അമ്മിയാർ അട // Ammiyar Ada // Ada Dosa

  Рет қаралды 110,360

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 569
@gopimohan2847
@gopimohan2847 3 жыл бұрын
പഴമയുടെ വേറിട്ട കാഴ്ചകൾ വിനിസ് കിച്ചൻ....
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
Good morning vini ഇന്ന് വിനിയെ കണ്ടപ്പോൾ വളരെ ഐശ്വര്യം തോന്നി : പൂജ മുറിയും വിളക്കും നന്നായിട്ടുണ്ട് ഇന്നത്തെ അട Recipe നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട് വിനി അതിൽ 1 Spoon കറുത്ത ഉഴുന്ന് പരുപ്പും ചേർക്കും ദോശ പൊടി or ഇഡ്ഡലി പൊടി വെണ്ണ ചേർത്ത് കഴിക്കും നല്ല ഒരു breakfa st വിഭവമാണ്
@thanoojasajeev5053
@thanoojasajeev5053 3 жыл бұрын
Njangal ethil savala arinj oru pidi muringayi la oru cup coconut last cherth elakkitittanu ada cheyyunnath
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@snehadaniel9026
@snehadaniel9026 3 жыл бұрын
Hi.. Vini.. Super ആണ് മ്മമിയാർ അട, ഉണ്ടാക്കാറുണ്ട്, ഞങ്ങളുടെ area യിൽ same മാവ് ഉണ്ടാക്കി, ചെറിയഉള്ളി നന്നയി ചതച്ചത്, കറിവേപ്പില കുറച്ചു ചതച്ചതും കൂടി mix ചെയ്യും.. ശർക്കര തന്നെയാണ് കൂട്ടു 👌🏻
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@suryas8037
@suryas8037 3 жыл бұрын
Palakkad special, my neighbour was an ammiyar, she used to give us all that she prepares miss her a lot two years back she lost her life in an accident, when I saw this recipe I thought of her tq so much for this recipe 💕
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@aseenayunuss2991
@aseenayunuss2991 Жыл бұрын
Good receipe. Thank u.
@smitha1834
@smitha1834 3 жыл бұрын
Thanks.. vini... ഞാൻ ഒരു ചാനലിൽ അമ്മ്യാരാട കണ്ടു. But അവർ കുറെ കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണ് റെസിപ്പി ച്യ്തത്.. ഒരു ക്ലാരിറ്റി ഇല്ലാതെ ഉള്ള cooking ആയി തോന്നി. അപ്പോൾ തന്നെ വന്നു വിനിയുടെ ചാനലിൽ കമന്റ്‌ ഇട്ടു. വിനി വളരെ കൃത്യമായും ഭംഗിയായും കാണിച്ചുതന്നു. Thank u... ഇന്ന് ഞാൻ ഇൻഗ്രീഡിയൻസ് ഒക്കെ വെള്ളത്തിൽ ഇടും. നാളെ ഉണ്ടാക്കും.. ok... God Bless You..
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@venugopalanthayyilkuttappa7323
@venugopalanthayyilkuttappa7323 3 жыл бұрын
ആഹാ ചേച്ചിയുടെ ആ പ്രസന്റെഷൻ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ മോഹമായി. ഇതുവരെ ഇങ്ങിനെ ഒന്നും കഴിച്ചിട്ടില്ല. തീർച്ചയായും ഞാനുണ്ടാക്കും. നന്ദി ചേച്ചി ❤❤❤😊😊😊
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@susanabbas6440
@susanabbas6440 3 жыл бұрын
Pazhamayilude puthuma kandethunna cooking. That is vini's kitchen. Highly proteinated breakfast. Thank you so much. Expecting more more verity and traditional flavours.
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@lakshmiparameswaran5376
@lakshmiparameswaran5376 2 жыл бұрын
Eniku ishtam ayi 👍sherikum energetic feel undayi . usually enik eppol food adichal urakam varum but ethu I was feeling good. 👍👍
@kannans6099
@kannans6099 3 жыл бұрын
സൂപ്പർ., അന്യം നിന്നു പോയ ഒരു ഹെൽത്തി വിഭവo ആയിരുന്നു., അത് വിനി ഓർമ പെടുത്തി., താങ്ക്സ് ഇന്നു തന്നെ ഉണ്ടാകാം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@anitaramachandran9777
@anitaramachandran9777 Жыл бұрын
I made it and it's superb and easy to make...thank you Vini...❤❤
@priyanair1848
@priyanair1848 Жыл бұрын
Blessed family Seeing ur pooja room we feel so blessed🙏🙏
@krishnaprasad2695
@krishnaprasad2695 3 жыл бұрын
ഹായ് വിനി 🙏🙏🙏🙏 ഇവിടെ അട ദോശ എന്നാണ് പറയുക പിന്നെ പരിപ്പുകൾ വറുക്കാറില്ല എല്ലാകൂടി കുതിർത്ത് അരയ്ക്കുകയാണ് ചെയ്യുക എങ്ങനെ ആയാലും സൂപ്പർ ടേസ്റ്റ് ആണ് വിനി 👌👌👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@jayasreenair5773
@jayasreenair5773 3 жыл бұрын
നമസ്കാരം വിനി...ഒരുപാട് ഇഷ്ടം ആണ് വിനിയുടെ പാചകങ്ങൾ ..ചെയ്തു നോക്കാറും ഉണ്ട്.... തവല അട(അങ്ങനെ ആണോ പറയുക എന്നറിയില്ല) കുറെ വർഷങ്ങൾ മുൻപ് എന്റെ പാലക്കാട്‌ ഉള്ള സുഹൃത്ത് ഉണ്ടാക്കി തന്നിരുന്നു... വളരെ ഇഷ്ടപ്പെട്ടു.... അതെന്നു പറഞ്ഞു തരാമോ....❤️🌹 സന്തോഷം വിനി
@sreelathaanil9016
@sreelathaanil9016 3 жыл бұрын
Ente vini... ithupolulla variety tharan ente Viniye kazhichitte ullu. Theerchatatum undakum to. Ippol ennu Vinide dishes anu ivide. Puttum vella payar varutharacha kootanum husinu nalla pole ishtapettu.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@avaninair3642
@avaninair3642 3 жыл бұрын
Vinis kitchen different types of dishes....from kerala traditional authentic palakkad food. ..yummy👌👌👌👌vini de samsaram njamgalku othiri eshtanu to...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sujitharaju5502
@sujitharaju5502 3 жыл бұрын
അട എന്റെ fvrt ❤️❤️❤️❤️❤️❤️ അട എന്ന് കേട്ടപ്പോൾ തന്നെ ഇലയട എന്ന് വിചാരിച്ചു വന്നതാ ഞാൻ 😄. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിട്ടുണ്ടായിരുന്നു നല്ല taste ആയിരുന്നു അന്ന് കഴിക്കുമ്പോൾ ... But recipe അറിയില്ല പേരും അറിയില്ലായിരുന്നു.. എന്തായാലും try ചെയ്യും.. Thanks വിനി ചേച്ചി 🙏🙏🙏🙏
@HappySad547
@HappySad547 3 жыл бұрын
Ada dosa ishtam❤️❤️❤️ Achamma undaakki tharaarundayirunnu.. idaykk undaakkarund.. kazhikkumbolokke achammaye orma varum❤️ Recipe super... Kannettan double super❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much dears
@ambilyprasad123
@ambilyprasad123 3 жыл бұрын
Othiri ishtanu chechide food. Pazhamaye orkkan thonnubo chechide videos nokkum. Enikkum ente ammde food orma varum.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@hksportztok9158
@hksportztok9158 3 жыл бұрын
Vinee super Ada&aviyal aanu super compination.... allengil vini paranjapole nalla sarkkara allengil honey chakka varatty ithoke aanu ithinte compination nallla butter also good
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@saathyypillai3584
@saathyypillai3584 3 жыл бұрын
My daughters like very much. Superrrb very tasty. Njan ethinte bhajiya undakkum very tasty aane
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@minilal8778
@minilal8778 3 жыл бұрын
Adyamayi ammiyaar ada kanda njan 😍👍👌.njanum undakum vini.orupadu thanks
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@agraharasamanwaya
@agraharasamanwaya 3 жыл бұрын
ഞങ്ങൾ വറുക്കാറില്ല. പിന്നെ പച്ചരിയല്ലേ ഉപയോഗിക്കുക . Will try with idli ponni next time😋😋😋😋
@rathnachandran2182
@rathnachandran2182 3 жыл бұрын
Nice.. Idupole undakkarund.. But daal fry cheyyarilla.. Pinne uzhunnu parippum idarund.. Little difference only.. Taste may also different.. Very healthy brkfst.. Will try this method.. Thanks a lot ❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@imaravikumar8905
@imaravikumar8905 3 жыл бұрын
ചേച്ചിടെ day in my ലൈഫ് കാണിക്കാമോ ഒരുപാട് useful ആയിരിക്കും
@viniskitchen9947
@viniskitchen9947 3 жыл бұрын
Dear each day is totally different and there is nothing special dear
@subhanair3169
@subhanair3169 3 жыл бұрын
Ethu njan undakar undu. But fry cheyar elya eni fry cheythu undaki nokate vini. Ok thanku.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@shameemak1651
@shameemak1651 3 жыл бұрын
ഹായ് ചേച്ചീ ഒന്നും പറയാനില്ല തീർച്ചയായും ഉണ്ടാക്കി നോക്കും
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@marycb6923
@marycb6923 3 жыл бұрын
Super.will try
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@resmikld189
@resmikld189 3 жыл бұрын
Kaddittu kothiyakunnu. Oru variety ada . super Chechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@devanavlogs4291
@devanavlogs4291 3 жыл бұрын
സൂപ്പർ സൂപ്പർ റസീപി കൊണ്ടുവരുന്ന ചേച്ചിയ്ക്ക് ഒരു Big സല്യൂട്ട് പാലക്കാടൻ വർത്തമാനം പൊളിക്കുന്നുണ്ട് ❤️❤️❤️👍👍👍👍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@suprabhaajithkumar9723
@suprabhaajithkumar9723 3 жыл бұрын
സൂപ്പർ വിനി, ഞാൻ ഇവിടെ ഉണ്ടാക്കാറുണ്ട് 👌♥️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sandhyamani7263
@sandhyamani7263 3 жыл бұрын
Kulichu 'chundariyayi' prarthichu thudangi ennu paranjathinu big salute.Poojamuri nalla vedippayi vachittundallo 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@nishap527
@nishap527 3 жыл бұрын
Very nice chechy....your malayalam is also so cute....enikishtayi your veriety foods.....😍😍😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 10 ай бұрын
Super super super super super enthayalum undakkum❤
@sindhusudhakar191
@sindhusudhakar191 3 жыл бұрын
Ee kollakkarkke, palakkadan vibhavangal parichayappeduthunna vinikke oru special thanks🌹
@roshanbros2
@roshanbros2 3 жыл бұрын
ഞാൻ ആദ്യം വിജാരിച്ചു.. കൊള്ളക്കാർക്കൊ ... 😀
@sindhusudhakar191
@sindhusudhakar191 3 жыл бұрын
@@roshanbros2 🤣🤣(pazhaya quilon)
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@jenyurikouth4984
@jenyurikouth4984 3 жыл бұрын
Super. Thanks vino for sharing.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@Jayalakshmi-ls5lj
@Jayalakshmi-ls5lj 3 жыл бұрын
Vini aswaditchu kazhikkunnathu kanichillallo. Athu valare nashtamayi. Adayum aviyalum nalla combo anu.Pl try.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sajeshkumarj3400
@sajeshkumarj3400 3 жыл бұрын
Nyz!!! Cheachi, why this item named as " Ammiyar ada",,, any story behind this???
@viniskitchen9947
@viniskitchen9947 3 жыл бұрын
It is named Ammiyar ada because it is made by brahmins mainly Ammiyars
@DonierDon
@DonierDon 3 жыл бұрын
Nice & variety recipe ...Will try definitely. Excellent videos ...Keep going dear😍
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@kallyanchakrapani6563
@kallyanchakrapani6563 3 жыл бұрын
Healthy and tasty Thanks you so much Chechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@ajmalali3820
@ajmalali3820 3 жыл бұрын
പഴയ കാല വിഭവങ്ങൾ പേരിലും രൂചിയിലും വളരെയധികം അതിശയം തോന്നുന്നു. ചേച്ചി , ഇഡ്ഢലി പുഴുങ്ങലരി എന്നു പറയുന്ന അരി ഉണ്ടോ ? മാർക്കറ്റിലൊക്കെ ഇതിന്റെ പേര് എന്താ? എനിക്ക് അറിയില്ലായിരുന്നു. ഒന്നു പറഞ്ഞു തരണെ.. 🙏🏻❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
In the market is known as parboiled idli rice
@vinaychandran6340
@vinaychandran6340 3 жыл бұрын
എന്ത് മനോഹരമാണ്, ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് , പക്ഷേ പേര് ഇതാണ് എന്നറിയില്ല, ശർക്കര കലക്കി
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sindhusharathch4350
@sindhusharathch4350 3 жыл бұрын
Awesome dosa. When I see you I get so much positivity. Blessed. Yesterday I saw manu saying sorry. That shows your upbringing. Though it wasn't his mistake he said sorry. God bless you monu. Very good family .your pooja mandir is so nice
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@valsalaep262
@valsalaep262 3 жыл бұрын
ഹായ് വിനി ടീച്ചർ മലപ്പുറം. ഈ അടദോശക്കു ഒന്നും കൂട്ടിക്കഴിക്കാൻ ഇല്ലെങ്കിലും നല്ല സ്വാദാ. ശർക്കര കൂട്ടി കഴിച്ചു നോക്കയിട്ടില്ല.അപ്പൊ പുതിയ special recipe യു മായി നാളെ വരുന്നത് വരേയ്ക്കും ബൈ ബൈ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much dear teacher
@chandrikanair6224
@chandrikanair6224 3 жыл бұрын
kurachu kurumulagu last l arakkanam 2 red chillis um valiya tasty anu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@praseethabrijesh8939
@praseethabrijesh8939 3 жыл бұрын
Remember my mudumuthassi used to make for us dur 👌 vacation..I used to make thinner version of this
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@divyaaneesh725
@divyaaneesh725 3 жыл бұрын
Orupaadorupaadu uyarangalikuuuuuuu...ethattente vinichi😘😘😘😘😘😘😘God bless you vinichechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sudhashankar6379
@sudhashankar6379 3 жыл бұрын
I tried this ammiyar adai, it's good.
@renjushapillai8785
@renjushapillai8785 3 жыл бұрын
Super vini chechi, will try this 👌👌🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@girijamohandas8200
@girijamohandas8200 3 жыл бұрын
Vini kazhinja sunday njan ammuyarada undakki very swadhe.pinnay njan uzhunnu cherthirunnu athu vini cherthu kandilla.😍😍😍❤❤
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@anju3481
@anju3481 3 жыл бұрын
Cute smile and looking so nyz auntie❤️and adipoli recipe....🧡
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@parvathyrajkumar1533
@parvathyrajkumar1533 3 жыл бұрын
Super nanum pannuven adikkadi aviyal and butter ellam nallayirukum vini Mami kannan mama rasichu sappidarthu pakka rombave happy aka yirukku super
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@karayilnarayanan
@karayilnarayanan Жыл бұрын
എന്റെ അച്ഛന്റെ വീട്ടിലെ favourite ദോശയാണ്
@beenamadhusoodanan4020
@beenamadhusoodanan4020 3 жыл бұрын
Super ....Vini.... 👍👍👌... Vini...oru request undu...kadalaparippu itta vadacurrydey recipe idaney..
@viniskitchen9947
@viniskitchen9947 3 жыл бұрын
Sure dear
@geethajawahar4975
@geethajawahar4975 3 жыл бұрын
തരുക്ക് പിരുക്ക് Super. I love ur presentation...ur kannettan is very lucky...
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@rugminimarar6972
@rugminimarar6972 3 жыл бұрын
ഞാൻ ഇന്നലെ കൂടി ഉണ്ടാക്കി..... സൂപ്പർ ആണ്..
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@jineshputhanmadam3519
@jineshputhanmadam3519 3 жыл бұрын
Hiii chechi video super 👌👌👌👌. Try cheyamm vini chechi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@badarbadar7700
@badarbadar7700 3 жыл бұрын
Nalla avatharanam Ada super
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@venkateshwarancr4729
@venkateshwarancr4729 3 жыл бұрын
thootu kalika AVIYAL, BUTTER mathi...adipoli breakfast.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@vanitaraheja918
@vanitaraheja918 3 жыл бұрын
can you please share the measurements of the ingredients
@viniskitchen9947
@viniskitchen9947 3 жыл бұрын
Measurements are said in the video
@krishnasajeev9648
@krishnasajeev9648 3 жыл бұрын
Like your vlogs.... Even i make this Ada dosa.... We call it by another name too... Thattiparathi.. In calicut.. But ive heard this ammiyar ada too...
@viniskitchen9947
@viniskitchen9947 3 жыл бұрын
Oh really
@sudheenasuveesh2506
@sudheenasuveesh2506 3 жыл бұрын
Hii chechi..super aytund...chechik oru kutty fan koody ente vtl undto. Ente mol sanskrithy. 3 half aytullu age..chechide vdo kanan othiri eshtanu...daily avlk chechide vdo orennm engilum kanananm..cartoon kazigal age pine kanunath chechide vdos anu...chechide samsarm kett chirikum...kalikuna time avlde toys vechu cook cheyum...nxt vdo idumbo chechi orkumegil molk oru hai paryne...
@viniskitchen9947
@viniskitchen9947 3 жыл бұрын
Blessed to hear this God bless her
@kalavathinagarajan6121
@kalavathinagarajan6121 3 жыл бұрын
Madam ningal cheitha ade combination/Qty l cheithu. Super ayirunnu adipoliyanu. Idu pola easy n tasty dosa items required. Thank u.👌👌👍👍😁😁
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@sumijajiju9413
@sumijajiju9413 3 жыл бұрын
എന്റെ ചേച്ചി ഇത് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ തീരാ നഷ്ടം ആയിരിക്കും എനിക്കു. Love u.. 👌👌👌👌
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@anithapk5168
@anithapk5168 3 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും ചേച്ചി.. നാളെ തന്നെ.. ഇതൊന്നും അങ്ങനെ wait ചെയേണ്ട കാര്യങ്ങൾ അല്ല.. 😍😀
@ajeethaaslam5191
@ajeethaaslam5191 3 жыл бұрын
Veije58jgt7o🤭🙏🤦🏻‍♀️😵
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
Avooo entamme yummy. Cofee kandu hotel feel ayi. Atlast kannan kandu. Hello sughamalle.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much All good
@vidyaajith364
@vidyaajith364 3 жыл бұрын
Most awaited receipe Thank you❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
പുതിയ പുതിയ അറിവുകൾ, അതിമനോഹരം 🌹സൂപ്പർ 👌👌👌🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@lekhasuresh9526
@lekhasuresh9526 3 жыл бұрын
My hus s favourite .so many versions are there . Vinii .... Good will try ur version . 🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@pranavpreetha
@pranavpreetha 3 жыл бұрын
മനസ്സിൽ വിചാരിച്ചു vini ആ recipe ഇട്ടു... thanks dear
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@bindujoseph6523
@bindujoseph6523 3 жыл бұрын
You are such an awesome pondatti, kannettan is lucky❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@rajann.krajan7559
@rajann.krajan7559 3 жыл бұрын
Iam usha pkd ഡിസ്ട്രിക്ട് ഈ തലക്കൽ ആഗ്രഹരമോ തമിൾ ലാഞ്ചനയോ ഇല്ലാത്ത തു കൊണ്ടാകും ഇതൊന്നും ഞങ്ങൾക്ക് അറിയില്ല പരീക്ഷിക്കുന്നുണ്ട് വെണ്ടയ്ക്ക പൊട്ടിച്ചത്.... നോക്കി..... പിന്നെ കുറെയായി കണ്ണേട്ടനെ (വിനിക്ക് )കണ്ടിട്ട്.... കണ്ണെഴുതി ammiyar lookil ആണ് ഇന്ന് adadosha നാളെ തന്നെ ഉണ്ടാക്കി നോക്കണം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@nirmalanair4789
@nirmalanair4789 3 жыл бұрын
പരിപ്പൊക്കെ ചൂടാക്കാതെ ഉണ്ടാക്കാറുണ്ട് നാക്ക് ഇതാവട്ടെ breakfast my favoutate ആണിത് പക്ഷെ രണ്ട് ചെക്കന്മാർക്കും ഇഷ്ടമല്ല എനിക്കെ വേണ്ടി കുറച്ചുണ്ടാക്കണം കണ്ണേട്ടൻ സൂപ്പർ നമ്മുടെ പാലക്കാടൻ ഭാഷ സൂപ്പർ
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@sobhasurendran9641
@sobhasurendran9641 3 жыл бұрын
Traditional breakfast. Pandu ammayoke undakkirunnu pakshe ingredients onnum enikkariyillarunnu paranjuthannathinu thanks vini🙏nalethanne undakkanam👍🥰🙏
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@harishankarhari5192
@harishankarhari5192 3 жыл бұрын
Coriander cherkendathu alle
@viniskitchen9947
@viniskitchen9947 3 жыл бұрын
Try my Version
@bettythomas8504
@bettythomas8504 3 жыл бұрын
ഇത് തമിഴ്നാട് പ്രാതൽ ആണോ , പേര് കേട്ടിട്ട് അങ്ങനെ തോന്നുന്നു , കാണാൻ നല്ല ഭംഗിയുണ്ട് , ഉണ്ടാക്കി നോക്കും
@SN-no3gv
@SN-no3gv 3 жыл бұрын
തമിഴ് ബ്രാഹ്മൻസ് വൈകിട്ട് 4 മണിയ്ക്കാണ് ഈ അട ഉണ്ടാക്കുക.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@kanthikurup4556
@kanthikurup4556 3 жыл бұрын
Nalla doshaa. Entyalym undakkum
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@vidhyamanu5075
@vidhyamanu5075 3 жыл бұрын
Kanumbo thanne kothi aavunnu😋....chechi kazhikunnathu miss cheithu to☺️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@pankajamwarier7937
@pankajamwarier7937 3 жыл бұрын
ഞാൻ നാലുമണി പലഹാരമായിട്ടാണ് ഉണ്ടാക്കുക ,,കൂട്ട് ശർക്കര പൊടി മാത്രം ,വിനിയുടെ കണ്ണേട്ടൻ ,(എൻെറ കണ്ണൻ )ഭാഗ്യവാനാണ് ,രണ്ടുപേർക്കും അഭിനന്ദനം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@DrJolsnaPp
@DrJolsnaPp 3 жыл бұрын
Hi Vini!!! You are always making very very Healthy recipes.. Will try this Ada tomorrow morning itself... What's special for Adi 18 ...Will you make Prasadam.. Pulisadam and Sambhar Sadam????
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much for Adi 18 I made sharkara Pongal
@sankaranarayanantk3976
@sankaranarayanantk3976 3 жыл бұрын
Ada thinnuva ഒരു order തന്നെ ഉണ്ട്. ആദ്യ ada. നെയ്യ്, 2nd.honey 3.chakkavaratti and so on. കര്‍ക്കിടകം മാസത്തില്‍ അതി വിശേഷം
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@miracleblooms1535
@miracleblooms1535 3 жыл бұрын
Chechiii Where did you get that pooja mandir?
@viniskitchen9947
@viniskitchen9947 3 жыл бұрын
Got it in Wood of Arts my dear
@lakshmiparameswaran5376
@lakshmiparameswaran5376 2 жыл бұрын
Satyam ethu kidduu anato ❤️❤️
@sunithaamenon
@sunithaamenon 3 жыл бұрын
Your taste for delicacies matches mine many a times..that indeed was a sumptuous breakfast..yes like you said " Breakfast like a king"....Pesarattu too is my fav...you can Introduce it to your viewers in a unique style of your own if not done earlier...thank you Vini..
@DrJolsnaPp
@DrJolsnaPp 3 жыл бұрын
Yes I too want Green gram Dosa in Vinis Kitchen style
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear
@ushanarayanan7848
@ushanarayanan7848 3 жыл бұрын
Ithu njangal eppavum undakkum. Pakshe varakkanda, oru manikkur vellathil ittu vecha mathi
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you for the suggestion dear
@anithakumari7446
@anithakumari7446 3 жыл бұрын
Superb..vini.Njagal varukkarilla gramsnae.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@kalavathinagarajan6121
@kalavathinagarajan6121 3 жыл бұрын
Vini madam Kalpathy mamis recipe niraiya podunga .🌹🌹🌹
@viniskitchen9947
@viniskitchen9947 3 жыл бұрын
I will post whatever I know my dear
@vasanthakumarips7043
@vasanthakumarips7043 3 жыл бұрын
KURE DIVASAYI KANNANE KANDITTU. SUKHALLE?
@viniskitchen9947
@viniskitchen9947 3 жыл бұрын
All good dear
@shanthyhariharan4541
@shanthyhariharan4541 3 жыл бұрын
Ada nannayittundu. Nan brahmin Aanu Nangal undakkarundu. Rathriyil vellathil identathilla. 3 hours kuthirthal mathi. Ithil kariveppila,pachamulaku,malliila enniva koodi cherkanam. Arachasesham 3 hourspulichal mathi. Pulikkatheyum undakkam.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@59vishnupriya
@59vishnupriya 3 жыл бұрын
തമിഴ് പൊളിച്ചു കേട്ടോ വിനീ.അട ഉഗ്രൻ👌 ഞാനും ഉണ്ടാക്കാറുണ്ട്.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@aabha7478
@aabha7478 3 жыл бұрын
Veettil ellavarkkum eshtamanu .yammy
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@chandrawilson852
@chandrawilson852 3 жыл бұрын
I make this but add finely cut onions and curry leaves too.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you for the suggestion dear
@sujishavinayan358
@sujishavinayan358 3 жыл бұрын
Umma. Oru rakshim ilya. Love u. Chechi kazhich kanichilya. Annaley oru oru sugallooo😘😘😘
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@pushpamohannair6195
@pushpamohannair6195 3 жыл бұрын
Our favorite item
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@krishnaiyer9108
@krishnaiyer9108 3 жыл бұрын
We enjoy it with jaggery and gun powder
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much me too
@dhanudhanu1173
@dhanudhanu1173 3 жыл бұрын
Super dear...starting dish kanikumbol ulla music yenth rasamanu...nalloru feel .love u dear ❤️❤️
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@radhats8705
@radhats8705 3 жыл бұрын
As a brahmin in my home We will put kariveppila and LG asafoetida and black whole urad dal also and not this much grind three four pieces and in til oil Sorry iam not blaming you Thanks for uploading
@viniskitchen9947
@viniskitchen9947 3 жыл бұрын
Welcome dear and Thank you for the suggestion
@dhanyasatish649
@dhanyasatish649 3 жыл бұрын
Tharik perik😂Aralam peralam😂poli chechii..one of my favourite amma's receipe😋😋
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@miracleblooms1535
@miracleblooms1535 3 жыл бұрын
Hi Vini chechi I love watching your videos and all are amazingly good. Keep doing more different content.
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@lathakg6081
@lathakg6081 3 жыл бұрын
Njangal ithine Vadodara ennanu parayunnathu
@viniskitchen9947
@viniskitchen9947 3 жыл бұрын
Thank you so much
@prajithacp2310
@prajithacp2310 Жыл бұрын
Chechi,,,,,, Sugamalle 💖🥰😍
Palakkadan കറുപിറു ദോശ // Rice and lentil dosa //
10:22
Mom had to stand up for the whole family!❤️😍😁
00:39
ഗോസായി ചോറ് // Gosai Rice // 100 yr old Recipe//
22:11
SIMPLE പരിപ്പ് രസം // PARUPP RASAM // Dal Rasam //
11:30
Venkatesh Bhat makes Adai & Aviyal | Adai dosa recipe | Aviyal recipe | Adai Aviyal combo
19:23
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 2,9 МЛН
Baby shows SURVIVAL skills 💦🧼
0:27
Fun Fun TV
Рет қаралды 25 МЛН
Smart Sigma Kid #funny #sigma
0:14
CRAZY GREAPA
Рет қаралды 7 МЛН
3 октября 2024 г.
0:24
АКУЛЕКА ТВ
Рет қаралды 1,5 МЛН
Как Ника собирается в садик с мамой и с папой?
0:41
Привет, Я Ника!
Рет қаралды 2 МЛН
Kilangin Falls, Liliw Laguna Philippines
0:11
m.a.travel_vlog
Рет қаралды 39 МЛН