അമ്മയുടെ ഒന്നാമത്തെ കീമോ തുടങ്ങി ട്ടോ.. 😰

  Рет қаралды 115,408

oru naadan family

oru naadan family

Күн бұрын

Пікірлер: 438
@raushani2503
@raushani2503 Ай бұрын
ഒന്നും പേടിക്കണ്ട അമ്മ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി എത്രയോ ആളുകളുടെ പ്രാർത്ഥന ഉണ്ട് 👍🏻
@sunilalattuchira697
@sunilalattuchira697 Ай бұрын
രണ്ടു ലക്ഷം എത്താൻ കാത്തിരുന്നവർ എന്നെപോലെ ആരെങ്കിലും ഉണ്ടൊ 👍
@vineethak3298
@vineethak3298 Ай бұрын
Yes 🥰
@dainysaji7235
@dainysaji7235 Ай бұрын
ഷിജി നല്ലവണ്ണം ഫുഡ്‌ കഴിക്ക് ഷിണം ഉണ്ട് അമ്മ അസുഖം എല്ലാം മാറി വരും ❤
@YousafNilgiri
@YousafNilgiri Ай бұрын
Yes
@sharmina2.099
@sharmina2.099 Ай бұрын
ആരും ഒന്നും വിചാരിക്കില്ല ചേച്ചി സമാധാനമായി ഇരിക്കൂ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു ഷിഫ നൽകട്ടെ ആമീൻ
@YousafNilgiri
@YousafNilgiri Ай бұрын
🤲🏻🤲🏻🤲🏻
@muneera6687
@muneera6687 Ай бұрын
സങ്കടപെടേണ്ടഷിജി. എല്ലാം ഭേദം ആവും അമ്മക്ക്. പിന്നെ വീട് സൂപ്പർ 👌👌
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഷിജിയും അപ്പൂസും വിഷമിക്കാതിരിക്കൂ.... അമ്മ ആശുപത്രിയിൽ നിന്നും വരുമ്പോൾ നിങ്ങളും ആരോഗ്യത്തോടെയിരിക്കണം..... 🙏🙏🙏🙏
@hashimkhan640
@hashimkhan640 Ай бұрын
👍🏻
@naveenfrancis8383
@naveenfrancis8383 Ай бұрын
athe❤
@YousafNilgiri
@YousafNilgiri Ай бұрын
Yes
@RajanvattavilaRajanvattavila
@RajanvattavilaRajanvattavila Ай бұрын
വിഷമങ്ങൾക്കിടയിലും 200 K ആയതിൽ സന്തോഷം, അമ്മയുടെ അസുഖം വേഗം സുഖമാകട്ടെ.
@YousafNilgiri
@YousafNilgiri Ай бұрын
🤲🏻🤲🏻🤲🏻
@NancyVP-h1c
@NancyVP-h1c Ай бұрын
ഇതു മാറുന്ന രോഗം ആണ്‌ ഇതിനു ഒക്കെ ഇപ്പൊ മരുന്ന് കണ്ടുപിടിച്ചു വിഷമിക്കണ്ടാട്ടോ എനിക്ക് ഇതേ അസുഖം വന്നതാണ് 3പ്രാവശ്യം വന്നു ഇപ്പൊ ഒക്കെ ആയി എനിക്ക് ലിവെറിനു ആയിരുന്നു ശെരിക്കും മാറി njan ഇപ്പൊ ഓക്കേ ആയി 3പ്രാവശ്യവും 3സ്റ്റേജ് ആയതാണ് എനിക്ക് ദൈവം കൂടെ ഉണ്ട് njan prarthikkunnund
@msumtech5926
@msumtech5926 Ай бұрын
Eniku colon ayirunu.
@YousafNilgiri
@YousafNilgiri Ай бұрын
🥰
@vineethak3298
@vineethak3298 Ай бұрын
😢😢😢
@elsammajoseph7974
@elsammajoseph7974 Ай бұрын
2 ലക്ഷം പേരും കൂടി 10 രൂപ വെച്ച് കൊടുത്താൽ അമ്മയും ആവശ്യത്തിന് അവർക്ക് നല്ലൊരു ഹെൽപ്പ് ആകും 🙏
@abdularif6911
@abdularif6911 Ай бұрын
Ok👍🏻
@fellap5470
@fellap5470 Ай бұрын
Ys
@sainabakk2176
@sainabakk2176 Ай бұрын
എനിക്ക് ഗൂഗിൾപേ ഇല്ല വേറെ വല്ല മാർഗവും നോക്കട്ടെ 👍
@rosepaul300
@rosepaul300 Ай бұрын
Number
@5Rfamily311
@5Rfamily311 Ай бұрын
ശരിയാണ് ഇങ്ങനെയല്ലേ ഇതുപോലെയുള്ളവരെ സഹായിക്കേണ്ടത്
@abhinandm4288
@abhinandm4288 Ай бұрын
അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി❤ അപ്പു❤ ഷിജി❤
@bijibiji8508
@bijibiji8508 Ай бұрын
അമ്മയ്ക്ക് വേണ്ടിയും നിങ്ങൾക്കൊക്കെ വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട് 🥰റിപ്ലൈ ഒന്നും ഇല്ലേൽ സാരില്ല. അവിടുള്ള. വിശേഷങ്ങൾ അറിഞ്ഞാൽ മതി... ടെൻഷൻ ആകാതെ.. വീടിന്ടെ കാര്യങ്ങൾ ചെയ്യാൻ ശ്രെമിക്ക്.. അപ്പോളേക്കും അമ്മ ഉഷാറായിട്ട് ഇങ്ങട്ട് വരും ❣️🥰
@YousafNilgiri
@YousafNilgiri Ай бұрын
🥰🥰🥰
@user-gf6to8iu9v
@user-gf6to8iu9v Ай бұрын
സങ്കടപെടേണ്ട ഷിജി അമ്മേടെ അസുഗം വേഗം മാറി അമ്മ വേഗം പുതിയ വീട്ടീല്ലേക് വരും ❤️❤️❤️❤️
@D_H_I_Y_A
@D_H_I_Y_A Ай бұрын
വീടുപണി ഇത്രയും കഴിഞ്ഞില്ലേ. അമ്മ സുഗമായി വരട്ടെ. ആരോഗ്യം ആണ് ഏറ്റവും വലുത്.
@MujeebPh-e9x
@MujeebPh-e9x Ай бұрын
വീടും മതിലുമൊക്കെ സൂപ്പറായി മുത്തേ അമ്മയ്ക്ക് വേഗം sugavatte നീയും മരുന്നും foodokke kazhikku
@rasiyarasiyabi2363
@rasiyarasiyabi2363 Ай бұрын
ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്. അമ്മ എല്ലാം സുഗമായിട്ട് വരും. 🤲
@YousafNilgiri
@YousafNilgiri Ай бұрын
🤲🏻🤲🏻🤲🏻
@faseerafabi8750
@faseerafabi8750 Ай бұрын
ഈ നല്ല മാസത്തിന്റെ ബർകത് കൊണ്ട് അമ്മ എത്രയും പെട്ടെന്ന് സുഗമായി വരട്ടെ 🤲🤲
@ameyavenurethi2675
@ameyavenurethi2675 Ай бұрын
അമ്മ നല്ല ഈശ്വര വിശ്വാസി ആണ് വേഗം സുഖം ആകും 🙏❤
@YoosufKm-f8t
@YoosufKm-f8t Ай бұрын
പടച്ച റബ്ബ് അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കട്ടെ
@beenamenon8731
@beenamenon8731 Ай бұрын
ഞങ്ങളു പ്രാർത്ഥിക്കുന്നുണ്ട് ട്ടോ മോളു.. അമ്മയ്ക്ക് പെട്ടെന്ന് സുഖം ആവും.. ❤🙏🙏🙏
@VipinJosh-ut7jt
@VipinJosh-ut7jt Ай бұрын
വിഷമിക്കാതിരിക്കൂ കരയരുത് ഷിജി.. എല്ലാ പ്രശ്നങ്ങളും മാറും അമ്മ പൂർണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.🙏🙏
@Muhammed-mp3kf
@Muhammed-mp3kf Ай бұрын
റബ്ബ്ശിഫ നൽക്കട്ടെ പാവം അമ്മ ആരിലും അങ്ങനെ ഉള്ള അസ്ഥത ഇല്ലാതിരിക്കട്ടെ
@vahidam6858
@vahidam6858 Ай бұрын
Ammaye kandapoo enikku sangadam sahikkan kazhinjilla aa irippu kandappol amma eppozhum chirichum pattupadiyumalle kandittullu pavam amma vegam sughayi varum🤲🤲❤❤
@shahanasheenas328
@shahanasheenas328 Ай бұрын
സാരമില്ല ചേച്ചി സമാധാനപെട് ഒരു പാട് ആളുകൾ ടെ പ്രാർത്ഥന un🥰അമ്മക്കും നിങ്ങക്കും
@VivoMobiles-jm2tr
@VivoMobiles-jm2tr Ай бұрын
ചേച്ചി അമ്മ സുഖായിട്ട് വരും ചേച്ചി നല്ല ഫുഡ് കഴിക്കൂ
@sheejaprasad2199
@sheejaprasad2199 Ай бұрын
ഷിജി അമ്മ സുഖമായി വരും വിഷമിക്കാതെ ഇരിക്ക് ❤❤❤❤
@BinduPravin
@BinduPravin Ай бұрын
ഷിജി തലകറക്കം ഉണ്ടാകാതെ നോക്കണം. ക്ഷീണി ക്കരുത്. ഭക്ഷണം കഴിക്കണം. ആരോഗ്യം നോക്കണം. ♥️♥️♥️
@ShylajaKomalan
@ShylajaKomalan Ай бұрын
വേഗം സുഖം ആയിട്ട് വരാൻ പ്രാർത്ഥിക്കുന്നു. 🙏🏻
@SreejaC-xc7gy
@SreejaC-xc7gy Ай бұрын
പാവം അമ്മ എല്ലാം മാറി കിട്ടാൻ ദൈവത്തിനോട് പ്രർത്ഥിക്കുന്നു😔😔🤲🤲🙏 ഷിജി.......മോൾ വിഷമിക്കേണ്ടാ😔🤲🤲 എല്ലാം മാറി കിട്ടും
@baburajrkurup
@baburajrkurup Ай бұрын
സ്നേഹം സ്നേഹം ഒരുപാട് സ്നേഹം ❤️🙏🙏🙏🙏
@sudhapk6610
@sudhapk6610 Ай бұрын
Shiji karanje vishamiche Ammayeyum Sadhoshimeyum vishamikkeda Ammakke vegam sugamagatte prarthiknnud🙏
@jaseenajaseena5185
@jaseenajaseena5185 Ай бұрын
ഷിജി കരയല്ലേ എല്ലാം ശെരിയാകും 🤲🤲🤲
@ranuraihan6171
@ranuraihan6171 Ай бұрын
Ammaye kandapo sankadam thoni..insha allah vekam shifayakkatte
@radhamma3224
@radhamma3224 Ай бұрын
മോളെ വിഷമിക്കണ്ട a c ചെറുത് ആയി ട്ടെ ഇടുക ഉള്ളു വേണ്ടെന്നു പറഞ്ഞാൽ ഓഫ് ചെയ്യും ഈ അവസ്ഥ ഞങ്ങൾ ക്കും ഉണ്ടായിരുന്നു കരഞ്ഞു കൊണ്ട് ആണ് ഇന്ന് വിഡിയോ കണ്ടത് പിന്നെ മോളോട് എങ്ങനെ കരയണ്ട എന്ന് പറയും നല്ല വണ്ണം ഒന്ന് കരയു അതിന് ശേഷം മൂന്നു പ്രാവശ്യം ശാസം വലി ച്ചു വിട് എന്നിട്ട് ഒരു തീരുമാനം എടുക്ക് ഇനി ഞാൻ കരയില്ല തളരില്ല എന്റെ അപ്പൂന് വേണ്ടി എന്റെ അമ്മ യ്ക്ക് വേണ്ടി എന്റെ സന്തോഷേട്ടന് വേണ്ടി ഞാൻ വോൾ ഡ് ആവും എന്ന് തീരുമാനം എടുക്ക് വയനാട് നിന്ന് മോൾടെ ശ്വന്തം അമ്മ 😘😘😘😘🙏🙏🙏🙏🙏❤️❤️❤️🙏🙏🙏
@Kalyani-w6d
@Kalyani-w6d Ай бұрын
അമ്മേനെ ഒന്നും കാണിച്ചുള്ള വീഡിയോ മോളെ കാണാൻ വയ്യ
@anjanam4669
@anjanam4669 Ай бұрын
@YousafNilgiri
@YousafNilgiri Ай бұрын
😞😢
@Mumthasnishad-n
@Mumthasnishad-n Ай бұрын
Ammakk ethrayum pettenn asugam maratee.chechi vishamikkathirikkuuu.
@Sujatha-in5gu
@Sujatha-in5gu Ай бұрын
വിഷമിക്കല്ലേ മോളെ ഒക്കെ സുഖമായി അമ്മ വരൂട്ടോ
@swapnamangalath402
@swapnamangalath402 Ай бұрын
Ellam shariyavum vishamikkathirikku. Adutha testil oru kuzhappavum undavilla. God bless you all.
@rahma7254
@rahma7254 Ай бұрын
Siji സമാധാനം ആയിട്ട് ഇരിക്കു അമ്മ ക്ക് ശിഫ കിട്ടട്ടെ എന്ന് പ്രാർത്ഥന യോടെ
@semeenasemi9340
@semeenasemi9340 Ай бұрын
Oke സീരിയവും samadhanamayirioo. പടച്ചവൻ വലിയവനല്ലേ
@pushpalathabalakrishnan3396
@pushpalathabalakrishnan3396 Ай бұрын
വിഷമിക്കണ്ട ട്ടോ അമ്മക്ക് വേഗം സുഖം ആവട്ടെ എത്രയും പെട്ടന്ന് വീട്ടിൽ താമസിക്കാറാവട്ടെ പ്രാർത്ഥന യോടെ 🙏🙏🙏❤️❤️
@lissyjoseph2355
@lissyjoseph2355 Ай бұрын
❤കാണാറുണ്ട്ട്ടോ വീട് ഭംഗിയായിഅമ്മയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.,ധൈര്യമായിരിക്ക്
@mumtazashraf3023
@mumtazashraf3023 Ай бұрын
ഇഷ്ടം മാത്രം 👍🥰🥰❤️❤️
@YousafNilgiri
@YousafNilgiri Ай бұрын
🥰🥰🥰
@ShailaSubramanyan
@ShailaSubramanyan Ай бұрын
അമ്മ വേഗം സുഖമായി വരട്ടെ.❤️❤️❤️
@kamalabai7211
@kamalabai7211 Ай бұрын
അമ്മയുടെ വിശേഷം എന്നും അറിയുന്നുണ്ടല്ലോ അതുമതി
@Rasiya04
@Rasiya04 Ай бұрын
Ottum pedikkanda Ellathinum allahuvinte Kavalum,karuthalum Undakum Shijiii❤❤❤ Appu monum karuthundavatte🙏🙏🎉🎉🎉
@Ramesh-pl8dx
@Ramesh-pl8dx Ай бұрын
നന്നായി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ, എല്ലാം ശരിയാവും 🥰🥰🥰🙏🙏
@BinduVk-s1g
@BinduVk-s1g Ай бұрын
അമ്മ ❤❤❤❤❤❤
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu Ай бұрын
Ethrayum pettenn Ammayude asugham padacha rabb shifayaakki tharatte.Aameen 🤲🏻🤲🏻
@basheerbm2181
@basheerbm2181 Ай бұрын
എത്രയും പെട്ടെന്ന് പടച്ചവൻ സുഖപ്പെടുത്തട്ടെ
@RemaManu-c9r
@RemaManu-c9r Ай бұрын
Ningalkkellavarkkum ayussum arogyavum tharattu
@Nihaln4zzz
@Nihaln4zzz Ай бұрын
Ammakk veegam sukavatte Aameen
@alavi6334
@alavi6334 Ай бұрын
അമ്മയുടെ അസുഖം വേഗം സുഖം അവൻ ദുഹാ ചെയ്യം
@ReshmaV-iq8yr
@ReshmaV-iq8yr Ай бұрын
ഇന്ന് ഞാൻ വണ്ടൂർ ബസ്റ്റാൻഡിൽ വെച്ച് കണ്ടു സംസാരിക്കാൻ പറ്റില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പോകാൻ ഉണ്ടായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു ഒന്ന് സംസാരിച്ചു പോകാമായിരുന്നു. ഓഫീസിൽ പോകാനുള്ള കാരണം മായിരുന്നു.
@YousafNilgiri
@YousafNilgiri Ай бұрын
വീട് കൂടലിനു കാണാം
@itsminhaj2615
@itsminhaj2615 Ай бұрын
Nalla treatment anu Rcc yil. Vegam maratte.... കീമോ.. കുറെ time എടുക്കും കയറി കഴിയാൻ. അതൊന്നുംpedikanilla
@Laly-rj5qd
@Laly-rj5qd Ай бұрын
മോളു വിഷമിക്കാതെ ആർക്കും ഒരു പരാധിയും ഇല്ല. അമ്മയെ കണ്ടതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@radhav2977
@radhav2977 Ай бұрын
❤❤
@lathasathish3868
@lathasathish3868 Ай бұрын
Ippozhathe situation ellavarkkum ariyalo shiji....vishamikkanda Amma vegam bhedamayi varum tto..🙏
@sulfiyach1939
@sulfiyach1939 Ай бұрын
എന്തെങ്കിലും കൊടുത്തു നമക്ക് സഹായിക്കാമായിരുന്നു.. Yousaf kka നേതൃത്വം കൊടുക്കുക.. ഞാൻ റെഡി..
@YousafNilgiri
@YousafNilgiri Ай бұрын
ഗൂഗിൾ പേ നമ്പർ അഞ്ചുദിവസം മുന്നേയുള്ള വീഡിയോയിൽ ഇട്ടിട്ടുണ്ട്
@rahmathunneesa7532
@rahmathunneesa7532 Ай бұрын
വെഷമിക്കേണ്ട ഷിജി. എല്ലാം ശെരിയാവും. ഞങ്ങൾ എല്ലാം അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@ahamedkoya6919
@ahamedkoya6919 Ай бұрын
എല്ലാം ശെരിയാകും പ്രാത്ഥിക്കാം 🤲
@jayanthibhasi7440
@jayanthibhasi7440 Ай бұрын
വിശമിക്കല്ലേ എല്ലാം ശരിയാവും അമ്മ നല്ല മിടുക്കി കുട്ടിയായി തിരിച്ച് വരും❤
@mymoonaklari5791
@mymoonaklari5791 Ай бұрын
അമ്മക്ക് വേഗം സുഖം നൽകട്ടെ. ദൈവം '',,,
@sreejac8424
@sreejac8424 Ай бұрын
അമ്മ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും ഷിജി സങ്കട പെടേണ്ട എല്ലാവരുടെയും പ്രാർത്ഥന ഇണ്ടാവും ❤❤❤❤❤
@hennafthma8419
@hennafthma8419 Ай бұрын
Petonn sugamavate karayada Ella റേഡിയവും😢😢😢😢😢
@Sulaikach56
@Sulaikach56 Ай бұрын
ഷിജി വിഷമിക്കേണ്ട. എല്ലാം ശെരിയാവും
@NowshadPk-x3o
@NowshadPk-x3o Ай бұрын
Vegam sugavatte ammaku prarthikkam ❤
@nostalgicmedia5109
@nostalgicmedia5109 Ай бұрын
വിഷമിക്കണ്ട പ്രാർത്ഥിക്കാം 🙏🙏🙏🙏
@SoumyaPunarjani
@SoumyaPunarjani Ай бұрын
കുറച്ചായിട്ടയുള്ളു നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിട്ട്. ഇപ്പോ ഓരോ ദിവസവും കാത്തിരിക്കും അമ്മേടെ വിശേഷം അറിയാൻ. ഷിജി വിഷമിക്കാതിരിക്ക്. അമ്മ സുഖമായി തിരിച്ചുവരും
@YousafNilgiri
@YousafNilgiri Ай бұрын
എന്നും കൂടെ വേണം
@azeezjuman
@azeezjuman Ай бұрын
വേഗം സുഖമാവട്ടെ പ്രാർഥന കൂടെ ❤❤❤
@jubileesagi4080
@jubileesagi4080 Ай бұрын
ഈ അസുഖത്തെക്കാൾ വലുതാണ് ഇതിന്റ ട്രീറ്റ്മെന്റ് ..'അമ്മ വലിയ വയ്യായ്കയിലേക്ക് പോകും .നല്ല കെയർ കൊടുക്കണം ..
@ShajithaShaji-go3gr
@ShajithaShaji-go3gr Ай бұрын
🤲🤲
@syamalanarayanan1259
@syamalanarayanan1259 Ай бұрын
Karayaruth shiji.prathikku dyriyamayirikku.allavarudeyum prathana Bhakavan kelkkum
@madhukp7488
@madhukp7488 Ай бұрын
എല്ലാം ഓരോ പരീക്ഷണങ്ങൾ അല്ലേ ഷിജി ശരിയാകും വിഷമിക്കല്ലേ❤🙏🙏
@prasadtheruvath8484
@prasadtheruvath8484 Ай бұрын
എല്ലാം പെട്ടന്ന് സുഗമാവട്ടെ
@Sudhakarantkk
@Sudhakarantkk Ай бұрын
അമ്മയുടെ അസുഖം ഭേദമാകാൻ പ്രാർത്ഥനയോടെ
@JaseenaJassi-s5y
@JaseenaJassi-s5y Ай бұрын
Shiji nerathin bakshanam kazhikkuu🫶🏻😊
@safiyahassan2954
@safiyahassan2954 Ай бұрын
എത്രയും പെട്ടന്ന് അമ്മേടെ അസുഖം മാറികിട്ടട്ടെ ദുആ ചെയ്യാം
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh Ай бұрын
ചേച്ചി കരയരുത് വിഷമിക്കണ്ട അമ്മ അസുഖം മാറി വേഗം തിരിച്ചു വരട്ടെ നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲
@HakimHakim-qq9be
@HakimHakim-qq9be Ай бұрын
Shareefa pattaambi.shiji karayanda ammade a sugam.ellaam.maarum.ammane kandappo sankadaayi😢😢 eppozum.prarthanayund shiji ninakku nallonam ksheenam.undtto
@BeenaJana
@BeenaJana Ай бұрын
അമ്മക്കി സുഖമായി വരും ഷിജി സമാധാനായിരിക്കി
@santhannair199
@santhannair199 Ай бұрын
God blessyou onnumvarilla ellavarudeyumprayersundu
@NandiniDhuva
@NandiniDhuva Ай бұрын
Shijivishamikkandaprarthkam,,ammavegamsugham,ayittvarum
@MiniV-q5i
@MiniV-q5i Ай бұрын
ഷിജി വിഷമിക്കണ്ട അമ്മയുടെ അസുഖം മാറാൻ ഭഗവാനോട് പ്രാർത്ഥി ക്കാം 🙏🙏
@Vinu5067
@Vinu5067 Ай бұрын
വിഷമിക്കണ്ട ചേച്ചി ഞങ്ങൾ പ്രാർത്ഥിക്കാം. 🙏
@SavithriSavi-y3k
@SavithriSavi-y3k Ай бұрын
പെട്ടെന്ന് സുഖമാവട്ടെ
@girijabhaskaran875
@girijabhaskaran875 Ай бұрын
ഷിജീ വിഷമിക്കല്ലേ അമ്മ എത്രയും പെട്ടന്ന് സുഖമായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു പുതിയ വീടിന്റെ പണി കാണാൻ അമ്മ കൊതിച്ചിരിക്കുകയാവും വേഗം സുഖമാവട്ടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ട് ❤❤
@Hanan-sq9bb
@Hanan-sq9bb Ай бұрын
Ammante asugam allahu Matti tharatte aameen 🤲
@sreedeviram2667
@sreedeviram2667 Ай бұрын
ഹായ് ഷിജി അപ്പുകുട്ടൻ ഒന്നും വിഷമിക്കണ്ട അമ്മ എത്രയും പെട്ടന്ന് സുഖപെട്ടു വരട്ടെ പ്രാർത്ഥിക്കാം 👍👍👍❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@hussainneethuhussainneethu5629
@hussainneethuhussainneethu5629 Ай бұрын
amma ❤ സുഖമായി വരും ചേച്ചി പേടിക്കണ്ട ദൈവം കൂടെ ഉണ്ട് 🥰
@RamaniVelayudan
@RamaniVelayudan Ай бұрын
അമ്മ വേഗം സുഖം ആയി വരാൻ പ്രാർത്ഥിക്കുന്നു
@SujathaSudha-l6o
@SujathaSudha-l6o Ай бұрын
വിഷമിക്കേണ്ട ഷിജി മോളെ എല്ലാ ശരിയാവും അമ്മയ്ക്ക് വേഗം സുഖപ്പെടും❤❤
@Aneesh.Angamaly
@Aneesh.Angamaly Ай бұрын
പ്രാർത്ഥനയിൽ ഉണ്ട് അമ്മ🙏
@santhinisujithsanthinisuji5860
@santhinisujithsanthinisuji5860 Ай бұрын
ചേച്ചി എല്ലാം പെട്ടെന്ന് ശരിയാവും. ചേച്ചി ടെൻഷൻ അടിക്കേണ്ട നന്നായി പ്രാർത്ഥിക്കാം. എല്ലാം സർവേശ്വരൻ ശരി യക്കും. ചേച്ചി വലാതെ ക്ഷീണമായി😢😢😢
@sobhanak.v5415
@sobhanak.v5415 Ай бұрын
ഷിജി സങ്കടപ്പെടേണ്ട പ്രാർത്ഥിക്കാം
@latharavindran3304
@latharavindran3304 Ай бұрын
Get well soon Amma 🙏
@dilshaddilshad289
@dilshaddilshad289 Ай бұрын
എല്ലാം ശരിയാകും ദൈവം നമ്മുടെ കൂടെയുണ്ട് പേടിക്കേണ്ട
@farsanashafeeq3723
@farsanashafeeq3723 Ай бұрын
പെട്ടന്ന് സുഖമായി വരട്ടെ അമ്മുക്കുട്ടി 😔😔🙏🙏❤️❤️
@Sinan11838
@Sinan11838 Ай бұрын
സുഗാവട്ടെ aameen
@JessyJose-z6f
@JessyJose-z6f Ай бұрын
Shiji prarthikam amma vegam sugham ayitt varum
@Nps188
@Nps188 Ай бұрын
Shiji🎉vishamikanda🎉godbless🎉
@dinnaaj2981
@dinnaaj2981 Ай бұрын
Shiji vishamikkanda kripasana mathave ammene pettanne sugapeduthum njan prarthikkunnundatto
@nubusvlog8483
@nubusvlog8483 Ай бұрын
Ellam shariyavum.oru sangadathinu valiya oru sandhosham undavum
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 77 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
ഞങ്ങളെ ഉപദ്രവിക്കരുത് 🙏🙏
19:07
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН