അമേരിക്ക കേരളമാക്കി തീർത്ത മലയാളി കുടുംബം || Organic farming in American Malayali || Mixed Farming

  Рет қаралды 369,131

Shijo's Travel Diary

Shijo's Travel Diary

Күн бұрын

അമേരിക്കയിലെ മലയാളി കുടുംബം തൻറെ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുകയാണ്. ഇവിടെ അമ്പതിൽപരം പ്ലാവ് തന്നെ ഉണ്ട്. പൊതുവേ നമ്മുടെ കേരളത്തിലെ അതേ കാലാവസ്ഥ തന്നെയാണ് ഇവിടെ
പിന്നെ ഔഷധസസ്യങ്ങളും താറാവ് കോഴി മുയൽ കാട എന്നിവയുടെ കൃഷിയും ഉണ്ട്. അതുപോലെ നമ്മുടെ നാടുകളിൽ മാത്രം കിട്ടുന്ന വളങ്ങളും കൃഷി ഉപകരണങ്ങളും ഇവിടെ വില്പന ഉണ്ട്.
.................................................................
ഞങ്ങളുടെ മറ്റ് വീഡിയോസ്👇
മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
• മൈക്കിൾ ജാക്സൺ ജനിച്ച്...
200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
• 200 വർഷം പഴക്കമുള്ള അമ...
അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
• അമേരിക്കയിലെ ബോട്ട് യാ...
അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
• അമേരിക്കയിലെ വീട് നിർമ...
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
• രണ്ട് ദിവസം കൊണ്ട് അമേ...
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
• അമേരിക്കയിൽ ഒരു ഹണ്ടിങ...
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
• പ്രതീക്ഷിക്കാതെ ബോട്ട്...
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
• അമേരിക്കയിലെ ചീങ്കണ്ണി...
facebook page : / shijos-travel-dairy-10...
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Malayalam #Vlog

Пікірлер: 252
@mannilsnehacreations
@mannilsnehacreations 2 жыл бұрын
മലയാളി അവൻ ലോകത്തെവിടെ ആയാലും കൃഷി മറന്നിട്ടൊരു പരിപാടിയില്ല.......ബിഗ് സല്യൂട്ട്.....
@susheelaskitchen
@susheelaskitchen 2 жыл бұрын
എവിടെ പോയി സെറ്റൽഡ് ആയാലും കേരള തനിമ നിലനിർത്തി പോവുക. ഒരുപാടു സന്തോഷം.
@syamala3089
@syamala3089 2 ай бұрын
😄😄😄😄😄😄😄🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ramalrahman880
@ramalrahman880 2 жыл бұрын
അമേരിക്ക കേരളമാക്കണമെംകിൽ ട്രേഡ് യൂണിയൻ സമരവും കെടുകാര്യസ്ഥത യും ഹർത്താലും പൊട്ടിപ്പൊളിഞ്ഞ റോഡും പ്രക്യതി മലിനീകരണ വും കൂടി വേണം
@sayyidasif9011
@sayyidasif9011 2 жыл бұрын
😄👍🏻
@VrindasTakTiks
@VrindasTakTiks 2 жыл бұрын
😊ഭാഗ്യത്തിന് ഈ കുടുംബം കേരളത്തിലെ നല്ല കാര്യങ്ങൾ ആണ് നടപ്പിലാക്കിയത്
@muhammedak9308
@muhammedak9308 2 жыл бұрын
😄😄😄
@bhanumenon1173
@bhanumenon1173 2 жыл бұрын
. കൃഷിപ്പണി അറിയുന്നവർ എവിടെചെന്നാലും വെറുതെ ഇരിക്കില്ല നന്മകൾ നേരുന്നു.!
@pramilkumar2311
@pramilkumar2311 2 жыл бұрын
നാട്ടിലെ ഫലങ്ങൾ മറുനാട്ടിൽ വിളയിക്കുക !! കഠിനാദ്ധ്വാനം തന്നെ !! അവാർഡ് നൽകേണ്ടതാണ്!!!
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@mrctrading1497
@mrctrading1497 2 жыл бұрын
അവിടെ ചെല്ലി ഇല്ലാ പിന്നെ തണ്ട് തുരപ്പൻ മുഞ്ഞ അതാവും വിജയം.... കഷ്ട്ടപ്പെട്ട് എല്ലാം നട്ടാൽ ഫലം കിട്ടിയാൽ സന്തോഷവും ആനന്ദവും കിട്ടും.... സൂപ്പർ....
@Policepursuitvideo
@Policepursuitvideo 2 жыл бұрын
Weather in Flordia is similar to Kerala that’s why they can grow everything
@whitewolf12632
@whitewolf12632 2 жыл бұрын
@@mrctrading1497 ഇവിടെ ഇല്ലാത്ത പലതും അവിടെ കാണും
@georgekalathil7713
@georgekalathil7713 2 жыл бұрын
@@mrctrading1497 l
@PN_Neril
@PN_Neril Жыл бұрын
ഇദ്ദേഹം ഒരു കില്ലാടി തന്നെ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന മനുഷ്യൻ. ഇദ്ദേഹത്തെ കാണുമ്പോൾ ഇന്ദ്രൻസ് ചേട്ടൻ്റെ എളിമ ഓർമ വരുന്നു
@rameshgopi7453
@rameshgopi7453 2 жыл бұрын
നൈസ്. മലയാളി എവിടെ ചന്നാലും പിടിച്ചു നിൽക്കും. സല്യൂട്ട് 😘😘😘
@sreedevypandalam2500
@sreedevypandalam2500 2 жыл бұрын
As an Employee in Agriculture Department I am proud of u.All the best wishes for everlong
@chandrasekharan3037
@chandrasekharan3037 2 жыл бұрын
Agricultural department Kerala what's the benefits for farmers? Befefits for employees only
@KLtraveller-v3e
@KLtraveller-v3e 2 ай бұрын
​@@chandrasekharan3037exactly
@surabhi5787
@surabhi5787 2 жыл бұрын
Great...Kerala govt should felicitate such fantastic Farmers. They are a role model for all of us
@isaacjoseph5713
@isaacjoseph5713 2 жыл бұрын
അമേരിക്കയിലെ കാലാവസ്ഥയിൽ ഇതൊക്കെ ഉണ്ടാകുമോ.. wonderful..
@SPDRAO123
@SPDRAO123 Ай бұрын
Florida has a really beautiful climate. Such a gifted land
@lizypaul7423
@lizypaul7423 2 жыл бұрын
കേരളം പോലേ തന്നെ സൂപ്പർ ❤❤❤❤
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@meenaantony2887
@meenaantony2887 2 жыл бұрын
No words to say.. Happy to see this. May God Bless with more and more happiness 🥰🤩
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@RawWindows
@RawWindows 2 жыл бұрын
Super chetta
@emperor..837
@emperor..837 2 жыл бұрын
12:40 എത്ര കോടീശ്വരൻ ആണ്... എന്നിട്ടും എന്ത് സിമ്പിൾ ❤️
@ckpadmanabhan9163
@ckpadmanabhan9163 2 жыл бұрын
pls...avoid ചെവി തുളക്കുന്ന.. നശിച്ച..sharp..bey ground..terrible noice. (സംസാരത്തിനേലും പതിൻ മടങ്ങു )
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Sorry
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
Such a beautiful sharing Enjoyed the best video
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏
@jaisonv1776
@jaisonv1776 2 жыл бұрын
Achayanmar evde chennalum pwoliyaa 😍😍😍 🔥🔥🔥🔥
@unnikrishnanmenon4178
@unnikrishnanmenon4178 11 күн бұрын
One of my friend hasplanted TOMATOES MANGO TREE etc at a desert place called GIDDA.
@mercyantony3322
@mercyantony3322 2 жыл бұрын
I love their house more than the garden , they still can grow some more plants like Abiu, rambutan( N 18, E35 )grafted , mangosteen , white jamun grafted jujubee, milk fruit grafted
@tomtgimy8668
@tomtgimy8668 2 жыл бұрын
Nice video. You could mention what part of Florida is this, because as you know weather in South Florida is different than North Florida.
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
Where there is will there is a way...Hats off bro. How do you manage to get seeds?
@paruskitchen5217
@paruskitchen5217 2 жыл бұрын
Great experience congratulations to both 😊👍🙏
@mathaikoshy7350
@mathaikoshy7350 8 ай бұрын
From where you get this kerala special items.
@Travel-Hike-Explore
@Travel-Hike-Explore Жыл бұрын
Very nice Shijo bro❤
@shijostraveldiary2868
@shijostraveldiary2868 Жыл бұрын
🙏🏻
@sasikalar9420
@sasikalar9420 2 жыл бұрын
A big salute to both of you
@althaf4978
@althaf4978 Жыл бұрын
AA VEETUKARAN ORU SUGAR ROGHIYANENNU MANASILAYI . FLORIDAYIL ORU EAKAR STALATHINNU ETHRA VILAWARUM ? Bro .
@abrahamvarughese7707
@abrahamvarughese7707 2 жыл бұрын
Where are you. In. Florida
@DeaMathew
@DeaMathew 2 жыл бұрын
Awe some..Any tips for growing vegetables in balcony in California....Response is greatly appreciated.
@ushadevivp8242
@ushadevivp8242 2 жыл бұрын
ഗ്രേറ്റ് 👍🏻👍🏻👍🏻അഭിനന്ദനങ്ങൾ 🤝🤝🤝
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@lalyappoose5969
@lalyappoose5969 Жыл бұрын
Mahotadeve
@MalluStyleMultiMedia
@MalluStyleMultiMedia 2 жыл бұрын
Kollaam.. adipoli
@jincybinoy
@jincybinoy Ай бұрын
God bless you ❤❤❤
@jeffeena
@jeffeena 2 жыл бұрын
What is the address of this place?
@edgetv11
@edgetv11 2 жыл бұрын
Love from Newyork 🇺🇸
@bindhugopan7776
@bindhugopan7776 2 жыл бұрын
weather prasnamakille enthayalum super ayittittund👌
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Florida nalla weather annu
@danasanthosh3794
@danasanthosh3794 10 ай бұрын
Superb..
@minivarughese8969
@minivarughese8969 2 жыл бұрын
Ammikallu kittan Entha vazhi
@santhivijayan2348
@santhivijayan2348 Жыл бұрын
ചിറ്റമൃത് ആണ് ആ വള്ളി . പുറം തൊലി കളഞ്ഞു വേണം വെള്ളത്തിലിട്ടു വെയ്ക്കാനും തിളപ്പിച്ചു കുടിക്കാനും.
@shijostraveldiary2868
@shijostraveldiary2868 Жыл бұрын
🙏🏻
@priyap8937
@priyap8937 3 жыл бұрын
ഈ മലയാളീസ് അടിപൊളി അവിടെ ഇല്ലാത്തതൊന്നും ഇല്ലല്ലോ
@shyjusebastianshyjusebasti7077
@shyjusebastianshyjusebasti7077 5 ай бұрын
Amarekail Job ketten andu chayanam
@presennababu6507
@presennababu6507 2 жыл бұрын
Is anything for sale ? Where is this in Florida to buy stuff ?
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Sundaraminganeyavanam. Thanku chetta
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏
@royjoseph3774
@royjoseph3774 2 жыл бұрын
I live in central Florida. I do have organic garden. I do get some frosting in winter season. I do have lots of Indian and American vegetables and fruits. Is this garden from Aunty originally from Palai?
@royjoseph3774
@royjoseph3774 2 жыл бұрын
I think her name Laura Aunty
@royjoseph3774
@royjoseph3774 2 жыл бұрын
Recently I saw a video from near Miami 500 acres of Indian vegetables farm I think it's located in Homestead Florida. Thank you
@molmathewskitchenandgarden1876
@molmathewskitchenandgarden1876 2 жыл бұрын
This is not Laura aunty farm This is Mathew kidangayil and Mol Mathew’s Farm
@molmathewskitchenandgarden1876
@molmathewskitchenandgarden1876 2 жыл бұрын
@@royjoseph3774 kzbin.info/www/bejne/iGGXZJ2Ve7R9kJo
@royjoseph3774
@royjoseph3774 2 жыл бұрын
@@molmathewskitchenandgarden1876 I do understand but i was asking Laura Aunty has a farm somewhere in South Florida but i wasn't sure. Sorry to ask You have any Koval plant If you have any Please can you share few Koval Thandu? If you can .please let me know Thank you for your reply Happy holidays for coming season. Again thank you
@syamarajan9936
@syamarajan9936 2 жыл бұрын
അവിടെ തണുപ്പ് കുറവായിരിക്കും. ഇവിടെ ( London)October to April തണുപ്പ് ആണ്. നട്ട് കുറച്ചു കഴിയുമ്പോഴേക്കും തണുപ്പ് തുടങ്ങും
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Ok
@prijil9277
@prijil9277 2 жыл бұрын
ഒരു മിനി കേരളം തന്നെ
@shyamaretnakumar5868
@shyamaretnakumar5868 2 жыл бұрын
Florida has the mildest winters.
@Sigma123-q4n
@Sigma123-q4n 2 жыл бұрын
Newyork nadakkilla🙄
@sosammaphilip1198
@sosammaphilip1198 Жыл бұрын
Beautiful
@shajipeter4267
@shajipeter4267 2 жыл бұрын
Where is this place in Florida?
@abhikasasi7376
@abhikasasi7376 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@ushaprabhakaran1121
@ushaprabhakaran1121 2 жыл бұрын
അഭിനന്ദനങ്ങൾ
@Risenshine260
@Risenshine260 3 жыл бұрын
Do you own the Indian store you showed? I wanted an arakallu. I live in U.S
@geethakumari771
@geethakumari771 2 жыл бұрын
Congrats to that family.
@samastha4088
@samastha4088 2 жыл бұрын
How will get answer
@sheebadani3534
@sheebadani3534 2 жыл бұрын
Do they have a shop, where is it in Florida
@ak5258
@ak5258 2 жыл бұрын
Most of those plants we think is from Kerala was brought to Kerala from Africa and other tropical continents by Portuguese to Kerala. Before Kerala got populated by humans coconut was not that common. Bio diversity gone thanks to malayalees
@Anuonwatch
@Anuonwatch 2 жыл бұрын
Ho.. negative adikkathedo
@ak5258
@ak5258 2 жыл бұрын
@@Anuonwatch koduku chechi negative lol jk
@zenjm6496
@zenjm6496 Жыл бұрын
I agree with most of what you said except coconut. It is true that most of what we eat was brought to us by the Portuguese from South America. Chilly, Tapioca, Potato, Beetroot, Carrot, Apple, Guava, cashew nuts, and a whole lot more! But coconut was always a trademark of Kerala. In olden days, the population of Kerala wasn't this big and Kottayam was considered hill country. And rice with coconut was the staple food of everyone. Most people stayed near the costal areas back then. Near the big cities of that time. Thiruvanathapuram, Kollam, Kochi Kozhikode etc. Coconut was available in great amounts.
@zenjm6496
@zenjm6496 Жыл бұрын
Pinne mattoru karyam, Amazon rainforest was not a forest before. It was full of people. And ruins of big cities are still there. So as population decreases people move to closer to cities and as it increases they grow outwards. Bio diversity always seems to come back. Malayalees mathramalla, lokath muzhuvanum ulla sakala nationalitiyum ith pole thanne aanu. See Europe as an example of population declining and Bangladesh as an example of Population increasing on a massive scale. People in Bangladesh are moving to Forests like never before.
@santhammapadmavilasamvasu7888
@santhammapadmavilasamvasu7888 2 жыл бұрын
Hearty Congrats to both of u
@drmuthubi531
@drmuthubi531 2 жыл бұрын
So beautiful
@gracemathew7004
@gracemathew7004 2 жыл бұрын
I wanted a nadan kathi. Been looking for a while. Are they close to Pembroke Pines? I live near Tampa.
@vinodthomas3618
@vinodthomas3618 2 жыл бұрын
Avathaarakanu remesh pisharady yude tone
@mercymarkose
@mercymarkose 2 жыл бұрын
Which part of Florida ? Tampa or Miami ?
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Miami
@kittanrl
@kittanrl 2 жыл бұрын
@@shijostraveldiary2868 Address. Please
@sureshsudhakaran1298
@sureshsudhakaran1298 2 жыл бұрын
Kudos to you people, you proved that, anywhere in the world you can't do without mallus
@tmagst5690
@tmagst5690 2 жыл бұрын
So well. Wood like to work in your farm. I am a B1 B2 Visa holder
@janetpaiva860
@janetpaiva860 2 жыл бұрын
Aadu poly super nattil ninghal evidaya
@pauljohn1846
@pauljohn1846 2 жыл бұрын
So where is in Florida
@reenajose3007
@reenajose3007 2 жыл бұрын
Mole ,proud of you dear👍👌
@moideenachanambalam3139
@moideenachanambalam3139 3 жыл бұрын
സൂപ്പര്‍ പൊളി👌👍
@blas3428
@blas3428 2 жыл бұрын
Evide piller keralam america akkuva
@leelamohan8592
@leelamohan8592 2 жыл бұрын
Sr.avideakirshithotathil.joliek.vilikkumo
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
Hi njaanym angu ഫ്ളോറിഡയിൽ വന്ന പ്രതീതി thank you so much for your video. sreerajan sreekantararemangalam house mallappally west Anikad kunnirickal po Pathanamthitta dist
@MRZ_GOLDNIGHT
@MRZ_GOLDNIGHT 3 жыл бұрын
About your past,I like u my brother and sister
@shobakumar7499
@shobakumar7499 2 жыл бұрын
Please share the address
@dzynarchitecturetravel1672
@dzynarchitecturetravel1672 2 жыл бұрын
അമേരിക്ക കേരളമാക്കാൻ വലിയ പണി ഒന്നുല്ലാ.... ഒരു പ്ലാനിങ് ഇല്ലാതെ പ്രവർത്തികൾ ചെയ്താൽ മതി.........കേരളത്തെ അമേരിക്ക ആയി കിട്ടിയാൽ നല്ലതായിരുന്നു
@renukakv981
@renukakv981 2 жыл бұрын
Excellent
@swapnashibu2
@swapnashibu2 2 жыл бұрын
Address please
@iamhere8140
@iamhere8140 2 жыл бұрын
A chettanu 3 pethayude muttta porichu kodukanan,he seems very physically tired.
@vramanunni2379
@vramanunni2379 2 жыл бұрын
കേരളമല്ല തമിഴ് നാട് അല്ലെങ്കിൽ കർണാടക, എന്നാക്കി എന്ന് പറയുക
@reenajose5528
@reenajose5528 2 жыл бұрын
Thank. God. Suuupper
@pvmrooms2607
@pvmrooms2607 20 күн бұрын
കേരളം ആവണമെങ്കിൽ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് പോകണം
@sree1010
@sree1010 2 жыл бұрын
പക്ഷികളെയും മൃഗങ്ങളെയും കൊല്ലാത്തവരെയും തിന്നാത്തവരെയും മാത്രമേ ആദരവുള്ളൂ
@deviscurryworld6054
@deviscurryworld6054 2 жыл бұрын
നല്ല വീഡിയോ
@mercyantony3322
@mercyantony3322 2 жыл бұрын
I live in Texas , where is this location exactly ?
@esther.d.n.varghese4169
@esther.d.n.varghese4169 2 жыл бұрын
Wonderful !!
@varghesekora9768
@varghesekora9768 2 жыл бұрын
congratulations
@sunilkumarrsunil8342
@sunilkumarrsunil8342 8 ай бұрын
കേരളമാക്കി കുത്തുപാള എടുപ്പിക്കും
@lillyeliya9400
@lillyeliya9400 2 жыл бұрын
സൂപ്പർ 👌👌👍
@crystalofficial2312
@crystalofficial2312 2 жыл бұрын
Avide poyi ividuthe pole jeevikkunnathil enthanu oru thrill ullathu.athinu ivide vannaal pore
@rcthomas52
@rcthomas52 2 жыл бұрын
Excellent
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@chithrasank8380
@chithrasank8380 2 жыл бұрын
Super
@ibrahimtvr7954
@ibrahimtvr7954 2 жыл бұрын
പ്ളാസ്റ്റിക് മാലിന്യങ്ങൾ എവിടെ
@bijuvs7916
@bijuvs7916 2 жыл бұрын
കേരളത്തിലെ പോലെ കത്തിക്കുകയാണോ
@ibyvarghese113
@ibyvarghese113 2 жыл бұрын
Nammude. Naadu. .Marakkaathirikkaan. Ennum. Orkkaan. Keralam. Americayill. Kadinamaaya. Adhonathinte. Phalam ..Thennall. Vannu. .Thalodumboll .vrukshangalude.. santhosham. Naadu. Oru. Sambavam. Thanneya. 🌠🌠🌠🌠🌠🌠💯💯💯🌠🌠🌠💯💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@canindianvlogs
@canindianvlogs 3 жыл бұрын
Wonderful video ❤️❤️❤️ love from CANINDIAN Vlogs 👌👌
@santhanair8109
@santhanair8109 2 жыл бұрын
Adipoli
@velayudhanparmekadan1486
@velayudhanparmekadan1486 2 жыл бұрын
Nalla oru karshaka family
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
2 acr kodikal. Akummallo santhosham
@seemapaul7985
@seemapaul7985 2 жыл бұрын
Mahakotta alla makhotta deva
@mercyantony3322
@mercyantony3322 2 жыл бұрын
How do we contact them ?
@aneeshmongam392
@aneeshmongam392 2 жыл бұрын
അമേരിക്ക അമേരിക്ക😍😍😍👍🏻
@anietastykitchen4075
@anietastykitchen4075 2 жыл бұрын
ആ മിയ ക്കു വേപ്പില കുറച്ചു കൊടുക്കണം
@SudhiPS-g3e
@SudhiPS-g3e 9 ай бұрын
krishi kure undu ennu manasilayi. Pakshe onnum kanichilla. Repeated words mathram kure kettu
@sadadsa1235
@sadadsa1235 2 жыл бұрын
അമേരിക്കയിൽ നിങ്ങൾ കൃഷി ചെയ്യുന്ന രണ്ട് ഏക്കർ ഭൂമി നിങ്ങൾക്ക് സ്വന്തമാണോ .
@marynair8442
@marynair8442 2 жыл бұрын
Can we get curry leaves baby plants please. We live in Virginia. Or can we get seeds please
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН