ദാസേട്ടന്റെ ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് ഒരുപാട് നിറഞ്ഞു പോയി
@vinodkumarchembikkad4670 Жыл бұрын
ഇതാണ് ദാസേട്ടൻ ....അങ്ങ് നൽകും ഈ അമൃത് മനസ്സിൽ തട്ടി love you ❤❤❤❤
@somasekharannair29652 жыл бұрын
ഇതാണ് യഥാർത്ഥ ഭാവ ഗായകൻ! ഇങ്ങിനെയൊരു ഭാവഗായകൻ സംഗീത ലോകത്ത് മറ്റാരുമില്ല. അതു് നമ്മുടെ സ്വന്തം ദാസേട്ടൻ മാത്രം.❤️🙏❤
@pranayapravinaya72822 жыл бұрын
Kavtta
@pranayapravinaya72822 жыл бұрын
കാവേട്ടാ
@saviosuman32842 жыл бұрын
Bing bang
@ShandhoshShandhosh7 ай бұрын
😮😮😮😮😮😮😮😮
@sujathakrishnan58282 жыл бұрын
ഈ പാട്ടുകരയാതെ കേട്ട ഒരു ദിവസം പോലും ഇല്ല അത്രയ്ക്ക് ഹൃദയം നുറുങ്ങിപോകുന്ന പാട്ടാണ് അതുപോലെ ലളിതമായും ലാൽ സാറും മനോഹരമായി അഭിനയിച്ചു
@nimmyenashu59752 жыл бұрын
Ohhhh
@krishnadasvp86592 жыл бұрын
Gireesh puthero donf forgeet
@krishnadasvp86592 жыл бұрын
Girreshputjencheri
@seethak6109 Жыл бұрын
ഇതു പോലെ ഒരു പാട്ടു ഇത്രയും മനോഹരമായി പാടിയ ദാസ്സേട്ടന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@parameswaranmohan87962 жыл бұрын
വളരെയേറെ സമകാലീന പ്രസക്തിയുള്ള ഗാനവും, പ്രിയപ്പെട്ട ദാസേട്ടന്റെ വാക്കുകളും !! ഭാരത മാതാവ് ഇന്നുള്ളത് പോലെ നിലനിന്നു പോയില്ലെങ്കിൽ, നമ്മളും ഇല്ല, ഇൗ ലോകവും ഇല്ല എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം.
ഭാരത മാതാവിനെ കുറിച്ച് ഇത്രയും വാചാലനായ അദ്ദേഹം... എന്നിട്ടെന്താ മറുനാട്ടിൽ പോയി താമസിക്കുന്നത്....
@manojmampetta51432 жыл бұрын
@@sandhya2522 എനിക്കും ഈ സംശയം ഉണ്ടായിരുന്നു.. ഇപ്പോൾ കേരളത്തിൽനടക്കുന്നകാര്യങ്ങൾ ഓർത്തപ്പോൾ.. എനിക്കു തോന്നി അന്യരാജ്യത്തു ജീവിച്ച് കൊണ്ട് നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയാണ് നല്ലതെന്ന്.
@sandhya25222 жыл бұрын
@@manojmampetta5143 എല്ലാ നാട്ടിലും കള്ളവും ചതിയും വഞ്ചന യും എല്ലാം ഉണ്ട്... മാഷേ.....
@sob2372 жыл бұрын
എന്താ ഫീൽ ദാസേട്ട.. ഭാവസുന്ദരം... ലയിച്ചു പാടി.. വളെരെ മനോഹരം... അങ്ങേയുടെ പാട്ട് കേട്ടുകൊണ്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്...
@krishnanraghavan97282 жыл бұрын
ദാസേട്ടൻ പറഞ്ഞത് എത്ര മഹത്തരം. ദാസേട്ടാ അങ്ങേക്ക് കോടി നമസ്കാരം 🌹🌹🌹🌹🙏🏾🙏🏾🙏🏾🌹🌹🌹🌹🌹
@smithams9522 жыл бұрын
ഈ നാദബ്രഹ്മത്തിന്റെ ഗന്ധർവ്വ സംഗീതം മാറ്റൊലികൊള്ളുന്ന കാലയളവിൽ ജനിച്ച് ജീവിക്കാൻ സാധിച്ചതാണ് സമാനതകളില്ലാത്ത സൗഭാഗ്യം ❤ #ദാസേട്ടൻ ❤🙏
@sunilmk69932 жыл бұрын
ദാസ്സേട്ടൻ പാടുമ്പോൾ ആണ് നമ്മൾ അറിയുന്നത്, അതിനു പിന്നിൽ ഉള്ളവരെ മറക്കരുത്, വരികളും, സംഗീതവും 🙏
ഹൃദ്യമായ ആലാപനത്തിലൂടെ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന വരികളിലൂടെ വശ്യമായ സംഗീതം നൽകി ഹൃദയത്തിന്റെ ലോല തന്ദ്രികളിൽ അമ്മയെന്ന നിതന്തമായ സത്യത്തിന്റെ പൊരുൾ നമ്മളിൽ ഉണർത്തുന്ന എത്ര കേട്ടാലും മതി വരാത്ത ഗാനം
@rajendrancg94182 жыл бұрын
ദാസേട്ടാ ! ബാക്കിയുള്ള എന്റെ ആത്മാവ് അങ്ങേയ്ക്ക് നൽകാം .... നന്മപിടയുന്നൊരീ ശബ്ദം, അങ്ങ് ഈ ലോകത്തിനാവശ്യമാണ്...... എന്നും .... എന്നും .... എന്നും..
@pushpajavenugopal4616 Жыл бұрын
❤❤rr
@kiranunni123 Жыл бұрын
❤❤❤❤❤🙏🙏🙏🙏🙏
@joshivc3516 Жыл бұрын
❤❤❤
@adhithisuresh Жыл бұрын
@@pushpajavenugopal4616 no
@MohanMohan-uf9ey Жыл бұрын
😅
@omanaachari10302 жыл бұрын
ലളിതാമ്മയെ കുറിച്ച് ഓർത്തു പോയി. മോഹൻലാൽ പാടിയത്. യേശുദാസ് സാറിന് ഒരുപാട് നന്ദി പറയുന്നു. ജയൻ സാറിനും നന്ദി. അത്തരം ഗാനം രചിച്ചതിന്. അഭിനന്ദനങ്ങൾ 🙏🌹🙏🙏🙏🙏
@anupnair56522 жыл бұрын
Mj alla aa athinte lyrics . Music anu.. lyrics gireesh puthanchery anu
@Kavya-kavoos2 жыл бұрын
Music director gireesh puthanchery sir and music composer M Jayachandran sir
@omanaachari10302 жыл бұрын
ഗിരീഷ് പുത്തഞ്ചേരി സാറിന് ഒരുപാട് നന്ദി. ശരിയാണ് സാറിനെ ഓർക്കണമായിരുന്നു.🙏🙏🙏. ഇനി ഈ പാട്ട് കേൾക്കുമ്പോൾ ജൻമം കൊടുത്ത് ആളിനേയും. അതിന് ജീവൻ നൽകിയ ആളിനും, അത് പാടിയ ആളിനും ഒരുപാട് നന്ദി പറയുന്നു 🙏🙏🙏
@rajeshpg687 Жыл бұрын
എന്തുകൊണ്ട് ഗിരീഷ് പുത്തഞ്ചേരിയെ മറക്കുന്നു.
@sureshkumart.s7743 ай бұрын
ഗാനം രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്.
@sandhyadevisandhyadevi47102 жыл бұрын
ഈ മണ്ണിലെ മനോഹരമായ ശബ്ദത്തിന്റെ ഉടമ ❤❤❤❤❤❤🌹🙏🙏🌹🙏🙏🌹🙏
ഈ ഭൂമിയിൽ ദാസേട്ടനെ ഏറ്റവും കൂടുതൽ ദാസേട്ടനെ സ്നേഹിക്കുന്നവനും ഞാനും കൂടിയാണ്, ഒരുപാട് ഫോട്ടോയും ദാസേട്ടന്റെ കൂടെനിന്ന് ഞാനെടുത്തിട്ടുണ്ട്, അതെന്റെ മഹാ ഭാഗ്യം 🙏,
@sanalkumarsanalkumar45852 жыл бұрын
എന്റെ ജീവിതത്തിൽ ദൈവത്തെ കണ്ടിട്ടില്ല എന്നാൽ ദൈവത്തെ നമ്മുടെ മുന്നിൽ പാടികൊണ്ടുനിറുത്തിത്തരാൻ ദൈവത്തിന്റെ പ്രതിനിധി ദാസേട്ടൻ, മനുഷ്യജന്മമെടുത്ത ദൈവദാസൻ നമ്മുടെ ദാസേട്ടൻ, ഈ ലോകത്ത് എനിക്ക്ഈ സുന്ദര ശബ്ദം കേട്ട് ജീവിക്കാൻ കിട്ടിയത് മഹാഭാഗ്യമാണ്
@sunithaprakash27652 жыл бұрын
🙏🙏🙏
@mjsunnykizakkekkara18902 жыл бұрын
@@sunithaprakash2765 8
@hellolol75732 жыл бұрын
46
@somarajanneelakantan4338 Жыл бұрын
ഈ പാട്ടിന്റെ ആത്മാവ് അതിന്റെ രചനയിൽ ആണ്
@vijayankc35082 жыл бұрын
ജീവിത നൊമ്പരങ്ങൾ അക്ഷരാഗ്‌നിയിൽ നേദിച്ച പ്രിയ കൂട്ടുകാരൻ ഗിരീഷ് പുത്തഞ്ചേരി ക്ക് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹
@sathyanathanmenon77782 жыл бұрын
Gireeshji🙏
@abrahamvarkey62989 ай бұрын
🙏
@sreehithasebastian91292 жыл бұрын
ഈ പാട്ടിൻ്റെ ബാക് ബോൺ അതിൻ്റെ രചനയാണ്. പ്രിയ ഗിരീഷ് സർ.....
@gopzgopz27172 жыл бұрын
5g
@sathyanathanmenon77782 жыл бұрын
Absolutely!
@vsainath1986 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤️❤️❤️❤️
@josemj94152 ай бұрын
ഈ പാട്ട് ഇത്രയും ഫീലോടെ പാടുവാൻ ലോകത്ത് ഏതു ഗായകത് കഴിയും❤
@satheesh123453 ай бұрын
ഇത് പോലെ ലയിച്ചു പാടാൻ ആർക്കാണ് കഴിയുക. ദൈവ അവതാരം.
@viswakumar44842 жыл бұрын
ദൈവത്തെ നമ്മൾ കണ്ടിട്ടില്ല പക്ഷെ എന്നും ആ സ്വരം കേൾക്കുന്നു ❤️❤️ദാസേട്ടൻ ❤️❤️🥰🥰🥰🙏🌹🌹🌹🌹
@prabheeshkumarprabheeshkum8602 жыл бұрын
വാക്കിലും പാട്ടിലും നിറഞ്ഞു തുളുമ്പുന്ന മാതൃത്വം 👌💐
@jayalalt3362 жыл бұрын
ഈ പാട്ട് എപ്പോള്‍ കേട്ടാലും കണ്ണ് നിറയാറുണ്ട്..രചനയും സംഗീതവും ദാസേട്ടന്‍റെ ആലാപനവും കൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല...
@vasanthykrishnan31432 жыл бұрын
The lyrics complemented by the tune and complete with the rendition by Das pull at the heart strings bringing tears to the eyes.
@sunilmk69932 жыл бұрын
@@vasanthykrishnan3143 mmmm 🥰
@divyamanoj33052 жыл бұрын
ലളിതമ്മേടെ അഭിനയവും ഒരു രക്ഷയും ഇല്ലായിരുന്നു. ഈ song കേൾക്കുമ്പോൾ എനിക്ക് ലളിതമ്മയെ ഓർമ വരും
@johnsonallmalayalamnewsoth39582 жыл бұрын
@@vasanthykrishnan3143 best
@sujukumar47 Жыл бұрын
ദാസേട്ടൻ അടിപൊളി ആയി പാടി പാടി feel ആക്കി ♥️ഗാനഗന്ധർവൻ എന്നു പറഞ്ഞാൽ ഇതാണ് but എഴുതിയ ഗിരീഷ് പുത്തഞ്ചേരി ye കുറിച്ച് രണ്ടു വക്കു പരമായിരുന്നു 😢
@suresht11923 жыл бұрын
Dasetta love u
@kannanramakrishnan24193 жыл бұрын
സൂപ്പർ. പാട്ട്. ഗാനഗന്ധർവൻ
@rajarenjith98413 жыл бұрын
🙏❤ വാക്കുകൾ ഇല്ല ഇതു മാത്രം 🌹
@nishaudayan38792 жыл бұрын
അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏❤
@jibindasktjibindas44602 жыл бұрын
Mi
@akhilprasad1142 жыл бұрын
ജന്മദിനാശംസകൾ ദാസ്സേട്ടാ ❤️
@vijayan17312 жыл бұрын
ആദ്യം എന്റെ ദാസേട്ടന് ഒരു ബിഗ് സല്യൂട്ട് ഈ പാട്ട് കേട്ട് കരഞ്ഞു പോയി എന്റെ ചെറുപ്പത്തിൽ ഞാൻ എന്റെ അമ്മയോട് ഒരുപാട് ദേഷ്യപ്പെട്ടിട്ടുണ്ട്
@tharabhaiap1410 Жыл бұрын
Om hu
@sheelamadhavan2832 Жыл бұрын
🤣🤣🤣🤣☺️🤣
@samsheri_michael Жыл бұрын
She has forgiven don't worry...
@shyamalakk74842 жыл бұрын
സ്വർഗീയ സുന്ദരനാദവും, ഗാനവും, ദൈവം അനുഗ്രഹിച്ചു തന്ന ഗാനഗന്ധർവനും ആണ് നമ്മുടെ സ്വന്തം അഹങ്കാരം.
പാട്ട് കേട്ട് കരഞ്ഞു.....അത് പറയതെ വയ്യ ... വല്ലാത്തൊരു വീർപ്പുമുട്ടൽ ...💕💕
@minisebastian5529Ай бұрын
ദാസേട്ടൻ ഈ ഗാനം പാടിയപ്പോൾ നമ്മുടെ അമ്മയെ ഓർത്തു കണ്ണ് നിറഞ്ഞവർ ആരെങ്കിലും ഉണ്ടോ..
@zaininteriors3736 Жыл бұрын
എന്നെന്നും ഗിരീഷേട്ടൻ്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം.....
@sasikumarav20613 жыл бұрын
ഇഷ്ടായി, വാക്യങ്ങളെല്ലാം.... എന്നാലും ഉള്ളു പൊള്ളി വരികൾ തീർത്ത ഗിരീഷ് പുത്തഞ്ചേരിയെ ക്കുറിച്ച് ഒന്ന് പരാമർശിക്കാമായിരുന്നു....!
@radhamk9343 жыл бұрын
Yes. U r correct
@sathyanathanmenon77783 жыл бұрын
Well said!
@vinodpkvinodpk62332 жыл бұрын
ദാസേട്ടൻ സ്വന്തം ജീവിതത്തിൽ ഒരു നന്ദി കെട്ടവൻ ആണ്
@subramanniannk96102 жыл бұрын
തീർച്ചയായും ജയചന്ദ്രൻ സാറെങ്കിലും ഗിരീഷ് പുത്തൻ ച്ചേരിയെ പരാമർശിക്കേണ്ടതായിരുന്നു. അദ്ദേഹം വളരെ നിഷ്കളങ്കനാണെന്നതിനാലാണ് ഈ കുറിപ്പ്.
@valsankv2962 жыл бұрын
ഇയാൾ നന്ദികെട്ടവനാണു
@jacobcheriyan2 жыл бұрын
Dasettan's rendition brings tears to our eyes.
@p.k.rajagopalnair21252 жыл бұрын
Ganagandarvan Yesudas reiterates the very fact that , Mother who gave birth to you is the real guide in your life , the bondage between the Mother and her child is unique ,it can not be expressed in mere words. We all are very fond of our Mother , one who consoles us when we are in crisis , one who always gives her physical and mental support when her child is facing problems. We all keeps our Mother close to our hearts till our last breath . It was heartening to watch Yesudas dedicating a heart breaking song to all Mothers , a Mother's real love with out expecting anything in return. An unending love, a love that has no boundaries.
@cjjosephjoseph94522 жыл бұрын
Fantastic
@sibinsidhsidh2692 жыл бұрын
Ewweweeeeeewwwwq
@kumaria14292 жыл бұрын
@@cjjosephjoseph9452 hi
@asajeevan529Ай бұрын
ദാസേട്ടാ ഈ ലോകം അങയുടെ ശബ്ദം കേൾക്കാൻ എന്നും കൊതിക്കുന്നു മഹാപുണ്യം ചെയ്തജന്മം
@radhamani82172 жыл бұрын
ശ്രീ ഗിരീഷ് പുത്തൻ ചേരി യുടെ വരികൾ ക്ക് 🙏🏻🙏🏻🙏🏻🌹
@sasikumarnarayanan56633 жыл бұрын
Big salute Dasetta lovely voice Annum innum 🙏🙏🙏
@rajan.y75610 ай бұрын
Yess...Girish puthanchery...😢
@ഞാന്ഭാരതീയൻ2 жыл бұрын
ഇത്ര ഫീലിൽ പാടാന്‍ എന്റെ ദാസേട്ടനു മാത്രമേ കഴിയൂ... അത്ര ആത്മാര്‍ത്ഥമായി 🙏🌼🌼🌼🌼🌼🌼🌼 🌼🌼🌼🌼🌼🌼
@MyJohnson-oh1kr2 жыл бұрын
S p B
@rajeshkannur96208 ай бұрын
കോപ്പാണ് 😂@@MyJohnson-oh1kr
@sashidharannair21682 жыл бұрын
One of the best malayalam song, beautiful full written and beautiful lyrics 🙏🙏🙏🙏🙏👏👏👏👏👍👍👍👍
@purushottamanambiar67252 жыл бұрын
ഇധു പാടിയ യേശുദാസ് സാറിനും സംഗീത സംവിധായകൻ ജയചന്ദ്രൻ സാറിനും ഒരായിരും പ്രണമങ്ങൾ 🙏🙏🙏
@jyotitradingservices67192 жыл бұрын
Really we are so lucky to live in their Era and can always enjoy with their magical voice.Nobody is second to none.The lists are endless.We have a big salute to all of them.May the almighty give more and more opportunities to entertain the whole world their magical voice.Stay safe and blessed till the universe remain.I cannot hear this song without shedding tears.I lost my parents in the early age.The value of them priceless.
@madhavanp23542 жыл бұрын
Bi
@binukumar5009 Жыл бұрын
ദാസേട്ടന് ശ്രീകൃഷ്ണൻ കൂടെയുണ്ട് അതാണ് സത്ത്യം 🙏🙏🙏💝
@krishnachandranvengalloor9652 жыл бұрын
കരയിപ്പിച്ചു ദാസേട്ടാ വീണ്ടും .ജയ ചന്ദ്രൻ സർ നമസ്കരിക്കുന്നു .
@nandakumaranpp60143 жыл бұрын
സംഗീതം നല്‍കിയ ജയചന്ദ്ര ന്‍ജീക്കാണ് എന്റെ മാര്‍ക്കു് 100
ഗാനഗന്ധർവ്വൻ ❤❤ജയചന്ദ്രൻ സാർ ❤❤ഗിരീഷ് പുത്തഞ്ചേരി സാർ ❤
@muralivk846 Жыл бұрын
ദാസേട്ടാ...ഈ പാട്ട് എവിടെ കേട്ടാലും ഒരുതുള്ളി കണ്ണിർ എൻ്റെ കണ്ണിൽ നിറയഞ്ഞുപോകും..കാരണം എന്താണ് എന്ന് ഇന്നും എനിക്കറിയില്ല. മാടംബിയിലൂടെ ദാസ്സേട്ടൻ ഞങ്ങള്‍ക്കുതന്ന....❤
@mohananng79825 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നു ലയിച്ചു കേട്ടിരിക്കുമ്പോൾ സങ്കടം വരും ❤
@tprajalakshmi41693 жыл бұрын
Super song. Super lyrics, Super music and Super singing by Gana gandharvan our Dasettan.
@shajankp36172 жыл бұрын
ദാസേട്ടാ ഗിരീഷ് പുത്തഞ്ചേരി യേ മറു നോ ഈ വരി മറക്കരുത്
@josetxavier32952 жыл бұрын
ദാസേട്ട... ചങ്കു പൊട്ടുന്നു 🥰🥰🥰🥰🥰
@johnyc3842 жыл бұрын
സംഭവം തന്നെ 🙏🙏🙏🌹🌹🌹💐💐💐
@joe200du3 жыл бұрын
Great song as well wonderful composers with God gifted singer altogether without wet our eyes while listen like this songs....
@shuhaibshaabzz2822 жыл бұрын
Well said guruji 🙏🙏🙏 and ur song is something to this universe
@theimpaler7005 Жыл бұрын
Music starts and ends in one name.. Yesudas ❤
@venuvenu7722 жыл бұрын
ദാസേട്ടനല്ലാതെ ആർകെങ്കിലും ഈ ഫീലിൽ പാടാൻ പറ്റുമോ 🙏🏻🙏🏻🙏🏻
@pradeepkumar-sh3ij Жыл бұрын
പക്ഷേ...aa പാട്ടിൻ്റെ സ്രഷ്ടാവിനെ....മറന്നുവോ....the legend ഗിരീഷ് പുത്തഞ്ചേരി....
@shanojkr3049 Жыл бұрын
Absolutely 👏👏👏
@chandrans624510 ай бұрын
മറന്നിട്ടില്ല❤❤❤
@jaferhasan5 ай бұрын
@@shanojkr3049jafrar
@indiravijayan53563 жыл бұрын
സത്യം. ഞാൻ കരഞ്ഞു പോയി.. പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏😢😢😢😢
Super song, super lyrics, super feel 100% Mark for this excellent song, sung by Dasettan. I am so emotional when I listen to this song. Thinking about my Mom. Hats off to all Mothers n Salute to Bharat Matha!😍😍