ചെറിയ ഒരു ഇടവേളക്ക് ശേഷം ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു|Sonu & Nikesh

  Рет қаралды 29,276

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Пікірлер: 1 000
@AjithaKumari-o9g
@AjithaKumari-o9g Ай бұрын
എൻ്റെ മുത്തുമണികളെ എത്ര നാളായി കാത്തിരി ക്കുകയായിരിന്നു കണ്ടതിൽ ഒരു പാട് സന്തോഷം ജീവിതമല്ലേ സുഖവും ദുഃഖവും ഒക്കേ ചേരുമ്പോഴാണ് ഇത് പൂർണ്ണമാകുന്നത് 2025എല്ലാവർക്കും എല്ലാ നൻമകളും നൽകട്ടെ എന്ന് സർവ്വേശ്വരനോട് നമ്മുക്ക് പ്രാർത്ഥിക്കാം ഹാപ്പി ക്രിസ്മസ്സ് ആൻ് ഹാപ്പി ന്യൂ ഇയർ വീട്ടിലെ എല്ലാവരെയും തിരക്കിയതായി പറയണം
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
പറയാം. Thank you 🙏🏻❤️
@SumaS-p2f
@SumaS-p2f 28 күн бұрын
Oi❤
@RajeshM-b8u
@RajeshM-b8u Ай бұрын
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഹപ്പി ക്രിസ്മസ് സോനു ❤️നികേഷ് ❤️🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻❤️
@sujasuja3360
@sujasuja3360 26 күн бұрын
ഞാൻ ഒത്തിരി പ്രാവശ്യം നിങ്ങളെ വ്ലോഗ് കണ്ടുട്ടോ commet ഇട്ടിലായിരുന്നു ഒരുപാട് നാൾ കാണാതിരിന്നപ്പോൾ മനസിന്‌ ഒരു വിങ്ങലായിരുന്നു ഇപ്പൊ സന്തോഷായി രണ്ടാൾക്കും ഹാപ്പി ക്രിസ്‌മസ് and ഹാപ്പി ന്യുയർ ❤❤🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@anithaalex4232
@anithaalex4232 25 күн бұрын
ഞാനും ഒത്തിരി നോക്കി നിങ്ങളുടെ വിവരം അറിയാൻ സന്തോഷം കണ്ടപ്പോൾ
@SonuNikeshVlog
@SonuNikeshVlog 25 күн бұрын
❤️❤️
@VinuAnilkumar
@VinuAnilkumar 20 күн бұрын
രണ്ടുപേരും സുഖമായി ഇരിക്കുക......
@VinuAnilkumar
@VinuAnilkumar 20 күн бұрын
2025....രണ്ടുപേർക്കും ഭാഗ്യവർഷം ആയിരിക്കട്ടെ.... സഹോദരങ്ങളെ.....❤❤
@ashlyshibu562
@ashlyshibu562 28 күн бұрын
ഇത് പറ്റില്ലാട്ടോ നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്തു എന്നാലും കണ്ടപ്പോൾ സന്തോഷം ❤️ എന്റെ വക ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ❤️❤️
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@anaghaanil3555
@anaghaanil3555 20 күн бұрын
കൂറേ ആയി കണ്ടിട്ട്, സുഖമാണെന് വിചാരിക്കുന്നു, സ്നേഹം മാത്രം....❤
@SonuNikeshVlog
@SonuNikeshVlog 20 күн бұрын
❤️❤️
@Balkees-h2g
@Balkees-h2g 20 күн бұрын
കുറെ കലമായി നിങ്ങളെ കണ്ടിട്ട്.. കണ്ടപ്പോൾ സന്തോഷം ആയി. 2പേർക്കും സുഖമാണോ
@SonuNikeshVlog
@SonuNikeshVlog 20 күн бұрын
സുഖം 🙏❤️
@meenakshiriju3222
@meenakshiriju3222 28 күн бұрын
Hai നികേഷ് ചേട്ടാ.. സോനു. വളരെ miss ചയ്തു എന്തുപറ്റി കുറെ നാൾ ആയല്ലോ.. എന്തായാലും കണ്ടതിൽ സന്തോഷം happy ക്രിസ്മസ് and advance happy new year.. Love u both of, God bless u🥰 both ❤❤❤😘😘😘😘
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@UshaK-uz5nk
@UshaK-uz5nk 25 күн бұрын
ഈ സന്തോഷം എന്നും നിലനിലനിൽക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 24 күн бұрын
Thankyou 🙏🏻❤️
@rahulraj5492
@rahulraj5492 Ай бұрын
നിങ്ങളെ രണ്ടാളേം ഒത്തിരി ഇഷ്ടം ആണ് ഓൺലൈൻ മീഡിയയിൽ അധികം വരാതെ ഇരിക്കുന്ന കൊണ്ട് ആണ് കൂടുതൽ ഇഷ്ടവും ഹാപ്പി ആയി ജീവിക്കു 🥰🥰❤️❤️
@julietbabu864
@julietbabu864 Ай бұрын
ഞാൻ കപ്പയും ബീഫും കഴിച്ചുകൊണ്ടിരിക്കുന്നു 😄..
