പരിശുദ്ധ ഇസ്ലാമിന്റെ ചരിത്ര പ്രാധാന്യത്തെയും തത്വ സംഹിതികളേയും ശരിയായി മനസ്സിലാക്കി കൃത്യത വരുത്തിയ അലക്സാണ്ടർ ജേക്കബ് സാറിന് അഭിനന്ദനങ്ങൾ ❤❤❤
@abdulmuneer961718 күн бұрын
ഒരു തുണ്ടു പേപ്പർ നോക്കാതെ ഇദ്ദേഹം ഇത്രെ കൃത്യ മായി പറയുന്നു അൽഭുത ബുദ്ധിശക്തി ❤
@susanabraham887518 күн бұрын
മാഷല്ലാഹ്
@A.K.Arakkal11 күн бұрын
അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടേ.... 🤲
@thouheedmediamalayalam512619 күн бұрын
ആദരണീയ മുൻ ഡിജിപി ജേക്കബ് അലക്സാണ്ടറിനും സാറിന്റെ കുടുംബത്തിനും പ്രപഞ്ചനാഥൻ ഹിദായത്തും തൗഹീദും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤❤🙏 🙏🙏🙏🙏❤❤❤👍👍👍
@souja19334 күн бұрын
Aameen ❤
@abdurahimanrahiman686719 күн бұрын
റബ്ബേ alexander സാറിനും ദീര്ഗായുസും ഹിദായതും കൊടുക്കണേ ആമീൻ
@Harish-s5b18 күн бұрын
@@abdurahimanrahiman6867 വേണ്ട, വാർദ്ധക്യം വലിച്ചു നീട്ടണ്ട
ഇത്രയും ചരിത്ര സംഭവം ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് സാറിന്റെ പ്രബോധനം 🌹🌹🌹 ഒരായിരം നന്ദി
@G63zz19 күн бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@Saleena-m7l14 күн бұрын
ആമീൻ
@Yusef-r1q9 күн бұрын
നമ്മൾ പഠിച്ചതിനേകാൽ ഒത്തിരി കാര്യവും,അറിയാൻ സാധിച്ചു,,, അൽഭുദം തന്നെ... ഇദ്ദേഹം സ്വർഗത്തിൻ്റെ അവകാശി,❤❤❤,,🙏🙏🙏
@hussainm524317 күн бұрын
സത്യം സത്യമായി വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്ന ആദരണീയനായ അലക്സാണ്ടർ ജേക്കബ് സർ ഈ കാലഘട്ടത്തിൻ്റെ അപൂർവ പ്രതിഭയാണ്. സത്യത്തിൽ ഉറച്ച് നിൽക്കാൻ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ❤❤❤
@abdullatheefkm963319 күн бұрын
താങ്കൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ!
@noushadchipasnoushadchipas655418 күн бұрын
ആമീൻ
@kavungalkavungal882217 күн бұрын
Aameen....
@rukiyyaillikkal.i993019 күн бұрын
സാറിൻ്റെ വലത് ഇടത് ഇരിക്കുന്നവർക്ക് ഇരിക്കട്ടെ ബിഗ് സെലൂട്ട് . ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ അള്ളാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuhammadKutti-j6x17 күн бұрын
ഒരു മുസ്ലീം പണ്ഡിതൻ ഇത്രയു വ്യക്തമായി വലിച്ചു നീട്ടാതെ ജനങ്ങൾക്കു ബോധവൽക്കരണം നൽകാൻ പ്രയാസം, ഇതുപോലെ വേണം പ്രസംഗം ആർക്കും ഗ്രഹിക്കാം❤❤❤
@manuppabiza13 күн бұрын
ഇയാളുടെ ഓർമ്മശക്തി അപാരം തന്നെ എന്ത് മാത്രം കാര്യങ്ങളാണ് പഠിച്ച് മനപ്പാഠമാക്കി വച്ചിരിക്കുന്നത് അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്❤❤❤
@susanabraham887518 күн бұрын
Great speech 🎉🎉
@jainulabdeenks716018 күн бұрын
ശരിക്കും ഇസ്ലാം ചരിത്രം അറിയണമെങ്കിൽ സർ ന്റെ പ്രഭാഷണം കേൾക്കണം. ഇദ്ദേഹത്തിന് അല്ലാഹ് സർവ്വ ഐശ്വര്യ വും നൽകട്ടെ.
@miraclehealth-yz7ug12 күн бұрын
Quran vayikkatha mandan hoorikku vendi ee tyagam cheyyunnu
@Mehrya-w3c19 күн бұрын
Allah 🤲🏻 ni njangaleyellam naragathil ninnum kaathu rakshikane 🤲🏻
@HaneefabiBiyya-r3l12 күн бұрын
സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹
@Happycatty82518 күн бұрын
സാർ, അങ്ങയുടെ മനസ്സും പരിശുദ്ധമാണ്.പരിശുദ്ധ പ്രവാചകനെ പോലെ.
@MuhammadKutti-j6x17 күн бұрын
അലക്സാണ്ടർ സർ പ്രവാചകനെ പഠിച്ച് സത്യസന്തമായ നിലപാട്❤ ജനങ്ങളിൽ എത്തിച്ച❤ താങ്കൾക്ക്❤ സർവ്വശക്തൻ ആയുരാരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കുമാറാകട്ടേ❤❤❤❤❤ ആമീൻ
@salonhairstyles416422 сағат бұрын
സർനു ഹിദായത് കിട്ടട്ടെ
@mohamoodnottanveedu688119 күн бұрын
Great Thank you
@shajahanva481918 күн бұрын
സാറിന് അള്ളാഹു അനുഗ്രഹിക്കട്ടെ
@abdulmuneer961718 күн бұрын
ഖാലിദ് ബിൻ വലീദ് the great commander in chief of islamic history ❤
@umarudeenmk426018 күн бұрын
Great Man and Great Speach
@ammeddkammeddk11283 күн бұрын
Sarinn abindangal👍
@Fathimaskitchen31318 күн бұрын
നമ്മൾ പഠിച്ചതിനേക്കാൾ ഒത്തിരികാര്യങ്ങൾ അറിയാൻസാധിച്ചു
@ilyasap73714 күн бұрын
Open Speach with broad mined and Wide knowledge. 24:46 Congratulations 🎉🎉🎉❤❤❤
@jijok138217 күн бұрын
God bless ✝️✝️✝️🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@vasidhikveliyathukudyil610718 күн бұрын
Super ❤ God bless you
@pkpkrputhan356117 күн бұрын
Mashaallah 🌹സത്യം
@bahisiyad300818 күн бұрын
Great 👍🏻👍🏻
@raseenazubair48819 күн бұрын
Oru Muslim aya njan nedan sramikkatha arivanallo sir...Big salute sir....thangal ethramatram sookshmadayode oro karayangalum sasooshmam veekshichu.... Ella muslimayavarku Karyangal onnum manassilakade karkichu thuppunnavarku sir nalloru reference thanne anu.... Well explained.... Sir bi salute 🎉🎉🎉❤
@rukiyyaillikkal.i993019 күн бұрын
ഈ സാറി ന് സ്വർഗ്ഗം തീർച്ചയായും ലഭിക്കും ❤❤❤❤🎉🎉🎉🎉🎉🎉
@CalmCheckeredFlags-pe8si19 күн бұрын
ആർക്ക് സ്വർഗ്ഗം കിട്ടും ആർക്ക് നരകം കിട്ടുമെന്ന് നമുക്ക് ആർക്കും ഉറപ്പിച്ചു പറയാൻ പറ്റില്ല റസൂൽ പറഞ്ഞത് തന്നെ വഹ്യ്യിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനു ഹിദായത്ത് കിട്ടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം അല്ലാഹുവിനോട്
@hdtvlog80518 күн бұрын
തീർച്ചയായും, അള്ളാഹു അദ്ദേഹത്തിന് സ്വർഗം നൽകട്ടെ.
@Haridas-d9n17 күн бұрын
ഇല്ല. അറ്റം ചെത്തിയില്ലെങ്കിൽ നടക്കില്ല, ചുമ്മാ വെള്ളമിറക്കാം എന്നല്ലാതെ 😉😂
ഹിദായത്ത് കിട്ടിയിട്ടുണ്ടോ എന്ന് ആർക്കറിയാം.. ഒരു പക്ഷെ ഹിദായത്ത് കിട്ടിയിട്ടുണ്ടാവാം..
@hussainhaneefa149919 күн бұрын
Wonderful wonderful 😅😅🎉🎉
@mohammadrafeekrafeek560919 күн бұрын
Dear sir, very correct.... Islam❤
@spiderspider1432 күн бұрын
❤️❤️❤️🤲🤲🤲
@Super_Hero111119 күн бұрын
❤️❤️
@abdulkhadar302718 күн бұрын
Godblessyou ❤❤❤
@shafimusician608113 күн бұрын
SR GOOD
@mujeebrahman-vc7yo16 күн бұрын
ഉസ്താക്കന്മാർ ഈ പ്രസവം കണ്ടുപിടിക്കണം മറ്റുള്ളവർക്ക് എങ്ങനെയാണ് മനസ്സിലാക്കി കൊടുക്കുക കുറേ നീട്ടുവലിച്ചു പ്രസംഗിച്ചത് കൊണ്ടായില്ല മനുഷ്യനും മനസ്സിലാകുന്ന പോലെ പ്രായോഗികമായി സംസാരിക്കണം
Sir.. In schools,children are not supposed to learn anything related to Islamic history and history related to mughal empire as the central govt banned the lessons from SS text books and last two years those lessons were skipped in schools. It was great to know about the origin and journey of a civilisation from your side ❤️. Moreover you have such a courage to speak up that communalists are trying to establish lies on a great religion. Those who are trying to spread intolerance speak rubbishness without knowing any facts about Islam.. May you be blessed abundantly from God Almighty
@aaronbijujoseph15 күн бұрын
ഭൂമി പരന്നതാണെന്ന് പറഞ്ഞു തന്ന മഹാത്ഭുതം ഇസ്ലാം
@ajuaju848612 күн бұрын
താങ്കൾ പറ്റുമെങ്കിൽ സൂറത്തുൽ നബ' ഒന്ന് വായിക്കണം
@miraclehealth-yz7ug12 күн бұрын
@@ajuaju8486 bhoomi parannu pokathirikkan parvatham ani akki vechirikkunnu.ullahu sreshtichu vannapol kovarkazhutha ye vare sridhtichu ...allahu quran abadam Patti...😂😂
@SuhailSuhail-cp6yw4 күн бұрын
Boomi parannathanennu alla 😂.ningalku naam athine oru virippakiyirikunnu .enthenkilum angu thallalle. 50000 feet mukalil ninnale boomiyude aaa round shape namukku kanan pattu. Ningalu onnu quraan malayalam Paribasha vayikku .
@hussainmm267611 күн бұрын
Allah bluss you
@abdulhameedhameed717516 күн бұрын
ഹിദായത്ത് കിട്ടിയിട്ടുണ്ടോ എന്ന് ആർക്കറിയാം.. ഒരു പക്ഷെ ഹിദായത്ത് കിട്ടിയിട്ടുണ്ടാവാം..
@eyesandeyes11 күн бұрын
Pakistan, afganistan, thaliban administration and present states ne patti oru video cheythal nallathu
@jamshadchery408311 күн бұрын
ആരിഫ് hussain ഇതൊക്കെ ഒന്ന് കേൾക്കണം
@lailakhader647814 күн бұрын
Entea prayerl ennum sir ondea
@youtuber152816 күн бұрын
Usthathamarrr PoolUm Ingane parayillaa
@mohammedanish96152 күн бұрын
Alexander സർ ഇസ്ലാം മതം സ്വീകരിച്ചതാണോ
@simplemalluvlogs304714 күн бұрын
നല്ല ട്രോൾ
@zidhu756414 күн бұрын
Mari irunnu mongikko
@noushadchipasnoushadchipas655418 күн бұрын
ഏക ദൈവ വിശ്വാസം.... സത്യമതം ജനങ്ങൾ മനസ്സിലാക്കി ജനങ്ങൾ ഇസ്ലാമിലേക്ക് വരുകയായിരുന്നു.. എന്താ നിങ്ങൾക് ഇസ്ലാം സ്വീകരിക്കാൻ താമസം
@ragnerlothbrock476811 күн бұрын
സൗദിയിൽ പോലും ആളുകൾ ഖുർആൻ ഓടയിൽ കളയുന്നu😂
@LakshmananMv-i2u12 күн бұрын
ഇസ്‌ലാം മതം 2000ത്തിൽ അവസാനിച്ചു അത് താങ്കൾക്ക് അറിയില്ല.
@ashrafashrafali3416 күн бұрын
2050ഇൽ ലോകത്തെ വലിയ മതം ഇസ്ലാം തുടങ്ങിയതേ ഉള്ളു
@LakshmananMv-i2u6 күн бұрын
@ashrafashrafali341 ഈ വർഷം തന്നെ ഇസ്ളാം മതം വലിയ മതം ആവും ,ഈ വർഷം ഖത്തറിലും യുഎഇയിലും യുദ്ധം നടക്കും അതോടെ രാജ ഭരണം അവസാനിക്കും
വിവരമുള്ളവർ കെട്ടുകഥകളുടെ പിന്നാലെ പോവുകയില്ല. പുരാണങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണോ? (ഉദാ. ശിവലിംഗം, ഗണപതിയുടെ ആനത്തല .....)
@Predestination313 күн бұрын
ബാപ്പ മരിച്ചു എത്ര വർഷം കഴിഞ്ഞാണ് മമ്മദ് ജനിച്ചത് 😂😂😂😂😂😂
@Haneefa-yr8zu17 күн бұрын
ഒരു അറബ് പ്രവാചകനെ നിയോഗിച്ചു കൊണ്ട് ദൈവം മനുഷ്യർക്കായുള്ള തന്റെ മാർഗ്ഗം ഭൂമിയിൽ സമ്പൂർണമാക്കും എന്ന് ബൈബിളിൽ യെശയ്യ പ്രവാചകൻ പ്രവചിച്ചു.
@ragnerlothbrock476811 күн бұрын
Ethraam അദ്ധ്യായം..ഏതു വാക്യം😂
@Haneefa-yr8zu11 күн бұрын
@ragnerlothbrock4768 യെശയ്യ അദ്ധ്യായം 42ൽ.
@salihkt429815 күн бұрын
😂❤🎉
@rejigeorge295818 күн бұрын
പിടിക്കാതെ എടുത്ത് ഏതെങ്കിലും രാജ്യം ഉണ്ടോ..... ഇസ്ലാമിന്റെ നല്ല വശങ്ങളെ ഉൾക്കൊണ്ട്.... മത പരിവർത്തനം ചെയ്ത ഏതെങ്കിലും രാജ്യം ഉണ്ടോ
@sainudeenkoya4917 күн бұрын
നെഹ്റുവിൻ്റെ 'വിശ്വചരിത്രാവലോകം', സ്വാമി വിവേകാനന്ദൻ്റെ 'കിഴക്കും പടിഞ്ഞാറും' (East and West ) എന്നീ ഗ്രന്ഥങ്ങൾ വായിക്കുക. സത്യാന്വേഷികൾക്ക് യാഥാർത്ഥ്യം വ്യക്തമാകും. ക്രൈസ്തവ സാമ്രാജ്യ ചരിത്രത്തെ ഇസ്ലാമിൻ്റെ മേൽ ചാരാതിരിക്കുക.
@shanavashindi259015 күн бұрын
ബുഷേറ യോ ബഹീറ യോ?...
@prakashkanjiram862218 күн бұрын
ഇതെല്ലാം വ്യക്തമായി പ്രവാചകനാണെന്നും ദൈവദൂതൻ ആണെന്ന് എല്ലാം മനസ്സിലാക്കിയ താങ്കൾ എന്തുകൊണ്ട് ഇസ്ലാം നിഷേധിക്കുന്നു ഇസ്‌ലാം എന്തുകൊണ്ട് ആശ്ലേഷിച്ച ഇല്ല ഇതാണ് ആദ്യം അങ്ങ് പറയേണ്ടത് ഇസ്ലാമിൻറെ ഹിസ്റ്ററി ലോകത്തിന് കുറെ അറിയാവുന്നതാണ് ഞാൻ എന്തുകൊണ്ട് ഇസ്ലാം ആയില്ല അത്തരം ഒരു പ്രഭാഷണ പരമ്പര പ്രഭാഷണം പ്രതീക്ഷിക്കുന്നു
@sharafudheensharafu225617 күн бұрын
ഇസ്‌ലാം അത് അതിന്റെ ബഹുമാനവും ആദരവും ഉള്ളവർക്ക് തലയിൽ ബോർഡ് വച്ചു നടക്കേണ്ടതില്ല.. ഹൃദയത്തിൽ നന്മ ഉള്ളർക്ക് മരിക്കും നേരം അല്ലാഹു നന്മ നൽകും.. ഇനി ഇദ്ദേഹം ഇപ്പോ മുസ്ലീം ആയി എന്ന് വെക്കു അപ്പോൾ ഇതുപോലെ ലോകം കേൾക്കില്ല മറ്റു മതങ്ങളിൽ ഇരുന്ന് പറയുമ്പോൾ ലോകത്തിന് കൂടുതൽ ചിന്തിക്കാൻ കഴിയും..
@abdulhameedhameed717516 күн бұрын
ഹിദായത്ത് കിട്ടിയിട്ടുണ്ടോ എന്ന് ആർക്കറിയാം.. ഒരു പക്ഷെ ഹിദായത്ത് കിട്ടിയിട്ടുണ്ടാവാം..
@ragnerlothbrock476811 күн бұрын
ഇതൊക്കെ ക്യാഷ് കിട്ടാൻ മണ്ടൻ മുസ്ലിങ്ങളെ പറ്റിക്കുന്നത് ആണ്😂😂
@sunilpc750018 күн бұрын
U will regret ones, who is real prophet
@shamnasmp73289 күн бұрын
Yes ,sunil ,you will regret it,
@vilsonarabian397718 күн бұрын
EEDU KOOPAN ENTHU PARANJALUM. ISLAM VALARUM
@rifadhtech91317 күн бұрын
Onnum parayan pattunnilla
@sharafudeen314313 күн бұрын
100%സത്യ സത്യന്ധമായ വിശകലന൦ വർഷങ്ങളായി സാർ പറഞ്ഞിട്ടു൦ പല ഹൈന്ദവ- ക്റൈസ്തവ സഹോദരങ്ങളു൦ പ്റവാചകനേയു൦,മുസ്ലി൦കളേയു൦ ശത്റുക്കളായി കാണുന്നു.അതിനായിപലരു൦ പരിശ്റമിയ്കുന്നു.അതിനാൽ, ഈ സത്യ൦ മനുഷ്യനുള്ള കാല൦ തലമുറകളിലേയ്ക് കൈമാറാനു൦ ,ഈ അറിവ് ഷ്ടമാകാതിരിയ്കാനു൦ സാർ ദയവായി ഒരു ലോക ചരിത്റമെഴുതണ൦.അല്ലങ്കിൽതെറ്റായ ചരിത്റ൦ വായിച്ചവരിൽ കാലുഷ്യ൦ നിലനിൽക്കു൦.അതിനാൽ കാലത്തിനോടു൦,ചരിത്റത്തോടു൦ നീതി പുലർത്താൻ സാറിനെപ്പോലെ ഒരാളെ ഇന്നിന്റെ ചരിത്റ വിദ്യാർത്ഥികൾ കാണുന്നില്ല. അതിനുള്ള ശേഷിയു൦, ശേമുഷിയു൦ പരിശുദ്ധ പ്റവാചകന്റെ നന്മയാൽ ദൈവ൦ തമ്പുരാൻ താങ്കൾക്ക് നൽകട്ടെ! എന്ന് പ്റാത്ഥിയ്കുന്നു.
@aaronbijujoseph12 күн бұрын
ഇസ്ലാം എന്ന ഗോത്ര സംസ്കാരം ഇല്ലാതായാൽ ലോകം സമാധാനപൂർണ്ണവും ഐശ്വര്യ പൂർണ്ണവുമാകും.
@smileallways63655 күн бұрын
ലോകത്ത് യുദ്ധകോതിയൻമാർ അച്ചായന്മാരാണ് ചരിത്രം നോക്ക് കുഞ്ഞാടെ വെറുതെ വിവരക്കേട് പറയല്ലേ ഇന്നും അതെ യുദ്ധകോതിയുമായി നടക്കുന്നുണ്ട് ഈ കുഞ്ഞാട് ടീം
@aaronbijujoseph4 күн бұрын
@smileallways6365 അന്യായമായി മറ്റുള്ളവരെ കൊന്ന് തീർക്കുന്ന ഇസ്ലാം ഭീകരൻമാരെ ഇല്ലായ്മ ചെയ്യുന്നത് എങ്ങനെ തെറ്റാകും ഇസ്ലാം ഭീകരൻമാർ ആയുധം താഴെ വച്ചാൽ മാത്രം മതി സമാധാനം ഉണ്ടാകാൻ.
@chandyjacobcheriyil626319 күн бұрын
ഞാൻ ഇപ്പോൾ കോമഡി ഷോ ഒന്നും കാണാറില്ല. ഇതൊക്കെ ആണ് കാണുന്നത്.
@rafeeq8918 күн бұрын
തുടരു.. ഏതെങ്കിലും ഒരു പോയിന്റിൽ നിങ്ങളുടെ ചിന്താഗതികൾ പൂർണമായും മാറി മറിഞ്ഞേക്കാം.. ഇൻ ഷാ അല്ലാഹ്..❤
@sainudeenkoya4917 күн бұрын
കുരങ്ങന് പൂമാല കിട്ടിയാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ
@faijasfaijasizzaemi31017 күн бұрын
നല്ല കാര്യം
@globelwave173813 күн бұрын
നിനക്ക് മാറ്റം ഉണ്ടാകും.
@RajnairNair10 күн бұрын
അടിമ ഭോഗി മാമ്മദിനെ ശരിക്കും അത്ഭുതത്തോടെ മാത്രമേ കാണാൻ കഴയു ഇത്രക്ക് കാമ തവള യെ ചരിത്രത്തിൽ വേറെ കാണാൻ കഴിയില്ല
@rajuviswanadh510217 күн бұрын
അതെ കണക്കു പതനവും ആയി ബ്രോ ഇന്നലെ ഇറാനിൽ കണ്ടില്ലേ ക്രിസ്മസ് ആഘോഷങ്ങൾ ഇനി ക്രിസ്ത്യനി യുഗം വരും weight &see
@MujeebMuthukurussi-q9g16 күн бұрын
World largest fast growing religion only islam , This situation continue islam ,world number one religion islam. ഏക ദൈവ വിശ്വാസം ഇസ്ലാമിൽ മാത്രം ,
@nishamkarimbanakkal947115 күн бұрын
Athinenthanu kuzhappam avarum valarnnotte
@riderkunjani808315 күн бұрын
അതിനെന്താ കുഴപ്പം ബ്രോ
@rajuviswanadh510214 күн бұрын
അതറിഞ്ഞാൽ mathi👍
@ragnerlothbrock476811 күн бұрын
ഈജിപ്തിൽ വെച്ച് MBS Coptic പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുത്ത്❤