അമ്മച്ചിയുടെ കല്യാണ മീൻകറി😋 Kerala style fish curry | fish curry recipe| Annamma chedathi special

  Рет қаралды 304,346

Annammachedathi Special

Annammachedathi Special

4 жыл бұрын

നമ്മുടെ നാട്ടിലെ കല്യാണങ്ങൾക്ക് ഉണ്ടാക്കുന്ന മീൻകറി ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും.. നല്ല ഒന്നാന്തരം രുചിയിൽ ഇതാ അമ്മച്ചി ഉണ്ടാക്കിയ കിടിലൻ മീൻ കറി
follow us on Facebook : / annammachedathispecial

Пікірлер: 586
@aryavipin8063
@aryavipin8063 4 жыл бұрын
എനിക്കും കറിവേപ്പില ഭയങ്കര ഇഷ്ട്ടമാണ് ഞാനും ചേർക്കും എല്ലാ കറികളിലും 😊 അമ്മച്ചി ഇഷ്ട്ടം uummaa😍😘
@shihabkk1574
@shihabkk1574 4 жыл бұрын
kadayil ninnum vangunna karivepilayila il vishamsham kooduthal aanu...ath ini ammonia ulla mean ittu vechal thilakkumpol meeenile visham kari veppilayil ethum...pachakkariyude curry il aaanelum ingane undakum... maximum curry il kidakunna cury vepila thinnathirikuka...... ente oru ariv mathram
@naisabeevi3515
@naisabeevi3515 4 жыл бұрын
അമ്മച്ചിടെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം പിന്നേം പിന്നേം കാണും അമ്മച്ചി ഇഷ്ട്ടം 😍❤️
@sreelatha642
@sreelatha642 4 жыл бұрын
അമ്മച്ചിടെ മീൻ കറി കണ്ടപ്പോൾ കൊതി വന്നു. Super umma
@shebasukumon5805
@shebasukumon5805 4 жыл бұрын
Ammachi fans like
@lillykuttyvarghese4802
@lillykuttyvarghese4802 4 жыл бұрын
Super ammachi. Thanks . Njangalude sundariyaya ammachi. Umma orayiram. Ente ammaye orma vannu.
@jishachiraykal2921
@jishachiraykal2921 4 жыл бұрын
Kappayu e meenuuuu Kari adipoli combination annu😋😋 Edhu Njandey nostalgia annu 💕
@gisha_Gedappilly.
@gisha_Gedappilly. 4 жыл бұрын
നാട്ടിൽ എന്റെ അമ്മച്ചി ഞാൻ വരുമ്പോഴേക്കും ഉണ്ടാക്കി വയ്ക്കുന്ന സ്പെഷ്യൽ.... അമ്മച്ചി ഇഷ്ടം
@raninair6065
@raninair6065 4 жыл бұрын
സഹിക്കാൻ വയ്യ. കൊതി ................ ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു ഉണക്ക മീൻകറി. ❤️👍👍👍 ..
@johnyma5572
@johnyma5572 4 жыл бұрын
ഹായ് അമ്മച്ചി!!! ആദൃമായി കാണുന്ന വിഭവം നന്നായിട്ടുണ്ട് . ഇഷ്ടപ്പട്ടു!!!!👍😋😷🇮🇳
@ashajohn9210
@ashajohn9210 4 жыл бұрын
Ammachii paranju thanna pakoda recipe try cheithu supper thank you
@-90s56
@-90s56 4 жыл бұрын
ഇത് കല്യാണത്തിന് മാത്രമല്ല ഓണത്തിനും വിശേഷ ദിവസങ്ങളിലും മറ്റും ഉണ്ടാക്കാൻ പറ്റിയ മീൻ കറി ആണ്. പുതിയ രുചി കൂട്ടുകൾ കൊള്ളാം അടിപൊളി 😋😊
@ashlybabu9943
@ashlybabu9943 4 жыл бұрын
Koshichayan എത്തിയല്ലോ🤣🤣
@tinuaugustin3692
@tinuaugustin3692 4 жыл бұрын
ഇതെവിടാരുന്നു?
@honeymathew4764
@honeymathew4764 4 жыл бұрын
ഓണം?
@geetanair5952
@geetanair5952 2 жыл бұрын
@@honeymathew4764👍👍
@lissythekkel731
@lissythekkel731 4 жыл бұрын
My favourite meencurry. So tasty. Polichu Ammachy 😘😘
@stan.b8025
@stan.b8025 4 жыл бұрын
സ്രാവ് പറ്റിക്കുന്നത് ചട്ടിയിൽ ആണ് അതാണ് അതിന്റെ രീതി. പക്ഷേ സംഭവം പൊളിച്ചു😍😘😍
@reshmajithin618
@reshmajithin618 4 жыл бұрын
അമ്മച്ചി കറി സൂപ്പർ എൻ്റെ അമ്മാമ്മച്ചിവെയ്ക്കുന്ന പോലെയുണ്ട് കലക്കി
@dhaneshbose6016
@dhaneshbose6016 4 жыл бұрын
സൂപ്പർ അമ്മച്ചിയുടെ മീൻ കറി ഹിറ്റാട്ടൊ എനിക്കഹ് ഇഷ്ട്ടപെട്ടു 👌👌👌☺️☺️☺️
@geethaaravindan2693
@geethaaravindan2693 4 жыл бұрын
Ammachiyude kalathappam njan undakki.superrr👌👌😊😊
@jsn7744
@jsn7744 4 жыл бұрын
അമ്മേ വായിൽ കപ്പലോടുന്നേയ് കുറച്ച് മീൻ കറി കിട്ടിയാൽ കൊള്ളാം. വീട് അടുത്താണെങ്കിൽ ഓടീ വന്നേനെ പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ചേട്ടായീയേ ഈ സ്നേഹം എന്നും അമ്മയ്ക്ക് കൊടുക്കണേ.
@rajeshkrajesh4735
@rajeshkrajesh4735 4 жыл бұрын
ഹോ സച്ചിൻ രുചിച്ചു നോക്കുന്ന കണ്ടപ്പോൾ വായിൽ വെള്ളമൂറുന്നു, കിടു സാധനം 👌👌
@janeysantosh
@janeysantosh 4 жыл бұрын
God bless u Sachin, Ammachi, Babuchettan and Pinchu💐💐
@bold7351
@bold7351 4 жыл бұрын
Ammachi.... Enikku vayya. Kothippichu. Ammachi oru Nalla Ammachi thanne. 100%. Love you. 😍😘
@nishasurendran18
@nishasurendran18 4 жыл бұрын
Sravu njan kazhikkarilla.ennalum Amma meencurry undakkunnathu kandal kothi varum.pinne meencurry vecha pathram ishtayi.
@minihari9198
@minihari9198 3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും..
@kiranpgangadharan6750
@kiranpgangadharan6750 3 жыл бұрын
Ammachide മീൻകറി njn veetil undakarund, adipoli.
@naseemakhaneefa1538
@naseemakhaneefa1538 4 жыл бұрын
Super Ammachi,othiri ishtayi
@sunandaunnikrishnan9440
@sunandaunnikrishnan9440 4 жыл бұрын
Kanumbol thanne testy annennariyam athra kanan vech nokam
@nimmyjohn3968
@nimmyjohn3968 4 жыл бұрын
Ithu kottayam style (knanaya) dry fish curry... love it
@renukadevi4446
@renukadevi4446 4 жыл бұрын
super dryfish curry . try cheidu nokkatte
@mbincy
@mbincy 4 жыл бұрын
Adipoli.... looks so yummy! I just love this Ammachi....💗
@jaisasaji794
@jaisasaji794 4 жыл бұрын
Ammachiiiii ഉഗ്രൻ ആയിട്ടുണ്ട് എല്ലാ വിഭവങ്ങളും ഞങ്ങൾ കാണുന്നുണ്ട്
@vipin4060
@vipin4060 4 жыл бұрын
*കർക്കിടകമാസകാലത്ത് ഉണക്ക കപ്പ പുഴുങ്ങിയതും പിന്നെ ഇതേ സ്രാവ് കറിയും മധുരമില്ലാത്ത ഒരു കട്ടൻ കാപ്പിയും.. ഇത്രയും മതി എല്ലാം തികഞ്ഞു. ഇതിലെ സ്രാവിനെക്കാൾ ടേസ്റ്റ് ആ തേങ്ങാ കൊത്തിനാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഇപ്പോൾ ഒരുപാട് മിസ് ചെയ്യുന്നു ഈ കറി. വീണ്ടും ഓര്മിപ്പിച്ചതിന് നന്ദി അമ്മച്ചി, ബാബുച്ചേട്ടൻ.*
@sunitharajesh8168
@sunitharajesh8168 4 жыл бұрын
Spr...kothiyavanu kanditt😋
@lizykuriakose6321
@lizykuriakose6321 4 жыл бұрын
Ammachi even I need dry fish curry ...wow...
@richuz1237
@richuz1237 4 жыл бұрын
Super aaytund.....Ammachide Ella videos super aaanu
@sunikunjumon5382
@sunikunjumon5382 4 жыл бұрын
Ente pappayude favorite meenkary ayirunnu eth
@referencelook1140
@referencelook1140 4 жыл бұрын
really nice..Moreover I like the way you are mingling with Amma...
@naliniwilson3768
@naliniwilson3768 4 жыл бұрын
Namaste nalla oru meencurry udaki thannathune thanksgiving
@nirmalavijayan2381
@nirmalavijayan2381 4 жыл бұрын
No comments. No words. Definitely delicious and mouth watering.
@sheejathomas2543
@sheejathomas2543 4 жыл бұрын
100 th like ente vaka....ammachi ummmmmaaaa...
@stellamary7266
@stellamary7266 4 жыл бұрын
Eppozhum chattiyil meen curry vaikkunnatha nallathu....ennalum sadanam polichu
@sudham5649
@sudham5649 4 жыл бұрын
അമ്മച്ചി കൊള്ളാല്ലോ മീൻ കറി. 👌👌😘🥰♥️
@ranisuresh4640
@ranisuresh4640 4 жыл бұрын
Ammachiii..... Njan ithuvare Ee meen Curry (dry shark) kazhichittee illaa.... Onnu undakki nokkanamalloo.... Kadittuu😍😋😋😋
@anjanagnair6151
@anjanagnair6151 4 жыл бұрын
Hi ammachi babu chetta dry fish curry with sambhar ente favourite combination, ammachikku oru kheenam tonnunnu
@similyjose7322
@similyjose7322 4 жыл бұрын
Ohh simply super, tried ammachis lemon pickle, it was really good
@b13111
@b13111 4 жыл бұрын
Thanks ithu njan chodhichathayirunnu thanks
@techyspets
@techyspets 4 жыл бұрын
Sooperayitund . Ammachi eekari nja undaki nookum.
@wilsonkj1149
@wilsonkj1149 4 жыл бұрын
Ente ammachiye.. Sahikanilla Kidu kidu kidu 🥰🥰🥰🥰🥰
@reshmibelraj539
@reshmibelraj539 4 жыл бұрын
അമ്മച്ചി കറി കണ്ടിട്ട് കൊതിയാവുന്നു ഞാൻ വയനാടിന് പോരുകയാണ്😋😋😋
@arjun3760
@arjun3760 4 жыл бұрын
സൂപ്പർ ഇനി ഇങ്ങനെ വെക്കണം
@anithakumari488
@anithakumari488 4 жыл бұрын
Njan ammachiyude puliyinchi undakki super
@bintajins7006
@bintajins7006 4 жыл бұрын
സൂപ്പർ അടിപൊളി ഞാൻ നാളെ ട്രൈ ചെയ്യാ
@ichasefx
@ichasefx 4 жыл бұрын
Ammachi super meen curry,try cheyyam
@athiramohanan749
@athiramohanan749 4 жыл бұрын
അമ്മാമ്മേ... ബാബുച്ചേട്ടാ ഇനി ഞാനും ഉണ്ടാക്കും ഇത് പോലെ 🥰🥰
@akhiluishak4392
@akhiluishak4392 4 жыл бұрын
Ammacheede Meen Curry kazhikkan Njan orudivasam Varum
@sheebasunil3418
@sheebasunil3418 3 жыл бұрын
Annammachedathiyude meencurry ennukelkkumpol nalla chattiyilulla meencurryanu expect cheythathu ethu orumathiri readymade meencurry ammachiyil ninnu njangal pazhamayanu expect cheyyunnathu
@shijimolsanthosh7248
@shijimolsanthosh7248 4 жыл бұрын
Ammachi ud meen cury supr aayittundu
@RiyaRoy-ib7be
@RiyaRoy-ib7be 4 жыл бұрын
Ammachi super 👌👌💕💕💕💕
@shinikv9468
@shinikv9468 4 жыл бұрын
Adipoli Ithupole onnundakanam
@swamikrishna3835
@swamikrishna3835 4 жыл бұрын
Ammachi super sugamayi irikkunno ammachikku kettipidichoru ummmaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vismayajoseph7510
@vismayajoseph7510 4 жыл бұрын
Ammachii.... kiddu... kothy varunnu.. kandittt
@remasterracegarden
@remasterracegarden 4 жыл бұрын
അമ്മച്ചി മീൻ കറി കണ്ടിട്ട് കൊതി വരുന്നു 😊
@sheeba1032
@sheeba1032 4 жыл бұрын
Nalla anusaranayulla mon! Ellam ammayodu chothichu...
@loveallintheworld
@loveallintheworld 4 жыл бұрын
കല്ല്യാണമീൻകറി സൂപ്പർ അമ്മച്ചി...😍👍 എന്റെ കല്ല്യാണത്തിന് ഇതൊന്നും അറിയില്ലായിരുന്നു...😊
@manju2091
@manju2091 4 жыл бұрын
Ammachiye kidukkiii
@diyasworld2495
@diyasworld2495 4 жыл бұрын
Ammachi, super curry aanu. Subcribe cheithu, share cheyyunnund, kettoo 😘😘
@thankamfrancis6707
@thankamfrancis6707 4 жыл бұрын
Super Ammachi. Ippol onnum ithu kanunnumilla.
@jomayusa
@jomayusa 4 жыл бұрын
A beautiful happy family 💖
@aleycherian7026
@aleycherian7026 4 жыл бұрын
Love to see Ammachi’s cooking & the mother/ son talk. Ammachi is very blessed to have such a nice son.
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
Thanks
@ananyamanavan1783
@ananyamanavan1783 4 жыл бұрын
ചോറിനു വേറൊന്നും വേണ്ട😋😋 അമ്മച്ചി 🥰🥰🥰🥰 love u
@JithuVlogger
@JithuVlogger 4 жыл бұрын
എന്റെ ജീവിത ലക്ഷ്യങ്ങൾ.. 1.നല്ലൊരു youtuber ആവണം 2. 1k subscribers കിട്ടണം.. Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്.... !
@renjithraghavan9069
@renjithraghavan9069 4 жыл бұрын
Title song and pic very very very fantastic..
@vinodkumar-rm1do
@vinodkumar-rm1do 4 жыл бұрын
സൂപ്പറാണ് ട്ടോ അമ്മച്ചിയുടെ മീൻ കറി
@se5155
@se5155 4 жыл бұрын
Ammachy’s meencurry super👌
@rejijohn8703
@rejijohn8703 4 жыл бұрын
Kothippichu.....ammacheeeee....vayya...😋😋😋
@saneeshjoseph5398
@saneeshjoseph5398 4 жыл бұрын
ഈ മീൻ കറിയിലെ തേങ്ങാക്കൊത്തു ആണ് എനിക്കും കൂടുതൽ ഇഷ്ടം... തേങ്ങാക്കൊത്തിനു പുളിപിടുപ്പിക്കാനുള്ള സൂത്രം ഇഷ്ടപ്പെട്ടു കേട്ടോ അമ്മച്ചി... സൂപ്പർ... ബാബുചേട്ട അമ്മയോടുള്ള താങ്കളുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... സച്ചിൻ & പിഞ്ചു...എന്നിൽ ഗൃഹാതുരത്വം ഉണർത്തിയ ഈ വീഡിയോക്ക് സ്പെഷ്യൽ താങ്ക്സ്.... congratz....
@techgamingyt9486
@techgamingyt9486 4 жыл бұрын
ചേടത്തി ,അടിപൊളി സാധനം .ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി.എന്തൊരു ടേസ്റ്റ് ആയിരുന്നു.thanks.എല്ലാവർക്കും മീൻകറി ഇഷ്ടപ്പെട്ടു.അന്നമ്മ ചെടത്തിക്ക് ഒരു ചക്കര ഉമ്മ
@shinejames2482
@shinejames2482 4 жыл бұрын
Video ഇട്ട് 30 minutes ഉള്ളു അതിന്‌ ഉള്ളില്‍ അത് ഉണ്ടാക്കിയ ഈ ചേട്ടനെ നമിച്ചു
@dineshpv5908
@dineshpv5908 4 жыл бұрын
ഞാൻ ഒരു ഉണക്ക സ്രാവ് വാങ്ങി വച്ചിട്ടുണ്ട്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാമെ. അമ്മച്ചി എന്നത്തേയും പോലെ ഇന്നും പൊരിച്ചു.... കിടുക്കി... ഉണ്ടാക്കി നോക്കി.കൂടെ കായയും ചേർത്തു. എന്തു പറയാൻ. അപാരം തന്നെ
@rajeshprincy2128
@rajeshprincy2128 4 жыл бұрын
Hlo Ammachi babu chetta Entha hi parayathe... I 😍 😍😍 Awesome Fish cury... powlichi
@aiyshasideeqha
@aiyshasideeqha 4 жыл бұрын
Excellent recipe please show us once how to make coconut oil
@stoptimevlogs4661
@stoptimevlogs4661 4 жыл бұрын
Ammachi super 😍😍
@sujathanair131
@sujathanair131 4 жыл бұрын
Ammachi.. Babu.. sachin.. super team!!!
@sophiaaugustine8376
@sophiaaugustine8376 4 жыл бұрын
Ammachi nalla puli pidicha meen curry ente ammachiyum thenga Puliyite vevichanu meen curry vekunnathe
@aneeshanand4887
@aneeshanand4887 4 жыл бұрын
ഒജി,,, കറി,,, ഞാനും ഉണ്ടാക്കി അമ്മച്ചി ഇതുപോലേ,,,, ഒരു രക്ഷയും ഇല്ല,,,, ഞാൻ ആദ്യമായി അ കാണുന്നേ ഇതുപോലേ ഉള്ള ഉണക്ക സ്രാവ്' കറി ,,,,,, അതു കൊണ്ട് ഒന്ന് ഉണ്ടാക്കാനും നോക്കി,,, Super,, നന്നി അമ്മച്ചി,, എല്ലാവർക്കും,,, അമ്മച്ചി ഉണ്ടാക്കുന്ന പലതും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് എല്ലാം പൊളി സാധനം,, നാട്ടിൽ അല്ല, UAE ൽ ആണ്,,, തണ്ണിമ്മത്തൻ അച്ചാർ ഉണ്ടാക്കി കഴിച്ചിട്ട് ആർക്കും മനസ്സിലായില്ല ഇവിടെ,,,,ok ഒരു പാട് ഇഷ്ട്ടം,,, സർവ്വേശ്വരൻ്റെ ക്രിപ എപ്പോളും ഉണ്ടാകട്ടെ,,,,,,, നന്നി
@binajothishkumar1820
@binajothishkumar1820 4 жыл бұрын
Ammachi you are really energetic in this age and your love for making so many kerala dishes.Encouraged to make such dishes also in your style.Your way of presenting and your team also supporting so much with affection and love.Ammachi I like the way you speak❤❤❤
@AnnammachedathiSpecial
@AnnammachedathiSpecial 3 жыл бұрын
Thanks
@loveesintelokam9928
@loveesintelokam9928 3 жыл бұрын
Such a great fish curry,truly love to meet this family one day.
@shammygs6979
@shammygs6979 4 жыл бұрын
Aahhaaa.... Kaanaan thanne enthaa bhangi. 😋😋
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
Ithonum undaki nokanala njan kanunath bt ammachidem mondem bond kanan nalla rasamanu oru nooru thavana pulli alle amme ennu chodikum nishkalankamaya varthamanam loved it 😘
@joiceanil1169
@joiceanil1169 4 жыл бұрын
Polichu Ammachi......kidilan
@sherlymk3954
@sherlymk3954 4 жыл бұрын
Aa sachinte kayil koduthal mathi ammachi ethra divasam venamenkilum vacholum ,🙆 . Nerathe ammachi kanicha pole meen curry njan vachu super aayirunnu
@sanjusaji4641
@sanjusaji4641 4 жыл бұрын
ഈ മീൻകറിയുടെ channel എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു
@salinis1721
@salinis1721 4 жыл бұрын
അമ്മച്ചി ബാബുച്ചേട്ടാ സൂപ്പർ 👌എന്റെ മോൾ ഉറങ്ങണമെങ്കിൽ അമ്മച്ചി കൂട്ടാൻ ഉണ്ടാക്കുന്നത് കാണണമെന്ന് പറഞ്ഞാ മുഴുവൻ വിഡിയോയും കാണും. വലിയ ഇഷ്ടമാണ് അമ്മച്ചിയെ
@wilsonpm5945
@wilsonpm5945 4 жыл бұрын
Kidukki.... Thimirthu...... Kalakki...
@minnalife4517
@minnalife4517 4 жыл бұрын
Veendum ammachi kidukki thimirthu.
@kl51travelfood54
@kl51travelfood54 4 жыл бұрын
അന്നമ്മ ചേട്ടത്തി കല്യാണ മീൻകറി പൊളിച്ചിട്ടുണ്ട്
@komalavallyvp6255
@komalavallyvp6255 4 жыл бұрын
എൻെറ അമ്മച്ചിയേ...സൂപ്പർ👌😋
@annsebastian3181
@annsebastian3181 4 жыл бұрын
ഇത് എന്റെ വല്യമ്മച്ചി ഉണ്ടാക്കി കണ്ടിട്ടുണ്ട് 👍
@rajeshvkpattambi
@rajeshvkpattambi 4 жыл бұрын
സച്ചിന്‍ ചേട്ടന് എന്നും നല്ല കിടിലം ഫുഡ് കഴിക്കാം 😋😋😋
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
മീൻ കറി സൂപ്പർ . കൊതിയായിട്ടു വയ്യ. വയനാടിന് വണ്ടികയുകയാ!!!
@rajeswarins2958
@rajeswarins2958 3 жыл бұрын
സച്ചിൻ അമ്മച്ചിയുടെ ഐശ്വര്യം. ഉണക്കമീൻ കറി സൂപ്പർ.
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 4 жыл бұрын
Super ammachy ethekollam ente kalyanathinum ethe thanne akkam
@annathomas4529
@annathomas4529 4 жыл бұрын
Babuchettan I like all your new pathrams 😄🕯️
@soumyapthomas123
@soumyapthomas123 4 жыл бұрын
Ammachiye kothiyavunnu....
@beenamathew931
@beenamathew931 4 жыл бұрын
Ammachiyee sahikkan pattunnilla ruchi orthittu vayeeee ethu theerarayi kazhiyumpol a chattiyil choro kappayittu kazhikkan ennnaruchiyaa ohhh oro divasatheyum dish sooper o sooper
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН