നികേഷ് അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പൊ കണ്ണ് നിറഞ്ഞു... എന്നും അമ്മയെ ഇതു പോലെ സ്നേഹിക്ക❤❤❤
@SonuNikeshVlog10 ай бұрын
❤️❤️
@dakshina68699 ай бұрын
Chechi Amma ishtammmm❤❤❤❤❤❤❤❤God bless you all
@SonuNikeshVlog9 ай бұрын
❤️❤️
@rajeeshk23239 ай бұрын
നിഷ്കളങ്കമുള്ള രണ്ടു മുഖങ്ങൾ 🥰
@SonuNikeshVlog9 ай бұрын
🙏🏻🙏🏻
@100malini10 ай бұрын
വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. അമ്മയുടെ കോട്ടൺ സാരികൾ എല്ലാം വളരെ നല്ലതാണ്. 🥰🥰
@SonuNikeshVlog10 ай бұрын
❤️❤️
@AlicegopiAlicegopi-rs5ei10 ай бұрын
എന്തൊരു സ്നേഹം ആണ് രണ്ടാളും ഇതുപോലെ തന്നെ പോകണം
@geethakuwait691410 ай бұрын
നല്ല രസം ഉണ്ട് അവിടെ കാണാൻ ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ രണ്ടാളിന്റെയും സ്നേഹം ദൈവം ആയിസും ആരോഗ്യാവും തരട്ട് 🙏
@SonuNikeshVlog10 ай бұрын
Thank you 🙏🏻
@VinuAnilkumar10 ай бұрын
ഒരു വൾഗറും ഇല്ല... 😍.. നിങ്ങൾ സുഖമായി ഇരിക്കൂ... മക്കളേ.... ആര് എന്ത് പറയാൻ... പറയുന്നവർക്ക് ഈ റൊമാൻസ് കണ്ടിട്ട് അവരുടെ അസൂയ കൊണ്ടു പറയുന്നു....😍😀😀😀... I love you both of you Dear Bro's... Nikesh & Sonu... 😍😍...❤❤
@SonuNikeshVlog10 ай бұрын
❤️❤️
@Basi62810 ай бұрын
നിങ്ങൾ രണ്ടു ചേട്ടന്മാരും എന്ത് sweet ആണ് 😊 ചേട്ടന്മാരുടെ ഫാമിലിയും sweet
@SonuNikeshVlog10 ай бұрын
🙏🙏❤️❤️
@Shabana_shabu9 ай бұрын
എനിക്ക് നികേഷ് ചേട്ടന്റെ സംസാരം വല്യ ഇഷ്ടം ആണ് ❤
@SonuNikeshVlog9 ай бұрын
❤️❤️
@sherin538810 ай бұрын
നിക്കൂ & സോനൂട്ടാ.. ചേച്ചീ Happy Birthday🥰🥰 അമ്മയെയും ചേച്ചിയെയും ഒരുപാടിഷ്ടം. മറ്റേ ചേച്ചിയെയും എന്നെങ്കിലും കാണിക്കണേ... ഈ വീടും ഒരുപാട് ഇഷ്ടമായി ശാന്തമായ സ്ഥലം സോനൂട്ടൻ്റെ വീടും പരിസരവും പോലെ ശാന്തം👍👍 നിങ്ങളുടെയൊക്കെ മനസ്സ് പോലെ......🥰🥰🥰
അമ്മയുടെയും ചേച്ചിയുടെയും സ്നേഹവും മക്കളുടെ സന്തോഷവും കണ്ടിട്ടു കണ്ണു നിറഞ്ഞുപോയി.
@SonuNikeshVlog10 ай бұрын
🙏🙏
@safiyasafiyakm866110 ай бұрын
സോനു നികേഷ് നിങ്ങളെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നു ന്നു ഇനിയും ഒത്തിരി വർഷം സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤ അമ്മയും ചേച്ചിയും എന്ത് സന്തോഷത്തോടെ രണ്ടാളെയും നോക്കുന്നത് എന്ത് സ്നേഹമുള്ള അമ്മ❤❤ ചേച്ചിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ🍬🍬🍫🍫🍫
@SonuNikeshVlog10 ай бұрын
Thank you 🙏❤️
@ashlyshibu56210 ай бұрын
നിങ്ങളുടെ ഓരോ വിഡിയോസും ഒരു ചിരിയോടെയല്ലാതെ കാണാൻ പറ്റില്ല അത്രയും ഇഷ്ട്ടമാണ് ഈ ചേട്ടായിമാരെ
@SonuNikeshVlog10 ай бұрын
Thank you 🙏❤️
@vimalasvlog959610 ай бұрын
നിങ്ങള്‍ അടിച്ചു പൊളിക്ക് മക്കളേ സന്തോഷത്തോടെ ഇരിക്കൂ ചേച്ചി എന്താ ഇത്രയും പാവം ആയത് അമ്മയോടും ചേച്ചിയോടും അന്വേഷണം പറയണേ ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ 🎉🎉🎉🎉🎉
@SonuNikeshVlog10 ай бұрын
❤️❤️
@threz_binz86659 ай бұрын
Really nikeshetta and sonetta am so happy to see your family❤❤❤ i love you both lots❤ eppazhum ingane thane santhoshamayiittuu irikanam❤❤
@SonuNikeshVlog9 ай бұрын
Thank you ❤️
@bijeeshgopal306410 ай бұрын
അതാണ് ശരി.... നാട്ടിൽ ഇടക്ക് വന്ന് പോയാൽ മതി. അതാവുമ്പോൾ ഉള്ള സ്നേഹം അതുപോലെ ഉണ്ടാകും.... കുടുംബത്തിൽ ഉള്ളവർക്ക്. സ്ഥിര താമസം ആക്കിയാൽ പ്രശ്നങ്ങൾ ഉണ്ടാകും... 👍😍
ഉറങ്ങാൻ തുടങ്ങിയപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടേ ഇനിയും എന്ത് ആയാലും വീഡിയോ കണ്ടിട്ടേ ഉറങ്ങു... അനിയമാർ ഇഷ്ടം ❤❤❤❤❤🥰പിറന്നാൾ ആശംസകൾ ചേച്ചി 🥰🥰🥰🥰🥰
@SonuNikeshVlog10 ай бұрын
❤️❤️
@Dhanalakshmip-e4w10 ай бұрын
അമ്മ സോനുട്ടന് സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്ന കണ്ടപ്പോ മനസ്സ് നിറഞ്ഞു. 😊😊
@SonuNikeshVlog10 ай бұрын
❤️❤️
@Shalinipradeep-hi9br10 ай бұрын
Nikesh bro....Nishaudey family...I mean hus....
@fousiyashanu906010 ай бұрын
കുറെ ആയല്ലോ നിങ്ങളെ ഒരുമിച്ച് കണ്ടിട്ട് ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും നിങ്ങളെ മനസ്സിലാക്കിയ രണ്ടു കുടുബം അതാണ് നിങ്ങളെ ഭാഗ്യം ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കു ❤❤❤❤❤❤
ഞാൻ എപ്പോഴും വന്നു നോക്കും നിങ്ങൾ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന്. ശെരിക്കും ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ളതിനേക്കാൾ സ്നേഹം ആണ് നിങ്ങൾ രണ്ടാളും തമ്മിൽ. ഒരുപാട് വർഷം ഇതുപോലെ സ്നേഹത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
@SonuNikeshVlog10 ай бұрын
Thank you 🙏
@vedsukumar14895 ай бұрын
Ath correcta
@dëēbÅhmêd-j3f10 ай бұрын
Orupad ishttam.orupad ishtamulla chettammaar........Njan kanunna ore oru youtube vlog.........❤❤❤
@SonuNikeshVlog10 ай бұрын
Thank you ❤️
@renishvlogz315810 ай бұрын
ഈ Womens day ദിനത്തിൽ നികേഷിന്റെ അമ്മക്ക് ഒരായിരം ആശംസകൾ നേരുന്നു. അതി തീവ്രമായ ഏതു അനുഭവങ്ങളുടെയും അവസാനം സുന്ദരമായ നിമിഷങ്ങളായിരിക്കും. എന്നും അമ്മയുടെ ജീവിതത്തിലും ദൈവം അനുഗ്രഹം നേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .❤🙏✌👍
@SonuNikeshVlog10 ай бұрын
Thank you 🙏❤️
@bindubenny85725 ай бұрын
❤❤രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ആണ് ❤️
@SonuNikeshVlog5 ай бұрын
❤️❤️
@malinimalini633910 ай бұрын
Happy birthday എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@SonuNikeshVlog10 ай бұрын
Thank you 🙏🏻
@AlicegopiAlicegopi-rs5ei10 ай бұрын
കണ്ടതിൽ ഭയങ്കര santhosham സോനു നികേഷ്
@SonuNikeshVlog10 ай бұрын
❤️❤️
@NishaUnnikrishnan-rw3im9 ай бұрын
രണ്ടു പേരും സന്തോഷമായിട്ട് സമാധാനമായി ജീവിക❤❤❤❤
@SonuNikeshVlog9 ай бұрын
❤️❤️
@thahirathahi840010 ай бұрын
എന്ത് നിയമം പാസാക്കിയാലും നിങ്ങൾ രണ്ടാളും മനുഷ്യൻ മാരാണ് അമേരിക്കും നേപ്പാളിച്ചം നാട് വിട്ട് പോയി നിൽക്കേണ്ടവരല്ല നിങ്ങൾ മനുഷ്യവർഗ്ഗത്തെ ചതിച്ച് ജീവിക്കാത്ത മനുഷ്യരാണ് സത്യത്തിൻ്റെ പദയാൽ കൂടി പോയി ജീവിക്കുന്നവരാണ് ശരിക്കും നിങ്ങൾ ആണ് ഈ ലോകത്ത് നല്ല മനുഷ്യൻ മാർ പിന്നെ നിയമത്തിനോട് പോയി പണി നോക്കാൻ പറ തെറ്റായി നിങ്ങൾ രണ്ടാളും ജീവിക്കുകയാണങ്കിൽ നിയമം നിങ്ങൾളെ ഒപ്പം ഉണ്ടാവും നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ് അത് കൊണ്ടാൻ ഞാൻ പറഞ്ഞത്
@SonuNikeshVlog10 ай бұрын
Thank you 🙏🙏
@Abcde-gp5rx10 ай бұрын
Sadya kandittu kodhiyavunnu...Both are so caring and lovely.. God bless you 🎉😊
@SonuNikeshVlog10 ай бұрын
Thank you 🙏🏻
@praveena40910 ай бұрын
പായസം കണ്ടിട്ട് കൊതി ആകുന്നു നികേഷ്.. എനിക്ക് ഒത്തിരി ഇഷ്ടം ആണ് പായസം 😝😝
@SonuNikeshVlog10 ай бұрын
🙏🙏
@whoiam.84525 ай бұрын
നിങ്ങളെ സ്നേഹം എന്നും നിലനിൽക്കട്ടെ നിങ്ങളെ നല്ല ഇഷ്ട്ടാണ് ട്ടോ❤❤❤❤😍
@SonuNikeshVlog5 ай бұрын
❤️❤️
@PRIYA..198310 ай бұрын
❤രണ്ടു പേരെയും ഒരുമിച്ചു കാണുന്നത് ആണ് സന്തോഷം.🎉🎉🎉ഹാപ്പി ഡേ സഹോസ് and ഫാമിലി 😍
Super jeevitham jeevithathil nallathu maathram vAratte❤❤
@SonuNikeshVlog5 ай бұрын
❤️❤️
@dramalraj135510 ай бұрын
Ammakkoru Persian cat vangichu kodutha polikkum ❤❤❤
@SonuNikeshVlog10 ай бұрын
❤️❤️
@susammadavid465710 ай бұрын
ഒരുപാട് സ്നേഹത്തോട് ഒത്തിരി ഇഷ്ട്ടത്തോടെ എന്റെ ❤
@SonuNikeshVlog10 ай бұрын
❤️❤️
@Devi-l3w10 ай бұрын
എന്റെ പേർ ദേവീ സോനു നീ കേഷ് നല്ല കുട്ടികൾ എന്നീ ക്ക് ഇഷ്ട മണ് വയനാട്
@SonuNikeshVlog10 ай бұрын
❤️❤️
@Usha.J-ei8xy8 ай бұрын
ന്റെ ദൈവമേ ന്തൊരു സ്നേഹം രണ്ടാളും 🥰 അങ്ങനെതന്നെ ജീവ കാലം ഒക്കെയും aayiri ക്കണം ആയിരിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️🥰🥰
@BijuP-m5v10 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤❤❤
@SonuNikeshVlog10 ай бұрын
❤️❤️
@jalajah550010 ай бұрын
മക്കളെ ഒത്തിരി ആയല്ലോ കണ്ടിട്ട്. അടിച്ചു പോളിക്ക്. നല്ല വീടു൦, മുറ്റവു൦, പറ൦പു൦, ഇതെല്ലാം വിട്ടു അമ്മ എങ്ങനെ വരും? നിബന്ധിക്കരുത്.വിഷുവിന് എവിടെയാരിക്കു൦.
Super house .... Amma & Nishechi ....so innocent ❤❤
@SonuNikeshVlog10 ай бұрын
Thank you 🙏🏻
@Gopi24810 ай бұрын
Veedu super 👌👌👌👌👌👌
@SonuNikeshVlog10 ай бұрын
Thank you 🙏🏻
@prathibhakn46179 ай бұрын
Love u brothers... ഒരു hi തരാമോ plz
@SonuNikeshVlog9 ай бұрын
Hi 🙏
@VineethaC.m10 ай бұрын
അടിപൊളി വീട് പരിസരം 👍👍👍
@SonuNikeshVlog10 ай бұрын
🙏🏻🙏🏻
@brofreefire51455 ай бұрын
തീർച്ചയായു വളരെ ഇഷ്ടമാ രണ്ടു പേരെയും❤❤❤❤❤❤❤
@SonuNikeshVlog5 ай бұрын
❤️❤️
@sunilkumarr524810 ай бұрын
Happy birthday sister God bless you Amma Sonu Nike'sh❤❤❤❤❤❤❤❤
@SonuNikeshVlog10 ай бұрын
Thank you 🙏❤️
@AbeebullaKafoor-gc1hm5 ай бұрын
നല്ല ചേട്ടന്മാർ ഒരുപാട് ഇഷ്ടമായി.🥰🥰🥰
@SonuNikeshVlog5 ай бұрын
❤️❤️
@omanakunjuimon477110 ай бұрын
അങ്ങനെ ഒത്തിരി നല്ല അമ്മാർ. ഉട്ട്. മക്കളെ
@AnithaKrishnankutty10 ай бұрын
Amma കുട്ടി 😊 നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടം❤
@SonuNikeshVlog10 ай бұрын
❤️❤️
@VishnuAbi-vs3vt10 ай бұрын
Happy birthday Chechi🎉 രണ്ടുപേർക്കും സുഖമല്ലേ god bless you 🥰❤️👍👍
@SonuNikeshVlog10 ай бұрын
സുഖം 🙏❤️
@r.kproductions56735 ай бұрын
Congrats🌹🌹🌹
@SonuNikeshVlog5 ай бұрын
🙏🏻🙏🏻
@RENJOOS_FTE10 ай бұрын
എല്ലാവരും എന്നും എപ്പോളും ഇങ്ങനെ ആവട്ടെ 🌹സ്നേഹം സന്തോഷം സമാധാനം നിറയട്ടെ ❤❤❤❤❤❤❤തീർച്ചയായും സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് ആണ്.... മറ്റുള്ളവരെ നോക്കേണ്ട ആവശ്യമില്ല 🎉🎉🎉🎉🎉🎉❤❤❤
@SonuNikeshVlog10 ай бұрын
❤️❤️🙏🙏
@smithadinesh560210 ай бұрын
അവസാനം പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. നിങ്ങൾ ഇങ്ങനെ തന്നെ മതി.😍
@SonuNikeshVlog10 ай бұрын
❤️❤️
@RkRKk-w8g9 ай бұрын
Hi .. നികേഷ് സുഖമല്ലേ ..❤
@SonuNikeshVlog9 ай бұрын
സുഖം
@YORIICHIOgaming10 ай бұрын
അമ്മയെ പോലെ എന്റെ ചിറ്റ (അച്ഛന്റെ അനിയന്റെ ഭാര്യ )അത് പോലെ തന്നെ വീടും മുറ്റവും ആ മാവും ഒക്കെ ഒത്തിരി ഇഷ്ട്ടം ആയി 🥰🥰
@SonuNikeshVlog10 ай бұрын
❤️❤️
@soumyasunny827810 ай бұрын
നിങ്ങൾ സ്നേഹിക്കു ചേട്ടാ....❤❤ആർക്കാ ഇത്ര ചൊറിച്ചിൽ ❤️❤️.... Nice family ❤️
ഹായ് മക്കളേ നിങ്ങളെ കണ്ടിട്ട് ഒത്തിരി നാളായല്ലോ ഒരുപാട് സന്തോഷം രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു
@SonuNikeshVlog10 ай бұрын
സുഖം 😍❤️
@dipukram28089 ай бұрын
🙏🙏❤️❤️❤️
@SonuNikeshVlog9 ай бұрын
❤️❤️
@sreejeshal503310 ай бұрын
Happy Birthday ചേച്ചി ❤.... ❤️അമ്മ ❤️
@SonuNikeshVlog10 ай бұрын
🙏🙏
@saisnathkp10 ай бұрын
Othiri santhosham thonni video kanditt, randuperum nalla 2 humans aanenn avarde behaviour il ezhuthi vechittund ...May God bless you both and your families to live a beautiful life. And one very important thing I want to mention is the clarity of the conversations, Nikesh with his perspectives on life and Sonu with his innocence make the videos very genuine to watch. "Nammak trend onnum aavanda" nnu parayunnundallo, angane trend nu vendi alla genuine aayittanu vlog cheyyunnathenn video kaanunnavarkkum feel cheyyunnund, that's your success
@SonuNikeshVlog10 ай бұрын
Thank you 🙏🏻❤️
@geethats452510 ай бұрын
You guys are loving yr family so much. Very nice to see amminikutty
Hiii.Sonu,Nikesh am ur new subscriber,Nice to see u both this way.Stay Blessed, Love u both❤
@SonuNikeshVlog5 ай бұрын
Thank you 🙏🏻
@reenaraju014310 ай бұрын
Chettass ❤ എന്താ പറയുക അറിയില്ല നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ വല്ലതെ Miss cheyum🫂 ഇടയ്ക്ക് ഇടയ്ക്ക് വരണേ.❤🥰
@SonuNikeshVlog10 ай бұрын
❤️❤️🙏🙏
@mukamikumari81635 ай бұрын
നികേഷ് നിങ്ങളുടെ വീഡിയോ❤ ഞാൻ ആദ്യായിട്ടാണ് കാണുന്നത് . നിങ്ങളുടെ സ്നേഹം പെരുമാറ്റം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു .🥰❤ നികേഷിനെപോലെ ഒരു പയ്യനെ ഞാൻ വേറെ കണ്ടിട്ടില്ല്യ .എനിക്ക് നിങ്ങളെ കാണാൻ തോന്നുന്നു🥰 🌹💚🧡💚🧡💚🧡💚🧡💚🧡💚🌹
@SonuNikeshVlog5 ай бұрын
🙏🏻🙏🏻
@haridasann692310 ай бұрын
കുറെ നാളായി ട്ടോ കണ്ടിട്ട്... രണ്ട് പേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.... 💕