തലക്കറി ഒരുപാട് ഇഷ്ട്ടമാണ് സൂപ്പർ കൊതിപ്പിച്ചു തല കിട്ടുമോ നോക്കട്ടെ വെക്കുന്നുണ്ട് 👍👍👍
@bineeshpslakshmibineesh9060 Жыл бұрын
എന്റെ പൊന്നോ 😊കൊതിപ്പിച്ചു കൊല്ലുവാണല്ലോ 😄ശോ അടിപൊളി. ഇത് ഒന്നും ടേസ്റ്റ് ചെയ്യാൻ യോഗം ഇല്ലല്ലോ 😭ഇക്കാക്കും ഫാമിലി ക്കും ആശംസകൾ 👏👏👏👏ഇനിയും മുൻപോട്ടു പോരട്ടെ ഡിഷുകൾ 👍👍
@ShaliniShalu-sv6xq Жыл бұрын
ഞാൻ ചേട്ടന്റെ ഫാൻ ആണ്. എന്റെ husband പറഞ്ഞാണ് ചേട്ടന്റെ വീഡിയോസ് സബ്സ്ക്രൈബ് ചെയ്തു കണ്ടുതുടങ്ങിയത്. അല്പം പോലും ബോർ അടിക്കാതെ കാണാൻ കഴിയുന്നു 👌. ഇപ്പോൾ ഓൾഡ് വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കുന്നു.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍👍👍.