അമ്മക്ക് പിന്നാലെ അപ്പൂപ്പനും അമ്മൂമ്മയും പോയി. അനാഥരായി കൊച്ചുമക്കൾ. നൊമ്പരമായി അമ്മമാരുടെ മരണം

  Рет қаралды 162,199

GCN NEWS

GCN NEWS

14 күн бұрын

അമ്മക്ക് പിന്നാലെ അപ്പൂപ്പനും അമ്മൂമ്മയും പോയി. അനാഥരായി കൊച്ചുമക്കൾ. നൊമ്പരമായി ഇടിമിന്നലേറ്റ അമ്മമാരുടെ മരണം
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZbin Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 104
@Chikku1993
@Chikku1993 12 күн бұрын
നാട്ടുകാരൊക്കെ ഒന്ന് സഹായിക്കാൻ ദയവുണ്ടാകണം,ആരെങ്കിലും ഇവരെ ഏറ്റെടുത്തിരുന്നെങ്കിൽ ദൈവമെ
@dinkuminkuvlog
@dinkuminkuvlog 12 күн бұрын
ആ പൊന്നു മോനെ ആരെങ്കിലും ഒന്ന് ചേർത്ത് പിടിക്കു 😭😭ആ കുഞ്ഞിന് സഹിക്കാൻ പറ്റുന്നില്ല
@Thankamani.P
@Thankamani.P 12 күн бұрын
ആ പൊന്നുമോൻ കരളു വിങ്ങി കരഞ്ഞുകൊണ്ട് നിക്ക്ണ്. ആരെങ്കിലും ഒന്ന് ചേർത്തണയ്ക്ക്.
@soumyasoman2350
@soumyasoman2350 12 күн бұрын
😢😢
@user-db4ql7tt4h
@user-db4ql7tt4h 12 күн бұрын
ആ കുട്ടികളുടെ അടുത്തു നിൽക്കുന്നവർ മരപ്പാവകളെപ്പോലെ നിൽക്കാതെ ഒന്നു ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാമായിരുന്നു പാവ൦ മക്കൾ
@remanptpl2127
@remanptpl2127 12 күн бұрын
ഈ പവാങ്ങളോട് ദൈവം ഇത്തിരി കരുണ കാണിക്ക്. എത്രയോ ദുഷ്ടന്മാർ നാട്ടിൽ തെണ്ടിത്തരം കാണിച്ചു മാത്രം ജീവിക്കുന്നു. അവനെ ഒക്കെ ദൈവം പന പോലെ വളർത്തു. അവർ നാട്ടുകാർക്ക് തല വേദന മാത്രം സമ്മാനിച്ചു തഴച്ചു വളർന്നു കൊടിമരം പോലെ ആവട്ടെ.
@remanijagadeesh1671
@remanijagadeesh1671 12 күн бұрын
100% sathyamanu,,,ente ayalpakkathum und oru salyam nadinum veedinum salyam
@MuZicSLifE962
@MuZicSLifE962 12 күн бұрын
സത്യം... ദൈവം ദുഷ്ടർക്കൊപ്പമാണ്
@neethusmr7292
@neethusmr7292 12 күн бұрын
സത്യം....
@reshmadhanal8047
@reshmadhanal8047 12 күн бұрын
സത്യം ആണ് 😔
@user-qi1eu5db8r
@user-qi1eu5db8r 11 күн бұрын
Sathyam
@amosvlogs6723
@amosvlogs6723 12 күн бұрын
മോന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 🙏😭😭😭😭
@sarukarthika7768
@sarukarthika7768 12 күн бұрын
പ്രീയപ്പെട്ട നാട്ടുകാരെ ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു സഹായ സമിതി രൂപീകരിക്കു.എന്നിട്ട് ഒരു കുടുംബം 100 രൂപ എങ്കിലും കൊടുക്കുന്ന രീതിയിൽ ഒരു ചലഞ്ച് ഏറ്റെടുക്കു. ഞങ്ങൾ കഴിയുന്ന സഹായം ചെയ്യാം. സഹിക്കുന്നില്ല ഇത് കണ്ടിട്ട്.
