ജഗദീഷ് നല്ല വ്യക്തിയാണ് പുള്ളിക്കാരനെ മോശമാക്കാൻ നോക്കണ്ട
@sandhyavp8954Ай бұрын
ജഗദീഷിനെ വിളിച്ചു സംസാരിക്കു. അപ്പോൾ അറിയാം കൃത്യമായി എന്താണ് എന്ന്..
@smithakurupan1609Ай бұрын
ജഗദീഷ് പറയുന്നതുപോലെ മാത്രം ചെയ്യുന്നവർ😂😂😂😂
@missimplytruthfulАй бұрын
ജഗദീഷ് നു മോഹൻലാലിനെക്കാൾ ഇമേജ് വേണ്ട അല്ലെ
@vyshakhanand7586Ай бұрын
അതാണ് ലക്ഷ്യം..
@rajum.george3432Ай бұрын
ജഗദിസ് ചെയ്തത് നല്ല കാര്യം. അല്ലെങ്കിൽ മാപ്രകൾ നടന്മാരെ പോസ്റ്റ്മോർട്ടം ചെയ്തേനെ. പിന്നെ ഹേമ കമ്മിറ്റിയുടെ ആവശ്യം വരില്ലായിരുന്നു.
@junaidcm4483Ай бұрын
👍💯
@Eappen-fx5ryАй бұрын
🤣🤣🤣🤣🤣Jagdish ആരാ? എന്തെങ്കിലും വലിയ പോസ്റ്റ് ഉണ്ടോ? മോഹൻ ലാലും, മമ്മുട്ടിയും ജാഗ്ധിഷ് പറയുന്നത് അനുസരിക്കുമോ?
@malathymelmullil3668Ай бұрын
😢😢
@ManooshenАй бұрын
തങ്ങളുടെ പ്രതിച്ഛായ ശരിയാക്കാനുള്ള തീവ്രശ്രമത്തിലാണ് പവർ ഗ്രൂപ്പ്.
@sabeethahamsa7015Ай бұрын
മനുഷ്യൻ്റെ സമയം കളയാൻ ആയിട്ട് ആരാ നേര് പറയുന്നത് ആരാ കളവ് പറയുക എന്നത് ദൈവതിനറിയാം
@beenabenny7354Ай бұрын
- സത്യങ്ങളൊക്കെ നാലു വർഷം കൂടി കഴിഞ്ഞ് നിവൃത്തികെട്ട് പൊട്ടിച്ചെടുക്കപ്പെടുകയാണുണ്ടായത്. പിന്നെ സത്യമാണെന്നു പറഞ്ഞ് പറഞ്ഞു കൊണ്ടു വന്നാൽ പറയാമെന്നേയുള്ളു