കുട്ടികളെ നോക്കുന്നതാണോ വീട്ടുജോലി ആണോ വലിയ പണി ...?

  Рет қаралды 228,153

Neethuzzz Creations

Neethuzzz Creations

3 ай бұрын

#partnership
Check out Mamaearth's amazing Hibiscus Oil.
Mamaearth: mamaearth.oia.link/t69rf
Use my code NEETHU2024 to get a 20% discount on the website and the app.
Flipkart: mamaearth.oia.link/i3o81
Amazon: mamaearth.oia.link/46cwk
But if you purchase from their website, they will link your order to a tree that they plant.

Пікірлер: 342
@Dewdrops74
@Dewdrops74 2 ай бұрын
ശരിയാ ലാസ്റ്റ് പറഞ്ഞത്. വീട്ടു പണിയേക്കാൾ പണിയാ പിള്ളേരെ നോക്കാൻ. വീട്ടു പണി ചെയ്താൽ അങ്ങ് തീർന്നോളും. പിള്ളേരെ ഒരു പ്രായം എത്തണ വരെ നമ്മൾ നോക്കുക തന്നെ വേണം. ഇതൊക്ക ഒറ്റയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ പ്രാന്ത് പിടിക്കും. കൈ സഹായത്തിനു ഒരാളില്ലാതെ കഷ്ടപ്പെടുന്ന എത്ര പേരുണ്ട് ഇവിടെ
@aishwaryarnair39
@aishwaryarnair39 2 ай бұрын
Sathyam nte ammayiammayku njan nokkumbo ithoke simple pani avaru cheyumbo bhayankara padu...ente molkippo 2 nd half yrs ayi ippozhum kunju janichu 6 monthsayappozhum avar sitharam parayunna dialogue aa 6 masamulla kunjine nokkan ntha padu ennu ippo parayum 2 nd half aaya kunjine nokkan ntha padennu poranjittu veettu paniyum kude... Oru help chodichal njangalum kunjugale nokkiyatha anganeya inganeya ennoke pazhampuranam
@appucookiessvlog
@appucookiessvlog 3 ай бұрын
മക്കളെ നോക്കുക എന്നത് വലിയൊരു ടാസ്ക് തന്നെയാണ്. എന്നാൽ മക്കൾ ഒരു ദിവസം ഇല്ലെങ്കിലോ വീട് ഉറങ്ങിക്കിടന്നപോലെ തോന്നും❤അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. 😊
@ithalsworld975
@ithalsworld975 3 ай бұрын
സത്യം 👍
@Neethuzzz
@Neethuzzz 3 ай бұрын
Correct ✅
@sandhyasahadevan2179
@sandhyasahadevan2179 3 ай бұрын
നീതു പറഞ്ഞത് കറക്റ്റ് വീട്ടുപണിയെക്കാളും പ്രയാസമാണ് കുട്ടികളെ നോക്കൽ അത് അനുഭവിച്ചറിഞ്ഞാലേ മനസ്സിലാകൂ 🙏🙏🙏
@Neethuzzz
@Neethuzzz 3 ай бұрын
❤️❤️🥰
@user-em7ll9kb3b
@user-em7ll9kb3b 3 ай бұрын
സത്യം രാവ്‌ പകൽ പിള്ളേരെ നോക്കൽ വലിയ പണി ആണ് super 👌👍🥰
@Neethuzzz
@Neethuzzz 3 ай бұрын
🙏🏻😄
@himashaibu5581
@himashaibu5581 3 ай бұрын
അമ്മ നോക്കുമ്പോൾ അതിന്റെ വില അറിയില്ല. സ്വന്തം നോക്കുമ്പോൾ മനസിലാകും 😂😂. വീഡിയോ സൂപ്പർ
@Neethuzzz
@Neethuzzz 3 ай бұрын
😅😅🥰
@sureshnair2393
@sureshnair2393 3 ай бұрын
Thanks again for Nice action with good editing again. Please add more videos ❤❤❤
@lathajayakumar1859
@lathajayakumar1859 3 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു, അടിപൊളി ആയിരുന്നു, may god bless u dear❤
@Neethuzzz
@Neethuzzz 3 ай бұрын
❤️❤️❤️
@chaeun9043
@chaeun9043 3 ай бұрын
Firstil frontil mudiyitekune kannan nalla banghi, hairil nthellum cheytho chechi? Smooth ayit erikune.and shiny
@Neethuzzz
@Neethuzzz 3 ай бұрын
ഇല്ലെടാ അടുത്ത് ഒരു spa ചെയ്തു അതുതന്നെ ...
@jishasathyan4545
@jishasathyan4545 3 ай бұрын
അയ്യോ ചിരിച്ചു ചത്തു മക്കള് പൊളിച്ചു 😂😂😂❤❤❤
@Neethuzzz
@Neethuzzz 3 ай бұрын
😀😅
@meeravinayak2624
@meeravinayak2624 3 ай бұрын
Chechi green dress evidunna vangiye
@IzuHaf
@IzuHaf 3 ай бұрын
Aa വള (left hand) evdnnaa gold aano..link idumo
@renuviswanathan2739
@renuviswanathan2739 3 ай бұрын
നീതു.. Green dress അടിപൊളി... 🥰🥰🥰🥰
@Neethuzzz
@Neethuzzz 3 ай бұрын
💖💖🥰
@RajeshRajesh-mh6hm
@RajeshRajesh-mh6hm 3 ай бұрын
Climax അടിപൊളി ..ചിരിച്ചു മതിയായി😂😂😂
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 3 ай бұрын
Absolutely right
@user-qv4vb7cb7o
@user-qv4vb7cb7o 3 ай бұрын
നീതു വിന്റെ വോയിസ്‌ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് തുമ്പിയെ ചോദിച്ചു പറയൂ ഞാൻ തുമ്പിന്റെയും ഫാനാ ❤️മൊത്തത്തിൽ അടിപൊളി 👌
@Neethuzzz
@Neethuzzz 3 ай бұрын
പറയാം 🥰💖
@Shahana_U
@Shahana_U 3 ай бұрын
Adipoli chechi 👍🏻😂chirichu mathiyayi😂😂super chechi adutha video vegam idanam ketto chechi😍😍🥰🥰👍🏻
@Neethuzzz
@Neethuzzz 3 ай бұрын
❤️😌❤️
@user-mg9bx2hs7d
@user-mg9bx2hs7d 3 ай бұрын
എനിക്ക് കുട്ടികൾ പറഞ്ഞാൽ അനുസരിക്കാത്തതിന് സാധനങ്ങൾ നശിപ്പിക്കുന്നത് ഒക്കെ അയാൽ വേഗം ദേഷ്യം വരും. നന്നായി മേടും 😬
@Neethuzzz
@Neethuzzz 3 ай бұрын
😅😅😅
@user-rx8jn1dh7y
@user-rx8jn1dh7y 3 ай бұрын
സൂപ്പർ ❤❤
@sajigeorge7123
@sajigeorge7123 3 ай бұрын
മക്കളുടെ അഭിനയം വേറെ ലെവൽ. ❤️👌
@geethasanthosh1082
@geethasanthosh1082 3 ай бұрын
നീതു 👌👌സൂപ്പറ് 🎉🎉 മക്കൾ 2പേരും നന്നായി അഭിനയിച്ചു ❤️❤️
@Neethuzzz
@Neethuzzz 3 ай бұрын
❤️❤️❤️😄
@meenakrishnan709
@meenakrishnan709 3 ай бұрын
കുട്ടികളെ നോക്കുന്നതിന്ന് ആർക്കായാലും അവാർഡ് കൊട്ക്കേണ്ടതാണ്
@Neethuzzz
@Neethuzzz 3 ай бұрын
Athe athe 😁😁
@remytharikremy5509
@remytharikremy5509 3 ай бұрын
സൂപ്പർ❤
@niralanair2023
@niralanair2023 3 ай бұрын
ഒരു വീട്ടിൽ പോയാൽ എങ്ങനെ പെരുമാറണം എന്ന് കുട്ടികളെ പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കണം.
@harishmahari1960
@harishmahari1960 3 ай бұрын
Swantham vtl nannayi perumaran padipicha pore. Apo pokuneduthum nannayi perumarikolum
@Neethuzzz
@Neethuzzz 3 ай бұрын
😂😂😄
@MohithRoy
@MohithRoy 2 ай бұрын
​@@harishmahari1960Swantham veettile polallallo vere veettil chellumpol. Prethyekich kuttikalkk
@najmunnisapn3476
@najmunnisapn3476 3 ай бұрын
Aa kochungal etra nannayi abinayichu,love you chakkarakale
@achu2874
@achu2874 3 ай бұрын
Neethu...blue frock kurthi..evdunnaa vagiye
@Neethuzzz
@Neethuzzz 3 ай бұрын
Parasiocomfortwears
@jyothishpala9263
@jyothishpala9263 3 ай бұрын
ആ amma സൂപ്പർ, കൊറേ ചിരിച്ചു 🤣🤣
@rahimastailoring2754
@rahimastailoring2754 3 ай бұрын
Kidu kidukkachi onum parayanvakkilla super
@MarvelDesignerCollection
@MarvelDesignerCollection 3 ай бұрын
Pandathe oru chollund.pillere nokkunna thine kalum pichakku pokunnath anennu. Ee pillere theere mannersum padippichittilla.anusaranayillaatha makkale thiruthi kodukkanam.video super.🎉❤
@shamnashifas-ev8kx
@shamnashifas-ev8kx 3 ай бұрын
ഞാൻ മോനേം കൊണ്ടുപോവാതെ എങ്ങോട്ടും പോവില്ല. ഫ്രണ്ട്സിന്റെ കൂടെ പോവാണെങ്കിലും മോനെ കൂടെ കൂട്ടും. എന്തായാലും vedio അടിപൊളി 👌ആയിട്ടുണ്ട് എല്ലാം character സൂപ്പർ ആയിട്ടുണ്ട്.
@Neethuzzz
@Neethuzzz 3 ай бұрын
🥰🥰🥰😘😘🥰
@user-bp4yd6vl5e
@user-bp4yd6vl5e 3 ай бұрын
Helo chechi
@soniavinod9748
@soniavinod9748 3 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ വീഡിയോ മക്കളും സൂപ്പർ❤️👍
@vineethasumesh635
@vineethasumesh635 3 ай бұрын
Super video adipoli
@smithaa.s6135
@smithaa.s6135 3 ай бұрын
Adipoli super 👌👌👌
@manjushacm3417
@manjushacm3417 3 ай бұрын
Super, very natural ❤
@bindusivadas5076
@bindusivadas5076 2 ай бұрын
Super.Vasthavam thanne❤❤
@ushagopi3356
@ushagopi3356 3 ай бұрын
സൂപ്പർ👍👍👍👍
@Rani-lp5du
@Rani-lp5du 3 ай бұрын
കുട്ടിപ്പട്ടാളം full power കാണി ച്ചു.
@Neethuzzz
@Neethuzzz 3 ай бұрын
❤️❤️😜
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 ай бұрын
സത്യം
@sumangalakr9706
@sumangalakr9706 3 ай бұрын
നീതുസെ Super super super ❤❤❤❤❤❤❤
@Swathi_vlogs_21
@Swathi_vlogs_21 3 ай бұрын
ഇന്നത്തെ വീഡിയോ പിള്ളേര് score ചെയ്തു 😂😂❤❤❤
@Neethuzzz
@Neethuzzz 3 ай бұрын
🤍🤍😄❤️
@journeytohappiness1684
@journeytohappiness1684 3 ай бұрын
Ente ammayiyamma ye kodnu no use athu kondu vetu joli kujnu iragubo njn acheiyunathu kujine nokilla vetu joliyum avaru cheiyilla ellam njan thanne cheiyunathu kujine epol 2 yr aayi undaya nalu muthal a thalal kijine nokiyitu ella delivery kazhinja enne nokiyitu ella vetu joliyum cheithitu ella .
@ayalkootam
@ayalkootam 3 ай бұрын
Oru hii tharuvoo❤️❤️❤️❤️
@user-qp5dp4gn7l
@user-qp5dp4gn7l 3 ай бұрын
നീതുസിൻ്റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കാറുണ്ട് ... എല്ലാത്തിൻ്റെ ഇടയിലും ഒരു അടിപൊളി കോമഡി ഉണ്ടാകും ..😂😂😂 ... എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല
@mujeebrahman-ov7zj
@mujeebrahman-ov7zj 3 ай бұрын
7:41 😂😂😜
@ranjusuresh6251
@ranjusuresh6251 3 ай бұрын
09.00 അമ്മക്കൊരു പൊന്നും കുടം... 😄😄👌🏻👌🏻
@kunjoos8090
@kunjoos8090 3 ай бұрын
Super
@Ivasidh
@Ivasidh 3 ай бұрын
❤ 9:37 😂 കൊച്ച് വരെ 😂😂ചിരിക്കുന്നു
@neenun.f8076
@neenun.f8076 3 ай бұрын
Chechi Adam Public schoolil padichatundo
@MinuSaresh
@MinuSaresh 19 күн бұрын
Last achammede mekkattu keriyathu polichu🎉 chiri adakkan pattanillattoo😂
@chaeun9043
@chaeun9043 3 ай бұрын
Thumbi pwoli
@sumajaprakash2161
@sumajaprakash2161 3 ай бұрын
വീഡിയോ സൂപ്പർ. അച്ഛമ്മയോടുള്ള കുട്ടികളുടെ പെരുമാറ്റം സൂപ്പർ. മൂന്ന് പേരും പൊളിച്ചു. സൂപ്പർ 😂😂😂😂
@christchrist6981
@christchrist6981 3 ай бұрын
സൂപ്പർ
@ushagopi3356
@ushagopi3356 3 ай бұрын
Super❤❤❤
@user-rb6fm6vf9r
@user-rb6fm6vf9r 3 ай бұрын
👍🏼
@AshiAshika-oc7rr
@AshiAshika-oc7rr 3 ай бұрын
ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കണ്ട് 2 കുട്ടികൾ ഓഡിസം ബാധിച്ച കുട്ടികൾ ആ ഉമ്മ മക്കളെ നോക്കുന്നത് കാണുമ്പോൾ ശെരിക്കും സങ്കടം തോന്നും നമ്മൾക് ആരോഗ്യം ഉള്ള മക്കളെ നോക്കുമ്പോൾ തെനെ ബുദ്ധിമുട്ട്
@jasmithajasmitha6471
@jasmithajasmitha6471 3 ай бұрын
Our different world channel alle.avarkk big salute thanne
@AshiAshika-oc7rr
@AshiAshika-oc7rr 3 ай бұрын
@@jasmithajasmitha6471 ആ അവർക്ക് കുട്ടികളെ നോക്കാൻ alha ദിർക്കയുസ് കൊടുക്കട്ടെ
@sumiagnes1045
@sumiagnes1045 3 ай бұрын
ചേച്ചി ലാസ്റ്റ് പറഞ്ഞ ഡയലോഗ് വളരെ ശെരിയാണ്
@AswathyAswathy-nc6mf
@AswathyAswathy-nc6mf 3 ай бұрын
Love you chechiii😍😍😍
@raghipramod4103
@raghipramod4103 3 ай бұрын
Mudi supparayitundu entha use cheyunne nalla ullu vechu
@Neethuzzz
@Neethuzzz 3 ай бұрын
Nothing spl da 😌 athu kulichitila athayirikum 😜😜
@Saheeraameerl
@Saheeraameerl Ай бұрын
മക്കളെ നോക്കൽ വല്യ പണിയാണ് 👌😬😁super 😘
@user-py9vo3nw8f
@user-py9vo3nw8f 3 ай бұрын
😂😂😂❤❤ adipoli neethumole..❤❤😂😂
@Neethuzzz
@Neethuzzz 3 ай бұрын
❤️😌
@smartboys687
@smartboys687 3 ай бұрын
എനിക്ക് വീട്ടു പണിയാണ് ബുദ്ധിമുട്ട്. മക്കളെ നോക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല 🥰
@Neethuzzz
@Neethuzzz 3 ай бұрын
🥰🥰
@Aishamaryamnizam
@Aishamaryamnizam 3 ай бұрын
എന്നാ പിന്നെ ഞാനും ഫസ്റ്റ് ആണ് 🤣🤣🤣അല്ലപിന്നെ
@Neethuzzz
@Neethuzzz 3 ай бұрын
😂😂
@user-zb5if7se2j
@user-zb5if7se2j 2 ай бұрын
Oof chirch chirch marichu Kuttykalude acting adipoli
@sinisadanandan1525
@sinisadanandan1525 3 ай бұрын
😍വീഡിയോ സൂപ്പർ ❤️
@noufiyanoufi837
@noufiyanoufi837 3 ай бұрын
Ammakkoru ponnum kudam thanne😍
@keerthanak3248
@keerthanak3248 3 ай бұрын
Neethu thaan oru asaadhya kalaakari annu ttooo👏👏👏👏👍👍
@Neethuzzz
@Neethuzzz 3 ай бұрын
💕💕💕💕❤️
@shilpasanish2282
@shilpasanish2282 3 ай бұрын
❤❤
@user-ck6rg4td1p
@user-ck6rg4td1p 3 ай бұрын
Ayyo neethu super njan chirchu. Chirichu mathiyayi.
@neenupriya419
@neenupriya419 3 ай бұрын
Sooperrrr😍😍
@bababluelotus
@bababluelotus 3 ай бұрын
വളർത്തുദോഷം
@Neethuzzz
@Neethuzzz 3 ай бұрын
😂😜
@soniajoseph594
@soniajoseph594 3 ай бұрын
@naliniradhakrishnan3824
@naliniradhakrishnan3824 3 ай бұрын
അടിപൊളി
@anamikadevanaryanan4579
@anamikadevanaryanan4579 3 ай бұрын
Ammayi ammma series chayudaa..angnathe videos chyamo
@beenakb2594
@beenakb2594 3 ай бұрын
Randuperum neethuvinte makkal aano ❤❤
@Neethuzzz
@Neethuzzz 3 ай бұрын
തുമ്പി ചേച്ചിടെ മോളാണ് 😘
@shifanasrin_thasleema9364
@shifanasrin_thasleema9364 3 ай бұрын
അമ്മോ 😄😄😄പൊളിച്ചു 👍
@sinijinssinijinss854
@sinijinssinijinss854 3 ай бұрын
🎉🎉❤❤
@Saheeraameerl
@Saheeraameerl Ай бұрын
മക്കൾ ഉള്ളത് ഉള്ളത്പോലെ പറയും 😁😁😆ചിരിച്ചു പണിയായി 😄
@aameeaneesh2693
@aameeaneesh2693 3 ай бұрын
Superb.❤
@kripaunnikrishnan2063
@kripaunnikrishnan2063 3 ай бұрын
Super .kure chirichu
@seemaanil51
@seemaanil51 3 ай бұрын
സത്യം പിള്ളേരെ നോക്കൽ വലിയ പണി ആണ്... ഞാൻ മൂന്നു പിള്ളേരെ മേക്കുന്നു 😃(മൂത്തവർ ഇരട്ട കുട്ടികൾ ആണ്. ചെറുതാണ് ഭയങ്കര വികൃതി... സ്കൂൾ പൂട്ടിയാൽ എന്റെ കാര്യം 🤕🙆🏾‍♀️🙆🏾‍♀️🤣ഒന്നും പറയേണ്ട 😃
@asif_110
@asif_110 3 ай бұрын
😂
@kunjatta964
@kunjatta964 3 ай бұрын
​@@asif_110ഞാനും മൂന്നെണ്ണത്തിനെ നോക്കുന്നു അതും തീരെ പ്രായം കുറഞ്ഞ മൂന്നെണ്ണം 3 യർ എങ്കിലും ആയെങ്കിൽ എന്നാ ആഗ്രഹിച്ചു പോകുകയാണ് 😂
@shaly7490
@shaly7490 3 ай бұрын
Super ❤❤❤
@sumam612
@sumam612 3 ай бұрын
Some husbands say household chores are silly. They'll understand the truth if they see this. Good video
@Neethuzzz
@Neethuzzz 3 ай бұрын
❤️🥰❤️
@user-bp4yd6vl5e
@user-bp4yd6vl5e 3 ай бұрын
Minnuz Collections onnu kaanamo ellarkkum
@anjanatr1852
@anjanatr1852 3 ай бұрын
🥰👌
@Ivasidh
@Ivasidh 3 ай бұрын
7:41 😂😂😂 റിപ്പീറ്റ് 🔁 അടിച്ച് കാണുന്ന് 😅😅 എനിക്ക് വയ്യ
@KeshuttanRockzz
@KeshuttanRockzz 3 ай бұрын
ഞാനും 😂
@aminaka4325
@aminaka4325 3 ай бұрын
സൂപ്പർ 👍👍👍
@nijijohn541
@nijijohn541 2 ай бұрын
Veetil food koduthal venda...evdelum poyal vaari valichu kothi kaanichu kazhikum
@AFRINZVLOG
@AFRINZVLOG 3 ай бұрын
Repay Tharanam chechi chechiyude dance video undayirunnalo Ath copyright Aakathille cinema songs Aalle plzzz Repay plzzz
@himajac4535
@himajac4535 3 ай бұрын
Adipoli❤
@leelapaul3591
@leelapaul3591 3 ай бұрын
Super❤
@deepthiranideepthirani7931
@deepthiranideepthirani7931 3 ай бұрын
നല്ല കുസൃതി കുട്ടികൾ 😘😘🥰🥰🥰 ചേച്ചിയും പൊളിച്ചു 👍👍
@Neethuzzz
@Neethuzzz 3 ай бұрын
❤️❤️😌
@mahija-dm6dt
@mahija-dm6dt 2 ай бұрын
Polichu❤
@noorpmna3826
@noorpmna3826 3 ай бұрын
എന്റെ മക്കൾ ഒന്നാം തരം തല്ലുകൊള്ളികളായിരുന്നു ആരും ഏറ്റെടുക്കൂല.😅 ഇപ്പോൾ എല്ലാരും പഠിച്ചു മിടുക്കരായി 😊
@Neethuzzz
@Neethuzzz 3 ай бұрын
😍😍😅
@FROZENC-vg1iw
@FROZENC-vg1iw 3 ай бұрын
Super💯❤️
@SS-jj5lt
@SS-jj5lt 3 ай бұрын
👌👌❤
@babypouose9742
@babypouose9742 3 ай бұрын
❤❤❤❤❤❤❤❤❤
@Nechus652
@Nechus652 2 ай бұрын
Makkal undakunnathode anu..mikka hus wife relation thakarunnath..karanam keralathile kooduthal sthreekalum makkalk vendi kooduthal time waste akunnath..swantham health nokano husine nokano onum time illa..athukond thanne bharthakamar avihithathilek pokunund..ente abiprayathi marriage jazhinj 5 year kazhinj makkal undakunnatta better..karanam hus wife understanding koodum ..makkal undayal sthreekalk time kitulla
@chimmuchimmu7837
@chimmuchimmu7837 3 ай бұрын
🤣🤣🤣സൂപ്പർ 👌🏼👌🏼നീതൂ ഡ്രസ്സ്‌ എല്ലാം സൂപ്പർ ആന്നേ 🥰🥰
@Neethuzzz
@Neethuzzz 3 ай бұрын
😅😅😅🥰
@Destination10
@Destination10 3 ай бұрын
😂😂😂pilleeru kalakki...
@user-it3fe7ky6x
@user-it3fe7ky6x 3 ай бұрын
Chechi oru Collab cheyamo
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 51 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 5 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
പിരിവും വീട്ടുകാരും 😅😅
9:24
Neethuzzz Creations
Рет қаралды 373 М.
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 51 МЛН