'സുജയയെ കണ്ടപ്പോൾ കല്യാണപ്പെണാണെന്ന് കരുതി'; കോഫി വിത്ത് സുജയ കൽപ്പാത്തിയിൽ | Kalpathy

  Рет қаралды 21,611

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 60
@rajank5355
@rajank5355 3 сағат бұрын
വോട്ടർമാർ പോളിംഗ് ബുത്തിൽ ചെന്ന് വോട്ടുചെയ്യുമ്പോൾ നവിൻ ബാബുവിന്റെയും രണ്ടു പെണ്മക്കളുടെയും ഭാര്യയുടെയും മുഖം ഓർമ്മ വേണം നന്മുടെ വീട്ടിലെ അങ്കത്തെപോലെ 🙏🙏🙏🙏🙏💕
@abdulrafeeq1194
@abdulrafeeq1194 3 сағат бұрын
വെള്ളം ചേർത്താൽ കുറച്ചുകൂടെ പാൽ കിട്ടില്ലേ.. എന്താണ് വെള്ളം ചേർക്കാത്തത്.. 😅 അടികിട്ടാത്തത് ഭാഗ്യം.. 🤣
@Theeyanrajan
@Theeyanrajan 2 сағат бұрын
ഓൾക്ക് നന്നായി സംസാരിക്കാൻ അറിയാം
@sooraj763
@sooraj763 2 сағат бұрын
ഇവൾക്ക് വെള്ളം ചേർത്തേശീലമുള്ളു.
@jishnups5784
@jishnups5784 3 сағат бұрын
കല്യാണപെണ്ണ് 🤣🤣... ആ വന്ന ചേട്ടൻ ചെറുതായ് വെള്ളം ചേർത്തിട്ടുണ്ട് 😌😌
@bijoybenny6750
@bijoybenny6750 3 сағат бұрын
അവതരണം നന്നായിട്ടുണ്ട്!❤
@aathus007
@aathus007 3 сағат бұрын
Sujaya chechi nalla bhangi ❤❤
@Sworld-rs9ht
@Sworld-rs9ht 3 сағат бұрын
അയ്യോ ഇവിടെ മുടിഞ്ഞ മഴ അവിടെ വെയിൽ ആണല്ലോ
@umeshuthaman5392
@umeshuthaman5392 3 сағат бұрын
ഞങ്ങടെ സുജയാ ചേച്ചി പൊളി അല്ലേ 💪💪💪💪💪💪 ഒരുപാട് ഇഷ്ടം ആണ് നല്ല അവതരണം 🥰🥰🥰
@chinmaykjkj5672
@chinmaykjkj5672 3 сағат бұрын
കൗണ്‍സിലര്‍ BJPക്കാരന്‍ ആണെന്ന് ആരും അറിഞ്ഞില്ല 😅....
@MaheshMNair-i8m
@MaheshMNair-i8m 2 сағат бұрын
പത്തനംതിട്ട എന്നും മഴ 😔.... അവിടെ എന്ത് നല്ല വെയിൽ 😊😊
@MJTALKS1425
@MJTALKS1425 2 сағат бұрын
കൗൺസി ലർ പറഞ്ഞത് ആണ് ശരി കൽപ്പാ ത്തി നിവാസികൾ ആ ദിവസം തീർച്ചയായും വോട്ട് ചെയ്യും.. മാത്രമല്ല അകലങ്ങളിൽ ജോലി ചെയ്യുന്ന കാൽപാ ത്തി നിവാസി കളും ഈ ദിവസങ്ങളിൽ നാട്ടിൽ എത്തും.. അവർക്കും വോട്ട് ചെയ്യുവാൻ അവസരം ലഭിക്കും....... ഇത് തന്നെയാണ് ബി ജെ പി യുടെ ആവശ്യ വും...........
@palakkadan9745
@palakkadan9745 3 сағат бұрын
വിശ്വേട്ടൻ ❤️❤️❤️ നേതാവ് ❤️❤️
@presannasaji3758
@presannasaji3758 2 сағат бұрын
Sujaya സുന്ദരി.
@vazhathopevlogs2027
@vazhathopevlogs2027 3 сағат бұрын
Uff സുജയാ ❤️👌
@pramodkrishnan76
@pramodkrishnan76 3 сағат бұрын
സുജയാ പാർവതി ❤❤❤
@mv2552
@mv2552 2 сағат бұрын
പാലക്കാട്ടെ തിരഞ്ഞെടുപ്പ് കോൺഗ്രസ് വരുത്തി വച്ചതാണ് പക്ഷേ ചേലക്കരയിലേത് 😀
@hotpepper9547
@hotpepper9547 2 сағат бұрын
😂😂😂😂😂
@FF_LUTTAPPY
@FF_LUTTAPPY 2 сағат бұрын
❤❤sujaya
@ranjithnambiar
@ranjithnambiar 2 сағат бұрын
👍👍🎉
@Shugaib-hq5tu
@Shugaib-hq5tu 3 сағат бұрын
Vote for udf
@LifeArt-ry6pt
@LifeArt-ry6pt 2 сағат бұрын
ഇന്ന് എത്ര കിലോ പുട്ടിയാണ് ഇട്ടത് എല്ലാ പുട്ടിയും നിരോധിക്കണം ഏതാണ് കറുത്തത് വെളുത്തത് എന്ന് മനസ്സിലാകുന്നില്ല പുട്ടി ഇട്ട ഒരുത്തിയെ കല്യാണം കഴിച്ചു കുടുങ്ങിയിട്ടാണുള്ളത്
@ammuponnu6736
@ammuponnu6736 2 сағат бұрын
😂😂😂😂😂
@harikumarm3927
@harikumarm3927 2 сағат бұрын
മാധ്യമപ്രവർത്തക എന്ന് അവകാശപ്പെടുന്ന സ്ത്രീ രത്നമേ നിങ്ങൾ വാർത്തകളിൽ മലിനവെള്ളം ചേർക്കുന്നതുപോലെ ആ നല്ല നാട്ടുകാർ പാലിലെന്നല്ല ഒന്നിലും വെള്ളം ചേർക്കില്ല.
@dipinchandran4481
@dipinchandran4481 2 сағат бұрын
നിങ്ങൾ വാർത്തകളിൽ വെള്ളം ചേർക്കുന്നെന്നു കരുതി എല്ലാവരും അതുപോലാണെന്നു കരുതരുത്.
@simonabraham9645
@simonabraham9645 2 сағат бұрын
Unnecessary question 🙋🏻 🐕🐕🐕🐕🤔🤔🤔🤸🏿‍♂️🤸🏿‍♂️🤸🏿‍♂️!!!
@S84k-g
@S84k-g 2 сағат бұрын
അവിടെ പാൽ മാത്രമല്ല പഞ്ചസാരയും ഉണ്ടല്ലോ😮
@roycherian8514
@roycherian8514 2 сағат бұрын
ആ പാല് കാരൻറെ കഞ്ഞിയിൽ പാറ്റ ഇടാൻ നോക്കുകയാണ് ആ പാവം ജീവിച്ചു പൊക്കോട്ടെ കല്യാണപ്പെണ്ണ്❤😂😅😂😅😂😅
@abhijithm1140
@abhijithm1140 3 сағат бұрын
😍👌
@pradeepkumar5249
@pradeepkumar5249 3 сағат бұрын
ചേലക്കര തെരഞ്ഞ് എടുപ്പ് അടിച്ച് എൽപ്പിച്ചത് അല്ലേ
@ShafiPattambi-s8k
@ShafiPattambi-s8k 2 сағат бұрын
എങ്ങനെടോ മോയന്തേ കൊണ്ഗ്രെസ്സ് അടിച്ചേല്പിക്കുന്നത് ഇലക്ഷൻ...
@FarooqueVkpadi
@FarooqueVkpadi 2 сағат бұрын
അതല്ല സുജയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ
@3Coracoes898
@3Coracoes898 2 сағат бұрын
കൗൺസിലർ പൊട്ടൻ ആണെന്ന് മനസ്സിലായി. തിരഞ്ഞെടുപ്പ് തീരുമാനിച്ചത് കോൺഗ്രസാണ് പോലും ' മരപ്പൊട്ടൻ
@MohammedKabeer-d3o
@MohammedKabeer-d3o 2 сағат бұрын
ഗാന്ധി യെ, കൊന്നവർക്കണോ, നിങ്ങളുടെ വോട്ട്?
@sreemurukanc3222
@sreemurukanc3222 2 сағат бұрын
എത്ര കാലം ഇങ്ങനെ പറഞ്ഞു നടക്കും സുടു ഹിന്ദു മഹാ സഭയുടെ ആളാണ് പൊട്ടാ ഗോഡ്‌സെ 😆
@adarshvenugopal9109
@adarshvenugopal9109 2 сағат бұрын
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്മുറക്കാർക്ക് ആണോ നിങ്ങളുടെ വോട്ട്. വഖഫ് bill paasskiya ആളുകൾക്ക് ആണോ നിങ്ങളുടെ വോട്ട്
@Anandhuchepokz
@Anandhuchepokz 2 сағат бұрын
Athe sswantham marumole koode nagnanay kidann brahmacharyam theliyichavane. Theerthavarkk thanne vote
@harikumarm3927
@harikumarm3927 2 сағат бұрын
ഇത് മാധ്യമപ്രവർത്തനമോ ഫാഷൻ ഷോയോ?
@KunjuttiPattambi
@KunjuttiPattambi 2 сағат бұрын
അപ്പൊ ഇയാൾ ബിജെപി കാരനാ ചുവപ്പ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു cpim ആണെന്ന്
@trendtroll5485
@trendtroll5485 2 сағат бұрын
ഞങ്ങൾ പ്രേക്ഷകരെ കണ്ടിട്ട് ഓരോന്ന് ചോദിച്ച് അടിവാങ്ങി കൂട്ടേണ്ട 😂😂മലപ്പുറം ആണേൽ നിനക്ക് എപ്പോൾ അടി വീണെന്ന് ചോദിച്ചാൽ മതി.
@manojas2968
@manojas2968 2 сағат бұрын
അടി കൊടുക്കാൻ എന്താ മലപ്പുറംകാർ പോക്രികളാണോ
@yeswetalk1993
@yeswetalk1993 3 сағат бұрын
😂
@leelammathomas9864
@leelammathomas9864 2 сағат бұрын
Sujaya varthakalil vellam cherth sankinippani cheyunnapole chetanode palil vellam cherkkan paranjukodukkunnu .
@chateaufabrications5772
@chateaufabrications5772 3 сағат бұрын
😅😅😅
@HaneefaVellengara
@HaneefaVellengara 3 сағат бұрын
ആ പൊട്ടനോട് പറ തേര് ദിവസം ഇലക്ഷൻ വെച്ചത് കോൺഗ്രസ്‌ അല്ല
@anilkumarsudarsanan2810
@anilkumarsudarsanan2810 2 сағат бұрын
Milk vilkkunnavante face kandille, kaanda mrugam
@fudytraveljet4429
@fudytraveljet4429 2 сағат бұрын
Vote cheyan pokumpo modji wayandnu enth koduthu enu alochiknmm......nariya bharanm
@rajeshiyer6597
@rajeshiyer6597 2 сағат бұрын
If Iyer Brahmins really Hindus 40000 vote, Muthan community 15000 vote for BJP Hindus vote for Hindgu BJP will win
@shissysebastian1132
@shissysebastian1132 3 сағат бұрын
YDF ellaayidathum vijayikkum, eppol kolayali Divya koody aayappol super aayi, vote complete UDF ilekku porum
@trrtr3081
@trrtr3081 3 сағат бұрын
ആക്കിയതാണല്ലേ
@ebixtt5292
@ebixtt5292 3 сағат бұрын
Orumathri ooulla chodhym
@AshaAsha-lc7bm
@AshaAsha-lc7bm 2 сағат бұрын
നാഗവല്ലി റോഡിൽ ഇറങ്ങി
@shajahantp9329
@shajahantp9329 3 сағат бұрын
ഉത്സവം കുളമാക്കും... തൃശൂർ പൂരം പോലെ... ജാഗ്രത ഉണ്ടായിക്കോട്ടെ
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 83 М.
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН