അമ്മയും സന്തോഷേട്ടനും കൂടെയില്ലാത്ത ദിവസങ്ങൾ... 😒

  Рет қаралды 19,555

oru naadan family

oru naadan family

Күн бұрын

#orunaadanfamily#villegelife#kerala#
#malayalam#reallife#malappuram#
Whats app 8089169566

Пікірлер: 185
@nihalmujeeb1846
@nihalmujeeb1846 2 сағат бұрын
സന്തോശേട്ടൻ ഇല്ലാഞ്ഞിട്ട് അപ്പു ഒന്നും കൂടെ ഉഷാറായിട്ട് ഉണ്ട്ഷി ജി എല്ലാം ചോദിച്ച് അപ്പു സൂപ്പർ🥰🥰👌🏻
@sajishasajan2506
@sajishasajan2506 2 сағат бұрын
മനസ്സിന് ധൈര്യം കൊടുക്കണം.... വീഡിയോ കാണുമ്പോൾ അറിയാം മനസിന്റെ വേദന.... ഒക്കെ ശരിയാവും... അമ്മ അസുഖം മാറി ആ പഴയ അമ്മയായി തിരിച്ചു വരും 🙏🙏🙏🙏
@shajithashamsudheen3367
@shajithashamsudheen3367 2 сағат бұрын
അപ്പൂസ് ഷിജി വിഷമിക്കല്ലേ, അമ്മ എത്രയും വേഗം ഭേദമായി വരും 🤲🤲🤲🤲♥️
@ayshav9329
@ayshav9329 2 сағат бұрын
ഷിജികുട്ടി ധൈര്യമായി ഇരിക്കണംട്ടോ അമ്മയ്ക് ഒരുകുഴപ്പവും. ഉണ്ടാവില്ല. പ്രാർത്ഥിക്കാം
@sreekumarypadmanabhan9600
@sreekumarypadmanabhan9600 2 сағат бұрын
മോളേ മനസ് വിഷമിക്കരുത്. മോൾക്ക് ഇനി എന്തെങ്കിലും വരുത്തേണ്ട. അമ്മ ബേദമായി വരും. രാത്രി ആരെയെങ്കിലും കൂടി കിടത്തുകയോ, അടുത്ത വീട്ടിൽ പോയി മോനുകൂടി കിടക്കുകയോ ചെയ്യുക. ഒറ്റക് കിടക്കേണ്ട. കാലം നല്ലതല്ല. അസൂയ ഉള്ളവർ കാണും. അവർ അമ്മക്ക് സുഖമില്ലല്ലോ എന്നൊന്നും വിചാരിക്കില്ല.
@ambilysuresh8731
@ambilysuresh8731 2 сағат бұрын
ഷിജീ മനസ്സിനു ധൈര്യം കൊടുക്കുക , ഭഗവാനെ പ്രാർത്ഥിയ്ക്കുക എല്ലാം ശരിയായി വരും , നീ തളരരുത് ആകെ വിഷമിച്ച ഒരവസ്ഥയാണ് ഷിജിയെ കാണുമ്പോൾ എല്ലാ പ്രാർത്ഥനകളും ഒപ്പമുണ്ട്ട്ടോ❤❤❤❤❤
@sahirasulaiman2700
@sahirasulaiman2700 2 сағат бұрын
ഷി ജി മോളേ വിഷമാച്ചനിന്റെ തലവേദന വരുത്തി വെക്കല്ലേ. മനസ്സിന്‌സമാധാനംമായിട്ട് ദൈവത്തിനോട് പ്രാർത്ഥിക്കു... ഞാനും അല്ലാഹുവിനോട് ദു വചെയ്യാം എന്റെ ഉമ്മായും RCC യിലെ ചികിൽസയായിരുന്നു. എല്ലാ നല്ലതിനാകട്ടെ ആമീൻ
@Sujatha-in5gu
@Sujatha-in5gu 2 сағат бұрын
Appoose മോനെ കാണുമ്പോൾ പാവം തോന്നുന്നു അച്ഛമ്മേടെ പൊന്നു മോനല്ലേ
@mideenmoideen8068
@mideenmoideen8068 2 сағат бұрын
എപ്പോഴും പ്രാർത്ഥന ഉണ്ട് വിഷമിക്കല്ലേ
@saleenasaleena4846
@saleenasaleena4846 3 сағат бұрын
പാവം അപ്പൂസ്...😢😢 എല്ലാ വേദനയും ഉളിൽ ഒതുക്കി ആ ചിരിച്ച മുഖത്തോടെ മാത്രം ഉള്ള ആ അമ്മയ്ക്ക് തീർച്ചയായും ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏼🤲🏼🤲🏼
@madhukp7488
@madhukp7488 2 сағат бұрын
അമ്മയുടെ അസുഖം ആരംഭത്താലേ അറിഞ്ഞല്ലോ അതുകൊണ്ട് ചികിൽസിച്ചു ഭേദമാകും പേടിക്കേണ്ട ഷിജി❤
@bijisuresh2701
@bijisuresh2701 Сағат бұрын
ചേച്ചി വിഷമിക്കൊന്നും വേണ്ട അമ്മടെ അസുഖം പെട്ടന്ന് മാറും സന്തോഷമായി തിരിച്ചു വരും 🙏❤️❤️❤️❤️
@ajitha6113
@ajitha6113 2 сағат бұрын
Shiji വിഷമികെണ്ട എല്ലാം ശരിയാവും നമ്മൾ ഇപ്പോൾ അമ്മക്കുവേണ്ടി പ്രാർത്ഥിക്കാം
@Laly-rj5qd
@Laly-rj5qd 2 сағат бұрын
ഷിജി മോള് വിഷമിക്കണ്ട. അമ്മ പെട്ടെന്ന് വീട്ടിൽ വരും ❤️
@AbdulAzeez-vi8kg
@AbdulAzeez-vi8kg Сағат бұрын
സഹോദരി.. ഇപ്പോഴത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം സൽക്കാലികമാണ്...നല്ലൊരു കാലം നിങ്ങളെ കാത്തിരിക്കുന്നു..ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷവും സങ്കടവും ഉണ്ടാവും..എല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയണം.. തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോവുക..നല്ലൊരു സമയം നല്ലൊരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നു നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
@lakshmikuttyknair9179
@lakshmikuttyknair9179 3 сағат бұрын
അപ്പൂസ് ഹെല്പ് ചെയ്തല്ലോ 👌അമ്മയുടെ കാര്യം പെട്ടെന്ന് വിഷമം ആക്കി കീമോ കഴിഞ്ഞാൽ പേടിക്കണ്ട അടുപ്പിച്ചു കീമോ ഇടും തോന്നിയില്ല എന്തായാലും പേടിക്കണ്ട പ്രാർത്ഥിക്കാം കുറച്ചു ഹോസ്പിറ്റലിൽ കിടന്നാലും ബെതമായി വന്നു പുതിയ വീട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻❤️
@shahanasheenas328
@shahanasheenas328 3 сағат бұрын
ആമീൻ 🤲
@abhinandm4288
@abhinandm4288 3 сағат бұрын
അപ്പു നല്ല മോൻ❤❤❤❤❤❤❤❤
@suneerayakoob4588
@suneerayakoob4588 2 сағат бұрын
പേടികരുത് അള്ളാഹു ശിഫ നൽക്കും 🤲🤲
@YousafNilgiri
@YousafNilgiri 2 сағат бұрын
പ്രാർത്ഥനയോടെ എന്നും കൂടെയുണ്ട് 🤲🏻
@ReenaP-m1h
@ReenaP-m1h Сағат бұрын
അമ്മയുടെ അസുഖം വേഗം ഭേദമാവട്ടെ🙏🙏🙏
@jayaramakrishnan6961
@jayaramakrishnan6961 Сағат бұрын
അമ്മ വേഗം സുഖമായി വരും. ഷിജി 'വിഷമിക്കാതെ ഇരിക്കൂ
@rugminick3124
@rugminick3124 2 сағат бұрын
ചുവന്നുള്ളിയോ സവാളയോ വഴറ്റി മീൻകറി വെക്കണം എന്നാലാണ് നല്ല taist
@muneemuneera3697
@muneemuneera3697 2 сағат бұрын
വിഷമിക്കണ്ട ഷിജി എല്ലാം ശരിയാകും.. പിന്നെ കെമിമോ ചെയ്യപ്പോൾ. കുറച്ച് ബുദ്ദിമുട്ട് ഉണ്ടാകും.. അത് ഒക്കെ ശരിയാകും.. ഈ അസുഖത്തിന് ടെൻഷൻ ഒന്ന് വേണ്ട ഓക്കേ.. അള്ളാഹു. എല്ലാം എത്രയും പെട്ടന്ന് മാറ്റി തരും
@UnaisKv-gp9ch
@UnaisKv-gp9ch Сағат бұрын
എന്നും പ്രാർത്ഥന യുണ്ട് ഷിജി 🤲 എല്ലാം ശരി യാവും വിഷമിക്കല്ലേ♥️♥️♥️
@Avindkoduvally
@Avindkoduvally 36 минут бұрын
. ധൈര്യമായി ഇരിക്കൂ..... ദൈവം കൂടെ ഉണ്ട്❤❤❤❤❤
@vyshnavi4526
@vyshnavi4526 3 сағат бұрын
അമ്മക്ക് യൂട്രസ് ആണ് അല്ലെ ഒന്നും പേടിക്കണ്ട 🙏🏻🙏🏻🙏🏻🙏🏻 വേഗം മാറും
@valsajohnson2426
@valsajohnson2426 3 сағат бұрын
ഷിജി രാത്രിയിൽ അമ്മയെ അല്ലെഗിൽ അച്ഛമ്മയെ കിടക്കാൻ വിളിച്ചോള്ളൂ പുതിയവിട്ടിൽ പോകുമ്പപോഴു ആരെയെങ്കിലും കൂട്ടി പോകാനോട്ടോ ❤️
@vineethak3298
@vineethak3298 7 минут бұрын
Ahe🙏🏻
@RaheesRahees-f8m
@RaheesRahees-f8m Сағат бұрын
ഷിജിന്റെ സംസാരം കേട്ടാൽ അറിയാം നല്ല വിഷമമുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട അമ്മ ഒരു അസുഖവും ഇല്ലാതെ എല്ലാം ഭേദമായി തിരിച്ചുവരും എല്ലാവരും ദുആ ചെയ്യുന്നു
@Jayasree-ur4kk
@Jayasree-ur4kk 2 сағат бұрын
ഷിജി ധൈര്യമായിരിക്കു എന്നാൽ കുടുബത്തിൽ എല്ലാവർക്കും സന്തോഷമാകും അസുഖമില്ലാത്തവർ ഇന്ന് വളരെ കുറവാണ്. എല്ലാം ശരിയാകും ❤️👍👍👍
@faseelashouku9991
@faseelashouku9991 Сағат бұрын
പണി നടക്കാത്തതു ടെൻഷൻ ഉണ്ടായിട്ട് ആണ് എനിക്കും ഇങ്ങനെ ആണ്. ടെൻഷൻ വന്നാൽ പണി നീങ്ങില്ല
@lishabalan2422
@lishabalan2422 2 сағат бұрын
Shiji വിഷമിക്കണ്ട ഗോഡ് bless you ❤❤❤❤
@rajeshkannan6300
@rajeshkannan6300 Сағат бұрын
അമ്മ എത്രയും പെട്ടന്നു സുഖം ആയി വരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. 🙏
@anithashaji7134
@anithashaji7134 49 минут бұрын
അപ്പൂസ് മിടുക്കനായല്ലോ 👌 വിഷമിക്കണ്ടാട്ടോ അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമാകും എല്ലാവരുടേയും പ്രാർഥനയുണ്ട് 🙏🙏👍
@aardrass4872
@aardrass4872 2 сағат бұрын
Shiji, nalla bold aayi nilkku, treatment okke kazhinju avar yethumpozhekkum smart aaya bold aaya veettamma aayi maranam kto, njangal yellarum oppam und.❤
@AbdulNazar-vt5hf
@AbdulNazar-vt5hf 2 сағат бұрын
ആരൊക്കെ ഇപ്പോൾ കാണുന്നു 😊
@hennafthma8419
@hennafthma8419 58 минут бұрын
Pavam അമ്മ ethraum വേഗം sugamavate എന്ന് prthikam😢😢😢😢😢
@Abdulkareem123-k1y
@Abdulkareem123-k1y 2 сағат бұрын
പയർ. ആദ്യം. കഴുകു. അപ്പുസ.. എന്നിട്ടുവേണം. അറിയാൻ. കരീംക. തൃശൂർ.
@sindhubiju6618
@sindhubiju6618 6 минут бұрын
പ്രാർത്ഥിക്കാട്ടോ. അമ്മ എളുപ്പം സുഖമാവൂ ട്ടോ.🙏
@Shafeeqtirur11
@Shafeeqtirur11 47 минут бұрын
ചേച്ചി ഇങ്ങനെ സങ്കടപ്പെട്ടിരുന്നാൽ ചേച്ചിക്ക് വല്ല അസൂഖവും വരും.വിഷമം ഉണ്ടാകും പക്ഷെ അതിനെ നേരിടുക.. കാരണം വനത് വന്നു വെറുതെ വിഷമിച്ചാൽ വന്നത് മാറില്ല ... അത് കൊണ്ട് അവന്നതിനെ നേരിട്ട് തോൽപ്പിക്കുക.....
@SobhanaKumari-kk2rb
@SobhanaKumari-kk2rb 2 сағат бұрын
Appoose sooper shijiente mukam kanumbol sankadam thonunnu❤❤❤
@JayaPrabha-d4k
@JayaPrabha-d4k 2 сағат бұрын
Appusnu.nalla.vishamam.undu.mone.samadanipikkanam.pavam
@user-ni6de5ju4r
@user-ni6de5ju4r Сағат бұрын
Ningal tension onnum adikkanda keto njangalude ellavarudeyumm prarthanaundukoode
@Rekhashibu7767
@Rekhashibu7767 Сағат бұрын
അപ്പൂസ് മിടുക്കൻ ആയല്ലോ 🥰🥰ചേച്ചി ❤❤❤
@sumanashomecooking9637
@sumanashomecooking9637 2 сағат бұрын
Shiji kutti daivam ninde koode undu .dhairya maayirikkum 🎉❤
@babygirija7513
@babygirija7513 Сағат бұрын
വിഷമിക്കണ്ട എല്ലാം ശേരിയാകും 🙏
@bushrap1707
@bushrap1707 57 минут бұрын
വീഡിയോ കാൾ ആക്കി കണ്ടൂടെ അമ്മയെ. അപ്പൂസേ അമ്മയെ നീ വേണം അച്ഛനും അച്ഛമ്മയും വരുന്നവരെ നോക്കാൻ
@shalimg2983
@shalimg2983 2 сағат бұрын
Shijee RCCYil ethiyal pinne pedikkendatto. Ellam maarikolum
@radhaedakkara4969
@radhaedakkara4969 2 сағат бұрын
Shiji,Ammakupettennusughamavum,Apoosemidukkanayalo😂veruthe,tentionadikkaruthe❤veedupanikazhinjal,Ammayeavideku,konduvaralo❤❤
@HelnaValsan
@HelnaValsan Сағат бұрын
Oru pavam kuttiyanu appumon achammayum achanum ഇല്ലാതായപ്പോ അവനു പക്കുവത വന്നു അവൻ എല്ലാത്തിനും ഷിജിടൊപ്പമുണ്ട് എല്ലാം പഴയതുപോലെ ആവും ഷിജി വിഷമിക്കണ്ടാട്ടോ
@user-oy2sr1he7w
@user-oy2sr1he7w 3 сағат бұрын
Shiji vishamikkandatto annum vedio edanam ketto
@BinduAji-tc5sj
@BinduAji-tc5sj Сағат бұрын
അപ്പുക്കുട്ടാ മോൻ ശരീരം നോക്കണം അലര്ജിടെ മരുന്നിന്റെ താനോ കുഞ്ഞിന് ഷീണം തോന്നുന്നു ഷിജി സമാധാനമായി ഇരിക്കുക അമ്മക്കായി എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്
@rahanapc8561
@rahanapc8561 2 сағат бұрын
ഷിജി ലോങ്ങ്‌ വീഡിയോ ഇടൂ, നിങ്ങൾ ഇവിടെ വിഷമിച്ചിരുന്നാൽ ഹോസ്പിറ്റലിൽ ഉള്ളവർക്കു എന്തു സമാധാനം കിട്ടും, ഇനി സാധാരണ വീഡിയോ ചെയ്‌യുന്ന രീതിയിൽ ഇനി വീഡിയോ ഇടുക. ❤️❤️❤️❤️👌👌
@rafiy6538
@rafiy6538 2 сағат бұрын
ഹായ് അപ്പൂ ഷിജി സമാധാനമായി ഇരിക്കൂ...
@SujishaSreeni
@SujishaSreeni Сағат бұрын
Shiju neeyoru dairy athil nikku tto.ammakku vegam sugamavum ennoru urappu manassinu kodukkanam.orukuzhappavum undavillatto.nee usharayittirikku.ninne kanumbol vishamam thonunnu😢😢😢😢
@KannanMon-ip4po
@KannanMon-ip4po 2 сағат бұрын
അമ്മ വേഗം വരും
@suhara4736
@suhara4736 2 сағат бұрын
അപ്പോസ്നേ. കണ്ടിട്ട്. Paavam
@JijiShybu
@JijiShybu 2 сағат бұрын
Appumonum shijikum nalla sheenam munde sushikan
@kanakavallyu5400
@kanakavallyu5400 2 сағат бұрын
Vegetable clean cheythu upayogikkanam
@smithapnair7964
@smithapnair7964 53 минут бұрын
മീൻകറി വക്കുബോൾ തേങ്ങാ ചുവന്നുള്ളി മുളക്പൊടി പുളി ഉലുവ കറിവേപ്പില ചേർത്ത് അരച്ച് പച്ചമുളക് ടൊമാറ്റോ മുറിങ്ങക്ക ചേർത്ത് വക്കണം കേട്ടോ അമ്മ സുഖം ആയി വരും ടെൻഷൻ വേണ്ടാ കേട്ടോ
@ddivakaran4975
@ddivakaran4975 3 сағат бұрын
Appus strong ayallo❤
@ShymaRamesh-i7e
@ShymaRamesh-i7e 2 сағат бұрын
Elllam shariyakum shiji god bless you
@user-st6br1yt5r
@user-st6br1yt5r 2 сағат бұрын
ഹായ് ഷിജി എന്താ പറയാന് അറിയില്ല. ഷിജി അമ്മയ്ക്ക വന്ന് കേറിയോ മരുമോള് അല്ല. സ്വന്തം മകൾ ആണ്. എന്റെ പെങ്ങൾ ആയിട്ട് ഷിജി ജനിച്ച് ഇല്ല്ല്ലോ. എന്നാലും എന്റെ കൂടെ പിറപ്പിന് പോലെ തന്നെ ആണ്. എല്ലാ ശരിയാവും ഷാജി😢😢😢😢🙏🙏 സാബു ചേട്ടൻ
@SunilkumarKA-g7w
@SunilkumarKA-g7w 12 минут бұрын
Ammakk njagal prarthikyunnud preethy ❤thrissur
@jay.k586
@jay.k586 Сағат бұрын
Ammakku vendi prarthikkan ethra alkkara shiji athu oru bhagyam alle ellam Sheri akum shiji
@geethasasikumar6949
@geethasasikumar6949 7 минут бұрын
സങ്കടപ്പെടാതെ ഷിനി എല്ലാം ശരി ആകും
@subaidak742
@subaidak742 2 сағат бұрын
vedio adipoli shiji Hipray any
@BeenaShaji-k9d
@BeenaShaji-k9d Сағат бұрын
ഷിജി വിഷമിക്കേണ്ടട്ടോ ഒക്കെ ശേരിയാവും
@rameshv5550
@rameshv5550 3 сағат бұрын
Okay God
@sindhup718
@sindhup718 29 минут бұрын
പച്ചക്കറികൾ കഴുകി വേണം അരിയാൻ പയറിലൊക്കെ നന്നായി മരുന്ന് അടിക്കുന്നതാണ്
@anitpratheeh4639
@anitpratheeh4639 Сағат бұрын
Appu nallonam sheenichu,shijiyum.ningal santhoshathode,aarogyathode eriku.ammaku bhedamayivarumpol ningal thalarnnirunnal enthu cheyyum .ammaku sangadamakum.santhoshamayittiriku.ammaku bhedamakum vegam.❤
@mahshidamajeed8533
@mahshidamajeed8533 Сағат бұрын
Ammaude asugam ethrayum pettenn Allahu sugapeduthi tharate
@XhxjxDndnnd
@XhxjxDndnnd 2 сағат бұрын
Ente, ammakkum, cancer, aanu, 30,redicton, kazhinju
@MaryKutty-tg4it
@MaryKutty-tg4it 2 сағат бұрын
Shiji vishamikanda appucinum vishamamavum
@sudhapk6610
@sudhapk6610 36 минут бұрын
Shiji vishamikeda Ammakk veg am sughamagatte❤
@Shynim-dj7co
@Shynim-dj7co 31 минут бұрын
Appus superai Amma vegam ❤❤❤❤❤sughait varete
@santhanair8434
@santhanair8434 2 сағат бұрын
Shining strong aireku ❤❤❤❤
@priyashibu9049
@priyashibu9049 Сағат бұрын
Allavarudeyum prarthana undu ❤
@kanakavallyu5400
@kanakavallyu5400 2 сағат бұрын
Shiji amma vegam sugamayi varatte
@jennifersamsonga6521
@jennifersamsonga6521 8 минут бұрын
Don’t worry too much. Grandma will be okay. Shiji pls put your make up on pls
@lathakrishnan4998
@lathakrishnan4998 Сағат бұрын
വിഷമിക്കല്ലേ മോളൂ❤❤❤
@rosykm8123
@rosykm8123 2 сағат бұрын
Don't worry everything will ok
@dinnaaj2981
@dinnaaj2981 Сағат бұрын
Appu ushar aayi
@crazylamp5386
@crazylamp5386 2 сағат бұрын
Payar. Kazhukoo.
@ReenaP-m1h
@ReenaP-m1h Сағат бұрын
ഞങ്ങൾ മല്ലി ചേർക്കാറില്ല
@sulumol2749
@sulumol2749 2 сағат бұрын
ചെറിയ അടപ്പ് കൊണ്ട് മൂടണം
@amnariaz3455
@amnariaz3455 27 минут бұрын
Shiji ellaam readyavum❤
@FaihanMk-z8h
@FaihanMk-z8h 10 минут бұрын
Apoos mone❤❤❤sabira kottakal
@jayantinambiar8801
@jayantinambiar8801 2 сағат бұрын
God bless you
@chandramathikvchandramathi3885
@chandramathikvchandramathi3885 2 сағат бұрын
ഷിജീ❤️❤️❤️❤️
@ShobanaKoranath
@ShobanaKoranath 2 сағат бұрын
അമ്മെക്ക് എങ്ങയുണ്ട്
@rajeshchembankavu3745
@rajeshchembankavu3745 2 сағат бұрын
ഹായ് 💙💙💙
@jaleelscout9436
@jaleelscout9436 Сағат бұрын
No ടെൻഷൻ എല്ലാം ശെരിയാവും
@vanajanath5041
@vanajanath5041 2 сағат бұрын
Hai❤❤❤
@seenakp6323
@seenakp6323 2 сағат бұрын
God bless you. ❤❤❤❤
@sheebavasu3046
@sheebavasu3046 Сағат бұрын
Time kittumbol vilikku mole
@vasukp34
@vasukp34 3 сағат бұрын
Super
@siminasunilkumar7718
@siminasunilkumar7718 52 минут бұрын
Shiji vizhakkanda allprayers
@ReenaP-m1h
@ReenaP-m1h Сағат бұрын
കറിവേപ്പില ഇട്ടില്ലേ.
@shaha...8230
@shaha...8230 3 сағат бұрын
@minnalagru
@minnalagru Сағат бұрын
Ammaku pettanu bedamavate 🙏🙏🙏
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 50 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 117 М.
അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ 🙏
6:42
EVN village life & Cooking
Рет қаралды 9 М.
Uppum Mulakum 3 | Flowers | EP # 75
20:18
Flowers Comedy
Рет қаралды 46 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН