ഒറ്റപ്പെട്ടു പോയ എല്ലാവർക്കും ഇതൊരു പ്രചോദനം തന്നെയാണ്, നന്ദി
@travelwithsunu-3269 ай бұрын
🙏🙏🌹
@daisyjoseph33109 ай бұрын
Very true
@Mohammed-wx1wp9 ай бұрын
@@daisyjoseph3310d
@mariammajohn27719 ай бұрын
Exactly
@srchristella62559 ай бұрын
Very good🎉🎉🎉🎉🎉🎉🎉🎉
@benzvzvz99569 ай бұрын
എല്ലാവർക്കും ഈ ധൈര്യം ഉണ്ടാകില്ല. എരീഞ്ഞു തീരുകയല്ലത് നിവർത്തി ഉണ്ടാകില്ല. അവർ ജീവിക്കട്ടെ. Congrats.
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@SreedaviSreedavi-zj1jr9 ай бұрын
🤣🤣🤣😊🌒🌞
@SreedaviSreedavi-zj1jr9 ай бұрын
Pl🎒
@jessyjob21797 ай бұрын
Too long a narration.
@marythomas456909 ай бұрын
നാളെ ഈ മക്കൾ ആണല്ലോ ഓഫർ നേജിൽ പോകേണ്ടവർ. നന്ദി Br
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@radharavindran47769 ай бұрын
സാറ Good decision. ജീവിതം ആസ്വദിച്ചു ജീവിക്കാൻ ഉള്ളതാണ്. ഇത് നമ്മുടെ ജീവിതം ആണ്. പക്ഷേ ധൈര്യം വേണം. All the Best 👌👌👌
@travelwithsunu-3269 ай бұрын
Thank you🌹🌹🙏🙏
@maryandrews90619 ай бұрын
നല്ലൊരു സംഭവം..വലിച്ചു നീട്ടി അറുബോറക്കി.. എങ്കിലും ഓരോരുത്തരും സ്വന്തം ജീവിതത്തിന് പ്രാധാന്യം കൊടുത്ത് maximum നന്നായി തന്നെ ജീവിക്കണം, പ്രത്യേകിച്ച് മക്കളോടുള്ള കടമകൾ തീർത്തവർ ... ജീവിതം ഹൃസ്വമാണ്..സന്തോഷിക്കാനും ഓർമിക്കാനും മറ്റെന്തുണ്ട്...
@travelwithsunu-3269 ай бұрын
ചിലപ്പോൾ അൽപ്പം നീട്ടി പറയണം 🙏🙏🌹🌹
@sebastianjohn72429 ай бұрын
Too boring... Like a Malayalam serial in the Asianet
@geethahariharan44059 ай бұрын
എല്ലാവർക്കുമൊന്നും ഇത്തരം അവസരമോ ഭാഗ്യമോ കിട്ടാറില്ല എന്ന സത്യവും അറിഞ്ഞിരിക്കുക 🙏🏻
@travelwithsunu-3269 ай бұрын
സത്യം 🌹🌹🙏🙏
@susanmathew95969 ай бұрын
As@@travelwithsunu-326
@amrithaaaikkara62888 ай бұрын
Water and love flow downwards so ammayolum daya makallkudagil attila vellam melpot
@NaseeraVP-d4o7 ай бұрын
Big salute zaara& James ജീവിതം നന്നായി ജീവിക്കുക മകൾക്ക് വേണ്ടി 30 വയസ്സ് മുതൽ ഞാൻ നീ വിതം ഹോമിച്ചു എന്നിട്ടിപ്പോ സ്വാഹാ
@travelwithsunu-3267 ай бұрын
Thank you 🙏🙏🌹🌹
@Elizabeth-hp8wx9 ай бұрын
Well done Sarah. Love your decision and enjoy your life.
@travelwithsunu-3269 ай бұрын
Thank you🙏🙏
@annammajose16709 ай бұрын
🎉❤🎉❤
@jagadammavarikkattu52409 ай бұрын
Sara & James... രണ്ടാൾക്കും ഒരു big Salute🙏 നിങ്ങൾ ചെയ്തതാണ് ശരി... ആരും ആർക്കും വേണ്ടി ജീവിച്ചിട്ടു കാര്യമില്ല... മക്കൾ അവർക്കുവേണ്ടി അദ്ധ്വാനിച്ച് ജീവിക്കട്ടെ... തള്ളക്കോഴികൾ ചെയ്യുന്നതുപോലെ കൊത്തിപ്പിരിക്കാൻ കാലമാകുമ്പോൾ കൊത്തിപ്പിരിക്കണം... സാറാൻ്റി ചെയ്തതു ഉചിതമായ നടപടി തന്നെ. അങ്ങനെ ചെയ്യാത്തവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ... നിങ്ങൾ നന്നായിരിക്കട്ടെ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤️🌻🙏
@travelwithsunu-3269 ай бұрын
ഒത്തിരി നന്ദി ഈ നല്ല മെസ്സേജിന്, സാറാന്റി ഇത് കാണുന്നുണ്ട്. ഇങ്ങനെ ആളുകൾക്ക് പ്രചോദനം നൽകുന്ന മെസ്സേജ് ഫലപ്രദം തന്നെ 🙏🙏
@sukumaribabu69609 ай бұрын
പറഞ്ഞു പറഞ്ഞു ഒരിടത്തു തന്നെ നില്കുന്നു. ബാക്കി ആണ് ഞങ്ങൾക്ക് അറിയേണ്ടത്. മുന്നോട്ടു പോകൂ. കഥ അവസാനിപ്പിക്കൂ.
@travelwithsunu-3269 ай бұрын
Sorry 🙏🙏
@joelpappaly23838 ай бұрын
❤❤❤❤❤❤❤@@travelwithsunu-326
@gopikadavil21948 ай бұрын
ഞാൻ തുടക്കം കുറെ ഭാഗം കേട്ടു. പിന്നെ അവസാനഭാഗവും. നടുഭാഗം കേട്ടില്ല
@gopikadavil21948 ай бұрын
ക്ഷമയ്ക്കും ഒരു അതിരില്ലേ
@florythomas19739 ай бұрын
Sarah's idea is very good
@travelwithsunu-3269 ай бұрын
🙏🙏🙏🌹🌹🌹
@Aleyamma-ds6fl8 ай бұрын
Super. Sara. 65 ജീവിതം തുടങ്ങിയിട്ടേയുള്ളൂ.
@travelwithsunu-3268 ай бұрын
സത്യം 🌹🌹🙏🙏
@daisyjoseph33109 ай бұрын
Excellent. Thank you for sharing this amazing story. Hope that everyone like Sara and James could find their soul mate and live happily.
@travelwithsunu-3269 ай бұрын
Thank yoy🙏🙏🌹🌹
@sarammasaramma66208 ай бұрын
Brave clever decent lady, congrats🙏🙏
@travelwithsunu-3268 ай бұрын
🙏🙏🌹🌹
@sheelavelayudan9109 ай бұрын
ഒരു കാര്യം ഇത്രയും വലിച്ചു നീട്ടി പറയുമ്പോൾ വിഷയത്തിൽ നിന്നു അകന്നു പോകുന്നു. അവാർഡ് സിനിമ പോലെ. അമ്മമാർ മക്കളെ സ്നേഹിക്കുന്നത് ഇത് പോലൊക്കെ തന്നെയാണ്.
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@varughesphilip66869 ай бұрын
Congrats Sarah!
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@rajankaleekal27569 ай бұрын
Very good decision taken by Sara and James
@travelwithsunu-3269 ай бұрын
🙏🙏🙏🌹
@OmanaBabu-m9r9 ай бұрын
പറയാൻ ഉള്ളത് ഖണ്ഡിക തിരിച്ച് ചുരുക്കി എഴുതി വയ്ക്കുക കൃത്യമായ Poient മാത്രം പറയുക. വളരെ ചുരുക്കി എഴുതണം. ഞാൻ മുമ്പിത് പറഞ്ഞതാണ്. മാറ്റം വരുത്താത്തത് കൊണ്ട് Discrib ചെയ്തു. അരോചകമാണ്. Emotional ആയിരിക്കാം. പക്ഷെ അസഹ്യമാണ്. സാറ എന്ന് പറയു z അല്ല S ആണ് കേൾക്കാൻ നല്ലത്. പറഞ്ഞു ന്നേയുള്ളു.മാറ്റം വരുത്തില്ലന്നറിയാം. ഇനി പറയില്ല.
