അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് സ്ത്രീകൾ

  Рет қаралды 55,920

asianetnews

asianetnews

Күн бұрын

Пікірлер: 143
@SahadCholakkal
@SahadCholakkal 3 сағат бұрын
സ്വർണ്ണം ഗ്രാമിന് 7,285 രൂപ.. ആരും പുറത്ത് പോകുമ്പോൾ കുട്ടികൾക്ക് സ്വർണ്ണം ഇട്ട് കൊടുക്കരുത്..
@hamzaalakkal2936
@hamzaalakkal2936 2 сағат бұрын
യെസ്, കറക്റ്റ്. 👍
@indukuttybharathiyamma8480
@indukuttybharathiyamma8480 Сағат бұрын
💯💯
@shibulaltin
@shibulaltin 3 сағат бұрын
കുഞ്ഞുങ്ങൾക്ക് സ്വർണം ഇട്ടില്ലെങ്കിൽ നാട്ടുകാർ നമുക്ക് ദാരിദ്ര്യം ആണോ എന്ന് വിചാരിക്കും എന്നാണ് ഒരു പൊതു മലയാളിയുടെ ബോധം. എൻ്റെ മോൾക്ക് 400മില്ലി യുടെ കമ്മൽ മാത്രമാണ് ഇട്ടിട്ടുള്ളത്. ഒരു ഫംഗ്ഷണ് പോകുമ്പോൾ പോലും ഗോൾഡ് ഇടാറില്ല, ബന്ധുക്കൾ അതു ചോദിക്കുകയും ചെയ്യും കുഞ്ഞിന് ഒരു മാല എങ്കിലും ഇട്ടുകൊടുത്തൂടെ എന്ന്
@tomshaji
@tomshaji 2 сағат бұрын
Atu mind chynda bro , avrk vivaram ila enu vicharicha mati. Medichal thane public il use chyand irkan ola buddi naml kanikanam
@bindhukp9913
@bindhukp9913 2 сағат бұрын
❤ sathyam.same here me.
@Sree-b4t
@Sree-b4t 49 минут бұрын
Ayyo sathyam
@vineetha4853
@vineetha4853 39 минут бұрын
Njanum ittu kodukkarilla. Kanunnavarkkum veettukarkkum preshnam annu. Onnum ittukodukkillla. Kunju ammayude kayyil alle pinne engane arenkilum pottichondu pokum ennu
@vedashibu1125
@vedashibu1125 2 сағат бұрын
പിടിച്ചു എന്ന വാർത്ത കേൾക്കാനായി കാത്തിരിക്കുന്നു
@tomshaji
@tomshaji 2 сағат бұрын
Avre oke eple pidchu kazhinju
@User-357dev
@User-357dev 2 сағат бұрын
@@tomshaji eppo? Ennitt enthaayi
@tomshaji
@tomshaji Сағат бұрын
@@User-357dev arila, ntavan. Jamyam koduth vidum, atra thane😂
@saju4780
@saju4780 Сағат бұрын
പിടിച്ചു
@User-357dev
@User-357dev Сағат бұрын
@@tomshaji sathyam🫡
@celinesunny4361
@celinesunny4361 3 сағат бұрын
ഈ പിള്ളേരെ എല്ലാം സ്വർണ്ണം ഇടിക്കുന്നത് എന്തിനാണ്. ജീവൻ പോലും അപകടത്തിൽ ആകും. എത്ര കൊണ്ടാലും മലയാളി പഠിക്കില്ലാ
@kalluschannel4135
@kalluschannel4135 3 сағат бұрын
ഇനി അതുകൊണ്ടാവും അവള് മാർ മോഷ്ടിച്ചത് അവരുടെ തെറ്റല്ല അവരെ വെറുതെ വിടണം ആ അമ്മയെയും കുഞ്ഞിനേയും ജയിലിൽ ഇടണം അല്ലെ. നിങ്ങടെ കുട്ടിക്കും സ്വർണം ഇടാറില്ല അല്ലെ 😂
@vibesofsai
@vibesofsai 2 сағат бұрын
VERY correct, why craze for jewellery.
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 2 сағат бұрын
നിങ്ങ മലയാളി അല്ലെ എന്റെ ഒരു സംശയം 🤔😁🤔
@lovemalakha6904
@lovemalakha6904 Сағат бұрын
വീട് വൃത്തിയാക്കാൻ പോയാൽ കിട്ടും daily 700. നാണം ഇല്ലാത്ത വർഗ്ഗങ്ങൾ. മറ്റുള്ളവരുടെ അധ്വാനം നിസ്സാരം ആയി അടിച്ചോണ്ട് പോകുന്നു. ഇവിടെ എല്ലാരും ആ അമ്മയെ കുറ്റം പറയുന്നു സ്വർണം ഇട്ടതിനു. അതിനു ഇവിടെ സ്വാതന്ത്ര്യം ഇല്ലേ. ഒരു പെണ്ണിനെ പീഡിപ്പിച്ചാൽ അത് അവൾ രാത്രി പുറത്ത് പോയത് കൊണ്ടാണ് എന്ന് പറയുന്ന അതെ ന്യായം അല്ലെ ഇതും. സ്വർണം ഇട്ടാൽ അത് മോഷ്ടിക്കും. അതാണോ ന്യായം
@viji_sha
@viji_sha 56 минут бұрын
നമ്മളെ മക്കൾക്ക് സ്വർണം ഇട്ടുകൊടുക്കുന്നത് നമ്മളെ സന്തോഷം ആണ്..... ഇതിൽ ഇത്രയും ആരോഗ്യമുള്ള സ്ത്രീ കക്കാൻ നടക്കുന്നതല്ല. കുറ്റം ..... ആ കുഞ്ഞിന് സ്വർണം ഇട്ടുകൊടുത്തതാണ്😢
@JaiHind-tl7zt
@JaiHind-tl7zt 2 сағат бұрын
അമ്മേയെക്കാൾ വലിയ പോരാളി CCTV ആണ് 😊. ഓരോ തരി സ്വർണം ഉണ്ടാക്കുന്നതിന്റെ വിയർപ്പും കഷ്ട്ടപ്പാടും അറിയുന്നവർ ഈ പണി ചെയ്യില്ല
@Neenu45
@Neenu45 Сағат бұрын
തീർച്ചയായും, എന്റെ കുഞ്ഞിന്റെ മാല അമ്പലത്തിൽ വെച്ചു ചാടി പോയി അത് ഒരു ലോട്ടറി വിൽക്കുന്ന അമ്മ ക്ക് കിട്ടുകയും അവരത് കൌണ്ടർ ൽ ഏൽപ്പിക്കുകയും ചെയ്തു.... പിന്നീട് അവരുടെ കയ്യിൽ ഉണ്ടായിരുന്ന ലോട്ടറി ഫുൾ വാങ്ങിച്ചു, കുറച്ചു പൈസ യും കൊടുത്തു..🥰
@comictap4248
@comictap4248 2 сағат бұрын
കുനിഞ്ഞ് നിന്നാൽ പുടുക്ക് അടിച്ചോണ്ട് പോണ നാടായി കേരളം.......😮😮😮
@Lubee_ss_Editz_444
@Lubee_ss_Editz_444 2 сағат бұрын
അതെന്തു സാധനം
@Sololiv
@Sololiv Сағат бұрын
💪💪💪
@jijojanardhanan4170
@jijojanardhanan4170 3 сағат бұрын
കേരളത്തിൽ വരാനിരിക്കുന്ന വൻ സാമ്പത്തിക ദുരന്തത്തിൻ്റെ വ്യാപ്തി വലുതായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല 😢...
@ShahiDa-z5l
@ShahiDa-z5l 2 сағат бұрын
Anthankilum paniku pokaa
@NarayananNK-hu5ww
@NarayananNK-hu5ww 2 сағат бұрын
ഇത്രയും സമയം കുഞ്ഞിന്റെ അമ്മ അറിയാത്തതു കൊള്ളാം
@sandhyam6351
@sandhyam6351 Сағат бұрын
അമ്മ ഉറങ്ങു വന്നോ കൊള്ളാം
@thayyibt8874
@thayyibt8874 Сағат бұрын
കഴിഞ്ഞ ആഴ്ച എന്റെ മോളുടെ പാദസരം ഒരു പെണ്ണ് ഇതു പോലെ കവർന്നു. സംശയസ്പദമായിട്ട് സ്ത്രീയെ കാണിച്ചു കൊടുത്തിട്ട് പോലും പരാതി കൊടുത്തിട്ട് പറവൂർ police അന്ന്വേഷിക്കാൻ തയ്യാറായില്ല. പരവൂർ bus സ്റ്റാൻഡിൽ വെച്ചാണ് മോഷണം പോയത്.
