്ടത് എന്നാലുഓരോന്ന് ഓരേന് കാണു പാചക ഞൾ കാണുന്നതിലപരി ഭയങ്കര സന്തോഷം ഓരോ വീടിയോ കാണുമ്പോഴു
@marysfaith-topics5224 жыл бұрын
Beautiful place! Ammahikyummakklkyum ella aasmsakklyum! Good luck!
@ardrah4 жыл бұрын
അമ്മച്ചി കോട്ടയത്തെ വിശേഷങ്ങള്‍ ഒക്കെ പറയണേ... 😘😘
@thomsonthadathil84844 жыл бұрын
Welcome to KAIPUZHA, KOTTAYAM
@somiyajino55254 жыл бұрын
Welcome to Kottayam ammachi.... All the best.. Eee yathrayode kudi 1 million adikattae😍
@lissythekkel7314 жыл бұрын
Wow super starting, enjoy the journey. All the best for the trip. Relax and go. Sachin and Babu look after Ammachy. Make sure to take medicine and rest in time. Have a great time. Awaiting to see all the videos.God bless you all 🙏🙏🙏
@santothomas97264 жыл бұрын
I miss wayanadu a lot. I Had lived 2 years in my most beloved place ever in this universe. Now in Rome, italy. But one day I will come back and live there forever. Love u Wayanad.
@Punchu.12344 жыл бұрын
അമ്മച്ചിക്ക് കോട്ടയത്തേക്ക് സ്വാഗതം... അമ്മച്ചിപോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രയും പ്രശസ്തയായി സ്വന്തം നാട്ടിൽ ഒരിക്കൽ വരുമെന്ന്.. ഗോഡ് ഈസ് ഗ്രേറ്റ് 🙏🙏
@bunnyff16424 жыл бұрын
അമ്മച്ചിയേയും സച്ചിനെയും കണ്ടപ്പോൾ മനസ്സിനക്കരയിലെ ജയറാമിനെയും ഷീലാമ്മയെയും ഓർമ വന്നു 👍👍❤️❤️
@sujithkumarps73104 жыл бұрын
Ammachi ,welcome to kottayom
@jessysunny67194 жыл бұрын
അമ്മച്ചി കൈപ്പുഴ എത്തിയോ. കുറുമുള്ളൂർ ഒത്തിരി ബന്ധുക്കൾ ഉണ്ട്. കട്ടച്ചിറ ഭാഗത്തു വരുന്നുണ്ടോ. അമ്മച്ചിയുടെ നീണ്ടൂർ എനിക്കറിയാം. എന്തായാലും welcome to our Kottayam