റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിച്ചു; ബാക്കിയുള്ളവരോട് പരിഭവിച്ചു; കോണ്‍ഗ്രസ് ചാനല്‍കഥയിങ്ങനെ

  Рет қаралды 12,932

newsathouse

newsathouse

Күн бұрын

Пікірлер: 76
@gouthampachu8282
@gouthampachu8282 Күн бұрын
ഇക്കണക്കിന് നോക്കിയാൽ പി.പി ദിവ്യയുടെ കേസും, സി.പി.എം ന് എതിരായ വാർത്തകളും നോക്കിയാൽ കേരളത്തിലെ എല്ലാ ചാനലുകളും സി.പി.എം എന്നേ ബഹിഷ്കരിക്കേണ്ടതായിരുന്നു
@prajeethakuriakose6127
@prajeethakuriakose6127 Күн бұрын
സത്യം..
@sunnyjacob1716
@sunnyjacob1716 Күн бұрын
വയനാട് സംഭവം റിപ്പോർട്ടർ ടിവി കാര്യമായ റിപ്പോർട്ട് ചെയ്തു പക്ഷേ മറ്റു ചാനലുകൾ ഒതുക്കി അതാണ് കോൺഗ്രസുകാർക്ക് സഹിക്കാത്ത
@praveenuae08
@praveenuae08 Күн бұрын
സിപിഎം കാർ എന്തുകൊണ്ട് ഏഷ്യാനെറ്റ്‌ ബഹ്ഷികരിച്ചു? ഓരോത്തർക്കു പൊള്ളൂമ്പോൾ അവർ ചെയ്യുന്ന കാര്യങ്ങളാണ് ഇതുപോലെ
@venuchandran5894
@venuchandran5894 Күн бұрын
@@praveenuae08 Thayoli ammaye varaiu ookunna asianet thayolikale bahioshakarikuka alla aavane okai thalikolanam...
@syamsasidhar5818
@syamsasidhar5818 23 сағат бұрын
അതും സമ്മതിച്ചു.. സന്തോഷം...
@zubishvadakkevila7157
@zubishvadakkevila7157 Күн бұрын
പരുതിക്കുരുവുംനേം ഉണ്ണികുഞ്ഞിനേം ഇങ്ങനെ നിങ്ങൾ അതിക്ഷേപിക്കരുത് 😂
@prajeethakuriakose6127
@prajeethakuriakose6127 Күн бұрын
ബഹിഷ്കരിച്ചാൽ ഉണ്ണിസാറും പരുത്തിക്കാടും ആർക്ക് വേണ്ടി നിരീക്ഷിക്കും...😁
@vineshka1667
@vineshka1667 Күн бұрын
പരുത്തിക്കുരു കരഞ്ഞു ചാകും😂
@deepus9075
@deepus9075 Күн бұрын
റിപോർട്ടറിനൊപ്പം❤️
@sreedharannambiar8115
@sreedharannambiar8115 Күн бұрын
ജീവിതത്തിൽ ഒരിക്കൽപോലും സത്യം പറയാത്ത അഹങ്കാരി ആയ നേതാവാണ് സതീശൻ
@praveenuae08
@praveenuae08 Күн бұрын
ആ നേതാവിനെ ഞങ്ങൾക്ക് മതി, ലോകസഭ തീരഞ്ഞെപ്പിൽ ആ അഹങ്കാരം കൊണ്ടാണ് ഞങ്ങൾ 18 സീറ്റ്കൾ നേടിയത്
@syamsasidhar5818
@syamsasidhar5818 23 сағат бұрын
സമ്മതിച്ചു കളഞ്ഞു 😊
@Steffi_arangadi
@Steffi_arangadi 22 сағат бұрын
​@@praveenuae08 അതിനും മുമ്പത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ 18 അല്ല 19 സീറ്റ് ആണ് യുഡിഎഫ്ന് കിട്ടിയത്. എന്നിട്ടോ?? തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആ19 സീറ്റ് നേടികൊടുത്ത അന്നത്തെ പ്രതിപക്ഷനേതാവ് ഇപ്പോ എവിടെയാണ് എന്ന് ചിന്തിച്ചുനോക്കൂ.
@praveenuae08
@praveenuae08 21 сағат бұрын
@@Steffi_arangadi നല്ല ന്യായീകരണം.. സുഹൃത്തേ past അല്ല നോക്കേണ്ടത് present നോക്കുക. Atleasst ചേലക്കര തിരഞ്ഞെടുപ്പ് വരെ, കമ്മ്യൂണിസ്റ്റ്‌ കോട്ടയിൽ 39000 ഭൂരിപക്ഷം 12000 ആക്കിയെങ്കിൽ ആ അഹങ്കാരിയുടെ കോൺഫിഡൻസ് മാത്രം കൊണ്ടാണ്
@krishnanthyagarajan6471
@krishnanthyagarajan6471 Күн бұрын
ഇത്രയും ഗുരുതരമായ ആരോപണം നേരിട്ടൊരു പാർട്ടി എടുത്ത നിലപാട് എന്താണ് ഒരു ദേശീയ പാർട്ടി അല്ലേ വടക്കേ ഇന്ത്യയിൽ ജയിക്കാൻ സഹോദരങ്ങൾ ദുരന്തം വന്നിട്ടും ജയിച്ചു പോയ സ്ഥലമല്ലേ വയനാട് എന്നിട്ടെന്ത് ആത്മാർത്ഥത അവിടെ ജനങ്ങളോട് കാണിച്ചു എല്ലാ നഷ്ടപ്പെട്ട ജനങ്ങളെ കൈപ്പിടിയിലൊതുക്കി രക്ഷിക്കാൻ പിണറായി നടക്കുന്നുണ്ട് വീണ്ടും വോട്ട് വരുമ്പോഴേക്കും കൈപ്പത്തിക്ക് ഞാൻ ഓർത്തു
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Күн бұрын
ജമാഅത്തെ. പോപുലർ കോൺഗ്രസ്സ് 😅😅😅😅
@rajeevprabhakar449
@rajeevprabhakar449 Күн бұрын
രണ്ടു കോഗ്രാസുകാർ ഇരുന്നു ഇത്രയേറെ ന്യായീകരിച്ചിട്ടും !?😂 ഇവർക്കു മനസിലായില്ല !😎
@VijayaraghavanPR
@VijayaraghavanPR Күн бұрын
മലർ പൊടി വിൽപ്പനക്കാർ സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റു റിപ്പോർട്ടറിന്ടേത് അപശ്രുതി താരാട്ട് മാറ്റി പാടണ൦ താള൦ മറ്റു ചിലചാനൽ പിടിച്ചോളു൦ സതീശന് പരിഭവ൦ ചർച്ച, ഞങ്ങളുടെ ആരോപണത്തിൽ നടത്തി രോമാഞ്ചം അണിയിയിക്കാത്തതെന്തെ? കോടതിയിൽ പോയാൽ ധാർമികത, ഉത്തരവാദിത്വ൦ എന്നൊരു ചോദിച്ച് പിന്നെ ആ വഴിയ്ക്ക് നടക്കാൻ പറ്റാതാക്കു൦
@krishnanthyagarajan6471
@krishnanthyagarajan6471 Күн бұрын
എമ്പോക്കി മാധ്യമങ്ങൾ പി പി ദിവ്യയെ ഓർമ്മയുണ്ടോ
@pushkarang9596
@pushkarang9596 Күн бұрын
താൽക്കാലികമായിട്ടാണ് എപ്പോൾ വേണമെങ്കിലും ബഹിഷ്കരണം പിൻവലിക്കാം അതിന് ഞങ്ങൾ ആരുടേയും അനുവാദം വാങ്ങാറില്ല എന്ന് സ്വന്തം ആലപ്പുഴക്കാരൻ ........🎉😢
@surendranath8343
@surendranath8343 Күн бұрын
പരുത്തി പ്രഭാക്ഷണം ആരു കേൾക്കുമിനി
@RainCoat-x8o
@RainCoat-x8o 22 сағат бұрын
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഹിന്ദുവായ രാഹുൽ മംകോത്തത്തിൽ ഇതുവരെ ശബരിമല ക്ഷേത്രത്തിൽ പോയിട്ടില്ല. ഇപ്പോൾ 35-ാം വയസ്സിൽ മാത്രമാണ് അദ്ദേഹം ആദ്യമായി പോകുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യൻ സ്കൂളുകളിലും ക്രിസ്ത്യൻ കോളേജുകളിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും ആയിരുന്നിരിക്കാം. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം നേടാൻ ഉമ്മൻചാണ്ടി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ, തന്റെ രാഷ്ട്രീയ ഗുരു, ഉമ്മൻ ചാണ്ടിയെ നല്ല പുസ്തകങ്ങളിൽ നിലനിർത്താൻ, കഴിഞ്ഞ 35 വർഷമായി സ്വന്തം പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്ക് പോകരുതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകാം. ഇപ്പോൾ കേന്ദ്രത്തിൽ ബി. ജെ. പി അധികാരത്തിലിരിക്കുകയും ഉമ്മൻചാണ്ടി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ രാഹുൽ മംകോത്തത്തിൽ ഇനി ക്രിസ്തുമതത്തോട് മാത്രം വിശ്വസ്തത കാണിക്കേണ്ടതില്ല. അതിനാൽ, അദ്ദേഹത്തിന് സ്വന്തം പത്തനംതിട്ട ജില്ലയിലെ ശബരിമല ആത്മവിശ്വാസത്തോടെ സന്ദർശിക്കാൻ കഴിയും.
@GOATVALLEY1425
@GOATVALLEY1425 22 сағат бұрын
എങ്കിൽ കൂടെ """ പൊരുത്തക്കേട് """ ഉം രാജി വക്കും എന്ന് കരുതുന്നു......😂😂😂
@paulnilayattingal9108
@paulnilayattingal9108 Күн бұрын
സ്വന്തം ദേഹത്ത് തട്ടിയപ്പോൾ കോൺഗ്രസിന് സങ്കടമായി 😂😂😂മദ്യനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നില്ല .
@TheKooliyadan
@TheKooliyadan Күн бұрын
ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തി എല്ലാം ഒന്നാന്തരം കൊങ്ങികൾ ആയിട്ട് പെരുമാറിയിട്ടും ഇങ്ങനെ ഒക്കെ പറയാമോ???? അതായത് നോക്കു സ്‌മൃതി, ഇത് UDF ന് ഗുണം ചെയ്യും.... ലേ ഉണ്ണ്യേട്ടൻ....
@praveenuae08
@praveenuae08 Күн бұрын
കമ്മികൾ എന്താണ് ഏഷ്യാനെറ്റ്‌ ബഹിഷ്കരിച്ചത്??
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
അത് ബുദ്ധി പൂർവ്വമായ നീക്കമാണ്. കോൺഗ്രസ് കാരേക്കാൾ ഭംഗിയായി ഉണ്ണി ബാലണ്ണനും, സ്മ്രിതി പരുത്തി കുരവും അവർക്കു വേണ്ടി വിടുപണി ചെയ്യുന്നുണ്ട്.
@VenuGopal-e9p
@VenuGopal-e9p 22 сағат бұрын
അങ്ങനെ ഓരോ ചാനലും സത്യസന്ത പുറത്തു വരട്ടെ ഇനിയും പരുത്തി കുരുവും പി ഉണ്ണീ എന്തു ചെയ്യും കഷ്ടം
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
വയനാട്ട് ലെ കോൺഗ്രസ് നേതാവിന്റെയും. മകന്റെയും. കൊലപാതകത്തെ കുറിച്ചാണത് റിപ്പോർട്ടർ ചാനൽ. ഇത് വാർത്തയാക്കിയിരുന്നു. മറ്റ് മാപ്രകൾ. ഈ വാർത്ത മുക്കി.
@Adams1719
@Adams1719 Күн бұрын
നോക്കു സ്മൃതി ഇനി ഞമ്മൾ ഇവിടെ നിൽക്കുന്നത് ശരിയല്ല ഇത് പാർട്ടിയുടെ തിട്ടൂരമല്ലന്നും ചെറിയൊരു ശാസനയായി മാത്രം കണ്ടാൽ മതിയെന്നും ഉണ്ണിസർ 😂😂
@surendrankr2898
@surendrankr2898 Күн бұрын
മാപ്രകൾ എല്ലാ ദിവസവും ഇവന്മാർക്കു വേണ്ടി മാത്രം അല്ലെ പണിയെടുക്കുന്നത്.
@shajahane9368
@shajahane9368 Күн бұрын
എൻ്റെ അമ്മോ ഇത്രയും ക്രഡിബിലിറ്റിയുള്ള ഒരു നേതാവിനേയാണ് നൊമ്മ തിരഞ്ഞു കൊണ്ടിരുന്നത് ഹ ഹഹ്‌ഹ്ഹഹഹഹ
@shirasmohammed3901
@shirasmohammed3901 Күн бұрын
😂😂😂😂😂ആരാ ജയിച്ചത്....!? അപ്പോ ചർച്ച എല്ലാം വെടി സതീശൻ എന്ന മനോരോഗിയെ ജയിപ്പിക്കാൻ ആയിരിക്കണം😂😂😂😂😂
@VINEETH-mb1kf
@VINEETH-mb1kf Күн бұрын
ഒരു ചുക്കും സംഭവിക്കല
@colorguide7047
@colorguide7047 Күн бұрын
Vd& ഷാഫി &രാഹുൽ സൂപ്പർ 🎉ആണ്
@surendranath8343
@surendranath8343 Күн бұрын
ആരുവിട്ടു നിന്നാലും സ്മൃതിയും ഉണ്ണി ബാലകൃഷ്ണനും വേണ്ടപോലെ കൊങ്ങികൾക്ക് വേണ്ടി വാദിച്ചു കൊണ്ടേയിരിക്കും
@bilalpk9485
@bilalpk9485 Күн бұрын
കാൺഗ്രസിന്റെ ഒരു ബഹിഷ്കരണം . 😂🤪
@paulosemathew-jj3jh
@paulosemathew-jj3jh 23 сағат бұрын
..എം,ലിജു,1975നു,ശേഷം, ജനിച്ച കോൺഗ്രസ് കാരനായിരിക്കും, പത്രങ്ങളുടെ,വായ,അടപ്പിച്ച,കാലമുണ്ട്, എന്ന്,ലിജുവിന്, പറഞ്ഞു കൊടുക്കണം,അറിവില്ലാ,പൈതൽ,അല്ലേ????
@Vasantha-d1c
@Vasantha-d1c Күн бұрын
സത്യം ആര് പറഞ്ഞാലും അങ്ങനെ യാണ്
@noush-wg3dj
@noush-wg3dj Күн бұрын
👍🏻👍🏻
@listonmathew7658
@listonmathew7658 Күн бұрын
ആശാനേ.... മനസ്സിലായി ഒന്ന് പറയട്ടെ.. ഒരു തൊട്ടിലൂടെ പോയത് എല്ലാം പൂളാൻ. ..താനും.
@Paul-zi9lo
@Paul-zi9lo Күн бұрын
❤❤❤❤❤❤
@SajiTR-r2o
@SajiTR-r2o Күн бұрын
സർക്കാരിനെതിരെ വരുന്നത് മുഴുവൻ കള്ളത്തരമാണ് മധുസറെ. പിന്നെ റിപ്പോർട്ടർ ചാനലിനെ ബഹിഷ്കരിക്കണമോ വേണ്ടയോ സഖാവിന്റെ അഭിപ്രായം എന്താണ്
@sunnyemmatty890
@sunnyemmatty890 Күн бұрын
ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസിനെ കുറിച്ചുള്ള സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പാടില്ല 24 അടക്കമുള്ള ചാനലുകൾ ചെയ്യുന്നതുപോലെ അവർക്ക് വേണ്ടി കുഴലൂത്ത ണം സതീശൻ റെ അവസ്ഥയാണ് ഇപ്പോൾ ദയനീയം കെപിസിസി പ്രസിഡണ്ടിനെ മാറ്റാൻ നടന്നിട്ട് ഹൈക്കമാൻഡ് കയ്യിൽ നിന്ന് അടി വാങ്ങേണ്ട അവസ്ഥയിലായി എന്നിട്ട് ആ വാർത്തകളൊക്കെ വ്യാജമാണ് അത് ജനങ്ങളെ അറിയിച്ച മാധ്യമങ്ങളോട് പരിഭവമാണ് അങ്ങനെയാണെങ്കിൽ സിപിഐഎം കേരളത്തിലെ ഒറ്റ മാധ്യമങ്ങളുമായി സഹകരിക്കാൻ പാടില്ലാത്ത അവസ്ഥ ആണ് ഈ ഭീരുക്കൾക്ക് വിമർശനങ്ങളെ പേടിയാണ്
@Paul-zi9lo
@Paul-zi9lo Күн бұрын
❤❤❤❤❤❤❤❤
@sathyankunnummal5409
@sathyankunnummal5409 Күн бұрын
എടാ ഭയങ്കരാ നീ ഭയങ്കരാ സംഭവം തന്നെ
@renunathanpillai9014
@renunathanpillai9014 22 сағат бұрын
സതി അമ്മേ എത്ര നല്ല ആളൊന്നുമല്ല 10 വർഷത്തിനു മുമ്പുള്ള നിന്റെ ഫൈനാൻസും ഇപ്പോഴുള്ള ഫൈനാൻസും നോക്കി കഴിഞ്ഞാൽ വിവരം പുറത്താക്കുട
@Bhaskaran-j9p
@Bhaskaran-j9p 23 сағат бұрын
റിപ്പോർട്ടർ t, v പലതും മറച്ചുവെച്ചാണ് കോൺഗ്രസ്സിന് ബുദ്ധിമുട്ടുണ്ടാകുന്ന പലവർത്തകളും കൊടുക്കുന്നത് ഇത് പോലും സഹിക്കുന്നില്ല കോൺഗ്രസ്സിന്, മനോരമയെപ്പോലെ, മാതൃഭൂമിയെ പോലെ സതീശൻ പറയുന്നത് മാത്രം പറഞ്ഞാൽ മതി, അല്ലങ്കിൽ ബഹിഷ്കരിക്കും.
@SalamSk-k1v
@SalamSk-k1v Күн бұрын
Goood
@SivarajanK-jq6yj
@SivarajanK-jq6yj Күн бұрын
അടിയന്തിരാവസ്ഥ മറന്നോ കോൺഗ്രസ്സ് നവടയ്ക്കു പണിയെടുക്കൂ
@lethak6661
@lethak6661 23 сағат бұрын
ഗോ പൻ്റെ സമാധി. പോസ്റ്റ്ു മോർട്ടം റിപ്പോർട്ട് എന്തായി
@ktjoseph9444
@ktjoseph9444 Күн бұрын
❤❤
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Күн бұрын
🥹😲🙃🤫😎☠️ കോൺഗ്രസിനോട് ഇതൊന്നും പറ്റില്ല. സൂക്ഷിക്കുക. അപ്പള് കൈരളി ടിവി യൊ. കൊള്ളാല്ലേ...😅
@Spartanking11196
@Spartanking11196 Күн бұрын
Memmory cotton forest...
@sureshdamodaran-z8m
@sureshdamodaran-z8m Күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും സതീശാ
@ashrafct1784
@ashrafct1784 22 сағат бұрын
ഞാൻ ഞാൻ
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy Күн бұрын
Palakkadathe sdpi issue report chythath anu karanam. Roshipal ne theerkanam ennu paranjavanu ethire case koduth atha karyam
@DineshKumar-eb5hr
@DineshKumar-eb5hr Күн бұрын
Vinu v john attack each every party....he is different
@rameshnarayan-v1q
@rameshnarayan-v1q Күн бұрын
Congress nethire varthavannappol vehishkaranam nanavum manavum uluppumillatha congress nedhakkal ee karyathil njan channeline sapportcheyyunnu
@pushpakumartk2548
@pushpakumartk2548 Күн бұрын
ഇത് കേട്ടാൽ കൈരളി ചാനലാണ് റേറ്റിംഗിൻ ഒന്നാമതെന്ന് ' ( അല്ലെ മൊട്ട അരുണിനെ അറസ്റ്റു ചെയ്തില്ലേ? അവതാരകാ എന്തുകൊണ്ട് Pocso കേസ്സിൽ പെടുത്തിയ മൊട്ട അരുണിനെ അറസ്റ്റു ചെയ്യാതിരുന്നത്. അതായിരിക്കണം താങ്കളുടെ അടുത്ത ചർച്ച ( അരുൺ നല്ല പോലെ ന്യായീകരിക്കുന്നുണ്ട്. ഇപ്പോൾ)
@AbdulSalam-ow3tj
@AbdulSalam-ow3tj Күн бұрын
കൈരളിയല്ല ഒന്നാമത് ജയ്ഹിന്ദാണ്.😊
@pushpakumartk2548
@pushpakumartk2548 23 сағат бұрын
ഒന്നാമത് മുഖ്യമന്ത്രി. അതു കഴിഞ്ഞാൽ ഗോവിന്ദാ - = -
@sureshbabu9118
@sureshbabu9118 Күн бұрын
Oru divasam evane maaprakal kuttam paranjaal evan theernnu pokum ennu eppol manssilaayille. Evan thaangathilla varum poochi maathram😂😢😮😂
@ManiMani.C.V
@ManiMani.C.V Күн бұрын
കൊള്ളാത്തവൻ എന്ന് എല്ലാവർക്കും അറിയാമല്ലോ ?
@ManiMani.C.V
@ManiMani.C.V Күн бұрын
മൈ എന്ന് വിളിച്ചത് സ്നേഹ കൂടുതൽ കൊണ്ടാണ്.
@binojchandra1135
@binojchandra1135 Күн бұрын
Sdpi Congress 😂😂😂
@newsathouse5338
@newsathouse5338 Күн бұрын
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Ep 802 | Marimayam | When love crosses boundaries
31:13
Mazhavil Manorama
Рет қаралды 10 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН