അമേരിക്ക വൻ തിരിച്ചടി നേരിടും,59 യുദ്ധങ്ങൾ, ട്രംപിന് കലികാലം! |Trump administration immigration

  Рет қаралды 14,001

Marunadan Exclusive

Marunadan Exclusive

Күн бұрын

59 യുദ്ധങ്ങൾ നടക്കുന്നു...! കള്ള വണ്ടി കയറിയവർ അല്ല, ട്രംപിന് ഇത്ര തിരക്കെന്താണ്..? വൻ തിരിച്ചടി നേരിടേണ്ടി വരും | #trumpadministration #immigrationreform #environmentalpolicy #healthcarechanges #educationreform #mr002 #me008

Пікірлер
@kpw7777
@kpw7777 4 күн бұрын
അവർക്ക് അവരുടെ രാജ്യം നോക്കാൻ അറിയാം. ഒരു മരവാഴ വന്നിരിക്കുന്നു.
@sojajose9886
@sojajose9886 3 күн бұрын
നീ നിൻ്റെ കാര്യം നോക്ക്
@piusgeorge7418
@piusgeorge7418 Күн бұрын
Fake document(property) makers Indians🇮🇳
@truthfinder6029
@truthfinder6029 5 күн бұрын
ഇങ്ങേരു പറയുന്നത് കേട്ടാൽ തോന്നും ഇന്നലെ വിമാനത്തിൽ കൊണ്ട് വിട്ടവൻമാരാണ് അമേരിക്ക ഉണ്ടാക്കിയതെന്ന്. അമേരിക്കയിൽ ഇപ്പോൾ തന്നെ കോടിക്കണക്കിനു അനധികൃത കുടിയേറ്റക്കാർ ഉണ്ട്. ഇവരിൽ പലരും ഇൻഷുറൻസ് പോലും എടുക്കാതെ വണ്ടി ഓടിക്കുന്നു. ആക്സിഡന്റ് ഉണക്കാക്കിയിട്ട് ഇവന്മാർ സ്ഥലത്തു നിന്ന് ഓടിക്കളയും. ഇങ്ങനെയുള്ളവർ ഒന്നും ടാക്സും അടക്കാറില്ല. ലീഗൽ ആയി താമസിക്കുന്ന പല സ്പാനിഷ് വംശജർ പോലും ടാക്‌സ് അടക്കുന്നില്ല. ഇതിൻറെയൊക്കെ ഭാരം വരുന്നത് മര്യാദയ്ക്ക് ജീവിക്കുന്ന മറ്റുള്ളവരുടെ മണ്ടയ്ക്കാണ്.
@ramchandran8436
@ramchandran8436 5 күн бұрын
അതു തന്നെ വലിയ കാര്യമാണ് ശ്രീനി, ആകെക്കൂടി 4വർഷമേയുള്ളു അദ്ദേഹത്തിന്. ബാരൺ വരണമെങ്കിൽ 30 വർഷം ഇനിയും എടുക്കും.അതു കൊണ്ടാണ് തിടുക്കം. നിങ്ങളൊക്കെ ambassador ആയപ്പോൾ അനുഭവിച്ചത് ഞങ്ങളെപ്പോലെയുള്ള പ്രവാസികളായിരുന്നു. ഒരു ഉപകാരവും ഉണ്ടായില്ല.
@SureshKumar-bi6kv
@SureshKumar-bi6kv 5 күн бұрын
ഒരു രാജ്യത്ത് മറ്റൊരു രാജ്യക്കാരൻ അനധികൃതമായി നുഴഞ്ഞു കയറിയാൽ അവനെ ഷൂട്ട് അറ്റ് സൈറ്റ് ചെയ്യുകയാണ് വേണ്ടത്. അമേരിക്കക്കാർ മനുഷ്യത്വമുള്ളവർ ആയതുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ ജീവനോടെ അവരവരുടെ രാജ്യത്തേക്ക് അമേരിക്കയുടെ ചിലവിൽ എത്തിക്കുന്നു എന്നു മാത്രം കരുതിയാൽ മതി. ചങ്ങലക്കിട്ട് കൊണ്ടുവന്നതിന് കാരണം ആദ്യ ബാച്ചിൽ വന്നവരെല്ലാം ക്രിമിനൽ കേസിലെ പ്രതികൾ ആയതുകൊണ്ടാണ്. അവരെ യാത്രാ വിമാനത്തിൽ കൊണ്ടുവരുന്നത് ആപത്താണ്.
@jessydhanya1789
@jessydhanya1789 4 күн бұрын
Correct.
@SibiKuriakose-oy3jz
@SibiKuriakose-oy3jz 5 күн бұрын
SFI യുടെ അടി കിട്ടിയതോടെ കിളി പോയി എന്നു തോന്നുന്നു
@bijuindubai
@bijuindubai 4 күн бұрын
True
@babyampatt468
@babyampatt468 4 күн бұрын
സർ തങ്കളോടുള്ള എല്ലാ ബഹുമാനവും പോയി....പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ😁😁😁
@amblieamnile8981
@amblieamnile8981 5 күн бұрын
Passport കത്തിക്കുന്നവർ പാവങ്ങളാണോ?
@santhoshsivanalappuzha5953
@santhoshsivanalappuzha5953 5 күн бұрын
ഇയാളെ കേൾക്കാൻ താല്പര്യം ഇല്ല 🤮 എസ്എഫ്ഐ അടിച്ചു അണപ്പല്ല് ഇളക്കിയിട്ടും മണ കുണാ പറയുന്നു. തല്ലിയവൻ ബാങ്കിൽ ജോലി ചെയ്യുന്നു 😡
@Thomastony42
@Thomastony42 4 күн бұрын
ആ വന്ന ആളുകളെ തനിക്ക് തന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കരുതോ
@ramchandran8436
@ramchandran8436 5 күн бұрын
കാര്യങ്ങൾ ചെയ്യണമെങ്കിൽ speed വേണം.
@zajuzam
@zajuzam 5 күн бұрын
For the first time I feel good about the guy who slapped this guy ,he is saying utter rubbish
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Superb action by Donald Trump
@sojajose9886
@sojajose9886 3 күн бұрын
അതിനു അവന് തിരിച്ചു അടി കിട്ടും
@dqs-o1m
@dqs-o1m 4 күн бұрын
trumbinta കാര്യം പുള്ളി നോക്കും കാർനൊരു karnorinta കാര്യം നോക്കിയമാതി
@sojajose9886
@sojajose9886 3 күн бұрын
മുത് കിളവൻ ട്രമ്പ് നീ സ്‌നേഹിച്ചോ
@sojajose9886
@sojajose9886 3 күн бұрын
ശ്രീനിവാസൻ sir പറയുന്ന പൂർണ്ണ സത്യം 👍👍👍👍👍
@mohanjoseph459
@mohanjoseph459 4 күн бұрын
താങ്കള്‍ പറയുന്നതുതന്നെയല്ലേ ഇടതുപക്ഷ വാഴകളുംപറയുന്നത്.ഒരു രാജ്യം അവരുടെകാര്യം നേരേയാക്കുമ്പോള്‍ അവിടെയുള്ള മറ്റുരാജ്യക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.അതുകൊണ്ട് അവര്‍ മാറ്റംവരുത്തണമെന്നുള്ളത് വ്യാമോഹമല്ലേ.
@omanagirijavallabhan572
@omanagirijavallabhan572 5 күн бұрын
ഇങ്ങോട്ട് വന്നതിൽ അധികവും തൊപ്പിക്കാരാണല്ലോ സത്യപ്രതിജ്ഞയിലെ മുദ്രാവാക്യ നാടകം ഏറ്റോ എല്ലിനിടയിലെ വറ്റുകുത്തിയിട്ട് പറ്റിയതാ
@Kookan22
@Kookan22 5 күн бұрын
He is right..He knows the geopolitical issues..Canada was like a little brother for US but he abandoned Canada in a fraction of second.China will benefit it.
@VargheesSamsan
@VargheesSamsan 4 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഈ തുറുപ്പ് അമേരിക്കയെ കുട്ടിച്ചൊറാക്കും ഒരു പക്ഷെ ലോകത്തിനെയും അന്തിക്രിസ്തു
@jaysil2110
@jaysil2110 4 күн бұрын
Myr aan, ninakk thonniyathakum --- 🤤🤤
@mathewsgeorge9045
@mathewsgeorge9045 4 күн бұрын
Srinivasan, ചൈനയുടെ രോമത്തില്‍ തൊടാന്‍ ഇന്ന്‌ അമേരിക്കക്ക് അല്ലെങ്കിൽ മറ്റൊരു രാജ്യത്തിനോ കഴിയില്ല. ഉദാഹരണം ഇന്‍വിറ്റേഷന്‍ ഫോര്‍ Inaguration ടു Xi Jin Ping......! നിങ്ങൾ സ്വപ്ന ലോകത്താണ്.
@satishannair3106
@satishannair3106 4 күн бұрын
സർ കൂടുതലുഠMexico വഴിവന്നവർആണ്
@JJMadam
@JJMadam 4 күн бұрын
നമ്മുടെ... Prime.. Minister.. ടെ ... Mouthil....... പഴമാണോ......
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Nothing wrong with Trump Ok Mr. Srinivas
@varghesevs7532
@varghesevs7532 4 күн бұрын
Sreenivasan sir said rightly and the way in which they were deported should b condemned. No other leader with spine will allow such deplorable act of US .They are so many humanirarian ways to deal such migrants. Embassy have a great role to play in such a situation.EA and other top leaders has utterly failed in this aspect.Political gimmicks will not help always.People will realize such gimmicks one day
@valsakumar3673
@valsakumar3673 4 күн бұрын
ഒരുകോടി രൂപ കൈക്കൂലി കൊടുത്തു. ഒളിച്ചും പാത്തും കള്ളവണ്ടി കയറി പോയതാണ് 😂😂😂 . ആ രൂപ ബാങ്കിൽ അപേക്ഷിച്ചാൽ നല്ല പലിശ കിട്ടും. കള്ളന് ചിക്കൻ ഫ്രൈ കൊടുക്കാൻ ഒരുത്തൻ കരയുന്നു😂😂
@JacobChacko-b1v
@JacobChacko-b1v 5 күн бұрын
ഇതാണ് ശരി👍👍👍
@paramjeetgeorge3915
@paramjeetgeorge3915 4 күн бұрын
He is talking nonsense, like Congress Party and Rahul 😢
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Are you the supporters of Rahul Gandi & company
@sojajose9886
@sojajose9886 3 күн бұрын
വട്ടൻ ട്രമ്പ് മറ്റു ഒരു രാഹുൽ ഈശ്വർ 😂😂😂
@sanalkumarb1915
@sanalkumarb1915 4 күн бұрын
America is a country accepting all unlike china
@tamas8822
@tamas8822 4 күн бұрын
trump ഒരു ബിസിനസ്സ്കാരൻ ആണെന്ന് എല്ലാവരും ഓർക്കുക.
@georgethomas7498
@georgethomas7498 4 күн бұрын
Don't justify illegal entry in to a country.
@bennyninan3427
@bennyninan3427 4 күн бұрын
america is united . You don't have to unite it and release your ignorance
@sojajose9886
@sojajose9886 3 күн бұрын
വട്ടൻ ട്രമ്പ് എന്ത് വിളിച്ചു പറഞ്ഞാലും കുറെ പ്രാന്ത്ന്മാർ സപ്പോർട്ട് ഉണ്ട്
@madhugovindarampunnamadhug6857
@madhugovindarampunnamadhug6857 4 күн бұрын
Pinarai still rules Kerala then what is going to happened to Mr Trump nothing, you don't worry much.
@gpalthoroppala178
@gpalthoroppala178 4 күн бұрын
Who is real AMERICANS,real origin
@sojajose9886
@sojajose9886 3 күн бұрын
മോദി ji വട്ടൻ ട്രമ്പ് കാല് നക്കാൻ പോകുന്നു കഷ്ടം
@tgeorge6635
@tgeorge6635 4 күн бұрын
use your commonsence boss..@@
@Angel-pe3zp
@Angel-pe3zp 4 күн бұрын
ചൈനയുടെ കാര്യത്തിൽ ഇന്ത്യന്റെ കൂടെ നിൽക്കും എന്ന് പറയുന്ന ഈ ശ്രീനിവാസ സാറേ അത് ഇന്ത്യൻ സഹായിക്കാൻ വേണ്ടില്ലാ ലോക രാജ്യങ്ങളുടെ ഇടയിൽ ചൈന വൻശക്തിയായി മാറരുത് എന്നുള്ളത് കൊണ്ടാ ഇന്ത്യയ്ക്ക് നന്മ ആഗ്രഹിച്ചില്ലാ? അമേരിക്കൻ ലോക ആധിപത്യത്തിനെതിരെ കളങ്കം വരും എന്നുള്ള വിചാരം കൊണ്ടാ
@iloveuriya
@iloveuriya 4 күн бұрын
No idea about USA
@dosais
@dosais 4 күн бұрын
TP is obsolete now on his insight , knowledge on intl politics and analysis. He should just go exile for good. A useless ex diplomat
@georgethomas7498
@georgethomas7498 4 күн бұрын
Surprised to hear this crap from Sreenivasan.
@PhilipKuruvilla-pd8ud
@PhilipKuruvilla-pd8ud 5 күн бұрын
Thanenthavado parayunnathu
@bijuindubai
@bijuindubai 4 күн бұрын
He always talks like he knows everything and nobody knows everything. Talking nonsense At the same time,he says he didn't accept people Government brought to India consulate, he doesn't know what happened He doesn't know millions illegally crossed mexico and canada border? Mr.....
@jospaulose7921
@jospaulose7921 4 күн бұрын
വേസ്റ്റ്....
@justinhenryroy7076
@justinhenryroy7076 4 күн бұрын
Iyalk oru hamas manam😂
@Fiddler-y2l
@Fiddler-y2l 4 күн бұрын
Kallavandi kayari vannavar alla kallatharathiloode nuzhanju kayai piranna naadinu naanakkedu undakkiyavar
@Truthfinder-n1k
@Truthfinder-n1k 4 күн бұрын
ഇയാൾ ഏതാ
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Don't utter rubbish
@premkumar-ln4ws
@premkumar-ln4ws 4 күн бұрын
Nothing wrong with Trump Ok Mr. Srinivas
Провальная Акция в Seven Eleven
00:51
Тимур Сидельников
Рет қаралды 2,7 МЛН
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
Провальная Акция в Seven Eleven
00:51
Тимур Сидельников
Рет қаралды 2,7 МЛН