നമസ്കാരം നമ്മൾ നിത്യവും പ്രാർത്ഥിക്കുന്ന ദൈവങ്ങളിൽ നമ്മൾക്ക് നമ്മുടെ കൂടെ ഉണ്ടെന്ന് അനുഭവിച്ചറിയാൻ കഴിയുന്ന മഹാ ശക്തിയാണ് മുരുകഭഗവാൻ. ആണ്ഡവ പെരുമാളേ മുരുകാ സുബ്രഹ്മണ്യ സ്വാമി കോടി കോടി പ്രെണാമം 🙏🙏🙏🙏🙏🙏
@PAPPUMON-mn1us8 ай бұрын
യ യ യാ സത്യം... 😻
@gprashobhan5105 ай бұрын
🙏
@vijayakumarkurupath64179 ай бұрын
ഓം ശരവണ ഭവ ഞാനും മുരുകന്റെ ഒരു ചെറിയ ഭക്തനാണ്. ശാസ്ത്രീയമാ രീതിയിൽ ഒന്നുംതന്നെ അറിയുകയില്ല. പക്ഷേ താങ്കളുടെ പ്രഭാഷണം വളരെ ഉപകാരപ്രദമായിരിയ്ക്കിന്നു. അങ്ങേക്ക് എന്റെ ആയിരം പ്രണാമം.
@rajani91968 ай бұрын
🙏🏻
@shajikannadi7 ай бұрын
Purpose of life... എല്ലാ ജന്മത്തിനും ഏതോ ഒരു നിയോഗമുണ്ട്.. ചിലർ അത് തിരിച്ചറിയും.. ചിലർ അതില്ല... ഇവിടെ കർത്താവ് തന്നെയാണ് കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്... ഇദ്ദേഹം ഒരു കാരണം മാത്രം... ഷഡ്ചക്രങ്ങളെ (6) മൂലധാരത്തിൽ നിന്നും ആജ്ഞാ വരെ ഇഡ പിoഗള (ശിവ ശക്തി സംയോജനം) വഴി (അച്ഛനും- അമ്മയും) ബന്ധിച്ചു സഹസ്രദള പത്മത്തിൽ എത്തിക്കുന്ന പ്രയോഗം പദ്ധതി... ആ ജ്ഞാനപഴത്തിന് ഒരു വിളിപ്പേര് "പഴം നീ"... അത് പിന്നീട് പഴനി ആയി മാറി.. 🙏 ഓം ശരവണഭവായ നമഃ 🙏
@sayooj_sk103 ай бұрын
കുടുംബ സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണെ ഭഗവാനോട് രഞ്ജിത്ത്ജി
@Nimishaanilkumar03696 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏കുമാരി ഘണ്ടം ഉയർന്നു വരട്ടെ....ശ്രീ ഭോഗ നാഥൻ തിരിച്ചു വരും.....എല്ലാ ജീവാത്മാക്കൾക്കും കർമ്മ മോക്ഷം ലഭിക്കട്ടെ 🙏🙏🙏🙏🙏
@oyessunil8 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🏻 വളരെ മനോഹരമായി വിശദീകരിക്കുന്ന രെജിത് ജി യും, നല്ല ഒരു ശ്രോതാവ് ആയി കെട്ടിരുന്ന് മനോഹരമായി അറിവുകൾ പങ്ക് വെക്കുന്ന മോചിത മാമും 🙏🏻 LMRK യുടെ അടുത്ത ഡ്യൂട്ടിക്ക് മോചിത മാമും പങ്കാളിയാവട്ടെ 🙌🏻
@SubashSubash-xd8oo7 ай бұрын
ഞാനും ഒരു മുരുകാ ഭക്തനാണ് അങ്ങയുടെ പ്രഭാഷണം എല്ലാം കേൾക്കാറുണ്ട്
സാർ സർവ ചരാചരങ്ങളും ഭാഗുവൽ നിർദ്ദേശം അനുസരിക്കുന്നു,പക്ഷേ തങ്ങൾക്ക് അതു അറിയുവാൻ കഴിയുന്നു,🙏🙏🙏🙏പ്രനമിക്കുന്നു.
@Unnikrishnanmlpm6 ай бұрын
നമുക്കു പ്രിയമയതു മുരുകസ്വാമിക്ക് ഹിതമായിരിക്കണ०, കാത്തിരിക്കു, സോദരരേ, ആ സമയ० ആസന്നസായീടുവാൻ.( അഞ്ചു വയസ്സു മുതൽ വേലായുധഭക്തൻ. 77 വയസ്സിൽ വഴിതുറക്കുന്നു. സ്വാമിയുടെ ഹിത० സമയത്തു നടക്കു०.....
@raghunmenon6 ай бұрын
വളരെ നല്ല അറിവ് ശ്രീ രഞ്ജിത്ത് കുമാർ നമുക്ക് തരുന്നു. നമുക്ക് അറിവ് തരുവാൻ വേണ്ടതായ ആചാര്യന്മാർ ഉണ്ടെന്നാ ണ് ഞാൻ അറിഞ്ഞത്. എന്നാൽ ഇത് സ്വീകരിയ്ക്കാൻ ഒരു നിയോഗം തന്നെ വേണം. അതും ഭഗവാൻ്റെ ഒരനുഗ്രഹം തന്നെ വേണം. അതിന് വേണ്ടി നമ്മൾ പരിശ്രമിക്കുമ്പോൾ എല്ലാം വന്ന് ചേരുമെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സമയം കിട്ടാറുണ്ട. എന്തോ ഒരു നിയോഗം തന്നെ. എല്ലാം പ്രാർത്ഥന തന്നെയാണ് ഈ നിയോഗവും . എല്ലാത്തിനും ഒരു പരിശ്രമം കൂടിയെ തീരു. വിജയം നിശ്ചിതം
@sumashaji20259 ай бұрын
സാർ പറഞ്ഞത് സത്യം ആണ് ഓരോ കാര്യം ത്തിനും
@meerarajasree96509 ай бұрын
Om Saravana Bhavaya Nama🙏❤️
@കൃഷ്ണകൃപ-യ5ഴ6 ай бұрын
നമ്മളിലുംഇത്കാണുമ്പോളൊരു...സ്പാർക്ക്...പുതിയ ആത്മീയ അറിവുകൾ
@anandvasudev10484 ай бұрын
ഓം ഗം ഗണപതായേ നമഃ ഓം സുബ്രഹ്മണ്യയാ നമഃ ഓം ഗണേശസാഹോദരായ നമഃ ഓം നമഃ ശിവായ ഓം ഗ്രിം നമഃ ശിവായ ഓം ശിവപുത്രയാ നമഃ ഓം പഴനി ആണ്ടവായ നമഃ ഓം മുരുകയാ നമഃ ഓം മുരുകയാ നമഃ ഓം മുരുകായ നമഃ ഓം മുരുകായ നമഃ ഓം മുരുകായ നമഃ ഓം മുരുകായ നമഃ ഓം ഗ്രിം നമഃ ശിവായ
@shimnakaliyath63958 ай бұрын
ഹര ഹരോ ഹര ഹര 🙏🙏🙏🙏
@saraswathybalan-um8sx8 ай бұрын
Om Saravana Bhava
@vishnugs53136 ай бұрын
9:58 ഒരു സംശയം ചോദിച്ചോട്ടെ... എല്ലാ ആത്മാക്കളും മോക്ഷത്തിലെത്തിയാൽ പിന്നീട് എന്താണ് സംഭവിക്കുക...
@jayalekshmis51898 ай бұрын
എനിക്കും കുടുംബത്തിനും കട ബാധ്യത തീർന്നു സമാധാനത്തോടെ യും സന്തോഷത്തോടെയും ജീവിക്കാൻ മുരുക ഭഗവാനോട് പ്രാർത്ഥിക്കണേ.
@bindhusasidharakurup74449 ай бұрын
ഹരേ കൃഷ്ണാ
@manimohan32536 ай бұрын
Ooooom Saravana Bhava🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Mani.thiruvathira Sir .ente sthalam njan aagrahicha vilakku vilpana nadakkan onnu prarthikkene Please 🙏🙏🙏🙏🙏🙏🙏 Oru samadhanavumilla. Enikkoru job um kittunnilla. Ella thadassangalum onnu maarikkittenm. Oooooom Namah Sivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@umaradhakrishnan88358 ай бұрын
ഓംസ്കന്ദായ കാർത്തികേയ ഹര ഹരോ ഹര🙏🙏🙏
@rajianilkumar43186 ай бұрын
ഓം ശരവണ ഭവ:🙏 skipചെയ്യാതെകണ്ട വീഡിയോ സ് ഒരു ഫീൽ🙏
@neelakhandanbhagavathiamma60588 ай бұрын
Sri rejith sir, angu parayunna muzhuvan kaaryangalum athae intensity il enikku manassilaakkaan aakum. 2023 feb.24th 5.30amnu ennodu Murugan il aasrayam vekkoo enna swaram ente cheviyil thalachaichu oru swaroopam paranju kaettathaanu.lthezhuthumpol ippozhum ente ullam virakkumpole. Njaan anubhavi kkunnu, parayaan eluthalla. Ohm shanmughaaya namah.
രജിത് സാർ ഞാനും താങ്കളെപ്പോലെ സിനിമാ മോഹിയായിരുന്നു നാലഞ്ച് സിനിമയിൽ ചെറിയ വേഷം ചെയ്യിതു ഇന്ന് വലിയ സാമ്പത്തിക മാനസിക പ്രശ്നത്തിലാണ് എനിക്ക് വേണ്ടി മുരുക ഭഗവാനോട് പ്രാർത്ഥിക്കാമോ മുരളീധരൻ രോഹിണി
@santhiamurkunnath52008 ай бұрын
Thank you 🙏🏻 rejith ji thank you 🙏🏻 mochitha…
@sreedevip11019 ай бұрын
Ohm saravana bhavaye nama 🙏🙏🙏🙏
@AravindH-ei2wvАй бұрын
ഓം കാർത്തികേയനമ: 🌹
@RamVijay-zi6jd8 ай бұрын
ManassiL evideyo oru "KORITHERIPP" OHM SARAVANABAVAYA NAMAH"
@manojankambrath45029 ай бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🌹🌹🌹🌹
@sakaleshkumar9768 ай бұрын
Om Murukaya Namha 🙏
@sujathack86247 ай бұрын
Ennekonde ellavarkum upakaramudavan prarthiykanne Om saravanabhava
@indirak88978 ай бұрын
ഓം ശരവണഭവായ നമഹ ❤ഇദ്ദേഹവുഅം, മോഹന് ജീ യും ഒക്കെ പരസ്പ്പരം കണ്ടുമുട്ടിയിരുന്നവെക്കില്,കണ്ടുമുട്ടട്ടേ❤❤
@PAPPUMON-mn1us8 ай бұрын
ഏതു മോഹൻ ജി...
@bijuputhiyakavil8 ай бұрын
Esp channel kanuga
@leenak74046 ай бұрын
Leena pooyam sir please pray for me lam 60 years old till lam suffering financial problem
@BhaskaranM-yu8nt8 ай бұрын
The great devotee of Lord Muruga go ahead and take us with you.❤
@sajithashylabaalashylabaal1671Ай бұрын
Arenkilum onnu paranju tharuo. Idehathe kananamenkil evideyanu nu 🙏
@UnniUnni-i1l8 ай бұрын
നമസ്തേ ഗുരുജീ
@leelabai43266 ай бұрын
ഓം ശരവണ ഭവ
@sankarnarayanan86976 ай бұрын
Pazhani Andava saranam 🙏🌷🌷🌷
@rameshgangadharan71248 ай бұрын
Om saravanabavaya nama❤ Rajithkumar sir❤ Mojitha mam❤
@minisurendran46738 ай бұрын
ഓം ശരവണ ഭവായ നമഃ
@rlalithambika33468 ай бұрын
മുരുകാ😇🙏🙏🙏
@VanajaRamankutty8 ай бұрын
🎉
@renjithpc97858 ай бұрын
ശരിക്കും ദൈവം ഉണ്ട് ഇതൊക്കെ എന്ത് വിസ്സിത്തമാസാർ
@gopalkrishnan80137 ай бұрын
എന്റെ പൊന്നു സഹോദര,നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വിശ്വസിക്കേണ്ട.
@syamalamanoj42506 ай бұрын
ഓം ശരവണഭവായ നമഃ 🙏🙏
@sreejithpillai65936 ай бұрын
ഓം ഗുരുഭ്യോ നമ നമസ്തേ ഭഗവാനെ ഒരുപാട് വഴിയിലൂടെ ഞാൻ സഞ്ചരിച്ചു പക്ഷേ ഞാൻ അറിയാതെ എന്തിനെയോ അന്വേഷിക്കുന്നുണ്ടായിരുന്നു അത് തീർച്ചയായിട്ടും ഈശ്വരനുമായി ബന്ധപ്പെട്ടതാണ് ഒടുവിൽ ആ നിമിഷം വന്നെത്തി ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഭഗവാനെ എന്റെ മുരുക സ്വാമി ഈ പാവം അടിയനെ അങ്ങയുടെ ഭക്തനായി ചേർക്കണേ ലോകാ സമസ്താ സുഖിനോ ഭവന്തു എല്ലാവർക്കും നല്ലൊരു സംഭവിക്കട്ടെ