കല്ലായി കടവത്തേ സിനിമ ഗാനം🙏 👇 kzbin.info/www/bejne/pp_Mp2qYmrCNabc
@babunp3427 Жыл бұрын
അമ്മക്കും മകനും ആശംസകൾ
@rajagopalrajapuram8940 Жыл бұрын
മലയാളിപ്പെണ്ണിനും മകനും... ആയിരം അഭിനന്ദനങ്ങൾ...❤വളരെ ഇഷ്ടപ്പെട്ടു. അമ്മയും മോനും ഇത്പോലെ ഇനിയും പാടണം. കേൾക്കൻ ആഗ്രഹം ഉണ്ട്...
@vijim.aviji.m.a5850 Жыл бұрын
ഇതുപോലെ ലൈക് അടിച്ച ഒരു പ്രോഗ്രാം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤❤❤❤❤👍👍👍🌹🌹🌹🙏🙏
@malabari46583 жыл бұрын
മലയാള തനിമ അശ്വതിക്കാൻ കഴിയുന്ന ഗാനവും വീഡിയോയും മാതൃ പുത്ര വാത്സല്ല്യവും അനുഗ്രഹീതം തന്നെ. മാഷാള്ളാഹ്.....
@manmadhanpk42342 жыл бұрын
ഒത്തിരി ഇഷ്ട്ടായി എനിക്കൊത്തിരി ഇഷ്ട്ടമുള്ള പാട്ട് അമ്മയും മോനും അതിമനോഹരമായി പാടി
@sindhun17282 жыл бұрын
ടീച്ചറേ....എത്രയോ വർഷങ്ങളായി ഞാനറിയുന്ന കുടുംബം ..... പാട്ടുകേൾക്കുന്നതാദ്യം ........ വാക്കുകൾക്കതീതം....🥰👌👌👌👌👌👌
@fathimamajeed78142 жыл бұрын
ഇനിയും നിങ്ങൾ വരണം നല്ലപ്പാട്ടുകൾ പാടാൻ സൂപ്പർ
@pavithranparamel43873 жыл бұрын
Ende kuttikkalathu stiramaayi kelkkunna oru sundara ganaam...background polichu...nostalgic akunnu
@abdulrahmann.p532 жыл бұрын
നല്ല പാട്ട്.. നല്ല ചിത്രീകരണം.. അനുഗ്രഹിക്കപ്പെട്ട അമ്മയും മോനും.. നന്മകൾ വന്നു ചേരട്ടെ.. ❤️❤️❤️
@royvarghese70 Жыл бұрын
വളരെ മനോഹരമായി അമ്മയും മകനും പാടി. Congratulations both of you.
@ajithajayakumar54113 жыл бұрын
ഈ അമ്മക്ക് ഇനി എന്തു വേണം. നല്ലൊരു മോൻ. മോനെ ഈ അമ്മയെ എന്നും മോൻ ചേർത്ത് പിടിക്കണേ
@georgemb45472 жыл бұрын
അമ്മയുടെ കഴിവാണ് മകന് കിട്ടിയത്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@babutk8183 жыл бұрын
പറയാൻ വാക്കുകളില്ല. എന്നാലും ഗംഭീരം തന്നെ പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോയി ഈ അമ്മയും മകനും
@mariyammaliyakkal97193 жыл бұрын
അതെ
@bejoyjohn56803 жыл бұрын
Fine congratulations 👍👍👍
@tinytipsofvineetha74623 жыл бұрын
Super
@sreekumargskurup2 жыл бұрын
വളരെ മനോഹരം.... അമ്മക്കും മോനും വന്ദനം 🙏🏽❤💚എന്റെ അമ്മയും പാടുമായിരുന്നു....... ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു..... സൂപ്പർ..... വീണ്ടും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍
@Syamala_Nair Жыл бұрын
മനോഹരം. മകൻറെ ശബ്ദം വളരെ നന്നായിട്ടുണ്ട്.god bless you Both of you.
@hemarajn16762 жыл бұрын
എത്ര കേട്ടാലും മതിവരാത്ത , മലയാള മണ്ണിന്റെ മണമുള്ള ഈ ഗാനം ഹൃദയഹാരിയായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ്. വളരെ നന്ദി.
@lalithamm37303 жыл бұрын
സൂപ്പർ ഇതു പോലെ നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ഭാഗ്യമുള്ള അമ്മയും മകനും
ഹാ! എത്ര മനോഹരമായി അമ്മയും മോനും പാടി..... ഇതുപോലെ നല്ല നല്ല ഗാനങ്ങൾ പാടി ഞങ്ങളെ കേൾപ്പിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤🥳🥳👍👍
@aswinjiths64033 жыл бұрын
Super iniyulla thalamurakku mathrkayavatte Nanni
@vinodk50533 жыл бұрын
അമ്മയും മകനും സൂപ്പർ എന്തൊരു ഭംഗി പ്രകൃതിയും ആൾക്കാരും പാട്ടും....--Super...super
@sahadavantk14393 жыл бұрын
അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ പാടിക്കൊണ്ടേയിരിക്കു ദൈവാനുഗ്രഹം ഉണ്ടാവട്ടെ. നന്നായിപ്പാടി.
@bijirajan77652 жыл бұрын
അടിപൊളി വിശ്വാസം വരുന്നില്ല സൂപ്പർ
@ramesandamodaran6053 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്.
@vijayan7226 Жыл бұрын
പാട്ടും, പരിസരവും പഴയകാല ഓർമ്മകൾ ഒരിക്കൽ കൂടി കാണിച്ചും കേൾപ്പിച്ചും തന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.... ഗംഭീരം തന്നെ....... ഇനിയും മുന്നോട്ടു വരണം...അടിപൊളി.....!
@beenasudarshan7580 Жыл бұрын
Nice singing randu perkkum abhinandanangal👍👍
@rithasabu65593 жыл бұрын
രണ്ട് പേർക്കും നല്ല ഭാവിയുണ്ട്.. എംടി വാസുദേവൻ നായരുടെ നോവലുകളെയും സതൃൻ അന്തിക്കാടിന്റെ സിനിമകളെയും ഓർമ്മിപ്പിക്കുന്ന ശാലീന ഗ്രാമ ഭംഗി ആസ്വാദൃത വർദ്ധിപ്പിക്കുന്നു... അണിയറ ശില്പികൾ ക്ക് അഭിനന്ദനങ്ങൾ...
@radhakrishnanpm924 Жыл бұрын
ഇതു ജ്വാല എന്ന ചിത്രത്തിലേ താണ്
@suchitrabiju1983 жыл бұрын
Wooww സൂപ്പർ.. ആന്റി യും ചേട്ടനും തകർത്തു paadi❤️❤️😘😘😘
@ravic75933 жыл бұрын
ഹൃദ്യം മനോഹരം ഇങ്ങനെ പാടുന്ന അമ്മക്ക് അതേ റേഞ്ചുള്ള മകൻ കുടമുല്ലപ്പൂ വിനും പാടുമ്പോൾ പാശ്ചാത്തലം പൂക്കളുടേതാണെങ്കിൽ കുറച്ചു കൂടി മനോഹരമായേനെ അമ്മക്കും മോനും അഭിനന്ദനങ്ങൾ
നല്ലൊരു പഴയ പാട്ടു മനോഹരമായി പാടി കേൾപ്പിച്ച അമ്മയും മകനും അഭിനന്ദനങ്ങൾ
@sayyidkv67203 жыл бұрын
അടിപൊളി അമ്മയും മകനും കൂടി പഴയ കാല സിനിമ പ്രേംനസീറിനയും ശീലയയും ഓർമ്മപെടുത്തി അഭിനയം നന്നായിട്ടുണ്ട് ഒരു കലാവാസനയുടെ മനസ്സ് നിങ്ങൾക്ക് ഉണ്ട് നിങ്ങളുടെ കുടുമ്പത്തിന് സ്നേഹം നിറഞനന്തി
ഈ അമ്മയ്ക്കും മകനും എല്ലാ നന്മകളും നേരുന്നു. ...മനോഹരമായി പാടി 🙏🙏🙏
@gopalakrishnan98422 жыл бұрын
Awesome. Best wishes and congratulations.
@remanivg Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ടീച്ചറെ എത്ര മനോഹരമായിട്ടാണ് അമ്മയും മോനും പാടിയിരിക്കുന്നത് എന്നും ഇങ്ങനെ പാടാൻ ദൈവം അനു ഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി സ്നേഹതോടെ❤️❤️❤️
@sathinair27433 жыл бұрын
വാക്കുകൾ ഇല്ല പറയാൻ , മോനെ എന്നും അമ്മയെ ഇങ്ങനെ ചേർത്തു നിർത്തണം , ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@jayakumarchellappanachari85022 жыл бұрын
അവൻ ചേർത്തു നിർത്തിക്കോളും. അതിന് ആരുടെയും ശുപാർശ ആവശ്യമില്ല.
@girijadinesh75683 жыл бұрын
സൂപ്പർ സൂപ്പർ സിംഗിംഗ് കിടുക്കി ഒരുപാട് പാട്ടുപാട് allthebest ammakkum monum
@basheerkk40283 жыл бұрын
പഴയ സിനി മയിലെ ഒരു പാട്ട് സീൻ കാണുന്നപോലെ ഇനിയും ഇത് പോലുള്ള വീ ഡിയോകൾ പ്രതീക്ഷിക്കുന്നു