ഇതൊരു കിടിലൻ മുത്തശ്ശി 🤣🤣🤣 #mathrujyothi #mathrujyothi media #mathrujyothi abhayakendram #mathrujyothi old age home #comedy #amma #ammumma #helpingothers #mother #mother's world
Пікірлер: 139
@omanatomy5917Ай бұрын
പ്രശാന്തിന്റെ ക്ഷമയ്ക്ക് ലോകത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ് കിട്ടണം.
@annieshaju26063 ай бұрын
പ്രശാന്തിനെ സമ്മതിക്കണം. സ്വന്തം മാതാപിതാക്കളെ നോക്കാത്ത ഈ കാലത്തു ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അത് മനസ്സിന്റെ നന്മ മാത്രം.❤❤
@srees11973 ай бұрын
ഒരുപാടു ചിരിച്ചു. അമ്മ ഇനിയും പൊരുത്ത പെട്ടു വരണം ❤❤
@kallus_vlog3 ай бұрын
എവിടെങ്കിലും കൊണ്ടുപോയി കള 😂😂 ചെല്ലം 😂😂
@SheenaJose-z3x3 ай бұрын
ചെല്ലമ്മ സൂപ്പർ❤❤😅😅😅😅 മറുപടി
@omanaomana12503 ай бұрын
ചെല്ലമ്മ അമ്മ സൂപ്പർ 😘😘😘
@chaithanyam81093 ай бұрын
ആദ്യ ദിവസം തന്നെ വഴക്കിന് ചെല്ലരുതായിരുന്നു 'എന്തെല്ലാം വിഷമത്തോടെ അമ്മ വന്നത്പ്രശാന്തിനെ ആദ്യമായി കാണുമല്ലേ
@ushachandran28953 ай бұрын
അയ്യോ ഈ മുത്തശ്ശി കൊള്ളാലോ. പ്രശാന്തിനെ ഓരോന്നും പറയുന്നത് എനിക്ക് പിടിക്കുന്നില്ല.
@LijiUnni-r1i3 ай бұрын
ചെല്ല്മേ അടിപൊളി 😂😂😂🥰😄😄🙏🙏🙏🙏🙏👍👍👍👍❤️💚❤️💚
@AnithaKumariL-lb4vy3 ай бұрын
ഞങ്ങൾക്കും ഉണ്ട് ഇതിനേക്കാൾ മികച്ച ഒരമ്മ സ്വന്തം മക്കളെ പ്രാകുന്ന പച്ച ക്ക് തിന്നുന്ന ഒരമ്മ
@SheenaJose-z3x3 ай бұрын
പ്രശാന്ത് ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@ridhukishore3 ай бұрын
Ayyo amma prashanth diyvam😂😂😂😂😂😂😂😂😂😂😂😂😂😂
@kalasreeajithakumar24683 ай бұрын
പുതിയ അമ്മച്ചി പൊന്നുമോന് കുറേ പുതിയ പേരുകളിട്ടു😅 പുതിയ അന്തരീക്ഷവുമായി യോജിച്ചു വരുമ്പോൾ ഈ പേരുകൾ മാറ്റി നല്ല പേരിട്ടോളും😂
@lathap23 ай бұрын
Prashant really very great person 🙏🙏🙏 super prashanth god bless you 🙏🙏🙏
@philominajose16513 ай бұрын
Ayyo Mon and mom’s family must be good always God Bless you mon 🙏🙏🙏🙏🙏🙏🙏
@PVVAVA3 ай бұрын
ഒരു പാടിഷടമായി❤🥰💐
@leelaravig41543 ай бұрын
Avarodu deshyam thonni enkilum Prasanth shamayodu ninnu ellam ketu nalla manasinu oru Big salute.
@LijiUnni-r1i3 ай бұрын
രാജമ്മയും ചെല്ലമ്മയും അടിപൊളി 🙏🙏🙏🙏❤️👍👍👍👍👍👍❤️👍❤️💚
@SaliayoorAyur3 ай бұрын
പ്രശാന്ത് 😁😁ചിരിച്ചു മടുത്തു
@RanaKarimpuzha3 ай бұрын
ഒരുപാട് പുണ്യം ചെയ്യ്ത ആൾ 🙏🙏🙏🙏🙏👍👍👍
@Prashobathulasi-xe8ld3 ай бұрын
Paavam prasandh😂😂😂
@shobhasoman71183 ай бұрын
Sirne avark manasilayilla annu thonunu 😂😂😂 ❤❤❤❤ orupad chirichu sir 🙏
@omanaomana12503 ай бұрын
അയ്യോ പ്രശാന്തിനെ ചീത്താ പറഞ്ഞപ്പോൾ പ്രശാന്തിനെ ചിരി കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.😔😔😔
@santoshpillai86893 ай бұрын
Karanju Amma itheppo vannu..😂❤
@Ambujakshi-ps7cyАй бұрын
മോന്റെ സ്വന്തം അമ്മ ഭാഗ്യവതിയാണ് അമ്മക്ക് ഒരു ബിഗ് സെയുട്ട്
@sheenashee97293 ай бұрын
പ്രായം ആയവരോട് ബഹുമാനത്തോട് പെരുമാറണം
@factsforallmalayalam58663 ай бұрын
പ്രശാന്തേ ഒന്നും പറയാനില്ല 🙏ആ നല്ല മനസിനും ക്ഷമയ്ക്കും 👌🏻നിങ്ങളുടെ ഈ മാതൃജോതി കുടുംബം വളർന്നു വളർന്നു വലുതാകട്ടെ അതു പോലെ എല്ലാനല്ല മനസ്സുകളുടെ സഹായങ്ങളും കിട്ടാൻ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏🙏🙏🙏
@sushamamohan9913 ай бұрын
കഷ്ടം തന്നെ ഇങ്ങനെ ഒരു അവസ്ഥ വരുന്നത് സങ്കടം വന്നു വീഡിയോ കണ്ടപ്പം ഓർമ്മ നഷ്ടപ്പെട്ട ആളാണോ പ്രശാന്തേ❤❤❤❤❤
@binimoncy27603 ай бұрын
അപ്പോളും ചെല്ലമ്മ അമ്മ heroine
@shinysabu61243 ай бұрын
പ്രശാന്ത് ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@thulasibhai79003 ай бұрын
ഏതോ പഴയകാല ദുരനുഭവം മനസിനെ വല്ലാതെ മുറിവേൽപേച്ചിട്ടുണ്ട്. അതാ ഇങ്ങനെ.
@bijunarayanan94143 ай бұрын
അമ്മയെഹോസപിറ്റകാണിക്കു😂
@deepajoseph76283 ай бұрын
പ്രശാന്തേട്ടാ അടുത്ത പണി 😂😂
@AliyammaVarghese-dj8ob3 ай бұрын
പ്രശാന്തിൻ്റെ ക്ഷമ സമ്മതിക്കണം ഇതിനെ എങ്ങനെ ഇണക്കുണം ദൈവം അനുഗ്രഹിക്കട്ടെ മോനെ
@Cousins_studios3 ай бұрын
പ്രശാന്തിന്റ ക്ഷമ സമ്മതിച്ചിരിക്കുന്നു
@anniemani98003 ай бұрын
യ്യോ ഈ അമ്മ കൊള്ളാല്ലോ 😮😮 26 വയസ്സ് പാവം ഇടയ്ക്ക് ഓർമ്മ ഇല്ലെന്ന് തോന്നുന്നു
@lizzythomas6107Ай бұрын
Ethu preshathinu our kurishayirikum.
@jayasreemanoj21923 ай бұрын
ഇതിലും ഭേദം ആയിരുന്നല്ലോ ചന്ദ്രികമ്മ എങ്ങനെ സഹിക്കുന്നു ഈ അമ്മയെ കഷ്ട്ടം എന്ധോകെ സഹിക്കണം 🙏🙏
@sujakarthika61843 ай бұрын
റിലേ പോയ അമ്മച്ചി 😂😂😂😂😂
@knkkinii68333 ай бұрын
കള്ളു കൂടിയൻ പ്രശാന്തിന് നമോവാകം🙏🏽🙏🏽🙏🏽🙏🏽 വേറേ ആരെങ്കിലും അവരെ ഏറ്റെടുക്കാൻ മടിച്ചേനേം.😜 ഒരു പക്ഷേ അവരുടെ ചെറുപ്പകാലത്ത് ഏതെങ്കിലും കള്ളുകൂടിയ ന്മാരിൽ നിന്ന് എതെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടാവാം. ഒറ്റയ്ക്കായപോൾ പേടിയായി കാണും. ഇത്രയും ക്ഷമ നിങ്ങൾക്ക് തന്ന ഈശ്വരന് നന്ദി🙏🏽🙏🏽🙏🏽🙏🏽:
@Rani-1991-d9o3 ай бұрын
ഇതിൽ അല്പം കുഴപ്പം പ്രശാന്തിനും ഉണ്ട്, ഒരു അമ്മ യെ കണ്ടാൽ ഉടനെ അവരെ മനസ്സിൽ ആക്കുന്ന തിന്നു മുൻപ് ഇത്രയും സ്വാതന്ത്ര്യം പാടില്ല, അവർക്ക് ലോക പരിചയം ഇല്ല, പിന്നെ സാഹചര്യം അങ്ങനെ ആയിരിക്കാം, പിന്നെ വീഡിയോ എടുക്കുമ്പോൾ അല്പം എഡിറ്റ് ചെയ്തു വിടൂ, ഇതൊക്കെ അല്പം ഡീസന്റ് ആയി വേണം പ്രശാന്ത് എങ്ങനെ കാണുന്നു എന്ന് എല്ലാരും അറിയണം എന്നില്ല
Mone saramilla,ooro ammamarude vayil ninne.. Monu deyvathinte anugraha epposhum undakatte, God bless you all 🙏🙏🙏🥰🥰🥰❤❤❤
@nishasunil37833 ай бұрын
Chellammemma:- ennal ithine kondu kalanjhere😂
@shibuksshibu-ue7uu3 ай бұрын
👍👍👍🥰
@santoshpillai86893 ай бұрын
😂🎉❤
@IndiradeviK-u6s3 ай бұрын
🙏🏻🙏🏻👍🏻
@minimolKv-l4x3 ай бұрын
Prashanth orupad sahikkunnund god bless you
@Sreedevi.19643 ай бұрын
പ്രശാന്ത്, നെഗറ്റീവ് പറയുവല്ല, അവർ പുതിയ സാഹചര്യത്തിലേക്ക് വരിക ആണ്, അവർക്ക് പരിഭ്രമം ഉണ്ടാവും അനാഥലയം അത്ര ഇഷ്ടപ്പെടുന്ന ഇടം അല്ല, അപ്പൊ അല്പം പരിചയം ആയ ശേഷം മാത്രം പ്രശാന്ത് അവരോട് സ്വാതന്ത്ര്യം കാട്ടുക bad words ഒഴിവാക്കാം 🙏
@BinduB-sq3ts3 ай бұрын
❤❤❤❤❤❤❤❤❤
@bindhunnair49653 ай бұрын
🙏🙏🙏🙏❤️❤️❤️❤️
@RaginiRagini-n5u3 ай бұрын
❤❤❤❤❤
@minijoseph64963 ай бұрын
പാവം പ്രശാന്ത്, ആൾക്ക് ഒരു പ്രശ്നവും ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏
@PVVAVA3 ай бұрын
💐
@shobhanakrishnan67013 ай бұрын
പ്രശാന്തേ നന്ദി❤❤❤❤
@vimalal86643 ай бұрын
ആരുമില്ലാത്ത അവസ്ഥയിൽ മനോനില തെറ്റും,,, അമ്മ normal അല്ല,, അതാ ചീത്ത വിളിക്കുന്നത്,, പ്രശാന്തിന്റെ ക്ഷമ നമിക്കുന്നു 👍❤️നല്ലത് വരട്ടെ 🙏
@ridhukishore3 ай бұрын
E amma normal allannu thonnunnu ivare hospittalil kanikku prashanthine namikkunnu 🙏🙏🙏🙏😄😄😄😄😄😄😄😄😄
@shabeebap29143 ай бұрын
🙏🙏🙏👍❤️❤️
@RamaV-hn9kw2 ай бұрын
അയ്യോ ഞങ്ങളുടെ അമ്മയുടെ അതെ സ്വഭാവം പാവം അമ്മയുടെ വർത്തമാനം എങ്കിലും ഞങ്ങൾക്ക് ജീവനായിരുന്നു ഇപ്പോൾ മരിച്ചു രണ്ടു മാസം ആയി
Ente ammayude peril ulla Veedun sthalavum elaya makanum marumakalum koodi avante peril aki. Athine sesham amma marumakale adichu enne paranju ammake ethirayi kalla case koduthu. 73 vayasaya ammak eppol kodathi kayari erangan polum vayyatha avasthayane.... Oru niyamavum enne ammak sahayamayiella . Allam enne cashum powerunm ullavark mathram.. 😂
@shantythomas16283 ай бұрын
Chandrikammayude bakki aanallo ith
@omanavarghese51973 ай бұрын
Prashant bro.ya patti enn vilkunathum father vilikunnathum ketapol chirichu maduthu
@PainkilliPrabha-sd5tj3 ай бұрын
അമ്മമാർക്ക് സോഡിയം കുറവുണ്ടോ ന്ന് നോക്കണം
@subhadratp1573 ай бұрын
Ppaavam aa ammakku ormakkuravund athukondanu ingane samsarikkunnathu
@deepajoseph76283 ай бұрын
8 ന്റെ അല്ല,16 ന്റെ പണി 🙏
@priyas05043 ай бұрын
എന്റമ്മോ.. എങ്ങനെ സഹിച്ചു ബ്രോ..
@ambujamsuresh8683 ай бұрын
മോനേ ആ അമ്മ ചീത്തവിളി നിർത്തിക്കണം കാരണം മോള് എപ്പോഴും കൂടെയുള്ളതാണ്
@lizzythomas6107Ай бұрын
Patty ennu preshathinea vilikan ariyamayirunnu
@SudhaSasidharan-n3h3 ай бұрын
എഡോ പ്രശാന്ത്അനിയാഇയാളെ നമിക്കുന്നു കാണപ്പെട്ട ഒരു ദൈവമാണ് ഇയാള്
@achammabennison74683 ай бұрын
അവരുടെ തെറി കേട്ടിട്ട് നിങ്ങൾ ചിരിക്കരുത്.
@Sreevidya-b6s3 ай бұрын
ഒരു അഹംഭാവം പിടിച്ച അമ്മ
@aiswaryagayathry27613 ай бұрын
അമ്മച്ചി.presaanthinod.സഹരിക്കാൻകുട്ടാക്കിയില്ല..അവർക്കു. അൽപം. ഓർമ്മ കുറവ്. ഉണ്ട് സാരമില്ല.presanthe. എല്ലാം നേരെ ആക്കും.. മോളു വിളിച്ചപ്പോൾ. കൂടെ പോയത് കണ്ടൊ.. വീട് മാറിയതു കൊണ്ടൂം അമ്മച്ചിക്ക്. വിഷമം ഉണ്ട്. സാരമില്ല. രണ്ടു ദിവസം കഴിഞ്ഞ്. എല്ലാം നേരേ ആകും.സ്നേഹിക്കാൻ. മാത്രം അറിയാവുന്ന.presanthie.ഈശ്വരൻ..കാത്തുകൊള്ളും.
@leelammapoulose75363 ай бұрын
എന്തിനാ ഇങ്ങനെവയ്യാവേലി ഏറ്റെടുക്കണം
@PainkilliPrabha-sd5tj3 ай бұрын
പ്രശാന്തിനെ ഒന്നും പറയല്ലേ
@DaisyAbraham-fj5lo3 ай бұрын
പ്രശാന്തേ മറ്റ് അമ്മമാർക്ക് ബുദ്ധി മുട്ടല്ലേ നിങ്ങൾക്കും ആ പാറു നെ ഒക്കെ ഒന്നോർക്കുക പ്രശാന്തേ ഈ അമ്മയെ എടുക്കല്ലേ മോനെ
@anamikasethu3313 ай бұрын
അയ്യോ പ്രശാന്ത് അത് എന്തോരം അമ്മ പറയുന്നത് ഒരു തെറി പറയുന്ന അമ്മ