അമേരിക്കയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത തുറന്നുകിടക്കുന്നത് എന്ത് യോഗ്യതയുള്ളവർക്ക്?

  Рет қаралды 106,941

24 News

24 News

Күн бұрын

Saji John|24 News
ഉപരിപഠനത്തിനോ, ജോലിക്കോ ഏവരുടെയും ഡ്രീം ഡെസ്റ്റിനേഷനായ അമേരിക്കയിലേക്ക് എത്താൻ നിയമപരമായ മാർഗനിർദേശങ്ങൾ നൽകുകയാണ് 27 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും 20 വർഷത്തോളമായി സീനിയർ എമിഗ്രേഷൻ കോൺസലായി പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്ത സജി ജോൺ. അർഹമായ ക്വാളിഫിക്കേഷൻ നേടിയിട്ടും അമേരിക്കയൊരു സ്വപ്നം മാത്രമായി കൊണ്ടുനടക്കുന്നവർ തീർച്ചയായും കാണേണ്ട ഒരു അഭിമുഖം .
Website : askusexperts.com
Indian contact numbers-
91 9567934440 (10AM-6PM)IST
91 9567534440 (10AM-6PM)IST
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 285
@24OnLive
@24OnLive 2 ай бұрын
Website : askusexperts.com Indian contact numbers- 91 9567934440 (10AM-6PM)IST 91 9567534440 (10AM-6PM)IST
@dr.jesletbenjamin1134
@dr.jesletbenjamin1134 2 ай бұрын
@@24OnLive 🙏
@kelukuttyekarool2457
@kelukuttyekarool2457 2 ай бұрын
Q . CT UB BH CT him ll 6 yy😅​@@dr.jesletbenjamin1134
@beenamichael2050
@beenamichael2050 2 ай бұрын
@@24OnLive ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ സജി സാറിനെ കോൺടാക്ട് ചെയ്യാൻ പറ്റുമോ,
@leejamv4857
@leejamv4857 2 ай бұрын
എന്റെ മകൾക് പോകുന്നതിന് അന്വേഷിക്കാൻ ആ സാറിന്റെ ഫോൺ No തരുമോ
@binifrancis7467
@binifrancis7467 2 ай бұрын
E sir te number tharumo
@babichanthomas3296
@babichanthomas3296 2 ай бұрын
ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ലഎൻറെ സഹോദരൻറെ കുടുംബത്തെമുഴുവൻഅമേരിക്കയിലേക്ക് എത്തിച്ച മഹത് വ്യക്തിയാണ് ഇദ്ദേഹം 🙏പത്തു പൈസ പോലും ചെലവില്ലാതെഒരു കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് എത്തിച്ചതാണ് ഇദ്ദേഹംസർവ്വശക്തൻ ഇദ്ദേഹത്തിന് ദീർഘായുസ്സും സന്മനസ്സും കൊടുക്കു മാറാകട്ടെആമേൻ
@kingjonstark007got
@kingjonstark007got 2 ай бұрын
Amen ✝️🕊️
@MichiMallu
@MichiMallu 2 ай бұрын
ഇങ്ങനെയൊക്കെ പറയണമെങ്കിൽ അത് ഇയാള് തന്നെ ആയിരിക്കും, അല്ലെങ്കിൽ ഇയാളുടെ പെമ്പറന്നോര്! അന്വേഷിച്ചു നോക്ക്!
@johnjoshy7036
@johnjoshy7036 2 ай бұрын
​​​@@MichiMallu ആദ്യം നീ അദ്ദേഹത്തെ പറ്റി അന്വേഷിച്ചു നോക്കൂ എന്നിട്ട് തീരുമാനിക്കാം, വെറുതെ നല്ല ഒരു മനുഷ്യനെ പറ്റി അനാവശ്യം പറഞ്ഞ് എന്തു നേടുന്നു?
@MichiMallu
@MichiMallu 2 ай бұрын
@@johnjoshy7036 നമ്മുടെ ചുറ്റുവട്ടത്തുള്ള മൊതലാണ്! അന്വേഷണം ഒക്കെ നീ നടത്തി നോക്ക്!
@kingjonstark007got
@kingjonstark007got 2 ай бұрын
@@MichiMallu ആ നല്ലവണ്ണം മോങ്ങ് 😂😂 കിട്ടാത്ത മുന്തിരി പുളിക്കും 😂
@samjohn9061
@samjohn9061 2 ай бұрын
Very good information. ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന, ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, കേരളത്തിൽനിന്നും എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി. അമേരിക്കയിൽ നിന്നും 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, വലിയ കമ്പിനികളിൽ ഉയർന്ന ജോലിക്കു ശേഷം, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും.
@alifshaji
@alifshaji 2 ай бұрын
Very good
@samjohn9061
@samjohn9061 2 ай бұрын
@@alifshaji Thanks
@samjohn9061
@samjohn9061 2 ай бұрын
I helped several students with internships and part time jobs during studies and after graduation to gain experience in my engineering business; with that reference and experience, they found very good jobs in US.
@Brandlead
@Brandlead 2 ай бұрын
@@samjohn9061 can you share your linkedin ..?
@Brandlead
@Brandlead 2 ай бұрын
@@samjohn9061 can you share your linkedin
@juleerenimon7146
@juleerenimon7146 2 ай бұрын
Saji Sir assisted changing my status to green card and citizenship. He helped many of my friends to come to the united states. Keep up your good work! God bless you and your family!!
@bindhucherian2
@bindhucherian2 2 ай бұрын
He is a great person..May God bless him
@jojythomas6872
@jojythomas6872 2 ай бұрын
Gulf ഉം US ഉം തമ്മിൽ ഉള്ള ഒരു പ്രദാന വ്യത്യസ്മാണ്, ഗൾഫിൽ നാഷണാലിറ്റി നോക്കിയാണ് ശമ്പളം, പദവി, നമ്മടെ വില. ഒക്കെ അമേരിക്കയിൽ അങ്ങനെ അല്ല. ആരെയും വണങ്ങേണ്ട, dignity of job and respect for each person ഉണ്ട്. പക്ഷെ ഗൾഫിലെ, നാട്ടിലെ social life, food ഒക്കെ miss ആകും
@vijikrishnakumar5335
@vijikrishnakumar5335 2 ай бұрын
Pakshe racism undu.definite
@mathaithomas3642
@mathaithomas3642 2 ай бұрын
20 years now in the US but never ever faced such a thing!​@@vijikrishnakumar5335
@jojythomas6872
@jojythomas6872 2 ай бұрын
@@vijikrishnakumar5335 but very less and nothing in public, it's a punishable thing, not like in some arab countries where locals can treat you like slaves
@riyabimal9042
@riyabimal9042 2 ай бұрын
Ente brother nte monu nalla bullying kittitittunduuu..... Avanu nalla niram undaatittu polum😢 chicago illiloise il aanu.... Avane ippol school maatti
@samjohn9061
@samjohn9061 2 ай бұрын
@@riyabimal9042 My daughter had to face some bullying in elementary school, I went and talked to the Principal, he took it very seriously. The student was immediately moved to another special education school, he warned the student and the parents, he was never been seen in the school again.
@pathrosekavalappara-po9zg
@pathrosekavalappara-po9zg 2 ай бұрын
നന്ദി! വളരെ ഉപകാരപ്രദം... 🙏🙏
@ushalawrence5622
@ushalawrence5622 2 ай бұрын
My family migrated to the US with the help of Saji Sir,helped for all the immigration work without taking any money not only that after reaching here he is meeting all family and offering help for everything ,even small things we can call him he never asked why instead of that asking what I can do for you .I felt he always thinking he is an instrument of God’s hand.May the good God bless you and your family . Thank you sir 🙏🌹
@jishnujithsr3974
@jishnujithsr3974 2 ай бұрын
Number plz his
@donasaji0221
@donasaji0221 4 күн бұрын
Number please share
@alphonsathomas3410
@alphonsathomas3410 2 ай бұрын
After studying masters in the US, my husband and I was not able to get a job. Saji sir helped us both and we are both working here. Its been 7 years now. He is still like a big brother and helps us with every situation in our lives. Really God sent...
@donasaji0221
@donasaji0221 4 күн бұрын
Can u share the number please
@soniyajacob2666
@soniyajacob2666 2 күн бұрын
Hi..how to contact Saji sir migration consultancy
@sasidharanvv2600
@sasidharanvv2600 2 ай бұрын
എനിക്ക് തോന്നുന്ന ഒരുകാര്യം നമ്മുടെ രാജ്യത്തുള്ളപോലെ ചെറ്റത്തരം കാണിക്കുന്ന രാഷ്ട്രീയം അവിടയില്ല എന്നുമാത്രം സമാദാനം ബാക്കി
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
@@sasidharanvv2600 തോന്നുന്നതല്ല. ഇവിടെയില്ല എന്നതാണ് സത്യം.
2 ай бұрын
And lazy corrupt Bureaucracy. Red tape.🤔
@sinimanu2796
@sinimanu2796 4 күн бұрын
Very good information Thank you
@bensonsamuel5972
@bensonsamuel5972 2 ай бұрын
Thank You Saji John Sir...
@kidilantraveler
@kidilantraveler 2 ай бұрын
ഞാൻ കാലിഫോണിയിലാണ് താമസിക്കുന്നത്.ഇന്ത്യക്കാരിൽ ഇവിടെ മലയാളികൾ വളരെ കുറവാണ്. മലയാളികൾ അമേരിക്കയിലേക്ക് പോകുവാൻ കുറച്ചു കൂടി ഫോക്കസ് ചെയ്താൽ നടക്കും എന്നാണ് എനിക്ക് തോന്നുന്നത്.
@Roseroseeee860
@Roseroseeee860 2 ай бұрын
എങ്ങനെ അവിടെ എത്താൻ മാർഗം അതിന് എന്ത് ചെയ്യണം, ഒരുപാട് ലക്ഷങ്ങൾ മുടക്കണോ, jobinayitu പോകാൻ പറ്റുവോ, എന്റെ മോള് MBA HR &finance ആണ് അതിന് ചാൻസുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ അറിയാൻപറ്റും
@leelamr4268
@leelamr4268 2 ай бұрын
Super interview!
@AbdullahPI
@AbdullahPI 2 ай бұрын
Krithyamanu nilapapadu....... thanks sir n sister...........
@josethoppil4945
@josethoppil4945 2 ай бұрын
കാണുന്നവർ മറക്കുന്നതാണ് ന്യൂസ്‌ പറയുബോൾ ഓർമിപ്പിക്കുന്നതു വളരെ നല്ലതാണ്
@aneesha.annu88
@aneesha.annu88 2 ай бұрын
good interview,excellent anchor...good questions...
@rk-zd6go
@rk-zd6go 2 ай бұрын
I agree that US is a land of opportunities and also the immigration process cannot be influenced by an external agency or person..
@MichiMallu
@MichiMallu Ай бұрын
@@rk-zd6go അങ്ങനെ പറയരുതേ, എല്ലാവരെയും saji സർ അമേരിക്കയിലോട്ടു കൊണ്ടുപോകാൻ സഹായിക്കും!
@prasad2510
@prasad2510 2 ай бұрын
ജന്മത്തിൽ പോവാൻ സാധിക്കില്ല എന്നാലും വീഡിയോ കാണും 😂... ദൈവം sir🎉❤
@johnymon4880
@johnymon4880 Ай бұрын
ശ്രെമിക്കു പോകാൻ കഴിയും പിന്മാറരുത്.....
@ashishabraham8026
@ashishabraham8026 2 ай бұрын
Saji uncle is the best ❤
@Prashant25Z
@Prashant25Z 2 ай бұрын
Very nice interview. Highly informative in simple and humble manner. May God bless you both.
@rajeshkumart5035
@rajeshkumart5035 17 күн бұрын
നിലവാരമുള്ള ഇൻ്റർവ്യൂർ !
@porkattil
@porkattil 2 ай бұрын
Saji John has helped the highest number of employment based immigrants from India. His services according to our experience are highly professional and meticulous. Me and my wife had come to the US two years ago with decent salary recruited directly to the hospital.
@donasaji0221
@donasaji0221 4 күн бұрын
Can u share the number pls
@seenashibu9881
@seenashibu9881 2 ай бұрын
Very informative, Thank you so much
@anjupgeorge
@anjupgeorge Ай бұрын
From my personal experience , Saji John Sir is a man full of wisdom ,information ,knowledge ,understanding ,trustful & kindness . His down to earth nature ,spirituality and consideration of others same like his own family members in the middle of whatever busy schedule he is on attributing to his super personality.Thank you Sir for such and informative video and this would help millions to clarify their doubts in relation to the immigration process and thereby reaching in their dreamland .May God bless you abundantly with all your good works ..Thank you sir once again
@kidilantraveler
@kidilantraveler 2 ай бұрын
Good information Sir. Good interview 👌
@regeshemeer
@regeshemeer 2 ай бұрын
Hi saji sir, it's greatly interesting & informative interview..keep going
@sobennaganoolil6045
@sobennaganoolil6045 2 ай бұрын
Lots of valuable information 👍👍
@JincyGeorge-dv1jz
@JincyGeorge-dv1jz 2 ай бұрын
My long pending processing of EB 3 was speeded up by Mr Saji John and could reach the US directly recruited by my employer in Ohio. And off course with good salary.
@atheist-cj4qd
@atheist-cj4qd 2 ай бұрын
Can i get job in usa as a software developer without degree ?
@jijimonthomas7959
@jijimonthomas7959 2 ай бұрын
​@@atheist-cj4qdno chance acroding to my knowledge... Try for a student Visa...
@nasrudheennasru8690
@nasrudheennasru8690 Ай бұрын
EB-3 visa aprove akan ethra year eduthu
@nasrudheennasru8690
@nasrudheennasru8690 Ай бұрын
Saji sir ne engane contact cheyyam
@donasaji0221
@donasaji0221 4 күн бұрын
Can u share the number pls
@shajisebastian43
@shajisebastian43 2 ай бұрын
Excellent information 👌 👏 👍
@johge02
@johge02 2 ай бұрын
Excellent information to know.
@seemasebastian7334
@seemasebastian7334 2 ай бұрын
Saji sir is an amazing person who helped me to fulfil my American dreams 🇺🇸.may the good lord bless him abundantly 🙏
@minnuzkichasfun7143
@minnuzkichasfun7143 2 ай бұрын
Anchor looks like Nita Ambani &Gud interview.Great Job 24 😊
@tessyabraham6498
@tessyabraham6498 2 ай бұрын
Very informative.. thank you sir 👏
@johnsonpaulose387
@johnsonpaulose387 2 ай бұрын
Great sir. God bless you
@jijimonthomas7959
@jijimonthomas7959 2 ай бұрын
A wonderful man and a good friend... God bless you..... ❤
@anupaanish3242
@anupaanish3242 2 ай бұрын
Saji sir you r a great man. May god bless you abundantly 🙏🙏
@dr.jesletbenjamin1134
@dr.jesletbenjamin1134 2 ай бұрын
Saji Sir നെ എങ്ങിനെ കോൺടാക്ട് ചെയ്യും.
@shinyantony3253
@shinyantony3253 2 ай бұрын
Thank you sir 🙏🙏
@Jerin710
@Jerin710 15 күн бұрын
Excellent anchor പ്രൊഫോഷണൽ ഇന്റർവ്യൂ 💜
@tristonmukalel9713
@tristonmukalel9713 2 ай бұрын
God Bless you Sir..
@shibijoseph2995
@shibijoseph2995 2 ай бұрын
He is a great person who helped my family to come to US. May the Lord bless and guide him through out his journey. 🙏
@nasrudheennasru8690
@nasrudheennasru8690 Ай бұрын
Saji sir ne engane contact cheyyam
@donasaji0221
@donasaji0221 4 күн бұрын
Can u share the number pls
@jasminmathew9453
@jasminmathew9453 2 ай бұрын
Saji Sir was the reason why me and my family are now in US. He made it possible within 1 year and with no expenses. He is a great person. God bless you Sir.😊🙏
@aaaaaaa-sp4rx
@aaaaaaa-sp4rx Ай бұрын
Hi b visa kittumo? Nalla agency number tharamo please
@mohammadhassan8893
@mohammadhassan8893 Ай бұрын
Good vidio thanks kothamangalam jeddah. My daughter study in Calgary. Study finish. Now working Walmart.
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
ഇദ്ദേഹം only professional job ആണ് പറയുന്നത്. അതു മാത്രമേ ഉള്ളൂ. 🙏🏽🙏🏽 and good information 👍🏽👍🏽
@amljj9752
@amljj9752 2 ай бұрын
Only handing healthcare sector
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
@@amljj9752 👍🏽👍🏽
@shirlyjaison2849
@shirlyjaison2849 2 ай бұрын
God always with you
@kuriachanscaria7682
@kuriachanscaria7682 2 ай бұрын
Very good speech
@beenajoseph3834
@beenajoseph3834 2 ай бұрын
Saji 👍❤️
@K.S.sajiKadakethu
@K.S.sajiKadakethu 2 ай бұрын
God bless you🎉🎉
@KM-leons
@KM-leons 2 ай бұрын
സ്വന്തം നാടും വീടും വിട്ട് അന്യ രാജ്യത്ത്, അവരുടെ സംസ്കാരത്തിൽ പോയി നല്ലൊരു ജീവിതം വേണമെന്ന് ആഗ്രഹിക്കുന്നത് കൂടുതലും ഇന്ത്യക്കാരാണ്.രാജ്യ സ്നേഹ ഗീർവാണം അടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉൾപെടും. അതെ സമയം ഇന്ത്യ കുതിക്കുകയാണ്, ഉന്നത സാമ്പത്തിക ശക്തിയാണ്, മഹത്തായ സംസ്കാരം ആണ് എന്ന തള്ളും. അവിടെ സ്ഥിര താമസം ആക്കുന്നത്തിന് ഇവിടെ ജോലി ഇല്ലെന്ന ഉടായിപ്പ് ന്യായീകരണം വേറെ!
@sivaprasad5502
@sivaprasad5502 2 ай бұрын
ബൈഡൻ നേരിട്ടു വിളിച്ചാൽ ഒന്നും കൊടുക്കണ്ട.
@Sandra-wc9lj
@Sandra-wc9lj 2 ай бұрын
Sir enikku bhayankara santhosham thonni.sir reply thannallo❤ sir endey mol ippol ALapuzha medical collegil bds first year student aanu.course completed aayal enthenkilum scope undo sir
@goldie7689
@goldie7689 2 ай бұрын
@@Sandra-wc9lj BDS USA il fully recognized alla. BDS kazhinjitte exam ezhuthi DDS cheyyenom. DDS is 2 or 3 years. Athu kazhinje USA il dentist aayi practice cheyyam.
@sheeladevassy6456
@sheeladevassy6456 2 ай бұрын
Sir I am 59 years old and I am a retired special school teacher (hearing impaired)can I get a special school teaching post in us
@Asmeon
@Asmeon 2 ай бұрын
ഡ്രൈവർ, ടെക്നീഷ്യൻ, ലേബർ, ഈ മേഖലയിൽ തൊഴിൽ കിട്ടാൻ സാധ്യതയുണ്ടോ?
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
ഒരു രക്ഷയുമില്ല 🙏🏽
@goldie7689
@goldie7689 2 ай бұрын
Kittilla. Athine okke ishtom pole aalukal America il thanne onde. So visa issue cheythu India il ninne konde varenda kaaryam illa.
@ajithajayan1399
@ajithajayan1399 2 ай бұрын
Sir എനിക്ക് 55 വയസ്സുണ്ട്,GNM ആണ്. 22 വർഷത്തെ experience ഉണ്ട്. ഞാൻ ഒരു പ്രാവശ്യംNclexExam എഴുതി fail ആയി . വീണ്ടും അടുത്തexam നു വേണ്ടി പഠിക്കുന്നു. സാർ GNM നു എന്തെങ്കിലും hope ഉണ്ടോ സാർ . എനിക്ക് എൻ്റെ ഒരു ജീവിതഭിലാഷമാണ്USAയിൽ വന്ന്RN ആയി ജോലി ചെയ്ത് മരിക്കണമെന്ന് 'സാർ ഞാൻ പഠിക്കുന്നത് വെറുതേയാവില്ലല്ലൊ
@anniealexandr1089
@anniealexandr1089 2 ай бұрын
@@ajithajayan1399 ~3
@jcubeentertainers
@jcubeentertainers 2 ай бұрын
What is his agency name?
@agnesvictoria5917
@agnesvictoria5917 2 ай бұрын
Dental doctorsnu (BDS in India) jolikku chance undo?
@goldie7689
@goldie7689 2 ай бұрын
BDS is not recognized in USA. US il exam ezhuthi DDS cheyyenom. Athu 2 or 3 years aane.
@sijokjoseph2008
@sijokjoseph2008 2 ай бұрын
👍👍
@mathewdominic656
@mathewdominic656 2 ай бұрын
I had green card and went USA from UK. But decided to come back UK and stay here because I didnt like USA.
@bindhu_subhash
@bindhu_subhash 2 ай бұрын
Sir, ente makan fire and safety padichathanu. Avanu pokan pattumo
@presannapillai8720
@presannapillai8720 2 ай бұрын
Sir വിവാഹിതനായ സഹോദരന് വേണ്ടി സഹോദരി 12 years മുൻപ് ഫയൽ ചെയ്തതാണ് ഇവിടേയ്ക്ക് വരാൻവേണ്ടി ഇനി എത്രനാൾ വേണ്ടിവരും അവരിവിടെകേത്താൻ
@nevinkoshy4337
@nevinkoshy4337 2 ай бұрын
Big fan sir
@theresalilly5465
@theresalilly5465 2 ай бұрын
ഈസാറിൻ്റ് no kittumo Dr മാർക് പറ്റുമോ
@pgbinoy
@pgbinoy 2 ай бұрын
സൂചി ചോദിക്കുമ്പോ ചൂല് കൊണ്ടുവരുന്നവർക്ക് അമേരിക്കക്ക്‌ പോകാൻ ബുദ്ധിമുട്ട് തന്നെ ആണ് . കുറച്ചു വിവരം വേണം .അല്ലാത്തവർ ആണ് വീട് പണയം വെച്ച് അമ്പത് പൈസ കോഴ്‌സ് എടുത്തും വേറെ രാജ്യങ്ങളിൽ പോകുന്നത് 😀
2 ай бұрын
എനിക്ക് പിന്നെ dyslexia and dysgraphia ഉള്ളത് കൊണ്ട്. No രക്ഷ. അല്ലെങ്കിൽ ഞാൻ New Zealand പോയേനെ. അവർ ക്ക് ബെസ്റ്റിൽ best നേ ആണ് ആവശ്യം. ഇഞ്ചി.
@venysreelakshmi1334
@venysreelakshmi1334 2 ай бұрын
My son plus two anu 3D Artist aayi work cheyunnu in Cochin.Avanu pokanpattumo Avinte Ambion anu. Please replay sir
@jacobabraham6132
@jacobabraham6132 Ай бұрын
Ivane ONNUM visvasikkaruthu sir, America yil ulla relatives mayi check cheyyuka sir
@RatheeshRavindran-b1e
@RatheeshRavindran-b1e 2 ай бұрын
എന്നെ അമേരിക്കയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞു ഒരുത്തൻ പറ്റിച്ചു
@joykuttysamuel2728
@joykuttysamuel2728 2 ай бұрын
ഞാനാണോ ഞാൻ ഒരാളെ കൊണ്ടുവരാം എന്ന് പറഞ്ഞു ഫോൺ വിളിച്ചിട്ട് എടുത്തില്ല താങ്കളാണോ 😅😅😅😅
@americansanchaaribyaugustine
@americansanchaaribyaugustine 2 ай бұрын
😂😂😂
@OttakkannanDejjal
@OttakkannanDejjal 2 ай бұрын
😅😅😅​@@joykuttysamuel2728
@poojanair111
@poojanair111 25 күн бұрын
How can I contact you Sir?
@jetrudethomas5108
@jetrudethomas5108 2 ай бұрын
Sir enrolled agent's ne recruit cheyyunnundo
@Brandlead
@Brandlead 2 ай бұрын
give priority to christians and hindus
@samjohn9061
@samjohn9061 2 ай бұрын
Not true from my 35 years of experience. They are mainly looking for your ability and attitude.
@bincyshaji5084
@bincyshaji5084 2 ай бұрын
Nursing പഠിക്കാൻ അമേരിക്കക്ക് പോകാൻ പറ്റുമോ
@jaseenanazar1208
@jaseenanazar1208 2 ай бұрын
Job sheriyakumo എങ്ങനെ എന്നു പറയുമോ പ്ലീസ് റിപ്ലൈ
@vimalvdev
@vimalvdev 25 күн бұрын
Sir Iam an electrician .Iam in Europe now Is it possible for me to get a job in America
@nasarmaster6144
@nasarmaster6144 2 ай бұрын
Civil engineer മാർക്ക് അവസരങ്ങൾ ഉണ്ടോ?
@emil-m3k
@emil-m3k 2 ай бұрын
Ente makal MBA finance and marketing aan four yrs American co technoparkil work cheyyunnu us avalude oru drem aanu avide pokan pattumo
@povarghese1801
@povarghese1801 2 ай бұрын
Thank you for valuable information Could I know about the chances of pharm D graduate.
@indirashajan3736
@indirashajan3736 2 ай бұрын
എന്റെ മകൾ veterinery doctor ആണ്, pharmacology il pg ഉണ്ട്. PG diploma in infectious disease in pet animals, pg diploma in animal welfare undu. Enthenkilum chance undo
@samjohn9061
@samjohn9061 2 ай бұрын
I think they have great opportunities, they may have to pass license, then sky is the limit.
@Deepusamvarghese
@Deepusamvarghese 2 ай бұрын
H1b is a lottery based visa .It is for 6 years and if green card doesn’t get filed in EB1 category within 6 years then green card is will remain as a dream .
@josethomas3764
@josethomas3764 2 ай бұрын
ലോകത്തിലെ ഒന്നാം നിര സാമ്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ഭാരതത്തിൽ നിന്നും അമേരിക്കയിലേക്ക് പോകേണ്ടയാതൊരാവശ്യവുമില്ല ഇപ്പോൾ . അമേരികതന്നെ സാമ്പത്തിക തർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ് . ബ്രിട്ടന്റെയും ക്യാനഡയുടെയും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും മലയാളി പാഠം പഠിക്കേണ്ടിയിരിക്കുന്നു .
@muntariousthaborian1309
@muntariousthaborian1309 2 ай бұрын
Almost true. Invest in Indian market and future will be better
@mathaithomas3642
@mathaithomas3642 2 ай бұрын
😄😄😄
@bhbs93
@bhbs93 20 күн бұрын
😅😅
@jacobabraham6132
@jacobabraham6132 Ай бұрын
Saji sir enikku oru second hand used visa oppichu tharamo.Pakuthi paisa tharam…..
@abrahamstanley5475
@abrahamstanley5475 2 ай бұрын
I'm in US, I'm looking for, dietary jobs are you help me,,,?please, thank you...
@shinyittiachan1506
@shinyittiachan1506 2 ай бұрын
Sir, i have 5 years experience in tcs as an order operation specialist(supply chain managementp). Is any job opportunity in America
@poojanair111
@poojanair111 25 күн бұрын
M. Sc chemistry with B. Ed ullavark job opportunity undo
@alphonsasjc2582
@alphonsasjc2582 2 ай бұрын
I'm a special educator, did B. Ed in Intellectual Disability and M. Ed in Multiple Disability, can u help me to immigrate to US or Australiya
@shinyantony3253
@shinyantony3253 2 ай бұрын
India l MSW cheythavark joli kittumo
@ambikap4661
@ambikap4661 2 ай бұрын
After plus two degree പഠിക്കാൻ us ഇൽ scope ഉണ്ടോ? സാധാരണകാരന് ഇത് സാധ്യം ആണോ. Expenses പറയാമോ
@goldie7689
@goldie7689 2 ай бұрын
Bhayankara expensive aane. 4 years aane college. Ekadesom 50,000 to 75,000 US Dollars aane oro varsham fees . Angane India il ninne vanne padikkunnathe easy alla. Ethenkilum professional course India il cheythitte GRE ezhuthi Masters cheyyunnathe aane better.
@TheChaos2711
@TheChaos2711 2 ай бұрын
​@@goldie7689 Hi Goldie, Is there opportunity for Educational Psychologist / Parent Mentors(Psychologist)? Thanks
@goldie7689
@goldie7689 2 ай бұрын
@@TheChaos2711 No idea honestly. I’ve seen few educational psychologists/ learning specialists in USA. But they were all educated in USA. So whether visa is available for someone educated in India I really do not know.
@HaseenaSadique-d3k
@HaseenaSadique-d3k 2 ай бұрын
Hospital administration kazhinjavarkku avide chance undo
@vijayanpk8856
@vijayanpk8856 2 ай бұрын
I'm a mca holder having 2 years experience. How can i try a job in the USA
@manojvaidyan485
@manojvaidyan485 2 ай бұрын
Do you have vacancy for physical therapist
@achammaphilip7566
@achammaphilip7566 2 ай бұрын
L1 visa how much time it will take togreen cad
@omanavarghese5201
@omanavarghese5201 2 ай бұрын
What are the job opportunity for a n MBA graduate in u.s
@omanavarghese5201
@omanavarghese5201 2 ай бұрын
Sir I would like to know whether there is any opportunity for an MBA graduate with four years experience in automobile industry.sales and marketing
@FlashDance-fz2fj
@FlashDance-fz2fj 2 ай бұрын
Ecellento X'tiana !!!
@renyvarughese4649
@renyvarughese4649 2 ай бұрын
But each field need License exam
@shancygeorge6775
@shancygeorge6775 2 ай бұрын
How can I contact from Saudi Arabia...
@beenajohn283
@beenajohn283 2 ай бұрын
Sir any age limit for nurses to go to usa.nclexrn holder anu
@deepamanoj8248
@deepamanoj8248 2 ай бұрын
No age limit
@susbet2435
@susbet2435 2 ай бұрын
Please post the contact information. Thanks
@Shibinbasheer007
@Shibinbasheer007 2 ай бұрын
💙🌿
@nishika1246
@nishika1246 2 ай бұрын
Sir my son id working as HR manger in GAIL. He has taken MBA from IIM Indore. He has graduation in Btech.Whether he can come as HR post
@JanardhananR-p3p
@JanardhananR-p3p 13 күн бұрын
സാർഫോൺനബർതരൂമോ
@sindhuhari7187
@sindhuhari7187 2 ай бұрын
Architectural job us il nallathano
@thakkumonmolly
@thakkumonmolly 2 ай бұрын
BSC nursing kazhinja kutty aniku undu . Eppol OET try cheyyunnu . Avelku America pokan . anthu cheyyanem E Saji sarine contact cheyyan please oru help 🙏🙏🙏🙏🙏
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 19 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:23
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН