അമ്മയെ ഡോക്ടറെ കാണിച്ചു ട്ടോ... 🙏😞

  Рет қаралды 140,185

oru naadan family

oru naadan family

Күн бұрын

Пікірлер: 640
@anithashaji7134
@anithashaji7134 Ай бұрын
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം ഭേദമാകട്ടെ 🙏🙏
@shivanyae.v558
@shivanyae.v558 Ай бұрын
അമ്മയുടെ അസുഖം വേഗം മാറി വരട്ടെ 🙏🏻 അമ്മയുടെ ചിരിച്ച മുഖം നമ്മൾക്കു കാണണം 🙏🏻🙏🏻
@dilshadilu3949
@dilshadilu3949 Ай бұрын
ഇൻഷാ അള്ളാഹ്. എത്രയും പെട്ടന്ന് സുഗമായി സന്തോഷത്തോട് കൂടി തിരിച്ച് വരട്ടെ. ആമീൻ
@sajilals1618
@sajilals1618 Ай бұрын
Aameen
@binuk9785
@binuk9785 Ай бұрын
Aameen
@ShailajaP-d9s
@ShailajaP-d9s Ай бұрын
ഷിജിമോളെ ധൈര്യമായിരുക്കൂ അമ്മ പെട്ടന്ന് സുഖമായി തിരിച്ചു വരും
@marvakpt7095
@marvakpt7095 Ай бұрын
ഈ വീഡിയോസ് കണ്ടപ്പോൾ വല്ലാത്ത സങ്കടം അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ
@rechuse7277
@rechuse7277 Ай бұрын
എന്റെ പപ്പയും കാൻസർ patient ആണ്. Rcc yil anu കാണിക്കുന്നത്. ധൈര്യം ആയിട്ട് ഇരിക്കു. വേഗം അമ്മക്ക് സുഖമാകും. ദൈവം രക്ഷിക്കും. സമാധാനം ആയിട്ട് ഇരിക്കു.
@abdulkamal2616
@abdulkamal2616 Ай бұрын
eppol kansar koodi varunnu
@jayanthij3038
@jayanthij3038 Ай бұрын
എല്ലാ ദിവസവും വിശേഷം ഇടണേ ഷിജി.
@HasnaManaf-
@HasnaManaf- Ай бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സങ്കടം😢. എന്റെ ഉപ്പ കൂലിപ്പണി ചെയ്ത് നല്ല രീതിയിൽ ഞങ്ങളുടെ കുടുംബം മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് ഉപ്പാക്ക് ക്യാൻസർ പിടിപ്പെട്ടത് 😭. സർജറി ചെയ്തു കീമോ ചെയ്തു.പക്ഷെ അസുഖം തിരിച്ചറിഞ്ഞു 4 മാസം ആയപ്പോളേക്കും ഉപ്പ ഞങ്ങളെ വിട്ട് പോയി. ഒത്തിരി തകർന്നു പോയ ഒരു നിമിഷം.അള്ളാഹു ആർക്കും ക്യാൻസർ പോലെ ഉള്ള മാരക അസുഖങ്ങൾ തരാതിരിക്കട്ടെ. ഉപ്പയുമായി Rcc യുടെ മുമ്പിൽ നിൽകുമ്പോൾ ഒത്തിരി കരഞ്ഞിട്ടുണ്ട് ആർക്കും ഇവിടെ എത്താനുള്ള അവസ്ഥ വരുത്തരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചിട്ടുണ്ട്.അത്രമേൽ ദയനീയമാണ് അവിടം.ഒത്തിരി സ്വപങ്ങൾ ബാക്കിയാക്കി ഉപ്പാടെ 43 മത്തെ വയസ്സിൽ ഉപ്പ ഞങ്ങളെ വിട്ട് പോയപ്പോഴും ഞങ്ങൾ മക്കൾ മാത്രം ആയിരുന്നു ഉപ്പാടെ ആകെയുള്ള സമ്പാദ്യം.അള്ളാഹു ഈ അമ്മയുടെ അസുഖം എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ 🤲🏼. ഇത്തരംമാരക അസുഖങ്ങളെ തൊട്ട് നമ്മെയും നാഥൻ രക്ഷിക്കട്ടെ. 🤲🏼
@neesasuliman5297
@neesasuliman5297 Ай бұрын
ആമീൻ
@bindulalu7907
@bindulalu7907 Ай бұрын
Enta appanum cancer ayitte 4 month jeevichullu radiation cheythe kszhinjapol marichu
@FathimaHiba-p8r
@FathimaHiba-p8r Ай бұрын
Ameen
@sarafkuttasseri
@sarafkuttasseri Ай бұрын
ആമീൻ 🤲🤲
@JameelaK-j6c
@JameelaK-j6c Ай бұрын
ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ
@fasnapv2786
@fasnapv2786 Ай бұрын
ചേച്ചിയെ വിഷമിക്കേണ്ട ട്ടോ ഞങ്ങൾ ദുഹായിൽ ഉൾപ്പെടുത്താം🤲🏻🤲🏻🤲🏻
@mufik2290
@mufik2290 Ай бұрын
ചേച്ചി വിഷമിക്കേണ്ട അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ ദുആ ചെയ്യുന്നുണ്ട് 🤲
@sheebajoshy3184
@sheebajoshy3184 Ай бұрын
അമ്മ വേഗം സുഖമാവും പ്രാർത്ഥിക്കാം 🙏🙏🙏
@SunithaMs-ss1ut
@SunithaMs-ss1ut Ай бұрын
അമ്മയുടെ വിവരം അറിഞ്ഞതിൽ സമാധാനം വിഷമിക്കണ്ട പെട്ടന്ന് സുഖമാവാൻ പ്രാർത്തികാം❤
@lishabalan2422
@lishabalan2422 Ай бұрын
അമ്മക്ക് വേഗം സുഖകട്ടെ❤❤❤❤❤
@yusufmuhammad2656
@yusufmuhammad2656 Ай бұрын
വിഷമിക്കണ്ട ദൈവം കൂടെ ഉണ്ടാകും .യൂസുഫ് ദുബൈ
@alimusalma1662
@alimusalma1662 Ай бұрын
വേഗം സുഖം ആവട്ടെ അള്ളാഹു തആല സുഖമാക്കി തരട്ടെ.
@SaNju-e4h7h
@SaNju-e4h7h Ай бұрын
അള്ളാഹു വല്ലെ വലുത് അമ്മയുടെ അസുഖം പെട്ടന്ന് സുഖാവട്ടെ🤲🤲🤲❤❤
@souda9740
@souda9740 Ай бұрын
Aameen
@shalushifu5550
@shalushifu5550 Ай бұрын
Ameen
@FallintheVisions
@FallintheVisions Ай бұрын
Ameen
@sajithakaladath4299
@sajithakaladath4299 Ай бұрын
Aameen
@nishasiraj1432
@nishasiraj1432 Ай бұрын
Aameen
@mohandask.p4429
@mohandask.p4429 Ай бұрын
വിഷമിക്കണ്ട ഷിജി അമ്മ എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരും നമുക്ക് പ്രാർത്ഥിക്കാം🙏
@baburajrkurup
@baburajrkurup Ай бұрын
എത്രെയും പെട്ടന്ന് അമ്മക്ക് സുഖമാവും കേട്ടോ 🙏🙏വിഷമിക്കണ്ട 🙏🙏🙏
@Pavithrankp823
@Pavithrankp823 Ай бұрын
നന്നായി പ്രാർത്ഥിച്ചു ഭക്ഷണം കഴിച്ച് കിടന്നു എല്ലാം സുഖമാകും
@suhara4736
@suhara4736 Ай бұрын
പടച്ചോൻ. സിഫയാക്കിത്തരട്ടെ.
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@SalmaAnsar.p
@SalmaAnsar.p Ай бұрын
ആമീൻ
@PrajishaA
@PrajishaA Ай бұрын
വിഷമിക്കേണ്ട അമ്മക്ക് സുഖമാവും
@ShiniBiju-c7r
@ShiniBiju-c7r Ай бұрын
വിഷമിക്കണ്ട അമ്മയുടെ അസുഖം വേഗം മാറും ഷിജി പ്രാർത്ഥിക്കാം 🙏🙏🙏
@ayshav9329
@ayshav9329 Ай бұрын
അമ്മ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരും. പ്രാർത്ഥനയിൽ ഉണ്ട് ഷിജി
@SS-bu5ys
@SS-bu5ys Ай бұрын
ദൈവം ഉണ്ടാകും കൂടെ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
@JafferJafu-g3d
@JafferJafu-g3d Ай бұрын
നിങ്ങൾ വിഷമിക്കല്ലേ കേട്ടോ അമ്മ അസുഖം മാറി പൂർണ ആരോഗ്യ ത്തോടെ തിരിച്ചു വരും ഉറപ്പ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാകും
@rosnack6335
@rosnack6335 Ай бұрын
വിഷമിക്കല്ല ഷിജി അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ..
@rajeshkumar-es6vg
@rajeshkumar-es6vg Ай бұрын
എത്രയും പെട്ടന്നു അമ്മക്ക് സുഹമാവട്ടെ 🙏🙏
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@tkratheeshkumar9043
@tkratheeshkumar9043 Ай бұрын
അങ്ങനെ എത്രയോ അമ്മമാർ കഷ്ടപ്പെടുന്നു ഷിജി നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉള്ളത് കൊണ്ട് എല്ലാവരും അറിയുന്നു
@rashidaak1891
@rashidaak1891 Ай бұрын
അതെ വളരെ ശരിയാണ്
@fousiyafousi511
@fousiyafousi511 Ай бұрын
Seriyan
@fousiyafousi511
@fousiyafousi511 Ай бұрын
Ammamar mathramellaa ethrayo cheruppakkarum budhimuttunni ellarkkum vendi prarthikkaa
@nassijabbar4024
@nassijabbar4024 Ай бұрын
അമ്മക് എത്രയും പെട്ടന്ന് സുഖമാകട്ടെ 🤲🤲🤲
@SreejaC-xc7gy
@SreejaC-xc7gy Ай бұрын
അമ്മയുടെ വിവരം അറിഞ്ഞതിൽ സന്തോഷം ? ഒരു കുഴപ്പവും ഉണ്ടാവില്ല ദൈവം കൂടെ ഉണ്ട്
@lathikas3975
@lathikas3975 Ай бұрын
ചിരിക്കുന്ന അമ്മ ചിരിച്ച് തിരിച്ചു വരും
@SureshSureshT-kd7gs
@SureshSureshT-kd7gs Ай бұрын
സൗഖ്യം ലഭിക്കട്ടെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anupamaranjith4041
@anupamaranjith4041 Ай бұрын
അമ്മക്ക് കുഴപ്പമില്ലതെ തിരിച്ചു വരുംട്ടോ... വിഷമിക്കേണ്ട... പ്രാർത്ഥന കൂടെയുണ്ട്...
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@rafeekmkm1017
@rafeekmkm1017 Ай бұрын
അല്ലാഹു എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറ്റി കൊടുക്കട്ടെ.... നല്ല ആരോഗ്യം നൽകി നിങ്ങളുടെ മുമ്പിൽ അമ്മയെ അല്ലാഹു ദീർഘായുസ്സോടെ നിലനിർത്തി തരട്ടെ. നിങ്ങളിൽ അല്ലാഹു നന്മ ചൊരിഞ്ഞു തരട്ടെ .....അമീൻ
@soumyasoumya2989
@soumyasoumya2989 Ай бұрын
അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ അതിനായി ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാവും ഷിജി ധൈര്യമായിട്ട് ഇരിക്ക് 🙏🙏
@AbdulRasheed-rq8vn
@AbdulRasheed-rq8vn Ай бұрын
അമ്മയുടെ അസുഖം ബേദമായി തിരിച്ചു വരും ഞങ്ങൾ പ്രാർത്ഥിക്കാം വിഷമിക്കരുത് ദൈവം പെട്ടന്ന് സുഖമാകട്ടെ 🤲🤲
@shaijiparameswar4199
@shaijiparameswar4199 Ай бұрын
അമ്മ വേഗത്തിൽ സുഖമായി വന്നു പണ്ടത്തെ സന്തോഷം വീട്ടിൽ ഉണ്ടാവട്ടെ 🙏🥰
@dainysaji7235
@dainysaji7235 Ай бұрын
വിവരങ്ങൾ അറിയാൻ നോക്കിയിരിക്കുവായിരുന്നു പ്രാർത്ഥിക്കാം
@jaseenamusthafa8050
@jaseenamusthafa8050 Ай бұрын
എത്രയും പെട്ടെന്ന് മാറി തിരിച്ചു വരട്ടേ 🤲🤲🤲പ്രാർത്ഥിക്കുന്നുണ്ട് 🤲🤲🤲
@VipinJosh-ut7jt
@VipinJosh-ut7jt Ай бұрын
അമ്മയുടെ വിവരം അറിഞ്ഞതിൽ സമാധാനം. ഒന്നും ഓർത്ത് വിഷമിക്കേണ്ട ഭക്ഷണം ഒക്കെ കഴിക്കാതിരിക്കരുത് എല്ലാം ശരിയാകും ഷിജി.. അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ 🙏🙏ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. 🙏🙏🙏🫂🫂
@gafurb5160
@gafurb5160 Ай бұрын
ഒന്നും പറയുന്നില്ല 😢 പ്രാർത്ഥനയുണ്ട്😢
@vaavavaava1712
@vaavavaava1712 Ай бұрын
എനിക്ക് നിങ്ങളെ എല്ലാരേം വല്യ ഇഷ്ടം ആണ് പിന്നെ അമ്മയെ ഒത്തിരി എപ്പഴും ചിരിച്ചോണ്ടേ നിക്കു അമ്മ അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോ ചിരിച്ചോണ്ടാണ് നമ്മളും കാണുന്നെ എന്തായാലും അമ്മക്ക് വേണ്ടിയും നിങ്ങൾക്കെല്ലവരെയും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനയിൽ പ്രേത്യേകം ഓർക്കും ദൈവം അനുഗ്രെഹിക്കട്ടെ
@sheelab5677
@sheelab5677 Ай бұрын
🙏
@vineeshavijayan1546
@vineeshavijayan1546 Ай бұрын
അമ്മ വേഗം സുഖമായി വരും ട്ടോ ചേച്ചി... വിഷമിക്കണ്ട... ഞാൻ അന്ന് pkm hsptl വെച്ച് കണ്ട ആൾ ആണ് ട്ടോ...❤എപ്പോഴും പ്രാർത്ഥന ഉണ്ടാവും
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@shyamaladevi8519
@shyamaladevi8519 Ай бұрын
വേഗം സുഖം ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sarithadinesh8705
@sarithadinesh8705 Ай бұрын
വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@mideenmoideen8068
@mideenmoideen8068 Ай бұрын
നമ്മുടെ അമ്മയ്ക്ക് എല്ലാം മാറി ഉഷാറായി വരും നമ്മുക്കെല്ലാവർക്കുംപ്രാർത്ഥിക്കാം അമ്മ ആരോഗ്യത്തോടെ തിരിച്ചു വരും വിഷമിക്കല്ലേ സമാധാനം ഉണ്ടാവില്ലെന്ന് അറിയാം എന്നാലും പറയുകയാണ് സമാധാനം ആയിരിക്കൂ വിഷമിച്ചു അസുഖം ഒന്നും വരുത്തല്ലേ നിങ്ങൾ അമ്മയുടെ വിവരങ്ങൾ കാത്തു ഇരിക്കുന്നു ഞങ്ങൾക്ക് അറിയിച്ചു തരണേ പ്രാർത്ഥിക്കുന്നുണ്ട് അപ്പൂ വിഷമിക്കണ്ട ട്ടോ എല്ലാം മാറും എല്ലാവർക്കും സമാധാനം നൽകട്ടെ ആരോഗ്യവും ഐശ്വര്യവും സമാധാനവും സന്തോഷവും ആയുസ്സും നിറഞ്ഞ എല്ലാവരും ഒത്തൊരുമിച്ച് എല്ലാവരേയും കാണാൻ കാണാനും സന്തോഷിക്കാനും എല്ലാവർക്കും ആയുസ് നൽകി അനുഗ്രഹിക്കട്ടെ ദൈവംസഹായിക്കട്ടേ എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ
@BinuBinshid
@BinuBinshid Ай бұрын
അമ്മക് വേണ്ടി യുള്ള പ്രാർത്ഥന യിൽ ഞാനും പങ്കാളി യാണ്
@busharamuhdhashraf
@busharamuhdhashraf Ай бұрын
ഇത്രെയും പെട്ടെന്ന് അസുഖം അല്ലാഹു മാറ്റി തരട്ടെ
@2254047
@2254047 Ай бұрын
സങ്കടപെടേണ്ടട്ടോ ഞങ്ങൾ കൂടെയുണ്ട് പിന്നെ അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ എന്ന് ദൈവത്തിനോട് പ്രാത്ഥിക്കാം 👍👍😌😌😢😢
@sreejaksreeja2772
@sreejaksreeja2772 Ай бұрын
എത്രയും പെട്ടെന്ന് അമ്മ രോഗ മുക്തിയാവട്ടെ
@sreejagopi5155
@sreejagopi5155 Ай бұрын
പ്രാർത്ഥന ഉണ്ടാകും ഷിജി,ധൈര്യമായി ഇരിക്കു എത്ര യും പെട്ടെന്ന് അമ്മ സുഖമായി വരും ❤
@bijisuresh2701
@bijisuresh2701 Ай бұрын
ചേച്ചി വിഷമിക്കൊന്നും വേണ്ട അമ്മടെ അസുഖം മാറി പെട്ടന്ന് സുഖമാവും 🙏❤️❤️❤️
@sajishasajan2506
@sajishasajan2506 Ай бұрын
വിവരങ്ങൾ അറിയിക്കണേ ചേച്ചി..... വേറെ മാർഗം ഒന്നൂല്ല... ഒറ്റക്കാവില്ല.... ദൈവം ഉണ്ട് കൂടെ 🙏🙏🙏🙏
@beenaantony8893
@beenaantony8893 Ай бұрын
ശരി നിങ്ങൾ വിഷമിക്കാതെ അമ്മക്ക് ധൈര്യം കൊടുത്തു അമ്മയ്ക്ക് വേദന ഇല്ലാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുക ഒപ്പം ഞങ്ങളും പ്രാർത്ഥിക്കാം
@seenaganesh9283
@seenaganesh9283 Ай бұрын
അമ്മയുടെ അസുഖം മാറി തിരിച്ചു വരും ഒരു കുഴപ്പവും ഉണ്ടാകില്ല ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്
@FiddilUk-ny7lo
@FiddilUk-ny7lo Ай бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമവട്ടെ
@abdaljalill7829
@abdaljalill7829 Ай бұрын
ഞാനിപ്പോൾ നിസ്കരിച്ചു ദുആ ചെയ്തു. അമ്മക്ക് വേണ്ടി
@nsmrvlog7574
@nsmrvlog7574 Ай бұрын
സങ്കടപ്പെടണ്ട.... അമ്മയുടെ അസുഖം വേഗം മാറട്ടെ 🤲🏻🤲🏻🤲🏻
@shahanasheenas328
@shahanasheenas328 Ай бұрын
ഒക്കെ ok ആവും.. വിശേഷം അറിഞ്ഞല്ലോ
@sindhubiju6618
@sindhubiju6618 Ай бұрын
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും. ദൈവം കാത്തുരക്ഷിക്കട്ടെ.🙏
@richurichu7167
@richurichu7167 Ай бұрын
Aameen 🤲
@orunaadanfamily6517
@orunaadanfamily6517 Ай бұрын
🙏
@shajahan7483
@shajahan7483 Ай бұрын
ഷിജി ഞാനും ർക്ക് യിലെ ഒരു രോഗി ആയിരുന്നു അവിടെ പോയി ഒരു മാസം ആയപ്പോഴാണ് കീമോ ചെയ്യാൻ തുടങ്ങിയത് അത് വരെ ഓരോ ചെക്കപ് ആയിരുന്നു എനിക്ക് ആറു കീമോ ആണ് ച്യ്തത് എന്റെ അസുഖം മാറി അതിനു ശേഷം എനിക്ക് ഒരു മോളുണ്ടായി ഇപ്പൊ രോഗം വന്നിട്ട് 13 വർഷം ആയി ഇപ്പഴും ചെക്കപ്പിന് പോകാറുണ്ട് ഗീത മാഡം ആണ് ഇപ്പൊ നോക്കുന്നത് അന്ന് നോക്കിയത് ഒരു ശ്രുതി മാഡം ആയിരുന്നു അവിടത്തെ ഡോക്ടർ മാരും നഴ്സ് മാരും നല്ലവരാണ് പിന്നെ ഓരോ കാര്യത്തിനും ഓരോ സ്ഥലത്ത് പോണം എല്ലാം നഴ്സ് മാർ പറഞ്ഞു തരും കൂടെ നിൽക്കുന്നവരെ ഫോൺ വിളിച്ചു ബുദ്ധി മുട്ടിക്കരുത് അവർ ഫ്രീ ആകുമ്പോൾ വിളിച്ചോളും ഞങ്ങൾ ch സെന്റർ ആണ് നിന്നിരുന്നത് അവിടെ ഭക്ഷണം ഒക്കെ കിട്ടും അമ്മക് കുഴപ്പം ഒന്നും ഉണ്ടാവില്ല എനിക്ക് കുടലിൽ ആയിരുന്നു അസുഗം അമ്മക് ഏതാണ് സ്റ്റേജ് എനിക്ക് സെക്കന്റ് സ്റ്റേജ് ആയിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല പേടിക്കുകയൊന്നും വേണ്ട എല്ലാം ശെരിയാവും 👍
@shajahan7483
@shajahan7483 Ай бұрын
Rcc
@yousufkochi5166
@yousufkochi5166 Ай бұрын
അമ്മ എത്രയും വേഗം അസുഖം ഭേതമായി വരട്ടെ
@Ponnuserockzz2023
@Ponnuserockzz2023 Ай бұрын
എത്രയും പെട്ടെന്ന് അമ്മൂമ്മടെ അസുഖം കുറയാൻ പാർഥിക്കുന്നു 🙏😌
@psc.tricks9985
@psc.tricks9985 Ай бұрын
അമ്മയെ സർജറി ചെയ്യണ്ടേ.പേടിക്കേണ്ട വേഗം അസുഖം മാറട്ടെ
@SahidaNazar
@SahidaNazar Ай бұрын
എത്രയും പെട്ടന്ന് ഭേദമാകട്ടെ പ്രാർത്ഥിക്കാം
@t2nff896
@t2nff896 Ай бұрын
ആ അമ്മക്ക് എത്രയും പെട്ടെന്ന് സുഖാവട്ടെ.
@sajeerrizvan7416
@sajeerrizvan7416 Ай бұрын
അമ്മയുടെഅസുഖം അല്ലാഹുവിന്റെ അനുഗ്രഹത്താൽ എത്രയും പെട്ടന്ന് മാറട്ടെ, 🤲🏻
@bijibiji8508
@bijibiji8508 Ай бұрын
🙏🙏പ്രാർത്ഥന ണ്ട് അമ്മയ്ക്ക് ❣️❣️❣️❣️അമ്മ ഉഷാറായി വരട്ടെ എത്രയും വേഗം 🥰🥰
@dazzling_purple_star6625
@dazzling_purple_star6625 Ай бұрын
വിഷമിക്കണ്ട അമ്മക്ക് എത്രയും പെട്ടെന്നു സുഖമാകാൻ ദൈവം അനുഗ്രഹിക്കട്ടെ
@AnkithaAnand-s7o
@AnkithaAnand-s7o Ай бұрын
എല്ലാത്തിനും ദെയ്‌വം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാര്തിക്കം കേട്ടോ ഒന്നുമുണ്ടാകില്ല എല്ലാം ശെരിയാകും
@malappuramfamilyvlog5237
@malappuramfamilyvlog5237 Ай бұрын
എല്ലാം പെട്ടന്ന് ശരിയാവട്ടെ 😞😞
@Sudhakarantkk
@Sudhakarantkk Ай бұрын
എത്രയും പെട്ടെന്ന് അസുഖം ഭേദപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@abhinavamal7206
@abhinavamal7206 Ай бұрын
പ്രാർത്ഥിക്കാം. അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ.
@Kubrahzahra
@Kubrahzahra Ай бұрын
അമ്മയ്ക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ ഇൻഷാ അള്ളാ
@indirakr211
@indirakr211 Ай бұрын
ഷിജീ വിഷമിക്കേണ്ട. നമുക്ക് പ്രാർഥിയ്ക്കാം
@SajuKC-z9j
@SajuKC-z9j Ай бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറി തിരികെ വരട്ടെ.. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്
@habi.basheer_1512
@habi.basheer_1512 Ай бұрын
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അള്ളാഹു ഷിഫയാക്കി തരട്ടെ
@nishadk3948
@nishadk3948 Ай бұрын
ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് സുഖമായി സന്തോഷത്തോടെ കൂടി തിരിച്ചു വരട്ടെ ആമീൻ 🤲
@bhagyalekshmisit8588
@bhagyalekshmisit8588 Ай бұрын
മോളേ വിഷമിക്കണ്ട... അമ്മ പെട്ടെന്ന് സുഖമായി വരും 🙏🙏🙏
@jessyyoyak4939
@jessyyoyak4939 Ай бұрын
അമ്മയുടെ അസുഖം വേഗം sugamavate പ്രാർത്ഥനയിൽ ഉണ്ട് 🙏🏻🙏🏻
@SidharthRs-in9uz
@SidharthRs-in9uz Ай бұрын
അമ്മയ്ക്ക് പെട്ടന്ന് അസുഖം മാറും❤❤
@RumaisaRs-d9u
@RumaisaRs-d9u Ай бұрын
അമ്മക് എന്താ e അസുഖത്തിന് തുടകമുണ്ടായാദ് ബുദ്ദേമുട്ട് എന്താ kandadh
@giriapk7561
@giriapk7561 Ай бұрын
. മോളെ അമ്മയുടെ അസുഖം വേഗം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം സഹിക്കുവാനുള്ള ശക്തി യും തമ്പുരാൻ തരട്ടെ 🙏
@sonofnanu.6244
@sonofnanu.6244 Ай бұрын
സാരമില്ല..... അമ്മയുടെ അസുഖമൊക്കെ പെട്ടെന്ന് ഭേദമായി വീട്ടിലേക്കെത്തും.
@sudhapk6610
@sudhapk6610 Ай бұрын
Potte Shiji vishamikkada Ammakke vegam maratte God bless you 🙏
@fathimashoukathali5418
@fathimashoukathali5418 Ай бұрын
അമ്മക്ക് എത്രയും പെട്ടന്ന് സുഖമാവട്ടെ 🤲🤲ഞാനും പ്രാർത്ഥിക്കുന്നുണ്ട് വല്ലാത്ത ഒരു വിഷമമം മനസ്സിന് അമ്മേടെ ആ നിഷ്കളങ്കമായ ചിരി അത് അള്ളാഹു മായ്കാതിരിക്കട്ടെ 🤲🤲
@DivakaranM-p2f
@DivakaranM-p2f Ай бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ എല്ലാം സഹിക്കാൻ ശക്തി ഈശ്വരൻ തരട്ടെ
@brindaramesh1024
@brindaramesh1024 Ай бұрын
ചികിത്സ നടക്കട്ടെ മോളെ; എല്ലാം ശരി ആകും. ധൈര്യമായി ഇരിക്കണം
@basheerbasheer8417
@basheerbasheer8417 Ай бұрын
ഷിജി ദെെരൃമായി ഇരിക്കൂ അമ്മയുടെ അസുഖം മാറും നിങ്ങളും അമ്മയുടെ അടുത്ത് വച്ച് സങ്കടത്തില്‍ സംസാരിക്കരുദ് അമ്മക്ക് നല്ല ദെെരൃം നിങ്ങള്‍ കൊടുക്കണം ഇപൊ എത്രയോ പേരുടെഈ അസുഖം സുഖമാവുന്നുണ്ട് ഇത്രയും പേര് ആ അമ്മക്ക് വേണ്ടി പ്രാര്‍ഥികുബോള്‍ ഒരാളുടെ പ്രാര്‍ഥന എങ്കിലും ദെെവം കേള്‍കാദിരിക്കില്ല ദെെരൃമായി ഇരിക്കൂ❤
@darkvenom1153
@darkvenom1153 Ай бұрын
അമ്മക്ക് പെട്ടന്ന് സുഖമാവട്ടെ.. ആമീൻ
@hameedhasni738
@hameedhasni738 Ай бұрын
വേഗം സുഗമായി വീട്ടിൽ എത്തട്ടെ
@ValsalaKumaran
@ValsalaKumaran Ай бұрын
എല്ലാം മാറും സിജി അമ്മ തിരിച്ച് വരും ഞാൻ എപോഴും നിങ്ങളുടെ വീഡിയൊ കാണാറുണ്ട് നിങ്ങളെ അമ്മയേയും മോളേയും എനിക്ക് നല്ല ഇഷ്ടമാണ് സിജിക്ക് ഇനിയും ആ അമ്മയുടെ സ്നേഹം തിരിച്ചു കിട്ടും സമാധാനമായി ഇരിക്കു എല്ലാവരുടെ പ്രാർത്തനയും അമ്മയുടെ കൂടെയുണ്ട്
@harikrishnanr2718
@harikrishnanr2718 Ай бұрын
നല്ല അമ്മ അമ്മയുടെ രോഗം എത്ര യും പെട്ടന്ന് രോഗം മാറും 🙏🙏🙏
@sheejavr-qs4ym
@sheejavr-qs4ym Ай бұрын
ഷിജി, വിഷമിക്കാതിരിക്ക് അമ്മയുടെ അസുഖം മാറാൻ ഞാനും മാതാവിനോട് പ്രാർത്ഥിക്കുന്നുണ്ട്
@salambangalam528
@salambangalam528 Ай бұрын
പെട്ടെന്ന് 'അമ്മ ജീവിതത്തിലേക്കു സന്തോഷത്തോടെ തിരിച്ചു വരട്ടെ ❤പ്രാർത്ഥിക്കുന്നു
@ardraaadhi5769
@ardraaadhi5769 Ай бұрын
വിഷമിക്കാതെ ചേച്ചി അമ്മ വേഗം സുഖായി വരും പുതിയ വിട്ടിൽ എല്ലാരും ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്നത് കാണാൻ വൈറ്റ് ചെയ്യാണ് ചേച്ചി
@prabhakarannair5175
@prabhakarannair5175 Ай бұрын
അമ്മക്ക് എത്രയും വേഗം സുഖമാവാൻ ദൈവം അനുഗ്രഹിക്കട്ട 🙏
@ligythomas9307
@ligythomas9307 Ай бұрын
അമ്മയുടെ അസുഖം വേഗം സുഖം ആകട്ടെ എന്നും പ്രാർത്ഥനയിൽ ഓർക്കും
@MhdShan-jv1sj
@MhdShan-jv1sj Ай бұрын
എല്ലാരെ പ്രാർത്ഥന കൊണ്ടും അമ്മക്ക് പെട്ടെന്ന് സുഖം ആകും 🤲🤲🤲ഒരുപാട് പ്രാർത്ഥന ഉണ്ട്
@rifanchennel911
@rifanchennel911 Ай бұрын
എത്രയും പെട്ടന്ന് അമ്മയുടെ അസുഖം മാറട്ടെ
@nasarbasar6856
@nasarbasar6856 Ай бұрын
പ്രാർത്ഥന കൂടെയുണ്ട് 🙏🏻🙏🏻🙏🏻🥰🥰🥰
Human vs Jet Engine
00:19
MrBeast
Рет қаралды 196 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 88 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 11 МЛН
ഞങ്ങളെ ഉപദ്രവിക്കരുത് 🙏🙏
19:07
Human vs Jet Engine
00:19
MrBeast
Рет қаралды 196 МЛН