വെറും ഒന്നര സെന്റ് സ്ഥലത്ത് ഇത്രയേറെ പച്ചക്കറികൾ വിളയിച്ച സന്തോഷ് ചേട്ടന്റെ അധ്വാനത്തിന് അഭിനന്ദനങ്ങൾ...👍👍
@MadMax-x9t Жыл бұрын
18 സെന്റ് ഉണ്ടായിട്ടും ഒരു കൃഷി പോലും ചെയ്യാത്ത ഒരു കൊഴഞ്ചേരി കാരൻ അയാ ഞാൻ 😂
@sonystephen2845 Жыл бұрын
5000 sft is not 1 1/2 cent, it is around 10 cent.
@sunnyn3959 Жыл бұрын
എല്ലാ മറുനാടൻ മലയാളികൾക്കും പ്രത്യേകിച്ച് ഷിനോതിനും കുടുംബത്തിനും Happy Onam.
@SAVAARIbyShinothMathew Жыл бұрын
❤️happy Onam
@noeln.o.e.l1599 Жыл бұрын
Happy onam
@ShibuPaulAluckal Жыл бұрын
Awesome! കുറച്ചു സ്ഥലത്തു പൊന്നു വിളയിച്ച IT കർഷകൻ സന്തോഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ... നാട്ടിൽ സ്ഥലവും സമയവും ഉള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ !
@SAVAARIbyShinothMathew Жыл бұрын
❤️
@ravikumarka6896 Жыл бұрын
കേരളം വിട്ട് അമേരിക്കയിൽ ചെന്നിട്ടും കേരളത്തിന്റെ തനിമയായ ആചാരങ്ങളും ആഘോഷ ളിലും പങ്കെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം😀🙏
@SAVAARIbyShinothMathew Жыл бұрын
❤️
@ajith7717 Жыл бұрын
കേരളം വിട്ടാലേ ഇതൊക്കെ കാണൂ😂😂 from UK❤
@SuperAbebaby Жыл бұрын
നല്ലതു തന്നെ. കുറച്ചൊക്കെ അമേരിക്കയെയും സ്നേഹിക്കണം. അമേരിക്കയെ കുട്ടിച്ചോറക്കുന്ന രാഷ്ട്രീയ party യെ ഒരു അറിവുമില്ലാതെ എലെക്റ്റുചെയ്യുന്നവർ പ്രത്യേകിച്ച് ക്രിസ്ത്യാനി മലയാളികൾ.
@sharun_I234 Жыл бұрын
ക്യാഷ് കിട്ടുമോ അവിടെ കൃഷി ചെയ്താൽ അല്ലങ്കിൽ കേരളത്തെ പോലെ ആണൊ 🤔
കേരളത്തില്‍ കൃഷി ചെയ്യുന്ന ആള്‍ക്കാരെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്.
@shajahanpa4047 Жыл бұрын
Good ❤❤❤❤❤
@ranjithpanakal Жыл бұрын
4:59 ഇത്തവണ വാഴ കുലച്ചു . At my brother’s place in East meadows, NY. 😊.
@aboobakarv8218 Жыл бұрын
ഓണപ്പിറ്റേന്നാണ് വീഡിയൊ കണ്ടത്.നന്നായിരിക്കുന്നു.ജന്മനാട് വിട്ടു നില്ക്കുമ്പോഴു൦ നാടിനേയു൦ അവിടത്തെ സ൦സ്കാരത്തേയു൦ സ്നേഹിക്കുകയു൦ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയു൦ ചെയ്യുന്ന പ്രവാസി സുഹൃത്തുക്കൾക്ക് അനുമോദനങ്ങൾ.❤❤❤
Shinoth ന്റെ വ്യത്യസ്തമായ സംസാരശൈലി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത.ആളുകളെ മുഷിപ്പിക്കാതെ വലിച്ചു നീട്ടൽ ഇല്ലാതെ നല്ല ഭാഷയിൽ പ്രേക്ഷകർ ക്ക് അറിയേണ്ടുന്ന കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയും അതേ സമയം നമ്മുടെ നാടുമായി ഒരു താരതമ്യം കൂടി നടത്തുകയും ചെയ്യുന്നരീതി കൊള്ളാം.പിന്നെ വാഴയിലയുടെ ഒക്കെ ഡോളർ പറയുമ്പോൾ അത് രൂപയുടെ മൂല്യത്തിൽ കൂടി പറഞ്ഞാൽ ഞങ്ങൾ നാടൻ സായിപ്പൻമാർക്ക് എളുപ്പം മനസ്സിലാകും.ഇല്ലെങ്കിൽ വീഡിയോ മുഴുവൻ കണ്ടശേഷം വിനിമയനിരക്കൊക്കെ നോക്കി ഞങ്ങൾ കാൽക്കുലേറ്റർ തപ്പേണ്ടിവരും😂. ഏതായാലും അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️
@mukuladevi9002 Жыл бұрын
അവതരണം എന്ത് Sweet ആണ്❤
@autosolutionsdubai319 Жыл бұрын
അമേരിക്കയിലും വിളവെടുപ്പ് ഉത്സവമാക്കിയ സന്തോഷിനെ കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. സസന്തോഷം അഭിനന്ദനങ്ങൾ.
@varughesemg7547 Жыл бұрын
ആത്മവിശ്വാസത്തോടു കൂടിയ അവതരണം , ശുദ്ധമായ മലയാളം. ഓണാശംസകൾ. ഒപ്പം കോഴഞ്ചേരിക്കാർക്ക് റാന്നി ക്കാരുടെ അഭിനന്ദനങ്ങളും.
@sobhanakumarykr6 ай бұрын
സൂപ്പർ ഈ video കണ്ടപ്പോൾ എന്റെ മകന്റെ കൃഷി ഓർത്തു ഹോം ഡിപ്പോ യിൽ നിന്ന് തൈകൾ വാങ്ങി നടും 6 മാസത്തേക്ക് പച്ചക്കറി അരിഞ്ഞു സിബ് ലോക്കിൽ ആക്കി സൂക്ഷിക്കും വിളവെടുക്കുമ്പോൾ അടുത്ത കൂട്ടുകാർക്ക് കൊടുക്കും കണ്ണ് ചിമ്മാതെ video കണ്ടു കഴിഞ്ഞ ഓണം മകനോപ്പം ആയിരുന്നു അവിടെ കീട ശല്യം ഇല്ല ഒച്ചു ഉണ്ട് അതിനു മരുന്ന് അവിടെ കിട്ടും ചെടി നടുമ്പോളാതും കൂടി ഇളക്കി ആണ് grow ബാഗ് തയ്യാറാക്കുന്നത് ശ്രീ സന്തോഷിനും കുടുംബത്തിനും special congratulations ഓണ ആശംസകൾ
@paulthejas1942 Жыл бұрын
Chetto vedios ellam adipolyanu❤️❤️❤️✌️
@swapnakoodu1528 Жыл бұрын
ഈ ഓണത്തിന് കണ്ട ഏറ്റവും നല്ല വീഡിയോ. സന്തോഷ് ചേട്ടന്റെ കൃഷിയും ഷിനോത് ചേട്ടന്റെ സംസാരവും അവസാനം പറഞ്ഞ വാക്കുകളും എല്ലാം പൊളി. എല്ലാവർക്കും ഓണാശംസകൾ ❤🏵❤️
@JINOSVLOG Жыл бұрын
എല്ലാവർക്കും എന്റെ ഓണശംസകൾ..... 🎉🎉🎉🎉 അമേരിക്കയിലും ഇതുപോലെ അടുക്കള തോട്ടം ഉണ്ടല്ലോ....!! അടിപൊളി.... 👍
@SAVAARIbyShinothMathew Жыл бұрын
❤️
@sivadasmk7675 Жыл бұрын
കൃഷി...... ഉത്പാദനം ഭക്ഷണം ആണ് മാത്രമല്ല..... സ്നേഹം പരിചരണം..... സന്തോഷം 🌹
@ViVith007 Жыл бұрын
ഇതൊക്കെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം 😍ചേട്ടന്റെ എൻഡ് പഞ്ച് ആണ് super
@jayarajk7211 Жыл бұрын
സന്തോഷ് വളരെ സന്തോഷം നന്നായിട്ട് കൃഷി ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ എല്ലാവർക്കും ഒരുമയുടെ Happy Onam
@dalysaviour6971 Жыл бұрын
കാണാൻ കുറിച്ച് വൈകി...👌👌👌 ഓണാഘോഷം കുറച്ച് കൂടിപ്പോയി അതാ വൈകിയേ‼️💖
Your description was very good. Thank you for introducing a good family and others who are very cooperative to celebrate our festival ONAM.🎉🎉🎉🎉🎉🎉
@nelsonvarghese9080 Жыл бұрын
Very good.. പച്ചക്കറി തോട്ടം വളരെ അധികം ഇഷ്ട്ടപെട്ടു..👍 ഏല്ലാവർക്കും നന്മകൾ നേരുന്നു... 🌹🌹🌹
@susanpalathra7646 Жыл бұрын
അഭിനന്ദനങ്ങൾ❤❤❤❤❤ കാണാൻ തന്നെ എന്തൊരു ഭംഗി.
@jayageethaps232 Жыл бұрын
സഹോദരാ, നിങ്ങളുടെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു. കടൽ കടന്നാൽ മലയാളി നന്നാകും 🙏
@JayasreePb-x7e Жыл бұрын
Savari🙏🌹ഗോഡ്ബ്ലെസ് ഒത്തൊരുമക്ക് അഭിനന്ദനങ്ങൾ.
@sajilkumarkr775 Жыл бұрын
ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം .
@anishanand526 Жыл бұрын
Glad to meet Mr Santhosh and Anjana family,, Happy Onam to all. Great job you have done in your backyard.
@shaheedm45653 ай бұрын
നല്ല അവതരണം മാന്യമായ വാക്കുകൾ എളിമ ഒരു ജാഡയുമില്ലാത്ത വിഷയാവതരണം സൂപ്പറ് നല്ല അറിവ്
@govindashenoy402 Жыл бұрын
താങ്കളുടെ വിവരണം ഓണസദ്യ കഴിച്ച പ്രതീതിയാണു നല്കിയത്.സന്ദേശം വളരെ ഇഷ്ടപ്പെട്ടു. അമേരിക്കയിൽ ചാണകം കിട്ടുമെന്നും കൃഷിക്ക് ഉപയോഗിക്കുമെന്നതും പുതിയ അറിവാണ്.നന്ദി. എല്ലാവർക്കും ഓണാശംസകൾ ❤🌹
@SanthoshKaitheriАй бұрын
അമേരിക്കൻ പശു ചാണകത്തിന് പകരം പിന്നെ കെൻ്റകി ചിക്കനാണോ ഇടുന്നത്.. ? പുതിയ അറിവ് പോലും 😅 ഓരോരോ...
@aleyammachacko8487 Жыл бұрын
കേരളമേ, നോക്കുക... ഏത്ര മനോഹരമായി ഇവർ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നു... കൃഷിക്കും ഇവർ മിടുക്കർ.... They are really hardworking..... ഇ ല്ലാത്തതൊന്നും ഇല്ല Congrats santhosh and "മടിയൻ"😀 വളരെ നല്ല presentation👌🌹
@JishithGangadharan Жыл бұрын
Beautiful video! Kudos to Mr.Santhosh!
@anualex7 Жыл бұрын
Happy onam to all! American onam celebration is awesome. Thanks for the video.
@SunithaRajan-pu9tx4 ай бұрын
Very happy dear Santosh, nice to see your vegetable plants,congratulations ❤
@hefseeba303 Жыл бұрын
Enthu rasaa samsaaram kelkkaan .😍
@sunnyn3959 Жыл бұрын
താങ്കളുടെ വീഡിയോകൾ ഏറെ ഇഷ്ടം.
