ഇദ്ദേഹത്തിന് ഇങ്ങനെ ഒരു പേര് നിർദ്ദേശിച്ച മാതാപിതാക്കളെ മനസ്സാ നമിക്കുന്നു... വിദ്യാസാഗർ !
@soniyasaji6436Ай бұрын
അതെ സത്യം
@unnikrishnannatarajan4964Ай бұрын
Yes you are correct brother ❤
@Shankumarvijayan3897Ай бұрын
സത്യം 🙏
@tomydevasia4623Ай бұрын
ആക്കിയതല്ലല്ലോ....?
@soniyasaji6436Ай бұрын
@@tomydevasia4623 ഹരേകൃഷ്ണ 🙏അല്ലാട്ടോ ഈ സാറിന്റെ വീഡിയോ കുറച്ചു ദിവസമേ ആയുള്ളൂ കാണാൻ തുടങ്ങിട്ട്. സാറിനെ ഒന്ന് നേരിട്ട് കാണാൻ സാധിക്കട്ടെ 🙏ഗുരുവായൂരപ്പാ ശരണം
@rlalithambika3346Ай бұрын
ഗംഭീരം ....🙏😇 ഇത് കേൾക്കാനും നല്ല മനസ്സ് വേണം...മോക്ഷം ടീമിന് കോടി നമസ്കാരം 🙏
@gangag1239Ай бұрын
ശാന്തി മുഹൂർത്തം എന്ന concept ഒക്കെ ബോധപൂർവം ഭോഗം ചെയ്യുക എന്ന സങ്കൽപ്പത്തിൻ്റെ ഭാഗം ആവാം അല്ലെ പ്രിയരേ... . അങ്ങനെ എങ്കിൽ അതൊക്കെ എത്ര മാത്രം ദീർഘ വീക്ഷണം ഉള്ള ഒരു culture ആയിരുന്നു .. Bowing down to the ancient wisdom... ❤
@sreedeviprasad8195Ай бұрын
രജിത് ജി യുടെ program ഗുരുവായൂർ നടന്നപ്പോൾ ഗുരുമുത്തിയുടെ വാക്കുകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചു. 🙏 ഓം ശരവണഭവായ നമഃ 🙏🙏🙏🙏
@Shankumarvijayan3897Ай бұрын
ഓം ശരവണ ഭവായ നമഃ 🇽🇰🙏
@Shankumarvijayan3897Ай бұрын
ഈ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളിലേക്ക് ലോകം എത്തുന്ന കാലം വിദൂരമല്ല, ജയ് ഹിന്ദ് 🚩🧘
@GirijaMavullakandyАй бұрын
ശരിക്കും കുഞ്ഞുങ്ങളെ ഉണ്ടാക്കണം. കാമകേളിയടെ ഭാഗമായി ഉണ്ടായിപ്പോവുന്നതാണ് പല കുഞ്ഞുങ്ങളും 'ഷോഡശ സംസ്കാരം ഉൾക്കൊണ്ടു വേണം ദമ്പതിമാർ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കേണ്ടത്. വിവാഹത്തിനു മുമ്പ് ഇത്തരം അറിവ് അവർക്ക് ലഭിച്ചിരിക്കണം.
@ramdas72Ай бұрын
പ്രശംസിയ്ക്കാൻ വാക്കുകൾമതിയാവുന്നില്ല.🙏🙏🙏❤❤❤
@soniyasaji6436Ай бұрын
ഹരേകൃഷ്ണ നമസ്കാരം സാർ... എത്ര നല്ല വ്യക്തിത്വം എത്ര നല്ല നാമം 🙏🥰
@resmysumesh7462Ай бұрын
Ee സീരീസ് ഒരിക്കലും നിർത്തരുത്... Please😊😊😊😊❤
@girijaek9982Ай бұрын
ഇങ്ങനെ ആധികാരികമായ ജീവിതവീക്ഷണങ്ങൾ വളരെ lalithyathode അവതരിപ്പിക്കുന്നു..ഇനിയുമിനിയും ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഇന്നത്തെ യുവതലമുറയ്ക്ക് prachodanam koduthenkil എന്ന് ആശിക്കുന്നു.മോചിതക്കും നന്ദി
@HarshaDas-x4pАй бұрын
മഹാ ഗുരുവിന്റെയും മാതൃ ശക്തിയുടെയും അനുഗ്രഹത്താൽ ഈ മഹത്തുക്കളെ കേൾക്കാൻ കഴിഞ്ഞല്ലോ മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻
@girijavenugopal1232Ай бұрын
നമിക്കുന്നു ഗുരുവേ.. നല്ല അറിവുകൾ പകന്ന് തന്നതിന് നന്ദി!🙏🙏
@sivakumarsiva88Ай бұрын
എന്നെങ്കിലും ഒരിക്കൽ ഗുരുമൂർത്തിയെ നേരിട്ട് ഒന്നു കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് .❤
@girijaek9982Ай бұрын
Enikkum
@SNambiar-111Ай бұрын
Enikkum
@manikandakumarm.n2186Ай бұрын
❤️❤️❤️🙏🌹🌹🌹🌹👍ഗുരു. മോചിത 🌹❤️❤️
@lolithaa6408Ай бұрын
എനിക്കതിനുള്ള ഭാഗ്യം കിട്ടി. ഒരു train യാത്രയിൽ. 5,6 മണിക്കൂർ ഉള്ള യാത്ര ഞങ്ങൾ അറിഞ്ഞതെ ഇല്ല. ആ പ്രഭാഷണത്തിൽ മുഴുകി സ്റ്റേഷൻ എത്തിയതേ അറിഞ്ഞില്ല 🙏🏽 അത്ര ഹൃദ്യം ആയിരുന്നു. നമിക്കുന്നു 🙏🏽
@unnikrishnannatarajan4964Ай бұрын
Enikkum unde
@indhu9878Ай бұрын
ഹരി ഓം 🙏 നമസ്തേ ഗുരോ 🙏 Awaiting fr this episode
@rameshanu9438Ай бұрын
ഓരോ വ്യക്തികൾക്കും ഓരോ അനുഭവങ്ങൾ പറയാനുണ്ടാവും ആധ്യാത്മിക മായും ഭൗതികമായും എല്ലാവരും ഇതിൽ പങ്കാളികളാകുവാൻ താൽപര്യപ്പെടുന്നു
@pushparadhakrishnan6680Ай бұрын
Thank you VidhyaSagarji 🌸🙏🌸beautiful &evoking voice ,All to rethink this Pure knowledge thank you Moksha Mochita
@preetanayar2569Ай бұрын
Amazing information 🙏 Feel so Blessed to listen to this 🙏 Thankyou Moksha🙏 Sarvam Krishnaarppanam🙏🙏
@Balachandrannambiar12Ай бұрын
വിദ്യാ സാഗർ ഗുരുമൂർത്തി , ഇദ്ദേഹത്തിന് പറ്റിയ പേര് തന്നെ !!! വാക്കുകൾ ഇദ്ദേഹത്തിന് അനർഗളം ആണ് !!! മുൻകൂട്ടി അദ്ദേഹത്തിന് ഒന്നും തയ്യാറാക്കേണ്ടതില്ല !!! അഭിനന്ദനങ്ങൾ 👍👍👍
Thankal Oru greate observer Thane ❤ Bagavan krishnante makan alle samban arude sankalpam aanu athu ❤
@2000panchАй бұрын
ഇദ്ദേഹത്തെ ഒന്ന് നേരിൽ കണ്ടിട്ടുണ്ട്. എന്റെ തോളിൽ തട്ടിയിട്ടുണ്ട്. വല്ലാത്ത ഒരു തേജസ് ആണ് ഇഇദ്ദേഹത്തിന്. 🌹
@tomydevasia4623Ай бұрын
@@2000panch വർഗീയത പറഞ്ഞു നടക്കുന്നവന് ഭയങ്കര തേജസാ....
@sreedeviprasad8195Ай бұрын
വാക്കുകൾക്ക് എത്ര ആഴം 🙏എത്ര ഉജ്ജ്വലമായ വാഗ്ദ്ധോ ര ണി.. 🙏👌
@saan505Ай бұрын
Gurumoorthi ji....respect❤
@geetha.91Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@karthikamohan8508Ай бұрын
ഹരി ഓം
@chandrasekharanpn774Ай бұрын
Sathyam sathyam sathyam
@slowdown7276Ай бұрын
Whats his views on Osho?
@jyothisham1976Ай бұрын
Great great great great great great great
@animohandas4678Ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rahulb1307Ай бұрын
ഓം നമോ നാരായണയ. ഹരേ കൃഷ്ണ. ജയ് ശ്രീ രാധര മണ. ഹരി ഓം. ജയ് ജയ് ശ്രീ രാധരമണ ഹരി ഓം ശതകോടി പ്രണാമം. ഹരേ കൃഷ്ണ. ഹരി ഓം
@ranjithnarayanan6380Ай бұрын
🔥🔥🔥🔥🔥🙏🙏🙏🙏🙏
@narayananmaruthasseri5613Ай бұрын
🙏👌
@sudhasreekumar3605Ай бұрын
🙏🙏🙏🙏🙏
@vineethapradeep7192Ай бұрын
മഹത് വാക്യം..🎉
@ushaprasad966Ай бұрын
🙏🏻🙏🏻♥️🌹
@shriradha1388Ай бұрын
🙏🏻
@dileeshdevadas9117Ай бұрын
❤️
@utharajayabalan1981Ай бұрын
നമിക്കുന്നു അറിവിന് മുന്നിൽ
@janakikuttyaakkappilly6080Ай бұрын
Sir ഞാനും പറയും ഒരാൾ സംസാരിക്കുന്നത് കേട്ടാലോ അല്ലെങ്കിൽ എഴുതിയത് വയ്ക്കുമ്പോഴും, എനിക്ക് മനസ്സിലാവും എന്ന് . ആര് അംഗീകരിക്കില്ല മിക്കപ്പോഴും ഞാൻ ശരിയാണ് താനും
@@rejinasachindran മിക്കവാറും ആയിരിക്കും അങ്ങനെ ഉള്ളവര്ക്ക് ഇതുപോലെ തോന്നൂ ത്രേ
@jayanthinair7154Ай бұрын
🙏🙏🙏❤️🪷
@obibgvip26 күн бұрын
🇹 🇭 🇦 🇳 🇰 🇸 ...
@pradeeshkumars472426 күн бұрын
Vidyasagar സർ te നമ്പർ കിട്ടുമോ. ഒരുപാട് ഇഷ്ടം ആണ് പുള്ളിയുടെ പ്രഭാഷണം. പ്ലീസ്
@nithinbabu637Ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്
@satyamsivamsundaram143Ай бұрын
വൈകൃതം പിടിച്ച മനസ്സിനേ അങ്ങിനെ തോന്നൂ. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുങ്ങളിൽ കൂടി വംശം നിലനിർത്താനാണ്
@soniyasaji6436Ай бұрын
ഇതൊന്നും ഞങ്ങൾക്ക് അറിയില്ല കേട്ടോ.
@nithinbabu637Ай бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@adharshshivan9764Ай бұрын
വളരെ ശെരിയാണ്
@satyamsivamsundaram143Ай бұрын
പോടാ, പോടാ നീ നിന്റെ മനസ്സിൽ വൈരൂപ്യം മാത്രമേയുളളു
@grateful5566Ай бұрын
💯💯
@sanalkumarpalatАй бұрын
അച്ഛനമ്മാർ കുഞ്ഞിന്റെ സ്വഭാവത്തെ നിയന്ത്രിക്കും എങ്കിൽ എങ്ങിനെ ഹിരണ്യ കാശിപ്പൂവിന് പ്രഹ്‌ളാദൻ മകൻ ആയി ജനിച്ചു. Please, i deserve a answer
@manikandanputhurАй бұрын
പ്രഹ്ലാദൻ അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയം നാരദരുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഹിരണ്യകശിപു യുദ്ധത്തിൽ ഏർപ്പെട്ടു നടക്കുകയും ആയിരുന്നു.
@sreevidyanarayanan5492Ай бұрын
അന്യ ദേവത സങ്കൽപം നിഷേധമാണെന്ന് പറയുമ്പോൾ ഒരു സംശയം വരുന്നു. നമ്മൾക്ക് ഇഷ്‍ടദേവതയെ ആരാധിക്കാൻ ഒരു പ്രവണത ഉണ്ടാവുമല്ലോ. ഏത് അമ്പലത്തിൽ പോയാലും കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ ഇഷ്ടദേവതയെ ഓർക്കുന്നത് നിഷേധമാണെന്നാണോ ധരിക്കേണ്ടത്? ദേവി ക്ഷേത്രത്തിൽ പോയിട്ട് വിഷ്ണുസഹസ്രനാമം ജപിക്കാൻ പറ്റില്ലേ ? ക്ഷേത്രങ്ങളിൽ ഭജന സംഘങ്ങൾ വന്ന് പല ദേവീദേവന്മാരെ കുറിച്ചുള്ള ഭജനകൾ പാടാറുണ്ടല്ലോ. ശിവ ക്ഷേത്രത്തിലും ദേവി ക്ഷേത്രത്തിലും ഭാഗവത സപ്താഹം ചെയ്യാൻ പാടില്ലന്നാണോ ? ഒന്നു വ്യക്തമാക്കാമോ ?
@ashokkvk8604Ай бұрын
അന്യ ദേവതാ സങ്കൽപം നിഷേധം ആണോ ? ഋഷിമാർ നമ്മളെ ഒരുദേവത സങ്കല്പത്തിലേക്കു കൂടുതൽ അടുപ്പിക്കാൻ ചെയ്ത കാര്യം ആണ് ഈ സങ്കൽപ്പങ്ങൾ , പരബ്രഹ്മ സ്വരൂപത്തിന്റെ പല രൂപങ്ങൾ മാത്രം , എല്ലാം ഏകീകാരിച്ചാൽ എന്തോ അത് തന്നെ ആണ് ദേവിയും ദേവനും ഒക്കെ . ഏതു മന്ത്രം ജപിച്ചാലും ഫലം ഉറപ്പാണ് , സർവ്വവ്യാപിയായ ഈശ്വരന് ഏതു സ്ഥലവും ഒന്ന് തന്നെ അല്ലേ ? സ്വന്തം വീട് ആയാലും ക്ഷേത്രങ്ങൾ ആയാലും 🙏
@sumaps1058Ай бұрын
ഉറക്കെ ജപിക്കരുത് എന്ന് ആണ് ഞാൻ മനസ്സിലാക്കിയത്
@rrassociates8711Ай бұрын
അടുത്ത എപ്പിസോഡ് ക്ഷമയോടെ കേൾക്കു. എന്നിട്ട് മനസിലാക്കൂ