കൊല്ലം സുധിയുടെ കൊട്ടാരത്തിലെ കാഴ്ച്ചകൾ (ഫ്‌ളവേഴ്‌സ് ക്രെഡിറ്റ് എടുക്കരുത്)|New Home of Kollam Sudhi

  Рет қаралды 1,137,789

Marunadan Exclusive

Marunadan Exclusive

Күн бұрын

കൊല്ലം സുധിക്ക് കൊട്ടാരമായി
നിർമ്മിച്ചുനൽകിയത് ഫ്‌ളവേഴ്‌സ് അല്ല
#kollamsudhi #stageperformer #flowerstv #starmagic #renu #renusudhi #kottayam #kollam #kichusudhi #binuadimali #actor #mimicry #mr001 #me008

Пікірлер: 1 000
@geethavasudevan5533
@geethavasudevan5533 Ай бұрын
അവർക്ക് വീട് നൽകിയവർക്ക് ഒരു big salute
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
❤❤❤❤❤❤❤❤❤❤❤
@ckasok
@ckasok Ай бұрын
🙏🙏🙏🌹
@sudhaak7725
@sudhaak7725 Ай бұрын
ഒരു big salute
@Asifapco
@Asifapco Ай бұрын
THANKYOU 🙏
@sadasivanp773
@sadasivanp773 Ай бұрын
Ende vakayum big salute
@user-yf4eb7dv3d
@user-yf4eb7dv3d Ай бұрын
സുധിക്കും കുടുംബത്തിനും വീട് നൽകിയ ഫിറോസ് ഇക്കാക്കും ടീമിനും ഇനിയും കൂടുതൽ കൂടുതൽ സഹായങ്ങൾ ചെയ്യാൻ സർവേശ്വരൻ തുണക്കട്ടെ ❤️👍🏼👍🏼 അവരുടെ നല്ല മനസിന്‌ നന്ദി 👍🏼🙏🏼❤️
@sameerishan369
@sameerishan369 Ай бұрын
Aameen
@rajeshraj-y9y
@rajeshraj-y9y 29 күн бұрын
Firross ഇക്കയെ കണ്ടെങ്കിൽ ചോദിക്കായിരുന്നു എനിക്കും ഒരു വീട് തരുമോ എന്ന് വാടക കൊടുത്തു മടുത്തു വെറുതെ വേണ്ട ആ ക്യാഷ് monthly പേയ്‌മെന്റ് ചെയാം 🙏
@AminaTeacher2022
@AminaTeacher2022 21 күн бұрын
FoneNo 5:31 ofFiros
@AminaTeacher2022
@AminaTeacher2022 21 күн бұрын
Oruvridhakudumbathinuvendiorukunjuveedko dukkumoAnchcentFoomiund
@sharmilasubair
@sharmilasubair 20 күн бұрын
l)) ol lk
@santhakumarik976
@santhakumarik976 Ай бұрын
സുധിയുടെ ഭാര്യയ്ക്കും മക്കൾക്കും വീട് വച്ച് നല്കിയ എല്ലാ അണിയറ പ്രവർത്തർക്കും സ്ഥലം നല്ല്കിയ തിരുമേനിയ്ക്കും എല്ലാവിധ ആശംസകൾ സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു
@manjustellus72
@manjustellus72 Ай бұрын
God bless you 💕🙏🙏
@user-bx4iw5zt4u
@user-bx4iw5zt4u Ай бұрын
❤❤❤❤❤❤❤
@pallickalsaji
@pallickalsaji Ай бұрын
👍🏼❤️🙏🏼
@jaynkumr1103
@jaynkumr1103 Ай бұрын
❤❤❤❤
@shibuponnu
@shibuponnu Ай бұрын
സുധിയുടെ ഭവനത്തിനു വേണ്ടി സഹകരിച്ച എല്ലാ നല്ല വരിൽ നല്ലവരായ മനുഷ്യരെ .....ബിഗ് സല്യൂട്ട്
@suniljoseph7579
@suniljoseph7579 Ай бұрын
ഈ ഗ്രൂപ്പിന് ഇനിയും അർഹതപ്പെട്ടവർക്ക് വീടുകൾ വെച്ച് നൽകാൻ സാധിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അനുഗ്രഹം ഉണ്ടാകട്ടെ
@AjithaBabu-wl3be
@AjithaBabu-wl3be Ай бұрын
സന്തോഷം. എന്നും നൻമൾ ഉണ്ടാകട്ടെ .❤
@mungarmakkod5151
@mungarmakkod5151 Ай бұрын
Ameen
@user-eo2cc1ex4i
@user-eo2cc1ex4i Ай бұрын
എനിക്കും ഒരു കുഞ്ഞു വീട് വച്ചു തരുമോ തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല എന്ന സ്ഥലത്തു. വാടക വീട്ടിലാണ് താമസം വാടക കൊടുക്കാത്ത. കാരണം എപ്പഴാ ഇറക്കിവിടുന്നതെന്നറിയില്ല പോകാൻ ഒരു ഇടമില്ല സ്വന്തമായി ഒരു സെന്റ്‌ ഭൂമിയും ഇല്ല ഞാനും ഭർത്താവും വളരെ കഷ്ടത്തിലാണ് ഞങ്ങടെ മോൻ ക്യാൻസർ വന്നു മരണപെട്ടു മൂന്നു വർഷമായി എന്റെ ഭർത്താവ് ഹാർട്ട് പേഷ്യന്റ്റാണു. ഒരു കണ്ണിനു കാഴ്ചയില്ല പിന്നെ എല്ലുതേയമാനം ഡിസ്ക് കമ്പളയിൻറ് അങ്ങനെ ഒക്കെ ഒത്തിരി അസുഹം കാരണം ജോലിക്കൊന്നും പോകാൻ പറ്റില്ല ഞാനും രോഗിയാണ് വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എങ്ങോട്ടു പോകും എന്നറിയില്ല ജീവിക്കണോ മരിക്കണോ എന്ന അവസ്ഥ യി ലാണ് ഞങ്ങളിപ്പോൾ സഹായിക്കുമോ 🙏😭
@kuttusee
@kuttusee Ай бұрын
❤❤🎉
@kumarijishin2092
@kumarijishin2092 Ай бұрын
Oru pavapetta kuttyike veedu vachu kodokkumo
@Sha-u8q
@Sha-u8q Ай бұрын
സുധിച്ചേട്ടന്റെ ഫാമിലിക് ഒരുവീടായതിൽ ഒരുപാട് സന്തോഷം... എല്ലാവർക്കും എല്ലാവിധ ആശംസകൾ
@chukkamani6331
@chukkamani6331 Ай бұрын
എല്ലാതെണ്ഡികൾക്കക്കും വായ് താളം മാത്രമെ ഉള്ളു.... പണിത് കൊടുത്തവർക്ക് ആശംസകൾ
@sadasivanp773
@sadasivanp773 Ай бұрын
Than oru marappttikke Eenampechi koote athanu Muttamani ninde Pere endeeee
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
സംസ് കാരം
@prasad3244
@prasad3244 Ай бұрын
@@sudhesanparamoo3552 നമസ്കാരമോ സംസ്കാരമോ 😄😄😄
@user-qb7kl8nj2p
@user-qb7kl8nj2p Ай бұрын
കൊല്ലം ്് സുധിയ്കും കുടുംബത്തിനും വീടുവച്ച് നൽകിയ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകും ഒരു പബ്ലിസിറ്റിക്ക് മാത്രം അല്ലല്ലോ ഇത് ചെയ്തത് പറഞ്ഞ വാക്ക് പാലിക്കുന്നതിന് ബിഗ് സല്യൂട്ട് ഈ ഫൗണ്ടേഷൻ കാർക്ക് ഒരുപാട് വീട് വെച്ച് കൊടുക്കാൻ അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ ഇവർക്ക് കഴിയട്ടെ
@bindhuvr4555
@bindhuvr4555 Ай бұрын
ഫ്ലൈവെർസ് വീട് കൊല്ലം സുധിക്ക് കൊടുക്കുന്നു എന്ന് കൊട്ടിഘോഷിച്ചിട്ട് അവരല്ലേ.. പിന്നെന്താണ് അവർ ചെയ്തത്
@user-fv7oj6sb4j
@user-fv7oj6sb4j Ай бұрын
2¹qe😊¼
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
❤️❤️രേണു... മക്കളുമായി സന്തോഷത്തോടെ ജീവിക്ക വേണം അങ്ങനെയേ രേണു ന്റെ സുധിയെ സന്തോഷിപ്പിക്കാനാവു ❤️🙏 മക്കളെ സംരക്ഷണയ്യോടെ വളർത്തി അവരോടൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുക വളരെ സന്തോഷമുണ്ട് ട്ടോ മോളെ ❤️❤️God bless you all 🤲🙏 ഇതിന്റെ മുന്നിൽ പ്രവർത്തിച്ച ഫിറോസ് ബ്രദർ എല്ലാവർക്കും പറഞ്ഞുതീരാ ത്തവിധം നന്ദി സ്നേഹം prarthanayum ഒപ്പം ❤️🤲🙏ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ ....കൂടിയ എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🤲🤲❤️🙏
@ckasok
@ckasok Ай бұрын
🙏🙏🌹
@sameerishan369
@sameerishan369 Ай бұрын
Aameen
@ShijiSabu-yg6wm
@ShijiSabu-yg6wm Ай бұрын
സുധിച്ചേട്ടൻ്റെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവാം KHDC ക്ക് ഒരു കൈയ്യടി❤❤❤
@bincyribu3948
@bincyribu3948 Ай бұрын
ഇ വീടിനു വേണ്ടി ഏതു രീതിയിലും സഹായിച്ച എല്ലാ നല്ല മനസിന്‌ ഉടമകളെ യും ദൈവം സമൃദ്ധി ആയീ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻👍🏻👍🏻🌹
@anithasajan9312
@anithasajan9312 Ай бұрын
Front design വലിയ രസം ഒന്നും ഇല്ല. Totally look നല്ലതാ. ഇത്ര വലിയ വീട് പണിതുകൊടുത്ത khdc ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ.
@user-uk2yu7sl3f
@user-uk2yu7sl3f Ай бұрын
സുധി.... മനോഹരമായി വീടുകിട്ടിപക്ഷേ... സുധിയില്ലാത്ത ജീവിതത്തിൽസന്തോഷവും സമാധാനവും രേണുവിന് ദൈവം കൊടുക്കട്ടെ❤❤
@lalithas796
@lalithas796 Ай бұрын
സ്ഥലം നൽകിയ തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ! ദീർഘായുസ്സ് ഉണ്ടാകട്ടെ !❤❤❤
@annajames8521
@annajames8521 Ай бұрын
മൂത്ത മോൻ എന്നും സന്തോഷമായിരിക്കണം, അമ്മയെയും അനിയനെയും സ്നേഹിക്കണം, അതുപോലെ അവരും ആയിരിക്കണം, ദൈവസ്നേഹത്തിന്റെ ഒരു അടയാളം 🙏
@user-ss9es9il9r
@user-ss9es9il9r Ай бұрын
Renu. Santhosham ayi. Jeevikkanam. Ellavareyum. Kannu adachu. Viswasikkaruthu. Kalam. Mosamanu. Makkalkkum. Renuvineyum. Daivam. Anugrahikkumdairyamayi. Munnottu .pokuka
@ginianil
@ginianil Ай бұрын
ഈ വീട് ഉണ്ടാക്കുവാൻ പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളും ഇതേ പോലെ ഞങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി വീട് വച്ചു കൊടുത്തു. ഒത്തിരി പേര് ഞങ്ങളോടൊപ്പം സഹായത്തിനായി ഉണ്ടായിരുന്നു. ഇപ്പൊ ഫിറോസ് സർ ആ പ്രയത്നത്തെ കുറിച്ച് പറഞ്ഞപ്പോ ഞാനും അതൊക്കെ ഓർത്തു പോയി. അതെ പിന്നീട് ഞങ്ങളും ആ വീട്ടിൽ പോയിട്ടില്ല. താങ്കൾക്കും കൂടെയുള്ളവർക്കും ഇനിയും ഇതേപോലുള്ള കാര്യങ്ങൾ ചെയ്യാൻ പോലുള്ള ഭഗവാൻ ആയുസ്സും ആരോഗ്യവും തരട്ടെ. 🙏🙏🙏🙏
@bindhushinoy7135
@bindhushinoy7135 Ай бұрын
ഭയങ്കര സന്തോഷം സുധിയുടെ വീട് കണ്ടപ്പോൾ ദൈവം അനുഗ്രഹിക്കട്ടെ ഈ വീടു വെയ്ക്കാൻ സഹായിച്ച എല്ലാവരെയും 👍
@kpvlogs9683
@kpvlogs9683 Ай бұрын
നല്ലൊരു വീട് ചെയ്തുകൊടുത്ത ആരായാലും നന്നിയെ പറയാനുള്ളു. ആ കലാകാരന്റെ ജീവിതത്തിലെ ഒരു ആഗ്രഹമാണ് സഭലമായിരിക്കുന്നത് 🙏
@jameelabeevi2087
@jameelabeevi2087 Ай бұрын
KHDC യ്ക്ക് ബിഗ് സല്യൂട്ട്... 👏24 ന്റെ യും ഫ്ലവർസിന്റെയും സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞത് രേണുവിന്റെ നല്ല മനസ്സ് 👏വസ്തു കൊടുത്ത തിരുമേനിയെയും ഈ അവസരത്തിൽ ഓർക്കുന്നു 👏🥰
@user-yu7pg6zt3w
@user-yu7pg6zt3w Ай бұрын
ഫിറോസ് ക്കാ താങ്കൾക്ക് ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഇനിയും താങ്കളുടെ കൈകളിലൂടെ ധാതളം പേരെ സഹായിക്കാൻ ഇടവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏
@sreejaramesh698
@sreejaramesh698 Ай бұрын
Yes🙏🙏
@ajithalekha712
@ajithalekha712 Ай бұрын
ഇത് കേരളം 🙋🏻‍♀️മതത്തിനും അപ്പുറം ചിന്തിക്കാൻ കഴിഞ്ഞ മഹാൻ 👌🙏
@AslamAslu-cl8jf
@AslamAslu-cl8jf 28 күн бұрын
Athentha mathathil veedu vecch kodukunne thettano
@abdulkalam-kl1582
@abdulkalam-kl1582 25 күн бұрын
അവിടെയും മതം. നാണമില്ലേ
@carlmanlopez5209
@carlmanlopez5209 Ай бұрын
Firoz നെയും Team - നെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല മനോഹരമായ വീടാണ്. Super Design.
@kumarpraveen54
@kumarpraveen54 Ай бұрын
വയനാട് ഇതു പോലെ ആവും എല്ലാവരും ഭയങ്കരമായ വാഗ്ദാനങ്ങൾ ആണ്
@safasworld662
@safasworld662 Ай бұрын
പച്ചയായ oru മനുഷ്യൻ.. ഫിറോസ് ഇക്ക ... Big സല്യൂട്ട്
@thomassebastian1324
@thomassebastian1324 Ай бұрын
ഇതാണ്.മനുഷ്യ സ്നേഹം ഇത് നേർമ്മിക്കാസഹായിച്ച എല്ലാവര ദൈവം അനുഗ്രഹിക്കട്ടെ
@thomaskuttychacko5818
@thomaskuttychacko5818 29 күн бұрын
എൻറെ ഒരു സംശയം വയനാട് ദുരന്തത്തിൽ മരിച്ചുപോയ വ്യക്തികളുടെ കുടുംബത്തിന് സർക്കാർ ജോലി കൊടുക്കുമോ...
@sivadasanmp4785
@sivadasanmp4785 Ай бұрын
താങ്കൾ പറഞ്ഞതാണ് 100% ശരി . ഇന്ന് ഞാൻ ഒരാളെ സഹായിച്ചാൽ എൻ്റെ മക്കളെ അവരുടെ മക്കളെ ആരെങ്കിലും സഹായിക്കും, തീർച്ച ഒരായിരം നന്ദി നന്ദി നന്ദി
@muralidathan-bo1lr
@muralidathan-bo1lr Ай бұрын
അവസാനം പറഞ്ഞ ഫിറോസിന്റ നിലപാട് ഗംഭീരം 🙏🙏👍❤️❤️
@manjustellus72
@manjustellus72 Ай бұрын
Yes 👍✋👍✋ 👍❤❤❤❤❤👌👌👌👌
@Ceekeyyem
@Ceekeyyem Ай бұрын
ഫിറോസ് ഇക്കയുടെ മുഖത്തെ ചിരിയിൽ അദ്ദേഹത്തിന്റെ നല്ല മനസ് വായിക്കാം❤
@divyamolvk6988
@divyamolvk6988 Ай бұрын
ഫിറോസ് ഇക്കാ...വലിയ മനസ്സിന്റെ ഉടമയാട്ടോ നിങ്ങൾ...താങ്കളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ...നിങ്ങളുടെ ആ മനസ്സിന്റെ കാഴ്ചപ്പാട് 22:42...അതിനു ഒരു big salute....ഈ കാഴ്ചപ്പാട് വരും തലമുറകളിലേക്ക് കിട്ടട്ടെ... New generation മറന്നുപോകുന്ന ചിന്താഗതി......
@Aneesh-av2
@Aneesh-av2 Ай бұрын
നല്ലത് ചെയ്ത് കൊടുകിന്നവർക് നല്ലത് മാത്രം വരട്ടെ.... 🎉🎉🎉🎉🎉🎉🎉 ഇനിയും ഇതുപോലെ ചെയണം അതിനുള്ള മനസ് പൈസയും ഉണ്ടാവട്ടെ
@shilpachippu7113
@shilpachippu7113 Ай бұрын
അടിപൊളി വീട് 🥰നമ്മുടെ സുധിച്ചേട്ടന് സന്തോഷം ആയി കാണും 🥺
@user-ud5tg6wi5x
@user-ud5tg6wi5x Ай бұрын
രാഷ്ട്രീയക്കാരുടെ കൈ യ്യിൽ പോകാത്തതുകൊണ്ട്... സുധിയ്ക്ക്... വീട്... സൂപ്പർ 🦄👑🦄
@sasikumarsasikumar3786
@sasikumarsasikumar3786 Ай бұрын
ഫിറോസ് എത്ര നല്ല മനസ്സിൻ്റെ ഉടമയാണ് ❤❤❤ സ്നേഹം മാത്രം
@krishnakumarimk8717
@krishnakumarimk8717 Ай бұрын
നന്മ നിറഞ്ഞ സഹോദരങ്ങളെ ദൈവം നിങ്ങളുടെ കൂടെ എപ്പോളും ഉണ്ടാകും രേണുവിനും കുട്ടികൾക്കും sandhosham മാത്രം നൽകട്ടെ ഈശ്വരൻ ഇനിയും ഇതുപോലെ അർഹതപ്പെട്ടവർക് വീട് നൽകാൻ സാധിക്കട്ടെ
@prasannadevi7644
@prasannadevi7644 Ай бұрын
ഒരായിരം ആശംസകൾ, നല്ല വീടും, നല്ല മനസ്സിന് , നന്മ നിറഞ്ഞ എല്ലാവ്യക്തികൾക്കും Salute❤❤❤❤❤🙏🙏❤️❤️🙏
@SkmvnTkms
@SkmvnTkms Ай бұрын
ഈ വീട് നിർമ്മിച്ചു കൊടുക്കാൻ സഹായിച്ച എല്ലാ നന്മയുള്ള മനുഷ്യർക്കും നല്ലതു മാത്രം വരട്ടെ.
@Tinku-r8p
@Tinku-r8p Ай бұрын
മറുനാടന്റ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും. നല്ല വീഡിയോ ❤അഭിനന്ദനങ്ങൾ 🎉
@user-eo7ri1kv6w
@user-eo7ri1kv6w Ай бұрын
ഈ സുമനസ്സുകളുടെ കൂട്ടായ പ്രയത്നത്തിൽ പങ്കാളികളായ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ..
@Rose-zv5qz
@Rose-zv5qz Ай бұрын
ഇതിൽ നിന്ന് മനസ്സിലാക്കാം shop kaar കൊള്ളലാഭം എടുത്താലും ആവശ്യ നേരത്ത് സഹായിച്ചു ഉണ്ടാക്കി കൊടുത്ത ഇവർക്ക് വലിയ ഒരു support 🙏🙏👍
@akash.sdhyan9129
@akash.sdhyan9129 Ай бұрын
സുധി ചോടന്റെ ഫാമിലിക് ഒരു വീട്ട് ഒരു പാട് സന്തോഷം വീട് വച്ച് കൊടുന്ത ഫിറോസ് ഇക്കായും ടീമിനും ഒരുപാട് നന്ദി ഇനിയും ഒരുപാട് പേരുടെലൈഫിൽ പ്രാകാശം പരക ടൊ❤️
@lissymathew1622
@lissymathew1622 Ай бұрын
ഇതാണ്മലയാളി. ഒരാപത്ത്വരുമ്പോൾ ചേർത്തുപിടിക്കും. ദൈവംഅനുഗ്രഹിക്കട്ടെ.
@unnimalaparambmalaparamb9583
@unnimalaparambmalaparamb9583 Ай бұрын
K HD ക്ക് എല്ലാ വിധ ആശംസകളും നേരുന്നു❤️❤️❤️❤️ ഇനിയും ഇതു പോലുള്ള കാര്യണ്യപ്രവർത്തിക്കാനുള്ള കഴിവുണ്ടാവട്ടെ❤❤❤❤❤
@thafseenavp4792
@thafseenavp4792 Ай бұрын
ചുറ്റുമതിലും കൂടി വന്നാൽ നല്ലതായിരുന്നു👌🤝🤲🤲🤲🤲 എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ. ഇതുപോലെ ഇനിയും ചെയ്യാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@glorysj4670
@glorysj4670 Ай бұрын
ആരും ഇല്ലാത്തവർക്കു ദൈവം തുണ സഹായിച്ച നിങ്ങളെ ദൈവം കൂടുതൽ ഉയർത്തട്ടെ
@naturaltaste-t5x
@naturaltaste-t5x Ай бұрын
ഏറ്റവും സന്തോഷം ദൈവം അനു ഗ്രഹിക്കട്ടെ
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
ഫിറോസ് ഒരുപാട് നന്ദി ❤❤❤❤❤
@JayaJaya-en1ip
@JayaJaya-en1ip Ай бұрын
സുധി ചേട്ടൻ കൂടെ ഉണ്ട് സമാധാനമായി മക്കളുമായി സന്തോഷമായിട്ട് ജീവിക്കണം . ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഉള്ള വഴി ദൈവം കാണിച്ചുതരും നല്ലതുമാത്രം വരട്ടെ എന്നു മനസു നിറഞ്ഞു പ്രാർഥിക്കുന്നു.
@jaykayvarier5113
@jaykayvarier5113 Ай бұрын
A big Salute. വയനാട്ടിൽ കുറച്ച് ചിലവ് കുറിച്ച് വീടുകൾ നിർമ്മിച്ച് നൽകിയാൽ അത് വലിയ കാര്യമാകും. അവിടെ പ്രവർത്തനങ്ങൾ ഒരു പക്ഷെ നിങ്ങൾ തുടങ്ങിയിരിക്കും. ഇത്തരം പ്രവർത്തനങ്ങൾ ഒരു നല്ല മാതൃക തന്നെ. അഭിനന്ദങ്ങൾ.
@kpvijayan6338
@kpvijayan6338 Ай бұрын
വളരെ സന്തോഷം നൂറു കോടി പുണ്ണ്യം ലഭിയ്ക്കട്ടെ ഇതിൻ്റെ നിർമിതാൾക്ക് ❤❤❤❤❤❤❤
@DrBijuTGeorge
@DrBijuTGeorge Ай бұрын
ഫിറോസിനും ടീമിനും വലിയ നന്മയുണ്ടാകും. നന്ദി...... അഭിനന്ദനങ്ങൾ!!!
@Shivamithra-dk5pq
@Shivamithra-dk5pq Ай бұрын
വീട് കൊടുത്തവർക്കു ഒരായിരം ആശംസകൾ, .. കൂടെ വർക്കു ചെയ്തവർക്കും 🙏❤❤❤❤❤❤സുധിലയ. സൂപ്പർ 👌👌👌
@SunitaSunita-r3m
@SunitaSunita-r3m Ай бұрын
ആ കുടുംബത്തിനോട് എത്രയും ദയ കാണിച്ച കെ ജെ ഡി എന്ന ഗ്രൂപ്പിനോട് അതിൽ പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദി ബിഗ് സല്യൂട്ട്
@vimalemmanuel4514
@vimalemmanuel4514 Ай бұрын
ഇവരെപ്പോലുള്ള നല്ല മനസ്സുള്ള ജനങ്ങൾ നമ്മുടെ നാട്ടിൽ അനേകം ഉണ്ട്.അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.അവരുടെയെല്ലാം കുടുംബങ്ങളെയും ദൈവം ദീർഘായുസ്സും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 'തുടർന്നും ഇങ്ങനെയുള്ള എല്ലാ സഹായങ്ങൾ ചെയ്യാനായിട്ട് നമ്മുടെ നാട്ടിലെ സന്മനസ്സുള്ള സഹോദരന്മാർ ഉണ്ടാകട്ടെ 'അങ്ങനെ നമ്മുടെ നാട് ഒരു നന്മയുള്ള നാട്ടിലെ ജനങ്ങൾ ആയിത്തീരട്ടെ.എല്ലാവിധ ആശീർവാദങ്ങളും❤❤❤❤
@jameelasalim8457
@jameelasalim8457 Ай бұрын
ഇതുപോലെയാകട്ടെ വയനാടൻ മക്കൾക്കും
@shyjupalathumuttikal
@shyjupalathumuttikal Ай бұрын
KHDC team അഭിനന്ദനങ്ങൾ, ഫിറോസ് ബായ് എന്താ പറയാ . ദൈവത്തിൻ്റെ കരങ്ങൾ എന്ന് പറഞ്ഞത് നിങ്ങൾ ആണ്😊
@Shahabanu6
@Shahabanu6 Ай бұрын
ഫിറോസ് സർ ഞാൻ ത്രിശൂർ കാലങ്ങൾ ആയി താമസിക്കുന്ന ഒരു വെക്തിയാണ് സാറിനോട് ഒരു അപേക്ഷ പോലെയാണ് ഇത് പറയുന്നത് എന്റെ പരിസത്തു ഇത് പോലെ രണ്ടു ഫാമിലി താമസികുനുമുണ്ട് അവരും ഇത് പോലെ വീടില്ലാത്ത അവസ്ഥയിൽ ആണ് മഴ വന്നാൽ ഒലിച്ചു പോകും വിധം ഉള്ള രണ്ടു ചെറ്റ കുടിലിൽ ആണ് താമസിക്കുന്നത് ഒരു വീട്ടിൽ ആണ് എങ്കിൽ അച്ഛനും മകനും മരിച്ചു പോയി പിന്നെ രണ്ട് സ്ത്രീകൾ മാത്രമേ ഉള്ളു മോന്റെ ചെറിയ കുട്ടികളും അടുത്ത വീട്ടിലും അതെ പോലെ അച്ഛൻ മകനും മരിച്ചു അമ്മ കിടപ്പിൽ ആണ് അവിടെയും ഈ അവസ്ഥ എനിക്ക് അവരുടെ വിഷമം കാണുമ്പോൾ സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ല വർഷങ്ങളോളം ആയി ഞാൻ വാടകൊടുത്തു ജീവികുന്ന ഒരു വെക്തിയാണ് അതിനാൽ എനിക്ക് അവർക്ക് ചെറിയ സഹായങ്ങൾ മാത്രമേ ചെയ്യാൻ പറ്റുകയുള്ളു സാർ ഇമെസ്സേജ് കാണുകയാണ്ണെകിൽ അവരെ സഹായികുമെന്ന പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
@geethaashok8283
@geethaashok8283 Ай бұрын
❤️❤️🙏🙏
@shefeequeshefi3036
@shefeequeshefi3036 Ай бұрын
ഈ sir വിളിയൊന്നും അത്ര ഇഷ്ടമുള്ള കൂട്ടത്തിൽ ഉള്ള ആളല്ല അങ്ങേരു,
@nichu180
@nichu180 Ай бұрын
Ee karyam parayan manasu kanicha thangal valiyoru manasinudamayanu❤❤❤❤
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
😢😢❤❤😊😊സുധിയുടെ സ്വപ്നവീട് 🥺🥺🥺🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🤲🙏
@geethavasudevan5533
@geethavasudevan5533 Ай бұрын
സത്യം പുറത്തു വന്നല്ലോ.അവർക്ക് വീട് കിട്ടിയല്ലോ.
@cenaEra
@cenaEra Ай бұрын
സുധി ചേട്ടന് സ്ഥലം വിട്ടുകൊടുത്ത തിരുമേനി അച്ഛനും, ഈ വീട് പണിത് ഉയർത്താൻ അഹോരാത്രം പണിയെടുത്ത KHD അംഗങ്ങൾക്കും ബിഗ് സല്യൂട്ട്. ഇത് മതസൗഹാർദ്ദത്തിന്റെ വിജയം 👏👏🤍🤍🎉🎉🤝🤝
@siyaminhashibili1234
@siyaminhashibili1234 Ай бұрын
എല്ലാം സുധിയോടുള്ള നിറഞ്ഞ സ്നേഹം കൊണ്ട് മാത്രമാണ്❤❤❤😢😔
@BeenaBeena-r1d
@BeenaBeena-r1d Ай бұрын
അദ്ദേഹം എത്ര എളിമയോടെ ആണ് സംസാരിക്കുന്നത് ദൈവം അങ്ങയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ
@sreejasreekumar6425
@sreejasreekumar6425 Ай бұрын
സന്തോഷം. അവർക്ക് ഒരു വീടായല്ലോ 🙏🏻❤️
@FreeZeal24
@FreeZeal24 Ай бұрын
120 minute ആയപ്പോൾ 45k plus viewers✋🥰
@sreekalar9929
@sreekalar9929 Ай бұрын
സുധിയുടെ ഭാര്യയുടെ നല്ല മനസ്സിന് ലഭിച്ച സമ്മാനം ആണ് ഇത്
@prajithasudheep3514
@prajithasudheep3514 Ай бұрын
Sudheechettante adhehathe orupadper eshtta pedunath kodu adhehathinte kudubhathe eshttam pedunu
@satheedevi5038
@satheedevi5038 Ай бұрын
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻ഇത്രയും നല്ല മനസ്സുള്ളവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️ ❤️❤️
@hemagirijan2090
@hemagirijan2090 Ай бұрын
ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@mannuzworld24
@mannuzworld24 Ай бұрын
വീട് എന്നത് എല്ലാരുടെ ഏറ്റവും വലിയ സ്വപ്നമാണ്... അത് നടത്തി കൊടുത്തേ നിങ്ങളെ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@shijuvarghese3468
@shijuvarghese3468 Ай бұрын
എത്ര മനോഹരമായ വീടുനമുക്കുണ്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർ നമ്മോടൊപ്പം ഇല്ലങ്കിൽ അത് വലിയൊരു ശൂന്യതയായിരിക്കും.
@sajibaven7378
@sajibaven7378 Ай бұрын
KHDC ക്കു ബിഗ് സല്യൂട്ട് ❤️❤️❤️
@ii-ny4sy
@ii-ny4sy Ай бұрын
നന്ദി 🙏നന്ദി 🙏നന്ദി 🙏 ഇതിന്റെ പിന്നിൽ ഉള്ള എല്ലാ കരങ്ങൾക്കും ദൈവനാമത്തിൽ നന്ദി സ്നേഹം 🙏🙏💓
@geethajosey3014
@geethajosey3014 Ай бұрын
ദൈവം എല്ലാം നന്മക്കായി ചെയുന്നു ..സുധിയുടെ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ എന്നെന്നും ദൈവകരങ്ങളിൽ 🙏
@rajeshalleppey4002
@rajeshalleppey4002 Ай бұрын
സൂപ്പർ ഫിറോസ് 👌👍👍👍👍
@rekhar7598
@rekhar7598 Ай бұрын
Sir, എൻ്റെ വീട് കുട്ടനാട്ടിലാണ് എൻ്റെ വീടിൻ്റെ അടുത്ത് ഒരു ഫാമിലി ഉണ്ട് രോഗികളാണ് ചേട്ടനും ചേച്ചി രണ്ടു പെൺകുട്ടികളും ഉണ്ട് നാട്ടുകാരുടെ കരുണയിലാണ് ചികിത്സയൊക്കെ നാക്കുന്നത് വാടകയ്ക്കാണ്. ഇപ്പോൾ വസ്തു കിട്ടി ഒരു വീട് വെച്ചു കൊടുക്കാമോ തളന്നു പോയ ചേട്ടന്നെ ചികിത്സിച്ചത് നാട്ടുകാരാണ്. ഇപ്പോൾ നടക്കാൻ തുടങ്ങിയിട്ടുണ്ട്.
@DreamCatcher993
@DreamCatcher993 Ай бұрын
F b യിൽ അവരുടെ പേജിൽ പറഞ്ഞു നോക്കു
@user-ew6ix5vl3c
@user-ew6ix5vl3c Ай бұрын
ഫിറോസ് സാർ ന്റെ ഫോൺ നമ്പർ കിട്ടുമോ. ഞങ്ങളുടെ അറിവിൽ കഷ്ടപ്പെടുന്ന അനേകം പേരുണ്ട്. അവർക്ക് കൊടുക്കാൻ ആണ്.
@anilrajappan363
@anilrajappan363 Ай бұрын
നേരിട്ട് സംസാരിക്കാം ഇക്കയോട് കാര്യങ്ങൾ ജനുവിൻ ആണെങ്കിൽ ഇക്ക ഒക്കെ പറഞ്ഞാൽ അത് ഒക്കെ തന്നെയാണ്
@jayakishkuttan8598
@jayakishkuttan8598 Ай бұрын
വീട് നൽകിയ സുമനസ്സുകൾക്ക് നമോവാകം. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരു കാര്യം കൂടെ ശ്രദ്ധിക്കണം. സുധിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.വീടും സ്ഥലവും അവനുകൂടി അവകാശപ്പെടുന്ന രീതിയിൽ അറേഞ്ച് ചെയ്താൽ നന്നായിരിക്കും
@gopalakrishnan9522
@gopalakrishnan9522 25 күн бұрын
Bigsalut
@yamunack3700
@yamunack3700 Ай бұрын
ഇത്രയും നല്ല മനസുള്ള ജനങ്ങൾ നമ്മുടെ നാട്ടിലെ കാണു
@Haskar-fk4gm
@Haskar-fk4gm Ай бұрын
ചേട്ടായി കൂടി ഉണ്ടായിരുന്നേൽ എത്ര സന്തോഷം ഉണ്ടായിരുന്നു ഈ വീഡിയോ കാണാൻ 🥹🥹🥹🥹
@aswathysoju9275
@aswathysoju9275 29 күн бұрын
Marana shesham matrame alukalk vila ullu
@Haskar-fk4gm
@Haskar-fk4gm 29 күн бұрын
@@aswathysoju9275 ശരിയാ 🥹🥹
@Subin_kunnikadu
@Subin_kunnikadu Ай бұрын
നല്ലൊരു വീടാണ്,അതിന്റെ ചെറിയൊരു ഭാഗം ആകാൻ എനിക്കും കഴിഞ്ഞു 😍
@pathushazin1254
@pathushazin1254 Ай бұрын
Masha അല്ലാഹ് 🤲അൽഹംദുലില്ലാഹ് ഇതിന് പ്രയത്നിച്ചവർക്ക് അല്ലാഹു ഹൈറും ബർകതും നൽകട്ടെ 🤲സുധി ചേട്ടന്റെ ആത്മാവ് സന്തോഷിക്കട്ടെ ❤❤❤❤
@zainabasaleem8304
@zainabasaleem8304 Ай бұрын
എല്ലാം നമ്മുടെ സുധി ചേട്ടനോടുള്ള സ്നേഹം.. സഹായിച്ച എല്ലാവർക്കും അള്ളാഹു ബർകത് നൽകട്ടെ...
@2butterflies683
@2butterflies683 Ай бұрын
ഇതിന്റെ പിന്നിൽ ഉള്ള എല്ലാവർക്കും സഹായിക്കാൻ കാണിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും..... പ്രാർത്ഥനയുടെ ഒരായിരം പൂച്ചെണ്ടുകൾ........ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....... ഇത്രേം നന്മ നിറഞ്ഞ ആൾക്കാരുടെ ഇടയിലാണല്ലോ നമ്മൾ ജീവിക്കുന്നത്..... അഭിമാനം തോന്നുന്നു...🎉🎉🎉❤❤❤
@Lubee_ss_Editz_444
@Lubee_ss_Editz_444 Ай бұрын
സൂപ്പർ സുധിലയം മാഷാ അല്ലാഹ്
@pushparani3057
@pushparani3057 Ай бұрын
ആ കൊച്ചിന് ആത്മാർത്ഥ ഹൃദയനായ ഒരു കൂട്ടുടെ കിട്ടിയിരുന്നെങ്കിൽ.........❤
@JitheshNtk
@JitheshNtk Ай бұрын
അതെ
@user-gd1ug9jr2r
@user-gd1ug9jr2r Ай бұрын
എന്തോരം നന്മയുള്ള മനുഷ്യന്മാരുടെ നാടാണ് നമ്മുടെ കൊച്ചു കേരളം .. ഈ മനുഷ്യരുടെ അത്രയും നന്മ രാഷ്ട്രീയ നേതൃതത ങ്ങൾക്കു കൂടി ഉണ്ടെങ്കിൽ നമ്മുടെ നാട് ദൈവത്തിൻ്റെ സ്വന്തം നാടായി മാറിയേനെ... ....
@gireeshp916
@gireeshp916 Ай бұрын
❤❤ശ്രീ. ഫിറോസ് & ടീം.. നന്മകൾ ♥️♥️ഓരോ കണ്ണികൾക്കും 🙏♥️♥️
@PriyaSanthosh-f2h
@PriyaSanthosh-f2h Ай бұрын
അടിപൊളി 👍... വാക്കുകൾ കൊണ്ട് പറയാൻ ആർക്കും കഴിയും.... പ്രവർത്തിയിലൂടെ കാണിച്ച നിങ്ങൾ ആണ് യഥാർത്ഥ നായകർ 😍 big salute
@harikumar3766
@harikumar3766 Ай бұрын
ഫിറോസ് പറഞ്ഞത് ശരിയാണ്. ഇത് ഓരോരുത്തർക്കും ഓരോന്ന് ചെയ്തു കൊടുക്കാൻ അതിനു അനുയോജ്യമായവരെ ദൈവം നിയോഗിച്ചിട്ടുണ്ട് ❤ ബിഗ് സല്യൂട് ഫിറോസിനും ടീമിലുള്ള അംഗങ്ങൾക്കും... അതുപോലെ തന്നെ ഇതിൽ സഹായം നൽകിയ ഓരോ വ്യക്തികൾക്കും 🙏🏻🙏🏻🙏🏻
@DhanyaSajeevan-jz9ct
@DhanyaSajeevan-jz9ct Ай бұрын
സുധി ചേട്ടന്റെ കുടുംബത്തിന് വീട് വച്ചു നൽകിയ ഫിറോസ് ഇക്കാക്കും ടീമിനും പിന്നെ കൂടെ നിന്ന് സഹായിച്ച എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ സുധിച്ചേട്ടന്റെ ഭാര്യയ്ക്കും മക്കൾക്കും മുന്നോട്ടുള്ള ജീവിതത്തിലും എല്ലാവിധ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രേത്യേകം പ്രാർത്ഥിക്കുന്നു ❤❤❤❤❤
@lalithas796
@lalithas796 Ай бұрын
Firozka പടച്ചോൻ അനുഗ്രഹിക്കട്ടെ താങ്കളെയും, പിന്നിൽ പ്രവർത്തിച്ചവരും, ഓരോന്നും Sponser ചെയ്തവരുമായ എല്ലാപേരെയും.❤❤❤❤❤❤❤❤❤🌹🌹🌹🌹🌹👍👍👍👍👍👍👍🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@mollyjoseph1335
@mollyjoseph1335 18 күн бұрын
വളരെ സന്തോഷം ഇതിൻെറ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .അതുങ്ങൾക്ക് ഒരു വീടായാല്ലോ ❤❤
@FIROSEQATAR
@FIROSEQATAR Ай бұрын
നിങ്ങളുടെ കമന്റുകൾ വായിച്ചു, ഒരുപാട്‌ സന്തോഷം , ചില കമന്റുകളിലെ സ്നേഹം കണ്ണുകളെ ഇടക്കൊന്ന് ഈറനണിയിച്ചു. നിങ്ങളുടെ നല്ല വാക്കുകൾക്ക്‌ ഒരുപാട്‌ നന്ദി ഫിറോസ്‌ ❤❤❤
@avnthikakrishnakumar7535
@avnthikakrishnakumar7535 Ай бұрын
ആദ്യത്തെ സല്യൂട്ട് ആ ചേട്ടൻ മാർക്ക്
@sindhu7745
@sindhu7745 Ай бұрын
ഈ വീട് ഇങ്ങനെയാവാൻ കാരണമായ എല്ലാവരെയും ദൈവം അനുഗ്രികട്ടെ.
@Achayan53
@Achayan53 Ай бұрын
ഫിറോസിക്കായും കൂടെ നിന്നു പിന്നണിയിൽ പ്രവർത്തിച്ച ഗ്രൂപ്പിലെ ഏല്ലാ അഗങ്ങൾക്കും ഒരു ബിഗ്‌ സല്യൂട്ട്..God bless all..😘👍
@sarfunnisae
@sarfunnisae Ай бұрын
ഞങ്ങൾ വിചാരിച്ചു ലക്ഷ്മി നക്ഷത്ര ആയിരിക്കും ഇതിന്റെ പിന്നിലെന്ന്. എല്ലാവരുടെയും ഡയലോഗ് കേട്ടപ്പോൾ അങ്ങനെ വിചാരിച്ചു. ഫിറോസിന് നല്ലത് വരട്ടെ
@kukku22
@kukku22 Ай бұрын
Elllam lakshmi ottakk cheyyanam ennundo?? Avar orupad help cheyyunnund.. Ororutharum avarekond pattunna, pole help cheyyunnund
@sarfunnisae
@sarfunnisae 28 күн бұрын
​@@kukku22അത് അറിയാം. വീടിനെ പറ്റിയാണ് പറഞ്ഞത്. ലക്ഷ്മി എന്ന് ഉദ്ദേശിച്ചത് അവരുടെ ടീമിനെയാണ്. ആരെടുത്താലും അവർക്ക് വീടായല്ലോ. അതിൽ സന്തോഷം
@2445644
@2445644 Ай бұрын
KHDEC കേരളത്തിലെ വീട് നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന പ്രസ്ഥാനം. പക്ഷെ കൂടെ നിന്ന പല ആട്ടിൻ തോലിട്ട ചെന്നായ്കളെയും മനസിലാക്കാൻ ഫിറോസ് കാക്ക് പറ്റിയില്ല....ഇനിയും ഒരു പാട് നൻമകളുമായി മുന്നേറാൻ കഴിയട്ടെ ❤🎉
@shafeenas396
@shafeenas396 Ай бұрын
നമ്മുടെ സുധിക്കും ഇത്പോലെ ഒരു വീട് ആവട്ടെ
@raniaugustine1628
@raniaugustine1628 Ай бұрын
ഫിറോസിക്ക നിങ്ങളുടെ ഈ വലിയ മനസിന്‌ .... നിങ്ങളുടെ ചാരിറ്റി യിൽ ഒപ്പം കൂടെ നിൽക്കുന്ന എല്ലാ സുമനുസകൾക്കും ഒരു ബിഗ് സല്യൂട്ട്.❤❤👍🏼 God bless you. 🙏🏼🙏🏼🙏🏼
@shabeershabeer1498
@shabeershabeer1498 Ай бұрын
Big salute firoska and team... God bless you all
@sreelathasunil7605
@sreelathasunil7605 Ай бұрын
കൊല്ലം സുധിക്ക് വീട് വെച്ച് കൊടുത്ത എല്ലാം നല്ല മനസ്സിനും നന്മയും സന്തോഷവും ഉണ്ടാവട്ടെ അവർക്ക് അഭിനന്ദനങ്ങൾ🙏
@devikanair2144
@devikanair2144 Ай бұрын
24 veedu വച്ചുകൊടുക്കാനിരുന്നപ്പോ ഈ khdc ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ട് അവര് വേറെ help veedinte cheythu കൊടുത്തതെന്ന് khdc ടെ മുന്‍ interview lum പറഞ്ഞിട്ടുണ്ട് ... 24 ഒരുപാട് help cheyyunayhallee... ithu ivaru cheyunnu paranjapo sammathichu... pinne kuttikalude education, job oky avar cheyyumalloo...so Happy😊
@shanu-b2w
@shanu-b2w 25 күн бұрын
സുധി ഉണ്ടായപ്പോൾ ഇത് പോലെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷം ആയിരുന്നു
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 65 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,4 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 65 МЛН