സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് നിറങ്ങളുടെ ചിറകുപിടിപ്പിച്ചുകൊണ്ട് Anika ഡിസൈന്സ് യാത്ര തുടരുന്നു 🥰💕 2018 മുതൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ തുടങ്ങിയ സംരഭത്തിന് ഇപ്പോൾ 4 വയസ്സ് 🎂 Business/profit/Margin ഇതിനൊക്കെ അപ്പുറം passion മാത്രമാണ് Anika -യുടെ തുടക്കവും ഈ യാത്രയും 💕 111 രൂപ മുതൽ തുടങ്ങുന്ന കുർത്തികൾ Anika-ൽ ലഭ്യമാണ് , സാധാരണക്കാരിലേക്ക് ഫ്രീ ഷിപ്പിംഗ് introduce ചെയ്ത ആദ്യ ഓൺലൈൻ സംരംഭം ആണ് Anika Designs 🛍️🛍️ Anika Designs Anchal Kollam (Near East School Anchal) Ph: 8714566855 (wholesale enqry ) Style Like Never B4🛍️💕 For orders: DM to 8714800357/8590005151 KZbin link; kzbin.info/door/UqQMMxUhHU3qW_c9S9J48g facebook.com/profile.php?id=100087598479033 instagram.com/invites/contact/?i=uvql12iiy70i&
@behealthybehappy9722 Жыл бұрын
പല type of youtubers ഒരുമിച്ച് ഒരു അയൽക്കൂട്ടത്തിൽ വന്നാൽ എന്താകും അവസ്ഥ അത് ഒന്ന് വീഡിയോ ചെയ്യോ (cooking video, makeup video,travel video, home vlog അങ്ങനെ video ചെയ്യുന്ന യൂട്യൂബ്രനെ add ചെയ്ത് video ചെയ്യാമോ)
@shareefa577 Жыл бұрын
, neethumole, superaayi
@deepasumesh8484 Жыл бұрын
Hi
@najimanaju5365 Жыл бұрын
👍👍
@sarathbalakrishnan8613 Жыл бұрын
😊
@fidhashirin Жыл бұрын
അമ്മയെ നോക്കാത്ത ആളുകൾക്ക് ഒരുഅടിയായി ഇതിരിക്കട്ടെ👏🏻👏🏻
@learnielife5553 Жыл бұрын
അമ്മമ്മ പുതിയ look ൽ ആണല്ലോ!!! പൊളി 😁😁
@ziyasameer4290 Жыл бұрын
നീതു ....നീല top കിടുക്കൻ ആയിട്ടുണ്ട് 👌 ജോഷ് talk കണ്ടു അതിലൂടെ ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന യഥാർഥ നീതുവിനെ കാണാൻ കഴിഞ്ഞു
@Neethuzzz Жыл бұрын
❤😊😊😊
@abdullaansary882 Жыл бұрын
മക്കളുടെ റോളും ഭയങ്കര രസമായിരുന്നു ✨️
@Neethuzzz Жыл бұрын
❤❤thankyou😅
@shubha99468 ай бұрын
Aadhyaittanu ee video kannunnadh chirichu chirichu entre kannu niranju 😂 superb 👍👏👌🤗
@annsmeera Жыл бұрын
പതിവ് പോലെ നീതുസ് അഭിനയിച്ചു അടിപൊളി ആക്കി ❣️
@Neethuzzz Жыл бұрын
❤❤thankyou
@profoxprofox9493 Жыл бұрын
നീതു അമ്മക്കുട്ടി സൂപ്പർർർർബ് ചിരിച്ചു ചിരിച്ചു... വയ്യാതെ ആയി മനസ് നിറഞ്ഞു ചിരിച്ചു... കാണാനും അടിപൊളി വീഡിയോ.. അമേസിങ്... 👌👌👌👌💞💞💞👍👍👍😍😍😍
@Neethuzzz Жыл бұрын
❤❤❤
@abdullaansary882 Жыл бұрын
അമ്മാമ്മയുടെ makeover അടിപൊളി different ആയിരുന്നു ✨️
@Neethuzzz Жыл бұрын
❤❤
@vimaldhar341611 ай бұрын
ചിരിച്ചു ഒരു വഴി ആയി 😄😄 അടിപൊളി മനോഹരം എല്ലാവരും നന്നായി അഭിനയിച്ചു 👍
@RajeshRajesh-mh6hm Жыл бұрын
അമ്മേടെ last dialogue കലക്കി...എന്ത് രസമാണ് ഓരോ കഥാപാത്രവും. ..അടിപൊളി വീഡിയോ
@athulyasuresh3380 Жыл бұрын
എപ്പൊഴും പറയുന്ന പോലെ ചേച്ചിട effort ഒരു രക്ഷ ഇല്ലാ.....❤️💗😍
@Neethuzzz Жыл бұрын
🥰🥰😘🥰
@asiyamp3758 Жыл бұрын
എല്ലാ റോളും ഓരോ സംഭവങ്ങൾ👌👌👌 സൂപ്പർ👍
@Neethuzzz Жыл бұрын
❤❤അതെ അതെ ❤❤
@maryantony6561 Жыл бұрын
Each character she played so well especially that grandma character 😂❤
@Neethuzzz Жыл бұрын
thankyou ❤
@deepsvibu8716 Жыл бұрын
😄😄😄👌👌👌Enth rasaaale kandu irikaaan.... Inganathe video idunnathinu Thank you chechii👍
@Neethuzzz Жыл бұрын
❤❤❤❤❤
@Shamsitalks Жыл бұрын
ന്റെ പോന്നോ ഇത് ഒരാളാണ് ചെയ്യുന്നത് ന്ന് ഞാൻ എങ്ങനെ ന്നേ പറഞ്ഞ് വിശ്വസിപ്പിക്കും
@molusmolus7515 Жыл бұрын
അമ്മമാർ ഇങ്ങനെ മക്കളെ നോക്കാൻ വയ്യ എന്നുപറഞ്ഞാൽ സമൂഹത്തിൽ കൊള്ളരുതാത്തവൾ ആയി കഷ്ട്ടപെട്ടു നോക്കിയിട്ട് മക്കൾ വയസാകാലത്ത് നോക്കിയില്ലെങ്കിൽ ആരും ചോദിക്കാനും ഇല്ല പാവം മക്കൾക് കുടുംബം ഇല്ലേ അവർ എങ്ങനെ നോക്കും എന്നാണ്. അപ്പൊ കുടുംബത്തിൽ പെടാത്ത സ്ത്രീ ആണ് അമ്മഎങ്കിൽ മക്കളെ എന്തിന് ചുമന്നു വളർത്തണം
Chechi aa shobha character look nalla bhangiyund...red color saree...pne aa blue top superb aane...🤗🥰👌
@Sonakshyyy Жыл бұрын
Neethuamma vere level vdo oru vad oru vad ishtapettu nallonam chirichu ithile amma character super ayittund oru vad santhosham vdo kanan pattiyathil😘😘😘😘🙏🙏🙏🙏
@ponnus550 Жыл бұрын
അടിപൊളി 😂. അമ്മക്ക് വയസ്സായത്തിന്റെ ക്ഷീണം ഒന്നും കാണുന്നില്ലല്ലോ 😅😅😅
@midhunmanoharparayil Жыл бұрын
Ethengana engane oke script undakanum…. Oro abinayavum super akanum sadikane… u r grt neethu….
@haripriyanair8710 Жыл бұрын
Variety themes ella roles um perfect aayit chaiyum athaanu Neethuchechi ella videosum kaanarund chechi ethrem pettannu cinemayil varate nalla actress aanu 😊
@Neethuzzz Жыл бұрын
❤❤❤❤
@sujeeshsruthy35738 ай бұрын
Neethu checchi nine kanan supper ann😊❤abinayuum super❤❤❤❤❤
@sameenakp6513 Жыл бұрын
Kandapol oru pad chirichu Supar ayitund chechi ❤❤❤
@me_iam360 Жыл бұрын
Chechiii Josh talk kandu really inspiring❤❤
@Neethuzzz Жыл бұрын
❤❤❤❤❤❤
@aswathyms3019 Жыл бұрын
അമ്മാമയുടെ പാട്ട് കലക്കി 😂😂🤣🤣🤣🤣ഒരുപാട് ചിരിച്ചു
@RoshanShahaban Жыл бұрын
നീ തു ചേച്ചി Super ആയി അ ഭി നയിച്ചു Super super❤❤❤
@Saleena-vb9eb Жыл бұрын
നീതു അമ്മ കലക്കി
@FaheemaRajeem Жыл бұрын
Ammo ntoru abhinayam🔥🔥 elam oral anu nn parayilaa!!!
@govt.lpschoolmekkadampu9040 Жыл бұрын
ഓട്ടം കലക്കി. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായേ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👌
@susansusan2033 Жыл бұрын
എടാ നീതുസേ സൂപ്പർ ആയിരുന്നു excellent ഒത്തിരി ഇഷ്ട്ടം എന്നും വീഡിയോ ഇടെടാ 😘😘😘😘😘🥰🥰🥰🥰👍👍👍👍കാണാൻ ഒത്തിരി ഇഷ്ടം ആണ് അതാണ് പറഞ്ഞേ👌👌👌👍👍
@soumyaroshan751 Жыл бұрын
ആ ഡ്രസ്സ് പിടിച്ചു കൊണ്ടുള്ള ഒരു ഓട്ടം,,,, ചിരിച്ചു ചിരിച്ചു വയ്യ 😜😜😜😜😜😜
@aryapr42472 ай бұрын
I started watching your videos.Your acting is realastic.keep going😊
@revathyharish6905 Жыл бұрын
അമ്മ അടിപൊളി... Josh talk കണ്ടു കെട്ടോ നീതുസേ 🥰🥰
@ashinaashik413111 ай бұрын
Ente ponnu cheechiii....ethramaathram effort edthittaavum ooro vedioyum edkknnath
@shineks5131 Жыл бұрын
Neethu👌👌👌❤️❤️
@remajayachandran4981 Жыл бұрын
Super editing!
@ashaaparana4417 Жыл бұрын
രാമ ഇപ്പോൾ വരാൻ താല്പര്യം ഇല്ല രാമ 😂😂😂
@suniv9292 Жыл бұрын
നീതു ആൺവേഷം സൂപ്പർ 😅അമ്മാമ സൂപ്പർ
@athiravasandhi684 Жыл бұрын
അടിപൊളി ആയി ചേച്ചി എനിക്ക് ചേച്ചിയുടെ വീഡിയോ ഒക്കെ ഇഷ്ടമാണ് ❤️🥰
@kumaripappa9009 Жыл бұрын
എല്ലാം വേഷങ്ങളും അടിപൊളിയായി
@Simplysillythingsbyreshma Жыл бұрын
Dedication athanu chechide main🤗🥰
@adithyan.e4710 Жыл бұрын
ഓഓഓ ചിരിച്ചു ഒരു വഴിക്കായി അമ്മ ക്യാരക്ടർ സൂപ്പർബ് ആയിട്ടോ... നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ.... അടിപൊളി.. 💞💞💞💞😍😍😍👌👌👌👌
@Neethuzzz Жыл бұрын
❤❤❤😅
@ar7ar7ar77 Жыл бұрын
കുറേ വീഡിയോകൾക്ക് ശേഷം പഴയ level വീഡിയോ🤣🤣🤣🤣🤣അമ്മ കിടു, ഇതിന്റെ സെക്കന്റ് part അല്ലെങ്കിൽ ഈ ടൈപ്പ് വേറെ വീഡിയോ ചെയ്യണേ, 😂
@gayathrik.v2368 Жыл бұрын
Ennalum engane ithrayum role onnich spr polichu
@himaakhildev6105 Жыл бұрын
Super chechiii polichuu 👍🏻👍🏻🥰🥰
@fousiyaummer6908 Жыл бұрын
സമ്മതിച്ചു നീധൂസ് 😀
@jameelahussain4890 Жыл бұрын
Ente ponnu neethus chirch oru vayik ayi😂😂😂🤩🤩🤣 amamma super 😇💙