അമ്മയുടെ ദാസ്യം തീർക്കാൻ അവൻ വരുന്നു. ഗരുഡൻ Garudan puranas epic cinematic short story motivational

  Рет қаралды 97,819

NKS Audiobooks

NKS Audiobooks

Күн бұрын

Episode 01 - • അമ്മയുടെ ദാസ്യം തീർക്ക...
Episode 02 - • ജീമൂതവാഹനന്റെ ത്യാഗം ഗ...
The playlist includes dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
Script : N K Sasidharan
Voice : Gopikrishnan VS
Effects & Cuts : Gopikrishnan VS
Refference :
1) Valmikiramayana Aranyakandam fourteenth sargam
It tells about the two sons born to Vinata, Aruna and Garuda. This passage tells about Arun's curse and Arun's being the charioteer of Sun God.
2) Mahabharata Adiparva 16th chapter
Kadru tells Garuda that if he brings nectar, he and his mother can be freed from slavery.
3)Mahabharata Adiparva twenty-eighth chapter Amritakalashapaharanam.
Garuda carries nectar.
3)The story of Jeemutavahana
Katha Sarit Sagaram Shashankavathilambakam twenty-third wave.
Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.]
All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (nksaudiobooks).
#garudan #garuda #purana #classicstories #puranastories #kathakal #viralvideo #malayalamnovel #nksasidharan #novelist #cinimaticstory #cinematic #malayalam stories #bible #mahabharat #mahabharatham #mahabharatham_malayalam

Пікірлер: 101
@NKSAudiobooks
@NKSAudiobooks Жыл бұрын
രണ്ടു ഭാഗങ്ങളുള്ള ത്രസിപ്പിക്കുന്ന കഥ കേൾക്കൂ ഗരുഡൻ Episode 01 - kzbin.info/www/bejne/n5qxlmZ7pdWBq8k ഗരുഡൻ Episode 02 - kzbin.info/www/bejne/eHy2anWrjZV0f68 അവലംബം : 1) വാല്മീകിരാമായണം ആരണ്യകാണ്ഡം പതിനാലാം സർഗം വിനതയ്ക്കുണ്ടായ രണ്ടുപുത്രന്മാരായ അരുണനെയും ഗരുഡനേയും കുറിച്ച് പറയുന്നു. അരുണന്റെ ശാപവും അരുണൻ സൂര്യദേവന്റെ തേരാളിയായതും ഈ ഭാഗം പറയുന്നു. 2) മഹാഭാരതം ആദിപർവം പതിനാറാം അദ്ധ്യായം അമൃത് കൊണ്ടുവന്നാൽ ദാസ്യത്തിൽ നിന്ന് ഒഴിവാക്കാമെന്ന് ഗരുഡനോട് കദ്രു പറയുന്നു. 3) മഹാഭാരതം ആദിപർവം ഇരുപത്തിയെട്ടാമദ്ധ്യായം അമൃതകലാശാപഹരണം. ഗരുഡൻ അമൃത് കൊണ്ടുപോകുന്നു. 4) ജീമൂതവാഹനന്റെ കഥ കഥാസരിത് സാഗരം ശശാങ്കവതീലംബകം ഇരുപത്തിമൂന്നാം തരംഗം.
@prakashpm3488
@prakashpm3488 Жыл бұрын
" അമ്മയുടെ ദാസ്യം തീർക്കാൻ അവൻ വരുന്നു " the caption 🔥 bowing Garuda one who carrying my Supreme Commander Lord Vishnu 🔥
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️👍🏻
@aiswaryagayathry2761
@aiswaryagayathry2761 11 ай бұрын
ഗരുഡ പുരാണ കഥകൾ വിപുലമായ തോതിൽ അവതരിപ്പിച്ചു കേട്ടത് ഇപ്പോളാണ് അഭിനന്ദനം അർഹിക്കുന്നു
@NKSAudiobooks
@NKSAudiobooks 11 ай бұрын
Thanks!❤❤
@arunbabus1783
@arunbabus1783 Жыл бұрын
ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ജീവി എന്നാണ് മഹാ വിഷ്ണു ഗരുഡന് കൊടുത്ത വരം
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍❤👍
@NakulanNakul123
@NakulanNakul123 Жыл бұрын
അപ്പോ ഹനുമാൻ?
@anish-gt2si
@anish-gt2si Жыл бұрын
@@NakulanNakul123hanuman defeated garuda in Dwaraka garden
@vipinc2088
@vipinc2088 9 ай бұрын
അത് അല്ല ചിമ്പാൻസി 😂 ശക്തനായ ജീവി
@aswinbabu7104
@aswinbabu7104 9 ай бұрын
Garudan ananta shesha nagathinte athrem powerfull alla
@nandu854
@nandu854 Жыл бұрын
കുട്ടിക്കാലത്തു മാലി ഭാരതം എന്ന പുസ്തകത്തിൽ വായിച്ച കഥ 🔥
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️❤️👍🏻
@RajanMG-wf3pv
@RajanMG-wf3pv Жыл бұрын
​@@NKSAudiobooks😊😊
@shajic5625
@shajic5625 Жыл бұрын
നല്ല രീതിയിൽ തന്നെ കഥ പറഞ്ഞു അവതരിപ്പിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks for writing...👍🏻❤️ Stay connected❤️❤️❤️☺️
@sanmedia505
@sanmedia505 Жыл бұрын
അച്ഛമ്മയുടെ മടിയിൽകിടന്നു കേട്ടു കോരിത്തരിച്ച കഥകളിൽ ഒന്ന്. 👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks❤️👍🏻
@lijumathew7384
@lijumathew7384 Жыл бұрын
കുട്ടിക്കാലത്തു അമർചിത്രകഥ യിൽ ഇതെല്ലാം വായിച്ചത് ഓർക്കുന്നു......
@NKSAudiobooks
@NKSAudiobooks Жыл бұрын
Yes... 👍🏻 thanks❤️
@VijayKumar_ottappalam
@VijayKumar_ottappalam Жыл бұрын
Yes, ഞാനും
@CHRSKR-wb6sn
@CHRSKR-wb6sn Жыл бұрын
ശക്തരിൽ ശക്തൻ ഗരുഡൻ.. 🙏
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤❤❤
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഗരുഡൻ energy അധികാരത്തിന്റെയും പണത്തിന്റെയും ക്രൊര്യത്തിന്റെയും energy ആണ്....
@midhuajith3489
@midhuajith3489 Жыл бұрын
Avatharanam super
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks !❤❤👍
@ReshmaRajan-i3l
@ReshmaRajan-i3l Жыл бұрын
2 ദിവസം മുൻപ് ente etten paranju thannathe ullu. 👌🏻
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks for sharing your experience... Stay connected. 👍👍❤❤ ആശംസകൾ!!!
@elcucuy1934
@elcucuy1934 Жыл бұрын
KARNAN VIDEO CHEYYUMO PLS ❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
കർണ്ണൻ ഉറപ്പായും ചെയ്യുന്നുണ്ട്. ഒപ്പമുണ്ടാകുമല്ലോ...❤👍
@mohanalakshmi6889
@mohanalakshmi6889 Жыл бұрын
Wonderful...beautiful..the pictures are also very beautiful...one small request..don't pin foreigners' pictures...
@NKSAudiobooks
@NKSAudiobooks Жыл бұрын
Ok, thank you❤❤👍
@drpgr3562
@drpgr3562 Жыл бұрын
Wow..good calibre video..let our generation come to learn about our rich cultural heritage through such stories 👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Yes, thanks👍❤❤
@KulirmaDindi
@KulirmaDindi Жыл бұрын
Nalla avatharanam
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you!
@sidharthsidhunair
@sidharthsidhunair Жыл бұрын
Garuda Gayathri Mantra ॐ Om Tatpurushay Vidmahe Suvarnpakshaay Dheemahi Tanno Garudah Prachodayat || Meaning - We meditate on Garuda, the Great Soul, the manifestation of Supreme Consciousness. May He, who has golden wings, give me clarity. Oh Garuda, please bring me enlightenment and inspiration.
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤❤
@gtmhyper240
@gtmhyper240 Жыл бұрын
Very nice ❤😮
@NKSAudiobooks
@NKSAudiobooks Жыл бұрын
Many many thanks❤
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
great.......
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!!!❤❤❤
@titangamer3452
@titangamer3452 Жыл бұрын
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you!❤👍
@Partheesh-yk3je
@Partheesh-yk3je Жыл бұрын
Balarama amarchithrakada vayichirunna kalagattam ormma vannu❤❤❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks ❤️👍🏻
@mjtalkies6907
@mjtalkies6907 Жыл бұрын
Adipowlii brooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Mutch love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you!❤❤
@RejimolR-k5n
@RejimolR-k5n 8 ай бұрын
@AnjanaMohan-jn3ck
@AnjanaMohan-jn3ck 8 ай бұрын
😮😮
@Anand-vy5el
@Anand-vy5el Жыл бұрын
❤❤❤❤❤❤❤❤❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks❤❤❤👍
@worldofstories5243
@worldofstories5243 Жыл бұрын
🎉🎉🎉
@NKSAudiobooks
@NKSAudiobooks Жыл бұрын
❤😀👍
@sudheeshnairKannuz8614
@sudheeshnairKannuz8614 Жыл бұрын
ഗരുഡൻ 🦅
@NKSAudiobooks
@NKSAudiobooks Жыл бұрын
😀❤
@reshmakukku5893
@reshmakukku5893 Жыл бұрын
🙏🙏🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you!!❤❤
@sunnyjoseph3961
@sunnyjoseph3961 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍
@sajithnandhanam2656
@sajithnandhanam2656 11 ай бұрын
💪
@NKSAudiobooks
@NKSAudiobooks 11 ай бұрын
❤️❤️❤️
@akarshvdharan1079
@akarshvdharan1079 Жыл бұрын
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍Thanks
@rameshchandran4932
@rameshchandran4932 Жыл бұрын
🙏🙏🙏❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍Thank you
@sajithnandhanam2656
@sajithnandhanam2656 Жыл бұрын
SG
@NKSAudiobooks
@NKSAudiobooks Жыл бұрын
😳🙄❤👍
@TSM346
@TSM346 Жыл бұрын
🤗🤗
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks
@vijeshramadas7817
@vijeshramadas7817 Жыл бұрын
garodan 2 evide
@NKSAudiobooks
@NKSAudiobooks Жыл бұрын
Garudan 2 Editing il anu. Nale night 8pm avum... Surely link ivide idaam.. thanks for the patience. Keep in touch...❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Garudan Episode 02 link - kzbin.info/www/bejne/eHy2anWrjZV0f68
@kaladevivs7395
@kaladevivs7395 10 ай бұрын
Super 🎉🎉
@aneeshmohan3
@aneeshmohan3 Жыл бұрын
👍👍👍👍👍👍
@NKSAudiobooks
@NKSAudiobooks Жыл бұрын
താങ്ക്സ് ❤❤
@vishnurajeev9884
@vishnurajeev9884 Жыл бұрын
❤️❤️❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
Thank you!
@vineeshapradeep6930
@vineeshapradeep6930 Жыл бұрын
🎉🎉🎉 superb ❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks 🤗👍❤
@rahulpb3806
@rahulpb3806 Жыл бұрын
Nice
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks❤👍😀
@sumibiju9485
@sumibiju9485 Жыл бұрын
സൂപ്പർ
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤👍
@gokulgoku4076
@gokulgoku4076 Жыл бұрын
Nte deyvame romancham
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️👍🏻
@amalmurali291
@amalmurali291 Жыл бұрын
👍👍👍
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!!❤❤
@user-jwalakuttan
@user-jwalakuttan Жыл бұрын
കുറച്ച് കൈയ്യിൽ നിന്ന് ഇട്ട് പൊലിപ്പിച്ചു എന്നൊരു ഡൗട്ട്😁
@NKSAudiobooks
@NKSAudiobooks Жыл бұрын
മൂലകഥയിൽ മാറ്റമില്ല. പക്ഷേ വെറും ഒരു book reading അല്ല സ്റ്റോറി telling ആണ് ആഗ്രഹിക്കുന്നത്. അതായത് സാഹചര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പോലും അപ്പീലിങ് ആയ രീതിയിൽ പൊലിപ്പിച്ചിട്ടുണ്ട്. ഇല്ലാത്ത കഥകൾ പറയേണ്ട കാര്യമില്ലല്ലോ പിൻ ചെയ്ത കമന്റിൽ റഫറൻസുകൾ കൊടുത്തിട്ടുണ്ട്. 😀 Thank you for writing...❤👍 stay connected..❤👍 ആശംസകൾ!!!! ❤👍😀🙂
@user-jwalakuttan
@user-jwalakuttan Жыл бұрын
@@NKSAudiobooks 😁👍
@vaisakhnath
@vaisakhnath Жыл бұрын
👍👌
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤
@akhildas9353
@akhildas9353 Жыл бұрын
ee video ill kaanune pics okke edukkune evide ninna 12.40 le aa visual athu okke
@NKSAudiobooks
@NKSAudiobooks Жыл бұрын
all the models and images are creative alteration of AI content ❤❤👍
@ranjithmgdi8611
@ranjithmgdi8611 Жыл бұрын
പണ്ട്.മനുഷ്യരും.മുട്ട.ഇട്ടിരുന്നു
@NKSAudiobooks
@NKSAudiobooks Жыл бұрын
😀👍
@HITMAN-g1f
@HITMAN-g1f Жыл бұрын
Next episode link undo
@NKSAudiobooks
@NKSAudiobooks Жыл бұрын
Next Episode editing stage il anu. 27-06-2023 ~nale 8Pm nu idam... Surely link ivide notify cheyyam... Thank you! Keep in touch...❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Episode 02 link - kzbin.info/www/bejne/eHy2anWrjZV0f68
@prakeshg4879
@prakeshg4879 10 ай бұрын
👍👍👍👍👍👍👍👍
ശനീശ്വരൻ  /#lordshani #shanidev #navagrahastory
22:01
THUSHARAM EPICS CHANNEL
Рет қаралды 98 М.
Pareeshit and Thakshaka / പരീക്ഷിത്തും തക്ഷകനും
9:30
Sreepaadam thedi ശ്രീപാദം തേടി
Рет қаралды 92 М.