അമ്മയ്ക്ക് സർപ്രൈസ് കൊടുത്തു അച്ഛൻ ഞെട്ടി😱

  Рет қаралды 622,661

Karthik Surya

Karthik Surya

Күн бұрын

Want to send me some goodies? Here’s my address ;)
➤ Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• ‪@ThatGoofyDude‬
➤ My Tags
#karthiksurya #dare2dream
➤Music Credits:
•Rhythom - Scoot

Пікірлер: 1 500
@KarthikSuryavlogs
@KarthikSuryavlogs Жыл бұрын
Happy Mothers day wishes to all the mothers out there🥰😍🫶🏾
@shambhu_achu_official4050
@shambhu_achu_official4050 Жыл бұрын
😘😘
@memefun5195
@memefun5195 Жыл бұрын
Hai tharuvo
@clashofapsycho7274
@clashofapsycho7274 Жыл бұрын
Lulu kandite ullu kerit illa enne paranapo onu sed ayi , bro ammayeum achaneyum kuti oru trip adikanam Amma kanatha kore place ke kanich kodukanam happy avate elarum
@memefun5195
@memefun5195 Жыл бұрын
​@@clashofapsycho7274 ❤️‍🔥
@tezza_the_retriever8030
@tezza_the_retriever8030 Жыл бұрын
Ah chiri kananan nthum vangi koduka
@CallMeShazzamVINES
@CallMeShazzamVINES Жыл бұрын
appo friendship day ku vellathum ithu pole oke ittumayirukum
@CallMeShazzamVINES
@CallMeShazzamVINES Жыл бұрын
satyam da 30 vaysu vare njanum entte vettukarku onum medichu kodukan ulla bhagyam indayila.. epo anu athu onu set ayathu..umma ku eh phone oke medichu kodukumbol .. avarudai ah chiri athu oru vere level feel anu
@muhammedyaseen2244
@muhammedyaseen2244 Жыл бұрын
Ninak kittum aliyaaa karti vagi tarum🤛🔥
@mohdnaziiim4418
@mohdnaziiim4418 Жыл бұрын
Mm😊🖤
@mohdnaziiim4418
@mohdnaziiim4418 Жыл бұрын
Mm😊🖤
@hashirhashir2955
@hashirhashir2955 Жыл бұрын
Driverkkum vangi kodukkam😂
@club-cb6cp
@club-cb6cp Жыл бұрын
ഇങ്ങനെ ഒരു അച്ഛനും അമ്മേയെയും കിട്ടിയ karthik machan ശെരിക്കും ലക്കി anu ❤️😍ബ്രോടെ അച്ഛനും ammeyum ഭാഗ്യം ചെയ്തവർ തന്നെയാണ് ഇങ്ങനെ ഒരു mone കിട്ടിയതിലും ❤️❤️❤️🤩
@anjalisukeshm6339
@anjalisukeshm6339 Жыл бұрын
ഇതുവരെ ഉള്ളതിൽ വെച്ച് best episode ആയിരുന്നു അമ്മേടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു 😘😘😘😘
@kchallengewithfewvideo
@kchallengewithfewvideo Жыл бұрын
Ys
@lalisudheesh2761
@lalisudheesh2761 Жыл бұрын
അമ്മയുടെ സന്തോഷം😍 ആ സന്തോഷം എന്നും ഉണ്ടാവട്ടെ 😍
@akkuop359
@akkuop359 Жыл бұрын
Enikk amna illahh mothers day parayaan 🙂
@deepasatheesh9067
@deepasatheesh9067 Жыл бұрын
Happy mother's day Ammaaa
@hacker_19833
@hacker_19833 Жыл бұрын
​@@akkuop359 i hope you are fine brother.
