ഇങ്ങനത്തെ ചട്ടയും മുണ്ടും ഉടുത്ത അമ്മാമമാര് ഒരു നാടിൻ്റെ ഐശ്വര്യമാണ്,
@clerinjoshy92074 жыл бұрын
അന്നമ്മാചേടത്തിയുടെ സ്ഥിരം പ്രക്ഷകരുണ്ടോ
@thomasv.i29504 жыл бұрын
Pinnalla
@christyneviljosenevil13764 жыл бұрын
🙋🙋
@snehacoorg92094 жыл бұрын
ഞാനും ഉണ്ട്
@mercypaul9534 жыл бұрын
Yes
@zeomaraworthwein10164 жыл бұрын
Njn e vedeo akumbol muthal ammachiyudey samsaram pala touch feel chaithu piny manasily kippuzha kariyanenu..nattile vana vedeos super.ammachiye kanan kothiyavunu🤴🤴🤴❤🙏👍🎁
@7tvatl54 жыл бұрын
അമ്മച്ചിമാർ എല്ലാവരും കൂടി ചട്ടയും മുണ്ടും ഉടുത്തു നിൽക്കുന്നത് കാണാൻ എന്ത് രസമാ . ഒരു കല്യാണത്തിന് കൂടിയ പോലുണ്ട് .
@itsmedani6084 жыл бұрын
ഇതുവരെ അന്നമ്മച്ചേടത്തിയുടെ ചാനൽ ഡിസ്‌ലൈക്ക് അടിക്കാത്ത വർക്ക് ഇവിടെ കൂടാം കേട്ടോ👍❣️🥰
@PanicPlusCooking4 жыл бұрын
എനിക്കു അന്നമ്മ ചേച്ചിയെ ഒത്തിരി ഇഷ്ട്ടാ... മക്കളെ നൊള്ള വിളി ഏറ്റവും ഇഷ്ടം ♥️😍
@lakshmidamodaran96764 жыл бұрын
@@PanicPlusCookingon
@raihanasidiq37734 жыл бұрын
@@PanicPlusCooking pinna😎😎😎
@sumams63154 жыл бұрын
@@raihanasidiq3773 😭❤️🔥🎉
@maneeshmathai83474 жыл бұрын
Ammachikku aru dislike Adikkana
@sijo54864 жыл бұрын
കപ്പയും മീൻ കറിയും അടിപൊളി ♥️. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അന്നമ്മച്ചിയുടെ ആ ചിരിയും നാട്ടിൽ എത്തിയ സന്തോഷവും നാത്തൂന്മാരുടെ സ്നേഹവും ആണ് ♥️😍
@charlieff14854 жыл бұрын
അന്നമ്മച്ചേടത്തിയെ ഇഷ്ട മുളളവർ അടി like
@sgiri724 жыл бұрын
അടിപൊളി
@anilnambiar62784 жыл бұрын
അമ്മച്ചിയുടെ വളർച്ചയിൽ ഏറെ സന്തോഷം.... സ്വന്തം നാട്ടിലേക്ക് അമ്മച്ചിയെ സ്റ്റാർ ആക്കി തിരിച്ചുകൊണ്ടുപോയ സച്ചിനാണ് റിയൽ സ്റ്റാർ...അമ്മച്ചി ബാബു ചേട്ടാ, സച്ചിനെ വിട്ടുകളയണ്ട ....അവനാണ് നിങ്ങടെ മഹാലക്ഷ്മി
@drtalks8294 жыл бұрын
kzbin.info/www/bejne/pGWlZp2IbpqYnrs
@joychant.v89594 жыл бұрын
Ammachikidu
@gireeshgireesh51944 жыл бұрын
Really ..Sachinte support anu amachiyude valarcha !
അമ്മച്ചി എന്റെ 5വയസുള്ള മോൾ അമ്മച്ചിയുടെ വലിയ ഫാൻ ആണ്. അവൾ വീഡിയോ വന്നാൽ എടുത്തോണ്ട് ഓടും ഫസ്റ്റ് കാണാൻ 😘😘
@joshuaxavierchullickal33004 жыл бұрын
പ്രായമുള്ളവരുടയും കുഞ്ഞു കുട്ടികളുടെയും ചിരി കാണുമ്പോൾ മനസ്സിനൊരു സന്തോഷം ആണ് വീഡിയോ സൂപ്പറാ
@sinanvibezz38054 жыл бұрын
അമ്മച്ചി ആ പൂളയും മീൻ കറിയും വാഴയിലയിൽ എല്ലാവരും കഴിക്കുന്ന സുഖം അന്ന് വേറെയാണ് അമ്മച്ചി അതുകൊണ്ട് അവിടെ കൂടിയ എല്ലാവർക്കും നല്ലതു മാത്രം വരട്ടെ👍👍👍👍
@shilpaadoor4 жыл бұрын
തനി നാടൻ വീഡിയോ... അന്നമ്മച്ചിയുടെ വീഡിയോ.... + അമ്മച്ചിമാരും ❤️👏 (മിനിറ്റ് 4:14-15 ആ മഞ്ഞ ചുരിദാർ ചേച്ചീ അറ്റത്തു നിൽക്കുന്ന അമ്മച്ചിയുടെ ചുണ്ട് കണ്ട്രോൾ ചെയ്യുന്ന കണ്ടേ 😃😃😃)
@kiranthankachan33344 жыл бұрын
കോട്ടയത്ത് നിന്ന് വയനാട്ടിലേക്ക് കുടിയേറിയവർ 😊ഇവിടെ comeon
@josemohan9254 жыл бұрын
ഇവരുടെ ഈ ഒത്തൊരുമയും സ്നേഹവുമാണ് വിജയം
@Jemmababu09093 жыл бұрын
കാരി മീൻ yummy .... എത്ര നാളെയോ കഴിച്ചിട്ടു അമ്മച്ചി ണ് നാത്തൂൻസ് സൂപ്പർ , ബാബു ചേട്ടോ ഇങ്ങനെ ഒന്നും കൊതിപ്പൂക്കല്ലെ 🥰👍😘
@bijuoommen35824 жыл бұрын
അമ്മച്ചി വച്ച കാരി മീൻ കറി കണ്ടു ആസ്വദിച്ച്, കപ്പയും കൂട്ടി കഴിച്ചതുപോലെയായി, നന്നായിരിക്കുന്നു. കോട്ടയത്തിനു അടുത്ത പത്തനംതിട്ട dist.ആയ ഞങ്ങളുടെ നാട്ടിലും ഇതേ രീതി തന്നെ കറിയാണ്. കാരിയെ പിടിക്കാനിറങ്ങുമ്പോഴൊക്കെ അതിന്റെ കുത്തു കിട്ടി സ്പീഡിൽ ആ വേദന തീരുന്നത് വരെ കരയ്കകയറിയിരുന്നിട്ടുണ്ട്, എല്ലാവർക്കും സ്നേഹാശംസകൾ 💞😍
@phebabinu30704 жыл бұрын
"Ammachi & naathoons"......"kaari & kappa"..... Babuchettan and Sachin Pinchu combination......ellam super 👌....ningal njangalay angu kothippichu.....
@Linsonmathews4 жыл бұрын
ഇന്നത്തെ വീഡിയോ പൊളി 😍 നാത്തൂൻ ആയ രണ്ട് അമ്മച്ചിമാരേം ഒരുമിച്ച് കാണുമ്പോ ഒരു പൊളി വൈബ് 🤩
@purbliss4 жыл бұрын
💙✌
@valsalaaravindan95144 жыл бұрын
എല്ലാരുടെയും സന്തോഷവും ചിരിയും കണ്ടു എനിക്കും സന്തോഷമായി... നല്ല മീൻകറി.. നമ്മുടെ വയനാട്ടിലെ രീതിയിൽ അല്ല... കപ്പ നട്ടിരിക്കുന്നത്.. ഇങ്ങനെ ആദ്യമായി കാണുകയാണ്.. നാത്തൂൻമാർക്കും ഒരു ഹായ് 🙋🙋🙋
@dudugaming83084 жыл бұрын
അമ്മച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് ഫസ്റ്റ് view😍😍😍
Super അമ്മച്ചിയുടെ കൂടപ്പിറപ്പുകളെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം👍👍
@sherinbinu96184 жыл бұрын
ഇതുകാണുമ്പൊൾ കണ്ണ് നിറയാണ് ഞങ്ങൾ പണ്ട് ഇതുപോലെ ഒതുക്കുടുമാരന് 😭. Super അമ്മച്ചി
@anjuvv88374 жыл бұрын
അമ്മച്ചി കൊതി വന്ന് വയ്യ. കാരി കൂരി ഈ വക മീനുകൾ കൊല്ലം കാർക്ക് കിട്ടും. അവിടെ ഇതൊന്നും കിട്ടില്ല അല്ലേ'. അമ്മച്ചിയുടെ ബന്ധുക്കളെ കണ്ടെതിൽ സന്തോഷം
@tomyjvadakara58404 жыл бұрын
Therakam എന്നാ ഒരു maram കൈപ്പുഴയിലെല്ലാം കിട്ടും അതിന്റെ ഇല പറിച്ചു കാരിയുടെ ഒപ്പം ചട്ടിയിലിട്ടു കറക്കിയാൽ കാരി pettennu വെളുത്തു കിട്ടും
@ann_mom_jj4 жыл бұрын
അടിപൊളി , അന്നമ്മച്ചി ...കണിയാംകുന്നേലെ തൊമ്മൻകുട്ടിച്ചേട്ടൻ എന്റെ വല്യപ്പച്ചൻ ആണ്. അമ്മച്ചി ഓർക്കുന്നുണ്ടോ എന്റെ അപ്പച്ചനെ.എന്റെ വീടിന്റെ താഴെ നിന്നാണ് നിങ്ങൾ വീഡിയോ എടുത്തത്, നിങ്ങളുടെ വീഡിയോയിലൂടെ എന്റെ നാടും നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചതിന് ഒരു പാട് നന്ദി.
@AnnammachedathiSpecial4 жыл бұрын
അറിയും
@purbliss4 жыл бұрын
കപ്പയും കാരിമീനും കൂട്ടിയുള്ള ഒരു പിടി എജ്ജാതി ഫീലാണ് 😍❤
@anghithpr26524 жыл бұрын
Ellavarum koodumbol nalla happy ammachy
@balachandrannair52574 жыл бұрын
@@anghithpr2652 a@
@varshabiju76984 жыл бұрын
കൊതിപ്പിക്കല്ലേ 🤤🤤🤤
@SwitzerlandButterfly4 жыл бұрын
പായസം കുടിക്കുന്ന സുഖമാണ് അന്നാമ്മ ചേടത്തിയുടെ വീഡിയോസ് കാണുമ്പോൾ 😍😍😍🦋🦋🦋🌹🌹🌹
@keralak42464 жыл бұрын
💪💪💪💪
@jishamolappudubai66143 жыл бұрын
അമ്മച്ചി കോട്ടയം ഹീറോ ആയല്ലോ 🥰❤🌹സൂപ്പർ 👍അടിപൊളി ആയിരുന്നു 👍🌹
Hi ammachi..njan adyam ayitanu comment edunnath..vedios ellam kanarund..e vedio kandapol enik ente pazhaya kalam orma vannu..ente pappayude amma oke un daruna kalam..ellarkum orupad thanks engane oru vedio cheyth manasine sandhoshipichathil..thanks to all team..god bless u all
@sarithabalu73074 жыл бұрын
നാവിൽ നിന്ന് വെള്ളം വന്നു ഈ വീഡിയോ കണ്ടിട്ട് അമ്മച്ചി super😍😍😍😍
@susythomas50404 жыл бұрын
അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം സൂപ്പർ....പുളിയുള്ള സാധനങ്ങൾ മന്നുകൊണ്ടുള്ള പാത്രത്തിൽ ഉണ്ടാക്കിയാൽ കൂടുതൽ ആരോഗ്യകരം ആയിരിക്കും....അലുമിനിയം വേണ്ടന്നു വക്കുന്നത് നന്ന്....
@jeenashaji79414 жыл бұрын
നാത്തൂൻമാർ എല്ലാം കൂടി പൊളിച്ചടുക്കി
@chitrasanthosh20464 жыл бұрын
Super, super, അമ്മച്ചി, എല്ലാവർക്കും സ്നേഹാശംസകൾ
@radhamanisivaganga13164 жыл бұрын
അമ്മച്ചിയുടെ നാത്തൂന്മാരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ സൂപ്പർ എനിക്കും ഒണ്ട് ഇതുപോലുള്ള 3നാത്തൂന്മാർ പക്ഷെ ഉപയാഗമില്ല അതിനൊക്കെ ഒരു ഭാഗ്യമാണ് അല്ലെ അമ്മച്ചി