Bros, നമ്മുടെ ചാനലിൻ്റെ എന്ന് പേരിൽ ചില telegram account കളും group കളും മറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. കൂടാതെ ഇങ്ങനെ ഒരു കമൻ്റ് ... "☝DM i have a surprise for you" ....ഇന്ന് രാവിലെ മുതൽ നമ്മുടെ പല വീഡിയോകളും Reply comment ആയും കാണാൻ ഇടയായി. എനിക്കോ SCIENTIFIC MALAYALI എന്ന ഈ ചാനലിനോ അതുമായി യാതൊരു ബന്ധവും ഇല്ല. നമ്മുക്ക് ഉള്ളത് ഈ ചാനലും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മാത്രമാണ്. എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അത് ആദ്യം പറയുന്നത് ഈ ചാനലിൽ ആയിരിക്കും. ശ്രദ്ധിക്കുക
@Amalgz6gl Жыл бұрын
Okay 👍
@Anand-yl2lp Жыл бұрын
Anna set!
@ASKME2DAY Жыл бұрын
Cheriye oru correction.. Namakk ullath ee channelum, Instagram account um, pinne "Janalakalum" mathram aan.. Janalakal, athine marakkan pattumo.. 😍
@jobinvarghese416 Жыл бұрын
Ok good
@geocd9885 Жыл бұрын
👍👍👍
@focus___v_4923 Жыл бұрын
അപ്പൊ ഇനി നമ്മുടെ ഇന്ത്യയെ ഇവൻ കാക്കട്ടെ 🙏 ബ്രമോസ് 🇮🇳💪.. വീഡിയോ പൊളിച്ചു അനീഷ് ചേട്ടാ 😘 ബുക്ക് ഞാൻ മേടിച്ചോളാം ട്ടോ 🥰
@KiranKumar-KK Жыл бұрын
കഥകൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ കഥകളിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധാരാളം elements ഉണ്ട്. നല്ല രസകമായ വയനാനുഭവം ആയിരുന്നു. രാവണൻ്റെ കഥ ശരിക്കും വേറൊരു perception തന്നെ ആയിരുന്നു. അതാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്. എപ്പോഴത്തേയും പോലെ വീഡിയോ 👌👌👌
@SCIENTIFICMALAYALI Жыл бұрын
Thank you so much bro ♥️ ♥️ ♥️♥️ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@KiranKumar-KK Жыл бұрын
@@SCIENTIFICMALAYALI തീർച്ചയായും ചേട്ടാ 💓💓💓
@jintumjoy7194 Жыл бұрын
@@SCIENTIFICMALAYALI book ഞാനും വാങ്ങും. ഇപ്പോ സാമ്പത്തികം ഇത്തിരി tight ആണ്, പക്ഷെ ആ ജനാലകൾ ഒരിക്കൽ ഞാനും തുറക്കുക തന്നെ ചെയ്യും ☺️
@redchilliesabhi1788 Жыл бұрын
Ravanannum eppo vitta missailum adipurush 🎉
@WorldWide-xm2ob Жыл бұрын
@@SCIENTIFICMALAYALIwhy Sukhoi doing 90% of jobs President wanna fly they call Sukhoi Astra launching they use Sukhoi Giving support for 5 Raphael's coming to India by left and right sukhois BrahMos again Sukhoi But never seen Sukhoi I war Balakotai or Cargill
@vysakhvalsaraj882 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു സാർ ❤ brahmos എന്ന് title കണ്ടപ്പോൾ തന്നെ സന്തോഷമായി🤩 ഒരു കാര്യം പറയാൻ വിട്ടുപോയത് : ബ്രഹ്മോസ് നേ തടയാൻ പറ്റില്ല എന്ന് പറയുന്നതിൻ്റെ മറ്റൊരു കാരണം terminal phase ഇൽ അത് സ്വീകരിക്കുന്ന S-curve maneuvers പോലുളള tactics ആണ്.... അഥവാ CIWS/ മറ്റ് anti aircraft systems മിസൈലിനേ ലോക്ക് ചെയ്താലും തുടർച്ചയായി ഇതിനെ ട്രാക്ക് ചെയ്യുന്നത് അസാധ്യം ആയിരിക്കും.
@yaduyadu2012 Жыл бұрын
Brahmos is also a stealthy messil
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
*പെട്ടന്ന് ഖത്തറിലേക്ക് പോരേണ്ടി വന്നു മൊട്ട സർ, ഇവിടെ വന്ന് നോക്കിയപ്പോൾ amazon ൽ Book കാണിക്കുന്നില്ല.... അല്ലെങ്കിൽ ആദ്യത്തെ വായനക്കാരൻ ഞാൻ ആയിരുന്നേനെ.....But സാധനം ഞാൻ വാങ്ങിയിരിക്കും...* 😊👍
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@_-_-_-LUFTWAFFE_-_-_-_ Жыл бұрын
@@SCIENTIFICMALAYALI Order ചെയ്തു.... പക്ഷെ നാട്ടിൽ എത്തിയിട്ടേ വായിക്കാൻ കഴിയൂ... But i will always support you... You are my favorite youtuber ❤🔥👑
@salvinchandra584 Жыл бұрын
സർ ബ്രമസിനെ കുറിച്ചുള്ള പല ഭാഷകളിൽ ഉള്ള 100 ഓളം വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് എന്നിട്ടും എന്റെ മനസ്സിനെ തൃപ്തി പെടുത്തുവാൻ ഒരു വീഡിയോക്കും കഴിഞ്ഞിട്ടില്ല ഇന്ന് ഞാൻ പരിപൂർണ്ണ തൃപ്തൻ ആണ് കാരണം ഈ വീഡിയോ അതിൽ സാറിന്റെ അവതരണം എല്ലാം ഒരു തീ ആയി എന്റെ മനസ്സിൽ ജ്വാലിച്ചു നിൽക്കും കാലങ്ങളോളം. ഇനി എനിക്ക് ബ്രാമൊസിനെ കുറിച്ചുള്ള വേറൊരു വീഡിയോ അന്വേഷിക്കേണ്ടതില്ല. അതി ഗംഭീരം സാർ 💪💪🙏
@SCIENTIFICMALAYALI Жыл бұрын
Love you man ♥️♥️♥️ Thanks a lot for the support ♥️♥️♥️
@vaisakhjayakumar5866 Жыл бұрын
തീർച്ചയായും ജനാലകൾ വാങ്ങിച്ചിരിക്കും.......🤜🏻🤛🏻❤
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@nsandeepkannoth2481 Жыл бұрын
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ആകാശത്തു പറന്നു നടക്കുന്ന സുഖോയ് എസ് യു 30 MKI യേ വെല്ലാൻ ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ മതിയാകാതെ വരും Brahmos and SU 30 MKI - പറക്കുന്ന ഇന്ത്യൻ ഡ്രാഗൺ 😍
@dybinmathew5403 Жыл бұрын
😂
@Sreeraj-ii7us Жыл бұрын
@@dybinmathew5403 പറഞ്ഞത് തെറ്റാണെങ്കിൽ factually പറഞ്ഞ് തിരുത്തണം. അല്ലാതെ യൂട്യൂബിൽ "കൊണ" imogi ഇട്ടു നടക്കുവല്ല വേണ്ടത്
@ഞാൻകരിഞ്ഞഗന്ധർവൻ Жыл бұрын
മൂഢ സ്വർഗത്തിൽ ഇരുന്ന് വിഡ്ഢിത്തം വിളമ്പാതെ മനുഷ്യ.....ലോകത്തിലെ മികച്ച 10 മിസൈൽ എടുത്ത് നോക്കിയാൽ അതിൽ ബ്രഹ്മോസ് ഇല്ല.ആ പത്തിൽ 3 മിസൈൽ നമ്മുടെ ശത്രു രാജ്യമായ ചൈനയുടെ കയ്യിലാണെന്നത് ഒര് വസ്തുത ആണ്.ചുമ്മാ എന്തേലും കിടന്ന് തള്ളാതെ.
@_ad__ar__sh___ Жыл бұрын
@@ഞാൻകരിഞ്ഞഗന്ധർവൻ world's fastest missile BrahMos aan. athile enthenkilum doubt undo.? Pinne top 10 il Indiayude Agni-V und.Intercontinental balicstic missile..appo verum mandatharam alla..
This is why NATO called Brahmos as widow maker... War cry of brahmos missile regiment is "Swamiye Saranam Ayyappa" Jai hind 🇮🇳🇮🇳
@Amal636__ Жыл бұрын
Porsche 911 is Known as The Widow Maker😂
@eternal1967 Жыл бұрын
@@Amal636__ poyi Pani nokada , Avante oru kezhappu
@freez300 Жыл бұрын
😂😂
@ananthankrishnan1834 Жыл бұрын
@@Amal636__so what
@eternal1967 Жыл бұрын
@@freez300 entada oru chorichal ? Talaykku vayye ?
@praveentp2361 Жыл бұрын
Aneesh Bro.... ഇതിലും informitive ആയ vedio യുമായി താങ്കൾ വരും എന്നത് ഉറപായ കാര്യം ആണ്. ബെസ്റ്റ് ഓഫ് ലക്ക്
@rajbalachandran9465 Жыл бұрын
Missile man of India 🚀🚀 💖Dr APJ Abdul Kalam 💖
@mithuna.j1671 Жыл бұрын
അത് പേര് മാത്രം ഒള്ളു ബ്രമോസ് ഒക്കെ ആൺ പിള്ളേര് ഉണ്ടാക്കിയത് ആണ്
@Indian-gk8bn Жыл бұрын
@@mithuna.j1671modiji 😅
@Wandererr-l1e8 ай бұрын
@@mithuna.j1671his name is APJ❤🔥🔥
@Sanju-88323 Жыл бұрын
ചേട്ടാ ബുക്ക് വാങ്ങാൻ അതിയായ ആഗ്രഹം ഉണ്ട്, പക്ഷേ, ഞാൻ ഇപ്പോൾ ഉള്ള സ്ഥലത്തു്, ആമസോൺ ലോകത്തു വന്നതു അറിഞ്ഞിട്ടില്ല, ഓണത്തിന് നാട്ടിൽ പോകുമ്പോൾ വാങ്ങാം. നല്ല വീഡിയോ ആയിരുന്നു.
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@robbysg40 Жыл бұрын
ഇന്നാ നോട്ടിഫിക്കേഷൻ വന്നത് 😪😪 കമെന്റ് നോക്കിയപ്പോൾ 5ദിവസം മുന്നേ ഉള്ള കമെന്റ്സ് കാണുന്നു 🙄
@deepumonv5666 Жыл бұрын
ഞാനും 😢
@SCIENTIFICMALAYALI Жыл бұрын
അത് bro, ചാനലിൻ്റെ playlist check ചെയ്താൽ അതിൽ പബ്ലിഷ് ചെയ്യാത്ത വീഡിയോയും കാണിക്കും. അങ്ങനെ ആണ് comments വന്നത്.
Iam a proud part of this prestigious weapon jai hind
@akhilkannanakuzhy1658 Жыл бұрын
Notification വരുമ്പോ ഒരു ആകാംഷയാണ് 😍 വിയറ്റ്നാം വാറിനെ പറ്റി കുറെ നാള് ആയിട്ട് അഭ്യർത്ഥിക്കുന്നു 🫣
@hashirhash5956 Жыл бұрын
Agni-6 , Surya thudangiya ICBMs ne kurich oru video cheyyavo.. we are impatiently waiting for the update of our “Pashupathasthra”
@CICADA_007 Жыл бұрын
മിസൈൽ വലോം ഉണ്ടായിരുന്നോ ഉള്ളിൽ...ഒരു വെടിം മിന്നലും മാത്രമേ എനിക്ക് ഓർമ ഉള്ളൂ...ബ്രഹ്മോസ്...💪🏻🔥
@SCIENTIFICMALAYALI Жыл бұрын
♥️😄
@AnshadAnshad-z6dАй бұрын
Ninak athenkilum thonniyallo
@sujithsbabu7912 Жыл бұрын
ചേട്ടാ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. മലയാളഭാഷയെ വളരെ നല്ല രീതിയിൽ ഉപയോഗിച്ചതായി അനുഭവപ്പെട്ടു. ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..😊
@SCIENTIFICMALAYALI Жыл бұрын
Thank you so much bro ♥️♥️♥️
@nithinj3430 Жыл бұрын
ജനാലകൾ ❤ കഥകൾ വായിച്ചു തുടങ്ങി, വീഡിയോ പിടിച്ചിരുതുന്നത് താങ്കളുടെ അവതരണം തന്നെ ആണ്, ഈ കഥകളിലും അതെ അനുഭവം. 🔥🔥🔥🙌🏾
@lalkrishnan7279 Жыл бұрын
ചിലപ്പോൾ ഞാൻ ആയിരിക്കാം ഈ video യുടെ first viewer
@SCIENTIFICMALAYALI Жыл бұрын
Yes bro ♥️👍 Thanks a lot for the support ♥️♥️♥️
@batman33669 Жыл бұрын
No, ഇപ്പോൾ 1000 പേര് വരും first viewer.
@hemanthhmh Жыл бұрын
I can't read malayalam,,if published in English i am the first person to buy the book Hope u will publish in English ❤
@uzhithrapallytv Жыл бұрын
അങ്ങയുടെ അവതരണം പോലെ തന്നെ നല്ലൊരു പുസ്തകം തന്നെ ആകും അങ്ങ് എഴുതിയത് എന്നാലും പലരും ഈ ആമസോൺ വഴി വാങ്ങാൻ കഴിയാതെയോ ഇഷ്ടം ബുക്ക് സ്റ്റാൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ
@Interstellarjourney7 Жыл бұрын
*War Slogan of Brahmos Cruise Missile is "Swamiye Saranam Ayyappa" 😍😍😍*
@gvrsunilps Жыл бұрын
Janalakal കിട്ടാനില്ലാത്ത കാരണം ഞാൻ സ്വന്തം ജനാലകൾ ക്കരികിലിരിക്കുകയാണ്... Bro..
@ghost-if2zp Жыл бұрын
😂
@pavalaahakurumassery3569 Жыл бұрын
ഒരുപാട് നാളായി ഞാൻ കമൻ്റ് ചെയ്യുന്ന കാര്യമാണ്.. നന്ദി..
@nja2087 Жыл бұрын
RTG BASED ROCKET ENGINE കുറിച്ച് അതിൽ ISRO RESERCH കുറിച്ച് വീഡിയോ ഇടാമോ?
@vvvlog4620 Жыл бұрын
എന്റെ ചേട്ടാ ലൈഫ് മൊത്തം ഡാർക്ക് ആണ് ജോലി ഇല്ല ഇപ്പൊ ഉണ്ടാരുന്നതും പൊയി വാടക വിട്ടിൽ ആണ് താമസം അമ്മ മെന്റൽ പേഷേന്റ് ആണ് അച്ഛന് വയ്യ മേടിക്കണം എന്നുണ്ട് but അതാണ് ഇപ്പൊ അവസ്ഥ ഗൾഫിൽ പോകാൻ ഒരു വിസ വന്നു 1.25lak വേണം സഹായിക്കാൻ പോലും ആരുമില്ല അധ
@pramodg7925 Жыл бұрын
ഹെലോ ചേട്ടൻ ഇത്രയും വെക്തന്മായി പറഞ്ഞു തന്ന നിങ്ങൾക് നന്ദി 👍🙏🙏🙏
So much happy to see your vdos chettah... malayalathil ingnaew technical & scientific content olla channel ithinu munbu illarunnu... njn oru mossad fanaanu rawideyum... israeli related vdos & their tech ... ini athokkew upload chdyyamaw
@ratheeshr7364 Жыл бұрын
ഇത് പോണത് നോക്കി നിക്കാൻ തന്നെ എന്ത് രസമാ
@anasibnuk.a5210 Жыл бұрын
Chetta ppsh and Browning pistolne kurich oru vedio cheyyaamo
@mydreamsarehappening Жыл бұрын
ഇന്നത്തെ വീഡിയോ ലെങ്ത് കുറഞ്ഞു പോയൊന്നു സംശയം.... എന്തായാലും ഉഗ്രൻ... അഗ്നി സീരീസ്നെ കുറിച്ചും വീഡിയോ ചെയ്യാമോ?
റഷ്യൻ ടെക്നോളജികൾ ഉക്രൈനിൽ പരാജയപെടുന്നതാണ് കാണുന്നത് .ഇത് റഷ്യൻ ടെക്നോളജികൾ കൂടുതലായി ഉപയോഗിക്കുന്ന (ബ്രഹ്മോസ് അടക്കം ) നമ്മളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? Thanks in advance. Your video contents are absolutely amazing.
@ranjithkukku6682 Жыл бұрын
evide parayamo ennareela ennalun parayanu.stock market Intraday trading profitable aakanulla oru video cheyyamo
@sharoncj1913 Жыл бұрын
Most awaited video..... ചേട്ടാ സാബ് ഗ്രിപ്പന്റെ വീഡിയോ കാണുന്നില്ലല്ലോ ??
@SCIENTIFICMALAYALI Жыл бұрын
അത് ഡിലീറ്റ് ആയി പ്പോയ് bro ഒരു മാസം കഴിഞ്ഞ് വീണ്ടും upload ചെയ്യാം
@skyridersrc3644 Жыл бұрын
Bramos മ്മളെ തെജാസ് ന് ഫയർ ചെയ്യാൻ പറ്റും 😘😘😘😘😘
@binuvalappil7290 Жыл бұрын
Ella vedios-um kanum.. Etavum ishtamulla KZbin-rum thangal aan.. But pusthakam vayikan kazhiyilla bro🤫
@jilsgeorge9063 Жыл бұрын
ഒരു indo-russian മിസൈൽ കഥ Bhrahmos 🇮🇳🤝🏻🇷🇺
@KeralaIndia1 Жыл бұрын
🟣🛑 Emerald Tablet book ne kurich oru video cheyyaamo???❤❤❤
@hrishikeshunniczechrepubli4840 Жыл бұрын
Bro oru pustakam ennikayi Matti vekavo , vangikan kurach vayikum
1 hour late aayi എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല 😍👌❤️❤️❤️
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️ thanks a lot for the support ♥️♥️♥️
@jyothipk930 Жыл бұрын
ചേട്ടാ ഇന്നിട്ട വീഡിയോക്ക് 4ദിവസം മുന്പേ കമെന്റ് ഇടുന്ന ടെക്നോളജി യെ കുറിച്ച് ഒരു വിഡിയോ ചെയ്യണേ pls❤❤❤🤔
@SCIENTIFICMALAYALI Жыл бұрын
Bro Video upload ചെയ്ത് 5 ദിവസം മുമ്പാണ് . പബ്ലിഷ് ചെയ്തത് ഇന്നാണ്. പബ്ലിഷ് ചെയ്യാത്ത വീഡിയോസ് ചാനലിൻ്റെ playlist-ൽ ചെന്നാൽ കാണാൻ സാധിക്കും അങ്ങനെ നമ്മുടെ ചില bros video കണ്ട് കമൻ്റ് ഇട്ടത് ആണ്
@harikrishnankg77 Жыл бұрын
ഇന്ത്യയുടെ മിസൈൽ മാൻ, ഡോ : എ. പി. ജെ. അബ്ദുൽ കലാമിന്റെ സംഭാവന ഈ വജ്രയുദ്ധം.
@anu6072 Жыл бұрын
Ano
@darkangel6155 Жыл бұрын
Boss Vannu Knowledge Thannu
@basilpmarkose1426 Жыл бұрын
I don't have the habit of reading but i just ordered one now bcz of you bro ❤
@SCIENTIFICMALAYALI Жыл бұрын
Love you man ♥️♥️♥️
@babuzionbabuzion2639 Жыл бұрын
Thank you Your description is very clear and informative Your presentation contains all important information Thank you for sharing a beautiful scientific knowledge
@SCIENTIFICMALAYALI Жыл бұрын
So nice of you bro Thanks a lot for the support ♥️♥️♥️
@faeyzi29 Жыл бұрын
That was fast! Just put a comment for Brahmos yesterday
@shibuaravindpandaraparmabi1304 Жыл бұрын
ഇത്ര നേരം കണ്ടത് വെറുതെ ആയി .. ഇതു എങ്ങനെ target hit ചെയുന്നു എന്നുള്ള ടെക്നോളോജിയെക്കുറിച്ചൊന്നും പറഞ്ഞില്ല ....ഒരു allover pictcure കിട്ടി . any how good effort
@elonman1616 Жыл бұрын
Okay... അപ്പൊ അതാണ് ഇതിൻ്റെ പ്രധാന്യം! 👍 പണ്ട് ഇത് ഉണ്ടാക്കിയ വാർത്ത കേട്ടപ്പോൾ,. വെറും 290km റേഞ്ചുള്ള ചെറിയ മിസൈൽ കൊണ്ട് എന്താക്കാനാ? വേസ്റ്റ് ന്ന് തോന്നി! 😀 അതിവേഗതയും കൃത്യതയും compatibilityയുമാണ് ക്രൂസ് മിസൈലിന്റെ പ്രധാന്യം! രാജ്യത്തിന് മുതൽക്കൂട്ടായ ആയുധം തന്നെ!
@mishabkarim Жыл бұрын
GCC yil kittuo bro... Book
@krishnabhadran289 Жыл бұрын
Agni prime video cheyyamo
@VaiSakH112 Жыл бұрын
എന്താ അമേരിക്ക ഇതുപോലെ ഒന്ന് ഉണ്ടാക്കാത്തത്? അതും അറിയാൻ ആഗ്രഹം ഉണ്ട്...
@rajanjayan Жыл бұрын
Bhramos ayirunnu randu yrs before now russia has new hypersonic tec. And usa has defence shield ready for these kind of missiles. We are developing bharmos 2 speed ketal ഞെട്ടും mak 9 ahahah . America need not fear since they have advance defence to protect from these missiles. usa is no 1 in radar and missile defence. Russi😄
@Amalgz6gl Жыл бұрын
ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് നടക്കണ്ടേ😂... മിസൈൽ and anti missile technology യില് Rassia യെ വെല്ലാൻ ആരുമില്ല... 🇷🇺🔥
@Xhydraulics Жыл бұрын
പല media കളും ഇത് ഇന്ത്യ സ്വന്തമായി നിർമിച്ചതാണെന്ന പോലെയാണ് പറയുന്നത്.പക്ഷെ റഷ്യയുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഇതുപോലെ മാരകമായ ഒരു missile ഉണ്ടാക്കാൻ പറ്റില്ല. Russia is always India's true friend🇷🇺♥️. ഇനി brahmos ng യും brahmos 2 ഉം ഇതുപോലെ വിജയമാവട്ടെ
@venkataramaraju4096 Жыл бұрын
బ్రహ్మోస్ తయారీకి, రష్యా బేసిక్ టెక్నాలజీ ఇచ్చిందిగానీ , దానిని భయంకరమైన ఆయధపాటవంగా మార్చింది భారతీయ శాస్త్రవేత్తల రహస్యమైన సాంకేతిక ఆవిష్కరణలు! ఈ ఆవిష్కరణలు రష్యాకు ఇప్పటికీ అందుబాటులో లేదు!అది బ్రహ్మోస్ విశేషం!
@rednightgaming6898 Жыл бұрын
ഇന്ത്യക്ക് സ്വന്തമായിട്ട് കുറേ മിസൈൽ അഗ്നി 6 രഹസ്യം പോലും പുറത്തുവിട്ടിട്ടില്ല. എല്ലാം മാധ്യമങ്ങളും Russia യുടെ സഹായത്താൽ നിർമിച്ചത് തന്നെയാണ് പറഞ്ഞത്. Russia is true friends. ഇന്ത്യക്ക് സ്വന്തമായിട്ട് missile ഉണ്ടാക്കാനും അറിയാം
@rjrajan9403 Жыл бұрын
TU 95 Russian ബോംബാർ വിമാനത്തെ കുറിച്ച് പറയണം സാർ കട്ട വെയ്റ്റിംഗ്
ദേ രോമം എണീറ്റ് നിക്കുന്നു ഇന്ദ്രോടക്ഷൻ കേട്ടപ്പോൾ തന്നെ
@knockout9209 Жыл бұрын
I am a silent follower,but I press like ബട്ടൻ all your video's..I decided to buy your creation..may be 1week later
@rajanjayan25 күн бұрын
Yes missile tech India is one of top performers. But in Aircraft 5th generation we are late. Still not good in own Aircraft engin mfg. Yes low radar cross section. Second now bhramos 2 is ready to fly. Shaurya missile is already mach 7.5
@amalraj7480 Жыл бұрын
Accuracy നേ കുറിച്ച് detailed പറയാൻ വിട്ടുപോയി.
@thykuz6606 Жыл бұрын
Aneesh bro...video poli.. Book order cheythitund...waiting😍..delivery charge 100 uruppya aayi🙄😒
Russia eppolum muscle virichu nilkuka thanneyanu, whole Europe and us inu ethreya russia fight cheyunne
@Amalgz6gl Жыл бұрын
അത് Rassia യാണ് bro 🇷🇺🔥... അവർ ഈ യുദ്ധത്തിൽ അവരുടെ അത്യാധുനിക ആയുധങ്ങൾ ഒന്നും തന്നെ use ചെയ്തിട്ടില്ല. Air force ഉപയോഗിക്കുന്നില്ല . കളിപ്പാട്ടങ്ങൾ വച്ചാണ് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്നത് ..... സാമ്പത്തികമായി ഒന്ന് തളർന്ന് പോയി എന്നെ ഉള്ളൂ...Rassia എന്നും Rassia തന്നെയാണ്. Rassia സാമ്പത്തികം തിരിച്ച് പിടിക്കുന്നത് വരെയേ ഉള്ളൂ യൂറോപ്പിൻ്റെ കളി...
@XXXTENTACION22698 Жыл бұрын
Sir you're always ma Motivation❤❤❤
@SCIENTIFICMALAYALI Жыл бұрын
Love you man ♥️
@amalroshan3242 Жыл бұрын
Cheta brahmosine kaal nalla orupad missiles ille..china us inte kayyil okke mach 25, mach 20 speed ulla missiles undallo..with far better guidance systems.
@akhilthadathil811 Жыл бұрын
Brother njan janalakal orennnam order chaithu ennnale..ur thought's are so wide and open.. Good luck bro
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️
@whoiam7737 Жыл бұрын
Njanum chettane support cheyyunnu.... 😍...
@SamsRoadTrips Жыл бұрын
Bro ഞാൻ നാട്ടിൽ ഇല്ലാത്തതു കൊണ്ടാണ് Book ഓർഡർ ചെയ്യാത്തത്, ബ്രോ പറഞ്ഞ സ്ഥിതിക്ക് ഓർഡർ ചെയ്യാൻ നോക്കുമ്പോൾ Currently unavailable ആണ്.
@SCIENTIFICMALAYALI Жыл бұрын
book available ആണ് ബ്രോ please check ♥️♥️♥️
@SamsRoadTrips Жыл бұрын
Order ചെയ്തു, delivery location ഇവിടെ ആയിരുന്നു കിടന്നത് അതു കൊണ്ട് ആണ് Unavailable കാണിച്ചത്,wife ന്റെ പേരിൽ ആണ് ഓർഡർ ചെയ്തത്( Nissy) ബ്രോ യുടെ Autograph പ്രതീക്ഷിക്കുന്നു 🥰
@YadhulRaghu Жыл бұрын
Chandrayan 1,2,3 story please
@Her.cul-e_s1 Жыл бұрын
Chandrayan 3 C-17 globe master vdo plz
@sujithirinchayam1986 Жыл бұрын
ബ്രഹ്മോസ് തിരുവനന്തപുരം നമ്മുടെ നാട്ടിൽ❤❤❤
@goutham.m Жыл бұрын
Sir i was waiting for this video for last 6 months ❤❤❤