@SAVAARIbyShinothMathew Жыл бұрын
❤️
@2030_Generation Жыл бұрын
*മലയാളിയുടെ കാർഷിക വിളവെടുപ്പ് ഉത്സവം ആണ് ഓണം.. ലോകത്തെ എല്ലാ നാടുകളിലും വിളവെടുപ്പ് ഉത്സവം ഉണ്ട്...😊!!* ❤❤
@SuniPhilips Жыл бұрын
Happy Onam... When I saw maharaja ... so many memories came flashing through my mind ... maharani and maharaja were the first well known malayali store in NYC back then...
@shirlychacko190610 ай бұрын
I love your presentation
@jainulabdeenks7160 Жыл бұрын
വളരെ സന്തോഷം 👍❤🙋🏼♂️
@forragerr Жыл бұрын
video endingil ulla music oru prethyeka vibe ane , loved it.
@lakshmivk809310 ай бұрын
മിടുക്കനാണല്ലോ😂👌
@pvendara Жыл бұрын
Beautifuly presented.
@tastytips-binduthomas1080 Жыл бұрын
Video Nalla rasamundu ❤❤
@bismiaji8373 Жыл бұрын
great , Blessings
@nishaaji8294 ай бұрын
Nalla avatharanam...very informative....❤
@rajeshvasudev2009 Жыл бұрын
Savaari ടീമിനും സന്തോഷത്തിൻ്റെ അധ്വാനത്തിന് ഒരു big salute.
@renjithksu Жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ വല്ലാതെ മനസ്സിൽ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്തു
@sudhakaranka2480 Жыл бұрын
േലാകത്തിന്റെ ഏതുഭാഗത്തു പോയാലും മലയാളി തന്റെ എളിമത്വവും വിനയവും . സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന സന്തോഷിനും കുടുംബത്തിന്നും കൂടാതെ എല്ലാ മലയാളികൾക്കും സ്നേ ഹാദരവോടെ എന്റെ നമസ്ക്കാരം
@jacobl1765 Жыл бұрын
Super
@upkcanithakumary85834 ай бұрын
Sabariyude conclusion asadhyam abhinandanam🎉
@remyasanu820 Жыл бұрын
ഒത്തിരി സന്തോഷം.....ആശംസകൾ സന്തോഷ് & ശിനോത്
@savithrikuttyaryakilperiga4016 Жыл бұрын
എവിടെയായാലും. Swanthem തനിമ നിർത്തുക 👍🏻😮🙏🏻
@steephenp.m47672 ай бұрын
Thanks your good video
@sangeethkumar378311 ай бұрын
സന്തോഷ് ചേട്ടൻ ആള് പുലിയാ. ഷിനോത്ത് ചേട്ടൻ പിന്നെ പണ്ടേ പുലിയാണല്ലോ ഗ്രേറ്റ് വിഡിയോ ഏറെ ഇഷ്ടപ്പെട്ടു.❤
@Sinishlester Жыл бұрын
As usual, conclusion is perfect 👍 😊
@SAVAARIbyShinothMathew Жыл бұрын
❤️
@MalluStyleMultiMedia Жыл бұрын
Enikum paavakka othiri ishtama 😋
@mathewjohn7282 Жыл бұрын
ചേട്ടാ ഞാൻ എല്ലാ വീഡിയോസ്സ് കാണാറുണ്ട് ... അടിപൊളി ആണ് കൃഷിയൊക്കെ നോക്കാൻ ആളേ വേണമെങ്കിൽ ഞാൻ വരാം കേട്ടോ 😊
@rejulanaushad39804 ай бұрын
😂 adipoli
@George-ev5qg6 ай бұрын
ഒന്നര സെന്റിലെ വലിയ കർഷകനെ. Big salut sir.
@ajaikamalasanan8925 Жыл бұрын
Nice.... 🥰 sneham niranja onaashamsakal...
@omanabhaskar5966 Жыл бұрын
കുറച്ചുസമയത്തക്ക് കണ്ണും മനസും നിറഞ്ഞു 🌹🌹🌹🌹🌹🌹🙏🙏🙏
@researchv1876 Жыл бұрын
Chettante video kanumpol antho oru santhosham anu😊😊😊