സ്ലാവിയ വാങ്ങാനായി ദീപിക നൽകിയത് 14 ലക്ഷം രൂപ.ഇപ്പോൾ വണ്ടിയുമില്ല,കാശുമില്ല.ഒരു തട്ടിപ്പിന്റെ കഥ...

  Рет қаралды 40,952

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 819
@media_bro
@media_bro 3 сағат бұрын
ഈ വാർത്ത കൊടുത്ത ബൈജു നായർക്ക് അഭിനന്ദനങ്ങൾ
@Jerrytom989
@Jerrytom989 37 минут бұрын
💯
@movieshorts956
@movieshorts956 8 минут бұрын
❤❤❤
@robinnjondimackal9665
@robinnjondimackal9665 7 минут бұрын
Myraa evanu cash kittiyilla typically indian advertiser..nothing more he is.. cash koduthal ellarem sugippikkum
@prasoolv1067
@prasoolv1067 4 сағат бұрын
ഉപഭോഗതാവിന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ വ്യക്തമാക്കിയ ബൈജു ചേട്ടനു അഭിനന്ദനങ്ങൾ 👍🏻consumer right n protection👌🏻
@jobinsabraham4319
@jobinsabraham4319 Сағат бұрын
Skoda Superb ബുക്ക് ചെയ്‌താരുന്നു. ഇന്ന് ബുക്കിംഗ് കാൻസൽ ആക്കി. Thankyou Baiju ചേട്ടാ..
@WaterSahal
@WaterSahal 11 минут бұрын
Good
@SUJITHS.
@SUJITHS. 2 сағат бұрын
എല്ലാവരും കൂടി വിചാരിച്ചാൽ ഇവരെ സഹായിക്കാം .soicial മീഡിയ കേറി നമുക്ക് സ്കോഡയെ അങ്ങ് കാണിക്കാം നമ്മുടെ പവർ
@Jerrytom989
@Jerrytom989 42 минут бұрын
💯
@firoskhanedappatta
@firoskhanedappatta 3 сағат бұрын
ഇത്ര സ്ട്രോങ്ങ്‌ ആയിട്ട് സംസാരിക്കുന്ന ഇവർ പെട്ടെങ്കിൽ.. ഒരു പാവപെട്ടവന്റെ അവസ്ഥ എന്താകും .... ഉടനടി ഒരു തീരുമാനം എടുത്ത് അവർക്ക് അർഹമായത് തിരിച്ചു കൊടുക്കുക.❤
@SKN1127
@SKN1127 3 сағат бұрын
പാവപ്പെട്ടൻ Skoda യുടെ പിറകെ പോകില്ല അവർ മാരുതിയെ എടുക്കൂ ഊമ്പിക്കുന്ന പരിപാടി അവന്മാർ കാണിക്കില്ല .
@shahirghan
@shahirghan 3 сағат бұрын
Exactly
@sudhikannan3360
@sudhikannan3360 49 минут бұрын
yes
@riyazcm6207
@riyazcm6207 2 сағат бұрын
Skoda kushaq ബുക്ക് ചെയ്തിട്ടുണ്ട് ക്യാൻസൽ ചെയ്ത്‌ creta book ചെയ്യാം thanks ബൈജു ചേട്ടാ 🙏🏻
@vemmanr
@vemmanr 2 сағат бұрын
ഹ്യൂണ്ടായ് ഡീലർ ഇത് പോലെ മുങ്ങിയത് വീഡിയോയുടെ ആദ്യം തന്നെ ബൈജു പറയുന്നുണ്ട് !
@nidhinmohan3353
@nidhinmohan3353 2 сағат бұрын
😂​@@vemmanr
@alexjosephchettoor3439
@alexjosephchettoor3439 Сағат бұрын
Leave a terrible review too bro
@JerinJohn-l6j
@JerinJohn-l6j Сағат бұрын
Go to well established dealer. Skoda means evm in Kerala.
@riyazcm6207
@riyazcm6207 Сағат бұрын
@@vemmanr എന്റെ place kasaragodan നാട്ടിൽ സ്കോഡ ഷോറൂം ഇല്ല എന്നിട്ടും ഞാൻ kushaq എടുക്കാമെന്ന് വിചാരിച്ചു manglore പോയിട്ടാണ് book ചെയ്തത് ..പിന്നെ നാട്ടിലെ hyndai ഡീലർ സൂപ്പറാണ് aapco hyndai
@jitheeshudayan
@jitheeshudayan 2 сағат бұрын
പറ്റുന്നവരൊക്കെ ചേർന്ന് skoda ബുക്ക്‌ ചെയ്തിട്ടുള്ളവരൊക്കെ ഒരു മാസ്സ് ബുക്കിങ് ക്യാൻസൽലേഷൻ campaign അങ്ങ് ചെയ്യുക അപ്പോൾ skodakku മനസ്സിലായിക്കോളും
@ManuKallumala
@ManuKallumala Сағат бұрын
👍
@baburajanvazhapully4582
@baburajanvazhapully4582 Сағат бұрын
Mass idea....
@RajeshMm-z4o
@RajeshMm-z4o 51 минут бұрын
അതിന് നമ്മളുടെ ആൾക്കാർ ജനങ്ങൾ ഇക്കാര്യത്തിന് ഒന്നിച്ചു നിൽക്കുമോ.
@najeebahmed5986
@najeebahmed5986 33 минут бұрын
ഉറപ്പ് എല്ലാവരും ഒന്നിച്ചു നിൽക്കും.... കേരള സമൂഹം അങ്ങനെയാണ്... 👍👍​@@RajeshMm-z4o
@TtDt2008
@TtDt2008 3 сағат бұрын
Baiju Chetta, Appreciated move. ...!! 😘
@shemsheersalam1636
@shemsheersalam1636 38 минут бұрын
ഇങ്ങനെ ഒരു പ്രശ്നം അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനങ്ങൾ..❤❤.. ദിവ്യയുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കട്ടെ എന്ന് ആശംസിക്കുന്നു
@varghesethomas3519
@varghesethomas3519 2 сағат бұрын
, ഉപഭോക്താവിന്റെ കൂടെ നിൽക്കുന്ന ബൈജു ചേട്ടന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
@Santhosh-qe7bb
@Santhosh-qe7bb 3 сағат бұрын
ചേട്ടൻ ഉത്തമ പൗരനാണ്❤ പറ്റിക്കുന്നവരെ വിടരുത് ഉള്ളവണ്ടിമാട്ടിയിട്ട് പുതിയതൊരെണ്ണം എടുക്കാൻ വിചാരിച്ചിരിക്കയാരുന്നു ഇനി സ്കോട എടുക്കില്ല
@bindusunil2000
@bindusunil2000 3 сағат бұрын
Skoda kylaq എടു ക്കാം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു . ഇത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു
@musicoflove722
@musicoflove722 3 сағат бұрын
Enthu kondu vendannu vechu ...avar oru mosamm dealer ayi anu contact cheythathu athukondu Skoda cars edukillannu vekunnathu enthu prasakthi
@rasputin774
@rasputin774 3 сағат бұрын
​​@@musicoflove722Aaranu dealerine refer cheythath??? Customerkku pullu vila kodukkunna Company and dealerine enthu cheyyanam
@joelmathew7715
@joelmathew7715 2 сағат бұрын
@@musicoflove722bro company alle dealerine suggest cheytat
@mankp76
@mankp76 2 сағат бұрын
@@musicoflove722 ഇത് ഇതുപോലത്തെ ഉടായിപ്പു ഡീലറിനെ സ്കോഡ ഇനിയും റെഫർ ചെയ്യില്ലെന്നാരു കണ്ടു..
@sarathck8591
@sarathck8591 2 сағат бұрын
​@@musicoflove722പ്രസക്തി ഉണ്ട്‌...dealer suggest ചെയ്തത് കമ്പനി അല്ലെ...പൊട്ടനായ dealer customer ക്ക് suggest ചെയ്യാമോ?
@santhoshkumar-so4xv
@santhoshkumar-so4xv 3 сағат бұрын
Mr.Biju Please make a short video in English and spread all over India.
@jeswinjacob9944
@jeswinjacob9944 3 сағат бұрын
Right
@jaleelmfd
@jaleelmfd 2 сағат бұрын
Well said
@armouredknight8018
@armouredknight8018 Сағат бұрын
👍🏻
@jj-ik7py
@jj-ik7py Сағат бұрын
True
@aliyasvv1672
@aliyasvv1672 2 сағат бұрын
ഈ പ്രശ്നം ജനങ്ങളെ അറിയിച്ചതിന് നന്ദി. ഞാൻ ഒരു സെക്കന്റ്‌ കാർ ആയി skylaq വാങ്ങാൻ തീരുമാനിച്ചിരുന്നു. ഏതായാലും ഇനി ഇല്ല. ഇങ്ങനെ ഉള്ള കമ്പനി യിൽ നിന്നും കാർ വാങ്ങിയാലും നമ്മൾ പെട്ടുപോകും
@rahultr4048
@rahultr4048 3 сағат бұрын
Droped the plan to buy a skoda thank you baiju chettaa
@Jimbru-b2i
@Jimbru-b2i 3 сағат бұрын
Bro nalla showrooms ond try to buy from there
@rahultr4048
@rahultr4048 3 сағат бұрын
@Jimbru-b2i not interested to buy from this irresponsible company
@MagicSmoke11
@MagicSmoke11 3 сағат бұрын
EVM Skoda last month njan vandi medichae olloo... don't change ur mind for these rare stories from another dealership
@Jimbru-b2i
@Jimbru-b2i 3 сағат бұрын
@ yes EVM okke trusted aanu.. avark Malayalam motors pole just 1 showroom mathrm alla, BMW,Mini etc showrooms okke ond..
@asr8504
@asr8504 3 сағат бұрын
​@@Jimbru-b2iMalayalam motors skoda was also trusted until all this happened
@sreenathsasi7592
@sreenathsasi7592 54 минут бұрын
🔥ബൈജു ചേട്ടൻ ഒരു സംഭവം തന്നെ ആ സഹോദരിയുടെ വിഷമം മനസ്സിലാക്കി അത് പുറംലോകത്തെ അറിയിച്ച ബൈജു ചേട്ടൻ ആണ് നമ്മുടെ ഹീറോ🔥
@ajisivaprasad7260
@ajisivaprasad7260 2 сағат бұрын
ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ കാണിച്ച താങ്കളുടെ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ. ഇപ്പോളാണ് സോഷ്യൽ കമ്മീൻട്മെന്റ് താങ്കളുടെ പ്രവർത്തിയിൽ വന്നത്. തുടരുക.
@abbasmottamtharammal2471
@abbasmottamtharammal2471 3 сағат бұрын
ഞാൻ ഒരു skoda മകൾക്കു വേണ്ടി വാങ്ങണമെന്ന് ഉണ്ടായിരുന്നു, അതു ഉപേക്ഷിച്ചിരിക്കുന്നു.
@jrjtoons761
@jrjtoons761 3 сағат бұрын
Not the problem of brand, it's the problem of dealership
@bhas44
@bhas44 2 сағат бұрын
​@@jrjtoons761പിന്നേം മൂഞ്ചിക്കാൻ നോക്കുയാണല്ലെടാ 😂😂
@hidayathvilayil7162
@hidayathvilayil7162 2 сағат бұрын
@@jrjtoons761ബ്രാൻഡിന് ഉത്തരവാദിത്തം അല്ലെങ്കിൽ ഡീലർക്ക് ഇത് പോലെ ജനങ്ങളെ പറ്റിക്കാൻ പറ്റും
@jomonjoseph6570
@jomonjoseph6570 2 сағат бұрын
​@@jrjtoons761 നല്ലോരു dealership വെക്കാന്‍ കഴിയാത്ത അതു manage ചെയ്യാന്‍ കഴിയാത്ത ഒരു കമ്പനിയുടെ കാർ എന്തിനു വാങ്ങണം.
@jaleelmfd
@jaleelmfd 2 сағат бұрын
Good decision
@sreejithekarunakaran5673
@sreejithekarunakaran5673 2 сағат бұрын
Cancelling Skoda... thanks for the review
@harikrishnansreekumar9951
@harikrishnansreekumar9951 Сағат бұрын
ഏത് ഡീലറാ?
@midhunCheleri
@midhunCheleri 14 минут бұрын
അങ്ങനെ ഒന്നും ഇല്ല, സ്വപ്നത്തിൽ ക്യാൻസൽ ചെയ്യാലോ
@sreejithekarunakaran5673
@sreejithekarunakaran5673 8 минут бұрын
@@midhunCheleri nice try but sorry you are wrong. It completely personal decision and nobody can interfere. So no further comments
@Jab-rv5yn
@Jab-rv5yn 2 сағат бұрын
അവർക്ക് നഷ്ടപരിഹാരം കൂടി കിട്ടട്ടെ ബൈജുഏട്ടൻ സൂപ്പർ ❤
@shintonoelthomas
@shintonoelthomas 46 минут бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ബൈജു ചേട്ടൻ കാണിച്ച ഈ ധൈര്യം അഭിനന്ദനം അർഹിക്കുന്നു.....🎉
@RUPESH07416018
@RUPESH07416018 3 сағат бұрын
Skoda ye കുറിച്ച് ഇനി ആലോചിക്കുകയെ വേണ്ടല്ലോ...
@musicoflove722
@musicoflove722 3 сағат бұрын
Ollathu parayallo dealer anu ooompichirikunnathu
@MagicSmoke11
@MagicSmoke11 3 сағат бұрын
അതൊക്കെ ഓരോ ഡീലർമാരുടെ തട്ടിപ്പാണ്. EVM സ്‌കോഡയിൽ നല്ല അനുഭവമായിരുന്നു
@abhijithcm873
@abhijithcm873 2 сағат бұрын
Scoda full responsibility..
@vavafetch5897
@vavafetch5897 2 сағат бұрын
Pps skoda Trivandrum nallathu aanu
@pradeepchandran8025
@pradeepchandran8025 2 сағат бұрын
Scoda Kylaq ബുക്ക്‌ ചെയ്യാൻ ഇരുന്നതാ.. എന്റെ പ്രതിഷേധം ഞാൻ എടുക്കുന്നില്ല.. ഇത്‌ കൊണ്ട് സ്കോട പോലുള്ള ഒരു ബ്രാണ്ടിനു ഒന്നും ഇല്ല എന്ന് അറിയാം.. അണ്ണാറക്കണ്ണനും തന്നാലായത്
@arunsuresh4824
@arunsuresh4824 3 сағат бұрын
വണ്ടി ബുക്ക് ചെയ്തിട്ട് ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ്എന്നെ കുറച്ച് നടത്തിച്ചതാ ബുക്കിംഗ് എമവുണ്ട് വങ്ങിച്ചെടുക്കാൻ ഞാൻ പെട്ട പാട് തിരിച്ച് പോകുന്ന വഴിയേ നെക്സയുടെ ഷോറൂമിൽ ഒന്ന് നോക്കിയതെ ഉള്ളു 😅 8മത്തെ ദിവസം ഗ്രാൻ്റ് വിറ്റാര വീട്ടിൽ എത്തി 🎉
@aeidel
@aeidel 2 сағат бұрын
Grand vitara poli vandiya
@roadnottaken2023
@roadnottaken2023 2 сағат бұрын
Same അവസ്ഥ... Altroz റെഡ് വേണം എന്ന് പറഞ്ഞ എന്നെ അതൊക്കെ കിട്ടാൻ മിനിമം 8 മാസം എടുക്കും എന്ന് പറഞ്ഞു... നേരെ nexa ഷോ റൂമില് വിളിച്ചു റെഡ് Baleno വേണം എന്ന് പറഞ്ഞു... അന്ന് തന്നെ റെഡ് കളർ baleno ടെസ്റ് ഡ്രൈവ് ്ന് വീട്ടിൽ എത്തിച്ചു.. ഒരു ആഴ്ച കൊണ്ട് വണ്ടി കയ്യിൽ കിട്ടി
@sujithknair009
@sujithknair009 3 сағат бұрын
Baiju chetta ningal poliyanu no youtuber has the courage to present such issues.Well done brother.
@AngryMaverick
@AngryMaverick 2 сағат бұрын
I appreciate Byju N Nair for bringing this issue to public.
@harikrishnanmr9459
@harikrishnanmr9459 3 сағат бұрын
Consumer court ൽ പോയിട്ടും ഇതാണ് അവസ്ഥ എങ്കിൽ ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ എന്ത് ചെയ്യുന്നു. മുന്നിൻ ഉള്ള തെളിവുകൾ കൊണ്ട് നിയമം മാത്രം നടപ്പാക്കുവാൻ അല്ല കോടതികൾ നീതികൂടി ഉറപ്പാക്കണം
@dondondon1889
@dondondon1889 3 сағат бұрын
സ്കോടയുടെ കാർ ഇനി എടുക്കുന്നവർ ശ്രദ്ധിക്കുക 😮😮
@Supperman-lc8jz
@Supperman-lc8jz 2 сағат бұрын
Skoda അല്ല പ്രശ്നം അത് വിൽക്കുന്ന ഡീലർ ആണ് പറ്റിച്ചത്
@jacknik
@jacknik 2 сағат бұрын
Skoda is also responsible
@dondondon1889
@dondondon1889 2 сағат бұрын
@Supperman-lc8jz പറ്റിക്കുന്നവരെയാണോ ഡീലർമാർ ആക്കുന്നത് ഉത്തരവാദിത്തം കമ്പനിക്ക് തന്നെയാണ് അല്ലെങ്കിൽ സ്കോഡ ഈ കമ്പനിക്കെതിരെ കേസിനു പോയിട്ടുണ്ടോ നടപടി എടുത്തിട്ടുണ്ടോ പരസ്യമായി തള്ളി പറഞ്ഞിട്ടുണ്ടോ
@Supperman-lc8jz
@Supperman-lc8jz 2 сағат бұрын
@@dondondon1889 ആര് എപ്പോ പറ്റിക്കും എന്നു എങ്ങനെ പറയും ചിലപ്പോ ആ ഡിലീർഷിപ് ഓഫീസ് ളെ ഒരു സ്റ്റാഫ് വിചാരിച്ചാൽ പറ്റുക ഒരാളെ
@samroodkv558
@samroodkv558 Сағат бұрын
Ok sir 😮😮
@VishnuAnjana-f9k
@VishnuAnjana-f9k 2 сағат бұрын
ബൈജു ചേട്ടന്റെ ഈ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്❤️
@kiranbabu1284
@kiranbabu1284 2 сағат бұрын
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു. ലൈക്ക് ചെയ്തു. കമന്റും ചെയ്യുന്നു.. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യണം.. ഏറ്റവും കൂടുതൽ ഫ്രോഡ് പണി കാണിക്കുന്ന ആൾക്കാർ ആണ് ഇവിടുത്തെ ഡീലർഷിപ്പുകൾ..
@robinsonfranco203
@robinsonfranco203 2 сағат бұрын
Superrr..... ഇങ്ങനൊരു ഇന്റർവ്യൂ എടുക്കാൻ ഉള്ള ധൈര്യം സമ്മതിച്ചു
@roadnottaken2023
@roadnottaken2023 2 сағат бұрын
ഈ compliant skoda ക്ലിയർ ചെയ്തില്ലെങ്കിൽ കേരളത്തിലെ skoda sale 10 ശതമാനം എങ്കിലും കുറയും. Boycott Skoda എന്നത് സോഷ്യൽ മീഡിയയിൽ കത്തിക്കും.
@muhammadfayas64
@muhammadfayas64 Сағат бұрын
Aaruu...
@anandhuap007
@anandhuap007 3 сағат бұрын
Great move Baiju etta 👌🏻
@arundethan8367
@arundethan8367 3 сағат бұрын
അങ്ങനെ skoda ഗുദാ വഹ : skoda യുടെ വണ്ടികൾ ബുക്ക്‌ ചെയ്ത് കാത്തിരിക്കുന്നവർ ഒന്ന് കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
@AnuragArappath
@AnuragArappath 3 сағат бұрын
Thalayil olanulla arelum e emoo jiya brand book cheyyumo
@febin8600
@febin8600 3 сағат бұрын
Skoda ടെ problem അല്ല ഡീലർ ടെ problem ആണ് same hapened for hyundai and kiya
@sajeerakkal563
@sajeerakkal563 3 сағат бұрын
നീ skoda ടെ ആളാണോ 🤣🤣​@@febin8600
@vivektk2544
@vivektk2544 2 сағат бұрын
@@febin8600kia യുടെ ഏത് ഡീലർഷിപ് ആണ്‌ പൂട്ടിപ്പോയത് ?kia day by day ഡീലർഷിപ് കൂട്ടുകയാണ്
@tony6337
@tony6337 3 сағат бұрын
ഇവന്മാരുടെ കയ്യിൽനിന്നു മിനിമം ഒരു മുപ്പതു ലക്ഷം എങ്കിലും നഷ്ടപരിഹാരം മേടികണം.
@vishnulohid
@vishnulohid 2 сағат бұрын
ഇ വീഡിയോ ശേഷം ബുക്കിങ്‌സ് ഡൌൺ ആയാൽ skoda മാന്യമായ വഴിക്കു വരും ഇ ഇഷ്യൂ ക്ലിയർ ആകാതെ ആരും ഇവരുടെ വണ്ടികൾ ബുക്ക് ചെയ്യരുത് അപ്പോൾ പൂട്ടിപോയ ഡീലർനെ അവർ പൊക്കി കൊണ്ട് വന്നോളും Show the power of mallu unity 💪🏽
@ernesto4592
@ernesto4592 2 сағат бұрын
ഈ വിഷയത്തിൽ പ്രതികരിക്കാൻ കാണിച്ച മനസ്സിന് hats off!
@ducaman
@ducaman 39 минут бұрын
I’m also going through the same situation with Ducati. 2 years aayittu EMI pokunnundu for a bike which I have not received. Njanum case koduthittundu👍. Let’s hope we get Justice from court soon. Thank you Baiju for bringing out such scams
@ManeeshMazhuvancheril
@ManeeshMazhuvancheril 3 сағат бұрын
വണ്ടിയുടെ RC ഡീറ്റൈൽസ് ഇല്ലാതെ, എൻജിൻ നമ്പർ ഉൾപ്പെടെ ഇല്ലാതെ എങ്ങനെ ബാങ്ക് ഡീലർക്ക് ഫണ്ട് കൊടുക്കും. വെയിറ്റിങ്ങിൽ ഉള്ള വണ്ടിക്ക് എങ്ങനെ ഫണ്ട് കൊടുക്കും.
@MagicSmoke11
@MagicSmoke11 3 сағат бұрын
ഇത് ബാങ്കും കൂടി ചേർന്നുള്ള എന്തോ തട്ടിപ്പാണ്.chasis no.ഇല്ലാതെ ബാക്കി പൈസ ആരും കൊടുക്കില്ല
@jdmautomotive
@jdmautomotive 3 сағат бұрын
😮അധെ നാനും അതാണ് ആലോചിക്കുന്നത് വണ്ടിയുടെ ഫുൾ പേപ്പർ സെറ്റ് ആയാൽ അല്ലെ അവർ ഫണ്ട്‌ കൊടുക്കു വണ്ടി ഇല്ലാതെ എങ്ങനെ അവർ ഫണ്ട്‌ ചെയ്തു? Rc ഇല്ല പിന്നെ എങ്ങനെ
@venueofjith4810
@venueofjith4810 3 сағат бұрын
അതൊക്കെ ഉണ്ടെങ്കിലേ ബാങ്ക് ഫണ്ട്‌ റിലീസ് ചെയ്യത്തുള്ളൊ?
@jishnumaheshj1489
@jishnumaheshj1489 3 сағат бұрын
Many dealership wont share engine number without paying full amount. They will give chasis number though.
@jdmautomotive
@jdmautomotive 3 сағат бұрын
@@venueofjith4810 ys രേഖ ഇല്ലാതെ എങ്ങനെ ഫണ്ട്‌ ചെയ്യും സഹോ
@SatheeshKumar-vq4qh
@SatheeshKumar-vq4qh 3 сағат бұрын
ബൈജു ചേട്ടന് ഒത്തിരി contact ഒക്കെ ഉള്ളതല്ലേ ചേട്ടനും കൂടെ ആ പാവത്തിനെ ഒന്ന് ഹെൽപ്പ് ചെയ്യ്
@Spulber_KL
@Spulber_KL 33 минут бұрын
She seems a genuine person. May she get justice
@kiranbabu1284
@kiranbabu1284 Сағат бұрын
വരൂ .. നമുക്ക് ബൈജു ചേട്ടന് ഐക്യദാർഡയം കൊടുക്കാം.. സ്കോഡ ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിൽ #justicefordeepika എന്ന് ടാഗ് ഇടാം
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 сағат бұрын
It is a very sad state of Affairs.......Hope this Customer gets her Full Money back... ellavadithum chathiyum vanjanayum...manushyan enginey jeevikum Daivame.
@albinsajeev6647
@albinsajeev6647 3 сағат бұрын
Gud baiju chetta ithokke purath vannam 🙌
@sreekumarp2385
@sreekumarp2385 Сағат бұрын
Skoda kylaq എടു ക്കാം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു . ഇത് കണ്ടപ്പോ അതു ഉപേക്ഷിച്ചിരിക്കുന്നു.
@mathewkeluthara
@mathewkeluthara 3 сағат бұрын
I had a similar experience with Godrej Properties. In the end I was forced to write to the CEO of the company and thereafter the regional office in Bangalore took up the case and refunded my money after 3 years
@bobbymathew9857
@bobbymathew9857 2 сағат бұрын
പാക്കിസ്ഥാനിലെ ഒരു വാർത്ത കേട്ടപോലെ 😢 ഇത് ഭാരതത്തിൽ തന്നെ ആണൊഡേയ് .... കഷ്ട്ടം 😢
@പിൻഗാമി9273
@പിൻഗാമി9273 2 сағат бұрын
സാറിന് പാകിസ്ഥാൻ കൂടുതൽ താല്പര്യം ഉണ്ടേൽ അങ്ങോട്ട് വിട്ടോ.....
@Slyr_7
@Slyr_7 Сағат бұрын
@@പിൻഗാമി9273_യോളി മോങ്ങിജി ന്റെ വക അല്ല ഇന്ത്യ
@networktechallvendors
@networktechallvendors Сағат бұрын
എടാ ബോബി നീ പാകിസ്ഥാൻ ചാരൻ ആണോടെ... ഞങൾ ആരും പാകിസ്ഥാൻ വർത്ത ഇരുന്നു കാണാറില്ല. പക്ഷേ നീ...😂😂
@suhailvengara3163
@suhailvengara3163 2 сағат бұрын
എല്ലാവരും സ്ക്കോടക്ക് വിളിച്ചു വണ്ടി വേണമെന്ന് പറയുക, അപ്പോൾ അവർ ഒരു ഡീലേഴ്‌സിന്റെ നമ്പർ തരും നമുക്ക് അവരോട് നിങ്ങളുടെ ബാലൻസ് ഷീറ്റ് വേണം അല്ലങ്കിൽ ബുക്ക്‌ ചെയ്യില്ല, നാളെ നിങ്ങൾ പൂട്ടി പോകില്ലെന്ന് എന്താ ഉറപ്പുള്ളത് എന്ന് ചോദിച്ചു വെറുപ്പിക്കുക 😂, സ്കോട കൈലാക് ടെസ്റ്റ്‌ ഡ്രൈവിംഗ്,എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു അവർ വരുമ്പോൾ നല്ലോണം വെറുപ്പിക്കണം 😂
@sa34w
@sa34w 2 сағат бұрын
Book cheyuka , booking amount koduthitt year endil enitt cancel cheyukka, Huge loss avum avarkk. Thats the only way
@bishealthentertainment6416
@bishealthentertainment6416 3 сағат бұрын
Baiju chettaaa good 👍👍👍
@sunnyn3959
@sunnyn3959 3 сағат бұрын
ഞാൻ വണ്ടികൾ ബുക്ക് ചെയ്തപ്പോൾ ബുക്കിംഗ് മിനിമം ആണ് അടച്ചത്. വണ്ടി ഷോറൂമിൽ എത്തിയതിനു ശേഷം മാത്രമാണ് ബാക്കി അടയ്ക്കേണ്ടത്. മാരുതി, ഹ്യുണ്ടായ് ഒന്നും പ്രശ്നമുണ്ടായിട്ടില്ല.
@vishnu.s736
@vishnu.s736 2 сағат бұрын
Tata maruthi ee prashnam illa ippo thar roxx booked ann enthavuvo entho😅
@vishnujs6113
@vishnujs6113 2 сағат бұрын
Kylaq നോട് ഒരു മോഹം ഉണ്ടായിരുന്നു.. വാങ്ങാനുള്ള plan ഇതിനൊരു solution ആയിട്ട് ചിന്തിക്കാം.. മറ്റു നല്ല വാഹനം ഇതിനിടയിൽ വന്നാൽ അത് book cheyyum👍
@pranavkp7247
@pranavkp7247 46 минут бұрын
Thanks for bringing this to everyone
@surajcastro808
@surajcastro808 3 сағат бұрын
I was suppose to buy a car from Skoda family. Now i m running away…
@sharathas1603
@sharathas1603 3 сағат бұрын
Baiju Etta super 👍
@eldhoreji7403
@eldhoreji7403 3 сағат бұрын
Sorry to hear this experience! PDI (Pre Delivery Inspection) കഴിയാതെ ഡൗൺപയ്‌മെൻ്റ് അടക്കണോ ? വണ്ടിയുടെ chassis നമ്പർ ഒക്കെ customer'kk assign ആകുന്നതിന് മുമ്പ് ബാങ്ക് എങ്ങനെ ലോൺ അപ്രൂവ് ചെയ്യുന്നത് ? ബൈജു ചേട്ടൻ ഉടനെ PDI'yude ആവശ്യകതയും, ഡൗൺ പേയ്മെൻ്റ്, EMI തുടങ്ങിയ ഫിനാൻഷ്യൽ പ്രോസസ് എല്ലാം ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ? പ്രത്യക്ഷത്തിൽ എനിക്ക് മനസിലായത് വച്ച് ഈ പ്രശ്നത്തിൽ സ്‌കോഡയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
@ajaykumarkv3176
@ajaykumarkv3176 2 сағат бұрын
EVM സ്കോടയിൽ നിന്ന് ഒരു മാസം മുമ്പ് Kushaq വാങ്ങി. ഒരു നല്ല അനുഭവം ആയിരുന്നു.. Chasis നമ്പർ ഉള്ള proforma invoice ഇല്ലാതെ ഒരു ബാങ്കും പണം അയക്കില്ല. അപ്പോ ഇത് ആ ഡീലർ അറിഞ്ഞു കൊണ്ട് നടത്തിയ തട്ടിപ്പാണ്. കസ്റ്റമർ നൽകിയ പണം സ്കോഡക് കൊടുത്തില്ല. അത് ഡീലർ വേറെ ആവശ്യത്തിന് മറിച്ചു. അതും കൊണ്ട് സ്കോഡ പുതിയ ഡീലർ വഴി കാർ കൊടുക്കില്ല. ഇതാണ് നടന്നത്..
@alexjosephchettoor3439
@alexjosephchettoor3439 Сағат бұрын
Chassis number ulla form bankinte kayil indael skoda aa dealershipinu car transfer aayitundavilae? Aa vandi evidae poyitundavum??
@johnybabu3321
@johnybabu3321 23 минут бұрын
Chassis number proforma invoiceil undakilla
@santheepkummananchery6325
@santheepkummananchery6325 2 сағат бұрын
This is the best video of yours in recent times. This is what makes you different. Love you Bro 💝
@Abhilash-vn5pj
@Abhilash-vn5pj 24 минут бұрын
New yearil oru Sköda edukkamennu karuthiyathanu, ini venda... Deepikaykku katta support...
@jomyjose4211
@jomyjose4211 2 сағат бұрын
ബൈജു ചേട്ടന് ബിഗ് സല്യൂട്ട്
@testubedotcom2179
@testubedotcom2179 18 минут бұрын
Was planning to buy skoda kodiaq.Dropping Skoda.Thank you
@MagicSmoke11
@MagicSmoke11 3 сағат бұрын
വെള്ളരിക്കാ പട്ടണത്തിലാണ് നമ്മൾ ജീവിയ്ക്കുന്നത്!😢
@lineeshkumarmispah5312
@lineeshkumarmispah5312 3 сағат бұрын
I decided to cancel my scoda booking....
@vaishdas_
@vaishdas_ 2 сағат бұрын
Uvva Uvva
@babuk5564
@babuk5564 2 сағат бұрын
Soda ayirikum😅
@VN-ux2ep
@VN-ux2ep 2 сағат бұрын
@@babuk5564 verum soda alla, Kool Soda!😉😉
@AkashSasankan
@AkashSasankan 2 сағат бұрын
കോടതി വിധി നോക്കണ്ട ചേട്ടാ.. 😞ഇടക്ക് ഒരു കേസ് വിധി വന്നത് കണ്ട് ഞെട്ടി poy....😞.. ഡീസയർ car ex ഷോറൂം വില കൊടുത്തു... ഒഴുവാക്കി 😞😞..😢 ... അതും 8 വർഷം കഴിഞ്ഞു 😞😞😞.... ഒരു മാന്യതയും ഇല്ലാത്ത വിധി പോലെ ayyi poy 😞😞😞😞😞..... സമയ നഷ്ട്ടം മനഃഹാനി,... 😞😞😞ഇതിനൊന്നും ഒരു വിലയും ഇല്ലാത്ത പരിപാടി 😞😞😞😞
@arafathaps
@arafathaps 2 сағат бұрын
Kailaq nokkanam enn vicharichirunn, confusion undaayirunn nokkano vendayo enn, ini enthayalum venda. Thanks Baiju chetta.
@sujithram8167
@sujithram8167 2 сағат бұрын
@skoda is responsible for this !!! Baiju good Job as normal media wont do it
@anilpillai5433
@anilpillai5433 3 сағат бұрын
I had similar experience with Malayalam motors. Case is before the hon. High court of kerala. If she wish, she could discuss with me..
@mi_47
@mi_47 2 сағат бұрын
കെയ്‌ലാക്ക് നോക്കാനുള്ള പരിപാടി ഉണ്ടാർന്നു, എന്തായാലും ഇനി സ്കോഡ വേണ്ട.
@Gearshifter369
@Gearshifter369 2 сағат бұрын
Full responsibility is on skoda💯
@mathewA8
@mathewA8 2 сағат бұрын
Mr Baiju's comments are exactly correct
@noblewilfred
@noblewilfred 25 минут бұрын
എൻ്റെ ദൈവമേ ഇന്ന് ഈ വീഡിയോ കണ്ടത് നന്നായി Kylaq എടുക്കാൻ ഇരുന്നതാ ഇനി വേണ്ട Thanks ബൈജു ചേട്ടാ
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 2 сағат бұрын
My brother was confused between Slavia and Virtus.. chettan liked slavias looks a lot more than virtus.. we went to Malayalam for test drive, but the store was shut.. we went again.. it was shut.. disappointed we finally booked virtus.. it was a few days later that we found out that Malayalam skoda went broke.. and their bookings were all spurious.. we did not expect a company owned by marikkar group to be this shady.. Another such immoral shady dealership is Indus Motors for suzuki.. they sell older cars that lie in the yard for many months.. our old Swift dzire was lying in the yard for 8 months before they sold us the car.. we didnt know much about cars at the time.. but thankfully the consumer court granted us compensation for the change in the cost of the vehicle in that period..
@nazlegacy
@nazlegacy Сағат бұрын
indus same experience when we buy celerio 2015 aug made vandi aanu 2016 jan thanth annu nammal ith onnum nokyrnla avnmar test drive use chyth vandi aayrnu pine anu manasilayth,because maruti showroom test drive vehicle aayi vandi register cheyyunath kurvu aanu number of dealership kooduthl karnm
@alexjosephchettoor3439
@alexjosephchettoor3439 Сағат бұрын
@nazlegacy kazhnja maasam Indus motors visit cheythirunu. Annu delivery edkan customer varuna vandi test drive kazhnju backilae car washilaek edkunath naeril kanditund
@nazlegacy
@nazlegacy Сағат бұрын
@@alexjosephchettoor3439 maruti ella showroom igane thane aanu avnmar kore sub showrooms ullath karanm ella stlathum vandi register cheyunth feasible alla ennu parnju ulla parupadi aanu
@farooqueka
@farooqueka 51 минут бұрын
ഈ സഹോദരിയുടെ കാര്യത്തിൽ തീരുമാനമാവാതെ Skoda ആരും വാങ്ങരുത് .
@zachariahpc909
@zachariahpc909 5 минут бұрын
ബൈജു ചേട്ടൻ ഈ പ്രോഗ്രാം ചെയ്തത് വളരെ നന്നായിബൈജു ചേട്ടനെ എല്ലാവിധ അഭിനന്ദനങ്ങളും
@geethavijayan-kt4xz
@geethavijayan-kt4xz 10 минут бұрын
ഇത്തരം വിവരങ്ങൾ ജനങ്ങളിൽ എത്തിയ്ക്കുന്ന താങ്കൾക്ക് നന്നി. നന്മകൾ നേരുന്നു'....
@nijupaul5561
@nijupaul5561 3 сағат бұрын
Kylaq ൻ്റ കാര്യത്തിൽ ഒരു തിരുമാനം അയി😅
@sujeeshs3871
@sujeeshs3871 2 сағат бұрын
ബൈജു ചേട്ടനു അഭിനന്ദനങ്ങൾ 👍🏻
@radhakrishnankg5740
@radhakrishnankg5740 3 сағат бұрын
വാഹന ഡീലർഷിപ്പുകൾ എല്ലാം പറ്റിക്കൽ ആണ്. ഏതെങ്കിലും വിധത്തിൽ ഉപഭോക്താവിനെ പറ്റിച്ചിരിക്കും. അനുഭവത്തിൽ നിന്നും പറയുന്നതാണ്. എന്നിരുന്നാലും ഇത് ഒരു അപാര പറ്റിക്കൽ ആയിപ്പോയി.
@vishnusatheesh8885
@vishnusatheesh8885 3 сағат бұрын
Skoda should resolve this matter
@Cloud-to9sb
@Cloud-to9sb 3 сағат бұрын
Video full kaanu brother
@vishnusatheesh8885
@vishnusatheesh8885 3 сағат бұрын
@@Cloud-to9sb i saw the complete video but commented so early 😅
@thekochitrader7236
@thekochitrader7236 2 сағат бұрын
Appreciate your guts Baiju etta!! a 1 min silence to the so called malayalam news channels.
@VipinVijayan-pb1df
@VipinVijayan-pb1df 36 минут бұрын
Great Effort Baiju Chetta. 👏🏼👏🏼👏🏼
@gauthamkrishnau7463
@gauthamkrishnau7463 58 минут бұрын
Comment കൊണ്ട് തന്നെ സ്ക്കോടക്ക് കിട്ടിയ പ ണി വ്യക്തം പക്ഷെ ഇങ്ങനെ യുള്ള team നു ഇതൊന്നും ഒരു പ്രശ്നം അല്ല എന്തു കേട്ടാലും ആട്ടു കല്ലിനു കാറ്റു പിടിച്ചപോലെ നിൽക്കും കോടതിയിൽ നീതി കിട്ടി യില്ലെങ്കിൽ എന്തു ചെയ്യും
@vabdushameer
@vabdushameer 2 сағат бұрын
support baiju brother . really appreciate... malayali poli aanu..
@janeeshputhukudy6705
@janeeshputhukudy6705 41 минут бұрын
Appreciate your way of support 👍
@Bal-y4s
@Bal-y4s 47 минут бұрын
Very valuable information !!!! Thank you skoda for letting us know about your dealers!!!!
@geraltofrivia3435
@geraltofrivia3435 Сағат бұрын
മാം വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു, ഒന്നും തന്നെ ക്ലാരിഫൈ ചെയ്യേണ്ട ആവശ്യമില്ല. എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകും, കാരണം മാം സ്കോടയെ എത്തിച്ചിരിക്കുന്നത് നരിമടയിലാണ്. ബൈജുവേട്ടാ ഇതിനൊരു പരിഹാരം കാണുന്ന വരെ വിട്ട് കൊടുക്കല്ലേ
@shoneymg
@shoneymg 2 сағат бұрын
Baiju, Appreciate your intention to help the affected person
@sree7012
@sree7012 Сағат бұрын
മലയാളം മോട്ടോർസിന്റെ ഓണർ ആയ ആ മരക്കാരിന്റെ മറ്റ് സ്ഥാപനങ്ങൾ ഏതൊക്കെയാണ്.... അതിന്റെ പേര് ഒന്ന് പുറത്തു വിട്ടാൽ കേരളത്തിലെ പല ജനങ്ങളും രക്ഷപ്പെടും
@786laju_life_is_motivation
@786laju_life_is_motivation 59 минут бұрын
അവർക്ക് ഫുൾ സപ്പോർട്ട് കൊടുക്കുക എല്ലാവരും.... സ്കോഡ ഈ കേസ് തിരിച്ചു കൊടുക്കുന്നവരെ ഈ വീഡിയോ ട്രെൻഡിങ്ങിൽ കൊണ്ടുവരുക അവർക്കുവേണ്ടി നമുക്ക് അതുമാത്രമാണ് ചെയ്യാൻ കഴിയുക
@manoharancm9382
@manoharancm9382 Сағат бұрын
Mr. Baiju വളരെ നന്നായി ❤
@Shymon.7333
@Shymon.7333 4 сағат бұрын
Good afternoon ചേട്ടാ ❤️ 0:27
@MrDarisvithayathil
@MrDarisvithayathil 3 сағат бұрын
സകോഡയുടെ വണ്ടികൾ ഇനി ആരും ബുക്ക് ചെയ്യരുത്
@MagicSmoke11
@MagicSmoke11 3 сағат бұрын
Podey
@krisharjose6566
@krisharjose6566 3 сағат бұрын
മരിക്കാരുടെ ചെറ്റത്തരം
@madridista7374
@madridista7374 Сағат бұрын
Njan cheyyum 👍
@MrDarisvithayathil
@MrDarisvithayathil 14 минут бұрын
@@madridista7374 ഞാൻ പണ്ടേ കളഞ്ഞതാ സ്കോഡ ഒരു പഴയ VRS ഉണ്ടായിരുന്നു വീടിൻ്റെ ആധാരം പണയം വച്ചില്ലെന്നേ ഉള്ളൂ
@dhanarajan8040
@dhanarajan8040 Сағат бұрын
കാറിനു വേണ്ടി 14 ലക്ഷം മുടക്കി കാറ് കിട്ടാതെ ഡീലർഷിപ്പ് പറ്റിച്ചു പോയത് കണ്ടപ്പോൾ വിഷമം തോന്നി കാർ ഇല്ലാത്തതിനാൽ ഭാഗ്യവാൻ ഞാൻ തന്നെ
@sijumundoly
@sijumundoly 3 сағат бұрын
Volkswagen ൻറെ kylaq model വരട്ടെ Skoda മേടിക്കാൻ മടിയായി
@muniesan
@muniesan 49 минут бұрын
സൂപ്പർ, ഈ വീഡിയോ വളരെ നന്നായി ❤.
@rohithsreenath
@rohithsreenath 2 сағат бұрын
hats off chetta sathiyam sathiyam aayi parayunnu .. company peru parayunnu dealer peru. paraju...news channel anakil onnum parayulla... #ban Skoda 👍
@sreejithjanardhanan3946
@sreejithjanardhanan3946 3 сағат бұрын
Nice & informative video, how can a bank issue loan without knowing the car details, hope all her problems will be solved soon
@wulfnb
@wulfnb 2 сағат бұрын
Thanks for the video. Its a great support for her also great lesson for us. Don't blindly trust Dealerships and Manufacturers.
@santhoshar4056
@santhoshar4056 Сағат бұрын
എല്ലാവരും സ്‌കോഡൂടെ വെബ് ആൻഡ് സോഷ്യൽ.മീഡിയ കയറി കമൻ്റ് അടിക്കുക😊
@sinjinjitra3619
@sinjinjitra3619 3 сағат бұрын
Good Move Baiju Chetta
@jopy1231
@jopy1231 2 сағат бұрын
I was confused between Creta and taigun/Kushaq and finalised on Kushaq last week. I had planned to book December 1st week expecting a special year end pricing. Maám-- Really feel sorry for you and I hope you get the refund with compensation at the earliest.DROPPED THE WHOLE IDEA OF OWNING A SKODA/ VOLKSWAGON.God Bless you Madam and hope The judiciary stands with you
@abibashi
@abibashi Сағат бұрын
Appreciated Baiju
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 18 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН
Nayanthara & Karinkaliyale Song Used for Promotion Scene
23:50
Secret Agent
Рет қаралды 9 М.
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,7 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 18 МЛН