@abdullatheef2061
@abdullatheef2061 Жыл бұрын
Yes ❤
@jacknff
@jacknff Жыл бұрын
ആ അമ്മടെ സന്തോഷം കണ്ടോ എനിക്കും ഇതുപ്പോലെ എന്റെ അമ്മേ സന്തോഷപ്പെടുത്തണം ❤️
@VidyaChandran-k3x
@VidyaChandran-k3x Жыл бұрын
ഇതുപോലൊരു മകനെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്, ഇതുപോലൊരു achaneyum അമ്മയെയും കിട്ടിയ കാർത്തിയും ഭാഗ്യവാൻ ആണ്. ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤.. Happy mothers day amma❤
@anupamaanakha114
@anupamaanakha114 Жыл бұрын
അമ്മടെ മുഖത്ത സന്തോഷം കണ്ടില്ലേ അതിൽ കൂടുതൽ എന്ത് വേണം Happy mother's day❤️
@shahidsha3229
@shahidsha3229 Жыл бұрын
അമ്മയ്ക്കും അച്ഛനും നല്ലതേ വരൂ... പുണ്യകർമങ്ങൾ ചെയ്യുന്ന മകൻ കൂടെയുണ്ടല്ലോ 🌹🌹🌹🙏🏻🙏🏻🙏🏻
@nazarinak2195
@nazarinak2195 Жыл бұрын
അമ്മയുടെ സന്തോഷം 😍😍😍😍❤️❤️❤️❤️ഇതിൽ കൂടുതൽ എന്തുവേണം ഒരമ്മക്ക് ഇതുപ്പോലെ ഒരു മോനെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ് ❤️❤️❤️❤️❤️കാർത്തിയും ഭാഗ്യം ചെയ്ത ഒരു മകനാണ് 😍😍😍❤️❤️❤️god bless both❤️❤️❤️❤️
@babum7739
@babum7739 Жыл бұрын
എനിക്ക് Last പറഞ്ഞത് ഇഷ്ട്ടപ്പെട്ടു “സ്നേഹിക്ക് പിള്ളേരെ അമ്മമാരേ" Happy MOTHERS DAY ❤
@PS-uj5or
@PS-uj5or Жыл бұрын
സ്നേഹം അത് അര്‍ഹതയുള്ളവര്‍ക്ക് മാത്രം കൊടുക്കുക അച്ഛനെയും അമ്മയെയും ഇതുപോലെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും എല്ലാ മക്കള്‍ക്കും സാധിച്ചെന്നു വരില്ല താങ്ങള്‍ ഒരു ഭാഗ്യവാനാണ് . അതുപോലെ താങ്ങള്‍ക്ക്‌ജന്മം നല്‍കിയ അച്ഛനും അമ്മയും 🙏 Happy Mother'sday
@geethakuwaitkumari8220
@geethakuwaitkumari8220 Жыл бұрын
മോന്റെ മുഖത്തെ ie സന്തോഷം ഇതുപോലെ എന്നും ഉണ്ടാകട്ടെ 😍💞👌. ഇതു പോലെ ഒരു മോനെ കിട്ടിയ അച്ഛനും അമ്മയും സുകൃതം ചെയ്തവര്‍ ആണ്‌.. എന്നും നന്‍മകള്‍ ഉണ്ടാകാന്‍ prardhikunnu🙏
@ntamilselvi9527
@ntamilselvi9527 Жыл бұрын
അമ്മയുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി☺️🙂😉 അച്ഛൻ ആള് ഒരു സൂപ്പർ സ്റ്റാർ തന്നെ👏👏👌👌 Happy Mother's day 🎉,🌷🌹 കാർത്തി God bless You dear🙏🙏 നമുക്ക് ഒരു അമ്മയല്ലേ ഉള്ളൂ soooper👌👌 A Lots ot Love From Palakkad❤️❤️❤️💖💖
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
ഇതുപോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ കാർത്തിക് അണ്ണാ നിങ്ങൾ ലക്കി ആണ് ❤
@kumarisaji6489
@kumarisaji6489 Жыл бұрын
എന്ത് വിഷമം ഉണ്ടെങ്കിലും അമ്മയുടെ ചിരിക്കുന്ന മുഖം മനസിൽ തെളിഞ്ഞാൽ എപ്പോഴും നീ ഹാപ്പി ആയിരിക്കും കാർത്തി ❤️❤️❤️❤️❤️
@manuff4228
@manuff4228 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്
@jayakumark.g1643
@jayakumark.g1643 Жыл бұрын
Present😊😊
@abhishek-cj6vq
@abhishek-cj6vq Жыл бұрын
Enthon vaxha Ada nee
@appux_dead6972
@appux_dead6972 Жыл бұрын
ഒന്ന് പോടേയ് എവിടെ പോയാലും ഇങ്ങനത്തെ koraya jungle sperms kaanum....
@r.eswann
@r.eswann Жыл бұрын
ഹജ്യരേ 😂
@althafismail1570
@althafismail1570 Жыл бұрын
Sthiram ingana moonjiya dialogue adikkunnavan hajar idu😂
@pencilsandvoices
@pencilsandvoices Жыл бұрын
2:20 uff...Dasan Broyude entry🔥🔥🔥
@a.dithyanks_
@a.dithyanks_ Жыл бұрын
The truth is that no matter how old we are, as long as our mothers are alive, we want our mother 🥰
@misiriya1250
@misiriya1250 Жыл бұрын
Happy Mathers day Amma Kaarthi അച്ഛൻ്റെയും അമ്മയുടെയും കൂടെ പുറത്ത് പോകുന്നത് കാണാൻ എനിക്ക് വല്ലാത്തൊരു സന്തോഷം ആണ് അമ്മയുടെ ചിരിക്കുന്ന മുഖം cute ആണ് 🥰🥰🥰🥰
@actorvijay___official
@actorvijay___official Жыл бұрын
അച്ഛനും അമ്മയും പൊളി കാർത്തിക്ക് സൂര്യ വേറെ ലെവൽ ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ കമോൺ ♥️
@anu_tsr
@anu_tsr Жыл бұрын
അമ്മേടെ ആ ചിരി.. 😘😘 പക്ഷെ എനിക്ക് അച്ഛന്റെ ആ സപ്പോർട്ട് ആണ് കൂടുതൽ ഇഷ്ടയത്.... 🥰 മൂന്നാളും പൊന്നാണ്.. ❤🫂
@ayazmohammed4661
@ayazmohammed4661 Жыл бұрын
So happy to see the old Karthik Surya baackkkk😍
@aryaashokan4626
@aryaashokan4626 Жыл бұрын
Parents smile is the most precious thing in this world ❤
@dhyan2549
@dhyan2549 Жыл бұрын
Karthik Happy to see you, Achan Amma❤❤❤❤❤❤❤
@sumap2573
@sumap2573 Жыл бұрын
അമ്മയുടെ സന്തോഷം കണ്ടപ്പോ നമുക്കും സന്തോഷം. Super മോനേ .❤
@silpasumesh1017
@silpasumesh1017 Жыл бұрын
Mother Is the root of our breath ...angane viswasikuna ala njnum....sooo happy Mother's day ella ammamarkum.. And karthi I love u ❤️
@marjana3435
@marjana3435 Жыл бұрын
Really really happy to seeeeee our Karthik back with full powerrrrrrrrr. So much love from bottom of my heart 😍
@Stories_By_Ganga
@Stories_By_Ganga Жыл бұрын
അമ്മേടെ ആ സന്ദോഷം അത് മതിയല്ലേ..... ❤Happy mother's day
@Chandini315
@Chandini315 Жыл бұрын
എന്റെ amma Karthik chettante videos കണ്ടിട്ട് എപ്പളും പറയും Karthik ne polulla ഒരു മോൻ അമ്മയ്ക്കും വേണമായിരുന്നു, പക്ഷെ എനിക്ക് കിട്ടിയത് രണ്ട് മുതുകാളകളേ ആണെന്ന് 😂ഈ video കണ്ടപ്പളും പറഞ്ഞു.... മക്കളായാൽ ഇങ്ങനെ വേണം എന്ന്.... 😌ഞാൻ പറഞ്ഞു എനിക്ക് joli ആവട്ടെ എന്നാലല്ലേ അമ്മേടെ ആഗ്രഹത്തിന് എന്തേലും ചെയ്യാൻ പറ്റു... 💋Karthik ഏട്ടന്റെ amma എപ്പളും happy ആയി ഇരിക്കട്ടെ... 😘D2D
@sethulakshmips
@sethulakshmips Жыл бұрын
Ammayude bhagyam aanu ithrem nalla oru makaneyum bharthav ne um kittiyath ❤ enittum degrade cheyyan oru kaalath koode nadanna chilar sremikunnallo bro . Ningaleyum achane um toxic enn vare parayunnu . Avrde munnil ennum ithepole happy aayi jeevich kanich kodukkanam ❤ Always with you bro 😘
@strong6707
@strong6707 Жыл бұрын
Aara paranje... Onnu parayamo
@hd.95
@hd.95 Жыл бұрын
​@@strong6707 frk
@meghasibin9300
@meghasibin9300 Жыл бұрын
Karthi.. ninte lifelu ettavum valiya baghyam ninte parents aanuda.. sathyam paranjal eniku oruvattamenkilum karthiknte parentsne meet chaiyanamenund.. they're really a gem🥰 Parents mathrame namade ethoru situationslum namade koode thanne undavullu.. aareyum oru paruthivittu snehikyo vishwasikyo chaiyaruth.. Happy Mother's Day to all lovely mom's😍
@Cinema_123-w2z
@Cinema_123-w2z Жыл бұрын
കാർത്തി :അമ്മക്ക് mother's day ആയിട്ട് എന്ത് gift വേണം? *ലെ അമ്മ : കുക്കർ മതി 😂
@nandha-24
@nandha-24 Жыл бұрын
കണ്ടപ്പോൾ കൊതിയായി പോയി... എപ്പഴാണ് എന്റെ അമ്മയെ ഇങ്ങനൊക്കെ ഇഷ്ടം പോലെ വാങ്ങികൊടുക്കാൻ ആവുക... വീഡിയോ ഒത്തിരി ഇഷ്ടായി... 🥰
@abhinand002
@abhinand002 Жыл бұрын
പൂർവാദികം ശക്തിയോടെ നമ്മുടെ കാർത്തിക് ബ്രോ തിരിച്ച് വന്നിട്ട് ഉണ്ട് എന്ന് ബോണി പറയാൻ പറഞ്ഞു 😌 Dare To Dream ❤️⚡
@luedev
@luedev Жыл бұрын
അമ്മയുടേം അച്ഛന്റെയും ചിരി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി karthi... നീ നല്ലൊരു ചക്കര മോനാ... Stay blessed ❤ അമ്മയുടെയും അച്ഛന്റെയും ചിരി വീണ്ടും വീണ്ടും കണ്ടു ❤
@SubeenaSaheer
@SubeenaSaheer Жыл бұрын
You are a great person എനിക്കും ഇഷ്ട്ടായി അതിൻ്റ ആട്ടം കൺടാ അച്ഛന്റെ ആ വാക്കുകൾ ❤❤
@sandhyak5266
@sandhyak5266 Жыл бұрын
ഈ അമ്മയെയും അച്ഛനെയും ഒരുപാട് ഇഷ്ടമാണ്. ഒരുകാര്യം പറയട്ടേ ആണുങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും വാങ്ങാം.. പക്ഷേ സ്വന്തമായി വരുമാനം or joli ഇല്ലാത്ത സ്ത്രീകൾ എന്തെങ്കിലും വാങ്ങാൻ ഷോപ്പിൽ പോകുമ്പോൾ ആണുങ്ങളുടെ സ്ഥിരം reaction ആണ് ഈ വിഡിയോയിലും കണ്ടത്. എന്തോ ഒരുപാട് സാധനങ്ങൾ വാങ്ങിയത് പോലെ or orupad പൈസ ആയി എന്നുള്ള reaction. തമാശക്ക് പോലും അങ്ങനെ പറയരുത്. നിങ്ങളും ഒരുപാട് paisa spend ചെയ്യുന്നുണ്ടല്ലോ..
@princeofdreams6882
@princeofdreams6882 Жыл бұрын
അമ്മ സ്വയം പറയുന്നു,എന്നെ ഇനി ഇവിടെ നിർത്തല്ലെന്ന് കട മൊത്തം വങ്ങേടി വരും...ഇതാണ് നമ്മുടെ sathosham.. happy mother's day 🎉
@gazalrhmn
@gazalrhmn Жыл бұрын
That moments...😌♥️ , അവസാനം പറഞ്ഞല്ലോ "ഒരു ചെറിയ part" എന്ന് , അല്ല ഇതിത്തിരി വലുത് തന്നെയാ...✔️
@krobin00
@krobin00 Жыл бұрын
അമ്മ സൂപ്പർ ❤ അമ്മയുടെ ചിരി അതിലും സൂപ്പർ...കണ്ണട frame മാറ്റിയാൽ ഒന്നൂടെ സുന്ദരിയാവും
@adhikanav-family
@adhikanav-family Жыл бұрын
🥰🥰🥰🥰🥰🥰🥰🤝അമ്മയുടെ മുഖത്ത് എന്നും കാണുന്നതിൽ നിന്നും ഇന്ന് ഉള്ളു നിറഞ്ഞ ചിരികൾ കാണാൻ സാധിച്ചു... ഹാപ്പി mothers day🥰amma
@snvlogs5765
@snvlogs5765 Жыл бұрын
It was lovely to see her smile while we took the selfie. So that's the reason she was so happy as you made her day 😊 She was cute 🥰
@ansilalavudeen
@ansilalavudeen Жыл бұрын
ഒരു മകൻ ജീവിതത്തിൽ വിജയിച്ചതിന്റെ സന്തോഷവും അഭിമാനവും ആ അച്ഛന്റെയും അമ്മയുടേം മുഖത്ത് കാണാം.❤
@ancyvarghese2145
@ancyvarghese2145 Жыл бұрын
Achoda thakkudu amma❤ ithanu nammude santhosham sathyam ❤ avarude blessings athennum undakum kude,athanu nammude strength um❤❤❤
@manshadkk5851
@manshadkk5851 Жыл бұрын
Bro പോകുന്നവരൊക്കെ പോകട്ടെ ഈ അമ്മയുടെയും അച്ഛന്റെ സ്നേഹം കിട്ടിയാൽ തന്നെ മതി ❤️😍😍
@Mashuo1782
@Mashuo1782 Жыл бұрын
Once again we see a proud parents ❤
@Annienazar1
@Annienazar1 Жыл бұрын
കാർത്തിക്കിന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ അച്ഛനും അമ്മയും ❤❤❤
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Wishing Happy Married Life to Revathi and Nandhu Happy Mother's day to Molly aunty Good to see you Karthik in your old vibe...keep inspiring...D2D❤
@OneLifeOneShot
@OneLifeOneShot Жыл бұрын
Our Living God is Our Parents ❤ Happy Mother’s Day ❤ Love you Karthik Muthe ❤
@amalkrishnavrk1828
@amalkrishnavrk1828 Жыл бұрын
ഏട്ടാ എന്നും vloginte notification വരുമ്പോൾ ഒരു സന്തോഷമാണ് ❤️
@gpriderboy1660
@gpriderboy1660 Жыл бұрын
ഇത് കണ്ടപ്പോ മനസ്സ് നിറഞ്ഞു ❤❤
@jyothi5563
@jyothi5563 Жыл бұрын
Happy that you made your parents day ❤ They were so happy that you are back Karthik
@BindhuVR-wq1zl
@BindhuVR-wq1zl Жыл бұрын
ഇങ്ങനെയുള്ള മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യമുള്ളവരാണ്. രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോനെ.
@chummaoruvlog3364
@chummaoruvlog3364 Жыл бұрын
കാർത്തിക് സൂര്യയുടെ പവർ, അച്ഛനും അമ്മയും 🥰 ഹാപ്പി മതേർസ് ഡേ
@hanzo96
@hanzo96 Жыл бұрын
Soo happy to see you and your parents having a great time 👍 let this continue for 100 years . Your father has become more interactive towards you infront of the camera like soo close father son interaction 😁🥰 and it's soo great to see . Bless you and your family karthik bro 👍.
@siliyaak
@siliyaak Жыл бұрын
ഇതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം ആ മുഖത്തെ ചിരി കണ്ടില്ലേ😁 ❤❤ അമ്മ മദേർസ് ഡേ നല്ലോണം മുതലാക്കി😂😂
@sreejups4492
@sreejups4492 Жыл бұрын
എടേയ്.... അമ്മയുടെ ചിരി അത് കണ്ടപ്പോ അച്ഛന്റേം ചിരി...... എന്റെ മോനെ... എല്ലാ ഭാഗവാന്മാരും ഒരുമിച്ചു നിന്നെ അനുഗ്രഹിച്ചു ചെറുക്കാ 😊😊
@sindhumadhusindhumadhu6271
@sindhumadhusindhumadhu6271 Жыл бұрын
അമ്മയുടെയും അച്ഛന്റെയും സന്തോഷം ❤️ ഒരുമിച്ച് കണ്ടപ്പോൾ എനിക്കും സന്തോഷമായി
@resmisreekumar8139
@resmisreekumar8139 Жыл бұрын
അമ്മ അച്ചാ❤, എന്ത് വേണം വേണം ന്നു ചോദിക്കാതെ നേരത്തെ ആഗ്രഹം അറിഞ്ഞു വെച്ചു അങ്ങോട്ട് വാങ്ങി കൊടുക്ക്‌ മുത്തേ
@10balanbenny23
@10balanbenny23 Жыл бұрын
അമ്മയുടെ ആ സന്തോഷം💖
@AswathAppu
@AswathAppu Жыл бұрын
അച്ഛൻ്റെയും അമ്മയുടെയും മനസ്സുനിറഞ്ഞുള്ള ചിരിയാണ് മക്കളുടെ ഏറ്റവും വലിയ സമ്പാദ്യം ❤❤❤
@neoyt5501
@neoyt5501 Жыл бұрын
Karthiks mom's smile is so cute 😊
@krishnatijoy
@krishnatijoy Жыл бұрын
Ammayudem achantem aa chiri😍💖 ettane snehikkan avarille ini karayaruth ketto 😊oral varum ketto ettane vendi ❤️ love u etta😘
@sensibleactuality
@sensibleactuality Жыл бұрын
❤❤❤❤❤... Moly Aunty.... love you... Karthik, please take her for more outings and shopping...❤
@Sherynajeeb
@Sherynajeeb Жыл бұрын
ഞാനും അവിടെ ഉണ്ടായിരുന്നു ചേട്ടാ ഞാൻ ചേട്ടനെ കണ്ടു പക്ഷെ ഞാൻ ഓടി വന്നപ്പോഴേക്കും ചേട്ടൻ പോയി എനിക്ക് വളരെ സങ്കടമായി 😭
@Nynuvlogs
@Nynuvlogs Жыл бұрын
ചേട്ടന്റെ ഒക്കെ ഭാര്യ ആവാനും ആ അമ്മേടേം അച്ഛന്റേം മരുമോൾ ആവാനും നിസാര യോഗം പോരാ.🥰എന്തായാലും ഏതോ യോഗം ഇല്ലാത്ത കുട്ടി 🤷🏻‍♀️
@megha____8264
@megha____8264 Жыл бұрын
Such a good son you are man ...Love you ❤😊
@veenakannan3214
@veenakannan3214 Жыл бұрын
ഇനിയും ഇത് പോലെ അച്ഛന്റേം അമ്മേടേം കൂടെ ഉള്ള ഔട്ടിങ് vlog പ്രതീക്ഷിക്കുന്നു 🙏🙏🥰🥰🥰🥰
@user-bv7gr3jt5s
@user-bv7gr3jt5s Жыл бұрын
Itheee sandhosham aan chetta ii varsham 10th full A+ vaangiyappo uppantem ummantem mukath kandath 🥹💗
@nidaleditzzz6866
@nidaleditzzz6866 Жыл бұрын
Broo you are my inspiration. Your vlogs are so cool to watch. Please dont be upset. It hurts for all of us❤️❤️ D2D❤️
@sinirajeev1681
@sinirajeev1681 Жыл бұрын
ഈ അമ്മയും അച്ഛനും സൂപ്പർ, ഒത്തിരി ഇഷ്ട്ടം 💕
@ahmedyaseen7377
@ahmedyaseen7377 Жыл бұрын
Ammayude akrahagal parayunathinekal avare kooduthal parayunath kodumbathinu koodi vendathakunu happy mother's day ❤
@swapnakoodu1528
@swapnakoodu1528 Жыл бұрын
അമ്മക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കാൻ പറ്റുന്നത് എന്ത് സന്തോഷമാ അല്ലെ? ഇന്നത്തെ വീഡിയോയിൽ അമ്മ നല്ല സുന്ദരി ആയിട്ടുണ്ട്. 😍😍😍
@callmejk2k24
@callmejk2k24 Жыл бұрын
Happy mother's day 💐🌸🏵️ love from Karnataka ❤️❤️❤️
@merinjohn94
@merinjohn94 Жыл бұрын
Amma um Achan um Happy 😍 Karthik chettanum Happy ayi😍 Njnglum Happy ayi😍😍
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
You are my inspiration karthik bro. I am so happy for you. Your made your father proud and your mother happy ❤️👍
@subcribe--
@subcribe-- Жыл бұрын
Mothers dayk ulla aatavum nalla oru sammanam thanne aan ith alla ammamarum aagrahikkunnathum ithupole ullathaan polichittund machaane 🔥🔥👍🏻🔥🔥👍🏻👍🏻👍🏻
@akku5896
@akku5896 Жыл бұрын
അമ്മയുടെ ചിരി കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി
@neethum1990
@neethum1990 Жыл бұрын
Ammayude sandosham kaanumbathane manasu nirayum . Ethrannal aai ingane happy aai kandit 🥳🥳🥳✨✨✨✨D 2D bro
@geethaanil8274
@geethaanil8274 Жыл бұрын
ഇന്നത്തേത് സൂപ്പർ vlog . അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഒത്തിരി സന്തോഷം നിങ്ങൾ family പോളിയല്ലെ
@anilajoseph2297
@anilajoseph2297 Жыл бұрын
ഇത്രയധികം സ്നേഹനിധികളായ അച്ഛനും, അമ്മയും ഉള്ളപ്പോളാ... ഈ മണ്ടൻ കിടന്നു മോങ്ങിയിരുന്നത്... കഷ്ട്ടം
@kannan.4567
@kannan.4567 Жыл бұрын
You are my inspiration....... No words to discribe you...
@anaswarak-tf3wn
@anaswarak-tf3wn Жыл бұрын
Ee video kandapo oru karyame alochich oll ithrem bhagyam cheytha oramma😊😊makkane ottapeduthiyavarem thazhanjavarekum vendi illa marupadikal ann ith orupad respect und Karthi chetta👍👍👍🙌🙌🙌lifeil orupad achievement undavatteee
@mgc4207
@mgc4207 Жыл бұрын
Amma poliyaaa💪🏻❤Happy mother's day
@nishaharidas8021
@nishaharidas8021 Жыл бұрын
അമ്മമാർ നമ്മുടെ സ്വത്താണ്, മുത്താണ്, snehiku പിള്ളേരെ...❤️❤️❤️🫂🫂 Last തൊപ്പി therichupoyi 😄😄
@anamikavavea6795
@anamikavavea6795 Жыл бұрын
ഞങ്ങൾ കാർത്തിക്കിനെ Lulu mall ൽ കണ്ടിട്ടുണ്ടായിരുന്നു. Selfie ഒക്കെ എടുത്തു. ഞങ്ങൾ ഒത്തിരി happy ആയി.
@abhayrudh
@abhayrudh Жыл бұрын
2:20 mass entry🔥🔥🔥
@ImAjay77
@ImAjay77 Жыл бұрын
*Happy Mother’s Day❤*
@nighting_gale_
@nighting_gale_ Жыл бұрын
Ufff.....ഈ മന്ഷ്യനെ ഇങ്ങനെ കാണുമ്പോ തന്നെ ഒരു positive energy ആണ്..... ഇത്രേം ദിവസം we miss your കാക്കിരി-പീക്കിരി അട്ടഹാസം & yow ❤ ഹൊ! ഇപ്പഴാ ആ മുഖം ശെരിക്കൊന്ന് തെളിഞ്ഞ് കണ്ടെ.... we all love you karthichettaaa......❤
@abhiram.a.d
@abhiram.a.d Жыл бұрын
Happy Mother's day ❤ Ee video I'll arun chettane koree nalku shesham kandu inne koree happy momentsumm ❤
@athulkavil
@athulkavil Жыл бұрын
ബ്രോ ഞാൻ ഇപ്പോ ഈ വീഡിയോ കണ്ടപ്പോ ഞാൻ ബ്രോടെ ഓൾഡ് vlog ഓർത്തു അതിൽ അച്ഛൻ ഫേസ് ചിരിച്ചു കണ്ടട്ടില്ല ബട്ട്‌ ഇന്ന് ഞാൻ ഞാൻ കണ്ടു എനിക്ക് അത് ഒരുപാടു സതോഷം ആയി bro❣️🥰
@booboo659
@booboo659 Жыл бұрын
Happy Moms Day Amma kutty❤😘
@aadivlogs2022
@aadivlogs2022 Жыл бұрын
Nammude malayali veetammamarde speciality ane... Avarod enth venam enn chodichal adyam kitchenile utensils list tarummmm😘😘😘..... Ammak pakaram ammmma matram.... Ammak gold koduthathum polichu.... Her smile is enough for all........ 🥰
@user-tk2nm1vu8x
@user-tk2nm1vu8x Жыл бұрын
ലെ അമ്മ : എന്നും Mather's day ആയാൽ മതിയായിരുന്നു 😂 ബ്രോ അമ്മയും അച്ഛനും വെറും പാവമാണ് ബ്രോ എത്ര സ്ഥലത്ത് പോകുന്നുണ്ട് ആ അമ്മ എവിടെയും പോയിട്ടില്ല അവർക്ക് വേണ്ടി ഒരു ടൂർ പ്ലാൻ ചെയ്യണം അവർജീവിധത്തിൽ മറക്കാത്ത ഓർമ്മകൾ നൽകണം pls സബ്സ്ക്രപേഴ്സിന്റെ എല്ലാ ആഗ്രഹവും നടത്തികൊടുന്ന ആളല്ലേ ഇത് ഉറപ്പായും ചെയ്യണം എത്രയും പെട്ടന്ന് plzzzzzzzzzzzzzzzzz😊
@bochimsinto
@bochimsinto Жыл бұрын
Ee vedioyil pazhaya aa koottu kettu veendum kandathil vediokku oru energy korachu neram kandu bro… keep it up…frndsukal ennum balamaayirikkatte…
@fathimathsafana6413
@fathimathsafana6413 Жыл бұрын
Masha allah.... Am so happy to see this... Am just completed my graduation.... And one day am also gonna do like this.... Luvd this fam... 😍😍😍
@anshad638
@anshad638 Жыл бұрын
3:35 le Akilesh😂❤
@xana6150
@xana6150 Жыл бұрын
THIS VIDEO WAS HEART TOUCHING KARTHIKETTA 💗✨ BOTH OF THEIR SMILE WAS SOOTHING MIND 😢❤ HOPE THEIR SMILE NEVER FAID 😊 LUV YOU SO MUCH 🖤☺
@muhammadhadhi8055
@muhammadhadhi8055 Жыл бұрын
3:22 emotional damage🏃‍♂️
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Living a Day as നഴ്സറി ടീച്ചർ 👩‍🏫
19:15
ഈ പൂവാണ് അഴുക്ക പൂവ് | Onam Part 1
26:55
Wedding Night നു പണി കൊടുത്ത കഥ 🍆| Part-2
15:03
This Surprise Made me Emotional🥹
18:21
Karthik Surya
Рет қаралды 730 М.
Wedding Anniversary Vlog
10:01
Ajay Stephen
Рет қаралды 99 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН