നല്ല അറിവുകൾ പകർന്നു നൽകിയ കുമാരിക്കു ഒരുപാട് നന്ദി❤
@ajusworld-thereallifelab3597 Жыл бұрын
Thank you dear 🙏🙏🙏🥰🥰🥰🥰
@teslamyhero8581 Жыл бұрын
ചേച്ചി മക്കളുടെ അടുത്തു വരുന്നപോലെ ഇടയ്ക്കൊക്കെ ഇവിടെ വന്നു ഇനിയും ഇതുപോലെ റെസിപ്പികൾ ഉണ്ടാക്കി, അജുസിന്റെ ചാനൽ സമ്പുഷ്ടമാക്കുക വഴി ഞങ്ങളും സന്തുഷ്ടരാകും 💪💪❤❤💚💚💝💝💝
@ajusworld-thereallifelab3597 Жыл бұрын
ഇനി കുറെ നാൾ കഴിഞ്ഞു കുമാരി ചേച്ചി വരും 👍
@sreeranjinib6176 Жыл бұрын
❤ കുമാരി ചേച്ചി പറഞ്ഞത് സത്യമാണ് വീട്ടിലുള്ളവർക്ക് ഒരു വിലയില്ല. കുമാരി ചേച്ചിയുടെ റെസിപ്പിക്കൾ എല്ലാം പോരട്ടെ ഞങ്ങൾക്ക് ഒക്കെ ഇഷ്ടമാണ്
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤
@dasappan100 Жыл бұрын
അതല്ല എപ്പോഴും മനസ്സിൽ ഉണ്ടാകും പറയഞ്ഞിട്ടാ
@sajeevanek9414 Жыл бұрын
എന്ത് കിട്ടിയാലും അതുകൊണ്ട് അടിപൊളി പാചകം ചെയ്യും കുമാരി ചേച്ചിക്ക് ഒരു ഹായ്
@ajusworld-thereallifelab3597 Жыл бұрын
🙏😍😍😍😍
@teslamyhero8581 Жыл бұрын
കുമാരിയേച്ചിയെ ഞങ്ങൾ അഭിനന്ദിക്കുക മാത്രമല്ല, സ്നേഹിക്കുകയും ചെയുന്നു ❤❤❤🤝🤝🤝
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰
@sushmachinju3101 Жыл бұрын
Supper
@premalathabalakrishnapai64572 ай бұрын
Variety dosa
@Ashokworld9592 Жыл бұрын
കുമാരിചേച്ചി......🙏💙💚 ചേച്ചിയ്ക്ക്... നമ്മുടെ പ്രേക്ഷകരുടെ സ്നേഹം നിറഞ്ഞ ആശംസകൾ....എല്ലാവരും.. ചേച്ചിയ്ക്കൊപ്പം.... 👍👍👍👍👍👍💙💙💙💚💚💚❤️❤️❤️❤️❤️❤️💙🎈👍
@sobhadayanand4835 Жыл бұрын
കുമാരി ചേച്ചി പോയപ്പോൾ വല്ലാത്ത ഒരു ശൂന്യത. ഒരു വിഷമം. അജുവിനും സരിതക്കും ജഗുവിനുമൊപ്പം കുമാരി ചേച്ചിയും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നാല് പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️🥰
@gokulms6997 Жыл бұрын
I d maach
@seethak61095 ай бұрын
👌👌👌
@Ashokworld9592 Жыл бұрын
Ajus.. World ന്.. ഒരു പൊൻതൂവൽ.... കൂടി... നമ്മുടെ പ്രിയപ്പെട്ട...... കുമാരിചേച്ചി... 👍👍👍👍👍💚💙💙❤️❤️❤️❤️🎈🎈🎈👍
@sindhuvijayan9938 Жыл бұрын
Nalla Aishwarya mulla ,hard working aya ,smart lady. Love u dear kumariyechi
@JanakyKNair Жыл бұрын
കുമാരിചേച്ചി..👌👌 നിഷ്കളങ്കയായ തുറന്ന മനസ്സിന്റെ ഉടമ. ചാനൽ തുടങ്ങിക്കോളു. നല്ല ഭാവിയുണ്ട്. എല്ലാ ആശംസകളും നേരുന്നു. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.🥰🙏
@vaijayanthy581 Жыл бұрын
കുമാരി ചേച്ചി, ആ ഉള്ളുതുറന്നുള്ള സംശാരം ഹൃദയത്തിൽ തട്ടി, എനിക്കും പാചകം ഇഷ്ട്ടാ, ajus world ലൂഡേ ചേച്ചിയുടെ ഭാഗ്യം തെളിയട്ടെ, ചേച്ചി ഈ ചാനലിൽ ഒരു ഭാഗ്യം അല്ലെ 👌👌👍👍❤️❤️🌹🌹
@jayasreemanoj2192 Жыл бұрын
റാഗി ദോശ സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കണം എന്നിട്ട് പറയാം 👌👌
@sobhadayanand4835 Жыл бұрын
കുമാര്യേച്ചിയെ നേരിൽ കാണുവാൻ കൊതി തോന്നുന്നു❤❤
@ajusworld-thereallifelab3597 Жыл бұрын
കാണാമല്ലോ 👍
@seethak6109 Жыл бұрын
ദോശ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്
@ambikamenon9496 Жыл бұрын
21:49 .. so touching. Thanks to Aju and Saritha for introducing Kumari. She is an innocent lady and straight forward. Hope her wishes will come true to start a KZbin channel and become popular. Best wishes with full support. 🙏
@itsmearya1997 Жыл бұрын
എന്റെ കുമാരി ചേച്ചി... നിങ്ങളൊരു സംഭവം തന്നെ... തീർച്ചയായും ഉണ്ടാക്കും ട്ടോ എല്ലാ റെസിപ്പിയും 😍ഒരുപാട് ഇഷ്ട്ടാണ് ചേച്ചിയെ❣️ചേച്ചിക്ക് എന്റെ വക എല്ലാ അഭിനന്ദനവും നേരുന്നു😊
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰🥰
@indudeep9279 Жыл бұрын
വീണ്ടും കാണുന്നതിൽ സന്തോഷം. Variety ദോശ ഇനിയും ഇടാൻ പറ്റട്ടെ. മറ്റു വിഭവങ്ങളും. Thank u.
@sujathasubi4689 Жыл бұрын
ആശംസകൾ ചേച്ചി കൈപ്പുണ്യം അത് എല്ലാവർക്കും കിട്ടില്ലല്ലോ അതാണ് ചേച്ചിയുടെ ഏറ്റവും വലിയ കഴിവ് സ്നേഹ ത്തോടെ അഭിനന്ദനം അറിയിക്കുന്നു god bless you ചേച്ചി ഒപ്പംഅവർക്കും നന്മ ഉണ്ടാവട്ടെ ചേച്ചിയെ പരിചയ പെടുത്തിയതിന് നന്ദി അറിയിക്കുന്നു ❤️❤️🙏🥰
@satheedevip4967 Жыл бұрын
കുമാരി ചേച്ചിയുടെ എല്ലാ റെസിപ്പിക്കും സൂപ്പർ അഭിനന്ദനങ്ങൾ
@umadevikn4927 Жыл бұрын
ഞാൻ മസാല കപ്പലണ്ടി ഉണ്ടാക്കി ശെരിയായി ഞാൻ ഇതിനു പുൻപ് ഉണ്ടാക്കിയപ്പോൾ ശെരിയായില്ല. thank you kumarichechi ❤
@sreelatha642 Жыл бұрын
കുമാരി ചേച്ചി ഒന്നും പറയാനില്ല സൂപ്പർ അജു ചേട്ടനും സരിതയും ഈ കാണിക്കുന്ന വലിയൊരു മനസ്സ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤❤
@jancykurianjancykurian7047 Жыл бұрын
സരിത ചേച്ചിയുടെ എല്ലാ കറികളും സൂപ്പർ ആണ് ഞാൻ ചേച്ചിയുടെ ഒരു ആരാധികയാണ് എല്ലാം ഭക്ഷണവും ഞാൻ ചെയ്തു നോക്കാറുണ്ട് ഇനിയും പുതിയ പുതിയ ഐറ്റംസ് ഉണ്ടാക്കി ഞങ്ങൾക്ക് തരണം
പയന്തം പരിപ്പ് വച്ചുള്ള മുറുക്ക് പുതിയ അറിവാണ്. തീർച്ചയായും ഉണ്ടാക്കും. ചുണ്ടങ്ങ മരം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. ചെന്നൈയിലെ വീട്ടിൽ. ശരിക്കും അതു വച്ചുള്ള എല്ലാ ഐറ്റംസും ഉണ്ടാക്കിയിട്ടുണ്ട്.
@malathigovindan3039 Жыл бұрын
enik epol thonunnu ella aanungalum mattullavare pukazhthum... swantham bharyaye pukazhthilla. c ooking thudaruka... 👍❤ellavarudeyum support undavum👍👍👍
Correct kumari chechi.enikkum ingane thonnunnundu.mattullavare pokkiparayumpol oru vishamam.
@smithasudan Жыл бұрын
Kumari chechi, you are so selfless. Aju chettan and Sarita are so blessed to get your love and support.
@telmaharris315 Жыл бұрын
Ayyo ipazhum nonstic ano ഉപയോഗിക്കണേ. Nalla castiron കല്ല് kittullo.
@daisycyriac9285 Жыл бұрын
കുമാരി ചേച്ചിയുടെ എല്ലാ ഐറ്റംസ് healthy ആണ്.
@sujith.p.rsujithramakrishn7211 Жыл бұрын
കുമാരിച്ചേച്ചിയുടെ സ്നേഹം നിറഞ്ഞകൈപ്പുണ്ണ്യമുള്ള 🫡വിഭവകൂട്ടുകൾ തല്ക്കാലം അവസാനിച്ചു. എല്ലാം, സാധാരണക്കൾക്കും വീട്ടിൽ ഉണ്ടാക്കിനോക്കാവുന്ന വിഭവങ്ങൾ വളരെ വിശദമായി പറഞ്ഞുതന്നുകൊണ്ടുള്ള പാചകം 👌👌👌. അടുത്ത തവണ കുമാരിച്ചേച്ചിക്ക് ഒരു സ്നേഹ സമ്മാനം കൊടുക്കണേ..🫡🙏
@anilakumari3921 Жыл бұрын
കുമാരി ച്ചേച്ചിയെ ഒത്തിരി ഇഷ്ടായി. പുതിയ പുതിയ റെസിപ്പിക്കായി കാത്തിരിക്കുന്നു.
@rifarifu7540 Жыл бұрын
Kumarichechi super, reciepe adilum super
@praseethahari8848 Жыл бұрын
എടോ റാഗി ചൂടല്ലേ? അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്.. സരിതെടെ അമ്മേടെ അതെ ചിരിയും ആക്ഷൻ നും ഒക്കെ ആണ് സരിതക്ക് കിട്ടിയേക്കുന്നത് ❤❤❤❤കുമാരിച്ചേച്ചി സൂപ്പർ ലേഡി 🥰🥰🥰🥰
@midhunpn1275 Жыл бұрын
കുമാരി ചേച്ചി സൂപ്പർ ഇനിയും ചെയ്യണം ഇതു പോലുള്ള പാചകം ❤❤❤❤
@midhunpn1275 Жыл бұрын
ഞാൻ തെറ്റി കമന്റ് ഇട്ടു വേറെ വിഡിയോയിൽ സോറി
@ajusworld-thereallifelab3597 Жыл бұрын
അത് സാരല്യ ❤❤❤❤❤
@JoseKalathingal Жыл бұрын
❤❤❤ കുമാരിയേച്ചി Fans association ഉണ്ടാക്കിയാലോ ❤️❤️❤️ കുമാരിയേച്ചി തന്നെ താരം❤❤❤
@jpshoranurjayaprakash1226 Жыл бұрын
കുമാരിചേച്ചിക്ക് അഭിനന്ദനങ്ങൾ
@meeramenon2521 Жыл бұрын
Kumarichechi I ve no words to appreciate nd admire ur simplicity nd amazing cooking skill... namaskar to this annapurneshwari. Love u Sarita Aju....for gvng opportunities to homechefs.
@ajusworld-thereallifelab3597 Жыл бұрын
Thank you 🙏🙏🙏❤❤❤❤
@binuvarghese6501 Жыл бұрын
Kumari Chechi kiddu, cooking super ❤
@bincyvarghese59755 ай бұрын
Thanks kumare checer& team enniyum varnam
@paapooskitchen1632 Жыл бұрын
Adhyamano ragi dosa kazhykkunnadhu
@beenamohandasan5210 Жыл бұрын
Chechi Please show how to make the lehiyam,
@bindusundaran3188 Жыл бұрын
കുമാരിയേച്ചിയേ ഇഷ്ടായീട്ടോ❤ എല്ലാം സൂപ്പറാ ചേച്ചീ😊 മസാല കപ്പലണ്ടി ഞങ്ങൾ ഇടക്ക് ഉണ്ടാകാറുണ്ട്
കുമാരി ചേച്ചിയെ വീണ്ടും കണ്ടപ്പോൾ 🥰കുമാരി ചേച്ചിയുടെ റെസിപിസ് എല്ലാം 🥰
@sarvavyapi9439 Жыл бұрын
കുമാരി ചേച്ചി എന്ന വിളി കേൾക്കുമ്പോൾ ഒരു മനസ്സുഖം ❤.
@krishnapanickerv15656 ай бұрын
😮 ചേച്ചിക്ക് അഭിനന്ദനം
@supriyasrikumar6001 Жыл бұрын
Kumari chechi, ella bharya markku ulla sthithi annu, appreciate cheyula, onnu namnyittu unda paryiliya, nalla mamasu annu, chechi de sarithade, pinne Aju nde
@shirlymathew4422 Жыл бұрын
I made the small onion chicken curry super anu Ragi dosa also really good kumarichechy happy to see you ❤️❤️❤️❤️❤️👍👍👍👍🙏🙏🙏keep doing more cooking
@neethu0033 Жыл бұрын
കുമാരിച്ചേച്ചിയുള്ള ഒരു വീഡിയോയും വിടാറില്ല .ഉഴുന്നുവട വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ കുമാരിയേച്ചീടെ ഫാൻ ആണ്
Kumari ചേച്ചിയെ കൊണ്ട് ഇനിയും വറൈറ്റി ഫുഡ് ഉണ്ടാക്കി കാണിക്കണം
@telmatrivili3283 Жыл бұрын
Aju and saritha kumarichechiku oru changal ready akku 🎉🎉🎉🎉🎉😅
@padoorsuresh3200 Жыл бұрын
Chechi, You open your channel, it's become successful.wish you good day,
@jijounni8252 Жыл бұрын
Hai to all, specially kumari chachi, very innocent and very lovely, chachi oru cooking encyclopedia anu, chchiye e cooking idea puramlokath ethicha aju chattannum saritha chachikum 🙏, kumari chachiye lokam orunal ariyapedum,God bless 🙌
@ajusworld-thereallifelab3597 Жыл бұрын
Thank you... Dear 🙏🙏😘😘😘
@anni5162 Жыл бұрын
Kamari Chechi thank you good ideas love giving heart to share much support bring more videos
@ragavanrajeevragavanrajeev1270 Жыл бұрын
കുമാരി ചേച്ചിയുടെ ദോശ അടിപൊളി ഉണ്ടാക്കി കഴിക്കണം എൻറെ സഹോദരിയുടെ പേര് ശാന്തകുമാരി എന്ന ആണ് കുമാരി ചേച്ചിക്ക് അഭിനന്ദനങ്ങൾ ചുണ്ടയ്ക്ക കൊണ്ടാട്ടം ഒരു വീഡിയോ ചെയ്യണേ
@ajusworld-thereallifelab3597 Жыл бұрын
ചെയ്യാം 👍👍🥰
@vrindasagaran7800 Жыл бұрын
Kumari chechi Adipoli 👌🏾👌🏾👍🏽👍🏽
@deepthikamal Жыл бұрын
Ashokapoovu oru post idu... CT yil
@minimurali1713 Жыл бұрын
കുമാരിച്ചേച്ചി അശോക ചെത്തി റെസിപി വേഗം ഇടണേ 🥰
@ajusworld-thereallifelab3597 Жыл бұрын
ഇനി അടുത്ത വരവിൽ 🥰🥰👍
@ranjithmenon8625 Жыл бұрын
ഹായ് അജു, ലാസ്റ്റ് വീഡിയോ യും, ഇതും ഇപ്പോളാ കണ്ടത്, കുമാരിച്ചേച്ചിക് ഒരു തമിഴ് channal സെറി പണ്ണി കൊടുക് ajuse🥰👍 Nalla kazhikilla chechiyanu
@ajusworld-thereallifelab3597 Жыл бұрын
പറഞ്ഞിട്ടുണ്ട് 👍
@lekharadhakrishnan4209 Жыл бұрын
Ada dosa undakki.Super.Thank you kumari chechi
@lijomonachen5113 Жыл бұрын
കുമാരിച്ചേച്ചി ഇനിയും വരുമ്പോൾ കാണാം ഇട്ടോ പുതിയ വിഭാവങൾ ആയിട്ടു
@shailajavelayudhan8543 Жыл бұрын
വെച്ച് vilabhi kodukubhol കഴിക്കുന്നവരുടെ സംതൃപ്തി അതാണ് പാചകം ചെയ്യുന്നവരുടെ മന സുഖം.
@sobhamenon7479 Жыл бұрын
Good for sugar patients
@sobhanakumari.s7887 Жыл бұрын
Its nice to note how u two support Kumari ,we expect more special recipes from her ,todays ragi dosa is worth to try
@anitababuraj9427 Жыл бұрын
കുമാരിയേച്ചിയെ ഒരു പാട് ഇഷ്ടം. അജുവിനും സരിതയ്ക്കും എങ്ങിനാ കുമാരി ചേച്ചിയെ പരിചയം?
@ajusworld-thereallifelab3597 Жыл бұрын
സരിതയുടെ വീടിന്റെ തൊട്ടടുത്തായിരുന്നു അവരുടെ താമസം 🥰🥰👍
@hamptonhurtis4074 Жыл бұрын
Dear team I have a doubt 🤔 when you all prepare food items, do you all prepare small quantities..... because I didn't see much for the camera person
@VJLifeDiary Жыл бұрын
Ingane oru ragi dosa try cheyyanam... ❤ Chechyde tips okke poli aanu
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 👍🥰🥰🥰
@Ashokworld9592 Жыл бұрын
ഹായ്...... കുമാരിചേച്ചി.....എന്തേ... Ajus world ൽ നേരത്തെ വരാഞ്ഞത്..... എന്തെല്ലാം.. വിഭവങ്ങൾ കാണാമായിരുന്നു... 👍👍👍👍👍👍💚💙💙💚💚❤️❤️🎈👍
@Ashokworld9592 Жыл бұрын
റാഗിദോശയിൽ.. തേങ്ങ ചിരവിയത് ഇട്ടാൽ... നല്ല രുചിയുണ്ടാകും.... റാഗി ദോശ... മിന്നിക്കും.... 👍👍👍👍👍💚💚🎈🎈🎈🎈👍
@sushamanair3461 Жыл бұрын
സൂപ്പർ.. Variety ദോശ...
@shyamalapillai6554 Жыл бұрын
Saritha mixie on aki vechitt Kai idathirikan sradhikua
@ajithaleo9612 Жыл бұрын
Who is Kumari chechi how to related to you
@ajusworld-thereallifelab3597 Жыл бұрын
സരിതയുടെ പണ്ടത്തെ അയൽക്കാരിയാണ്. കണ്ണംകുളങ്ങര യിലെ