നമ്മൾ നമ്മടെ മക്കളെ നോക്കണം അത് നമ്മുടെ കടമ. പ്രായം ആയി കഴിഞ്ഞാൽ അമ്മമാരെ നോക്കുന്നത് മക്കളുടെ കടമ. അത് അവർ നോക്കിയാൽ അവർക്ക് കൊള്ളാം. ഇല്ലേൽ അവരുടെ കാലത്തു ഓൾഡേജ് ഹോമിൽ പോലും കൊണ്ട് ആക്കില്ല അവരെ തെരുവിൽ കളയും. അത് ആണ് അടുത്ത കാലഘട്ടത്തിൽ നടക്കുന്നത് ❤️❤️❤️🙏🙏
@sooryanarayanan0078 Жыл бұрын
പ്രശാന്തിനും കുടുംബത്തിനും മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവീഡിയോയും കാണാറുണ്ട് കാണുമ്പോൾ വളരെ വിഷമം ഉണ്ട് എനിക്ക് അച്ഛനും അമ്മയും ഇല്ല താങ്കൾ വലിയ മനുഷ്യൻ 🙏🙏
@abrahambabybaby1518 Жыл бұрын
യുവതയുടെ . ഇപ്പോഴത്തെ ഫാഷനാണ് മാതാപിതാക്കളെ അനാഥാലയത്തിൽ കൊണ്ടവിടുന്നത്.
@mettyjoseph676310 ай бұрын
God bless u mon🙏🏻🙏🏻
@muhammedrefath43472 жыл бұрын
God bless you ☺️☺️😉
@reshmireji95952 жыл бұрын
Friby
@shobhasoman71182 жыл бұрын
God bless you 🙏
@vinayanvinu5620 Жыл бұрын
🙏🙏🙏🙏🙏...new subscriber
@dpworldvlog801 Жыл бұрын
Thanks 🙏
@IndiraV-oc8xn2 ай бұрын
😢
@chandramathikvchandramathi38852 жыл бұрын
എല്ലാം കേൾക്കുന്നു.
@kunjolktkl73142 жыл бұрын
ഈ അമ്മ യെ ഇവിടെ കൊടുനു ആകിയ മക്കൾ കാത്തിരിക്കുക ഈ സമയം നിങ്ങൾ മക്കളും ഇതേ സമയം ഇത് പോലെ വൃദ്ധ സദനത്തിൽ ആവും എന്ന് എപ്പോഴും ഓർക്കുക