@aswathyks4536
@aswathyks4536 Сағат бұрын
എറണാകുളം North പറവൂർ ആണോ
@thayyibt8874
@thayyibt8874 13 минут бұрын
അല്ല... ആറ്റിങ്ങൽ പരവൂർ
@mathewgeorge957
@mathewgeorge957 22 минут бұрын
കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും കൈയിലും അരയിലും സ്വർണം ഇടുന്നതാണ് ഗമ
@aswathyachu299
@aswathyachu299 Сағат бұрын
ഇത്രയും സമയം അമ്മ അറിഞ്ഞില്ലേ നല്ല ബോധം
@Kuttikudumbam001
@Kuttikudumbam001 Сағат бұрын
എന്തിനാ കുഞ്ഞുങ്ങൾക് സ്വർണം. ദയവായി ഇട്ടുകൊടുക്കരുത്. കുഞ്ഞിന്റെ സുരക്ഷയെ ഓർതെങ്കിലും ഒഴിവാക്ക്😢😢
@joyammasebastian8
@joyammasebastian8 2 сағат бұрын
ബസിൽ ഇരിക്കാൻ സീറ്റ്‌ നൽകി ഷാൾ ഇട്ടു മറച്ചു കക്കുന്ന കള്ളി കളും ഉണ്ട് സൂക്ഷിക്കണമേ
@SS-jj5lt
@SS-jj5lt 3 сағат бұрын
അമ്മ മാരെ പിള്ളേരെ എന്തിനാ gold ഇടിക്കുന്നത് 🙏വലിയവർക്ക് പോലും ഇടാൻ പറ്റാത്ത കാലം
@Smitha6925
@Smitha6925 3 сағат бұрын
ഇതുപോലെ ആയിരുന്നു എന്റെ അമ്മയുടെ 5 പവന്റെ മാല പോയത്.... പുറകിൽ ഒരു സ്ത്രീ ഷാൾ ഇതുപോലെ ഇട്ടു മാല പൊട്ടിച്ചു 😢കിട്ടിയില്ല ആ കള്ളികളെയും മാലയും 😔
@aryakrishnan07
@aryakrishnan07 2 сағат бұрын
Ente ammayudeyum🥲
@manut1349
@manut1349 3 сағат бұрын
എന്തിനാണ് കൊച്ചു കുട്ടികൾക് സ്വർണം ഇട്ടുകൊടുക്കുന്നത്
@nirmalanimmi1392
@nirmalanimmi1392 3 сағат бұрын
അതുകൊണ്ട് 😮😮 മറ്റുള്ളവർ എടുക്കണോ
@lakshithp.s6202
@lakshithp.s6202 3 сағат бұрын
Athe ellarum idunnathalle
@manut1349
@manut1349 3 сағат бұрын
@@nirmalanimmi1392 മറ്റുള്ളവർ എടുക്കും എന്നുള്ളതുകൊണ്ടാണ് ഇട്ടു കൊടുക്കരുത് എന്ന് പറയുന്നത് , മാത്രമല്ല സ്വർണം തട്ടാൻ വേണ്ടി കുട്ടിയെത്തന്നെ തട്ടിക്കൊണ്ടുപോകുന്നതും നമ്മൾ കേക്കുന്നുണ്ടല്ലോ
@kalluschannel4135
@kalluschannel4135 3 сағат бұрын
സ്വർണം ഇടാനുള്ളതാണ്. എന്ന് കരുതി മറ്റുള്ളവരുടെ മുതൽ എടുക്കണം എന്നുണ്ടോ അത് പ്രോത്സാഹിപ്പിക്കുകയാണോ താൻ.
@HariKrishnan-lz9gd
@HariKrishnan-lz9gd 3 сағат бұрын
എങ്കിൽ പിന്നെ ജ്വല്ലറി യിൽ ഒകെ കുഞ്ഞുങ്ങളുടെ ആഭരണം ഉണ്ടാക്കി വിൽ കുന്നത് ഉപയോഗിക്കാൻ അല്ലെ കള്ളനും കള്ളിയും ഉണ്ട് എന്ന് കരുതി കുഞ്ഞുങ്ങളെ ഒരു ക്കി നടത്താൻ എല്ലാ അമ്മ മാർക്കും ആഗ്രഹം കാണും ഇത് കൈ കുഞ്ഞാണ് സ്വല്പം കൂടി വളർന്ന കുഞ്ഞുങ്ങൾകു സ്വർണം ഇടാത്തത് ആണ് നല്ലത്
@pranavthe_rideventure3064
@pranavthe_rideventure3064 Сағат бұрын
എന്തൊരു ധൈര്യം ആണ് ivattakalk
@ayishakuttyhabi8654
@ayishakuttyhabi8654 3 сағат бұрын
വല്ലാത്ത സ്ത്രീകൾ തെന്നെ
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 сағат бұрын
'വേഷം കണ്ടാലറിയാം
@sallyissac9933
@sallyissac9933 Сағат бұрын
ഒരുത്തൻ അപ്പുറത്ത് നിൽപ്പുണ്ട്. അവൻ എന്താ കണ്ണുപൊട്ടനാണോ😮
@RajeshgPillai
@RajeshgPillai 2 сағат бұрын
എല്ലാ നിയമവും സ്ത്രീകൾക്ക് അനുകൂലം 😅
@libinjohn777
@libinjohn777 3 сағат бұрын
പാവം കൊച്ചിന്റെ മാല 😥
@VijayaKumar-f1b
@VijayaKumar-f1b 3 сағат бұрын
പയറ്റി തെളിഞ്ഞ കള്ളികൾ
@user-padmesh
@user-padmesh 2 сағат бұрын
എന്തിനാണ് കുട്ടികളെ സ്വർണം അണിയിക്കുന്നതു
@Bechubavin
@Bechubavin 2 сағат бұрын
ഇതേ സെയിം കുറച്ചു നാൾ മുന്പും ഉണ്ടായിട്ടുണ്ടല്ലോ 👍👍
@nirmalanimmi1392
@nirmalanimmi1392 3 сағат бұрын
അമ്മ അറിയുന്നില്ലേ 🙄🙄
@MartinMicheal-yg9fn
@MartinMicheal-yg9fn 3 сағат бұрын
😮 കുഞ്ഞുങ്ങളെയും വെറുതെ വിടില്ലേ 😢
@ponnusmottus1427
@ponnusmottus1427 2 сағат бұрын
ഇത്രയും വില കൂടിയ സമയത്ത് ഇതൊക്കെ ഇട്ട് കൊടുക്കാത്തത് ആണ് നല്ലത്...
@skgamming357
@skgamming357 2 сағат бұрын
കൊച്ചു കുഞ്ഞുങ്ങൾക്കെന്തിനാ സ്വർണം അവര് തന്നെ തനി തങ്കമല്ലേ. പാവം അമ്മ അല്ല രണ്ടു കിട്ടാത്തതിന്റെ തരക്കേട് ആണ്. ഒരുപാടു ഡിഗ്രി ഒക്കെ വാങ്ങി കൂട്ടും തിരിച്ചറിവുന്നു പറയുന്ന ഒരു സാധനം ലവലേശം കേരളത്തിലെ സ്ത്രീ സമൂഹത്തിനു ഇല്ല.കേവലം LP സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ മേക്കപ്പ് ചെയ്‌തു നടക്കുന്നു എന്തിനു വേണ്ടി എന്ന് മാത്രം മനസിലാവുന്നില്ല ചുണ്ടിൽ തേക്കുന്ന ചായം എത്ര വയറ്റിൽ എത്തി. ഇദൊക്കെ രക്ഷി താക്കളുടെ പോരായ്മ മാത്രം
@sreejak3753
@sreejak3753 2 сағат бұрын
Aa amma oru sambavam thanne
@tonythomas7963
@tonythomas7963 3 сағат бұрын
CCTV ❤
@AhamadAnsar-k9q
@AhamadAnsar-k9q 21 минут бұрын
Highly professional kallammar
@AfsalAfsal-ty2xb
@AfsalAfsal-ty2xb 3 сағат бұрын
അടിപൊളി .... പഠിച്ച കള്ളി... 🤔
@Abhilash-li1wf
@Abhilash-li1wf 3 сағат бұрын
Ethra simple ayitt maala moshttikunnu 😮😮😮
@jencygeorge2571
@jencygeorge2571 Сағат бұрын
Mothers need to be little more alert.
@haseenajaleel8479
@haseenajaleel8479 48 минут бұрын
വിടരുദ്‌ ഇങ്ങനെ ഉള്ളവളെ ഞാൻ കണ്ടു what സപ്പിൽ കിട്ടിയിരുന്നു
@MuhammadMuhammad-uj2vx
@MuhammadMuhammad-uj2vx 3 сағат бұрын
കണ്ണൂരിൽ നിന്ന് തന്നെ രണ്ടിനെയ്യു പിടി കൂടിയിട്ടുണ്ട്
@User-357dev
@User-357dev 3 сағат бұрын
Ennitt enth cheyythu bro?
@suhassuhas9791
@suhassuhas9791 3 сағат бұрын
Pidichu police
@safeera168
@safeera168 2 сағат бұрын
ഇല്ല. ഇതുവരെ പിടിച്ചില്ല.
@suhassuhas9791
@suhassuhas9791 2 сағат бұрын
@@MuhammadMuhammad-uj2vx pidichu, randuperudem photo adakam purath vittu
@tomshaji
@tomshaji 2 сағат бұрын
​@@safeera168pidichu
@preethavrpreethavr2586
@preethavrpreethavr2586 2 сағат бұрын
അമ്മ എന്ത് എടുക്ക ഇത്ര ശ്രദ്ധ ഇല്ലേ
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 3 сағат бұрын
ഞാൻ പറയും ഇത് നന്നായിയെന്ന്.
@Easy-j9v
@Easy-j9v 2 сағат бұрын
Vrithiketta sthreekal... Kashttam thanne... 🥺
@NoushadAbdulkhadar
@NoushadAbdulkhadar 2 сағат бұрын
😂😂😂എന്നെ അടിക്കണ്ട സാറെ ഞാൻ നന്നാകുല ഇവിടുത്തെ നിയമ സംവിധാനം അങ്ങനെ ആണ്
@doctorshankar
@doctorshankar Сағат бұрын
Nice Reporting
@DONX0-nv2wj
@DONX0-nv2wj 2 сағат бұрын
ഇത് adm നെ കൊന്ന് ഒളിവിൽ പോയ ദിവ്യയാണോ 🙄
@dilkajonez
@dilkajonez Сағат бұрын
This is becoming very critical now, I lost my wallet with Rs 10,000 and all my original ID cards ( ATM, Voters, Aadhar, DL, Pan) Day before yesterday from KSRTC Bus, Trivandrum .. And I came to know that this is very very common in Kerala. Police complaint I have given but seems like no use..
@Kanchanavalli-c2q
@Kanchanavalli-c2q 32 минут бұрын
പോലീസ് പിടെക്കും.
@suprabhan9204
@suprabhan9204 52 минут бұрын
daily gold വേണ്ടാ ന്ന്‌ വെക്കുക
@MuhammedAli-t8o
@MuhammedAli-t8o 2 сағат бұрын
അമ്മപോട്ടെ ഒരു മര കഴുത അവിടെ ഇരിക്കുന്നു അവൻ കാണുന്നില്ല
@FF_LUTTAPPY
@FF_LUTTAPPY 3 сағат бұрын
pro ആണെന്ന് തോനുന്നു 😂
@vibesofsai
@vibesofsai 2 сағат бұрын
Why still craze for jewelry?Respect should not be for jewellery. Thank God the child is safe .
@duasworldbyjesnanizam4960
@duasworldbyjesnanizam4960 2 сағат бұрын
Ente moldem ith pole kondpoyirunnu oru malayum kolusum oru kalyana sthalath vech. Cctv illatha area nokki arunnu sthiram ullathanenn paranju ann thanne verem kuttikalude malayum chain okke kondpoyi. 😢
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 3 сағат бұрын
സന്തോഷം സന്തോഷം. ജീവൻ കിട്ടിയത് ഭാഗ്യം.
@familykitchen3245
@familykitchen3245 2 сағат бұрын
Kannur😂😂.Role models.. Learning from the Leader😂
@jasimnc7056
@jasimnc7056 2 сағат бұрын
Ohoo padachonee gold price increased CCTV business will be very high If anybody want to start business pls start CCTV business service and installation As this vedio I am seeing to start the new business
@neethuev6746
@neethuev6746 2 сағат бұрын
Kazhinja masam 29 nu ravile guruvayoor ambalathinte akathu ninnum ithu pole ente ammammayude mala pottichu cctv yil 3 sthreekal koodi ninnanne cheythathu.
@UmaRamanathan-p1y
@UmaRamanathan-p1y 3 сағат бұрын
Why do the small children wear gold in public places? This trend is only in Kerala. The parents wants to show off
@meenabalachandran74
@meenabalachandran74 3 сағат бұрын
Kayil evaluate kittiyal nattukar vidaruthe...adichu kaiyum kalum.odikkanam...
@SindhuAA
@SindhuAA 2 сағат бұрын
Swarnathinu eghane vila koodumbol eni orupad preshnaghal undavum
@Ms-hy8xv
@Ms-hy8xv 3 сағат бұрын
Pardha itit varatadkond njamal rakshapetu😂
@pareckattilsinoj
@pareckattilsinoj Сағат бұрын
മാല പൊട്ടിച്ചത് സിപിഎം പാർട്ടിക്കാരി ആണെങ്കിൽ കേസ് കൊച്ചിൻ്റെ പേരിൽ ആകും എടുക്കുക😂
@VaniKrishnaK
@VaniKrishnaK 46 минут бұрын
Red shawl itta chechide helpode an ith nadannirikunath
@LizyAntony-y6n
@LizyAntony-y6n 2 сағат бұрын
😳
@rejanithankachan7946
@rejanithankachan7946 3 сағат бұрын
ഒരു വയസുള്ള കുട്ടിക്ക് മാല ഇട്ടു കൊടുത്തതെന്തിനാണ് ' സ്വർണത്തിനു ഈ വില ഉള്ളപ്പോൾ ആളുകൾ കൊണ്ടു പോവില്ലെ
@moidumahamoodmahamoodkk9357
@moidumahamoodmahamoodkk9357 3 сағат бұрын
അപ്പോൾ കുട്ടി മാല ഇട്ടതാണോ കുഴപ്പം അവൾമാർ കട്ടത് നിങ്ങൾക്ക് പ്രശ്നം ഇല്ലേ
@haritha7205
@haritha7205 3 сағат бұрын
Mattullavarude eadukkan paadundoo..
@zayayara7661
@zayayara7661 Сағат бұрын
Njammante aakkar Alla.ath kond comment box nokk
@shabeenaayshu59
@shabeenaayshu59 3 сағат бұрын
Nayinte makkal
@shabeerreebhas6435
@shabeerreebhas6435 2 сағат бұрын
Nalla vedikal😂😂😂
@muhammadaslam4178
@muhammadaslam4178 3 сағат бұрын
എന്റെ 2 പവൻ kattu
@Kingini-h8f
@Kingini-h8f Сағат бұрын
ആളെ കിട്ടിയില്ലേ
@Bodymaniax148
@Bodymaniax148 Сағат бұрын
Aaa punnaara makkale ethrayum petenu pidichu.. Karanam pottichu siksha kittane prarthikunu
@geethakumari751
@geethakumari751 2 сағат бұрын
Kuttikalk gold ittillengil entha kuzhappam namaste Keralathile ullu Northil arum gold idarilla
@zareenaabdullazari.5806
@zareenaabdullazari.5806 Сағат бұрын
Kuttikalk swarnam itt purath kondu pokunnath sheriyalla
@Rubeena262
@Rubeena262 22 минут бұрын
Ivare pidichu kallukal
@HariSreeVlogs-z3e
@HariSreeVlogs-z3e 2 сағат бұрын
Ingane cheyyunna oralude kai vettan ulla niyamam ennu varunno annu vare ithu thudarum... Indian niyamavyavastha anusarichu athu swapam mathram anu😔
@anjalivijayan2294
@anjalivijayan2294 30 минут бұрын
Kunjungalku theere gold itu kodukaruthu.. enthinaanu ..!! Gold edukunnathinide kunjinu enthenkilum apakadam pattaanum sadhyatha undu... Enthinaanu veruthe ..!!😮😢
@rekhanithin657
@rekhanithin657 2 сағат бұрын
Oru dislike thanne adikum. Ethil anthonne likan?
@sintokk9317
@sintokk9317 2 сағат бұрын
Women ☕☕ avare pidichu kazhinjal mukham marachu photo edukkan padullu. .kto pavada policae😂
@EmiG-tt5cm
@EmiG-tt5cm 2 сағат бұрын
Jeevankar polum kandilae
@rekhanithin657
@rekhanithin657 2 сағат бұрын
Anthu kazhuverikana aval ooriye? Pedikandiyathe appanum ammayum alla. Pedikathumilla. Aa paper azhuthunna ayal kandille aa kazhuveri oorunne? Engane ulla pepattikale pedikayalla vendathe. Kaiyil kitiya avalmarude swaasakuzhal vetti kathi etu murikanam. Ethinonninum kazhivilathe swarnsm edikathe matti vachito engane ulla pattikale pediche nadakayo alla vendiye. Ethoke vaikan nalla sughama. Pravarthikan oru pattim kanila kerathil.
@ismayiliritty4324
@ismayiliritty4324 3 сағат бұрын
Vesham.kandal.ariyam.enne.modi.parenned.ithano
@arunaroy-u2y
@arunaroy-u2y 3 сағат бұрын
കണ്ണൂർ ജില്ലയിൽ എല്ലാം നടക്കും
@User-357dev
@User-357dev 3 сағат бұрын
Vere jillakalil onnum nadakkunnillallo alle
@girijakumari4314
@girijakumari4314 3 сағат бұрын
Amma phonil rasichu nilkkuva
@ayshaasya7826
@ayshaasya7826 3 сағат бұрын
അമ്മ ഫോണിൽ കളിക്കുന്നത് എപ്പോഴാണ് കണ്ടത് വല്ലാത്ത കണ്ണു തന്നെ
@HariKrishnan-lz9gd
@HariKrishnan-lz9gd 3 сағат бұрын
കണ്ണ് test ചെയൂ വേഗം അവർ medi cal stroril നിന്ന ആളോട് മരുന്നു വിവരം പറയുക ആണ് ഞങ്ങൾ ആരും കണ്ടില്ല ഫോണിൽ സംസാരിക്കുന്നതു
@vijaykthl2325
@vijaykthl2325 3 сағат бұрын
പൂറ്റിൽ നല്ല കാന്താരിമുളക് അടിച്ചു പറ്റിക്കണം
@since8656
@since8656 3 сағат бұрын
😦😦😦😦😦😦
@shajunv9879
@shajunv9879 2 сағат бұрын
കണ്ണൂർ😮😮😮😮😮
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച 3 сағат бұрын
അൽ സനാതന ധർമം😂
@subhashchandrabose2986
@subhashchandrabose2986 3 сағат бұрын
അൽ വെളിച്ചെണ്ണ മലദ്വാർ ഗോൾഡ്.. (സ )😂
@sarathkumars100
@sarathkumars100 2 сағат бұрын
എടാ നല്ലവനായ ഉണ്ണി കള്ളൻമാരുടയും കൊള്ളകാരുടയും കാര്യം പറയുമ്പോൾ വെറുതെ മറ്റ് മതങ്ങളെ ചൊറിയാൻ വന്നാൽ വലിയ വലിയ കൊള്ളക്കാരുടെ ചരിത്രം കേൾക്കേണ്ടി വരുമേ
@User-357dev
@User-357dev 2 сағат бұрын
@@ഹായ്ഹായ്-ച3ച ഇതിലും മതത്തിനെ വലിച്ചിഴക്കല്ലേ
@saju4780
@saju4780 Сағат бұрын
അവൾ ഫോണിൽ ആണ് ഇപ്പോഴും അറിഞ്ഞോ ആവോ
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
MY HOME TOUR | JUMANA ABDU RAHMAN
10:18
Jumana Abdu Rahman
Рет қаралды 172 М.