പ്രശാന്തേ മോനെദൈവം അനുഗ്രഹിക്കട്ടെ ഹൃദയം നിറഞ്ഞ സ്നേത്തോടെ ഒരമ്മ❤️🌹🙏
@sarammachacko89412 жыл бұрын
ഭർത്താവിൻറെ സ്നേഹം ഇപ്പോഴും എത്ര മധുരമായി ഓർക്കുന്നു.
@gangadharanganga2145 Жыл бұрын
കേരളലിയിക്കുന്ന ഈ അമ്മയുടെ സംസാരം കേട്ടീട്ട് . ദൈവം അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ 🙏
@ajimolsworld70175 күн бұрын
ഈ അമ്മച്ചി നല്ല ഒരമ്മച്ചി ആണല്ലോ ഇപ്പോളും അവിടെ ഉണ്ടല്ലോ ഞാൻ കാണാറുണ്ട് നല്ല മര്യാദക്കാരി ❤
@vavavava6057 Жыл бұрын
കരഞ്ഞു പോയി,😢😢🙏🏻🙏🏻ആ മക്കളുടെ ഗതി ഇതുതന്നെ. കാലം കരുതിവക്കും. നമ്മൾ മറന്നാലും 👍
@abiaabiuzzz47792 жыл бұрын
നല്ല മൊഞ്ചത്തി അമ്മ സങ്കടപ്പെടേണ്ട കാര്യമില്ല ഇന്നത്തെ cheriyakuttikal പോലും തലതിരിഞ്ഞ തലമുറ ആരെല്ലാം ഉണ്ടെങ്കിലും സ്വന്തമെന്ന് പറയാൻ ആരുമില്ലെങ്കിൽ വലിയ വേദനതന്നെയാണ് അമ്മയെ ഈശോ ചേർത്ത് പിടിച്ചുകൊള്ളട്ടെ
@chandramathikvchandramathi38852 жыл бұрын
വളർത്തിവലിയ മക്കളായി നല്ല നീലയിലാവുന്ന മക്കക്ക്. നീറവും കോലവും കെട്ട അമ്മ ബാധ്യത. നാളെ മക്കൾക്കും ഇതു തന്നെയല്ലെ . ഓർത്തു കൊള്ളട്ടെ.
@EttGdf21 күн бұрын
വീഡിയോ കണ്ടിട്ട് സങ്കടം തോന്നുന്നു പാവം അമ്മ ❤❤❤
@saralamohandas9012 жыл бұрын
എനിക്ക് ഇങ്ങിനെ യുള്ള വീഡിയോസ് കാണുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട്. എന്താ ഈ അമ്മമാരുടെ മക്കൾ ഒക്കെ ഇങ്ങിനെ യായി പോയത് 😢😢
എനിക്കും ഒരമ്മയുണ്ടു.. സ്നേഹ നിധിയായ അമ്മ.. എന്നാൽ ഇപ്പോ അമ്മയില്ല.. എന്നെ വിട്ടുപോയി.. എന്റെ കൂടെ ഇപ്പോഴും ഉണ്ട്... അമ്മയെ രക്ഷിക്കാൻ കഴിഞ്ഞില്ല... ഇതുപോലെയാണ് രന്റെ അമ്മയെങ്കിൽ പൊന്നുപോലെ നോക്കും ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.. അമ്മക്ക് ആയുസ്സ് കൊടുത്തില്ല... തീരാ ദുഃഖ മാണ് ഇപ്പോഴും 😭😭😭😭😭.
@jameelatc7712 Жыл бұрын
എന്റെ അമ്മ ഒരിക്കലും മക്കള കാണരുത്. എവിടെയും പോകരുത്. ഈ മകന്റെ കൂറടെ താമസിക്കു .
@binubindumon2 жыл бұрын
എന്റെ ദൈവമേ നല്ല അറിവും വിവരവും സ്നേഹവും ഉള്ളൊരു അമ്മ.... ഈ മക്കൾക്കു ഒക്കെ നാളെ ദൈവം എന്താണ് ശിക്ഷ കൊടുക്കുന്നത് 😥😥😥
@MayaDevi-xp2tg2 жыл бұрын
എന്തിനാണ് മക്കൾ. നമ്മുടെ നാടിന്റെ പോക്ക് ശരിയല്ല.അച്ചൻ നഷ്ടപ്പെട്ടില്ലായിരുന്നേങ്കിൽ ഞാനാരാ യിരുന്നു.ദൈവമേ, ഉറുമ്പു പോലും കടിക്കാതേ വളർത്തി വലുതാക്കിയ പോന്നു മക്കളെ നാളേ നിങ്ങൾക്കും ഇതായിരിക്കും ഗതി.
@miniseth9332 жыл бұрын
yes innu Jan name nee
@omanamenon70332 жыл бұрын
@@MayaDevi-xp2tg Q
@Arundhathy-q6w2 ай бұрын
ഈ അമ്മ ഒരു പാവം ആണ്. സങ്കടം തോന്നുന്നു.😊
@lijisaviour27932 жыл бұрын
Ammamaray ponnupolay nokunna chettanu 👏👏👏🙏🏽
@kochumidukkivlogs2 жыл бұрын
ചേട്ടായി superb 💓
@ushanair19042 жыл бұрын
ആ അമ്മയാണ് ശരി. എന്ത് മക്കൾ
@sreelatharamesh6276 Жыл бұрын
ആ അമ്മയ്ക്ക് ഒരു ഉമ്മ 🙏
@salesiachatenpara44872 жыл бұрын
👍🏻👍🏻ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ സഹോദര
@mayansbudha43172 жыл бұрын
സുന്ദരി അമ്മ
@geethakalavoor5758 Жыл бұрын
ഈ അമ്മേനെ നോക്കാൻ ആളില്ലാഞ്ഞിട്ട് എന്റെ അമ്മയുടെ ജേഷ്ഠത്തിയെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു എന്റെ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിട്ട് അവർക്ക് ഞങ്ങളെ എല്ലാരും തല്ലണം എന്റെ പേരക്കിടാങ്ങളെ കണ്ടുകൂടാ അവർക്ക് ഭക്ഷണം കൊടുത്തുകൂടാ അങ്ങനെ എന്റെ വീട്ടിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് ആ അമ്മ നോക്കാൻ ആളുണ്ടെങ്കിൽ ചിലർക്ക് അഹങ്കാരമാണ് 🙏
@susanvarughese7559 Жыл бұрын
I am from Thiruvalla, my father is now 96 years of age and we are 6 children for him. we take turns to go and take care of him. He's very alert and oriented and no memory issues. I can't imagine children abandoning their parents when they're old. so sad!!!
@dpworldvlog801 Жыл бұрын
🙏
@remadevi21732 жыл бұрын
അമ്മയില്ലാത്ത ഞാൻ എന്റെ 12 വയസ്സിൽ അമ്മ മരിച്ചു പോയി ഇപ്പോഴും അമ്മയെ ഓർത്ത് വിഷമാക്കാറുണ്ട് അമ്മമാരേ കാണുമ്പോൾ എനിക്ക് വലിയ വിഷമം തോന്നു സാരമില്ല മക്കളും പ്രായം ആകും അവരുടെ അവസ്ഥ എന്താകും ദൈവം തീരുമാനിക്കട്ടെ
@karthumbikarthumbi23632 жыл бұрын
Ì9990
@beenababu7367 Жыл бұрын
Prashanthe ,kazhttappettu makkale valarthiya ee ammamare yupeshikkunna makkal oru kaaryam chinthikkunnilla.nale,namude avasthayum ithanennulla kaaryam.
@dpworldvlog801 Жыл бұрын
👍
@meenakshiraghavan30272 жыл бұрын
ഒരു പാട് കരഞ്ഞു പോയി. എന്തൊരുമക്കൾ
@RadhamaniRadhamani-nb6dq4 ай бұрын
❤😊
@marygreety86962 жыл бұрын
Vivaram Ulla Amma. Ammaye vendatha aa makkale vedanayoda aanelum kaanedannu paranjallo. .aagrahichittum nadakkilla ennorthavum. . Let them reap what they sow
@sangeethapk51302 жыл бұрын
ഇപ്പോഴാണ് ഈ vlog കാണാൻ തുടങ്ങിയത്.ഈ അമ്മമാർക്ക് ഒരു ദിവസത്തെ food നുള്ളamount തരാൻ ആഗ്രഹമുണ്ടായിരുന്നു.
@dpworldvlog8012 жыл бұрын
9567358508 Mathrujyothi charitabl trust
@sherlyantony3503 Жыл бұрын
മ ക്ക ൾ ക്കെ ങ്ങ നെ ഇ തു ചെ യാ ൻ തോ ന്നു ന്നു സാ ര മി ല്ല മ്മേ ന ല്ലോ രു മ ക നെ ദൈവം ത ന്ന ല്ലോ ❤❤
@midlaj80872 жыл бұрын
Adipoli veedaanallo chediyokke ndallo
@sreejasureshan27982 жыл бұрын
എന്തിനാ മക്കൾക്ക് പൈസ അമ്മയെ നോക്കാനില്ലാത്ത പൈസ എല്ലാ ദൈവ ശിക്ഷയും കിട്ടും
@remabaipp19272 жыл бұрын
ജീവിച്ചിരിക്കുന്ന മക്കൾക്ക് എങ്ങനെ ഈ അമ്മയെ മറക്കാൻ കഴിയുന്നു ?
Prasanth Mathrujyothi old age home Elippakulam. Po Vallikunnam Alappuzha 9567358508
@Shahina5672 жыл бұрын
അമ്മ ❤️❤️❤️
@somarnair13252 жыл бұрын
എന്തഉ മക്കൾ
@miniseth9332 жыл бұрын
ete amma e divame nokkikolum
@smithasmitha48802 жыл бұрын
Hi Ethevidanu Phone no tharamo
@dpworldvlog8012 жыл бұрын
9567358508
@mallikamathivanan67702 жыл бұрын
Ammaye nokkath makkalkum e gathiyhanna varum Ella makkalum karuthiirunno
@mallikamathivanan67702 жыл бұрын
Ammaye e gathi varuthiya makkale Amma kanaruthe
@ayyappanc79132 жыл бұрын
Sir ഈ അമ്മയെ മക്കൾ നോക്കാത്ത പ്രശ്നം ഹിന്ദുക്കളിൽ മാത്രം ഉള്ളു മറ്റുള്ള ജാതിയിൽ ഈ പ്രശ്നം കേൾക്കുന്നുപോലും ഇല്ല എന്ത്കൊണ്ട് എന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു
@babyk25982 жыл бұрын
Ella jathiyilum undeeeeeeeee💔💔💔💔💔💔💔💔💔💔💔💔💔💔💔💔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