@travelwithsunu-3269 ай бұрын
അഭിപ്രായത്തിനു നന്ദി. സിസ്ക്രൈബ് ചെയ്തു എന്നു പറഞ്ഞു, അതിനു ഖേദമുണ്ട് ഞാൻ ഒരു പ്രൊഫഷണൽ അല്ല. ക്ലാസ്സിൽ കുട്ടികളോട് പറയും പോലെ ആണ് പറയുന്നത്, ചിലപ്പോൾ വലിച്ചു നീട്ടി പോകുന്നതാണ് മനുഷ്യരുടെ ജീവിതം അല്ലെ എഴുതി വച്ചിട്ട് പറയാൻ ശ്രദ്ധിച്ചാൽ നല്ലത് എന്നറിയാം ശ്രമിക്കാം. നന്ദി അറിയിക്കുന്നു 🙏🙏
@leelachacko12999 ай бұрын
Children should be very happy about it.
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@Revamma-pb8mp8 ай бұрын
ഇതു എൻ്റെ കഥയാണു ഞാനും വിവഹിതയായി കൊള്ളാ സൂപ്പർ
@travelwithsunu-3268 ай бұрын
സ്നേഹം san🙏🙏🌹🌹
@bindhuganga23909 ай бұрын
Nannayi valichu neettinnundu Take care
@travelwithsunu-3269 ай бұрын
Thank you
@vimalanair60758 ай бұрын
Very good...wish them best of luck...
@travelwithsunu-3268 ай бұрын
🙏🙏🌹🌹
@idiculasam9 ай бұрын
Well done, congratulations.🎉
@travelwithsunu-3269 ай бұрын
Nandi sneham 🙏🙏
@mohammedrafiq90329 ай бұрын
you are very talkative guy
@travelwithsunu-3269 ай бұрын
Yes🙏🙏🌹🌹
@eealapuzhaancy26619 ай бұрын
Oru 5 minute kondu parayukayanengilum nannayirunnu Sara's decision is great
@travelwithsunu-3269 ай бұрын
Thank you🙏🙏🌹🌹
@travelwithsunu-3269 ай бұрын
Thank you🌹
@akpeter86659 ай бұрын
Congratulations
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@sujajasmin11538 ай бұрын
👍🏻 pakshe avtharanam valate mosham kurachu koodi mechappeduthanam
@travelwithsunu-3268 ай бұрын
Sure🌹🌹🙏🙏
@kunjammabenjamin56159 ай бұрын
Very good
@travelwithsunu-3269 ай бұрын
🙏🙏🙏
@raginidevi9029 ай бұрын
കാര്യം വേഗം.പറഞ്ഞു തീർക്കണം.ഇങ്ങനെ വലിച്ചു നീട്ടറുത്
@travelwithsunu-3269 ай бұрын
Story 🙏🙏
@KushalaKushala-m8u8 ай бұрын
Super..agana..vanom❤❤❤❤
@travelwithsunu-3268 ай бұрын
🌹🌹🙏🙏
@sosammajoseph15529 ай бұрын
വേഗം പുർത്തീ യാക്കുക പറഞ്ഞത് വീണ്ടും പറയുന്നു
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@rajendrannair68049 ай бұрын
@@travelwithsunu-326ആദരാഞ്ജലികൾ
@reenamathew4837 ай бұрын
Zara is a cloth brand
@travelwithsunu-3267 ай бұрын
There is name സാറ 🌹🌹🙏🙏
@LenaLena-do9wr9 ай бұрын
Supar amma very goof
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@MercyMadambil9 ай бұрын
Please don't drag the video saying the same topic over and over .. this is going on everywhere unless children are raised very traditionally
@travelwithsunu-3269 ай бұрын
🙏🙏🙏🌹🌹
@LailaAbhulla9 ай бұрын
Very good nala theetumanam
@travelwithsunu-3269 ай бұрын
Thanks🙏🙏
@ramachandranpillai49829 ай бұрын
Please make it brief.readers time is precious.
@travelwithsunu-3269 ай бұрын
🌹🌹🙏🙏sure
@MargaretGeorge-wu1fm9 ай бұрын
Super 🎉
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@binduwilson25349 ай бұрын
ഇത്രയും ആവര്‍ത്തിച്ചു പറയല്ലേ....😢
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@class3videos2369 ай бұрын
Iഇത്രയും വലിച്ചു നീട്ടിയാൽ കേൾക്കാൻ അരോചകം ആണ് Dear brother
@travelwithsunu-3269 ай бұрын
ശ്രദ്ധിക്കാം 🙏🙏 ക്ഷമിക്കൂ
@ushamenon24459 ай бұрын
U said it...keep it crispy
@mohammedrafiq90329 ай бұрын
He is very talkative
@sumapnair1989 ай бұрын
mo
@Pushpul.Pandey.PP0079 ай бұрын
Absolutely Correct
@hegajob19027 ай бұрын
ആമുഖം വാരി വലിച്ചു വിശദീകരണം പറഞ്ഞത് തന്നെ തുർച്ചയായി ആവർത്തനം മടുപ്പിക്കുന്നു. പ്രധാന കാര്യം മാത്രം ഏറ്റവും ചുരുക്കി പറയുക
@travelwithsunu-3267 ай бұрын
ശ്രദ്ധിക്കാം 🙏🙏🌹🌹
@fathimamajeed21409 ай бұрын
ചില കാര്യങ്ങൾ ആവർത്തിക്കുന്നു പല തവണ. അത് ബോർ ആണ്.
@travelwithsunu-3269 ай бұрын
ശ്രദ്ധിക്കാം 🙏🙏
@teenajacob16309 ай бұрын
താങ്കൾ നന്നായി അവതരിപ്പിക്കുന്നു..but too lagging..
@travelwithsunu-3269 ай бұрын
Thank you I will try to make it better
@reetj85649 ай бұрын
Lag ഉണ്ട് പക്ഷെ ടർബോ പിടിച്ചു വരുമ്പോ നല്ല pulling ആണ്
@aniechacko73789 ай бұрын
Good desion
@travelwithsunu-3269 ай бұрын
🙏🙏
@PraveenP-rm3vl7 ай бұрын
അച്ചൻ മരിച്ച് കഴിഞ്ഞാൽ അമ്മക്ക് ജിവിതം ഉണ്ടാക്കി കൊടുക്കുന്ന മക്കളും അമ്മ മരിച്ചാൽ അച്ചന് ജീവിതമുണ്ടാക്കി കൊടുക്കുന്ന മക്കളും 100 ൽ ശതമാനം ഇന്നുണ്ട്.
@travelwithsunu-3267 ай бұрын
Sathyam 🙏🙏🌹🌹
@karthikskumar78669 ай бұрын
സൂപ്പർ👌👌👌♥️♥️♥️
@travelwithsunu-3269 ай бұрын
🙏🙏🙏
@vasanthiammar94779 ай бұрын
മഹാ ബോറായിപ്പോയി, ഇങ്ങനെയൊക്കെ നീട്ടിപ്പറയല്ലേ. ആവർത്തന വിരസത വല്ലാതെയുണ്ട്. വല്ല പ്രസംഗത്തിനൂം പോകരുതോ, എങ്കിലും വളരെ നന്നായിരുന്നു. അവർ ദീർഘകാലം നന്നായി ജീവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@travelwithsunu-3269 ай бұрын
വിമർശിച്ചു പറഞ്ഞാലും അവരുടെ ജീവിതം നന്നായി എന്നു പറഞ്ഞല്ലോ അതുമതി 🙏🙏🌹
@jijidavid35739 ай бұрын
എന്തിനാ ഇത്രമാത്രം വലിച്ചു നീട്ടുന്നത്. മനസ്സിൽ ആകുന്നില്ല
@travelwithsunu-3269 ай бұрын
🙏🙏
@sheelamadhu85469 ай бұрын
Thanks sir
@travelwithsunu-3269 ай бұрын
🙏🙏
@supriyanair50009 ай бұрын
ഇത്രയും വലിച്ചു നീട്ടാതെ പറഞ്ഞു തീർക്കുന്നതാണ് നല്ലത്
@travelwithsunu-3269 ай бұрын
🙏🙏🙏
@travelwithsunu-3269 ай бұрын
🌹🌹
@lissythomas74938 ай бұрын
Njan eppozhum fast forward adi chu kanun🤣
@stellaprakash10079 ай бұрын
Valare long a aayi
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@jagadammavarikkattu52409 ай бұрын
എല്ലാവരുടെയും അഭിപ്രായം സംസാരം വലിച്ചു നീട്ടരുത് എന്നാണല്ലോ. എന്നാൽ എനിക്കു തോന്നിയ ഒരഭിപ്രായം പറയട്ടെ... ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞതുകൊണ്ടാണ് ആ അമ്മക്കഥ നമുക്ക് ഹൃദയസ്പർശിയായി തോന്നിയത്. വെറും രണ്ടു വാചകങ്ങൾ കൊണ്ട് ഈ കഥ പറഞ്ഞവസാനിപ്പിക്കാം. പക്ഷേ, ആർക്കും ഒന്നും തോന്നില്ല. അവതരണമാണ് ഒരു സംഭവത്തിൻ്റെ പ്രധാന ഭാഗം. അത് നന്നായിട്ടുണ്ട്. എങ്കിലും ആവർത്തന വിരസത ഒഴിവാക്കുന്നത് കേൾവിക്ക് സുഖം നൽകും... താങ്കളും നന്നായിരിക്കട്ടെ...🌻🙏
@travelwithsunu-3269 ай бұрын
സത്യത്തിൽ എനിക്ക് സന്തോഷം തോന്നിയത് ഇപ്പോഴാണ്. ഓരോ അമ്മമാരും എന്നോട് കഥ പറയുന്നത് മണിക്കൂറുകൾ എടുത്താണ്, അല്ലങ്കിൽ ഞാൻ ദിവസങ്ങൾ യാഗ്രചെയ്താണ് അമ്മമാരെ കാണുന്നത്. അത് പറയുമ്പോൾ ഇത്രയും ആയിപ്പോകും, ഒറ്റവാക്കിൽ പറയാൻ ഇത് കടംകഥ അല്ലല്ലോ ഒത്തിരി സ്നേഹം നന്ദി ഈ നല്ലവാക്കുകൾക്ക് 🙏🙏🙏
@dersanramesan23849 ай бұрын
Dear Sunu, your narration is too long, and is going away from the topic
@travelwithsunu-3269 ай бұрын
sorry sir I will try to make it better. Some times, when I talk it will go long because of the specialty of the subject 🙏🙏🙏
@elsammaphilip35968 ай бұрын
🙏🌹🙏
@travelwithsunu-3268 ай бұрын
🙏🙏🌹🌹
@radhamanikn61388 ай бұрын
Radhamony Pandalm വലിച്ചു നീട്ട്. മുഷിപ്പിക്കുന്നു.
@travelwithsunu-3268 ай бұрын
🙏🙏🌹🌹🌹
@tomykunnasseril32529 ай бұрын
"Sir, I believe there is room for improvement in your presentation style as it currently lacks engagement. Your presentation could benefit from some enhancements to make it more captivating. Your delivery is coming across as a bit irritating, so please consider adjusting it for a more positive impact."
@travelwithsunu-3269 ай бұрын
Will try to make it better and short🙏🙏🌹 Thank you for the advice sir
@snehadaniel90269 ай бұрын
മഹാ bore 🫤നീട്ടി വലിച്ചു.. Skip ചെയ്തു കാര്യം അറിഞ്ഞു.. 😅😅
@travelwithsunu-3269 ай бұрын
ഇതൊക്കെ രണ്ടുവാക്കിൽ എനിക്കു പറയാൻ കഴിയില്ല.. 🌹🌹🙏🙏
@thankachans4488 ай бұрын
എല്ലാവരെയും കൊന്നു കൊലവിളിച്ചല്ലോ സഹിക്കുന്നതിനു ഒരു പരിധിയുണ്ട് സംഭവം കൊള്ളാം അറുബോറാക്കി.
@travelwithsunu-3268 ай бұрын
ഇതിൽ ഞാൻ എന്തു ചെയ്യാൻ 😭😭😭
@jayasreejayamohan73148 ай бұрын
😃👍👍
@travelwithsunu-3268 ай бұрын
🙏🙏
@mythoughtsaswords9 ай бұрын
കുട്ടിക്കാലം മുതലേ നമ്മുടെ ബുദ്ധിമുട്ടുകളിൽ കഴിയുന്നത്ര കുട്ടികളെ പങ്കാളികളാക്കുക- otherwise they will take everything for granted n remain thankless and also cultivate faith n fear in God- an aspect most neglect
ശോ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു ലാസ്റ്റ് entaayi
@travelwithsunu-3269 ай бұрын
🙏🙏👍
@joicejalaja55138 ай бұрын
പലർക്കും മനസ്സുണ്ടായിരിക്കും പക്ഷേ സാഹചര്യം വേണ്ടേ.അതിനു എന്തെങ്കിലും സംവിധാനം ഉണ്ടായിരുന്നു എങ്കിൽ ഗവണ്മെന്റ് മുഖേനയോ വല്ല സോഷ്യൽ സംഘടന മുഖാന്തരമോ ഒരു സപ്പോർട്ട് ഉണ്ടായിരുന്നു എങ്കിൽ അനേകർ അവഗണനയുടെ നിരാശ നീർചുഴിയിൽ നിന്നും രക്ഷപ്പെടുമായിരുന്നു.
ഒന്ന് പറ മാഷേ ഒരുത്തിത്തന്നെ നില്കുന്നുന്നു. വിഷയത്തിലേക്ക് വരൂ
@travelwithsunu-3267 ай бұрын
🙏🙏🌹🌹
@susanscaria3819 ай бұрын
👌
@travelwithsunu-3269 ай бұрын
🙏🙏🙏
@Vijayalaksmi-wl1pn9 ай бұрын
A big salute tosarah
@travelwithsunu-3269 ай бұрын
🙏🙏🙏
@trissythomas22639 ай бұрын
Ethrayunum valiche eettsnda
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@radharao29479 ай бұрын
A wonderful woman, who pursued her life in a grand fashion. She should have assessed her children much earlier. Wishing them a happy healthy life
@travelwithsunu-3269 ай бұрын
Thank you 🙏🙏
@meenachandrasekaran66378 ай бұрын
O@@travelwithsunu-326
@leelammamani94349 ай бұрын
Sir engne valichu neettathe sorry
@travelwithsunu-3269 ай бұрын
Sorry🙏🙏
@lissy77899 ай бұрын
Njan rande anmakalude ammayane mupathiancham vayasil vidhava ayi makalkuvendi mathram jeevicha amma ande mon oru bramanathiye keti andethaya oru swathathrium ani ke ella non veg thinnan patathilla palliyil pokan patathilla malayalam parayan patathilla marumakale konde oru prayojanavum ella ethrayum nal mon support ondayirunnu epol monum marumakalum kochumolum annode mindathilla ande jeevitham thikachum narakathine thulium oru makan velike joli elaya makane orthu allam sahikunnu anike arogium shariyilla njan enne almahathia chaithalo anne porkunnu
@travelwithsunu-3269 ай бұрын
Ammayde veed evideya Ippol evideyaa amma thaamasikkunne
@miniraj76269 ай бұрын
Comments kandu kazhinjappol video kaanan thonnunnilla
@travelwithsunu-3269 ай бұрын
ഓരോരുത്തർക്കും ഓരോ രീതികൾ 🙏🙏 കാര്യങ്ങൾ ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല ഇത് ജീവിതം ആണ് ലഡ്ഡു അല്ല 😭😭
@voyagestravel53118 ай бұрын
Ayyo you are stretching like anything make it short and crispy This is too boring.
@travelwithsunu-3268 ай бұрын
Will try for make it short🙏🙏
@SNEHARAJEEV-z4b8 ай бұрын
Vallatha neelam
@travelwithsunu-3268 ай бұрын
Sorry 😭😭😭
@jameelatc77127 ай бұрын
ആവർത്തനം ഒഴിവാക്കുക
@travelwithsunu-3267 ай бұрын
🌹🌹🌹🌹🙏🙏🙏
@sarammamathew73358 ай бұрын
Why are you pronouncing this Lady’s name like “Zara” ? Her name is Sara സാറ
@travelwithsunu-3268 ай бұрын
സാറ എന്നല്ല അവരുടെ പേര് not sara Zarah, thatswhy i pronouns like that 🙏🙏🌹🌹
@jameelatc77127 ай бұрын
വളരെ ചുരുക്കിപ്പറയാൻ ശ്രമി ക്കുമോ?
@travelwithsunu-3267 ай бұрын
🙏🙏🌹🌹🌹
@RANIC.S9 ай бұрын
നല്ല തീരുമാനം
@travelwithsunu-3269 ай бұрын
🙏🙏🌹🌹
@soudhaqata91968 ай бұрын
EnikkoruJoli kittumo62yearsLike this cheachy🙏
@travelwithsunu-3268 ай бұрын
Ayyo athekkuricchu ariyilla 🙏🙏
@RenukaManoharan-hg2yx8 ай бұрын
ഇത് റയുംനീട്ടിപറയണോ......?
@travelwithsunu-3268 ай бұрын
🙏🙏🌹🌹
@padmaskitchen79019 ай бұрын
എന്തുനീട്ടൽ
@travelwithsunu-3269 ай бұрын
Will make it short🙏🙏
@marykuttythomas52319 ай бұрын
The content is very good but repetitive statements made it little bit annoying
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@sheelurajan28818 ай бұрын
Please sir why you are elaborating so much, just repeating again and again the same thing, come to the point
@travelwithsunu-3268 ай бұрын
Sure i will try to reduce the length and repetition 🙏🙏
@sisilya49429 ай бұрын
നീട്ടി നീട്ടി കൊണ്ടുപോകാൻ ഒരു ചമ്മലുമില്ലേ
@travelwithsunu-3269 ай бұрын
Will make it better
@lizzythomas61079 ай бұрын
Sara. Ennu parayunnathanu keraliyarku cherunnathu. Zara... Alla
@travelwithsunu-3269 ай бұрын
ഓക്കേ 🙏🙏🌹🌹
@geethanair56888 ай бұрын
ഇനി നിങ്ങളുടെ ഒരു പ്രോഗ്രാമും ഞാൻ കാണുകില്ല. തീർച്ച! ഇതൊരുശിക്ഷയായിപ്പോയി!
@travelwithsunu-3268 ай бұрын
അയ്യോ അങ്ങനെ പറയരുത്... നമ്മൾ കാര്യങ്ങൾ പറയാതെയിരുന്നാൽ എങ്ങനെയാ.. ക്ഷമിക്കൂന്നേ 😭😭😭
@thresiammavarghese84597 ай бұрын
¹¹@@travelwithsunu-326
@ananthalekshmy22789 ай бұрын
Dont lag sir
@travelwithsunu-3269 ай бұрын
🙏🙏
@jijidavid35739 ай бұрын
അവർ ഇതെല്ലാം അനുഭവിച്ചതല്ലേ ഇനി എന്തിനാ അടങ്ങി ഒതുങ്ങി ജീവിച്ചാൽ പോരെ എന്നാണ് ആ പ്രായത്തിൽ എത്താത്തവരുടെ ചിന്ത.
@travelwithsunu-3269 ай бұрын
സത്യം 🙏🙏
@LizyKorah9 ай бұрын
When you get that,you will know
@susyvarghese37689 ай бұрын
കാര്യം ഓക്കേ എന്നാൽ ഇത്രയും സമയം എടുത്തു പറഞ്ഞപ്പോൾ ബോറടി തോന്നുന്നു
@travelwithsunu-3269 ай бұрын
🌹🌹🙏🙏
@nvjoseph64107 ай бұрын
Poor presentation . Points repeated several times . Need lot of patience to listen in full.