@gracesam2651
@gracesam2651 12 күн бұрын
Correct . Phone number kittumo
@MubashiraMe-xe9sq
@MubashiraMe-xe9sq 12 күн бұрын
👍
@chandramathyks7930
@chandramathyks7930 12 күн бұрын
ശരിയാണ്
@user-uo6tc8mf2j
@user-uo6tc8mf2j 11 күн бұрын
മക്കളെ അനാദരാക്കരുതേ നാട്ടുകാരെ
@Try_and_tasty_food
@Try_and_tasty_food 12 күн бұрын
നഷ്ടപ്പെട്ടതിനു പകരം വെക്കാനാകില്ല ഒരാശ്വാസ വാക്കും 😢. എങ്കിലും പൊന്നുമക്കളേ നിങ്ങളെ ദൈവം രക്ഷിക്കും. മനം നൊന്ത് പ്രാർത്ഥിച്ച ആരുടെയെങ്കിലും ഒരു പ്രാർത്ഥന തീർച്ചയായും ദൈവം സ്വീകരിക്കും.
@A.T.K.-zl1wd
@A.T.K.-zl1wd 11 күн бұрын
സത്യം 😭
@muthnabiisttam6584
@muthnabiisttam6584 11 күн бұрын
ആ മോന്റെ കരച്ചിൽ 😢കാര്യമായ സഹായം കൊടുക്കണം മക്കൾക്ക് 😢
@reshmasanthosh6007
@reshmasanthosh6007 12 күн бұрын
പാവങ്ങളെ ഇട്ടു കഷ്ടപ്പെടുത്തും, പണക്കാരെ വീണ്ടും വീണ്ടും വാനോളം ഉയർത്തും... ദൈവത്തിനു പോലും എപ്പോഴും 2 തരക്കാർ ആണ്... ഇനി ഈശ്വരൻ ഉണ്ടോ ആവോ 🥲
@Huma184
@Huma184 12 күн бұрын
N̤A̤A̤N̤O̤N̤N̤Ṳ P̤A̤R̤A̤Y̤A̤T̤T̤A̤Y̤B̤E̤N̤T̤A̤Y̤ A̤N̤ṲB̤H̤A̤V̤A̤T̤H̤I̤L̤ D̤A̤I̤V̤A̤M̤ E̤N̤N̤O̤N̤N̤I̤L̤L̤A̤.̤ A̤N̤G̤I̤N̤E̤Y̤ A̤A̤N̤E̤N̤G̤I̤L̤ P̤A̤V̤A̤P̤E̤T̤T̤A̤V̤A̤N̤A̤Y̤ M̤A̤T̤R̤A̤M̤A̤Y̤ K̤A̤S̤H̤T̤A̤P̤E̤D̤ṲT̤H̤ṲN̤N̤ṲL̤L̤Ṳ
@avnizachuz2123
@avnizachuz2123 12 күн бұрын
Sathyam. Angane vijarichu pokum😔
@user4user6699
@user4user6699 12 күн бұрын
പണക്കാരൊക്കെ അവർ നശിപ്പിച്ചു കളഞ്ഞ ഓരോ രൂപയ്ക്കും ദൈവത്തിൻ്റെ മുമ്പിൽ കണക്ക് പറയേണ്ടി വരും.കഷ്ടപ്പെട്ട് ജീവിച്ചവർക്ക് ദൈവം പ്രതിഫലം നൽകും.ഇവിടെ നൂറ് വയസ്സുവരെ ജീവിക്കാൻ കഴിയൂ.യഥാർത്ഥ ജീവിതം തുടങ്ങുന്നത് മരണത്തിന് ശേഷമാണ്.
@reshmasanthosh6007
@reshmasanthosh6007 12 күн бұрын
@@user4user6699 ഒന്ന് പോയെ... 🥲
@rajiunni5501
@rajiunni5501 12 күн бұрын
സത്യം 🙏
@ramlaramla2349
@ramlaramla2349 12 күн бұрын
സഹിക്കാൻ ആർക്കും പറ്റുന്നില്ല. എന്താ ചെയ്യാ ആ മക്കളെ നല്ലണം നോക്കുക എല്ലാരും
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 12 күн бұрын
😪😪😪😪 പാവം മക്കളെ സംരക്ഷണം 😢😢
@Suparna.63
@Suparna.63 12 күн бұрын
ഈശ്വര ഇങ്ങനെ ഒരു വിധി ആർക്കും വരുത്തല്ലേ.... 🥺🥺🥺 ആ പൊന്ന് മോൻ കാണാൻ vayaa....😢😢
@subhashtamil3764
@subhashtamil3764 11 күн бұрын
ദൈവം ഉണ്ട് എന്ന് പറയുന്നത് നുണയാണ് ഉണ്ടെങ്കിൽ ഇതുപോലെ വരില്ല ഒരാളെ വിട്ടുപോയാൽ താങ്ങില്ല അതിന്റെ ഇടയിൽ തുടർമരണം 🙏🙏🙏
@asiyabeevi3773
@asiyabeevi3773 12 күн бұрын
ആ മക്കൾക്ക് സഹായത്തിനായി അവരുടെ അക്കൗണ്ട് നമ്പർ ഇടാഞ്ഞല്ലോ ൽ....പല തുള്ളി പെരുവെള്ളം ❤😢😢😢 മക്കളെ കരയരുത്....വിഷമിക്കരുത്...
@ajithabijoy
@ajithabijoy 12 күн бұрын
പൊന്നും മോൻെറ കരച്ചിൽപാവ൦❤❤മക്കളെ നിങ്ങൾ നല്ലതുപോലെ പ൦ിച്ച് മിടുക്കരകണ൦❤❤
@amosvlogs6723
@amosvlogs6723 12 күн бұрын
സത്യം 😭ആ മോന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏
@aksaannashabu8957
@aksaannashabu8957 12 күн бұрын
ആ മോൻറെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@jansashajahan745
@jansashajahan745 12 күн бұрын
അല്ലാഹ് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇത്‌ enth വിധിയാണ് ആ മക്കളുടെ സങ്കടം കാണാൻ കഴിയുന്നില്ല ഇങ്ങനെയും പരീക്ഷണം ഉണ്ടോ റബ്ബേ
@babyp1842
@babyp1842 12 күн бұрын
സർക്കാരെ ആ മക്കള സംരക്ഷിക്കണേ🙏🙏🙏🙏
@mercyraju5233
@mercyraju5233 12 күн бұрын
ആ മോന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല
@sugandhijs334
@sugandhijs334 12 күн бұрын
മക്കളുടെ കരച്ചിൽ 😢😢😢
@mercyraju5233
@mercyraju5233 12 күн бұрын
Ayyo ആ കുഞ്ഞുങ്ങളുടെ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല
@suryatejas3917
@suryatejas3917 12 күн бұрын
ഈശ്വരാ പാവങ്ങൾ ആണല്ലോ എല്ലാം അനുഭവിക്കുന്നത് 🙏🙏🙏
@nandhakumarnandhakumar2784
@nandhakumarnandhakumar2784 12 күн бұрын
മഹദേവ ആകുഞ്ഞിങ്ങളെ നോക്കിക്കോണേ
@ashagopinath2671
@ashagopinath2671 12 күн бұрын
ആ പൊന്നുമക്കളെ ആര് നോക്കും. ഈശ്വര 🥹
@sarithashaji8795
@sarithashaji8795 12 күн бұрын
Daivam nokikolum Avar nallavar akum
@bindusunu4957
@bindusunu4957 12 күн бұрын
Pavallay bhagavanay pillerkju arullallo sahikan vayya ottakku ninnu karayynba ponnumon sahikan vayya
@Seema-ik7nz
@Seema-ik7nz 11 күн бұрын
ആ പൊന്നു മക്കളുടെ ര ക്ഷക്കായി ദൈവംഎത്തും100 % ഉറപ്പ്
@lekshmihari9631
@lekshmihari9631 12 күн бұрын
ഈശ്വര ആ കുഞ്ഞുങ്ങൾ 😭
@MuZicSLifE962
@MuZicSLifE962 12 күн бұрын
ആ മക്കൾ 😢😢😢😢
@neethusmr7292
@neethusmr7292 12 күн бұрын
ആ മോന്‍ കുറയുന്നത് കാണുമ്പോള്‍.....
@lovelyfamily555
@lovelyfamily555 11 күн бұрын
Achayans gold owner achayane avide Ulla panchayat member enkilum onnu contact chaithu ee makkalude kaaryam onnu ariyikkanne 🙏. Achayan parayunna pole cheyyam. Nammukku aavunna pole ellam sahaayikkam. Ellam koodi aavumbol aa makkalude life set aavum.
@safiyaazeez5139
@safiyaazeez5139 12 күн бұрын
സത്യം 😢😢
@jyothipv9361
@jyothipv9361 12 күн бұрын
😢😢ആ മോനെ ആരെങ്കിലും ഒന്ന് ചേർത്ത് നിർത്തൂ സങ്കടം കാണാൻ കഴിയുനില്ല 🙏🏻
@Bindhu-md6fg
@Bindhu-md6fg 12 күн бұрын
പാവം കുഞ്ഞുങ്ങൾ
@shahabas273
@shahabas273 12 күн бұрын
Aa mone onnu aduth pidichoode manushiare
@sreejakannanvlog1815
@sreejakannanvlog1815 12 күн бұрын
മോന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവം ഇത്ര ക്രൂരത എന്തിനായിരുന്നു
@alphonsarosehoney4190
@alphonsarosehoney4190 12 күн бұрын
Aa mone nannayitt nokkane...avanu vishamam sahikkan pattunnilla.. pavam mon😢
@asking409
@asking409 12 күн бұрын
boche ...e makkale sahayikkane ..❤
@sajithakaladath4299
@sajithakaladath4299 12 күн бұрын
Allahuve Aa Ponnumone Kchama Nalki Anugrahikanne Natha 🤲
@Sheeja-zs2pu
@Sheeja-zs2pu 12 күн бұрын
Pavamm makkall
@gamingsultan9361
@gamingsultan9361 11 күн бұрын
വല്ലാത്ത വിധി മക്കൾടെ
@user-fb8hh5bn8z
@user-fb8hh5bn8z 12 күн бұрын
Ayyokashtaom thanne avante karachil sahikkan vyya
@azees0165
@azees0165 12 күн бұрын
😢😢😢
@dainythomas.3706
@dainythomas.3706 11 күн бұрын
അടുത്ത് നിൽക്കുന്നത് എതു പോത്താ. ആ കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്ത്
@hemalathavenu8929
@hemalathavenu8929 12 күн бұрын
Ellavarum sahayikkum aa makkale
@gracesam2651
@gracesam2651 12 күн бұрын
Ethe evidae aane karayunna montae phone number onnu tharumo please. 😢
@Lathaprasad-xw8gz
@Lathaprasad-xw8gz 12 күн бұрын
😢
@jasmuhamedjameela4292
@jasmuhamedjameela4292 10 күн бұрын
പൊന്നു മോൻ 😢😢😢 കാക്കണേ പടച്ചവനെ
@Soumyarajeev-ou6kx
@Soumyarajeev-ou6kx 12 күн бұрын
😭😭😭
@jobinjoseph5574
@jobinjoseph5574 12 күн бұрын
😢😢😢🌹🌹🌹🌹
@sujathapk3873
@sujathapk3873 11 күн бұрын
😭😭😭🙏🌹
@nowfalma1346
@nowfalma1346 11 күн бұрын
😢😢 🙏
@rasiyaph1741
@rasiyaph1741 12 күн бұрын
😢😢😢😢
@prasygovind1024
@prasygovind1024 12 күн бұрын
മകന്റെ അക്കൗണ്ട് നമ്പർ തരു
@SiluhannaNithin
@SiluhannaNithin 12 күн бұрын
😭😭🙏🙏💐💐
@vineearts710
@vineearts710 12 күн бұрын
Kanditt orupad vishamam thonnunnu..😢
@rani-ut3bb
@rani-ut3bb 12 күн бұрын
Padachone,aa mon
@jeenaROOH
@jeenaROOH 12 күн бұрын
ഇത് എവിടെയാണ് സ്ഥലം
@GG-vw5kx
@GG-vw5kx 12 күн бұрын
🙏🙏🙏
@sulochanaam352
@sulochanaam352 12 күн бұрын
😥😥😥😥😥😥😥😥😥😥
@Thetoxic56
@Thetoxic56 12 күн бұрын
😢🌹
@Prasanth322
@Prasanth322 12 күн бұрын
😢😢
@sarigasariga1175
@sarigasariga1175 12 күн бұрын
🙏🙏🙏😢😢😢💐🌹
@risamcb9477
@risamcb9477 12 күн бұрын
😢😢😢😢😢
@imagegrand6057
@imagegrand6057 11 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mottythomas1621
@mottythomas1621 11 күн бұрын
Please inform Mr Suresh Gopi or Mr Yousuf Ali immediately they will take care of those helpless children.
@lissysmalayalammedium6197
@lissysmalayalammedium6197 12 күн бұрын
Pavam kuttikal
@Binuolickal
@Binuolickal 12 күн бұрын
Karachil Kanan vayya
@Smithak-jr8ro
@Smithak-jr8ro 12 күн бұрын
Sagayikan aragillum udavum😢😢😢
@jasminsuresh5046
@jasminsuresh5046 10 күн бұрын
Pavam kutykal ellavaroum nookanm pls
@user-ge1lk4ot2x
@user-ge1lk4ot2x 9 күн бұрын
Monte karachilkandittu sahikanvayyakunjugaludayvivaram one idane
@abeyjohn8166
@abeyjohn8166 12 күн бұрын
Minnal ulla samayathu marathinte keezhil nilkkunnathu apakadam anu
@user-bu4dw5pc6n
@user-bu4dw5pc6n 11 күн бұрын
Ponnumonte karachil ayyo sahikkunnilla
@user-tt6ts2cg1c
@user-tt6ts2cg1c 11 күн бұрын
HarishnankR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅
@User_ryz295
@User_ryz295 11 күн бұрын
Kashtam arenkilum onu sahayiku
@sujadhvarghese1062
@sujadhvarghese1062 11 күн бұрын
Sad 😢
@Huma184
@Huma184 12 күн бұрын
E̤N̤T̤H̤Ṳ D̤A̤I̤V̤A̤M̤ P̤A̤N̤A̤M̤ṲL̤L̤A̤V̤A̤N̤Ṳ D̤A̤I̤V̤A̤M̤.̤ K̤A̤N̤N̤Ṳ T̤H̤ṲR̤A̤K̤K̤A̤T̤H̤A̤ D̤A̤I̤V̤A̤N̤G̤A̤L̤A̤Y̤ K̤A̤R̤A̤Y̤A̤N̤A̤R̤I̤Y̤A̤T̤H̤A̤ C̤H̤I̤R̤I̤K̤A̤N̤A̤R̤I̤Y̤A̤T̤H̤A̤ K̤A̤L̤I̤M̤A̤N̤ P̤A̤V̤A̤K̤A̤L̤A̤Y̤
@FarishaPaachu-jd5nt
@FarishaPaachu-jd5nt 12 күн бұрын
😢
@valsalamohan4254
@valsalamohan4254 11 күн бұрын
😢😢😢
@sarithaalbymm
@sarithaalbymm 11 күн бұрын
😢😢😢😢
@aswathyasokan6631
@aswathyasokan6631 10 күн бұрын
😢😢😢
@Sudheesh_S.S
@Sudheesh_S.S 12 күн бұрын
😢
@user-ek3fc6fx3f
@user-ek3fc6fx3f 12 күн бұрын
😢😢😢
@user-sk6yw7vs4e
@user-sk6yw7vs4e 11 күн бұрын
😢😢😢
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 24 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 27 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 24 МЛН