ഒരു Dr ആയ നിങ്ങൾ ഈ profession തിരഞ്ഞെടുത്തെങ്കിൽ അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ്. ആ പക്വത ഉള്ളതുകൊണ്ടാണ് ഇങ്ങനെ മറുപടി പറയാൻ കഴിയുന്നത്.
@amuz1652 ай бұрын
Exactly
@DeviKrishna-vn5ws2 ай бұрын
Yes
@jimmyonline3332 ай бұрын
Bold and confident to express her opinion 🎉❤
@Straiker2102 ай бұрын
വ്യക്തമായ മറുപടി
@sureshdivakaran8116Ай бұрын
സ്വന്തം കാരവൻ മറ്റാരു സ്ത്രീക്ക് ഉപയോഗിക്കാൻ പറയുന്ന ഇ കുട്ടി ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ
@abhiramah36812 ай бұрын
Appreciate your opinions
@AshrafAshrafpp-p8t2 ай бұрын
സർക്കാരിന്റെ ധീരമായ നടപടിയാണ ടാ . ഇങ്ങനെ ഇവർക്ക് വന്നു പറയാൻ ധ്യര്യമുണ്ടാക്കിയത്. അല്ലാതെ പൊതുജനത്തിന്റെ കരുത്തല്ല.
@mariojohn34522 ай бұрын
I like this actress..
@amuz1652 ай бұрын
Valare nalla opinion😊
@Digital-Swami2 ай бұрын
She is a medical graduate. Aishu, Extremely Elite actress Parvathy, Amala Paul etc...belongs to the most elite and educated class. Mamatha Mohandas and Mini Richard belongs to the NRI class. Parvathy / Aishu are several notches above all. We are so proud of her. Extremely intelligent, of course there are many in WCC belong to her class.
@overtherainbow123452 ай бұрын
Heres the power of Education. She us a Dr and commands and demands respect. I'm not a huge fan of her acting but she all my respect for her on this 🎉🎉
@sajadcp2 ай бұрын
aishu uyir
@AnjaliGeorgeАй бұрын
Using the opportunity. Clever
@HamdhaKm2 ай бұрын
Ayshuu❤❤❤good opinion
@brain-up8672 ай бұрын
Prithvirajinde female version. Same aalano script set aaki padipichu thannadu? Raj sir kazhyinyal deplomacy il ee madam aanu 👌👌
@devisudheer75882 ай бұрын
But ivar members mathram attend cheytha meeting il indarnalo not this time last time, few years back...
@thiyalfinshameer57772 ай бұрын
Ipo parayaan padundo areela aiswarya itta top alle arjun itta thirinj nikunna picil ulladh also i think same hair😀
@aparna36572 ай бұрын
😬
@câlin__Pétale2 ай бұрын
@thiyalfinshameer5777 eth arjun
@sureshdivakaran8116Ай бұрын
അന്തസ്സുള്ള പെൺകുട്ടി
@geethasuresh1284Ай бұрын
Please discuss Revathi and Rima kallingal drug party
@MovieToday1562 ай бұрын
Aishu🔥
@balagopalank72622 ай бұрын
I admire this actress for her bold and precise statements. I liked this part that she didn't face uncomfortable situations while working in malayalam cinema, which means mostly it is your choice and reactions that dwelve others response. If one shows vulnerability, there is tendency to get a reaction in line with that. One should be emboldened to say NO for a wrong demand. If this WCC or Hema committee recommendations are going to prove, then it is happy end.
@jaganat33332 ай бұрын
ഒരു പ്രശ്നം വന്നാൽ അതിനു നിയമനടപടി എടുക്കണം ...അല്ലാതെ സംഘടനാ യിൽ ഉള്ളവരെ പിടിച്ചു ചോദ്യം ചെയ്യുക അല്ല .....അവശ കലാകാരന്മാരെ ഒക്കെ കുഴപ്പം ഇല്ലാതെ നോക്കി നടത്തുന്ൻ 'അമ്മ സംഘടനാ പിരിച്ചു വിട്ടാൽ ഈ കലാകാരന്മാരെ ആര് നോക്കും എന്ന് കൂടി ഈ പത്രക്കാർ പറയണം
@RR-up1fu2 ай бұрын
Oho. Korachu charity cheyyundunnu karuthi enthu vruthikedum cheyyam ennano? They have been ignoring the complaints and mocking the complainants for a long time. It is time that they pay up
@AS-ey5yf2 ай бұрын
Charity cheyyunnundennu karuthi enthu thonniyavasavum avamennano.. janangalarum pirichu vidan paranjilla.. sontham angangalude Leela vilasangale kurichu mindan kelpillathe vannappol odi poyathalle... Itharathil oru club samoohathinu thanne danger ahnu...
@Tony937882 ай бұрын
അവശ കലാകാരന്മാർക് ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്ന് സഹായം വേണം എന്ന് മുകേഷ്. MLA ക്ക് ഗോവെര്മെന്റ് നോട് ആവിശ്യപെട്ടൂടെ അയാൾക്കു പീഡിപ്പിക്കാൻ മാത്രം അറിയുള്ളൂ. ജനങളുടെ കാശിനു hema committi രൂപീകരിച്ചു അതിന്റെ റിപ്പോർട്ടിൽ 100ഓളം പേജ് പൂഴ്ത്തി വെച്ച് . നമ്മൾ ആരാധിക്കുന്നവർ അതിൽ ഉണ്ടോ എന്ന് നമ്മൾക്ക് അറിയണ്ടേ ? ഇത് ഫിലിം star ന്റെ കാശ് അല്ല ചിലവ് ആക്കിയത് ഞങ്ങൾ ജനങളുടെ കാശ് ആണ് Mr. ഇപ്പോൾ ഒരു കാര്യം cristal clear അല്ലേ ആ പൂഴ്ത്തി വെച്ച പേജ് ൽ ഉള്ളവർ അല്ലേ ഒളിച്ചോടിയവരിൽ ഉള്ളത് 😂😂😂 അവരല്ലേ മീഡിയേ പേടിച്ചു ഒളിച്ചിരിക്കുന്നത് 😂😂 So something fishyyyy 👃
@joesmoseskitchen77172 ай бұрын
Don’t call them അമ്മ. It’s just A.M.M.A
@sureshpankajakshan93502 ай бұрын
👍👍👍
@budgethauls2 ай бұрын
mattanchery gang support ullappol Amma avashyamilla..ippol pinne kooduthal remuneration nu vendi Tamil poyi...nothing wrong in that,..but dont look down on the ones who decided to fight the system by staying,,
@ajaym9632 ай бұрын
Oh pinne..😂😂😂😂
@johnthomas2776Ай бұрын
Join ABCD... All-time Boycott Cinema Drive
@samthomas52112 ай бұрын
We saw your movie Mayaanadhiiiiiiiii . Nice lip lock you’re bold . Good job sister you’re really bold 👏👏👏👏👏👏👏👏
@bosskitty42722 ай бұрын
Liplock aano bold aakunne
@snehita7522 ай бұрын
Enthavadey!!! Mega thara move ayi poyi... Ninake okke vere pani Elle?
@snehita7522 ай бұрын
Respectful ayi samsarikan padikke
@samthomas52112 ай бұрын
@@snehita752 she did the thing what’s wrong ?’ I didn’t say anything wrong . Did you watch the movie ?
@karicha9112 ай бұрын
അഭിനയം വശം ഇല്ലാത്ത , ഓജസില്ലാത്ത നടി
@All-v9k2lАй бұрын
അതെ അതെ ഇയാളൊന്ന് അഭിനയിച്ചു കാണിച്ചു കൊടുക്ക് 😄😄
@singerbeats8236Ай бұрын
Absolutely
@Joeyandblu2 ай бұрын
Youth actress arum varunnillallo... Pediyano.
@jayakumar97142 ай бұрын
AMMAYIL MEMBERSHIP EDUTHAL PAVANGALKKU KAI NEETAM KODUKKAN CASH KODUKKANAMALLOOO
@shinsithak73532 ай бұрын
Ammayil membership ula kore alkare swabhavam oke ellarum arnjalo😅😂