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@OmanaAC-k8z
@OmanaAC-k8z 29 күн бұрын
സോനു നികേഷ് നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. കണ്ടതിൽ ഒത്തിരി സന്തോഷം' രണ്ടാൾക്കും എൻ്റെ ഹാപ്പി ക്രിസ്മസ്സ്❤❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@susanJacob-s5l
@susanJacob-s5l 28 күн бұрын
നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം എന്തു പറ്റി എന്ന് ഓർക്കുമായിരുന്നു, merry christmas &happy newyear
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@vanajap3942
@vanajap3942 29 күн бұрын
സോനു കേക്ക് കിട്ടി. Thanks Happy Christmas Sonu Nikesh. രണ്ടു പേരെയും കാണാതായപ്പോൾ ഓർക്കാറുണ്ട്. രണ്ടു പേരുടേയും വീട്ടിൽ ഉള്ളവർക്ക് എല്ലാം സുഖമല്ലേ
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
സുഖം. Thank you 🙏🏻❤️
@bineshcsbinu4306
@bineshcsbinu4306 28 күн бұрын
Hai Nikeshettaa❤Sonuuu.. Ningalu polikk......🎉🎉🎉🎉🎉 Happy 🎄🎄🎄 happy. New year ❤❤❤❤❤🎉🎉🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@padmajapappagi9329
@padmajapappagi9329 29 күн бұрын
സോനുവിനെക്കാൾ കുറേ സ്നേഹം കൂടുതൽ നികേഷിനാണെന്ന് തോന്നുന്നു.... രണ്ടുപേർക്കും Happy x'mas & Happy New Year dears ❤️❤️❤️🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@riyarahul362
@riyarahul362 26 күн бұрын
Randuperem orupaad miss cheythu. Orupaad santhoshamaayi. Happy Xmas 🎄🎁 Happy New year 🎉💗
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@Victor_174
@Victor_174 18 күн бұрын
Rand.pereyum.oorupad.ishtthman.❤😢😢
@sudhasuresh2572
@sudhasuresh2572 29 күн бұрын
എവിടെയായിരുന്നു രണ്ടാളും. എത്രനാളായി കണ്ടിട്ട്.❤ഓണത്തിന് കണ്ടതാ. സുഖല്ലേ sonu& nikeshettaa 🥰 Happy ക്രിസ്മസ് & newyear🎉
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
സുഖം ❤️🙏
@snehalibin8778
@snehalibin8778 26 күн бұрын
എന്റെ ചേട്ടായിമാരെ വെയ്റ്റിംഗ് ആയിരുന്നു വീഡിയോയ്ക്കു വേണ്ടി. ഇനിയും ഇടക്ക് ഇടണം videos❤️🥰
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@SharathKumar-gt9ol
@SharathKumar-gt9ol 20 күн бұрын
Happy New Year 👍👍👍
@jasminedavis7270
@jasminedavis7270 26 күн бұрын
Sonu & Nikesh Merry Christmas &Happy New Year. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@ShamiBasheer-c9d
@ShamiBasheer-c9d 29 күн бұрын
എവിടെ രണ്ടാളും. ഒരു പാട് മിസ്സ് ചെയ്തു ട്ടോ. സോനം ട്ടാ. നികേഷേട്ടാ.
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@SindhuSebastian-t2k
@SindhuSebastian-t2k 28 күн бұрын
Kureyayi kaathirikunnu.sandhoshamayi kandathil Happy Xmas 🎄🎁🎁🎁❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@ChandranVV-e7j
@ChandranVV-e7j 29 күн бұрын
ഒരുപാട് ഒരുപാട് സന്തോഷം ഹാപ്പി ക്രിസ്മസ് രണ്ടാൾക്കും 🌹🌹🌹❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sherin5388
@sherin5388 Ай бұрын
Christmas ൻ്റെ dress ഇട്ടപ്പോഴേക്കും നിക്കുവും സോനൂട്ടനും കൂടുതൽ നിഷ്കളങ്കരായി😂😂👌👌🥰🥰🥰🥰🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Ай бұрын
😊😊
@SHABANAKA-ym6ys
@SHABANAKA-ym6ys 29 күн бұрын
രണ്ടു പേരും 👍 അല്ലേ 😊 🥰
@sherin5388
@sherin5388 19 күн бұрын
​@@SHABANAKA-ym6ys🥰👍
@safiyasafiyakm8661
@safiyasafiyakm8661 29 күн бұрын
ഞാൻ ഇന്നലെയും കുടി ഓർത്തതെ ഉള്ളു രണ്ടാൾക്കും എന്ത് പറ്റി എന്ന് ഇപ്പോൾ മനസിലായി❤ ക്രസ്തുമസ്സ് ആഘോഷം സൂപ്പർ ആയിട്ടുണ്ട് രണ്ടാളെയും റ്റിഷർട്ട് പൊളി❤ നിങ്ങൾ രണ്ട് നക്ഷത്രങ്ങളും മിന്നിതിളങ്ങി ഒരു പാട് ക്രസ്തുമസ്സ് അടിച്ച് പൊളിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤ ഇടയ്ക്ക് ഇനി വിഡിയോ പ്രതീക്ഷിക്കുന്നു ഹാപ്പി ക്രിസ്തുമസ്സ്❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sheelasajeev8999
@sheelasajeev8999 29 күн бұрын
രണ്ടു പേരേയും കണ്ടതിൽ സന്തോഷം❤❤xmass ആയതിനാൽ വന്നതാണല്ലെ❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
❤️❤️
@minithomasthomas5683
@minithomasthomas5683 29 күн бұрын
നിങ്ങളെ ഞാൻ ഓർത്തതെ ഉള്ളൂ അനിയന്മാരെ.... ഒത്തിരി സന്തോഷം. Merry xmas ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@RagamP
@RagamP 29 күн бұрын
Sonu and Nikeshettan orupadu eshtam.Always prayers for you ♥️♥️
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
❤️❤️
@aneeshmon1482
@aneeshmon1482 28 күн бұрын
ഞാൻ ഓർത്തതെ ഉള്ളു നിങ്ങളെ കണ്ടില്ലല്ലോ എന്ന് 😍 സോനു നും നികേഷിനും Merry Christmas🎄🎁
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@shihanashehan860
@shihanashehan860 28 күн бұрын
എന്റെ അനിയന്മാരെ കണ്ടതിൽ ഒരുപാട് സന്തോഷം ഞാൻ ഒരുപാട് തിരക്കി എന്തുകൊണ്ട് വരുന്നില്ല 😅 ചെറിയ കാര്യത്തിന് വിഷമിച്ച ഇരിക്കരുത് രണ്ടുപേരും ലൈഫ് എന്നു പറയുന്നത് സന്തോഷം സങ്കടം വേർപാട് ഇതെല്ലാം സമ്മിശ്രമാണ് അത് തരണം ചെയ്യണം നമ്മൾ ഹാപ്പി ആയിട്ട് ജീവിക്കൂ നമ്മൾക്ക് ഒരു ജന്മം അല്ലേ ഉള്ളൂ വിഷമമില്ലാത്ത മനുഷ്യർ ആരുമില്ല നികേഷ് സോനു 😅😅😅😄 എനിക്ക് രണ്ടുപേരെ ഒരുപാട് ഇഷ്ടമാണ് മക്കളെ
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@sheejas1469
@sheejas1469 26 күн бұрын
❤❤❤അനിയന്മാരേ കുറെ നാളായല്ലോ കണ്ടിട്ട്.. കാത്തിരിക്കുകയായിരുന്നു ഞാൻ ...❤രണ്ടാലും ബസിയായിരുന്നോ രണ്ടു പേരുടെ വീട്ടുകാർക്കും സുഖമല്ലേ ❤ അനിയന്മാർക്ക് ചേച്ചിയുടെ ക്രിസ്മസ് ആൻഡ് ന്യൂ ഇയർ ആശംസകൾ ... ഈ വർഷം രണ്ടു പേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു😊..... രണ്ടു പേരും എന്നും ഇങ്ങെനെ ചിരിച്ചു കൊണ്ടേ ഇരിക്കണം ❤❤❤❤. ...
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
എല്ലാർക്കും സുഖം 😍❤️
@prasulasunil1676
@prasulasunil1676 18 күн бұрын
എവിടാരുന്നു രണ്ടുപേരും 😔ഹാപ്പി ന്യൂഇയർ
@SonuNikeshVlog
@SonuNikeshVlog 18 күн бұрын
Thank you ❤️
@sajudirar
@sajudirar 27 күн бұрын
ആരെയും വെറുപ്പിക്കാത്ത couples ആണ് നിങ്ങൾ happy xmas സോനു and നികേഷ് 🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
@Shibinap-e9p
@Shibinap-e9p 24 күн бұрын
Hi brothers ഒരുപാട് സന്തോഷം കണ്ടതിൽ. ഒരുപാട് miss ചെയ്തു രണ്ടാൾക്കും Happy new year❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 24 күн бұрын
Thankyou 🙏🏻❤️
@SHABANAKA-ym6ys
@SHABANAKA-ym6ys 29 күн бұрын
ഇന്നലെ കൂടി ഓർത്തേ ഉള്ളു😊 നിങ്ങളെ കണ്ടത്തിൽ സന്തോഷം 🥰 Red dres തൊപ്പി look 👍എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ പുതിയ വർഷം നല്ലത് ആവട്ടെ എന്നും നന്മ മാത്രം ഉണ്ടാവട്ടെ happy Christmas and happy New year 🥰 good bless dears 🙏💖💖💖
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@VinuAnilkumar
@VinuAnilkumar 20 күн бұрын
Happy New Year.... Sonu & Nikesh.... Bro's......❤❤
@SonuNikeshVlog
@SonuNikeshVlog 20 күн бұрын
Thank you 🙏🏻❤️
@niyalallu5315
@niyalallu5315 23 күн бұрын
നിങ്ങളെ ഒരുപാട് നാളുകൾക് ശേഷം ആണ് കാണുന്നത് സന്തോഷം ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂഇയർ
@SonuNikeshVlog
@SonuNikeshVlog 23 күн бұрын
Thankyou 🙏🏻❤️
@ramyasuresh8291
@ramyasuresh8291 28 күн бұрын
എന്തായാലും നിങ്ങൾ വന്നല്ലോ സന്തോഷം കുറച്ചു ആയിട്ടേ ഉള്ളൂ നിങ്ങളെ വീഡിയോ കണ്ടിട്ട് ഒരു പാട് ഇഷ്ട്ടം ആണ് ട്ടോ നിങ്ങളെ പുതു വർഷം നല്ല വർഷം ആവട്ടെ സന്തോഷം സംഭത്സമൃതിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
@minipillai1934
@minipillai1934 27 күн бұрын
Nalla video.randu Appuppanmarkkum Happy Christmas.sununte Cooking adipoli .Adutha Varsham Randuperum Valare Valare Happy Ayirikkan divathinodu prardhikkam
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
@vimalasvlog9596
@vimalasvlog9596 29 күн бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ചിരിച്ചു മരിച്ചു എന്റെ നികേഷേ എന്റെ കൊച്ച് സോനുവിനെ കൊണ്ട് പണിയെടുപ്പിക്ക അല്ലെ രണ്ടാളും സൂപ്പർ എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ ഒക്കെ തന്നെയാ ഹാപ്പി ക്രിസ്മസ്സ് എല്ലാം ശരിയാവും മക്കളെ നിങ്ങൾ നന്നായി ജീവിക്കൂ ടീ ഷർട്ട്‌ സൂപ്പർ 🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@sobhak6305
@sobhak6305 29 күн бұрын
ഇതിൽ എന്താ ചിരിക്കാൻ ഉള്ളത്??
@vimalasvlog9596
@vimalasvlog9596 29 күн бұрын
@@sobhak6305 അത് നിന്നോട് പറയണോ
@priyas51
@priyas51 25 күн бұрын
love you both my dears..i will never unsubscribe you guys for whatever reasons…Belated xmas my bros🥰🥰🥰🥰🌲🌲🌲
@SonuNikeshVlog
@SonuNikeshVlog 25 күн бұрын
Thankyou 🙏🏻❤️
@gopalakrishnan8353
@gopalakrishnan8353 29 күн бұрын
Happy Christmas brothers ❤❤❤God bless you🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@beenabeena1730
@beenabeena1730 28 күн бұрын
Happy christmas സോനു നികേഷ് 🙏🏼🥰🌹😍🎉🧡💚💙
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
Thank you 🙏🏻❤️
@PushpaKumari-qo6de
@PushpaKumari-qo6de 29 күн бұрын
Happy Xmas and NewYear Sonu,Nikesh❤❤🎉🎉
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sunusukumaran2236
@sunusukumaran2236 10 күн бұрын
ഇത് എവിടേ ആയിരുന്നു
@yuvaansajish2312
@yuvaansajish2312 29 күн бұрын
ചേട്ടന്മാരെ ഞാൻ നോക്കി ഇരിക്കാർന്നു. ❤❤❤❤❤ Happy christmas✨✨
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@Shaniz32
@Shaniz32 29 күн бұрын
എത്ര നാളായി ചേട്ടന്മാരെ നിങ്ങളെ കണ്ടിട്ട്, ഇടക്ക് എങ്കിലും ഒന്ന് വന്നു പൊയ്ക്കൂടേ, എല്ലാവരെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്, ❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
❤️❤️
@rahulradhalayam
@rahulradhalayam 29 күн бұрын
Health issues entelum undayonnu vicharichu.. randalem kandappo santhosham.. happy aayi iriku divam epozhum koode undakum ❤❤ merry Christmas and happy new year
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@alviyaa123
@alviyaa123 29 күн бұрын
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤🎉🎉🥰
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
❤️❤️
@Revamma-pb8mp
@Revamma-pb8mp 27 күн бұрын
ഇപ്പോൾ മനസിൽ വിജരിച്ചത്രേ അപ്പോൾ താന്നെ കണ്ടാ തിൽ സന്തോഷം❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
❤️❤️
@LiniJohn-u1n
@LiniJohn-u1n 26 күн бұрын
Video kanan thamasichu poye enik orupad eshtamanu randu perayum❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@ShihabThottiyan
@ShihabThottiyan 28 күн бұрын
നിങ്ങളെ വീഡിയോ കാണാതായപ്പോൾ എനിക്ക് തോന്നിതല്ലിപിരിഞ്ഞോ എന്ന്😢😢ഇപ്പൊ കണ്ടതിൽ സന്തോഷം💕
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
❤️❤️
@beatsofnaturee
@beatsofnaturee 27 күн бұрын
രണ്ടു പേരേയും കണ്ടതിൽ ഒത്തിരി സന്തോഷം❤❤❤
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
❤️❤️
@lejikrishna
@lejikrishna 29 күн бұрын
വീണ്ടും കണ്ടതിൽ സന്തോഷം ചേട്ടന്മാരെ ❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
❤️❤️
@Neethu3322
@Neethu3322 29 күн бұрын
Eth evde aarunnu bross.. Miss cheythallo.. Vallapozum nkilum va💕💕💕💜💜💜💙💙💙💙Happy x mas🥳🥳
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@mogicmonachen8704
@mogicmonachen8704 29 күн бұрын
Happy Xmas, happy new year sonu, nikesh🎉🎉🎉❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@sunusukumaran2236
@sunusukumaran2236 10 күн бұрын
ബ്രോസ് ❤️
@SonuNikeshVlog
@SonuNikeshVlog 9 күн бұрын
❤️❤️
@RinusinojRinusinoj
@RinusinojRinusinoj 29 күн бұрын
Happy Christmas &Happy new year sonu nikeshettaa❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@wierd561
@wierd561 21 күн бұрын
ഹായ് സോനു നീ കേഷ് ഹാപ്പി ന്യൂ ഇയർ സന്തോഷമായിരിക്ക ക ഈ വർഷം നീങ്ങൾക്ക് നല്ലത് മാത്രം നൽകാൻ ഞാൻ പ്രാർത്ഥിക്കാം ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റിതരട്ടെദൈ വം ഞാൻ. ഷാനു. ട. R. K നീങ്ങൾക്ക് സുഖമല്ലെ
@SonuNikeshVlog
@SonuNikeshVlog 21 күн бұрын
സുഖം. Thank you 🙏🏻❤️
@anjana.k.ganjana636
@anjana.k.ganjana636 Ай бұрын
Sonuttaaa nikesh chetta ❤❤❤ സുഖമാണോ രണ്ട് പേരെയും കണ്ടപ്പോള്‍ സന്തോഷം ആയി 😊😊😊😊❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Ай бұрын
സുഖം ❤️🙏
@Sreekumari-ol8kk
@Sreekumari-ol8kk 27 күн бұрын
നിങ്ങളെ കണ്ടതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
@sivarajsiva424
@sivarajsiva424 24 күн бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤
@SonuNikeshVlog
@SonuNikeshVlog 24 күн бұрын
❤️❤️
@deerarajesh2905
@deerarajesh2905 29 күн бұрын
Orupad eshtam anu nigale 2 pere yum 😊 happy Christmas dears...dress super thoppy super taa❤❤❤❤🎉🎉🎉 ❤❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sjsj7381
@sjsj7381 Ай бұрын
എവിടെ ആയിരുന്നു ❤❤ advanced happy christmas. Shirts super
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@MarshifaMarshifa
@MarshifaMarshifa Ай бұрын
Chettanmare ❤ കുറച്ചായല്ലോ ee vayikkokke വന്നിട്ട് 😂❤ Happy christmas ❤⛄❤
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻❤️
@SrikalaHari
@SrikalaHari 26 күн бұрын
Waiting ayirunu kandapol happy ayito happy x'mas ❤
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@AnilaAN-j9w
@AnilaAN-j9w 29 күн бұрын
സുഖമല്ലേ ചേട്ടൻന്മാരെ കുറേ ദിവസമായല്ലേ കണ്ടിട്ട്? രണ്ടു പേർക്കും ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂ ഇയർ deer❤️❤️🌹🌹🥳🥳
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
സുഖം 🙏❤️. Thank you
@ValsalaKumari-vk5pv
@ValsalaKumari-vk5pv 29 күн бұрын
Hai Sonu Nikesh adyamaiiHappy X,mas. Otheri nalayee Ningalude vloge kandettu. Palppozhim orkkarundu randu perudayum maryam . Joli therakku kondayerikkum vedio Onnum edathathu ennu viswasekkunnu. Eppol otta nottathel kandu Ningalude vedio vannuvennu. Vaappozhum okke oru vedio eduka. Okke byby. Happy X,mas.🎉🎉❤❤❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@shamsudeenfaheem533
@shamsudeenfaheem533 26 күн бұрын
മറക്കില്ല...എന്നും സ്നേഹം ഉണ്ട്..രണ്ടു പേരെയും..
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@deepavn8393
@deepavn8393 Ай бұрын
രണ്ടുപേർക്കും advance happy Xmas &Happy new year. X'mas blog നന്നായിരിക്കുന്നു. കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. എന്തു പരിപാടിയും ആഘോഷിക്കുന്നത്, ചെറുതായിട്ട് ആണെങ്കിൽ പോലും അത് മനസിനെ refresh ചെയ്യുന്നു.Tshirt super ആയിരുന്നു.ഞങൾ ക്രിസ്തുമസിന് വയനാട് trip പോകുന്നു. ക്രിസ്തുമസിന് plum cake ആണുട്ടോ നല്ലത്. എനിക്കും അതാണ് ഇഷ്ട്ടം. എന്തായാലും കഴിഞ്ഞ വർഷത്തെപോലെ സങ്കട ങ്ങൾ ഇല്ലാത്ത പുതുവത്സരം ആവട്ടെ രണ്ടുപേർക്കും.🥰🥰
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻❤️
@alwanajamal6347
@alwanajamal6347 29 күн бұрын
എത്ര busy ആണേലും ഇടയ്ക്കു വരണം നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് എന്നുള്ളത് മറക്കണ്ട എന്നേ പോലെ ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും നിങ്ങൾക്കുണ്ട്
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 29 күн бұрын
❤❤ 🙏
@sujasuja3360
@sujasuja3360 26 күн бұрын
അതെ
@sheejacp2563
@sheejacp2563 26 күн бұрын
കൊതി വരുന്നു കപ്പ ബീഫ്‌ സൂപ്പർ... ന്യൂ ഇയർ ആശംസകൾ 👍രണ്ടു പേരും സുഖം ആയി ഇരിക്കട്ടെ
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@girijar-dz7ub
@girijar-dz7ub 28 күн бұрын
Happy x'mas and happy new year aniyanmaare. Kure naalugalkku sesham ningale kandadhil orubaadu sandhosham ❤
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
❤️❤️
@sasikalasasikala9880
@sasikalasasikala9880 23 күн бұрын
നിങ്ങളെ കണ്ടതിൽ സന്തോഷം. എവിടെ ആയിരുന്നു നിങ്ങൾ. രണ്ടുപേർക്കും ഹാപ്പി ക്രിസ്മസ്
@SonuNikeshVlog
@SonuNikeshVlog 23 күн бұрын
Thankyou 🙏🏻❤️
@soumya123_q2o
@soumya123_q2o Ай бұрын
❤❤❤nalle kaaryangal pratheekshikkaathathu thanneyaa nallathu ellm varunnidathu vachu kaanuka atrathanne
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@maalumaalus3081
@maalumaalus3081 29 күн бұрын
എന്നും നോക്കും വീഡിയോസ് കാണാൻ ഇല്ലാലോ എന്ന്. നോട്ടിഫിക്കേഷൻ വരണ്ടാകുമോന്നു വിചാരിച്ച് സെർച്ച്‌ ചെയ്തും നോക്കു മായിരുന്നു. കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.happy Christmas
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@Nishanisha-ci9sz
@Nishanisha-ci9sz Ай бұрын
Advance happy Christmas and happy New year 🎉🎉🎉🎉🎉 happy to see you again
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻❤️
@parvathyparu112
@parvathyparu112 21 күн бұрын
Nigala kanane sadhichadhil valiya sandhosham . Adutha veediokku vandy katirikkunnu
@SonuNikeshVlog
@SonuNikeshVlog 21 күн бұрын
❤️❤️
@AbiManu-q6p
@AbiManu-q6p Ай бұрын
കണ്ടതിൽ സന്തോഷം ♥️
@SonuNikeshVlog
@SonuNikeshVlog Ай бұрын
❤️❤️
@user-sg1ef2bp6q
@user-sg1ef2bp6q 24 күн бұрын
Kure nalayi kanditt... Miss u so much....ettanmare ....idakkide verane....
@SonuNikeshVlog
@SonuNikeshVlog 23 күн бұрын
❤️❤️
@TheLizythadathil
@TheLizythadathil 25 күн бұрын
Welcome back after a break. Happy to see you both again.
@SonuNikeshVlog
@SonuNikeshVlog 25 күн бұрын
Thankyou 🙏🏻❤️
@BNBNASIKDHOL
@BNBNASIKDHOL 29 күн бұрын
രണ്ടു പേരും എവിടെ ആരുന്നു എപ്പോളും ഓർക്കാറുണ്ടായിരുന്നു എന്താ വിഡിയോ ഇടാത്തത് എന്ന് രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@vinodkumarkv7315
@vinodkumarkv7315 29 күн бұрын
Oru paad miss cheythu to.... Sarikum tension thonni... Kaanajappo. Onnum ariyaanum pattunilla. Enthayallum vannallo. Thank you, Happy Christmas in adv to Nikku & sonnu
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sindhusworld973
@sindhusworld973 Ай бұрын
കിട്ടി കിട്ടി സോനു nd നികേഷ് ഹാപ്പി ക്രിസ്ത്മസ്
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sajilkumar748
@sajilkumar748 25 күн бұрын
Super Best wishes Sanu @ Nikesh
@SonuNikeshVlog
@SonuNikeshVlog 25 күн бұрын
Thankyou 🙏🏻❤️
@reenaraju0143
@reenaraju0143 29 күн бұрын
Chettas ,Happy Christmas star അടിപൊളി ഇഷ്ടായി കാണാതായപ്പോൾ മിസ്സ് ചെയ്തിരുന്നു ❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@sarithak6760
@sarithak6760 Ай бұрын
ദൈവമേ ഇത് എവിടെ ആയിരുന്നു വനമാല സുഖം ആണോ രണ്ട് പേർക്കും അമ്മമാർക്കും എല്ലാവർക്കും പിന്നെ ഹാപ്പി ക്രിസ്തുമസ് 🎂❤️❤️🥰🥰 രണ്ട് പേരുടെയും എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നടക്കട്ടെ നല്ല ഒരു വർഷം ആവട്ടെ 2025 🙏🙏❤️❤️
@SonuNikeshVlog
@SonuNikeshVlog Ай бұрын
സുഖം 🙏❤️. Thank you.
@Sree-ft8tx
@Sree-ft8tx 29 күн бұрын
kanthayappol enth petty karuthy..... Anyway kandallo happy... Happy Christmas dears....... Shirts okke poliyanutta..... I'm a big fan of your all shirts 😊😊❤❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you 🙏🏻❤️
@induchingath6853
@induchingath6853 29 күн бұрын
Happy Christmas and Happy New Year Dear Sonu and Nikesh❤
@SonuNikeshVlog
@SonuNikeshVlog 29 күн бұрын
Thank you ❤️🙏🏻
@dittysudhakar7076
@dittysudhakar7076 25 күн бұрын
Orupaadu happy aayi randuperem kandappoo❤❤❤❤
@SonuNikeshVlog
@SonuNikeshVlog 24 күн бұрын
❤️❤️
@lathikaravindran9303
@lathikaravindran9303 28 күн бұрын
എന്തു പറ്റി മക്കളെ ഒത്തിരി നാളായല്ലോ ,കണ്ടതിൽ ഒത്തിരി സന്തോഷം
@SonuNikeshVlog
@SonuNikeshVlog 28 күн бұрын
❤️❤️
@KrishnaRajesh-d1i
@KrishnaRajesh-d1i 26 күн бұрын
Happy new year dears❤❤❤❤miss u so much❤
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
Thank you 🙏🏻❤️
@jobneerattupuram1078
@jobneerattupuram1078 27 күн бұрын
Happy xmas ❤സോനു, നികേഷ് 🥰
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
@soumyabinoy4243
@soumyabinoy4243 22 күн бұрын
Happy New Year my dear brothers ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 22 күн бұрын
Thankyou 🙏🏻❤️
@RajasreeS-nv6bc
@RajasreeS-nv6bc Ай бұрын
സോനു നികേഷ് Happy Christmas. കണ്ടതിൽ സന്തോഷം. എല്ലാ വീഡിയോ യും കാണാറുണ്ട്.christmas dress super
@SonuNikeshVlog
@SonuNikeshVlog Ай бұрын
Thank you 🙏🏻
@renukat6711
@renukat6711 26 күн бұрын
Hai nikesh &sonu othiri ishttam nigalode❤
@SonuNikeshVlog
@SonuNikeshVlog 26 күн бұрын
❤️❤️
@jinujose461
@jinujose461 28 күн бұрын
We could really feel the depth of that pain you had these days wen you took a small break from Nikesh's words...Ellaam sheriyaakum kto😍Our prayers are always there for you..Bcoz u r such a gem of people❤Video ittilel njangalu aarum marakkilla ningale pakshe pinangum kto😉God bless you dears🙌Merry Christmas🎅🌲
@SonuNikeshVlog
@SonuNikeshVlog 27 күн бұрын
Thank you 🙏🏻❤️
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 293 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН