അമ്മയുടെ സ്നേഹസംരംഭങ്ങൾ: മാർച്ച് 2024 - പ്രധാന വാർത്തകൾ

  Рет қаралды 2,863

Amritaworld മലയാളം

Amritaworld മലയാളം

3 ай бұрын

സഹജീവികളോടുള്ള കരുണയും കരുതലുമാണ് ആദ്ധ്യാത്മികത എന്നാണ് അമ്മ നമ്മെ പഠിപ്പിക്കുന്നത്. അമ്മയുടെ വാക്കുകളിൽനിന്നും അമ്മ ജീവിച്ചു കാണിക്കുന്ന ആദർശത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് സ്നേഹത്തിന്റെയും സേവനത്തിന്റെയും പുതുചരിത്രമെഴുതുകയാണ് ലോകമെമ്പാടുമുള്ള അമ്മയുടെ മക്കൾ.
അന്നദാനം മുതൽ അത്യാധുനിക ഗവേഷണങ്ങൾ വരെ നീളുന്ന വിപുലമായ സേവാ പ്രവർത്തനങ്ങളാണ് മാതാ അമൃതാനന്ദമയീമഠത്തിന്റെ വിവിധ ശാഖകളിലൂടെയും, അമൃത സർവകലാശാല, അമൃത ആശുപത്രി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെയും നടന്നുവരുന്നത്.
അവയെ സംബന്ധിച്ച വാർത്തകൾ നിങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ അമൃത വേൾഡ് യൂട്യൂബ് ചാനൽ ഓരോ മാസത്തേയും പ്രധാന വാർത്തകൾ മലയാളത്തിൽ ലഭ്യമാക്കുകയാണ്.
ഭാവിലോകത്തേക്കുറിച്ചുള്ള അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ഈ ഓരോ സേവനപ്രവർത്തനങ്ങളേക്കുറിച്ചുമുള്ള വാർത്തകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് അമ്മ നമുക്ക് ഓരോരുത്തർക്കും പകർന്നു തരുന്ന സ്നേഹത്തിന്റെയും, സേവനത്തിന്റെയും മൂല്യങ്ങൾ നമ്മാലാവും വിധം ജീവിതത്തിൽ പകർത്തിക്കൊണ്ട് നമുക്ക് ഒരുമിച്ച് മുന്നേറാം.
വാർത്തകൾ കാണുവാൻ സന്ദർശിക്കുക: amrita.link/malnews
Delve into the heartwarming initiatives led by Amma and Mata Amritanandamayi Math, along with the inspiring efforts of Amma's institutions, aimed at uplifting communities and making a positive change.
Join us on a journey of kindness, love, and meaningful change!
#Amma #Amrita #MataAmritanandamayiDevi

Пікірлер: 2
@surendran.b7857
@surendran.b7857 15 күн бұрын
ഓം അമൃതേശ്വര്യൈയ്നമ:
@cnkumarcodiath9647
@cnkumarcodiath9647 2 ай бұрын
സമൂഹത്തിലെ നിർധനരും അനാധ രും ആയ വയോജനങ്ങൾക്കും മറ്റും എന്തെങ്കിലുo പന്ധതി കൾ വിശിഷ്യ കേരളത്തിൽ ആരംഭിച്ചു കൂടെ. കേരളത്തിൽ പ്രായം കഴിഞ്ഞ1 ട്ടു o വിവാഹം നടക്കാത്ത ലക്ഷകണക്കിന് പേർ ഉണ്ട്. നാളെ ഇവർ അനാഥരാണ്. തൊഴിലില്ലായ്മയുടെയുo മറ്റും ഇരകളാണ്. ജീവിതം മടുത്ത് ചത്തു ജീവിക്കുന്നു. please do something For them🙏🙏🙏
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 9 М.